Jasmin Jafar | Ajmal Khan

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 607

  • @Man80080
    @Man80080 ปีที่แล้ว +797

    അരി അണ്ണൻ ഉള്ളത് കൊണ്ട് ഇതെല്ലാം അറിയുന്ന ഞാൻ 😌
    Thanks for all your comments!! And likes!!❤😌

  • @allusuhailcreation5930
    @allusuhailcreation5930 ปีที่แล้ว +379

    മറ്റുള്ളവരുടെ ജീവിത വിഷയത്തിൽ തലയിട്ട് അത് content ആക്കി വിഡിയോ ഇട്ടിട്ട് നമ്മുടെ അണ്ണൻ പറയാണ് നിങ്ങൾ എന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുന്നെ എന്ന് 😂 ഒരു camera ഒരു car ഒരു mic..... mattullavare ജീവിത വിഷയം അണ്ണൻ ഹാപ്പി ആണ് 😂

  • @shafipvulm1
    @shafipvulm1 ปีที่แล้ว +256

    അണ്ണാ... അണ്ണൻ പറയുന്നത് ആരും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടരുത് അഭിപ്രായം പറയരുത്.. അവർ അവരുടെ കാര്യങ്ങളുമായി മുന്നോട്ട് പോവട്ടെ എന്ന്. ഇന്ന് കേരളത്തിൽ എല്ലാവരുടെ കാര്യത്തിലും ഇടിച്ചു കയറിച്ചെന്നു.. അഭിപ്രായം പറയുന്നത് അണ്ണൻ തന്നെ അല്ലെ.. അതും അതിൽ നിന്ന് അരി വാങ്ങി തിന്നുകൊണ്ട്.. എന്തോ ഒരു മിസ് മാച്ചിങ്..
    എനിക് എല്ലാവരുടെ കാര്യത്തിലും ഇടപെടാം, നിങ്ങൾ ആരും അങ്ങനെ ചെയ്യരുത്..

    • @Anu-kw7do
      @Anu-kw7do ปีที่แล้ว +22

      അരി അണ്ണനെ കുറിച്ച് അങ്ങനെ ഒന്നും പറയാതെടാ 🥲🥲😂

    • @athsh9037
      @athsh9037 ปีที่แล้ว +3

      😂

    • @Nabeel480
      @Nabeel480 ปีที่แล้ว +3

      😂😂

    • @shahidharasheed4229
      @shahidharasheed4229 ปีที่แล้ว +4

      😂😂😂😂😂😂👍🏻

    • @priyavarghese9618
      @priyavarghese9618 ปีที่แล้ว +5

      Correct

  • @iamMonkRider-dp9tp
    @iamMonkRider-dp9tp ปีที่แล้ว +129

    കേരളത്തിലെ എല്ലാവരും ഇത്രെയും പെട്ടന്നു പ്രേമുഖർ ആകട്ടെ...

  • @ponnuchandana815
    @ponnuchandana815 ปีที่แล้ว +427

    2 പേർക്കു തമ്മിൽ പൊരുത്ത പെടാൻ പറ്റുന്നില്ലകി പിന്നെ അത് തുടരണോ വേണ്ടയോ enne ഉള്ളത് അവരുടെ ഇഷ്ടം alle 🙂🖖🏻 പലരും പലതും പറയും but athe നോക്കാതെ നമ്മൾ ജീവിക്കണം.

    • @althu-i2v
      @althu-i2v ปีที่แล้ว +8

      Girlsin korch പണവും... Korch alkr ariyanum todagiya😂pine kettiyone patooola🙊

    • @naishnaisahana8989
      @naishnaisahana8989 ปีที่แล้ว +1

      ​@@althu-i2vpinalla girls enna summava😂

    • @althu-i2v
      @althu-i2v ปีที่แล้ว +4

      @@naishnaisahana8989 athe 😌😌പണം kittya...🦎🦎🦎🦎

    • @shibinshana812
      @shibinshana812 ปีที่แล้ว

      @@althu-i2vഅങ്ങനെ പണത്തിന് വേണ്ടിയാണങ്കിൽ നിങ്ങളെ പോലെ തന്നെ ജോലിക്ക് പോവാനും പണം ഉണ്ടാക്കാനും നമ്മക്കും അറിയാം............

    • @JAZIRCH
      @JAZIRCH ปีที่แล้ว +1

      Ithu oru decomacratic country Anu ellarkum avare abiprayam parayan pattum

  • @lachuzzzlachu9762
    @lachuzzzlachu9762 ปีที่แล้ว +70

    ഏത് ഇൻഫ്ലുവെൻസർ ആണേലും കണ്ടെന്റ് ക്രീയേറ്റർ ആണേലും പേർസണൽ ലൈഫ് വന്നു സോഷ്യൽ മീഡിയയിൽ വളമ്പരുത്. അത് കൊണ്ട് ആണ് ഈ അവസ്ഥ വന്നത്.

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +187

    *ജാസ്മിൻ ജാഫർ ആദ്യായി ആണ് അതിന്റെ iingne ഒരു ഫേസ് ഭാവം കാണുന്നെ 🤒🤒🤒എപ്പോഴും കിളി പോയ പോലെ ഹാപ്പിയായിരുന്നു 🤒*

    • @Thegoatleo1010
      @Thegoatleo1010 ปีที่แล้ว +12

      ​@@gtuiolgholലാലപ്പൻ എന്താ പച്ച പിടിക്കാത്തത് 😂

    • @tiktokfavorite3070
      @tiktokfavorite3070 ปีที่แล้ว +4

      @gtuiolghol njan DQ fan onnum alla, pakshe pulli pacha pidichilla ennu aaraa parenjee...oru varsham oodi nadannu 50 padathil abhinayikkathe selective akunnathum, pinne keralam enna etavettathu mathram thazham kalikkan pullikku thalparyam illathethum, 8- 10 businesskal onnichu kondu nadakkunna oru businessman koodi aanu ee DQ..adhehathinde last 2 movies KUrup and Sita Ramam 100 kodi il kooduthal vaangiya cinema aaanu

    • @milnasvlogz
      @milnasvlogz ปีที่แล้ว +1

      തിരിച്ചറിഞ്ഞ വെളിച്ചത്തിൽ യാത്ര ച്യ്താൽ ഏത് വഴിയും ഈസി. വിളക്കുകൾ എല്ലാം പ്രകാശം തരണമെന്നില്ല.

