സ്വന്തമായി ഒരു ക്രിയേറ്റിവിറ്റിയുമില്ലാത്ത സംവിധായകനാണ് താനന്ന് ഒരിക്കൽ കൂടി പ്രിയദർശൻ തെളിയിച്ചു. കുറെ കിളവൻമാരുടെ ഫാൻസിഡ്രസ്സ്....അതിൽ കവിഞ്ഞൊന്നുമില്ല ഈ പുതിയ മരയ്ക്കാർ.
മരക്കാർ മൂഞ്ചി ഗുയ്സ് ഒടിയന്റെ അതെ അവസ്ഥ മരക്കാർ ന് സംഭവിച്ചു തെളിവ് സഹിതം തിയേറ്റർ response വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് കണ്ടു നോക്കു ലാലപ്പൻ അടിമകളെ 😂ഹഹ ഹഹ 😂😂😂
ഫസ്റ്റ് ഹാഫ് കണ്ടപ്പോൾ സെക്കന്റ് ഹാഫ് എങ്കിലും നമ്പവുമെന്ന് തോന്നി എന്നാൽ സെക്കന്റ് ഹാഫ് കണ്ടപ്പോൾ ആണ് മനസ്സിലായത് ഫസ്റ്റ് ഹാഫ് കണ്ട് വീട്ടിൽ പോയാൽ മതിയായിരുന്നു എന്ന് തോന്നി
ഇന്നലെ രാത്രി 12 മണിവരെ മാരക തള്ളായിരുന്നു. സിനിമ തീയറ്റേറിൽ എത്തുന്നതിന് മുൻപ് തന്നെ ഫാൻസുകാർ സൂപ്പർ മെഗാ ഹിറ്റിക്കി പക്ഷേ സാധരണ ജനമാണ് യാഥർത്ഥത്തിൽ സിനിമയെ വിലയിരുത്തുന്നത് ! അവിടെ ഫാൻസുകാർക്ക് പണി പാളി ! ഇനി ഹൃദയം എന്ന പേരിൽ ഒരു സിനിമ വരുന്നുണ്ട് അതും ഈ രീതിയിൽ തന്നെ അടിച്ച് പൊക്കിവച്ചിട്ടുണ്ട്. പണി അറിയാവുന്നവന്റെ കൈയിൽ പയ്യനെ കിട്ടി എന്നോക്കെ അടിച്ച് വിടുന്നുണ്ട് ! അതിന്റെ ഗതിയും ഇതുതന്നെ. ഫാൻസുകാരൻമാരാണ് സിനിമയ്ക്കും നടൻമാർക്കും ശാപം
ഇത്തവണ നാഷണൽ അവാർഡ് : മികച്ച ചിത്രം :മരക്കാർ സംവിധായകൻ പ്രിയദർശൻ (ജനം ടീവി ഡയറക്ടർ ) മികച്ച നടി :കാങ്കണ റാണാത് (ബിജെപി ) ഫാൽകെ അവാർഡ് :രാജനീകാന്ത് (ബിജെപി സഖ്യത്തിനായി ready ആയി നിന്നവൻ ) മികച്ച നടൻ :ധനുഷ് (രാജനീകാന്തിന്റ മരുമോൻ ) ഫഹദ്, കനികുസൃതി, സുരാജ്, നിമിഷ സജയൻ, വിനയ് ഫോർട്ട്, ജയസൂര്യ മൂഞ്ചി. കാണാഞ്ചിപ്പിക്കുന്ന അഴിമതി, nepotism 😁
എന്തായാലും പടം കാണും. മരക്കാർ ടീമിന്റെ പരിശ്രമത്തിനുള്ള, ഇനിയും ഇതുപോലുള്ള പടങ്ങൾ എടുക്കാൻ നിർമാതാക്കൾക്ക് മുന്നോട്ടു വരുന്നതിനുള്ള പ്രോത്സാഹനം ആയി......എന്തായാലും 2 വീടും ഒന്നോ രണ്ടോ ലൊക്കേഷനും ഉള്ള ഫീൽ ഗുഡ് മൂവി കണ്ടു പ്രാന്താവുന്നതിലും നല്ലതാണു മരക്കാർ പോലുള്ള ശ്രമങ്ങൾ.
പടം കണ്ടു.അമിത പ്രതീക്ഷയിൽ ഫാൻസ് ഷോ യിൽ കയറിയവരാണ് കൂടുതൽ നെഗറ്റീവടിക്കുന്നത്. മേക്കിങ്ങിലും വിഷ്വൽ ക്വാളിറ്റിയിലും കുഞ്ഞാലി മരക്കാരുടെ ചരിത്രം എന്ന രീതിയിൽ സിനിമ watchable ആണ്
രാത്രി 12 മണിക് പടം പോയി കാണും എങ്കിൽ എന്തായിരിക്കും A10 സ്നേഹം. A10 fans തന്നെ A10 ഊക്കുന്നു. ഇത്രയും ഗതികെട്ട നടന്‍ ഇനി ഉണ്ടാവുമോ ആവോ. Slang കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ A10 കൊണ്ട് അതിനൊന്നും പറ്റില്ല പിന്നെ ചരിത്രം പടം അവനൊ കൊണ്ട് ഒന്നും പറ്റില്ല
മരക്കാർ കണ്ടു.....Worth watching 👍👍👍It is comparable with Bahubali in all aspects....VFX..art work... performance... direction.. script....All good...It is a historic movie..So some lag is there..But it is acceptable for a 3 hour long movie...Mohanlal was superb..So Hareesh Peradi,Sidhique,Pranav, Arjun and the Chinese actor....There r 2 songs..Both good and visually first class .. Especially the one with Pranav and Kalyani.......The film should be watched in a theatre with a high class sound system...Sound is damn important.....It is defenite that a hate campaign is running to degrade the movie.......Worth watching 👍👍
മരക്കാർ എന്ന മൂവി ഇത്രയും ആക്ഷേപിച്ച് പറയാൻ താങ്കൾക്ക് ഒരു യോഗ്യതയും ഇല്ലാ....ഇത്രയും talented ആയ നടനെ ഇങ്ങനെ പറയുന്ന കേട്ടാ തോന്നും താങ്കൾ World Actor ആണെന്ന്....മോഹൻലാൽ എന്ന നടനെ ഇത്രയും ആക്ഷേപിച്ച് റിവ്യൂ ഇടാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ് എന്ന് സ്വയം ആലോചിക്കുക സുഹൃത്തേ.... Movie കാണേണ്ടവർക്ക് പോയി കാണാം...നല്ലൊരു movie ആണ് 👍👍❤️
Classic Emotional docu-drama എന്നൊക്കെ തള്ളുന്നൊണ്ട്. Mass പൊളിഞ്ഞപ്പോൾ അടുത്തത് 🙄. ശെരിക്കും ഇത് രണ്ടും അല്ല. എന്തിനോ വേണ്ടി വെള്ള പൂശുന്നു. മാമാങ്കം പോലെ അടുത്ത comedy കഷ്ടം. ഇവിടെ dileesh pothan, martin prakkat, lijo jose pillisseery, madhu c narayanan പോലെ യുള്ള directors ആണ് ആകെ ആശ്വസം.
