Joju George | M Padmakumar | EXCLUSIVE Interview

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 109

  • @whatthefilbin
    @whatthefilbin 6 ปีที่แล้ว +73

    അധികം കൊട്ടിഘോഷിക്കാത്ത ഒരു അസാദ്ധ്യ കഴിവുള്ള ഒരു സംവിധായകനാണ് എം പത്മകുമാർ, നല്ല തിരക്കഥകൾ അദ്ദേഹത്തെ തേടി വരട്ടെ...!

  • @fuhadrabiya4968
    @fuhadrabiya4968 6 ปีที่แล้ว +33

    എന്തു simple ആണ് നിങ്ങൾ ....ഇന്നു മുതൽ നിങ്ങളും എന്റെ favourite❤...ആണ് .........love u joju😍😍

  • @pickpocket7695
    @pickpocket7695 6 ปีที่แล้ว +32

    ജോജുച്ചേട്ടൻ ഈ കമന്റ് വായിക്കുമെന്നുറപ്പുണ്ട്..!
    23 വർഷങ്ങൾ... ഞങ്ങൾക്കൊക്കെ ഒരു പ്രചോദനമാണ് ചേട്ടൻ..😊😊 കഴിവുള്ളവർ അംഗീകരിക്കപ്പെടും ഉറപ്പ്...💐💐
    പദ്മകുമാർ സർ.. വാസ്തവം,ശിക്കാർ വളരെ ഇഷ്ടമാണ്, അതിനും മുകളിൽ ഇപ്പോൾ... 😍😍 അടുത്ത മൂവിക്കായും വെയ്റ്റിംഗ്..
    കിടിലൻ ചോദ്യങ്ങൾ... നല്ല മൊമന്റം കാത്തുസൂക്ഷിക്കുന്നു ജയെട്ടൻ.. ഇജ്ജ് പൊളിക്ക് 😍😍🤗

  • @jithashaji8485
    @jithashaji8485 6 ปีที่แล้ว +21

    എല്ലാവരും ഈ സിനിമ തിയേറ്ററിൽ പോയി കാണു.... വളരെ നല്ല സിനിമ ആണ്.. എല്ലാവരും മികച്ച അഭിനയം.. ജോജുച്ചേട്ടൻ പറയാൻ വാക്കുകൾ ഇല്ല... പത്മകുമാർ സർ താങ്കളുടെ ഏറ്റവും നല്ല സിനിമ ഇതാണ്

  • @jithashaji8485
    @jithashaji8485 6 ปีที่แล้ว +33

    അന്യഭാഷാ സിനിമകളെ vijayippikkunna നമ്മുക്ക് നമ്മുടെ ഭാഷയിൽ ഇറങ്ങിയ ഈ നല്ല സിനിമയെ വിജയിപ്പിച്ചു കൂടെ... 👌👌👌👌👌👌👌

  • @ashwinhari5594
    @ashwinhari5594 6 ปีที่แล้ว +15

    Very nice classic emotional thriller movie....Jujo deserves an award for his performance....

  • @Akr2064
    @Akr2064 6 ปีที่แล้ว +63

    സാറിന്റ് എറ്റവും മികച്ച ചിത്രം ജോസഫാണ് വർഗ്ഗവും വാസ്തവവും ശിക്കാറും ജോസഫിന് പിന്നിൽ. കിടിലൻ പടം വാക്കുകളില്ല

