NEW YEAR CELEBRATION | VARIETY CRACKERS

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1.7K

  • @Truth-in7xps
    @Truth-in7xps 2 วันที่ผ่านมา +893

    എല്ലാ അപകടമരണങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും എല്ലാവരെയും പടച്ചവൻ കാത്ത് രക്ഷിക്കട്ടെ🤲🏻

  • @pulimuttayeeskoodu3866
    @pulimuttayeeskoodu3866 2 วันที่ผ่านมา +589

    എനിക്ക് മൃദുലയുടെ സന്തോഷം മനസ്സിലാവും, no negetive..... ഇതുപോലെ ഒരു husband+ വീടും + kunju = happy women, 🥰

    • @Truth-in7xps
      @Truth-in7xps 2 วันที่ผ่านมา +68

      സമാധാനം കിട്ടുമ്പോൾ എല്ലാവരും ഹാപ്പി ആവും.
      പക്ഷേ ആളുകൾക്ക് അത് ഇഷ്ട്ടമാവില്ല.. അവർക്ക് അവരെ പോലെ മറ്റുള്ളവരും ശ്വാസം മുട്ടി ജീവിക്കണം എന്നാണ് ആഗ്രഹം..

    • @sunishasuni5631
      @sunishasuni5631 2 วันที่ผ่านมา +22

      ​@@Truth-in7xpsസത്യം അതാണ് അവർ ഈ comment ഇൽ ലുടെ പുറത്ത് കാണിക്കുന്നത് തനിക് പറ്റാത്ത happiness നേട്ടങ്ങൾ നല്ല ഒരു ഭർത്താവ് peace ful atmosphere ഇതൊക്കെ കാണുമ്പോൾ ഉള്ള ഒരു തരം അസൂയ

    • @noufiyan5175
      @noufiyan5175 2 วันที่ผ่านมา +26

      Yes.. orikalum hus inte vtl ninnal nammuk nammal aayi nikkan pattilla.. pedichum bhayannum nammude agrahagal ishtangal ellam marachu pidichu jeevikannam.. 99 percent anghane thanne aanu.. orikalum marumakale makale poyi kanan oru motherinlaw pattillaa.. enthinum kuttam kandupidikane nokku.. avde aaru vazhakk undayalum ellam vannu keriyaval karannama enne parayullu.. so better to live in a different house even if it is rent or what manasamadanam kittum.. nammuk nammal aayi nikkan pattum.. atleast vazhakkum adiyum illathathkond oru sneham nilanilkum

    • @Truth-in7xps
      @Truth-in7xps 2 วันที่ผ่านมา +1

      ​@@sunishasuni5631അതേ.. ഞങ്ങൾ എല്ലാം സഹിച്ചു ജീവിക്കുന്നു അപ്പൊ നീയും അങ്ങനെ ജീവിക്ക്.. അതാണ്‌ ഈ കമന്റ്സ് ഇടുന്ന പല പെണ്ണുങ്ങളുടെയും മാനസികാവസ്ഥ.. പിന്നെ കാന്താരികൾക്ക് കലിപ്പെട്ടനെ മതിലോ

    • @VinGrr
      @VinGrr 2 วันที่ผ่านมา +13

      ​@@noufiyan5175 👍👍👍 sathyam aanu. Mother in Law illaatha veedukalil, chila Father in Law aayaalum, poornamayum manassu kondu angeekarikkilla. Ivide Mridhulaye kuttam parayunnavarum, avideyum ivideyum maari maari kuttam parayunnavarum swantham frustration aanu theerkkunnath.

  • @Athulya7259
    @Athulya7259 2 วันที่ผ่านมา +370

    Baby so cute he look like Mrudula chechi ❤❤❤

  • @sruthivipin8721
    @sruthivipin8721 วันที่ผ่านมา +100

    പ്രവീൺ വീട്ടിൽ പോയി അച്ഛനെയും അമ്മയെയും കാണണം. എന്ത് പ്രശ്നമായാലും രണ്ടാളുടെ ഭാഗത്തും തെറ്റുണ്ട്. നിങ്ങൾക്കുമ്പോരു മോൻ വളർന്നു വരുന്നുണ്ട്. നാളെ അവനും ഇതുപോലെ ചെയ്യും. കർമ എന്നൊന്നുണ്ട്. അവരുടെ മനസ് നോവുന്നുണ്ടേൽ അത് തിരിച്ചു വരും. സ്‌നേഹം കൊണ്ട് പറയുവാണ്. ഇപ്പൊ ഉള്ള സന്തോഷം നോക്കണ്ട. വീട്ടിലുള്ള ഫർണിച്ചർ ഒക്കെ എടുത്തുകൊണ്ടു വരാൻ മാത്രം ബുദ്ധിമുട്ടുണ്ടോ നിങ്ങൾക്ക്. നിങ്ങളുടെ ഒരു വീഡിയോക്ക് എത്ര സപ്പോർട്ട് ഉണ്ടെന്നു കാണുന്നവർക്ക് മനസിലാവുന്നുണ്ട്. So ഭാര്യക്ക് ചിലപ്പോൾ മനസിലാവില്ല.കാരണം അച്ഛനും അമ്മയും നിങ്ങളുടേതാണ്. നെഗറ്റീവ് ആയി എടുക്കരുത്. Happy ആയി പോട്ടെ......

    • @userks-s7b
      @userks-s7b วันที่ผ่านมา +3

      എന്റെ മക്കൾ അവന്റെ വേദന കൊണ്ട് അഡ്രസ്സ് ഇല്ലെന്ന് പറഞ്ഞാൽ ഉടനെ ഞാൻ ക്യാമറ ഓൺ ആക്കി വെച്ച് എന്റെ മകന് എതിരെ പച്ച കള്ളം പറയില്ല.. എന്റെ മോനെ അടിച്ചിറക്കിയിട്ട് ഇളയമോന്റെ കൂടെ റീൽസ് എടുത്ത് നടക്കില്ല..
      എന്റെ മകന് കുഞ്ഞുണ്ടാകാൻ പോകുന്നു എന്നറിയുമ്പോൾ അവനെ ഹോസ്പിറ്റലിൽ ഒറ്റക്കാക്കി റീൽസ് എടുത്ത് വീട്ടിൽ പോവില്ല.
      വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ട് അയ്യോ ഞങ്ങൾ ഇറക്കി വിട്ടില്ലേ എന്ന് പറഞ്ഞ് കരഞ്ഞു അഭിനയിച്ചു സ്വന്തം മോനെ നാട്ടുകാർക്ക് എറിഞ്ഞു കൊടുക്കില്ല.
      അങ്ങനെ ചെയ്യുന്നത് സ്നേഹമല്ല സ്വാർത്ഥതയാണ്..
      അത് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്.
      കർമ്മക്ക് അച്ഛൻ അമ്മ അനിയൻ ഏട്ടൻ ഭാര്യ എന്നൊന്നും ഇല്ല.. എല്ലാരും തുല്യരാണ്.
      അച്ഛനും അമ്മയും മക്കളേ ഒരുപോലെ സ്നേഹിക്കണം...
      വീഡിയോ ഇട്ട് മകനോട് സ്നേഹം കാണിക്കുന്നവർ ഇന്ന് വരെ നേരിട്ട് ഇവനെ അങ്ങോട്ട് ചെല്ലാൻ വിളിച്ചിട്ടുണ്ടോ??