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +134

    *സത്യം പറഞ്ഞോണം ആർക്കൊക്കെ പ്രേമം ണ്ട് ഇവിടെ 😌break up ആയവർ ndo 🤒🤒🤒*

    • @SanJay-xt3sl
      @SanJay-xt3sl ปีที่แล้ว +7

      ആരേലും നോക്കിട്ട് മാണ്ടേ

    • @rahee2837
      @rahee2837 ปีที่แล้ว +3

      ഇഷ്ട്ടം പോലെ 😂

    • @MuhammedShafeeq-i8f
      @MuhammedShafeeq-i8f ปีที่แล้ว

      Swantham ayalvasi chathichupoe

    • @MuhammedShafeeq-i8f
      @MuhammedShafeeq-i8f ปีที่แล้ว

      Swantham ayalvasi chathichupoe

    • @achumansu5077
      @achumansu5077 ปีที่แล้ว +1

      ഇയാൾ name മാറ്റിയോ 🤭

  • @ubaisevb
    @ubaisevb ปีที่แล้ว +445

    അണ്ണാ ഇങ്ങനത്തെ വാണ കേസുകൾ എടുക്കാതെ... അണ്ണൻ വേറെ എന്തേലും കോൺടെന്റ് ഇണ്ടാക്ക്... എന്ന് അണ്ണനെ ഇഷ്ടപെടുന്ന ഒരു ആൾ ❤

    • @ramlathali3699
      @ramlathali3699 ปีที่แล้ว +2

      😂

    • @5zy.
      @5zy. ปีที่แล้ว +4

      ഓക്കെ അണ്ണാ😂

    • @jafarkhans
      @jafarkhans ปีที่แล้ว +9

      sathyam ivaldeyokke content kand nammkk nthu kittaan😁

    • @aLwi_n
      @aLwi_n ปีที่แล้ว +2

      Thanne dey..
      Oroo. Vanangal

    • @VB12.
      @VB12. ปีที่แล้ว

      😂😂

  • @ameen_noufal
    @ameen_noufal ปีที่แล้ว +128

    Brekup ആയാൽ എന്താണ് നല്ലൊരു Content കിട്ടിയതിൽ സന്ദോഷിക്കയല്ലേ വേണ്ടത് 🔥

  • @bashiva6153
    @bashiva6153 ปีที่แล้ว +25

    അണ്ണന് എല്ലാവരുടെ കാര്യത്തിലും അഭിപ്രായം പറയാം മറ്റുള്ളവർ പറയുന്നത് ആണ് കുഴപ്പം 😅😅😅

  • @noushu5204
    @noushu5204 ปีที่แล้ว +152

    എനിക്കു തീരെ വർക്ക്‌ ആവാത്ത വ്ലോഗർ ആണ് ജാസ്മിൻ...

  • @thamannaahh._2274
    @thamannaahh._2274 ปีที่แล้ว +43

    ഒരു മാസത്തിനുള്ളിൽ ആയിരം ലൈക്ക് കിട്ടുന്ന കമന്റുകൾ ക്ക് ഒരു പത്ത് രൂപ എങ്കിലും യുട്യൂബ് കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു പത്ത് രൂപ വരുമാനം ഇല്ലാത്ത എനിക്ക് ഒക്കെ ഒരു ഉപകാരം ആകുമായിരുന്നു യൂട്യൂബേഴ്സിന് വാരിക്കോരി കൊടുക്കുന്നുണ്ട് കഷ്ടപ്പെട്ട് കമന്റ് എഴുതുന്നതിന് ഒരു പത്ത് രൂപ എങ്കിലും താടെയ് നമുക്ക് എല്ലാ കമന്റോളികൾക്കും കൂടി ഒരു അപേക്ഷ കൊടുത്താലോ😂😂😂😂😂😂😂😂

    • @arszz7080
      @arszz7080 ปีที่แล้ว +4

      ഞാനും ചിന്തിക്കാറുണ്ട് 😂മിക്ക കമന്റിനും 1k like കിട്ടാറുണ്ട് അപ്പൊ വിചാരിക്കും 🤭

    • @repelsumi6790
      @repelsumi6790 ปีที่แล้ว

      @@arszz7080 ഞാനും

    • @shananazreenkp3983
      @shananazreenkp3983 ปีที่แล้ว

      😅😅😅

  • @uttoppia3018
    @uttoppia3018 ปีที่แล้ว +300

    ജാസ്മിന് ന്റെ ബ്രേക്ക് അപ്പ് അത് expected ആയിരുന്നു ❤..

    • @hamdasinan1907
      @hamdasinan1907 ปีที่แล้ว +3

      Y?

    • @jennah7136
      @jennah7136 ปีที่แล้ว +11

      ​@@hamdasinan1907എങ്ങനെ??
      നിങ്ങളോട് പറഞ്ഞിട്ട് ഉണ്ടായിരുന്നോ 😂😁

    • @me_iam360
      @me_iam360 ปีที่แล้ว

      Ath ntha

    • @hobbytime2965
      @hobbytime2965 ปีที่แล้ว +1

      Kavadi nirathi nokkiyooo

    • @jacksparrow-ii3qm
      @jacksparrow-ii3qm ปีที่แล้ว +3

      Me also excepted

  • @shoainasharafudeen8601
    @shoainasharafudeen8601 ปีที่แล้ว +23

    യു ട്യൂബിൽ കേറാൻ സമയമില്ലാത്തത് കൊണ്ട് അപ്ഡേറ്റ് ആവാൻ വേണ്ടി അരിയണ്ണനെ ആശ്രയിക്കുന്ന ഞാൻ🥹❣️

  • @mehruanwar8078
    @mehruanwar8078 ปีที่แล้ว +254

    Divorce.. Brk up.. Just move on.... Thats it.... കല്യാണം.. പ്രണയം. വീട് വാങ്ങൽ. വണ്ടി വാങ്ങൽ.. കുട്ടി ജനിക്കൽ..... ഇതൊക്കെയും Personal life ആക്കി മാത്രം എടുത്തിരുന്നു എങ്കിൽ ഒരുപക്ഷെ ചോദ്യങ്ങൾ, ഉണ്ടാവില്ല... അതെല്ലാം content for public ആക്കുമ്പോൾ നന്നായും ചീത്തയായും ജനങ്ങൾ എടുക്കും.... നമ്മൾ വിചാരിക്കും പോലെ oposit നിൽക്കുന്ന ആൾ നമ്മളോട് പെരുമാറണം എന്ന് ഒരിക്കലും നമുക്ക് അവകാശപ്പെടാനാവില്ല.... Anyway ആ കുട്ടിക്ക് ഒരു നല്ല ജീവിതവുമായി മുന്നോട്ടു പോകാൻ കഴിയട്ടെ!!

