എംടിയുടെ അറിയപ്പെടാത്ത ജീവിതം..! മകളെ ഡാന്‍സ് പഠിപ്പിക്കാനെത്തിയ ടീച്ചര്‍ എംടിയുടെ രണ്ടാംഭാര്യയായ കഥ

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 15

  • @Subramanyan-c2y
    @Subramanyan-c2y 6 วันที่ผ่านมา +7

    എംടി എഴുതിയ കഥകളിലെ നല്ല കഥാപാത്രങ്ങളെ സ്വന്തം ജീവിതത്തിൽ പകർത്തിയില്യ, പകരം ദുഷ്ട കഥ പത്രത്തെ അനുകരിച്ച് ജീവിച്ചു

    • @pippiladan
      @pippiladan 6 วันที่ผ่านมา +1

      MT, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ,മാധാവികുട്ടി, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും
      അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല .
      എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
      ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ നൃത്തം പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം ചെയ്ത മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി

  • @p.velias5766
    @p.velias5766 6 วันที่ผ่านมา +2

    Well said

  • @pippiladan
    @pippiladan 6 วันที่ผ่านมา +4

    MT, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ,മാധാവികുട്ടി, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും
    അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല .
    എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
    ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ നൃത്തം പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം ചെയ്ത മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി

    • @Godbless9244
      @Godbless9244 6 วันที่ผ่านมา +2

      പ്രശസ്തികൊണ്ട് എല്ലാം മൂടാമല്ലോ, ചികഞ്ഞാൽ നാറും....😢😢😢

  • @ammuvilambil8032
    @ammuvilambil8032 4 วันที่ผ่านมา

    What about his English wife ?

  • @sasidharant7436
    @sasidharant7436 5 วันที่ผ่านมา +1

    ചത്തുകഴിഞ്ഞാൽ പിന്നെ എന്തുവേണമെങ്കിലും പറയാലോ, ഇതു ഒരുതരം രോഗമാണ്, ഇതിന് മരുന്നില്ല, പറയുന്നവരുടെ ആരെങ്കിലും ആണേൽ ഇതൊക്കെ പറയുവോ. മരിച്ചവരെ വിടുക, ജീവിച്ചിരുന്നപ്പോൾ ഒന്നും പറയാത്ത...
    മോൻ maranu ഇപ്പോൾ പൊക്കുന്നതു

    • @lathalalachen7992
      @lathalalachen7992 4 วันที่ผ่านมา

      Alla. പറയുന്ന oke sthyamalle. Prameela tr undarunnallo. ഈ പെണ്ണുംപിള്ള dance padikkan വന്നതാണല്ലോ. അങ്ങനെ പ്രേമിച്ചു. മര്യാദക് ജീവിച്ച അവർ പിരിഞ്ഞു. മരണകിടക്കയിൽ പോലും അവർ കാണാൻ കൊതിച്ചെങ്കിൽ അവർ എത്ര ചാരിത്ര ശുദ്ധി ഉള്ള സ്ത്രീ ane. Iyal പന്നൻ

  • @sujathap4778
    @sujathap4778 4 วันที่ผ่านมา

    Saraswathy veettil vannu dance padippichatu aswsthy alla pinne MT ye aanu
    Saraswathy kku achane matrame dance padippikkuvan ariyulloo
    Aye

  • @mohanank4343
    @mohanank4343 6 วันที่ผ่านมา +3

    MT was a LOVER of USING ALCOHOLIC drinks in his 30S
    and HIS FIRST WIFE suffered its BAD EFFECTS
    That habit AFFECTED HEALTH of MT and he was ADMITTED to HOSPITAL in EARLY days of HIS 40S
    and he HAD to STOP that HABIT
    His SECOND WIFE got MT as a MAN without LOVE to ALCOHOL and
    SHE GOT a PEACEFUL MARRIED LIFE

  • @Tingu-u2f
    @Tingu-u2f 6 วันที่ผ่านมา +1

    Startingil year paranjathu wrong ani.

  • @leenachandks995
    @leenachandks995 6 วันที่ผ่านมา +4

    Karanavark adukkalayilum mullam

  • @MuhammadShaSha-zh5zr
    @MuhammadShaSha-zh5zr 5 วันที่ผ่านมา +1

    മരണപ്പെട്ടവരെക്കുറിച്ച് നല്ലത് പറയുക അവരുടെ ദുഷ്പ്രവർത്തികൾ മറച്ചു വെക്കുക