    • @sruthivipin8721
      @sruthivipin8721 วันที่ผ่านมา +1

      @userks-s7b നിങ്ങൾ ഇവരുടെ വീട്ടിലായിരുന്നോ? അവിടെ എന്താണ് നടന്നതെന്നു നിങ്ങള്ക്കെങ്ങനെ അറിയാം? ഉണ്ടെങ്കിൽ തെളിവ് സഹിതം പറയു. അല്ലാതെ ഇവരുടെ ഭാഗം ശരിയാണെന്നു അറിയിക്കാൻ വേണ്ടി മാത്രം ഇട്ട വീഡിയോ കണ്ടിട്ട് വിളിച്ചു പറയരുത്.പിന്നെ അവര് ജീവിക്കാൻ വേണ്ടി വീഡിയോസ് ഇട്ടിട്ടുണ്ടാവും. ഇവരും അങ്ങനെ തന്നെയല്ലേ ചെയ്യുന്നേ? സങ്കടം അഭിനയിച്ചു നടക്കുന്നുണ്ടോ? പിന്നെ ഒരിക്കലും ഒരു സോഷ്യൽ മീഡിയയിൽ വന്നു ചെയ്യരുതാത്ത കാര്യമാണ് പ്രവീൺ ചെയ്തത്. അതിനു ഒരു ന്യായീകരണവുമില്ല. എത്രയായാലും സ്വന്തം അച്ഛനും അമ്മയുമാണ്.

    • @RasheedLathefa
      @RasheedLathefa 23 ชั่วโมงที่ผ่านมา +1

      Corect

    • @Kochi_Updates
      @Kochi_Updates 21 ชั่วโมงที่ผ่านมา +6

      @@userks-s7bthaan kando avar poyo illiyo enn ? Ella functionsinum vtukar poittund karanam parentsinu ee makanum important ayathu kond aanu .. njn innum ennum parayum mridula is fake

    • @suryadev.s142
      @suryadev.s142 20 ชั่วโมงที่ผ่านมา +5

      @@userks-s7bവിളിച്ചോ ഇല്ലയോ എന്ന് നിങ്ങൾക്ക് അറിയോ അഡ്രസ്സ് ഇല്ല എന്ന് ആദ്യം പറഞ്ഞത് ആരാ ആനേരം ആളുകൾ അവരെ ചീത്തവിളിച്ചപ്പോൾ അല്ലേ അവർ പറഞ്ഞത് വീട്ടിലെ വഴക്ക് മൊത്തം എടുക്കാതെ അവരുടെ ഭാഗം മാത്രം എടുത്ത് പോസ്റ്റ് ചെയ്തു രണ്ട് കൂട്ടരും തെറ്റ് ചെയ്തിട്ടുണ്ടാവും അത് അവൻ്റെ അച്ഛനും അമ്മയും അനിയനും ആണ് അതുപോലെ ഇതവരുടെ മകനും കുടുംബം ആക്കുമ്പോൾ അങ്ങോടും ഇങ്ങോടും പറയും എല്ലാം മറന്ന് ജീവിക്കുക

  • @Cookwith_mei
    @Cookwith_mei 2 วันที่ผ่านมา +2496

    Anbu vava fans like here❤😘

    • @biyavs
      @biyavs 2 วันที่ผ่านมา +9

      2:25 :

    • @biyavs
      @biyavs 2 วันที่ผ่านมา +4

      5:53

    • @Spy-lord_here
      @Spy-lord_here 2 วันที่ผ่านมา +6

      Yas

    • @biyavs
      @biyavs 2 วันที่ผ่านมา +1

      13:26 13:28 13:29

    • @roshenm1904
      @roshenm1904 2 วันที่ผ่านมา +3

      Njangal nilu panasaa njan potee ration kadayinu arimedikanam😂

  • @sms5678
    @sms5678 2 วันที่ผ่านมา +288

    ഇന്നത്തെ വീഡിയോ പൊളിച്ചു 🤍നല്ല energetic video😍editing👍പിന്നെ മോൻക്ക് കരി വരക്കാതെ ആണ് ഒന്നൂടെ ലുക്ക്‌ പൊന്നുംകുടത്തിന് എന്തിനാ പൊട്ടു anbu vava😘❤️‍🩹

    • @khsrh-p
      @khsrh-p 2 วันที่ผ่านมา

      ❤❤

    • @rinhafathima7756
      @rinhafathima7756 17 ชั่วโมงที่ผ่านมา +1

      ❤❤❤❤❤❤

  • @Aami-p8q
    @Aami-p8q 2 วันที่ผ่านมา +438

    2024 pole oru mosha varsham ith vare undaayttilla...nammal neritt kandittillaatha orupaad sahodharanghal,kunjunghal ippo manninadiyil aanu...😢2025 ellaavarkkum nalla oru varsham aakatte...ellaarkkum nallath varatte....❤

    • @Sivaganga-z-c7g
      @Sivaganga-z-c7g 2 วันที่ผ่านมา +7

      Athinode njum yojikunuu
      Urul pottal
      Alathe kore accidents,maranaghal ellam😢😢😢😢❤❤❤

    • @chithrachithra1893
      @chithrachithra1893 2 วันที่ผ่านมา +3

      Sathiyam ente sahotharanum😢

    • @Truth-in7xps
      @Truth-in7xps 2 วันที่ผ่านมา +5

      എല്ലാ അപകടമരണങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും എല്ലാവരെയും പടച്ചവൻ കാത്ത് രക്ഷിക്കട്ടെ.

    • @BAXTER-q2q
      @BAXTER-q2q 2 วันที่ผ่านมา +1

      Sathymm ee 2024 mothathill umfal ayrnyu

    • @AnasAnas-ml7pg
      @AnasAnas-ml7pg 2 วันที่ผ่านมา

      ഞങ്ങളെ mundakkai😔

  • @as-lj9gb
    @as-lj9gb 2 วันที่ผ่านมา +307

    എല്ലാരും പറയുന്നു മൃദുല over എന്ന് പക്ഷെ അത് അവരുടെ ഭാഗത്തു നിന്ന് ചിന്തിക്കണം എന്നാലേ മനസ്സിലാവൂ avar ഇപ്പോൾ ആണ് ജീവിതം എൻജോയ് ചെയുന്നത് especially മൃതുല old videos കാണുബോൾ മനസിലാവും mrithuala silent ആയിരുന്നു videosil സത്യം പറഞ്ഞാൽ കല്യാണം കഴിഞ്ഞാൽ ഒറ്റക്ക് മാറി താമസിക്കണം അത് ആവുമ്പോൾ യാതൊരു കുഴപ്പം ഇല്ല വഴക്കും കാണില്ല ഇടക് വേണമെങ്കിൽ അവിടെ പോയി നിക്കാം avark ഇവിടെ vannu നിക്കാം നമ്മക് nammalduth ആയിട്ടുള്ള freedom കിട്ടും ഡെലിവറി കഴിഞ്ഞു postpartam സിറ്റുവേഷനിൽ മൃതുല പെട്ടന്ന് ഓക്കേ ആയത് പ്രവീണിന്റെ support ullath കൊണ്ട് ആണ് സ്വന്തം വീട്ടുകാർക്ക് വേണ്ടി സ്നേഹിച്ച പെണ്ണിനെ അവൻ തള്ളിപ്പറഞ്ഞില്ല അവൾക് ഒപ്പം നിന്ന് this is true love💎❤‍🩹എന്നും ഇത് നിലനിൽക്കട്ടെ 🥹2024 avark മോശം ആയത് പോലെ എല്ലാർക്കും മോശം ആയിരുന്നു 2025 നല്ല വർഷം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💎