  • @dc-dn6yr
    @dc-dn6yr 6 ปีที่แล้ว +23

    Questions ellam adipoly.. More frequent ayi interview cheyy cpc😊😊

  • @habi_6868
    @habi_6868 6 ปีที่แล้ว +6

    നല്ല കഥയും ,തിരക്കഥയും
    എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനങ്ങളും!
    അതി മനോഹരമായ ചിത്രീകരണം
    മികച്ച പശ്ചാത്തല സംഗീതം
    അസാധാരണ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ
    ഓരോ സീനിലും കഥാപാത്രമായ് ജീവിക്കുന്ന നായകന്‍ ,
    ഹോണ്ടിങ്ങ് ബട് റിയലിസ്റ്റിക് ക്ലൈമാക്സ്.
    ജോസഫ് പ്രേക്ഷകരുടെ കണ്ണ് നനയിക്കും , ആര്‍ദ്രം എവിടെയോ ഒരു പ്രണയം മരിക്കും , ഒരു കുടുംബനാഥന്‍ പ്രാണനോളം സ്നേഹിക്കുന്നവളെ കൈവെടിയും , ഒാമല്‍ പൂമുത്തോളേ നഷ്ടമാകും ,ലഹരിയുടെ ജീവിത വഴിവിട്ടയാള്‍ ഓര്‍മ്മകളുടെ അടരുകളില്‍ നിന്നും മോചനം തേടി മരണത്തിലും കര്‍മ്മ നിരതനാവും.....!
    I reccomend 'Joseph' is a must watch class movie recently released in Malayalam!

  • @sherifthanoor7217
    @sherifthanoor7217 6 ปีที่แล้ว +68

    ജോജു ഉറപ്പായിട്ടും ഈ വർഷത്തെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിങ്ങളെ മാറ്റി നിർത്താൻ ഒരാള്‍ക്കും പറ്റില്ല.. അത്രയ്ക്ക് മികച്ച അഭിനയം ആണ് ചെയതത്..

    • @mujeebks9996
      @mujeebks9996 6 ปีที่แล้ว

      State award ജോജു ചേട്ടന് ഉറപ്പാണ്

  • @rasputin7880
    @rasputin7880 6 ปีที่แล้ว +23

    സൂപ്പർ സിനിമയാണ്. മിസ്സ്‌ ആക്കരുത്.

  • @shibinsreenivasan734
    @shibinsreenivasan734 6 ปีที่แล้ว +9

    M padmakumar: vargam and vaastavam..the best...joju ettan ghadi verre level...simplicity

  • @muhammedsalmancj6181
    @muhammedsalmancj6181 6 ปีที่แล้ว +27

    One of best Emotional crime thriller made in Malayalam...

  • @manojkumar-dk2by
    @manojkumar-dk2by 6 ปีที่แล้ว +3

    Joseph is a classic film .no doubt.joju real talent.great.

  • @shameerbabu1077
    @shameerbabu1077 6 ปีที่แล้ว +12

    Super movie 👌excellent screen play...direction.

  • @walk.with.nature
    @walk.with.nature 6 ปีที่แล้ว +11

    Joseph sakthamayya character aanu. Must watch movie. Best direction. Songs Elam super.

  • @joemonfrancis762
    @joemonfrancis762 6 ปีที่แล้ว +10

    ഇതിൽ നമ്മൾ എല്ലാവരും ജോജു , കഥ, സംവിധാനം, ഗാനങ്ങൾ, ശ്രെദ്ദിച്ചു പക്ഷെ ഈ ഫിലിമിൽ ഉള്ള ഫുൾ ടൈം ബാക്ക്ഗ്രൗണ്ട് മ്യൂസിക് , വെരി best

  • @sandhyaeappen3510
    @sandhyaeappen3510 6 ปีที่แล้ว +14

    ഇതിലെ പാട്ടുകളെല്ലാം കണ്ടു..അതിമനോഹരം. സിനിമ എന്നൊന്നു കാണാൻ പറ്റും. TH-cam തന്നെ ആശ്രയം.

    • @sumeshmundakkal6846
      @sumeshmundakkal6846 6 ปีที่แล้ว +3

      you tube ൽ വരുന്നത് കാത്തിരിക്കാതെ, ഇപ്പോൾ തന്നെ തിയ്യേറ്ററിൽ കണ്ട് വിജയിപ്പിക്കൂ..
      Song മത്രല്ല.. സിനിമയും അതിമനോഹരമാണ്...

    • @sandhyaeappen3510
      @sandhyaeappen3510 6 ปีที่แล้ว

      @@sumeshmundakkal6846 No chance. Kananamenkil nattil varanam

    • @sumeshmundakkal6846
      @sumeshmundakkal6846 6 ปีที่แล้ว +2

      +Sandhya Eappen ഇപ്പോൾ എവിടേയാ..? നല്ല വിജയം ആയ സ്ഥിതിക്ക് കേരളത്തിനും ഇന്ത്യക്കു പുറത്തും സിനിമ റിലീസ് ചെയ്യാൻ ഇടയുണ്ട്.. കണ്ടേക്കണം..

