മോയിൻകുട്ടി വൈദ്യരുടെ അനശ്വര ഗാനങ്ങൾ | Moyinkutty Vaidyar Selected Hit Mappilappattu Audio Jukebox

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Watch മോയിൻകുട്ടി വൈദ്യരുടെ അനശ്വര ഗാനങ്ങൾ | Moyinkutty Vaidyar Selected Hit Mappilappattu Audio Jukebox
    00:10 : Haqana Khonamara
    05:07 : Badharul Hudha
    10:03 : Endum Nabiyulla
    14:52 : Tharanam Pithavore
    20:10 : Immalayalathikkuri
    23:54 : Poomakalane Husunul
    30:16 : Thashrifum Mubarakathara
    34:48 : Udane Jumailath
    37:59 : Peruppam Padappellam
    45:33 : Kette Kadha Abbas
    50:05 : Ukareedamlam
    55:31 : Elarum Urangi Poyi
    58:50 : Aadhithan Ahadhaniyath
    1:04:53 : Kandarakattummal
    1:09:06 : Adhiperiyavan
    1:13:43 : Ahadhathile Alif
    1:16:35 : Abvanor appal
    1:22:13 : Kudhitth bandh
    1:26:37 : Mathimakalvaan
    1:29:55 : Muhibbnoor Thirumathi
    1:34:02 : Othesumatthil
    1:37:05 : Sabaradangalil
    1:40:18 : Vambutta Hamsa
    1:44:46 : Uaratthe yaa Moulal
    1:49:53 : Pukinthariruperum
    1:56:29 : Subhanamallahuna
    2:00:06 : Manatth maaran
    2:02:52 : Thadakimanatthe Samayatthil
    2:08:09 : Thiruthidumoli Faqeer
    2:12:01 : Thaanam oru Pusthan
    Moyinkutty Vaidyar (1852-1892), often referred to as Mahakavi (great poet), is historically considered as one of the most renowned poets of the Mappila pattu genre of Malayalam language.
    Personal life
    Moyinkutty was born to Unni Mammad and Kunjamina in 1852 at Ottuparakkuzhi, near Kondotti in Malappuram district. Unni Mammad was famous practitioner of Ayurvedic medicine and a poet too. He lived longer than his son and completed his unfinished work titled Hijra from the 27th Ishal onwards. Moyinkutty continued his family tradition of Ayurvedic medical practice and learnt Sanskrit and Arabic languages. He died at the age of 40 in 1892 leaving behind his wife, two sons and a daughter. No known photograph or painting of the poet exists today and none of his descendants survived after his children
    -----------------------------------------------------------------------------------------------------------------
    Early works
    At a very young age of seventeen, he composed the romantic epic Badarul Munir - Husnul Jamal (1872) . It narrates a fictional love story between Prince Badarul Muneer, the son of the King Mahazin of Ajmeer and Husnul Jamal, daughter of his minister Mazmir. Most of the events narrated are pure fantasy, with plots involving the transformation of the hero into a bird and back, and frequent interactions with Jinns.[7]
    Padappattu
    Later works by the poet followed a very different pattern. These works were essentially war songs in nature. The Badar Padappattu and Malappuram Padappatt are the most popular songs of this genre.
    Badar Padappattu
    Shabvathul Badarul Kubra, more popularly known as the Badar Padappattu is considered one of the finest compositions of Mappilappattu.[8] It narrates the tale of the Battle of Badr by Prophet Muhammed and his companions.
    Malappuram Padappattu
    The Malappuram Padappattu (1883), also known as the Madhinidhi Mala describes the undercurrents of peasant life and struggles in Malappuram in the 18th and 19th centuries. In 1763, a local landlord named Para Nambi had a dispute with one of his officers named Ali Marakkar. The dispute escalated to a major battle between the landlord's men and the Mappilas and the lower caste Hindus amongst the tenants. 44 Mappilas and a lower caste Hindu of the Thattaan (goldsmith) caste lost their lives in the battle. They were eulogised later by the Mappilas. Some time later, the Nambi felt remorse at his deed and decided to make up with the Mappilas. This was the theme of the Malappuram Padappattu. The work was composed with 68 ishals, four vambus and a kuthirachaattam. It also makes references to the story of the King Cheraman Perumal who is said to have journeyed to Makkah and converted to Islam.[9][10][11]
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persia, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala
    #Moyinkuttivaidyar #mappilappattukalmappilapattukal,hit mappilappattukal,nonstop mappilappattukal,mappila pattukal,devotional mappilappattukal,mappilappattukal farisha khan,markose mappilapattukal,padippathinja mappilappattukal,mappila songs,mappila pattukal new,mappilapattu,mappila,old mappilappattu,malayalam mappilapattu,old mappila songs,mappila album,malayalam mappila album,popular album,muslim mappila,mappilappattu,mappila pattukal mp3,mappila pattukal old