ഞാൻ മോഹൻലാൽ fan അല്ല. പക്ഷേ ഈ സിനിമ കാണാതെ എങ്ങനെ വ്യക്തിപരമായി review ചെയ്യാൻ കഴിയും. മറ്റുള്ളവർ പറയുന്നത് അവരുടെ അഭിപ്രായം അല്ലേ.ആരുടെ സിനിമ ആയാലും അത് കണ്ടതിനു ശേഷം അല്ലേ അഭിപ്രായം പറയേണ്ടത്. അത് അഭിനന്ദനം ആയാലും വിമർശനം ആയാലും.
An idiot never learn anything from their own mistake.. (all fans falls under this category). A wise man will learn from his own mistake, (may be you will fall in this category). A smart and intelligent person will learn from others mistake. (some people falls in this category).
ലാലേട്ടന്റെ ഏത് പടം വന്നാലും ഇവൻമാർ എല്ലാരും ഒന്നിക്കും ബാക്കിയുള്ള എല്ലാവൻമാരും കൂടി തുടങ്ങും ഡീ ഗ്രേഡ് ചെയ്യാൻ . ഉദയനാണ് താരത്തിൽ ഇതൊക്കെ നല്ല വൃത്തിയായി പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളെത്ര കൂവിയാലും തലയിട്ടടിച്ചാലും ഈ താര ചക്രവർത്തിയെ തകർക്കാനാവില്ല. നിങ്ങൾ നിങ്ങളുടെ കുലത്തൊഴിൽ തുടരുക ഒരേ ഒരു രാജാവ് ഇവിടെത്തന്നെ കാണും❤️
Well, I'm not a fan of Lalettan and Markkar was a pretty average movie for me, but I can't deny the fact that he's a great actor and versatile individual. Throughout the video, I only see pure hatred and body shaming and it's unacceptable for a person who is self claiming a progressive, liberated individual. If you didn't like a movie, that's the work of 100s people you didn't even acknowledge and it gave them the bread to eat. Sorry to say, this is Pure hate and I can't stand with this...
You dont stand.... അവിടെ കസേര ഇട്ട് ഇരിക്ക്.... Bloody jimitt... This guy is being an embarrassment for the malayalam film industry these days... This self proclaimed complete actor is mocking the credibility of national film awards.
നാളെ ഒരാൾക്ക് പണി കൊടുക്കണം എന്നു ഓർത്തിരിക്കുവാണ്.. ഞാൻ ആണെങ്കിൽ നാളെ സിനിമ ബുക് ചെയ്യുകയും ചെയ്തു.. അപ്പോളാണ് ഓർത്തത് ആ ടിക്കറ്റ് എടുത്തു അവർക്ക് കൊടുക്കാം എന്നു😎 ഇതിലും വലിയ പണി സ്വപ്നങ്ങളിൽ മാത്രം😁
ആ ..!! ആന്റണി പെരുംപൂറനോട് 55AED ഞാൻ തിരിച്ചു ചോദിക്കും ...duty യും cut ചെയ്തു പോയതാ ...😢😢😢 അറബിക്കടലിന്റെ കാണ്ടാമൃഗവും കഞ്ഞിവെക്കണചേച്ചിയും നൈസ് കോംബോ ആണ് 🤬🤬🤬
പടം കണ്ടിട്ട് അഭിപ്രായം പറയണം അത് നല്ലതാണേലും അല്ലെങ്കിലും അതിനു ഒരു അന്തസുണ്ട് അല്ലാതെ വല്ലവന്മാരും പറയുന്നത് കേട്ട് ഉണ്ടാക്കരുത് മോഹൻലാൽ മമ്മൂട്ടി അവരൊക്കെ ലെജന്ഡ്സ് ആട അവർ കാണിക്കുന്നത് പോലെ കാണിക്കാൻ നിന്റെ ഈ നല്ല പ്രായത്തിൽ പറ്റില്ല അതിനു നീ നേരത്തെ പറഞ്ഞില്ലേ ലാലേട്ടന്റെ മുഖത്ത് എന്തോ തേച്ചു എന്ന് അത് ഇടും നീ. ഒരു ബോധം ഇല്ലാണ്ട് റിവ്യൂ ഉണ്ടാക്കാൻ വന്നേക്കാണ് ഒന്നും poyedappa🤭🤭🤭
ഓസ്‌ക്കാർ കൂടി ഉണ്ടെന്ന് പറയാമായിരുന്നു.... എന്താ advertisements!!!🙌🏻!?????.....ലാലേട്ടാ നിങ്ങളോട് ഇഷ്ട്മുണ്ടായത് കൊണ്ട് പറയാണ്..... സിനുമ ഇറങ്ങും മുമ്പേ ഇങ്ങനെ കത്തി പറയരുത്!!!!!!പ്ലീജ് 🙏🏽!!!