    • @sumeshmundakkal6846
      @sumeshmundakkal6846 6 ปีที่แล้ว

      +Cucumber City നീ ഇതിൽ wrk ചെയ്തിട്ടുണ്ടല്ലേ.. ഞാൻ title ൽ കണ്ടു.. ഞാൻ വിളിക്കണമെന്ന് കരുതി.. 9400164648

    • @Athira-by8sw
      @Athira-by8sw 6 ปีที่แล้ว +1

      @Sandhya Eappen plz do watch in theatre... it's an awesome movie....plz don't wait for utube

  • @networker2526
    @networker2526 6 ปีที่แล้ว +2

    Jojo pwolichu am u r big fan

  • @stellasunny3691
    @stellasunny3691 6 ปีที่แล้ว +11

    Nice interview!!! All the very best ടീം " Joseph"

  • @sirajchelseastamfordbridge4958
    @sirajchelseastamfordbridge4958 6 ปีที่แล้ว +5

    എന്നാ padamaaaa
    എല്ലാരും pwoli
    Especially joju jeorge

  • @ap4648
    @ap4648 6 ปีที่แล้ว +5

    മലയാള സിനിമക്ക് അഭിമാനിക്കാൻ പറ്റിയ ഒന്നാണ് ജോസഫ്

  • @nithi6422
    @nithi6422 6 ปีที่แล้ว +8

    Heart touching movie ; Joseph 🖤

  • @അലോഷി
    @അലോഷി 6 ปีที่แล้ว +15

    Gd thriller movie...👌
    Don't miss it.

  • @DrRahul4044
    @DrRahul4044 6 ปีที่แล้ว +4

    Joseph no words sooper
    love jojuettan

  • @jm4087
    @jm4087 6 ปีที่แล้ว +8

    Ningal cheyatitle oru best interview aanu nala chodyangal utharangal😊

  • @ashishkv3779
    @ashishkv3779 6 ปีที่แล้ว +16

    Joseph Kidu... Don't miss it.Bcs Good Film and it's hardwork should get its payment

  • @malluaudionarrator7888
    @malluaudionarrator7888 6 ปีที่แล้ว +43

    ജോസഫ് കണ്ടിട്ട് ജോജുവേട്ടനോട് ഒന്നേ പറയാനുള്ളു അടുത്ത വർഷത്തെ അവാർഡുകൾ വയ്ക്കാൻ മാത്രമായി പുതിയ ഒരു വീട് പണിയേണ്ടി വരും.

  • @biju8182
    @biju8182 6 ปีที่แล้ว +23

    ജോസഫ് അത്യുഗ്രൻ സിനിമ...

  • @KnightRider-gs2ku
    @KnightRider-gs2ku 6 ปีที่แล้ว +7

    Vishnu.... Nice bro..... So happy to see d interview

  • @fazilpachu8310
    @fazilpachu8310 6 ปีที่แล้ว +37

    M പത്മകുമാർ സർ അടിപൊളി ഡയറക്ടറാണ്.
    വർഗ്ഗം,വാസ്തവം,പരുന്ത്,തിരുവമ്പാടി തമ്പാൻ, ശിക്കാർ, കനൽ....
    ..

    • @judinbabu8462
      @judinbabu8462 6 ปีที่แล้ว

      Fazil Pachu jalam koodi und

    • @SP-nh3xq
      @SP-nh3xq 6 ปีที่แล้ว

      Also Ammakilikkoodu.

    • @nidheeshak8382
      @nidheeshak8382 5 ปีที่แล้ว

      Akashamidayi

  • @vineethmohan7015
    @vineethmohan7015 6 ปีที่แล้ว +2

    Beyond words.. You are an amazing actor sir..

