ഒരു കളിയകലെ സ്വപ്ന കിരീടം, കപ്പടിക്കുമോ മിശിഹായും കൂട്ടരും | Lionel Messi | Argentina | Qatar 2022

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 133

  • @aslamthami9749
    @aslamthami9749 2 ปีที่แล้ว +231

    എന്താണെന്ന് നോക്കാൻ വന്നതാണ്.. പോകാതെ പിടിച്ചുനിർത്താൻ കഴിവുള്ള എന്തോ ഒന്ന് താങ്കളുടെ അവതരണത്തിന് ഉണ്ട് 👌👌👌

  • @anijaabraham
    @anijaabraham 2 ปีที่แล้ว +57

    കണ്ണ് നിറഞ്ഞു പോയി 😢😢😢🇦🇷🇦🇷🇦🇷

  • @naseefck
    @naseefck 2 ปีที่แล้ว +47

    തീർച്ചയായും ee cup അര്ജന്റീന ക്ക് ആണ്

  • @jishnunarayanan2673
    @jishnunarayanan2673 2 ปีที่แล้ว +10

    കടുത്ത ബ്രസീൽ ഫാൻ ആയ എന്നിൽ പോലും രോമാഞ്ചം ഉണ്ടാകാൻ കഴിഞ്ഞെങ്കിൽ.. uff അവതരണം...💥🔥🔥

  • @simijiji9261
    @simijiji9261 2 ปีที่แล้ว +9

    എന്താ ഒരു ഫീൽ out standing അവതരണം. നെഞ്ചിൽ തട്ടുന്ന വാക്കുകൾ. Messi The King Of Football 🇦🇷

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว

    Croatia ഏറ്റവും മികച്ച ടീം ആണ് പക്ഷേ സെമിയിൽ അവരുടെ എല്ലാ പ്ലാനും പൊളിഞ്ഞു കാര്യം ആയ ഒരു അറ്റാക്ക്കും അവർക്കു നടത്താൻ സാധിച്ചില്ല കൂടുതൽ ഗോൾ വഴങ്ങാതെ പോയത് കൊണ്ടു നാണകേട് കുറഞ്ഞു, അര്ജന്റീന ഏറ്റവും നന്നായി ഈ ടൂർണമെന്റ്ൽ കളിച്ചത് അവസാനത്തെ 3 കളിയിൽ ആയിരുന്നു അസാധ്യം ആയ പ്രകടനം യൂറോപ്പിലെ ഏറ്റവും മികച്ച മൂന്നു ടീമിനെ തകർത്തു അവസാനം കപ്പ്‌ ഉയർത്തി 🌹

  • @muhammedswalihm7212
    @muhammedswalihm7212 2 ปีที่แล้ว +28

    നിങ്ങൾ പൊളിയാണ് നല്ല അവതരണം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nakulmadhavan9202
    @nakulmadhavan9202 2 ปีที่แล้ว +6

    ഫ്രാൻസ് ടീം ഈ വീഡിയോ കണ്ടാൽ ചിലപ്പോ കപ്പ്‌ വേണ്ടെന്ന് വരെ വെച്ചേക്കും... മിശിഹായുടെ ഇടങ്കാലൻ ഫ്രീ കിക്ക് പ്രതിരോധ മതിലിനെ ചുറ്റി വളഞ്ഞ് ക്രോസ്സ് ബാറിൽ തൊട്ടുരുമ്മി ഗോൾ വലയിലേക്ക് വീണ പോലെ മനോഹരമായ അവതരണം 👌👌

  • @johnnyc1637
    @johnnyc1637 2 ปีที่แล้ว +5

    "മെസ്സി", അത് പറയാന്‍ പറ്റാത്ത ഒരു വികാരമാണ്.... സ്നേഹം മാത്രം.