To peoples who are degrading this movie, please stop it, this is one of the best movie happened in malayalam cinema, superb classic movie with mass Visuals and vfx… when u give review in detailed then majority of the movie including bahubali will not be good….just watch the movie without expecting soo much u will surly like it…
ഇവിടെ നെഗറ്റീവ് കമന്റ് ഇടുന്നവർ പടം കാണാത്തവർ ആണ്. പടം കണ്ടവരുടെ ബോധം ഇത് വരെ വന്നിട്ടില്ല. ബോധം വരുമ്പോ അവന്മാർ ചുരുളിയുടെ റിവ്യൂ ആയിട്ട് ആന്റണി പെരുമ്പാവൂരിനെയും പ്രിയദർശനെയും പോയി കണ്ടോളും. അതിനു ശേഷം പടം കണ്ടവർ കാണാത്തവർക്കുവേണ്ടി കഞ്ഞിയും ബായതണ്ടും കൊടുക്കേണ്ടതാണ് 😂😂🤣
ചില ഫാൻസ് ഇറങ്ങിയിട്ടുണ്ട് ചരിത്രം ആണ് mass പ്രതീക്ഷിക്കരുത് എന്നും പറഞ്ഞ്.. ഏതാനും പേരുകൾ അല്ലാതെ ഇതിൽ എവിടെ ആണ് ചരിത്രം.. സിനിമ പിന്നണിക്കാർ പോലും അവകാശപ്പെടുന്നില്ല.. തുടക്കം അത് fiction ആണ് എന്ന് എഴുതി കാണിക്കുണ്ട്.. പ്രബുദ്ധ മലയാളി കണ്ടില്ല എന്ന് തോന്നുന്നു.. കുറഞ്ഞത് മലയാള സിനിമ പ്രവർത്തകർക്ക് creativity ഇല്ല എന്ന് പറയിക്കാതെ ഇരിക്കാൻ എങ്കിലും hollywood സിനിമ കോപ്പി അടിക്കുന്ന ഏർപ്പാട് പ്രിയദർശൻ നിർത്തണം
മരക്കാർ : അറബിക്കടലിന്റെ സുമോ ഗുസ്തിക്കാരൻ 😅
😂😂
എങ്ങനുണ്ട് പടം?
3മണിക്കൂർ കഠിനതടവും
200രൂപ പിഴയും!!😰
ആന്റണി പെരുമ്പാവൂരിനെ വെറുതെ തെറ്റിദ്ധരിച്ചു, പാവം,
Ott തന്നെ മതിയാരുന്നു.😭😭😭😭
😂😂😂😂
🤣🤪
Sathyam😒
Poli Comments
മൂന്ന് മണിക്കൂർ കഠിന തടവും, 200 രൂപ പിഴയും. ഒടുക്കത്തെ കമന്റ് ആയി പോയി😄
പ്രിയൻ 3 ക്ലാസിൽ പഠിക്കുമ്പോൾ കണ്ട സ്വപ്നമല്ലേ ... ആ ഒരു നിലവാരം പ്രധീക്ഷിച്ചാൽ മതി. ഒരു ബാഹുബലിയുടെ കുന്നംകുളം വേർഷൻ . ബെട്ടി ഇട്ട ബായ...
അറബികടലിൽ എവിടെയാണ് സിംഹം , അവിടെ തിമിംഗലം , സ്രാവ് , എന്നിവ ഒക്കെ അല്ലെ ഉള്ളു
സ്വന്തമായി ഒരു ക്രിയേറ്റിവിറ്റിയുമില്ലാത്ത സംവിധായകനാണ് താനന്ന് ഒരിക്കൽ കൂടി പ്രിയദർശൻ തെളിയിച്ചു.
കുറെ കിളവൻമാരുടെ ഫാൻസിഡ്രസ്സ്....അതിൽ കവിഞ്ഞൊന്നുമില്ല ഈ പുതിയ മരയ്ക്കാർ.
Kanjeevaram kanditundo?
@@sreeragks106 കണ്ടു ഊള പടം കോപ്പി അടി
സഹോ സിനിമയുടെ വിജയം ഒരു കൂട്ടായ്മയുടെ വിജയമാണ്. ഏതെങ്കിലും ഒരു ഘടകം മോശമായാൽ എല്ലാം താറുമാറാകും.
@@matjust5970 💯 lalapane eduth matiyal nalla padam
🤣🤣🤣
ആന്റണി പെരുമ്പാമ്പ് 😃😃😃😃😃
ഞാൻ പടം കണ്ടതാ അടിപൊളിയായിരുന്നു ഞാൻ കുടിച്ച ചായയും പൊരി കടിയും 😂
🤣🤣🤣 ലൈക് മി എന്നെപോലെ 🤣🤣
ലാലിന്റെ ഫാൻസിനെ പറഞ്ഞ് മനസ്സിലാക്കാനും പാടാണ്... തെറി വിളിയാണ് മെയിൻ 😂
Vattanmaara,, poi chaakan paray
ഈ മോഹൻലാൽ ഫാൻസിന് എന്തുപറഞ്ഞാലും കുറെ തെറിവിളിച്ചു രക്ഷപെടും
@@Shanavas7496 aa kaliyokke ini nadakkillaa... Teri vilichal tirich vilichirikkum... Ath ethavan aanaelum
😃😜
പണ്ടൊക്കെ അണ്ണന്മാരും തെലുങ്കന്മാരും ചെയ്തിരുന്ന ഫാൻസ് തരവേലകൾ പ്രബുദ്ധ മലയാളികൾ ചെയ്യുന്നു 😁 ലാലേട്ടൻ ഫാൻസ് 😂
പടം കാണാതെ ആദ്യമായി പൈസ പോയെന്നു മനസ്സിലാക്കിയ ഒരു ഹതഭാഗ്യൻ 😐
മരക്കാർ മൂഞ്ചി ഗുയ്സ് ഒടിയന്റെ അതെ അവസ്ഥ മരക്കാർ ന് സംഭവിച്ചു തെളിവ് സഹിതം തിയേറ്റർ response വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് കണ്ടു നോക്കു ലാലപ്പൻ അടിമകളെ 😂ഹഹ ഹഹ 😂😂😂
@@StonerMallu ഈ കമന്റ് ഞാൻ എവിടെയോ വേറെയും കണ്ടു 😂
Njanum 😅
Padam super aanu bro
@@StonerMallu nthinaa bro nalloru padathine ingane degrade cheyunne
ഇനിയും ഇമ്മാതിരി പടം എടുത്തു ജനങ്ങളെ പറ്റിക്കരുത്
മരകാർ കണ്ടു! മരിക്കാറായി!!
Onnu poyedaa
@@sreeharism-v6o entha kune ni kandile padam
@@sreeharism-v6o എങ്ങനെ സാധിക്കുന്നു
സൂര്യൻ ഉദിക്കുന്നതിന് മുന്ബെ മലയാളത്തിൽ ഒരു പടം പരാജയപ്പെട്ട റെക്കോർഡ് ഇനി ലാലേട്ടന് സ്വന്തം .