ความคิดเห็น • 261

  • @peassis3042
    @peassis3042 ปีที่แล้ว +22

    മോയിൻ കുട്ടി വൈദ്യർ ദൈവാനു ഗ്രഹമുള്ള ഒരു അസാധാരണ കവിയാണ്. അദ്ദേഹത്തിന്റെ പാട്ടുകളെഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയല്ല. നല്ല പാട്ടുകാരെക്കൊണ്ട് ഈ പാട്ടുകൾ പാടിച്ച് റെക്കോർഡ് ചെയ്യ്തു സൂക്ഷിക്കേണ്ടതാണ്. വൈദ്യർ സ്മാരക പ്രവർത്തകർ ഇതാലോചിക്കേണ്ടതാണ്. അതാണ് അദ്ദേഹത്തിനുള്ള സ്മാരകം.

  • @pookoyaandroth7019
    @pookoyaandroth7019 2 หลายเดือนก่อน +4

    നമ്മെ മാസ്മരിക ലോകത്തേക് പിടിച്ചുയർത്തുന്നഅലോകിക വാക്കുകളും, ഘടനകളും പാട്ടും. ചെറുപ്പം മുതലെ കേട്ട പലപ്പാട്ടുകളുടെയും മനസ്സിന്റെ അഗാധതിയിൽ നിന്ന് തട്ടി യുണർത്തി.ആ മഹാ കവിയും, സൂഫിവര്യനുമായ മഹാന്റെ പാട്ടുകൾ ഒന്നിച്ചു ശ്രോതാക്കളുടെ മുന്നിൽ എത്തിച്ചത് വളരെ നന്നായി. 1000 1000 നന്ദി.

  • @AbdulKareem-xf6tu
    @AbdulKareem-xf6tu ปีที่แล้ว +6

    എന്റെ ബാല്യകാല ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന പാട്ടുകൾ . മോയിൻ കുട്ടിവൈദ്യരെ ഹൃദയത്തിൽ ഞാനെന്നേ പ്രതിഷ്ഠിച്ചു കഴിഞ്ഞതാണ്. മഹാനായ കവി.

  • @advmohammedsalih4829
    @advmohammedsalih4829 4 หลายเดือนก่อน +17

    39 വയസ്സ് മാത്രം ആയുസുണ്ടായിരുന്ന വൈദ്യർക്ക് ദീർഘായുസ്സ് കിട്ടിയിരുന്നെങ്കിൽ തകർത്തേനേ

    • @basheerkung-fu8787
      @basheerkung-fu8787 หลายเดือนก่อน +1

      മോയീൻകുട്ടീ വൈദ്യർ, ചങ്ങമ്പുഴ

    • @aboobackervv
      @aboobackervv 23 วันที่ผ่านมา

      വൈദ്യർ അത്രേ ജീവിച്ചുള്ളൂ എന്ന് എവിടെ നിന്ന് കിട്ടി

  • @hazneezani7955
    @hazneezani7955 หลายเดือนก่อน +3

    1/1/2025 ൽ ആദ്യം കേട്ട് തുടങ്ങുന്ന പാട്ട്. കേട്ട് കേട്ട് മനസ്സിൽ പതിഞ്ഞ ഗാനങ്ങൾ.
    മോയിൻ കുട്ടി വൈദ്യർ❤