    • @divyarose790
      @divyarose790 ปีที่แล้ว +2

      👍

    • @shifushifuz4461
      @shifushifuz4461 ปีที่แล้ว +2

      💯

    • @DarthVader_.
      @DarthVader_. ปีที่แล้ว

      😂💯

    • @JessyU-vf7zs
      @JessyU-vf7zs ปีที่แล้ว

      ഇപ്പോ യൂട്യൂബ് ഇല്ലാത്ത ജീവിതം ഇല്ല പ്രമുഖർ

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +70

    ഞാനൊക്കെ +2 പഠിക്കുന്ന സമയത്തു fb യിൽ ഇവരുടെ കട്ട fans ആയിരിന്നു...
    Ajmal khan and amjad mansoor...
    വൻ പൊളി ആയിട്ടുള്ള രണ്ടു models....

    • @Thegoatleo1010
      @Thegoatleo1010 ปีที่แล้ว +17

      Yes ഒരു കാലത്ത് ഇവർ ഉണ്ടാക്കിയ ഓളം ചെറുതല്ല

    • @Mr_John_Wick.
      @Mr_John_Wick. ปีที่แล้ว +5

      @@Thegoatleo1010 yes bro.. 🔥

    • @FawazIllias-pv2qk
      @FawazIllias-pv2qk ปีที่แล้ว +3

      Yes ❤

    • @Thegoatleo1010
      @Thegoatleo1010 ปีที่แล้ว +1

      @@gtuiolghol ഒന്ന് പോ മൈരേ ചിരിപ്പിക്കാതെ 😂.രജനിയുടെ care off ൽ ഓസിനു ഒരു ഗോൾ അടിച്ചിട്ട് ചിലക്കുന്നോ. 5 വർഷമായിട്ട് ഒരു പടം പോലും ഹിറ്റ്‌ ആയിട്ടില്ല എന്നിട്ട് അഞ്ചു മിനുട്ട് കൊണ്ട് തിരിച്ചു വന്ന് പോലും ലേശം ഉളുപ്പ്.

    • @Mr_John_Wick.
      @Mr_John_Wick. ปีที่แล้ว +1

      @@gtuiolghol ആ വട്ടാണല്ലേ 😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +124

    *sai is introducing 2k kid's emotions to all😂*

    • @kukku128
      @kukku128 ปีที่แล้ว +7

      @@gtuiolghol 2k means പാൽകുപ്പി , പാൽകുപ്പി വിശേഷങ്ങൾ അത് മതി

    • @Albythomas27484
      @Albythomas27484 ปีที่แล้ว

      ​@@gtuiolgholninnepolathe 90s sanghis enn para... Elladathum vargeeyatha parathunna BJP it cell shavangal🤮

    • @Lifeaspaviiii
      @Lifeaspaviiii ปีที่แล้ว +1

      This is not 2k kids😅

  • @ravisankars6312
    @ravisankars6312 ปีที่แล้ว +23

    അരി അണ്ണാ എനിക്ക് ഒരു കാര്യം പറയാനുണ്ട്. വീഡിയോ കാണുന്ന ആളുകൾ പലതരം ഉണ്ട് എല്ലാരും വീഡിയോ കണ്ടിട്ട് ലൈക്‌ ഉം അടിച്ചു സൂപ്പർ എന്ന് കമന്റ്‌ ഇടണം എന്ന് വാശി പിടിക്കരുത്.. വീഡിയോ കാണുന്നവർക് (ചിലർക്ക് ) അവരുടെ life ലെ ഏതേലും മോശാസംഭവം ആയി തോന്നിയേക്കാം അങ്ങനെയും കമന്റ്സ് വരാം (എന്നാലും ഞരമ്പുകൾ കാണും ) life style vlog ചെയ്യുന്നവർ വീഡിയോ സെക്ഷൻ അരി അണ്ണൻ പറഞ്ഞ പോലെ ആയിരിക്കും അവർ തിരിച് ചോദിക്കും ഓരോ കാര്യവും.. നമുക് എല്ലാരും ഒരു പോലെ മാന്യമായി കമന്റ്‌ ഇടണം എന്ന് പറയാൻ ഒക്കില്ലലോ! ചെയ്യാൻ പറ്റുന്ന കാര്യം comment box disable ചെയ്യണം... അങ്ങനെ ചെയ്താൽ പ്രശ്നം theerumello

  • @wayanade9466
    @wayanade9466 ปีที่แล้ว +17

    നിങ്ങൾ ഒരു മൈക്ക് വാങ്ങണം

  • @vavasfood284
    @vavasfood284 ปีที่แล้ว +2

    ഞാൻ എന്റെ engagement കഴിഞ്ഞ ആളിന്റെ video ഇട്ടപ്പോ അതിന്റ comment boxil വന്നിട്ട് “”ഇത് കണ്ടപ്പോ ജാസ്മിന്റെ മുന്നാക്കാനേ ഓർമവന്ന് “”എന്ന് പറഞ്ഞിട്ട് കമന്റ്‌ ഇട്ടത് കണ്ടിട്ട് ഇതെന്താ കാര്യം എന്ന് അറിയാൻ വന്നതാ. ഒര് ജീവിതം തുടങ്ങാൻ പോകുന്നവരോട് ഇങ്ങനൊക്കെ പറയാൻ തോനുന്ന ഇവരുടെക്കെ മനസ്സ് 😡😡കഷ്ട്ടം

  • @rishanashamshad3714
    @rishanashamshad3714 ปีที่แล้ว +272

    മുന്ന മാറീട്ടില്ല bt ജാസ്മിൻ ഇപ്പൊ കാണിച്ചു കൂട്ടുന്നത് അവൾക് തന്നെ അറീല 😟ഏതായാലും മുന്നക് നല്ല ഒരു പെണ്ണ് കുട്ടിയെ കിട്ടാടെ

    • @habi__
      @habi__ ปีที่แล้ว +34

      മുന്ന മാറിയിട്ടില്ല എന്ന് പറയാൻ മുന്നയുടെ കൂടെയാണോ നിങ്ങൾ താമസം? എത്രകാലത്തെ പരിചയം നിങ്ങളും മുന്നേയും തമ്മിലുണ്ട്? നിങ്ങൾ കുടുംബക്കാർ വല്ലതുമാണോ? നിങ്ങളും മുന്നേയും തമ്മിലുള്ള ബന്ധം എന്നാണെന്ന് പറയാമോ