    • @NandanaKA-u9u
      @NandanaKA-u9u 2 วันที่ผ่านมา +5

      Yes

    • @manusvlog-xs6qg
      @manusvlog-xs6qg 2 วันที่ผ่านมา +14

      2024എനിക്കും എല്ലാ കാര്യം ത്തിലും വിഷമം ആയിരുന്നു 😰2025ഇനി നല്ലത് ആയാൽ മതിയായിരുന്നു 🥰

    • @Truth-in7xps
      @Truth-in7xps 2 วันที่ผ่านมา +4

      ❤❤

    • @chinmayisundaresam679
      @chinmayisundaresam679 วันที่ผ่านมา +7

      Correct ആണ് എനികും ഇത്പോലെ ഒരു situation vannu ...noolukett ദിവസം അമ്മായിയമ്മ വഴക്ക് ഉണ്ടാക്കി പോയി...രണ്ട് ദിവസം കഴിഞ്ഞപ്പോ മോനെ പറഞ്ഞു തിരുത്തി husbandum വരാതെ ആയി...അവസാനം counselling nu poyapo doctor പറഞ്ഞു മാരിതാമസിക്...aa post patrtum timel ഞാ ൻ അനുഭവിച്ച സങ്കടം... കൊല്ലം കിഴക്കൻ നാടിൽ കുടുംബശ്രീക്ക് പൊന്ന കുറെ സമർത്ഥ്യക്കാർ ഉണ്ട്...മോൻ്റെ ജീവിതം നശിച്ചാലും വേണ്ടില്ല മരുമോൾ സന്തോഷിക്കരുത് എന്ന് വിചാരിക്കുന്ന കുറെ എണ്ണം....എൻ്റെ mil anel ഞാനും ഭർത്താവും ഒന്നിച്ച് കിടക്കരുത്...മകൻ മുകളിലത്തെ റൂമിൽ കിടക്കണം ഞാൻ താഴെ റൂമിൽ ഒറ്റക്ക് കിടക്കണം...ഇങ്ങനെ പറയാൻ സനുവദിച്ച് കൊടുക്കുന്ന മോനെ വേണം ആദ്യം പറയാൻ....ഫാമിലി ിൽ boundaries വളരെ അത്യാവശ്യ ആണ്

    • @Pachu2006.
      @Pachu2006. วันที่ผ่านมา +2

      Yes

  • @shahabanayusaf9776
    @shahabanayusaf9776 2 วันที่ผ่านมา +127

    മൃദുലയുടെ സന്തോഷം ഓവർ എന്ന് തോന്നുന്നവർക്ക് മനസിലാവില്ല അവർ ഇപ്പൊ അനുഭവിക്കുന്ന സന്തോഷം... അനുഭവിച്ചവർക് അറിയാം അതിൻ്റെ അവസ്ഥകൾ... സ്വയം ഇല്ലാതെ ആയികൊണ്ടിരികുന്ന പെണ്ണിൻ്റെ സന്തോഷവും അവളുടെ ഭാഗത്തെ ശെരി മനസ്സിലാക്കി കൂടെ നികുന്ന ആണിന് പെൺകൊന്തൻ ആക്കി എല്ലാവരുടെയും മുൻപിൽ ചെറുതാകുന്ന രീതിയും ..ലോകത്ത് ഏറ്റവും പൊട്ടയും ഒരു ഗുണവുമില്ലാത്താ ആളായി മാറ്റുന്നതും എല്ലാം... ഇവരുടെ വീഡിയോ സ്ഥിരം കാണാൻ തുടങ്ങിയത് ഈ ഇഷ്യൂ reveal video കണ്ട ശേഷം ആണ്... അമ്മയും കൊച്ചും അച്ഛനും നാടക വീഡിയോ 😂 അതേ പോലത്തെ നാടകങ്ങൾ സ്ഥിരം കാണുന്നു.. പിന്നെ അവർക്ക് ക്യാഷ് എടുക്കാൻ ഉള്ളത് കൊണ്ട് ഒരു മാസം കൊണ്ട് വേറെ വീട് ആയി.. അല്ലാത്തവർ ഇത് പോലെ ബുദ്ധിമുട്ട് സഹിച്ചും മറുപടി പറഞ്ഞു ഒകെ കളർ ആയിരുന്ന ജീവിതം ബ്ലാക്ക് ആൻഡ് വൈറ്റ് ആയി ഓടിച്ചു കൊണ്ടിരിക്കുന്നു... അത്ര മാത്രം... ഇപ്പോ വീഡിയോസ് സ്ഥിരം കാണും.. എനിക് ipo നടക്കാത്തത് മറെറാരാളിൽ കാണുമ്പോ സന്തോഷം...😊 അവർ ഇപ്പൊ ആണ് real ആയി ജീവിക്കുന്നത്...

    • @Truth-in7xps
      @Truth-in7xps 2 วันที่ผ่านมา +23

      പ്രവീണേ ❤️
      നീ തലയുയർത്തി സന്തോഷത്തോടെ ജീവിക്കണം.. നീ കഷ്ടപ്പെട്ട് തന്നെ ഉണ്ടാക്കിയ പൈസയാണ് ഇതൊക്കെ.. അല്ലാതെ കൊച്ചുവിന്റെ പൈസയല്ല.. വേറെ കമന്റ് ബോക്സിൽ കുറേ കാന്താരികളും പിന്നെ വേറെ പെണ്ണുങ്ങൾ സന്തോഷിക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റാത്ത ചിലരും പ്രവീണിനെ കുറ്റം പറയുന്നുണ്ട്..
      ഈ ചാനൽ തുടങ്ങിയത് പ്രവീൺ ആണ്,, ഈ ചാനലിലെ 90% ഷോർട്ട് വീഡിയോകളും എഡിറ്റ് ആക്കി അതിന് വോയിസ് കൊടുത്തത് പ്രവീൺ ആണ്.. പ്രൊമോഷൻ വീഡിയോസ് ഭൂരിഭാഗവും ചെയ്തിട്ടുള്ളത് പ്രവീണാണ്..
      എന്നിട്ടും കിട്ടുന്ന സാലറി കൃത്യമായി വീതിച്ചാണ് രണ്ടാളും എടുത്തത്..
      പ്രവീൺ ആരെയും ഇറക്കി വിട്ടിട്ടില്ല.. ഇറങ്ങി പോകാൻ പറഞ്ഞു തല്ലി ഇറക്കുമ്പോൾ ആരായാലും ഇറങ്ങി പോകും.. കമന്റ്സ് ഇട്ട് ഉപദേശിക്കുന്നത് പോലെയല്ല അനുഭവിക്കുന്നവരുടെ അവസ്ഥ.. അങ്ങനെ ഇറക്കി വിട്ട് ഇപ്പോഴും വാടക വീട്ടിൽ കഴിയുന്ന ഒരുപാട് ആളുകളുണ്ട്..
      എന്തിനും ഏതിനും കുറ്റം കണ്ട് പിടിച്ചു പ്രവീണിനെയും മൃദുലയെയും തെറി വിളിക്കാൻ വരുന്നവർക്ക് ഒറ്റപ്പെട്ടു പോയ മകന്റെ വേദനയോ, കുത്തുവാക്കുകൾ കേട്ട് ജീവിക്കാൻ വയ്യാതെ ഇറങ്ങി പോകേണ്ടി വന്ന മൃദുലയുടെ വിഷമമോ മനസിലാവില്ല.. ചിലർക്ക് കല്യാണം കഴിഞ്ഞാൽ അവരുടെ രീതികൾക്ക് അനുസരിച്ച് നിന്നില്ലെങ്കിൽ മക്കൾ ശത്രുക്കളാണ്..
      അതിനേ സ്നേഹം എന്നല്ല സ്വർത്ഥത എന്നേ വിളിക്കാൻ കഴിയൂ...
      പ്രവീണും മൃദുലയും വിഷമിച്ച് വീഡിയോ ഇടാത്തത് കൊണ്ട് അവരുടെ ഭാഗത്ത് ആണ് തെറ്റെന്നു കരുതുന്നവരോട് എന്ത് പറയാനാണ്??