  • @abdulkhaderpananilath1822
    @abdulkhaderpananilath1822 19 วันที่ผ่านมา +1

    എന്നും പുതുമയോടെ കേൾക്കുന്ന നിത്യഹരിത ഗാനങ്ങൾ 👍

  • @mohammedmaanu7246
    @mohammedmaanu7246 ปีที่แล้ว +11

    ഞാൻ ഒന്ന് ചോദിക്കട്ടെ മോയീന്കുട്ടി വൈദ്യർ സ്മാരകം കൊണ്ടോട്ടിയിൽ ഉണ്ട് ആ ഫോട്ടോ കൊടുത്താൽ പോരായിരുന്നോ ഇത് ഒരു സ്ത്രീയുടെ ഫോട്ടോ കൊടുത്തിരിക്കുന്നു ഉളുപ്പില്ലാത്ത വർഗങ്ങൾ എടൊ വൈയിത്യർ ഒരു പ്രസ്ഥാനത്തിന്റെ തനെ ഉടമയാണ്.

    • @Followfun24x7
      @Followfun24x7 ปีที่แล้ว

      Athentha moyinkutti vaidyark sthreekale ishtamallee??

    • @Followfun24x7
      @Followfun24x7 ปีที่แล้ว

      😂

  • @sasidharansasidharansasidh8756
    @sasidharansasidharansasidh8756 2 หลายเดือนก่อน +2

    ആ പഴയ കാലത്തേക്കുള്ള
    ഒരു തിരിച്ചു പോക്ക്. ഈ ആ
    ല്‍ബമെങ്കിലും മുഴുവന്‍ കേ
    ള്‍ക്കാന്‍ അവസരം കിട്ടുമാ
    യിരിക്കും. ഇടയില്‍ കൂടി മറ്റൊന്ന് കുത്തിത്തിരുകും.
    പ്രക്ഷേപണം ചെയ്യൂന്നവരു
    ടെ അക്ഷമ.

  • @tajupilakeel5674
    @tajupilakeel5674 2 ปีที่แล้ว +5

    മഹാകവി.മോയിൻ. കുട്ടി vayidiyarmapilapatint.അഭിമാനം

  • @ayyoobthrasseri2945
    @ayyoobthrasseri2945 4 ปีที่แล้ว +15

    ഓർമ വെച്ചക്കാലതെ നെഞ്ചിൽ കയറിയ പാട്ട് മറക്കില്ല

  • @nizabadusha388
    @nizabadusha388 4 หลายเดือนก่อน +25

    2025.ൽ കേൾക്കാൻ പോകുന്നവർ ഉണ്ടോ? 😂😂😂

    • @AshrafTm-y6f
      @AshrafTm-y6f หลายเดือนก่อน +2

      2025ൽ അല്ല സൂര്യ ചന്ദ്രൻ ഉദിക്കുന്ന കാലാമത്രയും കേൾക്കാൻ ആളുണ്ടാവും .

  • @niyasmnk5864
    @niyasmnk5864 4 ปีที่แล้ว +17

    Allahu avarkum namukkum habeebaya Nabiyodoppam jannathul firthawsil orumichchi kudan allahu karuna kanikkatte yenna prarthana elu Niyas mnk karuvarakundu 🤲🤲🤲🤲🤲

  • @shamnunazim9804
    @shamnunazim9804 4 ปีที่แล้ว +28

    എല്ലാം നല്ല അർത്ഥവത്തായ പാട്ടുകൾ . ഒൻപതാമത്തെ പാട്ട് നാല് പ്രാവശ്യം തുടർച്ചയായി കേട്ടു . നല്ല വരികളും (കഥ ) സംഗീതവും ....

  • @AbdulrasakAbdhul
    @AbdulrasakAbdhul ปีที่แล้ว +1

    തുല്യതയില്ലാത്ത കഴിവുള്ള മഹാൻ തന്നെ. ബദ്ർ ഖിസ്സപ്പാട്ട് ഒന്ന് തന്നെ പോരെ! വല്ലാത്തൊരു കഴിവ് തന്നെ. മലയാളികളുള്ള കാലം മറക്കില്ല അദ്ദേഹത്തെ.

  • @ms4848
    @ms4848 3 ปีที่แล้ว +27

    സെലെക്ഷൻ സൂപ്പർ.
    ഈ പോസ്റ്റർ പാട്ടിനോടോ അതിന്റെ സാംസ്കാരിക മൂല്യങ്ങളോടോ നീതിപുലർത്തുന്നില്ല

    • @user-yh1se5qo9q
      @user-yh1se5qo9q 3 ปีที่แล้ว

      Rahajaua

    • @junoobbpa
      @junoobbpa 3 ปีที่แล้ว +1

      നിന്റെ കണ്ണിന്റെ കുഴപ്പമാണ്.മതം വിഴുങ്ങാതെ പച്ചമനുഷ്യനായി കണ്ടാൽ മതി.