    • @mudasirtk7859
      @mudasirtk7859 ปีที่แล้ว +4

      @@habi__അതെ അവന്റെ ഫ്രണ്ടാണ്

    • @kathalan162
      @kathalan162 ปีที่แล้ว +4

      ഞാൻ മുന്നക്ക യുടെ ഒപ്പം ആണ്.
      പെണ്ണിന്റെ അഹങ്കാരം കൊണ്ട് തകർന്ന life ആണ്... ഇവര്ടേത്

    • @habi__
      @habi__ ปีที่แล้ว +5

      @@mudasirtk7859 ജാസ്മിൻ ഇപ്പൊ കാണിച്ചുകൂട്ടുന്നത് അവൾക്ക് തന്നെ അറിയില്ല എന്ന് നിങ്ങളോട് ജാസ്മിൻ പറഞ്ഞിട്ടുണ്ടാകും അല്ലേ 😂 അവൾ എന്താണ് കാണിക്കുന്നത് എന്ന് അവൾക്ക് നന്നായി ബോധ്യമുണ്ട്. അവൾ കാണിച്ചു കൂട്ടുന്നത് എല്ലാം നിങ്ങൾക്ക് അറിയണമെന്നും നിങ്ങളെ ബോധ്യപ്പെടുത്തണമെന്നും നിർബന്ധം ഉണ്ടോ?

    • @habi__
      @habi__ ปีที่แล้ว +2

      @@kathalan162 ആരുടെ ലൈഫ് ആണ് തകർന്നത് 😂 ഇവിടെ ആരുടെയും ലൈഫ് തകർന്നത് ആരും കണ്ടില്ലല്ലോ. എന്തൊരു രോധനമാണ് മിസ്റ്റർ🤭

  • @itsU-240
    @itsU-240 ปีที่แล้ว +24

    Social media f*cked everything up !!!

  • @abdulrasiq165
    @abdulrasiq165 ปีที่แล้ว +27

    നിങ്ങൾ ജനങ്ങൾക്ക് ആവിശ്യം മുള്ള വീഡിയോസ് ബ്രോ എങ്ങനെ ഉള്ള വളി കേസനും ഇടല്ലേ

  • @rahoofrahoofr
    @rahoofrahoofr ปีที่แล้ว +11

    എന്റെ പൊന്നു ബ്രോ ബ്രോ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടോ ഒപ്പം തന്നെ വേറെ ഒരു കാര്യം കൂടി ഉണർത്തി തരട്ടെ.. അ പ്രഹസനം അസഹനീയം സഹിക്കാൻ വയ്യ സത്യം അതിലൊരു മാറ്റം വരണം..... വേറൊന്നുമല്ല സിമ്പിൾ ബഷീർ ബഷിയുടെയും വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ഒന്ന് ശ്രദ്ധിക്കണം സമയം കിട്ടുമ്പോൾ അതുപോലെതന്നെ ദിലീപ് കാവ്യ മാധവൻ റിലേറ്റഡ് ആയിട്ടു ഉള്ള വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ ശ്രദ്ധിക്കണം. അമൃത സുരേഷ് ഗോപി സുന്ദർ ആ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ ശ്രദ്ധിക്കണം. ഇത് പറയുമ്പോൾ സ്ത്രീവിരുദ്ധതയായിട്ട് എടുക്കരുത്. സാധാരണ ഈ ആൺപിള്ളേര് ചെക്കന്മാരാണ് അഗ്രസീവായ രീതിക്ക് ടോക്സിക് ആയി രീതിക്ക് കമന്റുകൾ എഴുതുക എന്നാണ് പൊതുവായിട്ടുള്ള ഒരു ധാരണ. പക്ഷേ ആ കമന്റ് ബോക്സിന്റെ താഴെ അല്ലെങ്കിൽ ദിലീപിന്റെ ഏതെങ്കിലും ഒരു വീഡിയോ താഴെ കാവ്യ മാധവന്റെ ഏതെങ്കിലും ഒരു വീഡിയോയ്ക്ക് താഴെ വളരെ മ്ലേച്ചകരമായ രീതിയിൽ ഉള്ള വാക്കുകളാണ് ഉപയോഗിക്കുന്നത്. ഒരു മാനുഷികതയും ഒരു മാനവികതയും ഇല്ലാത്ത മനസ്സിൽ ഒരു യാതൊരുവിധ നന്മയുമില്ലാത്ത തരത്തിലുള്ള കമന്റുകൾ( സ്ത്രീകളുടെ ) ജാസ്മിൻ ജാഫറിന്റെ വീഡിയോയ്ക്ക് താഴെ ഞാനും ഒരു കമന്റ് ഇട്ടായിരുന്നു അത് അത് അവിടെ എഴുതിയ ഒരു കമന്റ് ആണ് ഞാൻ ഒരു സാധ്യതയുടെ അടിസ്ഥാനത്തിൽ അവരുടെ ലൈഫിൽ സംഭവിച്ചത് ഇങ്ങനെ ആണോ എന്നൊരു സാധ്യത ചോദിച്ചു. അത്ര ഉള്ളു നമ്മക്ക് ഇതൊക്കെ തന്നെയാണല്ലോ പണി ആ നിലയ്ക്ക് നമ്മളും കമന്റ് ആയിട്ട് കുറയ്ക്കേണ്ട എന്ന് കരുതി വിടണം എഴുതിക്കൊടുത്തു ഒരു എണ്ണം. അതുകൊണ്ട് മറ്റേ കാര്യം ഒന്ന് ശ്രദ്ധിക്കണം.

  • @babycutieshaikha
    @babycutieshaikha ปีที่แล้ว +7

    Well said 👏 👌

  • @gokulkrmgu7080
    @gokulkrmgu7080 ปีที่แล้ว +3

    social media lifelekk kadakumbol ithellam ariyillarunno. positive comments negative comments varum athu manasilakkuka athanu society negative comments ne handle cheyyan sadhikunnilenkil athu accept cheyyan pattathavar ee platfomilekk varathirikkuka

  • @niya143
    @niya143 ปีที่แล้ว +11

    അജ്മൽ ഖാനെ കെട്ടിയത് കൊണ്ട് ജുമാന ക്ക് ഒരു ഖാൻ കിട്ടി... പുറത്തുള്ളവരുടെ വിചാരം ഷാരുഖ് ഖാൻ family ആണെന്ന 😂

  • @slmvlogs1166
    @slmvlogs1166 ปีที่แล้ว +21

    നമുക്ക് ഇഷ്ടമുള്ളവരുടെ കൂടെ പരസ്പരം മനസ്സിലാക്കി ജീവിക്കുക Means : നമ്മുടെ Passion, Day To Day Life എല്ലാം മനസ്സിലാകുന്നവരുടെ കൂടെ ജീവിക്ക | ഒരാളെയും Deppend ചെയ്യാതിരിക്കുക
    ഇങ്ങനെ അനാവശ്യമായ അഭിപ്രായം പറയാൻ വരുന്നവരെ അകറ്റി നിർത്തുക That Is The Best !!