  • @panali1234
    @panali1234 2 ปีที่แล้ว +45

    മെസ്സി എടുത്ത സെക്കൻറ് പോസ്റ്റിൽ 90ശതമാനം മോശം മായിരിക്കുന്ന എന്നിട്ടും ആ പോസ്റ്റിൽ അടിച്ചു അതാണ് മെസ്സി 💙💙💙😁

  • @sajeev8400
    @sajeev8400 2 ปีที่แล้ว +31

    Tough one but possible... Vamos Argentina

  • @Ajay-my4yz
    @Ajay-my4yz 2 ปีที่แล้ว +18

    Nthanu man karayichu kalanjaloo💙💙😍

  • @shebavbabutharayil5322
    @shebavbabutharayil5322 2 ปีที่แล้ว +4

    Awesome presentation 🔥🔥 കേട്ടുകൊണ്ട് ഇരികുന്നവരിൽ ഉൾപുളകം സൃഷ്ടിക്കുന്നു. Romanjification at its peak❤️

  • @ravigeetha3423
    @ravigeetha3423 2 ปีที่แล้ว +9

    ഇത് അസാധാരണമായ വിജയമാണ്. അടുത്തത് ലോകകപ്പ് 👍👍👍

  • @harisanswari4429
    @harisanswari4429 2 ปีที่แล้ว +2

    ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വിശ്വ കിരീടം പിടിച്ചു നിൽക്കുന്ന കാഴ്ച കാണാൻ എത്രമേൽ ആഗ്രഹിച്ചുവോ., തത്തുല്യമായ ഒരാഗ്രഹമാണ് ഞാൻ കണ്ട ഫുട്ബാൾ ലയണൽ മെസ്സി ഫുട്ബാളിൻ്റെ വിശ്വ കിരീടം പിടിച്ചു നിൽക്കുന്ന കാഴ്ച കാണാനും. അതിന് അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...🌹

  • @siddiquep2524
    @siddiquep2524 2 ปีที่แล้ว

    കിടിലൻ പ്രസൻ്റേഷൻ

  • @Vnz140
    @Vnz140 2 ปีที่แล้ว +16

    കൊള്ളാം.. പൊളി അവതരണം ❤️.. രോമാഞ്ചിഫിക്കേഷൻ 😍

  • @subashsam6474
    @subashsam6474 2 ปีที่แล้ว +16

    What a day it was !!
    And it's Albicelestes are into the Finals..
    There is nothing kept pending with Croatia - Returned in same way what we have got from Croatia in 2018 Russian Worldcup.
    Repeat Mode " Messi 🗣️:We won't leave them stranded." 🔥💥🔥🔥

  • @vishnu8088
    @vishnu8088 2 ปีที่แล้ว +4

    ❤‍🔥super nala avathranam 🥳🇦🇷vamos argentia 🤟

  • @muhammedanas6646
    @muhammedanas6646 2 ปีที่แล้ว +21

    വല്ലാത്തൊരു കഥ യിലെ അതേ അവതരണം ..... എനിക്കു മാത്രമാണോ തോന്നിയത്

    • @ikhaleelneo7138
      @ikhaleelneo7138 2 ปีที่แล้ว

      അതേ 😁ആയിരിക്കാം

  • @yolculuk10
    @yolculuk10 2 ปีที่แล้ว +6

    Leomessi💝
    Vamos Argentina🇦🇷✊🏻

  • @jamsheenajamshi3755
    @jamsheenajamshi3755 2 ปีที่แล้ว +2

    Messi won million of hearts ❤️❤️🇦🇷🇦🇷🇦🇷

  • @Giri1519
    @Giri1519 2 ปีที่แล้ว +2

    മിശിഹാ💙💙💙💙

  • @IGNTTHAGGAN
    @IGNTTHAGGAN 2 ปีที่แล้ว +8

    ഞങളുടെ മെസ്സി തന്നെ കപ്പ്‌ ഉയർത്തും 🇦🇷🔥

  • @mubaris333mubumonu8
    @mubaris333mubumonu8 2 ปีที่แล้ว +1

    Avatharanam super👌👌👌

  • @mubarakmubu3607
    @mubarakmubu3607 2 ปีที่แล้ว

    Avatharanam suprrb. 🔥🇦🇷🔥🔥🔥🔥

  • @arjunmurali8998
    @arjunmurali8998 2 ปีที่แล้ว +2

    Nthoru avataranam manushya ningalu💥💥kettirunnu pokum

  • @fidhamoochikkal9136
    @fidhamoochikkal9136 2 ปีที่แล้ว +5

    Whatever happens doesnt matter he didnt have anythng to prove he is not just a football player for us he is an emotn tht drives us to watch football he is in our hearts vamoss🇦🇷🥹❤️

  • @fousiyafousi1132
    @fousiyafousi1132 2 ปีที่แล้ว +3

    Kannu niranju poyi mashe😔😔😍😍💪💪

  • @avinanandan4171
    @avinanandan4171 2 ปีที่แล้ว +8

    Ali Akbar Sha😍😍😍. ....
    You are an amazing Anchor...