  • @aburabeeh5573
    @aburabeeh5573 4 ปีที่แล้ว +52

    ബഹുഭാഷ പണ്ഡിതൻ...സൂഫി..
    മോയിൻ കുട്ടി വൈദ്യ ർ.
    അതു കൊണ്ടാണ് രചനകൾ ഇന്നും മരിക്കാതെ നിലനിൽക്കുന്നത്.

    • @jaleelvadakkel
      @jaleelvadakkel 4 ปีที่แล้ว +4

      Marhoom moiyeenkutty vaydhyer.. is a miracle

    • @hamzabekalbk4266
      @hamzabekalbk4266 4 ปีที่แล้ว +4

      തരണം പിതാവോരെ മുഴുവൻ ലിറിക്‌സ് തെറ്റാണ് പാടുന്നവനിക്ക് അറിയില്ല കേൾക്കുന്നവർക് അറിയാം അതുകൊണ്ട് അറിയുന്നവരെ കൊണ്ട് എഴുതി വാങ്ങി പാടുക

  • @Ishqmappilastatus
    @Ishqmappilastatus 3 ปีที่แล้ว +22

    മോയിൻകുട്ടി വൈദ്യർ... ഇശലുകൾ..❤️🎶😍

  • @PonnuDiaries
    @PonnuDiaries 2 ปีที่แล้ว +1

    പെട്ടന്ന് പഠിക്കാൻ പറ്റുന്നില്ല അതാണ് പ്രശ്നം 🤗🤗🤗

  • @ashrafvp7810
    @ashrafvp7810 4 ปีที่แล้ว +13

    പെരിപ്പം പാട്പെല്ലാം ഒരു മുത്താലേ ഈ പാട്ട് പാടിയ ഗായകൻ ആരാണ്.

  • @askerzamzamthrkkulam1089
    @askerzamzamthrkkulam1089 2 ปีที่แล้ว +6

    വൈദ്യരുടെ 24മത്തെ വയസിൽ എഴുതിയതാണ് എന്നാണ് ഓർമ ♥️

  • @Baboocha
    @Baboocha 4 ปีที่แล้ว +36

    കേൾക്കാൻ ഇമ്പമുള്ള പാട്ടുകൾ

  • @alfiyamolpn6995
    @alfiyamolpn6995 4 ปีที่แล้ว +14

    സൂപ്പർ nice songs 👏👆👏

    • @ishalrehammappilasongs
      @ishalrehammappilasongs 4 ปีที่แล้ว +1

      ഞാൻ മാപ്പിളപ്പാട്ടുകളുടെ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്. Music ഇല്ലാത്ത പാട്ടുകൾ. ഞാൻ തന്നെ ആലപിച്ചതാണ്. With lyrics. എല്ലാരും ഒന്നു കാണൂ... ഇഷ്ടപ്പെട്ടാൽ subscribe ചെയ്യൂ..

  • @shijinmk7335
    @shijinmk7335 2 ปีที่แล้ว +3

    Maha kavi moin kutty vaidyar 👍

  • @AbdulHameed-bz8qc
    @AbdulHameed-bz8qc ปีที่แล้ว +3

    cover photo മാറ്റണം

  • @sahalmi3461
    @sahalmi3461 2 ปีที่แล้ว +3

    Moyinkutti vaidyar allahuvinte avliyakallil petta mahaan ❤️❤️❤️

  • @shirassl9197
    @shirassl9197 4 ปีที่แล้ว +15

    Ente kuttikkaalam... Nashtam 😪😪😪
    Nostalgia 💖💖💖

  • @FathimaAsharaf-m6h
    @FathimaAsharaf-m6h ปีที่แล้ว

    very good

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Ellarumkuditellampolichu

  • @NoushadH-jx4df
    @NoushadH-jx4df ปีที่แล้ว +1

    തട്ടമിട്ട് മൊത്തി കുടിക്കല്ല

  • @abdulsalammohammedmohammed8583
    @abdulsalammohammedmohammed8583 3 หลายเดือนก่อน +1