  • @Athira-by8sw
    @Athira-by8sw 6 ปีที่แล้ว +2

    Joseph👌❤Jojuchettan👌👌👌❤❤❤

  • @sony215
    @sony215 3 ปีที่แล้ว

    Im a telugu super joju sir ur acting is Awesome 🙏

  • @sandeepramakrishnan7086
    @sandeepramakrishnan7086 6 ปีที่แล้ว +4

    Very nice movie. Congrats to the whole team

  • @kiranpgangadharan6750
    @kiranpgangadharan6750 6 ปีที่แล้ว +6

    Joseph, different cinema. Emotional, crime thriller, sarikm vazimaari sancharichu

  • @ansalvarghese7185
    @ansalvarghese7185 6 ปีที่แล้ว

    Superb... No words
    .. hats off you both...

  • @jerinvellani8609
    @jerinvellani8609 6 ปีที่แล้ว +3

    Pravasikal waiting ane . Vegam 🌊✈️🎥🎞

  • @arshadashraf4294
    @arshadashraf4294 6 ปีที่แล้ว

    നല്ല അവതരണം.. Nice questions😍

  • @jijimoljijimolbinu3840
    @jijimoljijimolbinu3840 5 ปีที่แล้ว

    superr film .joju chettan polichu

  • @Anuraj-nn3kv
    @Anuraj-nn3kv 6 ปีที่แล้ว +3

    joju the next mammootty

  • @Joshyedavana
    @Joshyedavana 6 ปีที่แล้ว +1

    Nice interview..😍😍

  • @anumolkuriakose627
    @anumolkuriakose627 6 ปีที่แล้ว +6

    Super movie..joju chettan thakarthu...

  • @mujisfavorate
    @mujisfavorate 6 ปีที่แล้ว +5

    കിടിലൻ പടം

  • @Jai437
    @Jai437 6 ปีที่แล้ว +4

    Great film...

  • @gopikrishnan142
    @gopikrishnan142 6 ปีที่แล้ว

    Nalla interview 💜💜

  • @jhashtalks1984
    @jhashtalks1984 6 ปีที่แล้ว +1

    Super acting joju

  • @shaliniunnikriahnan5133
    @shaliniunnikriahnan5133 5 ปีที่แล้ว

    ഏറ്റവും നല്ല സിനിമ എല്ലാ കാലത്തെയും

  • @vahidvalapad7997
    @vahidvalapad7997 6 ปีที่แล้ว +1

    kanathavar endhayalum kando kidu padam

  • @hariskottarathil1906
    @hariskottarathil1906 6 ปีที่แล้ว +6

    Joju cheatanod vallatha ishtamanu after rajadi Raja...

  • @KnightRider-gs2ku
    @KnightRider-gs2ku 6 ปีที่แล้ว +1

    Pappettaaa..... Lov u

  • @jalalsaide2784
    @jalalsaide2784 6 ปีที่แล้ว +6

    കുടുംബം ആയി ധൈര്യത്തോടെ കണ്ടിരിക്കാം.തെറി വിളിയും ആഭാസത്തരോം ഒന്നും ഇല്ല. സത്യം പറഞ്ഞാൽ കസബ മൂവി ഫാമിലി ആയി കാണാൻ പോയി നാണം കേട്ടു ഒരിക്കൽ.

  • @mady866
    @mady866 6 ปีที่แล้ว

    One of the best episode

  • @jabirjabi8184
    @jabirjabi8184 6 ปีที่แล้ว +3

    ഇയാളെയാണ് സൂപ്പർസ്ററാറേക്കണ്ടത്

  • @thomasdon9643
    @thomasdon9643 6 ปีที่แล้ว

    23 years joju bhai rocking....

  • @shubu522
    @shubu522 6 ปีที่แล้ว +1

    Superil super padam

  • @vishnu_kr_madappally
    @vishnu_kr_madappally 6 ปีที่แล้ว

    Perfect interview !