    • @shamilashuhaib604
      @shamilashuhaib604 2 วันที่ผ่านมา +8

      സത്യം. ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢

    • @lechu8736
      @lechu8736 2 วันที่ผ่านมา +4

      ​@@Truth-in7xpsനല്ല അവതരണം ഒരു സംശയവും ഇല്ല 😂

    • @Truth-in7xps
      @Truth-in7xps 2 วันที่ผ่านมา +6

      ​​@@lechu8736നീ അവിടിരുന്നു സംശയിക്ക് കാ‍ന്താരി..
      ഏട്ടായി കോഫീ🤣?🤣?
      കൊച്ചു സേട്ടന്റെ കാന്തരികൾക്ക് ഉള്ളത് പറയുമ്പോ പിടിക്കില്ല.. അതിൽ എനിക്കൊരു കുഴപ്പവും ഇല്ല.

    • @neethusudarsan9335
      @neethusudarsan9335 2 วันที่ผ่านมา +1

      Sathyam aanu nte in laws nte koode aayrunnu husband um njanum kalyanam kazhinju 5 varsham.kunjum undayi. Pakshe aa 5 varsham sherikkum njn happy allayrunnu. Nte in lawsnu avarkk njngalodu snehavum karuthalum okke aanu annum innum.njngalkk angottum. Pakshe enykk orikkalum ath nte swantham veedu aanennu orikkalum thonniyittilla. Njn orupadu stressed aayrunnu.
      But njngal 2 perum joliykk vendi puthya oru conutry ilekk relocate cheythu. Njn ipol happy aanu. Ini ennelum njngal nattil settle aayal oru veedu vacha sesham maranm ennu aanu nte agraham.
      Etra snehathil aanelum cheriya oru space matti idunnath aanu epozhum nallath.

  • @AnshidSaman
    @AnshidSaman วันที่ผ่านมา +18

    Mrudula kudubbbam kalakke

    • @shironjaison4484
      @shironjaison4484 21 ชั่วโมงที่ผ่านมา +4

      Ithu agane veru... varashangal aayi verunna kezvazhakkam aanaloo...vannu keriya Penninde thalayil vekya nullathu

  • @linuaishu
    @linuaishu 2 วันที่ผ่านมา +22

    Oru genunity feel chaiyunnilla,mridhulla videoikk vendi samsarikkumna polae not good

  • @Shalinipradeep-hi9br
    @Shalinipradeep-hi9br 2 วันที่ผ่านมา +22

    Bt mridula smile too over...normal smile cheuu....avasyamillatha idathum veruthey chirikunnu...bore

  • @SUNILK-g2e
    @SUNILK-g2e 2 วันที่ผ่านมา +44

    Da മോനെ നിന്റെ കുഞ്ഞ് നിന്റെ അമ്മയുടെ കൂട്ടിരിക്കുവാണല്ലോ നിങ്ങളുടെ ഈ അമിത സന്തോഷം കാണുമ്പോൾ തോന്നുന്നത് നിങ്ങൾ അഭിനയിക്കുവാ എന്ന് തോന്നുന്നു

  • @greeshmadas4889
    @greeshmadas4889 วันที่ผ่านมา +8

    2024 ente marriage kazhinju after 10 years of love. 4 mnth pregnant aanu ipo ini 2025 il njangale kunjaavane kaath irikkaaanu.

  • @MISHAL-h6x
    @MISHAL-h6x 2 วันที่ผ่านมา +136

    wow......കൊച്ചിനെ കാണാൻ നല്ല ഭംഗിയുണ്ട്❤❤

  • @sandhyabiju295
    @sandhyabiju295 วันที่ผ่านมา +18

    മൃദുല ഓവർ ചിരിയും ഇളക്കവും ആരെ കാണിക്കാനാണ് എന്ന് മനസിലായി... ഇത് കാണുമ്പോൾ എല്ലാം ഒരു നാടകം അല്ലെ എന്നൊരു സംശയം... അധികം ഇളക്കം അത്ര നല്ലത് അല്ല..

  • @LovelyWildflowerBouquet-ph5zx
    @LovelyWildflowerBouquet-ph5zx 2 วันที่ผ่านมา +236

    ഇപ്പോൾപ്രവീണും മൃതുവും പറയുമ്പോൾ fun ആണ്...
    പ്രവീണിന്റെ അവസ്ഥ കാണാൻ ബുധിമുട്ട് ആയിരുന്നു.....
    ഒരു sadന് മുന്നിൽ ഒരു BIG HAPPINESS GOD തന്നില്ലേ 🙏🏻....
    ഞങ്ങളും HAPPY

    • @Truth-in7xps
      @Truth-in7xps 2 วันที่ผ่านมา +4

      ❤️❤️

    • @userks-s7b
      @userks-s7b วันที่ผ่านมา +1

      👍🏻

  • @bintasaju2291
    @bintasaju2291 4 ชั่วโมงที่ผ่านมา +1

    njn nigalude video kandadil eattum adipoli video ann ith ath urapa ,adipoli comedyum pinne pavam muru chechi praveen chettan chechi n ukki nonstop ayit🤣😂🤣😂😍

  • @surendranr3369
    @surendranr3369 วันที่ผ่านมา +42

    12:40 🥹💗 her happiness 😗🧿

  • @Truth-in7xps
    @Truth-in7xps 2 วันที่ผ่านมา +71

    സ്വന്തം ജീവിതത്തിൽ ശ്വാസം മുട്ടി എല്ലാം സഹിച്ചു കിടക്കുന്ന ചിലർക്ക് മറ്റുള്ളവർ ചിരിക്കുന്നത് കാണുമ്പോൾ അസൂയ തൊന്നും..
    അതുകൊണ്ടാണ് മൃദുല ഓവർ ആണെന്ന് പറഞ്ഞു ആ വിഷമം കരഞ്ഞു തീർക്കുന്നത്.
    എന്തിനാണ് ഇങ്ങനെ മറ്റുള്ളവരുടെ സന്തോഷം കാണുമ്പോ ബുദ്ധിമുട്ടുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല..

    • @gopikagokul9557
      @gopikagokul9557 วันที่ผ่านมา +3

      Satyiam ❤

    • @Truth-in7xps
      @Truth-in7xps วันที่ผ่านมา

      @@gopikagokul9557 ❤️

    • @Truth-in7xps
      @Truth-in7xps วันที่ผ่านมา

      @@gopikagokul9557 ചില ആളുകൾക്ക് ബോധം ഉണ്ട്.