    Super.very&nice❤😅

  • @payyoob
    @payyoob 4 ปีที่แล้ว +7

    അനശ്വരനായ കവി തെന്നെ ആണ് ബഹു. മോയിന്‍കുട്ടി വൈദ്യര്‍

  • @yahyaahmed2346
    @yahyaahmed2346 ปีที่แล้ว

    Great 😊

  • @karimbanhouse8343
    @karimbanhouse8343 3 หลายเดือนก่อน +1

    ഇതിലെ ചില പാട്ടുകൾ മോയിൻ കുട്ടി വൈദ്യരുടെ രചനയല്ല

  • @abdulrahim3804
    @abdulrahim3804 4 ปีที่แล้ว +7

    മറക്കാൻ പറ്റാത്ത വരികൾ

  • @shajishajahan8417
    @shajishajahan8417 4 ปีที่แล้ว +11

    മരിച്ചാലും മറക്കാത്ത ഓർമ്മകൾ

  • @vphasnavphasna2675
    @vphasnavphasna2675 3 ปีที่แล้ว +3

    Spr songs♥️✨️

  • @ashrafabdulkhader9555
    @ashrafabdulkhader9555 4 ปีที่แล้ว +2

    ലൈല മജ്നു, ബദറുൽ മുനീർ ഹുസുനുൽ ജമാൽ എന്നീ രണ്ടു കഥകൾ ഒരു സീരീസായി ഗാനങ്ങൾ ആയി കാസറ്റുകൾ ആ കാലത്തു ഇറങ്ങിയിരുന്നു. ഓരോ കഥകളും തുടക്കം മുതൽ ഒടുക്കം വരെ പാട്ടിലൂടെ മനസ്സിലാകുമായിരുന്നു. ഒട്ടകങ്ങൾ വരി വരി എന്നുള്ളത് അതിൽ പെട്ട ആദ്യത്തെ ഒരു ഗാനം ആണ്. ഞങ്ങൾ പക്കീരന്മാർ പാവങ്ങൾ എങ്ങും ദുനിയാവിൽ മോഹങ്ങൾ... എന്നുള്ള പാട്ടു ആ സീരീസിൽ ഉണ്ട്.
    ഈ പാട്ടുകളുടെ മുഴുവൻ ലഭിക്കുവാൻ എന്താണ് ചെയ്യുക. അറിയാവുന്നവർ അറിയിക്കണം

  • @shafeekk.a5210
    @shafeekk.a5210 4 ปีที่แล้ว +2

    സത്യം

  • @abdulrahmancm3493
    @abdulrahmancm3493 4 หลายเดือนก่อน +1

    ഹക്കായ കോൻ അമറാൽ മക്കാവ് വിട്ട നബി😢

  • @shameerhaneef4103
    @shameerhaneef4103 4 ปีที่แล้ว +2

    Super song

  • @muhammedswalih3215
    @muhammedswalih3215 4 ปีที่แล้ว

    അടി പൊളി

  • @sageervattappilly6006
    @sageervattappilly6006 5 หลายเดือนก่อน +2

    മോയിൻകുട്ടി വൈദ്യരുടെ കാല ഘട്ടം എന്നാണ്

  • @YousufMkd-u8h
    @YousufMkd-u8h ปีที่แล้ว

    Warnnikkan vakkukalillatha
    Samaharaman parayathevayya........

  • @hussainv56
    @hussainv56 3 หลายเดือนก่อน +1

    Vambutta Hamza Raliyalla, thudangunn, തുടങ്ങുന്ന ഗാനം മൊയ്‌ൻ കുട്ടി വൈദ്യരുടെ അല്ല

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 2 ปีที่แล้ว

    Supar songs i'm mali.oms,,

  • @abuluqmanmedia1912
    @abuluqmanmedia1912 4 ปีที่แล้ว +99

    മഹാനായ മോയിൻ കുട്ടി വൈദ്യരുടെ പാട്ടുകൾക്ക് ഒരു ബന്ധം ഇല്ലാത്ത thumbnail photo കൊടുത്ത് വൈദ്യരെ അപമാനിക്കൽ ആണോ ലക്ഷ്യം.... ഉളുപ്പുണ്ടെങ്കിൽ അനുയോജ്യമായ thumbnail ഉപയോഗിക്കുക......