😂😂😂ഊഷ്മാനെ പോയി ബാൾ എടുക്ക് 🤣🤣🤣
😂😂😂
2008ൽ ആദ്യം ആയി 12മണിക്ക് ഫാൻ ഷോ ചെയ്തത് ഇക്കയുടെ പരുന്ത് ആണ്.
അത് കൊണ്ട് ബെഷ്മിക്കെണ്ട , നമ്മടെ ഇക്ക ആ റിക്കോഡ് 13 വർഷം മുൻപേ തൂക്കി
😂😂😂
ഫസ്റ്റ് ഹാഫ് കണ്ടപ്പോൾ സെക്കന്റ് ഹാഫ് എങ്കിലും നമ്പവുമെന്ന് തോന്നി എന്നാൽ സെക്കന്റ് ഹാഫ് കണ്ടപ്പോൾ ആണ് മനസ്സിലായത്
ഫസ്റ്റ് ഹാഫ് കണ്ട് വീട്ടിൽ പോയാൽ മതിയായിരുന്നു എന്ന് തോന്നി
Siraj Thamarassery ningal koyamaar ellam same comment copy paste anallo
സത്യം
ശരിയാ
ഫസ്റ്റ്ഹാഫ് വെറുപ്പിച്ചു
സെക്കന്റ്‌ഹാഫ് നശിപ്പിച്ചു....
നിങ്ങൾ പറഞ്ഞത് ശെരിയാ വെറുപ്പിച്ചത് മോഹൻലാലാ
ഇന്നലെ രാത്രി 12 മണിവരെ മാരക തള്ളായിരുന്നു. സിനിമ തീയറ്റേറിൽ എത്തുന്നതിന് മുൻപ് തന്നെ ഫാൻസുകാർ സൂപ്പർ മെഗാ ഹിറ്റിക്കി പക്ഷേ സാധരണ ജനമാണ് യാഥർത്ഥത്തിൽ സിനിമയെ വിലയിരുത്തുന്നത് ! അവിടെ ഫാൻസുകാർക്ക് പണി പാളി ! ഇനി ഹൃദയം എന്ന പേരിൽ ഒരു സിനിമ വരുന്നുണ്ട് അതും ഈ രീതിയിൽ തന്നെ അടിച്ച് പൊക്കിവച്ചിട്ടുണ്ട്. പണി അറിയാവുന്നവന്റെ കൈയിൽ പയ്യനെ കിട്ടി എന്നോക്കെ അടിച്ച് വിടുന്നുണ്ട് ! അതിന്റെ ഗതിയും ഇതുതന്നെ. ഫാൻസുകാരൻമാരാണ് സിനിമയ്ക്കും നടൻമാർക്കും ശാപം
Very true
Hridayam will be an emotional drama disaster
👍
Hridayam nalla film akaan Anu kooduthal chance because Direction Vineeth sreenivasan ane...nalla film akatte
@@mclickscreations7934 താങ്കളെ പോലെയുള്ള ആളുകളെ കുറിച്ചാണ് പറയുന്നത്
@@fineaqua3279 njan ardem fan alla...ok.... Vineeth sreenivasan Enna director nu nallathupole padam edukkan ariyaam..athu adhekam prove cheythitullathanu...
ഇത്തവണ നാഷണൽ അവാർഡ് :
മികച്ച ചിത്രം :മരക്കാർ സംവിധായകൻ പ്രിയദർശൻ (ജനം ടീവി ഡയറക്ടർ )
മികച്ച നടി :കാങ്കണ റാണാത് (ബിജെപി )
ഫാൽകെ അവാർഡ് :രാജനീകാന്ത് (ബിജെപി സഖ്യത്തിനായി ready ആയി നിന്നവൻ )
മികച്ച നടൻ :ധനുഷ് (രാജനീകാന്തിന്റ മരുമോൻ )
ഫഹദ്, കനികുസൃതി, സുരാജ്, നിമിഷ സജയൻ, വിനയ് ഫോർട്ട്, ജയസൂര്യ മൂഞ്ചി. കാണാഞ്ചിപ്പിക്കുന്ന അഴിമതി, nepotism 😁
സിംഹ തോൽ അണിഞ്ഞ പോത്ത് =മോഹൻലാൽ 😂
എന്തായാലും പടം കാണും. മരക്കാർ ടീമിന്റെ പരിശ്രമത്തിനുള്ള, ഇനിയും ഇതുപോലുള്ള പടങ്ങൾ എടുക്കാൻ നിർമാതാക്കൾക്ക് മുന്നോട്ടു വരുന്നതിനുള്ള പ്രോത്സാഹനം ആയി......എന്തായാലും 2 വീടും ഒന്നോ രണ്ടോ ലൊക്കേഷനും ഉള്ള ഫീൽ ഗുഡ് മൂവി കണ്ടു പ്രാന്താവുന്നതിലും നല്ലതാണു മരക്കാർ പോലുള്ള ശ്രമങ്ങൾ.
chikilsa nahiiiiii😂😃
പടം കണ്ടു.അമിത പ്രതീക്ഷയിൽ ഫാൻസ് ഷോ യിൽ കയറിയവരാണ് കൂടുതൽ നെഗറ്റീവടിക്കുന്നത്. മേക്കിങ്ങിലും വിഷ്വൽ ക്വാളിറ്റിയിലും കുഞ്ഞാലി മരക്കാരുടെ ചരിത്രം എന്ന രീതിയിൽ സിനിമ watchable ആണ്
Over hypum Amitha pratheekshayum undakeethu marketing teamsalle..
പൂജപ്പുരയിൽ എങ്ങും കൂട്ടക്കരച്ചിൽ മാത്രം 🤭🤭മലപ്പുറം തോക്ക്, അമ്പും വില്ലും 😃😃അവസാനം പവനായി ശവമായി 😛😛അസ്സല് ഉറക്കെകുഗുളിക..
1/5😇😌😌
5 നേരം ഒന്നും വേണ്ട ഒരു നേരം മാത്രം മതി 🤣🤣🤣🤣 ഡിപ്രെഷൻ അടിച്ച് ഫുൾ ടൈം ഒറക്കം ആയിരുന്നു
നിങ്ങൾ സിനിമ കണ്ടോ? ഇല്ലല്ലോ. കാണാതെ അഭിപ്രായം പറയരുത്. പ്ലീസ്
ചെകുവിനു 2 മാസത്തേക്കുള്ള ടോപ്പിക്ക് ആയി 🤣
Athe
🤣
2 maasam ethum parangu vellam kalaum...paavam treatmentil aayirunu...