  • @Anila_.ammuz_
    @Anila_.ammuz_ 2 วันที่ผ่านมา +47

    Happy new year chetta chechi monu...🎉❤
    Home tour kanikuo🤌🏻😌

  • @shamnadileep1135
    @shamnadileep1135 2 วันที่ผ่านมา +105

    ഈ ... വർഷം മാത്രം അല്ല ഇനിയുള്ള വർഷങ്ങളിലും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആവട്ടെ. ഏവർക്കും നല്ലൊരു വർഷം നേരുന്നു🥰

    • @userks-s7b
      @userks-s7b วันที่ผ่านมา

      🎉❤️

  • @Athi_lyrics
    @Athi_lyrics 2 วันที่ผ่านมา +213

    ഈ വർഷം മുഴുവനും സന്തോഷമായി ഇരിക്കട്ടെ ❤❤❤

  • @adarshanilkaduthodil4444
    @adarshanilkaduthodil4444 2 วันที่ผ่านมา +23

    Mridula payankara over

  • @navaneethaks9366
    @navaneethaks9366 วันที่ผ่านมา +16

    Mrudula enthoru over aanedeii

  • @jayasreejs32
    @jayasreejs32 2 วันที่ผ่านมา +6

    Ningal Poli ane brooo happy ayi irikikaa vavakutaaaa 🥰🥰🥰🥰🥰

  • @Hellow_gurl
    @Hellow_gurl 2 วันที่ผ่านมา +36

    Ithokke kanumbol ariyathe faceil chiri vidarukaya..... Orupad santhosham..... ❤️💗🥹

  • @ashibewith2
    @ashibewith2 14 ชั่วโมงที่ผ่านมา +4

    Vavaye kaanan praveen chettante ammaye pole 😊

  • @vloggunandhu7755
    @vloggunandhu7755 วันที่ผ่านมา +6

    Kannu thqttathe irikkatte mriduvinu..3thoru penninteyum dream life❤

  • @ArshaJofi
    @ArshaJofi 2 วันที่ผ่านมา +28

    Mrudula bhayankara over... 😅

  • @ammu4664
    @ammu4664 2 วันที่ผ่านมา +49

    കുഞ്ഞിൻ്റെ മു :ഖം കാണാൻ പ്രവീണിൻ്റെ അമ്മയെ പോലെ ഉണ്ട്

  • @hafiskavadi3625
    @hafiskavadi3625 2 วันที่ผ่านมา +65

    ഈ വീഡിയോ starting മുതൽ end വരെ ചിരിച്ചു കൊണ്ട് ആണ് കണ്ടത് 💖💖. ഇത് പോലെ സന്തോഷമായി ഇരിക്കട്ടെ 💖💖

    • @userks-s7b
      @userks-s7b วันที่ผ่านมา +1

      Yes

  • @sumitha5516
    @sumitha5516 2 วันที่ผ่านมา +36

    patti show thanne mridhulayude onja.chiri..ivalenthina ingane chirikune evideyo entho spelling mistake😂😂😂

    • @dhilnaswaroop6595
      @dhilnaswaroop6595 21 ชั่วโมงที่ผ่านมา +1

      Monkey de kayil pomaala kitiya avastaya epo avalk 😂

  • @naseerathasni4934
    @naseerathasni4934 วันที่ผ่านมา +5

    പറയാതിരിക്കാൻ വയ്യ നിങ്ങൾ ചൂപ്പറ ❤️❤️❤️❤️❤️❤️🥳love you chechi chetta 💖

  • @Aish_aishwarya_143
    @Aish_aishwarya_143 2 วันที่ผ่านมา +74

    Mrudula vallnd angu over avunn samsarikumboo...Rsm lla...normal ayi samsarikk ith ntho... 😂

    • @farzifarha1233
      @farzifarha1233 2 วันที่ผ่านมา +11

      Feeling artificial

  • @phychogirl4767
    @phychogirl4767 6 ชั่วโมงที่ผ่านมา +1

    ആദ്യായിട്ടാ ഇത്രേം variety പടക്കങ്ങൾ കാണുന്നത് ❤

  • @Anandasahasram
    @Anandasahasram 17 ชั่วโมงที่ผ่านมา +11

    ഇവരുടെ വീഡിയോ ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നില്ല, ഫുൾ ഡ്രാമാറ്റിക്കൽ.

  • @1tzdawood685
    @1tzdawood685 2 วันที่ผ่านมา +59

    New year ആയ്യിട്ട് ചിരിക്കാൻ പാടില്ലേ പിന്നെ ഇരുന്നു കരയണോ എല്ലാവരും പോലെ ഇവരും happy ആണ് എന്നാൽ ഇവര്‌ happy ആയി ഇരിക്കുനത് ചില നാണംകെട്ട മനുഷർക്കു അങ്ങോട്ടു ഇഷ്ടം പെടുന്നില്ല അപ്പോ ഇരുന്നു നെഗറ്റീവ് പറഞ്ഞാലേ അവർക്കു ഒരു മനസമാധാനം വരു ശെരിക്കും പറഞ്ഞാൽ നെഗറ്റീവ് പറയുന്ന നിങ്ങളെ ആണ് ഓവർ അതിനു എത്ര വർഷം ആയാലും കണ്ണ് കടി
    മാറാത്ത കൂറേ എണ്ണം 😂😂പുതിയ വർഷം അല്ലെ നന്നായി കൂടെ ഒന്ന് 😂അപ്പോ happy new year❤️

    • @userks-s7b
      @userks-s7b วันที่ผ่านมา +2

      അവർക്ക് കൊച്ചുവും അമ്മയും അച്ഛനും വീഡിയോയിൽ വന്ന് വിഷമം അഭിനയിക്കുന്ന പോലെ ഇവരും അഭിനയിക്കണം.. ചിരിക്കാതെ ഒരു വിഷാദഭാവം മുഖത്ത് വരുത്തണം.. ഇവർ അഭിനയിക്കുന്നില്ല.. പക്ഷേ ആ കൊച്ചു എന്ന് പറയുന്നവർ നല്ല അഭിനയേതാവാണ്..
      അമ്മയും അച്ഛനും ഇളയമോനും കൂടി വന്നിരുന്ന് കരഞ്ഞിട്ടല്ലേ പ്രവീണിനെതിരെ കള്ളത്തരം പറഞ്ഞത്.. അത്രക്ക് അടിപൊളി actors ആണ്.. എങ്ങനെ ആണ് സ്വന്തം മകനെതിരെ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നത്.
      കർമ്മ എന്നൊന്നുണ്ട്.. ഉറപ്പായും അവരുടെ ഭാഗത്ത്‌ ആയിരുന്നു തെറ്റെന്നു ലോകം തിരിച്ചറിയുന്ന ദിവസം വന്നെത്തുക തന്നെ ചെയ്യും.

  • @azharvlogtrolls8727
    @azharvlogtrolls8727 วันที่ผ่านมา +21

    Ivan nalla over show anallo ippo,bharyayude koormabhudhiyil veetukare verupich nthokkeyo nedinnulla prehasanam

  • @RajeswariPalakkal-xs3yq
    @RajeswariPalakkal-xs3yq 11 ชั่วโมงที่ผ่านมา +1

    Editing maarakam❤❤❤❤ enjoy cheythhhh angottttttttt❤❤❤❤❤❤❤

  • @nadhoos6950
    @nadhoos6950 2 วันที่ผ่านมา +38

    Endhokeyoo avvaan mridulaa valare kashtapettitund😢

    • @babykj3353
      @babykj3353 2 วันที่ผ่านมา +4

      😂😂

    • @anu12789
      @anu12789 2 วันที่ผ่านมา +11

      Sathyam overacting😂

    • @Jayesh-introvert
      @Jayesh-introvert 2 วันที่ผ่านมา +1

      അപ്പുറത്ത് ഒരു കള്ള് കുടിയൻ വളരെ over ആണ് ഇപ്പോൾ. ഗാര്‍ഹികപീഡനവീരന്‍.
      അവന് ആകെ ഉള്ളത് സൗന്ദര്യം ആണ്. അതുകൊണ്ട്‌ കുറേ പൊട്ടക്കാന്താരികള്‍ അവനെ support ചെയ്യും. Kochukallukudiyan.😡😡
      Praveen Mridula❤❤❤❤❤❤❤❤