  • @OssiSuni
    @OssiSuni ปีที่แล้ว +3

    Njan fist time anu nighalde Vedeo kanunnad😊

  • @trippinghed9441
    @trippinghed9441 ปีที่แล้ว

    പിരിയുന്നതിനു ആയിരം കാരണം ഒണ്ട് ചേർന്നു വാഴൻ 1 ഒള്ളു love ✨

  • @murshid-czy3101
    @murshid-czy3101 ปีที่แล้ว +5

    ഓരോ പഞ്ചായത്തിലും. ഒരേ സെലിബ്രേറ്റി.. അത്ണ്.. ഗാന്ധിജ് കണ്ട. സ്വപ്നം.....

    • @shabeebayp706
      @shabeebayp706 ปีที่แล้ว +2

      പഞ്ചായത്തിലല്ല, ഇപ്പൊ ഓരോ വാർഡിലും ഉണ്ട് 😂

  • @kaiparker100
    @kaiparker100 ปีที่แล้ว +14

    Le me: watching this video without knowing who these people really are 😥

  • @riyassr3659
    @riyassr3659 ปีที่แล้ว +17

    അപ്പോ മക്കളൊക്കെ ഉള്ളവരുടെ അവസ്ഥയോ അവരാന്ന് ലൈഫിൽ ചിലപ്പോ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് പിന്നെ അവരൊക്കെ ജീവിക്കുന്നത് മക്കളെ ഓർത്തു മാത്രമായിരിക്കും... അവർക് ഇവരെ പോലെ പ്രശ്നം ഉണ്ടാകുന്നു പിരിയുന്നു മറ്റൊരാളെ കാണുന്നു വീണ്ടും പിരിയുന്നു അത് പോലെ ഒരു അവസ്ഥയിൽ ജീവിക്കാൻ പറ്റി എന്ന് വരില്ല... പല കുടുംബങ്ങളിലും പ്രേശ്നങ്ങൾ ഉണ്ടാകുന്നത് മക്കൾ ജനിച്ച കുറച്ചു കഴിയുമ്പോഴാന്ന് അങ്ങിനെ വേദനിക്കുന്ന ലൈഫിൽ എപ്പോഴും പ്രോബ്ലംസ് ഉള്ള ഒരുകാലത്തു അവരെ ഒരുപാട് സ്നേഹിച്ചിരുന്ന hus ഇപ്പോ അവരെ മൈന്റ് പോലും ചെയ്യാതിരിക്കുമ്പോ അവർ ഒരുപാട് വിഷമിക്കുന്നുണ്ട് അങ്ങിനെ ഒരു സുഹൃത്ത് എനിക് ഉണ്ട്......എല്ലാം ശെരി ആകും എന്ന പ്രധീക്ഷയിൽ അവർ ജീവിക്കുന്നു അവരുടെ ലൈഫിൽ എത്രയും പെട്ടന്ന് പഴയതിനേക്കാൾ സന്ദോഷത്തോടെ അവരുടെ ഫർത്താവുമായി മക്കളുമൊത്ത് ജീവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @12jeron09
    @12jeron09 ปีที่แล้ว

    Ente toxic alla mattullavarude toxic.. just excuse annu avan toxic annu.. aval toxic arnnu ennu. If u get married then there is responsibilities to consider. Before marriage u have all the right to reject and a take a direction which u like or own.

  • @mh4sportzz
    @mh4sportzz ปีที่แล้ว +51

    Jasmine is so overacted

  • @sreyas12
    @sreyas12 ปีที่แล้ว +1

    Copy rights adikumo Eeh videos oka means cut chaithu vekumpole🤔

  • @SanJay-xt3sl
    @SanJay-xt3sl ปีที่แล้ว +188

    ഈ ജാസ്മിൻ എമ്മാരി കാട്ടികൂട്ടൽ ആയിന്നു..
    ഇടക്ക് ഇതൊക്കെ നല്ലത് ആണ് 💔ഇനിപ്പോ ഇത് content ആക്കി video ഇടാലോ 😅

  • @nizam431
    @nizam431 ปีที่แล้ว +54

    Real and reel life again and again repeat akanda, daily viewers 😂

    • @FawazIllias-pv2qk
      @FawazIllias-pv2qk ปีที่แล้ว +3

      Ethre repeat akiyittum orupadu perku athu manasilavnillalo...atha

  • @fathimariyas420
    @fathimariyas420 ปีที่แล้ว +50

    Nalla oru kutty ayrunu but ipo Nalla over ann

    • @Moosa-mk4ci
      @Moosa-mk4ci ปีที่แล้ว

      Sharyan Ramadan masam public ayi food thinn video itta ummaum molum

    • @shiyas4970
      @shiyas4970 ปีที่แล้ว +1

      Theetam ahnu ippo

  • @khajunizz_calligraphy
    @khajunizz_calligraphy ปีที่แล้ว +3

    Jasmin ❤️

  • @antonykaduthanam9781
    @antonykaduthanam9781 ปีที่แล้ว +11

    എൻറെ പൊന്നോ ഒരു രക്ഷയില്ല പെരിന്തൽമണ്ണ ചില്ലിസ് ബീഫ് ബിരിയാണി അടിപൊളി സൂപ്പർ

    • @Savadamal18
      @Savadamal18 ปีที่แล้ว +2

      ശരിക്കും. ഞാൻ പെരിധൽമണ്ണയാ.പോയിനോക്കട്ടേ

    • @sheenamajaz2514
      @sheenamajaz2514 ปีที่แล้ว +1

      😅😅😅

    • @llaheer5350
      @llaheer5350 ปีที่แล้ว +1

      try chefs table afghan biriyani

    • @houseofdragon2318
      @houseofdragon2318 ปีที่แล้ว

      ​@@Savadamal18എന്തോന്നാടാ ഇ എഴുതി വെച്ചേക്കുന്നേ പെരിന്തൽമണ്ണ ക്കാരെ മാനം കളയോലോ നീ.