  • @jeethupraveen8840
    @jeethupraveen8840 2 ปีที่แล้ว

    മെസ്സി ❤❤❤

  • @fasalm.h5570
    @fasalm.h5570 2 ปีที่แล้ว +16

    മികച്ച അവതരണം

  • @sreenandan.p7600
    @sreenandan.p7600 2 ปีที่แล้ว

    എതിരാളി ആരായാലും അതെല്ലാം ഒരു പോലെ എന്ന് കരുതി,ഏത് പ്രതിരോധത്തെയും തകർത്ത് തരിപ്പണമാക്കി മുന്നേറുന്ന കപ്പിത്താനും സൈനികർക്കും എന്ത് ഫ്രാൻസ്.

  • @afnasmk9400
    @afnasmk9400 2 ปีที่แล้ว

    Messi 🙏🙏🙏🙏

  • @akshayakku7112
    @akshayakku7112 2 ปีที่แล้ว +1

    ഇ ലോകകപ്പ് മെസ്സിക്ക് ഉളളതാണ്

  • @princepp526
    @princepp526 2 ปีที่แล้ว +1

    Adipoli presentation i loved it

  • @RiyaRiya-pe5go
    @RiyaRiya-pe5go 2 ปีที่แล้ว +13

    I think France will rise the cup
    But small hope for Argentina
    I don't no if Argentina win or lose
    But I will always support Argentina 🇦🇷
    Vamous Argentina 🇦🇷
    Minnichekane❤️

  • @karnans4254
    @karnans4254 2 ปีที่แล้ว +1

    മെസ്സിക്ക് പിൻഗാമി അൽ സ്വരസ്‌ ❤❤❤

    • @minku2008
      @minku2008 2 ปีที่แล้ว

      Alla Paulo Dybala…🔥

  • @mubaris333mubumonu8
    @mubaris333mubumonu8 2 ปีที่แล้ว +1

    🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥

  • @navaneethanilkumar
    @navaneethanilkumar 2 ปีที่แล้ว +2

    ചേട്ടന്റെ ശബ്ദം ❤️💙🤍

  • @Gokulgokul93262
    @Gokulgokul93262 2 ปีที่แล้ว +1

    Hope 🙂💙🤲🏻

  • @nishapaul274
    @nishapaul274 2 ปีที่แล้ว

    Good presentation.

  • @slp...pleh___
    @slp...pleh___ 2 ปีที่แล้ว +1

    Padachone iniyu. Ayyale parishikkale padachone pls vayya iniyum 3final ane💔🥺
    🇦🇷ne kayi vidalle🥺💙🤲🏻
    Pls💔
    🥵🙂

  • @arunprasannan7991
    @arunprasannan7991 2 ปีที่แล้ว +6

    Wowww.... What a presentation👌👌അതിഗംഭീരം.... ആ പെനാൽറ്റി ഒക്കെ വീണ്ടും അനുഭവിക്കുന്നത് പോലെ തോന്നി...keep it up bro