    • @Jayesh-introvert
      @Jayesh-introvert 2 วันที่ผ่านมา +8

      Kochukallukudiyan ന്റെ അത്ര over അല്ല ഇവര്‍.
      Praveen ❤❤

    • @Dosth-devx9g6i
      @Dosth-devx9g6i 2 วันที่ผ่านมา

      Kallukudiyan kochu.
      Domestic violence kochu 😡

  • @seenuworld390
    @seenuworld390 วันที่ผ่านมา +4

    എന്നും ഈ ഒരു സന്തോഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
    God bless you 🤲

  • @Ammussz867
    @Ammussz867 2 วันที่ผ่านมา +28

    Ningal ethra abhinayichalum kochu nte mannerisms sarcasm pidikkan pattila.. Verthe over aakknda.. Normal aaitt cheyyu😂 overakki veruppikallum

    • @kukkuzkukku56
      @kukkuzkukku56 2 วันที่ผ่านมา +4

      Ivar pandum ingnoke thanne ayrn negative mindodw knda angnoke thonol😂

    • @NandanaKA-u9u
      @NandanaKA-u9u 2 วันที่ผ่านมา

      💯​@@kukkuzkukku56

    • @krishnams4968
      @krishnams4968 2 วันที่ผ่านมา

      Kochunte mannerismo😂😂😂

  • @MuhammadMuhammadashik
    @MuhammadMuhammadashik วันที่ผ่านมา +17

    ഒന്നേ പറയാനൊള്ളൂ എന്നും ഇതുപോലെ സന്തോഷത്തോടെ ഇപ്പോഴത്തെ ഫാമിലിയു മായി മുന്നോട്ടു പോവട്ടെ 😽🫶🙌🫂

  • @renjinisudhi1831
    @renjinisudhi1831 2 วันที่ผ่านมา +160

    അമ്പ് വാവ 🥰🥰🥰അച്ഛനെപോലെ ഒരു നല്ല dancer 😘😘❤️❤️❤️❤️❤️❤️❤️🥰

    • @SyaminiAjith
      @SyaminiAjith 2 วันที่ผ่านมา +2

      അമ്പ് ആണോ അതോ അൻബ് ആണോ

    • @lenasvlog2303
      @lenasvlog2303 2 วันที่ผ่านมา +2

      അൻബ് വാവ അച്ഛനെപോലെ തന്നാവണം 😀

    • @Truth-in7xps
      @Truth-in7xps 2 วันที่ผ่านมา

      ​@@SyaminiAjithഅൻപ്

  • @K_ichu
    @K_ichu วันที่ผ่านมา +31

    Aniyante video kandu nokkiyuo❤
    Kanumbo sharikkum samgadavum santhoshavum orumich varum🥺

  • @shibilanwarshibi6428
    @shibilanwarshibi6428 2 วันที่ผ่านมา +27

    Kunju correct praveeninte Amma thanne...😊

  • @Shashasha-u4d
    @Shashasha-u4d 2 วันที่ผ่านมา +5

    Nalla family innu ee video kandappo oothiri sandoshm ayi happy ayi munnott povatte ❤❤❤😊😊😊 happy new year chechi chetta ambuttaa❤

  • @sp-gf2rs
    @sp-gf2rs 2 วันที่ผ่านมา +11

    എനിക്ക് ഈ വർഷം നല്ലത് ആയിരുന്നു കാരണം എന്റെ മക്കളുടെ വിവാഹം നടന്നു 🙏🙏

  • @SafeeraIrfu
    @SafeeraIrfu 2 วันที่ผ่านมา +72

    12:56 that moments 🥹💗

  • @jumjumgum
    @jumjumgum 2 วันที่ผ่านมา +5

    Thalaku mukalil fire raise cheyaruth kannil flame vizhan chance und hair also

  • @rithika1306
    @rithika1306 2 วันที่ผ่านมา +70

    Guys mridula chechi over aanu and ee couple over aanu enn okke parayunavarku.. she may have postpartum depression... Delivery kazhinju 2 months ehh aytollu. Kindly remember that... Ivida amma achan ennuu parayunavarku oru karyam... Ippo praveen chettan and mrudula chechi one family aayi let them be happy... House warming function annnu amma , pranav okke kunjine eduthapppo kan edukathhe happy aytu feel cheiythathu chechi aanu... Kindly dont hurt anyone... Spread positivity and everything happens for a reason.

    • @Ameenaasi79
      @Ameenaasi79 วันที่ผ่านมา +3

      Crct❤

  • @DenniThomas-o2q
    @DenniThomas-o2q 2 วันที่ผ่านมา +7

    So cute baby❤😊mrudula chechi❤

  • @ransonmv2805
    @ransonmv2805 วันที่ผ่านมา +1

    Anbu vava murdala praveen chetta all of u happy new year wishes ❤❤❤❤
    Home tour chayooo

  • @elnabiju....
    @elnabiju.... วันที่ผ่านมา +15

    Ningalude santhosham kanumbol valare santhosham thonnunnu ithupole valare santhosh athode ini angottu jeevikkaan sathikkatte 😊😊

  • @shogaabhilashabhilash6519
    @shogaabhilashabhilash6519 17 ชั่วโมงที่ผ่านมา +1

    👌👌👌 Happy Nwe year👍👍💜.. ഇനിപഴയ തിൽ നിന്നും... അടിപൊളി പൊളിആയി... ജീവിച്ചു കാണിച്ചു കൊടുക്കണം.. ദ്രോഹം ചെയ്തവരുടെ ഒക്കെ മുന്നിൽ 💜💜.... God bless you.... അമ്പൂ ട്ടന്... 🤗🤗😘😘😘😘😊

  • @AnaswaraKunjava
    @AnaswaraKunjava วันที่ผ่านมา +23

    2024il Kalyanam kazhiju, car eduthu, phone kitti, veed swantham akki, kunjavene kitty🥰😘🥰🥳 eniyum ithe pole thanne aavatte 2025

    • @twinstories4796
      @twinstories4796 วันที่ผ่านมา +1

      അച്ഛനും അമ്മേം നഷ്ടപ്പെടുത്തി 😢

  • @Simple-recepies2024
    @Simple-recepies2024 2 วันที่ผ่านมา +43

    സൂപ്പർ കിടു വീഡിയോ ഇത് പോലെ happy ആയിരിക്കട്ടെ, നിങ്ങൾ വന്നപ്പളാവും അവിടെ neighboursin ഒരു ഓളം കിട്ടിയത്.

  • @Fahmi-ym3oq
    @Fahmi-ym3oq 2 วันที่ผ่านมา +7

    Puthuvarsham puthu veetil ninn new year akoshikaan patille ath nigalde bagiyam ann🥰❤️‍🩹❤️‍🔥
    Inn January 2 anbu vanitt 2months ayi ❤️‍🩹❤️‍🔥🥰🥹🤍

  • @sukumaric2442
    @sukumaric2442 15 ชั่วโมงที่ผ่านมา +5

    Enthokayo ayi polum. Enganey

  • @shijink9421
    @shijink9421 2 วันที่ผ่านมา +20

    Praveen chetta anbu and mrudula chechi's experiences very beautiful and cute ❤❤❤❤

  • @dhivyagirish
    @dhivyagirish วันที่ผ่านมา +23

    I think nowadays Praveen is not natural in the vlogs .....It seems that you are acting..... Mrudula is very happy and enjoying her freedom in the vlogs....