  • @ShinzUmmer
    @ShinzUmmer ปีที่แล้ว

    അങ്ങനെ കടിച് തൂങ്ങാനാണ് വീട്ടിലുള്ളോർക്കും നാട്ടുകാർക്കും താല്പര്യം. ...നമ്മടെ സ്വന്തയിട്ടുള്ള അഭിപ്രായം പറഞ്ഞ ഞമ്മൾ സ്വന്തം വീട്ടിൽ വരെ ഒറ്റപെടുത്തലും കുറ്റപെടത്തലും കൊണ്ട് നമ്മൾ ഇല്ലാതായി പോവും. ...പെൺകുട്ടികൾ കൂടുതൽ ഇത് അനുഭവിക്കുന്നെ. ..ഇപ്പൊ കൊറച്ചൊക്കെ മാറ്റം ഉണ്ട്. ..കുറ്റപ്പെടുത്തലിനും ഒറ്റപ്പെടുത്തലിനും അല്ല മാറ്റം, കുട്ടികൾ പിടിച്ചു നിക്കാനും സ്വന്തം ഇഷ്ടത്തിന് മുന്നോട്ട് പോവാനും മനസ് മാറി തുടങ്ങി ന്യൂ ജനറേഷൻ. ...

  • @hashifkbshashifkbs3734
    @hashifkbshashifkbs3734 ปีที่แล้ว +12

    തുവ്വൂർ കൊലപാതകത്തെക്കുറിച്ചു എന്താണ് പറയുന്നത്

  • @rasakkannurkp5582
    @rasakkannurkp5582 ปีที่แล้ว +8

    ഇവരൊക്കെ ആരാണെന്ന് അറിയാത്ത പാവം ഞാൻ 😔

  • @NazmeenNazer
    @NazmeenNazer ปีที่แล้ว +36

    Well said 👏🏼

  • @Nia_Nia7
    @Nia_Nia7 ปีที่แล้ว +1

    Social mediayil active aavumbo positive & negative reviews varum… Engane ulla comments okke problem aayitt thonunnavar public platformil engane personal life ethra open aakan nilkkaruth… evarum Olympics le medal kittitt famous aayath onnum allalo😅

  • @aras343030
    @aras343030 ปีที่แล้ว +1

    Ohh my gods english, wow
    Kakkoose 🤣🤣

  • @divyamol671
    @divyamol671 ปีที่แล้ว +46

    ഇതൊക്കെ ആരാണെന്നു പോലുമറിയില്ല 😢😢😢

  • @Angel-md3pw
    @Angel-md3pw ปีที่แล้ว +61

    Namudey eshtathin happy ayit jeevichal = azhinjatam, thonivasam 😂

  • @jubair9265
    @jubair9265 ปีที่แล้ว +70

    ചേട്ടന് കുടുംബ കോടതിക്കുള്ള ഒരു വക ഉണ്ട്😂😂

  • @kukku128
    @kukku128 ปีที่แล้ว +18

    Jasmin jaffer divorce ആവും എന്ന് ഞാൻ പ്രവചിച്ചത് ആണ്

    • @lifeofmnha
      @lifeofmnha ปีที่แล้ว +10

      ee passion oru profession aaki edthoode☺

    • @kukku128
      @kukku128 ปีที่แล้ว

      @@lifeofmnha ഇത് passion അല്ല, വരാൻ പോവുന്ന അപകടങ്ങൾ മുൻകൂട്ടി പറഞ്ഞത് ആണ്
      വരുമാനം കിട്ടില്ലല്ലോ, lawyer ആയാൽ നല്ല കോംബിനേഷൻ ആവും, ഞാൻ എൻജിനീയർ ആയിപ്പോയി

    • @arathyarathy2878
      @arathyarathy2878 ปีที่แล้ว

      Uff prevajakaan ethii 😂😂😂 ithokke oru kazhivu thanne

    • @Phoenixx828
      @Phoenixx828 ปีที่แล้ว

      😂

  • @angelsusyzz09
    @angelsusyzz09 ปีที่แล้ว +1

    Bro thank you so much enne pole ullavark social media il active aavan sramikumbol ithupole ulla 80's boys and girls okke njagade kazhivine support cheyathe adichamartunna neramboliz aa kooduthal ullath. Ethupole ulla comments nu reaction video cheythathil Orupad thanks. Njan bro de ellam videos okke kanarund. Athilekalum ee video aa enik ishtapettath..Iniyum ithupole reaction videos cheyanam.

  • @Shahnat2001
    @Shahnat2001 ปีที่แล้ว +3

    പെണ്ണുങ്ങൾ തന്നെ ആണ് ഇങ്ങനത്തെ കമെന്റ്സ് കൂടുതൽ ആയി ചെയുന്നത് avark financialy ഇൻഡിപെൻഡന്റ് ആയ കുട്ടികളെ കാണുമ്പോൾ അസൂയ തോന്നും. അത് അഴിഞ്ഞാട്ടം ആയൊക്കെ അവർക്ക് തോന്നും

  • @samyuktha_ravichandran
    @samyuktha_ravichandran ปีที่แล้ว

    He looks like Anoop Menon😮

  • @hemlockhemi1697
    @hemlockhemi1697 ปีที่แล้ว +11

    മുന്ന ക്കാക്ക് നല്ല ബുദ്ധി തോന്നിയതിൽ സന്തോഷം 👍🏻

    • @shamsismahs7319
      @shamsismahs7319 ปีที่แล้ว

      Exactly 😄tango enna app il undaakiya pukil.. Black mail polum ival cheythenn kettitund

  • @fusiongaming753
    @fusiongaming753 ปีที่แล้ว +2

    വെള്ളിനക്ഷത്ര സിനിമയിൽ അമ്മയും മകളും മരിച്ചു റിയൽ ലൈഫിൽ സത്യം ആയി
    ഇത് പോലെ തന്നെ ആണ് നമ്മുടെ ലൈഫ് തമാശആക്കിയാൽ നാട്ടു കാരെ കാണിച്ചു ഫോണിൽ വിളിച്ചു പറ്റിച്ചു ജാസ്മിൻ കാര്യത്തിൽ അത് സത്യം ആയി