    • @junosancharini6339
      @junosancharini6339 6 ปีที่แล้ว +2

      ജോസഫ്
      അടുത്ത കാലങ്ങളില്‍ കണ്ട മലയാള ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമ. ഇന്നലെ സിനിമ കണ്ടിട്ട് അതിന്‍റെയൊരു ഹാങ്ങ്ഓവര്‍ ഇതുവരെ പോയിട്ടില്ലെന്നതാണ് സത്യം..
      വളരെ മികച്ച, ഇതുവരെ ആരും കെെകാര്യം ചെയ്യാത്തൊരു തിരക്കഥ തന്നെയാണ് ഈ സിനിമയുടെ ഏറ്റവുും വലിയ പ്രത്യേകത.
      ജോജു ജോര്‍ജ്ജിന്‍റെ അഭിനയ മികവ്...ഹോ...ശരിക്കും അത്ഭുതത്തോടെയാണ് അദ്ദേഹത്തിന്‍റെ ഓരോ ഭാവാഭിനയവും കണ്ടിരുന്നത്..ആ കണ്ണുകളിലൂടെ വാക്കുകള്‍ പറയാതെ തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു..ഇത്ര മികച്ചൊരു
      നടന്‍ നമ്മുടെ മലയാള സിനിമയില്‍ ഉണ്ടായിരുന്നു
      എന്ന് ഈ സിനിമ കാണിച്ചു തന്നു...
      പിന്നെ സംവിധാനം...എം.പത്മകുമാര്‍ എന്ന സംവിധായകന് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ചിത്രം.ഒാരോ കഥാപാത്രങ്ങളെയും ഏറ്റവും നന്നായി ചെയ്യിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്...
      പ്രത്യേകിച്ച് ജോസഫ് എന്ന കേന്ദ്രകഥാപാത്രത്തെ...
      മികച്ച ഛായാഗ്രഹണം...
      അതിനേക്കാളുപരി അതിമനോഹര ഗാനങ്ങള്‍...
      മികച്ച വരികള്‍..സംഗീതം..ആദ്യമായി കേള്‍ക്കുമ്പോള്‍ പോലും ഹൃദയത്തിനുള്ളില്‍ ഒരു കനം വച്ചുവരും പോലെ അത്ര ആഴത്തില്‍ പതിയുന്നവ...
      സുന്ദരികളായ നായികമാര്‍...എന്തിന്...ഇതിലെ ഓരോ കഥാപാത്രവും ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.ഇന്നുവരെ ഒരു സിനിമയെ കുറിച്ചും ഞാന്‍ എഴുതിയിട്ടില്ല...ഇത് അത്രക്കും ഇഷ്ടമായി...അത്ര ഫീലിങ്ങ്...സൂപ്പര്‍...സൂപ്പര്‍..സൂപ്പര്‍

    • @pradeepanpnair2679
      @pradeepanpnair2679 6 ปีที่แล้ว

      Adipoli

  • @joyfulllife8115
    @joyfulllife8115 6 ปีที่แล้ว +1

    Kidukaachi flm

  • @sjb1593
    @sjb1593 6 ปีที่แล้ว +1

    സൂപ്പർ film

  • @afthabmuhammed1964
    @afthabmuhammed1964 6 ปีที่แล้ว

    Adipoli padam....

  • @riyasriyas7466
    @riyasriyas7466 6 ปีที่แล้ว

    അടിപൊളി സിനിമ

  • @sreejish121
    @sreejish121 6 ปีที่แล้ว

    Joseph istam

  • @pkdipin3883
    @pkdipin3883 6 ปีที่แล้ว +4

    First :)

  • @explore808
    @explore808 6 ปีที่แล้ว +2

    Kidu padam ane go and watch👍👌👍👌👍👌

  • @manuabrahammamachan6548
    @manuabrahammamachan6548 6 ปีที่แล้ว +1

    നല്ല ചിത്രം

  • @aswinm206
    @aswinm206 6 ปีที่แล้ว +10

    Innu poyi Joseph kandu.Avasanam karayippichu kalanju...

  • @nazeer3g
    @nazeer3g 6 ปีที่แล้ว +6

    ബിജു മേനോൻ കൂമ്പിനിട്ട് കുത്തും :D pwoli...

  • @Jobyvj1
    @Jobyvj1 6 ปีที่แล้ว

    Super movie...