  • @afrasappu6026
    @afrasappu6026 2 ปีที่แล้ว

    Good presentation

  • @salmanfaris7352
    @salmanfaris7352 2 ปีที่แล้ว +1

    Uff romanjam🔥poli bro👌👌

  • @akashms6259
    @akashms6259 2 ปีที่แล้ว

    Vamos🇦🇷... Leo🥰

  • @ibnu_khadir2023
    @ibnu_khadir2023 2 ปีที่แล้ว

    അവതരണം 💥💥💥💥💥

  • @josealex6834
    @josealex6834 2 ปีที่แล้ว +1

    Super write up ❤️👍👌

  • @sahalkarim4567
    @sahalkarim4567 2 ปีที่แล้ว

    Vamoss Argentina 💪💪

  • @shajahank3537
    @shajahank3537 2 ปีที่แล้ว

    Vamos Argentinaa 😍🇦🇷✊

  • @Arunashok10
    @Arunashok10 2 ปีที่แล้ว +15

    Goos bumb🔥🔥

  • @nasri5679
    @nasri5679 2 ปีที่แล้ว +1

    Leo😘😘

  • @josealex6834
    @josealex6834 2 ปีที่แล้ว +1

    Super evaluation... Salute to you 👍

  • @rajimolanil9621
    @rajimolanil9621 2 ปีที่แล้ว +5

    💙messi

  • @sufispartn
    @sufispartn 2 ปีที่แล้ว +17

    ആ കളികണ്ട് കൊണ്ടിരുന്നപ്പോൾ ഉണ്ടായ അതെ ഇമോഷൻസ് അതോ എനിക്ക് തോന്നിയതാണോ 🤔

  • @abhinanddbi8517
    @abhinanddbi8517 2 ปีที่แล้ว +1

    Aliiiiiiiiiiii❤️❤️❤️

  • @sajeev8400
    @sajeev8400 2 ปีที่แล้ว

    Sure... Vamos Argentina

  • @ammujosephg5088
    @ammujosephg5088 2 ปีที่แล้ว

    Loved this
    Hats off ❤️

  • @anshadabba2601
    @anshadabba2601 2 ปีที่แล้ว

    നിങ്ങളുടെ ഫൈനൽ മാച്ചിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യില്ലേ.....?
    നിങ്ങളുടെ പേര് അറിയില്ല എങ്കിലും താങ്കൾ തന്നെ അവതരിപ്പിക്കണം എന്നൊരു റിക്വസ്റ്റ് മാത്രം 😍

  • @Seenreact
    @Seenreact 2 ปีที่แล้ว +1

    🇦🇷🇦🇷🇦🇷💙💙💙

  • @theverdict4550
    @theverdict4550 2 ปีที่แล้ว

    മെസ്സിക്ക് ഒരു WC കിട്ടണമെന്നുണ്ട് പക്ഷേ ഫാൻസിന്റെ അഹങ്കാരവും അമിതമായ വിജയ പ്രതീക്ഷയും സകലമാന ചാനലുകളുടെയും രാവിലെ തൊട്ട് രാത്രി വരെയുള്ള തള്ളലും കാണുമ്പോൾ തോൽക്കണം എന്ന് ആഗ്രഹിക്കും. എല്ലാ ഫാൻസും അങ്ങനെ ആണെന്ന് അല്ല പക്ഷേ ഏറെക്കുറെ അങ്ങനെ തന്നെ..