കണ്ടവർ ജീവിച്ചിരിപ്പില്ല. കേട്ടവർ 😃 എവിടെയുണ്ടെന്ന് അറിയില്ല. പോസ്റ്ററുകൾ പശ ഉണങ്ങുന്നതിനു മുമ്പ് കീറി മറഞ്ഞു പോകുന്നു
🤣
ഈ ഒരു video predictable ആയിരുന്നു 😂
മാണിക്കാ കുറച് കഞ്ഞി
ഇന്ന് വെട്ടിയിട്ട വാഴ 😂
ഇനി അടുത്തത് എന്താണാ ആവോ
😂
ഞാൻ കണ്ടു ഞാൻ കണ്ടു ഉള്ളു പശു കുത്തിയിട്ട വാഴ 😂
ബഹുബലിയെന്നു കരുതി കയറി കിളി പോയ ശശി.. 🤣🤣🤣🤣🤣
എന്തൊക്കെ ആയിരുന്നു.. മലപ്പുറം കത്തി.. അമ്പും വില്ലും.. അവസാനം ശവമായി 😁.. എല്ലാരും Trailer ന് ഇട്ട കമന്റ് ഒക്കെ ഓർമയുണ്ടല്ലോ..ല്ലെ..😁
ഒരിക്കലും തീരാത്ത ശുഭ പ്രതീക്ഷയുടെ കാര്യത്തിൽ ലാൽ ഫാൻസിനെ തോൽപ്പിക്കാൻ ഭൂമുഖത്ത് ആരെങ്കിലും ഉണ്ടെങ്കിൽ അത് മമ്മൂട്ടി ഫാൻസ് ആകും
👍
Thirichum angane alle?
@@AmeerShah-007 തന്നെ തന്നെ.. മുടിഞ്ഞ ശുഭാപ്തി വിശ്വാസം ആണ് ഈ ഫാൻസ് മഹാൻമാർക്ക് 😂😂😂
അറബിക്കടലിന്റെ ശിക്കാരി ശംഭു
.ലാലേട്ടാ ളളള ലാ ലാല🤣🤣🤣
എനിക്ക് സിനിമ വളരെ ഇഷ്ട്ടപ്പെട്ടു. സിനിമ കാണാതെയാണ് അധികമാളുകളും വിമർശിക്കുന്നത് '
Ashyoda
Yes
Ni keladi aah muthe 😍
സിംഹത്തോൽ ഇടുന്ന പോത്ത് 😂😂
ബിസ്സിനെസ്സ്മാന്റെ പടമാ എല്ലാരും കാണണം 😉
പൈസ പോയി അണ്ണാ🙂
Flop aano ?!! Enganeyund ?!!!!
@@unniramesh5733 unda padam bro...
@@rahoof8355 mohanlal acting enganeyund ?!!!!
@@unniramesh5733 sathyam parayalo kilichundam mabayam kandattunda ath pole ind dialoge delivery ambe parajayam anu
@@unniramesh5733 Shogam an enth alla mohalan fansin manasil chiri muruke pdichu kand erikkam allathavar chirikum oru charithra film an parayugayilla
Waiting ബിഷ്മ ബിലാല്‍ CBI 5
രാത്രി 12 മണിക് പടം പോയി കാണും എങ്കിൽ എന്തായിരിക്കും A10 സ്നേഹം. A10 fans തന്നെ A10 ഊക്കുന്നു. ഇത്രയും ഗതികെട്ട നടന്‍ ഇനി ഉണ്ടാവുമോ ആവോ. Slang കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ A10 കൊണ്ട് അതിനൊന്നും പറ്റില്ല പിന്നെ ചരിത്രം പടം അവനൊ കൊണ്ട് ഒന്നും പറ്റില്ല
മരക്കാർ കണ്ടു.....Worth watching 👍👍👍It is comparable with Bahubali in all aspects....VFX..art work... performance... direction.. script....All good...It is a historic movie..So some lag is there..But it is acceptable for a 3 hour long movie...Mohanlal was superb..So Hareesh Peradi,Sidhique,Pranav, Arjun and the Chinese actor....There r 2 songs..Both good and visually first class .. Especially the one with Pranav and Kalyani.......The film should be watched in a theatre with a high class sound system...Sound is damn important.....It is defenite that a hate campaign is running to degrade the movie.......Worth watching 👍👍
History? Where??
Athe ore oru kurav mohanlal arnnu🤣
The songs kannil ente by vineeth, swetha and zia ul huqq i presume is superb.. Thats the only good thing in the entire movie
മരക്കാർ മഴക്കാർ പോലെ POYI എന്നാ പറഞ്ഞു കേട്ടത് 😂🔥
😂❤️
Achoda kuru pottunnundalle
@@sharonpbaby1953aa ind ☺️
@@sharonpbaby1953 kandavark potttum.thanikentha
@@Afnad555 potteettirikkum athre ollu...thoothu kala monuze
മന്തു ആ അന്തു പറഞ്ഞത് പോലെ ott ക് കൊടുത്താൽ മതിയായിരുന്നു 😂😂
മരക്കാർ എന്ന മൂവി ഇത്രയും ആക്ഷേപിച്ച് പറയാൻ താങ്കൾക്ക് ഒരു യോഗ്യതയും ഇല്ലാ....ഇത്രയും talented ആയ നടനെ ഇങ്ങനെ പറയുന്ന കേട്ടാ തോന്നും താങ്കൾ World Actor ആണെന്ന്....മോഹൻലാൽ എന്ന നടനെ ഇത്രയും ആക്ഷേപിച്ച് റിവ്യൂ ഇടാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ് എന്ന് സ്വയം ആലോചിക്കുക സുഹൃത്തേ....