    • @moideenkutty4386
      @moideenkutty4386 ปีที่แล้ว +3

      സത്യം

    • @lovenest3846
      @lovenest3846 ปีที่แล้ว +1

      Correct

    • @reena_mansoor
      @reena_mansoor ปีที่แล้ว +1

      correct

    • @light45621
      @light45621 ปีที่แล้ว +1

      എന്നാലല്ലേ റീച് കിട്ടൂ,,

    • @shafeekkp-p5e
      @shafeekkp-p5e 11 หลายเดือนก่อน +2

      Angane upayogikkan Pattiya onnu thanne illa

  • @uj99
    @uj99 4 ปีที่แล้ว +3

    Kette erunu pokum. old is gold 👏👏👏👍👍

  • @kpmusicvlog.5251
    @kpmusicvlog.5251 ปีที่แล้ว +2

    ഇതിൽ ഉള്ള എല്ലാ പാട്ടും മൊയിൻകുട്ടി വൈദ്യരുടെത് അല്ല,

  • @shangshsi7977
    @shangshsi7977 ปีที่แล้ว +2

    വൈദ്യരെ കുറിച്ച് പറയാണെങ്കിൽ മനസിനെ അർത്ഥതലങ്ങളിലേക്ക് കൂ ട്ടി കൊണ്ട് പോവുന്ന ഇത്തരം കാവ്യങ്ങൾ പിന്നെ പിറന്നിട്ടുണ്ടോ എന്ന് പോലും സംശയമാണ്, ഒരു ഫ്രഞ്ചുകാരി വൈദ്യ രുടെ കാവ്യങ്ങളിൽ PHD എടുക്കാൻ കാലിക്കറ്റ്‌ യൂനിവേഴ് സിറ്റിയിൽ റഫറൻസിന് വന്നിരുന്നു,

  • @ArtandAshraf
    @ArtandAshraf 4 ปีที่แล้ว +3

    ഇമ്മലയാളത്തിക്കുറി വന്നത്പോലെ മോയിന്കുട്ടി വൈദ്യര് ആണോ

    • @shafeeqalungal6331
      @shafeeqalungal6331 3 ปีที่แล้ว

      വൈദ്യർ അല്ല.
      ഇതിൽ വൈദ്യരുടേതല്ലാത്ത പാട്ടുകളുമുണ്ട്.

    • @ArtandAshraf
      @ArtandAshraf 3 ปีที่แล้ว

      @@shafeeqalungal6331 പോസ്റ്ററിൽ കൊടുത്തിരിക്കുന്നത് അങ്ങനെയല്ലല്ലോ

    • @shafeeqalungal6331
      @shafeeqalungal6331 3 ปีที่แล้ว

      @@ArtandAshraf അത് നോക്കണ്ട..

    • @ArtandAshraf
      @ArtandAshraf 3 ปีที่แล้ว

      @@shafeeqalungal6331 പോസ്റ്റർ കൊടുത്തിട്ടുണ്ട് അത് നോക്കാനുള്ളതല്ലന്നോ 😄

    • @muhammedsuhail4998
      @muhammedsuhail4998 3 ปีที่แล้ว

      Moyinkutty vaydarude moyinkutty vaydar.....

  • @nandanandankt8133
    @nandanandankt8133 4 ปีที่แล้ว +2

    Super

    • @kareemtsy1234
      @kareemtsy1234 4 ปีที่แล้ว

      KAREEMTSY

    • @hamzabekalbk4266
      @hamzabekalbk4266 4 ปีที่แล้ว

      തരണം പിതാവോരെ എന്ന പാട്ടു പാടിയത് ഏത് കോപ്പനാണ് എത്രയോ തെറ്റുകൾ മാത്രം അറിയില്ലെങ്കിൽ...?

  • @ashrafalik.t2770
    @ashrafalik.t2770 4 ปีที่แล้ว +2

    Supper songs.... 👍👍👍👌👌

  • @MHAMMEDMusliyar
    @MHAMMEDMusliyar ปีที่แล้ว

    😊😊😊😊😊
    .