  • @Shaaaaaan03
    @Shaaaaaan03 ปีที่แล้ว +23

    Ajmal khaan❤

  • @n-J-a-n
    @n-J-a-n ปีที่แล้ว +5

    അണ്ണാ ഇവർ ചെയ്ത തെറ്റ് എന്ന് ഞാൻ പറയില്ല ബട്ട്‌ മണ്ടത്തരം... Marriage മുന്നേ തന്നെ ഇങ്ങനെ ഉള്ള കാര്യങ്ങൾ public ണ് മുന്നിൽ കൊണ്ട് വന്നു എന്നതാണ്... അത് ജാസ്മിൻ എന്നല്ല ആരും ആവർത്തിക്കാതിരിക്കുക.... കാരണം marriage കഴിയാതെ ശെരിക്കും അവർ നമ്മുടേതായി എന്ന് ഒന്നും ഒരിക്കലും വിശ്വസിക്കരുത്... Emotionally വേണേൽ പറയാം... അല്ലാതെ logically അത് ഒരു നല്ല തീരുമാനം അല്ല... അത് മാത്രമാണ് കുഴപ്പം... ജാസ്മിൻ എങ്ങനെയോ ജീവിച്ചോട്ടെ... ഇതിപ്പോ അവൾ പബ്ലിസിറ്റി ആക്കികില്ലാരുന്നേൽ അവൾക്കും partner ആവേണ്ടിയിരുന്ന ആൾക്കും യാതൊരു വിധ കുഴപ്പോം ഉണ്ടാവില്ലായിരുന്നു... ഇതിപ്പോൾ രണ്ടാൾക്കും കുഴപ്പം ആയില്ലേ... ഇനിയെങ്കിലും ഇത്തരം മണ്ടത്തരണങ്ങൾ ഒന്നും ആവർത്തിക്കാതിരിക്കുക... ജാസ്മിൻ talented ഗേൾ ആണ്... ഫാമിലിയിൽ ഒരുപാട് ഉത്തരവാദിത്യങ്ങൾ നിർവഹിക്കുന്നു കുട്ടി ആണ്... മുന്നോട്ട് നല്ല രീതിയിൽ പോകുക.... 💯💯💯

  • @eren978
    @eren978 ปีที่แล้ว +2

    ഒരു breakup വരുമ്പോ എല്ലാ reasonum toxic റിലേഷൻ അല്ല.

  • @Shammufamily
    @Shammufamily ปีที่แล้ว +15

    വെറും 10 വീടിന് അപ്പുറമുള്ള അയൽപക്കത്തുള്ള ഞാൻ.... ഇതൊക്കെ യൂട്യൂബിലൂടെ ആണല്ലോ കാണുന്നത്😮

    • @rohimhindi4374
      @rohimhindi4374 ปีที่แล้ว

      😂😂😂

    • @Saidaly-b1k
      @Saidaly-b1k ปีที่แล้ว +1

      Asla marly കൂടി jasmi ചവർ ആയി... 🤣🤣🤣marly യെ പോലെ വേറെ കിട്ടിയാലോ.. അംജുക്ക കിട്ടിയ പോലെ 🤣🤣🤣

  • @abuthahirstories6013
    @abuthahirstories6013 ปีที่แล้ว +1

    Adyamayanu njan ee penkuttiyude vdieo kaanune adyam thanne ingane oru vishayam edutha saikk hatsoff karanam oru 3 varsham neenda oru relation set avathond marriagr nadakkan oru 3 maasam munp break up but now njan ente life kond happy aan aa h kuttiyum vere lifeil happy aan

  • @viralflix3
    @viralflix3 ปีที่แล้ว +6

    അണ്ണന്‍ ഇല്ലയിരുന്നെങ്കില് ഇതൊക്കെ എങനെ അറിയും ഞാന്‍

  • @allinone6130
    @allinone6130 ปีที่แล้ว +3

    എന്റെ ഒരു അഭിപ്രായത്തിൽ സായി ഇനി കുറച്ച് videos ഒരു seperate ചാനൽ തുടങ്ങി നമ്മുടെ kerala history യേ പറ്റി ചെയ്യുക bcz നിങ്ങൾ നല്ല ഒരു presenter ആണ്

  • @arathyarathy2878
    @arathyarathy2878 ปีที่แล้ว +13

    Ellavarkkum advance onam ashamsakal ❤❤ adichu polikk ellavarum ❤

  • @paathoozpaaathooz886
    @paathoozpaaathooz886 ปีที่แล้ว +7

    Ajmel ❤❤❤❤

  • @art.by.midhun
    @art.by.midhun ปีที่แล้ว +3

    ഇങ്ങനത്തെ കമന്റോളികൾ കാരണം എത്ര ആൾക്കാരുടെ ലൈഫിൽ ആണ് പ്രേശ്നങ്ങൾ ഉണ്ടാവുന്നത്!🤧

  • @Marzooii
    @Marzooii ปีที่แล้ว

    1:54 life🖐🏻😶‍🌫️

  • @jazzi_._jazz3944
    @jazzi_._jazz3944 ปีที่แล้ว

    Well said bro keep going❤️🔥🙌 enikk parayan ullad oralude jividam vech kalikkan namakk rights illa 💯but one thing nighal aykkunna msg comment Adella orunnaal nighalkk thirich kittum 🔥🙌 karma will be returns back😑

  • @rizancruz93
    @rizancruz93 ปีที่แล้ว +1

    Kudumbasreee oyivaak brooo

  • @nasiyasiddique802
    @nasiyasiddique802 ปีที่แล้ว +2

    avaroke social media vannu avarude partnersine orupadu kidannu parayunna kondanu...aalukal igane reply cheyunnathu ..allenkil break up ok sarvasadaranam pole aanu....pinne kaanikunnathu ellam nalla content aanennulla video idunnavarude darana orkanam

  • @hamidhami9120
    @hamidhami9120 ปีที่แล้ว

    Sherikum ithu sheri alla samuhika vishayam para spprt indavum.... enik personally igane cheyyunne ishtapettillA

  • @Elosen-un2ok
    @Elosen-un2ok ปีที่แล้ว +164

    മുന്നാക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടട്ടെ

    • @me_iam360
      @me_iam360 ปีที่แล้ว +6

      Sathyamm😂

    • @hobbytime2965
      @hobbytime2965 ปีที่แล้ว +5

      Jasmine patty ariyillakil chumma kidannu dialogue adikkalu..enik avle personal aayitt ariyavunnathaa..veruthe negative adich aa kochinte jeevitham nashipikkalu

    • @me_iam360
      @me_iam360 ปีที่แล้ว +6

      @@hobbytime2965 TH-cam comment kond jeevitham pokuo ayyeeeeeee angane anel positive cmnt itta jeevitham mechapeduvem cheyuarikuallo