Movie കാണേണ്ടവർക്ക് പോയി കാണാം...നല്ലൊരു movie ആണ് 👍👍❤️
നീയൊക്കെ എന്താ നന്നവത്തെ
"നല്ലൊരു മൂവിയാണ്" 🤣🤣🤣🤣🤣 മികച്ച ഒരു മൂവി ആണ്
💯Nalla movie ann :'enik uragan pattatha asugam undayirunnu ennale 3 hr nannayi uragi🥱
Ayaalde 200 poyi product nannayilenkil consumer kuttam parayunnathin entha thet🙄
Correct
ചുരുളി നേരത്തെ ഇറങ്ങിയത് നന്നായി
പെട്ടെന്ന് പറയാൻ കുറച്ച് തെറിക്ക് ഒരു പാട് ആലോചിക്കേണ്ടി വരില്ല 😂
A10 Real fans പടം treator കൊണ്ട് വരാൻ പടം സമരം ഒക്കെ 🤣🤣🤣 എന്തായി ഇത്രയും മണ്ടന്‍ ആയ fans ഇനി ഒരു നടന്മാര്‍ക്ക് ഉണ്ടാവതിരിക്കട്ട
പടം കാണാതെ റിവ്യൂ പറയാൻ ഉള്ള കഴിവ് ആണ് സമ്മതിക്കേണ്ടത്.. 👌🏻
ee oola padam kanda ellavarudem gathiked 🤣🤣🤣
മരക്കാർ:സിംഹത്തോലണിഞ്ഞ പോത്ത് 😂😂😂
Classic Emotional docu-drama എന്നൊക്കെ തള്ളുന്നൊണ്ട്. Mass പൊളിഞ്ഞപ്പോൾ അടുത്തത് 🙄. ശെരിക്കും ഇത് രണ്ടും അല്ല. എന്തിനോ വേണ്ടി വെള്ള പൂശുന്നു. മാമാങ്കം പോലെ അടുത്ത comedy കഷ്ടം. ഇവിടെ dileesh pothan, martin prakkat, lijo jose pillisseery, madhu c narayanan പോലെ യുള്ള directors ആണ് ആകെ ആശ്വസം.
Sathyam
മാർട്ടിൻ പ്രക്കാട്ട്.
അധികം ആരാലും ആഘോഷിക്കപ്പെടാത്ത ഒരു director.
ഒരുപാടിഷ്ട്ടം
ഞാൻ മോഹൻലാൽ fan അല്ല. പക്ഷേ ഈ സിനിമ കാണാതെ എങ്ങനെ വ്യക്തിപരമായി review ചെയ്യാൻ കഴിയും. മറ്റുള്ളവർ പറയുന്നത് അവരുടെ അഭിപ്രായം അല്ലേ.ആരുടെ സിനിമ ആയാലും അത് കണ്ടതിനു ശേഷം അല്ലേ അഭിപ്രായം പറയേണ്ടത്. അത് അഭിനന്ദനം ആയാലും വിമർശനം ആയാലും.
An idiot never learn anything from their own mistake.. (all fans falls under this category). A wise man will learn from his own mistake, (may be you will fall in this category). A smart and intelligent person will learn from others mistake. (some people falls in this category).
@@pushkaranprasanth4687 ith ivide parayan karanam?
@@sreeragks106 ahhh athanu.... Please read previous comment. In this thread. I hope you will understand.
*Plot Twist:* Vedio highlight starts @ 10:20 *Guyyyzzz*
*Disclaimer:* No *Vazha* is harmed in this vedio!!!
🤣🤣🤣
😂🤣
Mammootty mamangam🤣😂
Marakkar mohanlal🤣🤣🤣arabi kadal nthe chikkam🤣
മൂവി ഞാൻ കണ്ടു, മനസ്സിൽ വരുന്ന ഒരു ഒറ്റ ചോദ്യം മാത്രം താളവട്ടം, കിലുക്കം, തേന്മാവിൻ കൊമ്പത്തു ഈ മൂവി ഒക്കെ ഇദ്ദേഹം തന്നെ ചെയ്തതാണോ 🤔🤔🤔🤔😔
National award for best film....😃😃😃
മോഡിജിക്ക് ജയ് വിളിക്കുന്നവർക്ക് പത്മശ്രീ കൊടുക്കുന്നു , പിന്നാ...😂
Best feature film aanu.
Best film enganum aanel 😂
Asianet award 2022 for best film orappaaa😂🤣
@Aswin kumar A yes 2016 ill dangal inne aamir khan inn national award kodukathe angarede thantha akshay kumarine award koduththe😒
😂😂😂 കാശ് കൊടുത്താൽ അവാർഡ് കിട്ടില്ല എന്ന് പറയാൻ പറഞ്ഞു
ലാലേട്ടന്റെ ഏത് പടം വന്നാലും ഇവൻമാർ എല്ലാരും ഒന്നിക്കും
ബാക്കിയുള്ള എല്ലാവൻമാരും കൂടി തുടങ്ങും ഡീ ഗ്രേഡ് ചെയ്യാൻ . ഉദയനാണ് താരത്തിൽ ഇതൊക്കെ നല്ല വൃത്തിയായി പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളെത്ര കൂവിയാലും തലയിട്ടടിച്ചാലും ഈ താര ചക്രവർത്തിയെ തകർക്കാനാവില്ല. നിങ്ങൾ നിങ്ങളുടെ കുലത്തൊഴിൽ തുടരുക
ഒരേ ഒരു രാജാവ് ഇവിടെത്തന്നെ കാണും❤️
National award ആണ്.... ഓസ്കറിനെ അപമാനിക്കല്ലേ..... നാഷണൽ അവാർഡ് വാങ്ങിക്കാൻ പ്രിയദർശന് അറിയാം....
താങ്കൾ പറഞ്ഞത് ശരിയാണ് ഫാൻസുകാരുടെ പ്രമോഷൻ കാരണം നല്ല ചെറിയ പടങ്ങൾ വിജയിക്കുന്നില്ല
സിനിമ പോലും കാണാതെ ഇത്രയും നല്ല റിവ്യൂ ചെയ്യുന്ന ചെകുത്താൻ ആണ് മാസ്സ്... 👌🙏
Mohanlal tholiyannn
ഇതിലും ഭേദം കുറച്ച് കഞ്ഞിയും കുടിച്ച്, ബായപിണ്ടി വെട്ടിയിട്ടപോലെ കിടന്നുറങ്ങായിരുന്നു..!
ഇന്നത്തെ അരിയും Mഞ്ചി, മണ്ണെണ്ണയും Mഞ്ചി..!🙏🏻
വളരെ ഇമോഷണൽ മൂവി ആണ്.. ബെട്ടി ഇട്ട ബായ തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടാ എളാപ്പ... ഡയലോഗ് കേൾക്കുമ്പോ കരഞ്ഞു പോകും 😪മാമാങ്കം ഓടിയൻ എന്നീ പടങ്ങൾക്കു ശേഷം മലയാളക്കരയെ ഞെട്ടിച്ച പടം..