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 3 ปีที่แล้ว +1

    Perippam pdappellam enna paattu mathramayi edumo

  • @Jahangeer-xs8qy
    @Jahangeer-xs8qy ปีที่แล้ว

    Suppr

  • @muhammedmusthafa7118
    @muhammedmusthafa7118 2 ปีที่แล้ว +1

    A. Musthafa. Vattekkad. Good. Up
    . Up

  • @suhaibkvc7233
    @suhaibkvc7233 4 ปีที่แล้ว +3

    Old is Gold

  • @rafeekmohammed559rafeekmoh6
    @rafeekmohammed559rafeekmoh6 4 ปีที่แล้ว +5

    പറയാൻ വാക്കുകളില്ല...

  • @MuhammedAli-lb5jf
    @MuhammedAli-lb5jf 4 ปีที่แล้ว +1

    Good

  • @Shanshanu-tw3yr
    @Shanshanu-tw3yr 10 หลายเดือนก่อน +2

    2024 കേൾക്കുന്നവർ ഉണ്ടോ 🤗

  • @nihalmonu5386
    @nihalmonu5386 4 ปีที่แล้ว +2

    Supper👌

  • @aboobackaro3838
    @aboobackaro3838 4 ปีที่แล้ว +1

    😍😍😍🌹💚🌹🌹👍👍👍

  • @muktharubarify1
    @muktharubarify1 3 ปีที่แล้ว

    Modern mapilla song misses the mapilla touch which is present in Moinukutty vaidyar songs... Modern mapilla song lyrics tends to follow modern standard malayalam rather than mapilla malayalam

  • @abilashashok3652
    @abilashashok3652 4 ปีที่แล้ว +8

    Mannmaranjavre tholppikkan kazhiyilla.....

  • @sameerathajudheen2885
    @sameerathajudheen2885 3 ปีที่แล้ว +2

    Suppeeerr❤☺️

  • @yasir5669
    @yasir5669 4 ปีที่แล้ว +1

    ✌️❤️

  • @Sahida-h4d
    @Sahida-h4d ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyjal100
    @shyjal100 3 ปีที่แล้ว +1

    1:17:00 മിനിറ്റിൽ തുടങ്ങുന്ന പാട്ട് ഏതാണ് എന്ന് അറിയുമോ.. അതിന്റെ ലിറിക്സ് ഏതാ ഭാഷ

    • @saidushahal7272
      @saidushahal7272 2 ปีที่แล้ว

      വൈദ്യരുടെ രചനകൾ കൂടുതലും അറബി മലയാളം തമിഴ് സങ്കരഭാഷയിലാണ് , അതാണ് അദ്ദേഹത്തിൻ്റെ രചനയുടെ പ്രത്യേകതയും

    • @moosayecee3956
      @moosayecee3956 2 หลายเดือนก่อน

      തുഞ്ചൻ സംസ്കൃതം
      ചേർത്തി മലയാളം
      രൂപികരിക്കുന്നതിൻ്റെ
      മുമ്പ് രൂപപ്പെട്ട ദ്രാവിഡ ഭാഷയാണ് അത്
      പരിഷ്ക്കരിച്ചാണ്
      ഇന്നത്തെ മലയാളം
      എൻ്റെ ചെറുപ്പത്തിൽ
      എൻ്റെ ഗ്രാമീണ ഭാഷ
      ഏകദേശം ഇതു പോലെയായിരുന്നു.
      തിരുവിതാംകൂർ ഭാഗത്ത്
      നിന്നു വരുന്ന അദ്ധ്യാപകർക്ക്
      അന്നത്തെ സ്ത്രീകളുടെ
      സംസാരഭാഷ
      മനസ്സിലാകില്ലായിരുന്നു.

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Vamnavarokemahasalampotennuparajupoyiidanarumillahalkanum

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Adttumagannupoyadhatamlodeonnumvedannuvechitnennn

  • @ramimohd8070
    @ramimohd8070 3 ปีที่แล้ว

    Lost era😞

  • @yakooobparammal6663
    @yakooobparammal6663 4 ปีที่แล้ว +2

    😍😍😍😍

  • @shuaibmohammedps6476
    @shuaibmohammedps6476 4 หลายเดือนก่อน

    ഉണ്ട്

  • @rizwanabdulla6181
    @rizwanabdulla6181 2 หลายเดือนก่อน

    മൊയിൻകുട്ടി വൈദ്യരുടെ ജന്സ്ഥലം എവിടെയാണ്. .?