    • @DarthVader_.
      @DarthVader_. ปีที่แล้ว

      @@me_iam360😂😂😂😂😂

    • @JessyU-vf7zs
      @JessyU-vf7zs ปีที่แล้ว

      ​@@hobbytime2965😄😄😄😄😄

  • @AtHuLAjItH7
    @AtHuLAjItH7 ปีที่แล้ว +2

    638k Sub Congrats Bro

  • @sufiyashahanas2055
    @sufiyashahanas2055 ปีที่แล้ว +1

    വിവാഹം കഴിഞ്ഞ് അടിച് പിടിയുന്നതിന്ർക്കാൾ എത്രയോ നല്ലതാണ് ഇങ്ങനെ പിരിയുന്നത്

  • @shammasnp4545
    @shammasnp4545 ปีที่แล้ว +16

    താങ്കളുടെ കണ്ടെന്റകൾ വളരെ പ്രശംസ അർഹിക്കുന്നു .
    അജ്മൽ ഖാൻ ബ്രേക്ക്അപ് ആയത് എന്തിന്
    ജാസ്മിൻ ബ്രേക്ക്അപ്പ് ആയോ ?
    സിനിമ നടി വണ്ടി പാർക്ക് ചെയ്തപ്പോൾ ഉണ്ടായ വിഷയം
    കോമഡി താരത്തിന്റെ ഡിവോഴ്സ് etc ... w😂

  • @infinity9058
    @infinity9058 ปีที่แล้ว +23

    Keep private until it's Permanent 🥂 Permanent akunnathinu munneee , relationship public aakkiya ottu mikkavarkkum ee Pani kittiyittundu ,

  • @fasalfaisy5063
    @fasalfaisy5063 ปีที่แล้ว +1

    15:03 crct 😂 എന്ത് പ്രശ്നമുണ്ടായാലും

  • @Issutechy
    @Issutechy ปีที่แล้ว +5

    Jasmin ithinu munne siyad enna oru payyanum aayittum breakup aayillarunno

    • @shamsismahs7319
      @shamsismahs7319 ปีที่แล้ว

      Avanu cash kodth settle aakidhaanu munnakka vannapo tango appil 1m gift ottayadik ayaal koduthu adhond nyz aayi matteyaale oyivaaki
      Munnaka karyavum nangalokke pradheekshichadha

  • @Roaring_Lion
    @Roaring_Lion ปีที่แล้ว +20

    ഭാഗ്യം രണ്ടെന്നതിനെയും അറിയില്ല😅

  • @JM-hn8mf
    @JM-hn8mf ปีที่แล้ว +1

    Enthukondu comments option disable akkalo enthukondu avar cheyyunnilla

  • @amalkrishnaakr6692
    @amalkrishnaakr6692 ปีที่แล้ว +4

    പ്രമുഖരായാൽ പഴയ റിലേഷൻ ഓട് ഒരു പുച്ഛമായിരിക്കും അവർക്കു പറ്റിയ ആളെ തേടും. നാച്ചുറൽ

  • @marhabakitchen699
    @marhabakitchen699 ปีที่แล้ว +2

    Influancer nn parnh varunnavarellam endan samoohathin nalkunna nanmagal...katikootalugal .kaashin vendi lifente disha matunnavar...oorkuka..nale youtube kash avasanichal endagum...oralum kutundavillallo...

  • @Willdfoodie
    @Willdfoodie ปีที่แล้ว +12

    എല്ലാം കണക്കാ കൂടുതൽ ഫേമസ് ആവുമ്പോ ബ്രേക്ക്‌ അപ്പ് ഉറപ്പാ 😂

  • @ShajithaShaji-e3t
    @ShajithaShaji-e3t ปีที่แล้ว

    Jasmin munnaye engagement akunathin munne tiktokl nalla active aayirnu pinne elam dlt aki aale private aaki munnaye engagement akumbol avar oru nirthesham vechirinu ellaam dlt akanam face ini public aayit kanikaruth enn angane after long ival youtumbil vannu so athe munnakaye hurt aki thonnun fmly support illa avante athaan thonnune ee brkp reasone anyway avarude ishttam aane avale enjoy cheythe nadakate avankm athu polloru Pennine avank kittate that's it ❤

  • @jafarkhans
    @jafarkhans ปีที่แล้ว

    ariyannanta channel maatram kaanunnor like adi😍

  • @ka53bang
    @ka53bang ปีที่แล้ว

    ഇത് പോലെ അവസ്ഥ എനിക്കും ഉണ്ട്... ഫോൺ വിളിക്കാൻ പോലും സമയം ഉണ്ടാവില്ല.. ഫുൾ ടൈം ബിസി ആവും...

  • @fasilakp6171
    @fasilakp6171 ปีที่แล้ว +13

    Super voice

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +24

    *ivare ariyathavar ondo🙂*

  • @anfiyatv5751
    @anfiyatv5751 ปีที่แล้ว

    Polichu monee marupadi.

  • @4s4only92
    @4s4only92 ปีที่แล้ว

    Correct bro paranjathu...

  • @arshadvp711
    @arshadvp711 ปีที่แล้ว

    Next I think Asla Marli

  • @lulusherin
    @lulusherin ปีที่แล้ว +1

    personal life maximum nammude familyil thanne othukka

  • @IrfanIrfan-lj3sz
    @IrfanIrfan-lj3sz ปีที่แล้ว +14

    മുന്നക്ക ഉന്നക്ക മാങ്ങാ തൊലി എന്തൊക്കെ പുകിലായിരുനു

  • @shafeertpz8300
    @shafeertpz8300 ปีที่แล้ว +7

    Well said Sai bro 👍☺️

  • @Southindieslive
    @Southindieslive ปีที่แล้ว

    Ulla ari ellam edukum..abiprayam aan moopare ari..but negative comments prashnam aan ari annanu

  • @thoufeektharik6799
    @thoufeektharik6799 ปีที่แล้ว +34

    Richu bhai evvde
    Ingall break up ayyoo😂

    • @rahoofrahoofr
      @rahoofrahoofr ปีที่แล้ว

      😁

    • @shanoof4731
      @shanoof4731 ปีที่แล้ว

      കല്യാണം കഴിഞ്ഞോ റീച്ചൂന്റെ..?

  • @aboobackersiddiique6227
    @aboobackersiddiique6227 ปีที่แล้ว +5

    അരി അണ്ണൻ ❤️

  • @jeseeract3519
    @jeseeract3519 ปีที่แล้ว

    Onnum public platform il parayathirikuka..swakaryathayil vekkuka..kaliyanam kazinjit veanemenkil public il konduvaram ..ennal ..bad comment undavilla..

  • @malumaluz1196
    @malumaluz1196 ปีที่แล้ว +5

    hy bro
    sugano❤❤❤