നീ മാമാങ്കത്തിനെ വിട്ട് പിടി
Kanji veno maanikyaak shesham malayalatgile trending dilogue😂😃
@@sanjumannadisala8087 mamangam pinne 100 koli ano
@@musicmania2250 അപ്പോൾ കോടി ആണ് പ്രശ്നം.. നീ മാമാങ്കത്തിനെ അതിന്റെ വഴിക്ക് വിട്
@@sanjumannadisala8087 videnda karyamilla
😊😊😊 ആഘോഷ രാവ്.. 😊😊
മരക്കാർ മൂഞ്ചി ഗുയ്സ് ഒടിയന്റെ അതെ അവസ്ഥ മരക്കാർ ന് സംഭവിച്ചു തെളിവ് സഹിതം തിയേറ്റർ response വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് കണ്ടു നോക്കു ലാലപ്പൻ അടിമകളെ 😂
🤣🤣🤣🤣🤣
ലോലപ്പൻ കി ജയ്
Methan thayoli mammunni😀😀😀
@@StonerMallu വീണ്ടും 😂
ആട.. മാമാങ്കം ആണ് ആളുകൾക്ക് ഇഷ്ടം 🤤🤤🤤
😀😀
*അന്യായം അണ്ണാ..* 😂😂😂👌
Well, I'm not a fan of Lalettan and Markkar was a pretty average movie for me, but I can't deny the fact that he's a great actor and versatile individual. Throughout the video, I only see pure hatred and body shaming and it's unacceptable for a person who is self claiming a progressive, liberated individual. If you didn't like a movie, that's the work of 100s people you didn't even acknowledge and it gave them the bread to eat. Sorry to say, this is Pure hate and I can't stand with this...
You dont stand.... അവിടെ കസേര ഇട്ട് ഇരിക്ക്.... Bloody jimitt... This guy is being an embarrassment for the malayalam film industry these days... This self proclaimed complete actor is mocking the credibility of national film awards.
@@naveenharidas941 How is he being an embarrassment to malayalam film industry??Njan mohanlal fan onnum alla,but ithokke kurach over alle?
@@xxlucxx9727 Oru over um illa.... Just take a look at this guys gimmicks nowadays. He has become a laughing stock.
Kurachu over alle (ithara valya nadane igane akshebikalle )
Shokam padam aanu
ഇനി കുറച്ചു ദിവസത്തേക്ക് പുറത്ത് ഇറങ്ങേണ്ട... 😃fans പഞ്ഞിക്കിടാൻ നല്ല chance കാണുന്നുണ്ട്...
Excellent Review...
Marakkar Cheating Kerala..It is the worst film of malayalam..
Just Odiyan 2.O
ഈ സിനിമാ നാഷണൽ അവാർഡ് കിട്ടിയത് 😂 അതാണ് കോമഡി
ആ ലാലിന്റ പടം പച്ചകൊത്തിയവന്റെ അവസ്ഥ 😂😂😂
കാവൽ കിടു പടം ആണേ SG ആക്ടിങ് 🔥
ഉണ്ട
Kopaanu
@@sanighvlogs6314 നിന്റെ വ്ലോഗ് ഉണ്ട 🤭
കോപ്പ്
SG acting 🔥🔥
Kaval nalla film aanu
ചെകു 😂😂😂😂😂😂😂😂😂😂😂
കൊല്ലണ്ട.camaroon white പൊലും
തോറ്റ് പോകും. ആ ്് കണ്ണാപ്പി സംവിധായകനു മുന്നിൽ.............
Ne Kuwaitil evideya...onnu meet cheyyan pattummo !
ഞങ്ങളോട് ഇങ്ങനെ ചെയ്യാമോ...ഗവൺമെന്റ് രാജി വെക്കുക..
ഇന്നെന്തായാലും ചെകുത്താനു ചാകര തന്നെ 😂😂😂.
നാളെ ഒരാൾക്ക് പണി കൊടുക്കണം എന്നു ഓർത്തിരിക്കുവാണ്.. ഞാൻ ആണെങ്കിൽ നാളെ സിനിമ ബുക് ചെയ്യുകയും ചെയ്തു.. അപ്പോളാണ് ഓർത്തത് ആ ടിക്കറ്റ് എടുത്തു അവർക്ക് കൊടുക്കാം എന്നു😎
ഇതിലും വലിയ പണി സ്വപ്നങ്ങളിൽ മാത്രം😁
എല്ലാ youtube ചാനലിലും അഭിപ്രായം മോശമാണ്
ആ ..!! ആന്റണി പെരുംപൂറനോട് 55AED ഞാൻ തിരിച്ചു ചോദിക്കും ...duty യും cut ചെയ്തു പോയതാ ...😢😢😢 അറബിക്കടലിന്റെ കാണ്ടാമൃഗവും കഞ്ഞിവെക്കണചേച്ചിയും നൈസ് കോംബോ ആണ് 🤬🤬🤬
ലാലിനോടും പ്രിയൻ ചേട്ടനോടും ഒന്നേ പറയാനുള്ളൂ..
നേരത്തെ പറഞ്ഞത് തന്നെയാണ്.. എന്നാലും ഒന്ന് കൂടി പറയാം... ആവാത്ത പണിക്ക് പോകരുത്.. പ്ലീസ്
i was waiting for this video😂
പടം കണ്ടിട്ട് കൊള്ളില്ല എങ്കിൽ കൊള്ളില്ല എന്ന് പറഞ്ഞോളൂ. കഷ്ടം തന്നെ. മലയാളിയെ പോലെ മനസ്സിൽ കുഷ്ഠം
ലോകത്തിലെ ഒരു സമൂഹത്തിലും ഇല്ല 🙏🙏🙏
Ennu paranju aswasikkam....