    • @PalatheefLatheef
      @PalatheefLatheef หลายเดือนก่อน

      കൊണ്ടോട്ടി

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 4 หลายเดือนก่อน

    ആരാണീ മൊയ്തീൻ വൈചർ ?

    • @abdulnasarpaayoth3058
      @abdulnasarpaayoth3058 2 หลายเดือนก่อน

      പിണറായുടെ മരുമോനല്ല

  • @mhdbadusha9142
    @mhdbadusha9142 4 ปีที่แล้ว +8

    മ്യൂസിക് ഇല്ലാതെ പാട്ട് മാത്രം കിട്ടുമോ plz ........

    • @msmernakulam4988
      @msmernakulam4988 4 ปีที่แล้ว

      "യാത്രയാകുന്നു ഞാൻ പണി തീരാ വീട്ടീന്ന് പണി വേഗം തീർന്നൊരു വീട്ടിലെക്ക് "
      ഈഗാനം ഒന്ന് കേട്ട് നോക്കുമോ - th-cam.com/video/ovpE_sFwLIo/w-d-xo.html
      No music

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว

      ഒരെണ്ണം പാടിയിട്ടുണ്ട്. എന്റെ ചാനലിൽ with lyrics.... കൂടുതൽ പാടാൻ ഉദ്ദേശിക്കുന്നു.

  • @abdunp6309
    @abdunp6309 4 ปีที่แล้ว +1

    Supar

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Jappaniludayiidyelanippoaafathvanndrkunnad

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Harissarnepalavayamkinavkandrnnu

  • @hafzadil
    @hafzadil 2 ปีที่แล้ว

    ഇതിൽ അധികവും മോയിൻകുട്ടി വൈദ്യരുടേത് അല്ല.
    P. ഭാസ്കരൻ രചിച്ചതുപോലും ഉണ്ടല്ലോ!

  • @ദീപകൊല്ലം
    @ദീപകൊല്ലം 4 ปีที่แล้ว +5

    👍

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Adunokiyaneeivdennakiyannpraju

  • @moideenkutty6518
    @moideenkutty6518 4 หลายเดือนก่อน

    ഈഫോട്ടോവെച്ചത്ഒട്ടുഠശരിയായില്ല

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Eelogattedayitumarunnilkalamkakndallonnukardtan

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Orumeetugilpoyapoavihidaharissarparajuveetilhommeetingvekanam

  • @Asadathpm
    @Asadathpm 2 ปีที่แล้ว

    വമ്പുറ്റ ഹംസ എന്ന പാട്ട് മോയിൻകുട്ടി വൈദ്യർ രചിച്ചതല്ലല്ലോ?

    • @nharakkunnu
      @nharakkunnu 2 ปีที่แล้ว

      അല്ല

    • @nharakkunnu
      @nharakkunnu 2 ปีที่แล้ว +1

      K. C. മുഹമ്മദ്‌ കുട്ടി മുല്ലയാണ് അതിന്റെ രചയിതാവ്

    • @ayyoobthrasseri9623
      @ayyoobthrasseri9623 ปีที่แล้ว

      ബദർ പാട്ടിലെ ഒരു ഭാഗമാണിത്

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Agananprsuvannad

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Barmaradiyumtozhyumokondsahikanamennillannjanum

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Aganewatsappilnjanaleema

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Aganessameerpatlektann ah nayichubryabrtbndam

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Koronalogamembadumundayi

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Pocket nneparajuvikanalevevhamadiyallo

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Kannyu150biryanik150kannurpogan150varanadinanukalahichd

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Aarivannalumkalahmdakumetebaryaeteumma

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Sameertdkidakanpoydanennuparajit

  • @dilshanadilu1783
    @dilshanadilu1783 3 ปีที่แล้ว

    Ith full padappatt ano

  • @ibrahimcmnu4028
    @ibrahimcmnu4028 3 ปีที่แล้ว

    Habit songs

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Aslamualkumorkoundayirnnuapokanuvrkemadakumallobarktkitan

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Udhradahidampattmidayikodtukazkonnnokanonnunjatinnu

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv ปีที่แล้ว

    Edukannallachudllvradtumundorusahayamchyanprjappoalekndilla