  • @aneethashaji8032
    @aneethashaji8032 6 ปีที่แล้ว

    Still the best movie

  • @xtremephotobook6539
    @xtremephotobook6539 6 ปีที่แล้ว

    super film

  • @prakashbekal7001
    @prakashbekal7001 6 ปีที่แล้ว

    Super move marakulla orikalum

  • @jithuelathukattil2497
    @jithuelathukattil2497 6 ปีที่แล้ว +2

    ജോജു ഏട്ടൻ 25:34 ൽ രണ്ട് മൂവീടെ പേര് പറഞ്ഞല്ലോ അത് ക്ലിയർ ആയില്ല.....
    ആയവർ ഒന്നു വ്യക്തമാക്കൂ.....

    • @ajayraj_p
      @ajayraj_p 6 ปีที่แล้ว +2

      The Pursuit of Happyness, The Bridges of Madison County.

  • @sumeshkannada5914
    @sumeshkannada5914 6 ปีที่แล้ว +1

    Kooduthal chodyangalum jojuvinod mathramayipoyi

  • @razraz1996
    @razraz1996 6 ปีที่แล้ว +1

    Prithviraj ney nalla nadan akunathil mukya panku vahicha vykathiyannu
    DIRECTOR M PATHMA KUMAR

  • @sinoksunny
    @sinoksunny 6 ปีที่แล้ว

    Anth adds ado..

  • @bouncingballmedia799
    @bouncingballmedia799 6 ปีที่แล้ว +7

    Padmakumarinte vasthavam and vargam nalla cinemakal aanu. But Shikkar, thiruvambadi thamban, kanal okey unsahikable. Josephiloode thirich vannu ennu arinjathil santhosham

    • @sreenivaskr9154
      @sreenivaskr9154 6 ปีที่แล้ว +1

      ശിക്കാർ മോശം എന്ന് പറഞ്ഞപ്പോഴെ മനസിലായി താങ്കളുടെ നിലവാരം🤕

    • @bouncingballmedia799
      @bouncingballmedia799 6 ปีที่แล้ว

      SREENIVAS KR mosham cinema aanenkil mosham ennu thanne parayum. Ente nilavaram alakkan njan aareyum elpichitilla

    • @sreenivaskr9154
      @sreenivaskr9154 6 ปีที่แล้ว

      @@bouncingballmedia799 പിന്നെ താങ്കൾ മോശം എന്ന് പറഞ്ഞത് കൊണ്ട് ആണല്ലൊ സിനിമ നൂറ് ദിവസം ഓടിയത്... ഒന്ന് പോടാപ്പാ

    • @bouncingballmedia799
      @bouncingballmedia799 6 ปีที่แล้ว

      SREENIVAS KR 100 ദിവസം ചേട്ടന്റെ വീട്ടിൽ ആയിരിക്കും ഓടിയത്. 😂

    • @judinbabu8462
      @judinbabu8462 6 ปีที่แล้ว +1

      Shikkar odiya Padam Anu

  • @money-time123
    @money-time123 6 ปีที่แล้ว

    തിരകഥകൃത്തിന്നെ ഒഴിവാക്കിയത് ശരിയായില്ല

  • @ajeemsha13
    @ajeemsha13 6 ปีที่แล้ว

    രണ്ടു പാഴ് നടി മാർ മാത്രമേ ഉള്ളു ഈ സിനിമയുടെ കുറവ്

    • @abubakr5490
      @abubakr5490 5 ปีที่แล้ว

      അവരും അത്ര മോശം അഭിനയമൊന്നുമല്ലായിരുന്നു ഏറ്റവും best അല്ലാ എന്നെ ഉള്ളൂ

  • @aks214ash
    @aks214ash 5 ปีที่แล้ว

    The first half was entire waste of time! 😒 Easily predictable plot

  • @manuabrahammamachan6548
    @manuabrahammamachan6548 6 ปีที่แล้ว +6

    നല്ല ചിത്രം

  • @basiljacob7927
    @basiljacob7927 6 ปีที่แล้ว

    Super film.

  • @anilkumarsukumarakurp4381
    @anilkumarsukumarakurp4381 6 ปีที่แล้ว

    super film

  • @ratheeshratheeshratheeshra2163
    @ratheeshratheeshratheeshra2163 6 ปีที่แล้ว

    Supper movie