🎤Entha santhosham.....🎉🎉
പടം കണ്ടിട്ട് അഭിപ്രായം പറയണം അത് നല്ലതാണേലും അല്ലെങ്കിലും അതിനു ഒരു അന്തസുണ്ട് അല്ലാതെ വല്ലവന്മാരും പറയുന്നത് കേട്ട് ഉണ്ടാക്കരുത് മോഹൻലാൽ മമ്മൂട്ടി അവരൊക്കെ ലെജന്ഡ്സ് ആട അവർ കാണിക്കുന്നത് പോലെ കാണിക്കാൻ നിന്റെ ഈ നല്ല പ്രായത്തിൽ പറ്റില്ല അതിനു നീ നേരത്തെ പറഞ്ഞില്ലേ ലാലേട്ടന്റെ മുഖത്ത് എന്തോ തേച്ചു എന്ന് അത് ഇടും നീ. ഒരു ബോധം ഇല്ലാണ്ട് റിവ്യൂ ഉണ്ടാക്കാൻ വന്നേക്കാണ് ഒന്നും poyedappa🤭🤭🤭
ഓസ്‌ക്കാർ കൂടി ഉണ്ടെന്ന് പറയാമായിരുന്നു.... എന്താ advertisements!!!🙌🏻!?????.....ലാലേട്ടാ നിങ്ങളോട് ഇഷ്ട്മുണ്ടായത് കൊണ്ട് പറയാണ്..... സിനുമ ഇറങ്ങും മുമ്പേ ഇങ്ങനെ കത്തി പറയരുത്!!!!!!പ്ലീജ് 🙏🏽!!!
ദുരന്തം സിനിമ 🤧🤧
പടം കാണാത്തവരാണ് നെഗറ്റീവ് റിവ്യൂ ഇടുന്നത്.
ആദ്യം പടം കണ്ടവരുടെ ബോധം വരട്ടേ.
തെ കിടക്കിണ് എളാപ്പ🤣🤣
Aysheriii chettan mamooka fan aaanan manasilayi verutha alaa mohanlal sirinaa complete acter ann vilikyuna
Ningalude samsarathil ninnu thanne samskaram valare nannayi manasilavunudu :) Chuttumullavar ellam mandanmaaranennu swayam urappichal enganeyanu Mr, mattulavare vimarshikunnathinu mumbu swanthamayi onnu kannadiyil nokkiyal theeravunna preshname thanikullu.. :)
Padam nallath aanu. Enthinanu ingane negative adikkunath ennu manasilaavunilla.
To peoples who are degrading this movie, please stop it, this is one of the best movie happened in malayalam cinema, superb classic movie with mass Visuals and vfx… when u give review in detailed then majority of the movie including bahubali will not be good….just watch the movie without expecting soo much u will surly like it…
Andiii
😂😂😂😂🙄
പ്രിയദർശന്റെ നിലവാരമുള്ള കൊള്ളാവുന്നൊരു പടം "കാഞ്ചിപുരം.
അപ്പോൾ വെട്ടം ദിലീപ് ഏട്ടൻ ❤️❤️
Not surprised. When I knew Priyadarshan is doing a historical movie. Saved the money and time.
Mol mamangam kando 🥰🥰
@@moonchild1340 Illa....Bahubali thanne pakuthi vechu nirthi.....ippozhathe Malayalam films vachu nokkumbo....I don't even watch this fabricated movies, until unless it's genuinely taken!
@@sameeraansar1343 🤡🤡🤡🤡🤡😂🤣🤣
ഇവിടെ നെഗറ്റീവ് കമന്റ് ഇടുന്നവർ പടം കാണാത്തവർ ആണ്. പടം കണ്ടവരുടെ ബോധം ഇത് വരെ വന്നിട്ടില്ല. ബോധം വരുമ്പോ അവന്മാർ ചുരുളിയുടെ റിവ്യൂ ആയിട്ട് ആന്റണി പെരുമ്പാവൂരിനെയും പ്രിയദർശനെയും പോയി കണ്ടോളും. അതിനു ശേഷം പടം കണ്ടവർ കാണാത്തവർക്കുവേണ്ടി കഞ്ഞിയും ബായതണ്ടും കൊടുക്കേണ്ടതാണ് 😂😂🤣
മോഹൻലാൽ ഫാൻസ് ഇൻ്റെ നിലവിളി കേൾക്കാൻ തന്നെ എന്ത് രസം...ആഹാ...ഒരു വാണം പോയ സുഖം
Don't worry homosexual is not a disease😞
@@aswinappu-s5t ഒന്ന് പൊട്ടി കരഞ്ഞൂടെ
@@aswinappu-s5t ബെട്ടിയിട്ട ബായക്ക പൊലെ കെടക്കണ കെടപ്പു കണ്ട എളാപ്പ 🤣🤣
Injan innale vinith sreenivasante Aravindante Athithikal kandu.....home moveyum Kanan pokunnu....kandapadangalanu.....Ethrakandalum mathivaratha moves.........manasu Nirayum........
Ethe oru history padama bro na pola olavar bahubali pola erune kanda varuthaya
Hello cheku പ്രായം അല്ല ? നേരം വെളുക്കാതെ boysum ഉണ്ട് ഇതിൽ പ്രായം ഒരു മാനദണ്ഡം അല്ല മച്ചാന് അത് പറഞ്ഞ് തരണോ
“Snyder Cut” undo? Please..
വർഗീയത + തെറി= മോഹൻലാൽ ഫാൻസ്
Athividathe comment kanumbol manassilavunnundu... aara vargeeyamennu
ചില ഫാൻസ് ഇറങ്ങിയിട്ടുണ്ട് ചരിത്രം ആണ് mass പ്രതീക്ഷിക്കരുത് എന്നും പറഞ്ഞ്.. ഏതാനും പേരുകൾ അല്ലാതെ ഇതിൽ എവിടെ ആണ് ചരിത്രം.. സിനിമ പിന്നണിക്കാർ പോലും അവകാശപ്പെടുന്നില്ല.. തുടക്കം അത് fiction ആണ് എന്ന് എഴുതി കാണിക്കുണ്ട്.. പ്രബുദ്ധ മലയാളി കണ്ടില്ല എന്ന് തോന്നുന്നു.. കുറഞ്ഞത് മലയാള സിനിമ പ്രവർത്തകർക്ക് creativity ഇല്ല എന്ന് പറയിക്കാതെ ഇരിക്കാൻ എങ്കിലും hollywood സിനിമ കോപ്പി അടിക്കുന്ന ഏർപ്പാട് പ്രിയദർശൻ നിർത്തണം
മരക്കാർ : അറബികടലിന്റെ പല്ലു കൊഴിഞ്ഞ സിംഹം
MARAKKAR BOX OFFICE COLLECTION 🔥 th-cam.com/video/jgY_XoalVUY/w-d-xo.html 🔥
ലാഗേട്ടൻ 😁😁