    • @Anandasahasram
      @Anandasahasram 17 ชั่วโมงที่ผ่านมา

      രണ്ടു പേരും acting ആണ്, dramatic ഫീൽ, ഒറിജിനാലിറ്റി ഇല്ല.

  • @Joshnabaiju5775
    @Joshnabaiju5775 2 วันที่ผ่านมา +22

    Vava ne kanan nalla rasamund 💗💗💗

  • @ThankarajE-j4f
    @ThankarajE-j4f 2 วันที่ผ่านมา +23

    14:44 what a beatiful 🎉🎉🎉

  • @madhavankandekav5214
    @madhavankandekav5214 2 วันที่ผ่านมา +7

    നിങ്ങളുടെ വീട് നല്ല രസമുണ്ട്.

  • @SaralaNsz8ld
    @SaralaNsz8ld 2 วันที่ผ่านมา +31

    Mrudula chechi and praveen chetta Home Tour

  • @shyamala9430
    @shyamala9430 2 วันที่ผ่านมา +39

    എന്തിനാ ടേ........ ജന്മം തന്ന അച്ഛനേയും. അമ്മയേയും. സോഷ്യൽ മീഡിയ്ക്ക് എറിഞ് കോട്ടു ത്തിട്ട് നീ സന്തോഷിക്കുന്നത് നാണമില്ലേ. നിങ്ങളുടെ ഈ സ്വഭാവം മറ്റുള്ള ഞങ്ങളെ പോലെയുള്ള അമ്മമാർക്ക് സങ്കടമാണ് ഞങ്ങൾക്കും ഉണ്ട് മക്കൽ

    • @Sethoooooooooi
      @Sethoooooooooi 2 วันที่ผ่านมา +2

      🥴🥴

    • @1tzdawood685
      @1tzdawood685 2 วันที่ผ่านมา +10

      സങ്കടം ആണേ എന്തിനാ ഇരുന്നു വിഡിയോ കാണുന്നെ ഇങ്ങനെ cmt ഇടാൻ വേണ്ടിയോ 🫡

    • @Sethoooooooooi
      @Sethoooooooooi 2 วันที่ผ่านมา

      @@1tzdawood685 ith motham irunn kand rand kona paranju 5 6 like vedikimbo oru chugam😂 ath angane kore international pattykattamgal😂 randu kootarum marannt indavum avrk ilyatah veshmam anu koree🔥ttamgalk😂

    • @sandhyabiju295
      @sandhyabiju295 2 วันที่ผ่านมา +4

      ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഇപ്പോഴത്തെ കുറെ ആളുകൾ ഉണ്ട് കല്യാണം കഴിഞ്ഞാൽ ഭർത്താവിനെ മാത്രം വേണ്ടവർ അവർ എയർൽ കേറ്റും...

    • @abhiramiashok6234
      @abhiramiashok6234 2 วันที่ผ่านมา +1

      Shoo kastam thanne 😅

  • @alphinthomas1989
    @alphinthomas1989 วันที่ผ่านมา +3

    ഒരിക്കലും മറക്കാൻ പറ്റാത്ത വർഷമായിരുന്നു നിങ്ങളെപ്പോലെ എനിക്കു ഭയങ്കര നല്ല വർഷമായിരുന്നു

  • @user-lk9le4hh7dle
    @user-lk9le4hh7dle วันที่ผ่านมา +3

    Mrudhula chechi is very cute🥰♥️

  • @fantacypirate1708
    @fantacypirate1708 2 วันที่ผ่านมา +156

    ആരേലും സന്തോഷിക്കുന്നത് കാണുമ്പോൾ ഉള്ള മലയാളികളുടെ സ്ഥിരം ചൊറിച്ചിൽ കമൻ്റ് ബോക്സിൽ കാണാം🤣

    • @userks-s7b
      @userks-s7b วันที่ผ่านมา +1

      True

    • @userks-s7b
      @userks-s7b วันที่ผ่านมา

      കുറേ കാന്താരി പെണ്ണുങ്ങളും കുറേ പരദൂഷണം അമ്മായിമാരും.. ഇവരെ പോലുള്ള വിഷങ്ങളെ പേടിച്ചാണ് പലരും ആത്മഹത്യ ചെയ്യുന്നത്.

    • @ayanuzzradhuzz6744
      @ayanuzzradhuzz6744 5 ชั่วโมงที่ผ่านมา

      😂

  • @Athi_lyrics
    @Athi_lyrics 2 วันที่ผ่านมา +17

    നിങ്ങൾ ഫാമിലിന് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും ❤❤❤myy fav channel ❤❤❤luv u guyys❤

  • @fasnaen5803
    @fasnaen5803 2 วันที่ผ่านมา +44

    7:24 le preveen chettan: ee prandhi ndhuva ee kaattunnennnokke😅

  • @SumayyaNishi
    @SumayyaNishi 2 วันที่ผ่านมา +13

    Praveen mridulakum kurach aakal ind avare

  • @ishalps785
    @ishalps785 วันที่ผ่านมา +5

    Why this kola veri di
    Edi edi edi 😂😂
    Kochu poli❤

  • @PushpajaK-vt6sg
    @PushpajaK-vt6sg 2 วันที่ผ่านมา +55

    0:52 that enthokkeyo aayi🥹

  • @Blossomdairy
    @Blossomdairy 2 วันที่ผ่านมา +8

    1:11 Eth kolam chettan പറയണേ കേൾക്കാൻ നല്ല രസമുണ്ട് 🚀🚀🚀🚀

  • @midhunm6650
    @midhunm6650 2 วันที่ผ่านมา +60

    Veettil oru aquarium set cheyanam ennullavar like adi..

    • @fathimazenasus4492
      @fathimazenasus4492 2 วันที่ผ่านมา

      Yes aquarium pwolikum 🐟 🐠 🎣

  • @kichuzzkichuzz6918
    @kichuzzkichuzz6918 2 วันที่ผ่านมา +21

    ആ പെണ്ണെ എന്നാ വിളിയിൽ ഉണ്ട് എല്ലാം🤌🏻🤌🏻🤌🏻🤌🏻🤌🏻

  • @KavyaK-cu7ej
    @KavyaK-cu7ej 2 วันที่ผ่านมา +82

    ഇപ്പോൾ TH-cam എടുക്കുന്നത് തന്നെ നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടിയാ 🥰😍❤️

  • @venugopalank660
    @venugopalank660 2 วันที่ผ่านมา +2

    Mrudula chechii so look ❤️❤️ ചേട്ടനും vavaaum❤️❤️

  • @preethamanoj7846
    @preethamanoj7846 2 วันที่ผ่านมา +24

    എന്നും ഇങ്ങനെ നല്ല സന്തോഷം ആയിരിക്കട്ടെ dears 👍🥰😍😍

  • @SahiraKm-k7v
    @SahiraKm-k7v วันที่ผ่านมา

    Happy new year bro and sis happy ait irkkanam ningalude ee santhoaham eppolum ningalude face yil undavanham enikk valhare istaman ningale❤ ❤❤❤❤❤

  • @Avanthiadwaith
    @Avanthiadwaith 2 วันที่ผ่านมา +4

    സൂപ്പർ മുറു ചേച്ചി ❤❤❤❤

  • @akshayaparuzz273
    @akshayaparuzz273 2 วันที่ผ่านมา +35

    Swantham achanyeum ameyyayum maranuu enthu cheithalum athe swasathamalla

    • @Sethoooooooooi
      @Sethoooooooooi 2 วันที่ผ่านมา

      sheri mole😌

    • @sunishasuni5631
      @sunishasuni5631 2 วันที่ผ่านมา +3

      ആര് മറന്ന് അവർ happy ആയി ജീവിക്കണ കണ്ട് അങ്ങ് സഹിക്കുന്നില്ല le

    • @Sethoooooooooi
      @Sethoooooooooi 2 วันที่ผ่านมา

      @@akshayaparuzz273 sheri moleee😊😌

  • @MaryammathmisiriyaMisiriya
    @MaryammathmisiriyaMisiriya 2 วันที่ผ่านมา +43

    17:26 luck ambutan😗💎❤️‍🩹

  • @khsrh-p
    @khsrh-p 2 วันที่ผ่านมา +5

    എഡിറ്റിംഗ് പൊളി 😍😍😍😍😍

  • @sachusachu1580
    @sachusachu1580 2 วันที่ผ่านมา +90

    നിങ്ങൾ പൊളിക്കട മക്കളെ ❤️

    • @shintojoseph7612
      @shintojoseph7612 2 วันที่ผ่านมา +2

      Pinnalla

    • @angelbaby9986
      @angelbaby9986 2 วันที่ผ่านมา

      Athe

    • @Truth-in7xps
      @Truth-in7xps 2 วันที่ผ่านมา

      പ്രവീണേ ❤️
      നീ തലയുയർത്തി സന്തോഷത്തോടെ ജീവിക്കണം.. നീ കഷ്ടപ്പെട്ട് തന്നെ ഉണ്ടാക്കിയ പൈസയാണ് ഇതൊക്കെ.. അല്ലാതെ കൊച്ചുവിന്റെ പൈസയല്ല.. വേറെ കമന്റ് ബോക്സിൽ കുറേ കാന്താരികളും പിന്നെ വേറെ പെണ്ണുങ്ങൾ സന്തോഷിക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റാത്ത ചിലരും പ്രവീണിനെ കുറ്റം പറയുന്നുണ്ട്..
      ഈ ചാനൽ തുടങ്ങിയത് പ്രവീൺ ആണ്,, ഈ ചാനലിലെ 90% ഷോർട്ട് വീഡിയോകളും എഡിറ്റ് ആക്കി അതിന് വോയിസ് കൊടുത്തത് പ്രവീൺ ആണ്.. പ്രൊമോഷൻ വീഡിയോസ് ഭൂരിഭാഗവും ചെയ്തിട്ടുള്ളത് പ്രവീണാണ്..
      എന്നിട്ടും കിട്ടുന്ന സാലറി കൃത്യമായി വീതിച്ചാണ് രണ്ടാളും എടുത്തത്..
      പ്രവീൺ ആരെയും ഇറക്കി വിട്ടിട്ടില്ല.. ഇറങ്ങി പോകാൻ പറഞ്ഞു തല്ലി ഇറക്കുമ്പോൾ ആരായാലും ഇറങ്ങി പോകും.. കമന്റ്സ് ഇട്ട് ഉപദേശിക്കുന്നത് പോലെയല്ല അനുഭവിക്കുന്നവരുടെ അവസ്ഥ.. അങ്ങനെ ഇറക്കി വിട്ട് ഇപ്പോഴും വാടക വീട്ടിൽ കഴിയുന്ന ഒരുപാട് ആളുകളുണ്ട്..
      എന്തിനും ഏതിനും കുറ്റം കണ്ട് പിടിച്ചു പ്രവീണിനെയും മൃദുലയെയും തെറി വിളിക്കാൻ വരുന്നവർക്ക് ഒറ്റപ്പെട്ടു പോയ മകന്റെ വേദനയോ, കുത്തുവാക്കുകൾ കേട്ട് ജീവിക്കാൻ വയ്യാതെ ഇറങ്ങി പോകേണ്ടി വന്ന മൃദുലയുടെ വിഷമമോ മനസിലാവില്ല.. ചിലർക്ക് കല്യാണം കഴിഞ്ഞാൽ അവരുടെ രീതികൾക്ക് അനുസരിച്ച് നിന്നില്ലെങ്കിൽ മക്കൾ ശത്രുക്കളാണ്..
      അതിനേ സ്നേഹം എന്നല്ല സ്വർത്ഥത എന്നേ വിളിക്കാൻ കഴിയൂ..
      പ്രവീണും മൃദുലയും വിഷമിച്ച് വീഡിയോ ഇടാത്തത് കൊണ്ട് അവരുടെ ഭാഗത്ത് ആണ് തെറ്റെന്നു കരുതുന്നവരോട് എന്ത് പറയാനാണ്??

  • @sabaridas1647
    @sabaridas1647 2 วันที่ผ่านมา +4

    Chettante Videos kanubol manassin Bayanghraa Sandhoosaham ahnn 😊😇Innathe video Adi poli aayirunnh 😌

  • @alignwithuniverse7386
    @alignwithuniverse7386 2 วันที่ผ่านมา +26

    Parayunnavar enthum paranjotte....ningal happy ayi irikke...🎉 Happy New year

    • @Kichuu-z6e
      @Kichuu-z6e 2 วันที่ผ่านมา +2

      Pinalla, avaru polikatttaa😊

    • @Truth-in7xps
      @Truth-in7xps 2 วันที่ผ่านมา

      Yes

  • @sangeethabiju-nx6op
    @sangeethabiju-nx6op วันที่ผ่านมา +1

    Adipoli.chirichu chirichu marichu.❤ u dears Happy new year. Vavakku chakkara 😘😘😘

  • @Muh___ijas
    @Muh___ijas 2 วันที่ผ่านมา +14

    Ellarum nalla sundharannum sundhariyum so cute🥰🥰

  • @AslahaAshraf-b1q
    @AslahaAshraf-b1q 2 วันที่ผ่านมา +4

    Mrudula thadi kuranjooo😮❤

  • @abhinavrajan01
    @abhinavrajan01 2 วันที่ผ่านมา +11

    ഇത് പോലെ ഈ വർഷം മുഴുവൻ happy ആയി ഇരിക്കട്ടെ 🙌🏻🤍

  • @sunithaaji3138
    @sunithaaji3138 วันที่ผ่านมา +3

    Praveen. Chettan ലുക്ക്‌ 👌

  • @AyshaRifa-m9b
    @AyshaRifa-m9b 2 วันที่ผ่านมา +40

    Anbu vava ennum arogyathode nilkatte❤❤

  • @SafeeraIrfu
    @SafeeraIrfu 2 วันที่ผ่านมา +52

    ഈ വർഷം ഫുൾ സന്തോഷമായി ഇരിക്കു ഗോഡ് ബ്ലെസ് യു ❤

  • @SahadMarzuq
    @SahadMarzuq 2 วันที่ผ่านมา +8

    He was looking like an praveen❤ he was very cute❤❤

  • @SaaajiKv
    @SaaajiKv 2 วันที่ผ่านมา +20

    Ithoke kanumbo ivr nth happi anu happi ayi thanne irikate. But ithokke kanumbol 😢 sonthm achnum ammayum illathe egane igane happi ayi irikn patunu avr avarallathavillalo nthayalum

    • @krishnams4968
      @krishnams4968 2 วันที่ผ่านมา +2

      Avarkk happy aayi erikkam. Ivarkk happy aayii erikkan padille???

  • @rapnaboban2240
    @rapnaboban2240 2 วันที่ผ่านมา +5

    Anbuttan chundaranayallo❤❤❤❤ fans ille happy new year mruduveena❤❤

  • @NeethuAbby
    @NeethuAbby วันที่ผ่านมา +1

    Ambu vave........ Ambu vava sugamalle