  • @akshay-ui5mr
    @akshay-ui5mr 2 ปีที่แล้ว +1

    Leo💙💥

  • @bijurajendran3836
    @bijurajendran3836 2 ปีที่แล้ว

    🎯Messi win, but team fail 🎯

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว

    ഭാവിയിൽ ഞാൻ എന്റെ മക്കളോട് പറയും ഞാൻ തോറ്റത് മെസ്സിയുടെ മുന്നിൽ ആണ് - ഗാർഡിയോൾ

  • @salihck982
    @salihck982 2 ปีที่แล้ว +2

    Vamos argentina

  • @vpopzienz8502
    @vpopzienz8502 2 ปีที่แล้ว +1

    Precentation 🔥

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 ปีที่แล้ว +3

    🇦🇷🇦🇷❤❤

  • @vijeeshkv3303
    @vijeeshkv3303 2 ปีที่แล้ว +1

    Well Explained 🇦🇷❤️

  • @mj1992ful
    @mj1992ful 2 ปีที่แล้ว +12

    2011 Cricket worldcup orma varunu..Sachinu vendi wordlcup eduthu koduthuu 😇

  • @vidya_lekshmi
    @vidya_lekshmi 2 ปีที่แล้ว +2

    Vamos🇦🇷💙

  • @shafeektkshefi4007
    @shafeektkshefi4007 2 ปีที่แล้ว

    Messik oru worldcup kittatte

  • @king-vt7jm
    @king-vt7jm 2 ปีที่แล้ว

    ❤️🔥

  • @anoopbalan4119
    @anoopbalan4119 2 ปีที่แล้ว +1

    ❤️🙏

  • @ratheeshas7742
    @ratheeshas7742 2 ปีที่แล้ว

    🥰🥰🥰🥰

  • @dheeraj.p.s1348
    @dheeraj.p.s1348 2 ปีที่แล้ว

    🔥🔥🔥

  • @shafeektkshefi4007
    @shafeektkshefi4007 2 ปีที่แล้ว

    All the best arjentina

  • @badushabadu5155
    @badushabadu5155 2 ปีที่แล้ว

  • @georgeethomas4442
    @georgeethomas4442 2 ปีที่แล้ว

    ✊🇦🇷

  • @shahin7482
    @shahin7482 2 ปีที่แล้ว

    👍👍

  • @MartinJr.141
    @MartinJr.141 2 ปีที่แล้ว

    The last line

  • @mithunskumar8323
    @mithunskumar8323 2 ปีที่แล้ว

    Vamos 💙🤍💙🤍💙🤍💙🤍💙

  • @Riyakdas5671
    @Riyakdas5671 2 ปีที่แล้ว +1

    അർജന്റീന വേൾഡ് കപ് നേടും... സ്വപ്നം യഥാർത്യമാകും 🙏🔥

  • @akhilpk5865
    @akhilpk5865 2 ปีที่แล้ว

    എം എം ഹസ്സന്റെ സഹോദരൻ സലാഹുദീന്റെ മരുമകൻ സാമ്പത്തിക തിരുമറിയിൽ QATAR-ൽ പിടിയിൽ?

  • @yusufakkadan6395
    @yusufakkadan6395 2 ปีที่แล้ว

    Alwaras .messi .francine warge.ketum

  • @shafeek1093
    @shafeek1093 2 ปีที่แล้ว +3

    ഞൻ എങ്ങനെ കളി കാണും ഇപ്പോൾ തന്നെ നെഞ്ചിൽ ഒരു കല്ല് വെച്ച പോലെയാ

  • @solamansolaman252
    @solamansolaman252 2 ปีที่แล้ว

    മെസ്സിക്ക് ഇപ്പോ 35അല്ല 25 വയസ്സ് ആയിരുന്നെങ്കിൽ 😌

  • @yusufakkadan6395
    @yusufakkadan6395 2 ปีที่แล้ว

    Tulliteem 2um

  • @fuel3870
    @fuel3870 2 ปีที่แล้ว

    Vamos Argentina 💙 King Leo 💙💙🔥🔥

  • @Trendy_CutZz.
    @Trendy_CutZz. 2 ปีที่แล้ว

    Titile mesiiyude swapnam enanu..misiahde alla

  • @salihck982
    @salihck982 2 ปีที่แล้ว +1

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @sadiqmkpkd
    @sadiqmkpkd 2 ปีที่แล้ว

    ഇന്റെ കുട്യോള് ഇങ്ങനെ anu

  • @lifeoo
    @lifeoo 2 ปีที่แล้ว

    Messi jayikanam ennu nalla agraham und but nadakilla thonunu french attack thadannju nirthuka almost impossible aan. I think France is going to win the cup 2022.

    • @mohammadakmal1842
      @mohammadakmal1842 2 ปีที่แล้ว +1

      semifinalill second half ll Morocco virappichillle🤣😂

    • @lifeoo
      @lifeoo 2 ปีที่แล้ว

      @@mohammadakmal1842
      Kali manasilaki samsarik ,Morocco yod france kalichath vera tactics il aan ,Argentina yod athe pola alla kalika.pinne benzema is back.

    • @history5488
      @history5488 2 ปีที่แล้ว

      @@lifeoo aa vere tactics nthann athum koodi parayy

    • @history5488
      @history5488 2 ปีที่แล้ว

      2nd goal varunnath vare france was struggling and Morocco was unlucky that match.

  • @888shamil
    @888shamil 2 ปีที่แล้ว

    Nigal Kali kandittu illa ,,,,

  • @63_nandukrishna42
    @63_nandukrishna42 2 ปีที่แล้ว +1

    Ethoka final kandal mathi oru goal adichu jayikuvo messi avar mark chayium njan eppolum argentina depend messi but france oro playerum individual

  • @Vk-uo3ed
    @Vk-uo3ed 2 ปีที่แล้ว +1

    സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കും..അങ്ങനെ തന്നെ ആവാൻ എല്ലാ ആശംസകളും

    • @shiningdays7018
      @shiningdays7018 2 ปีที่แล้ว +6

      ആണോ?.... ആ സ്വപ്നം സാക്ഷാത്കരിക്കാൻ മെസിയും മെസിയുടെ പിള്ളേരുoഉണ്ട്.ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും.താൻ പാതി ദൈവം പാതിയെന്നാ അതിൽ 100മെസിയും ടീമും നോക്കും പിന്നെ മെസി ഫാൻസിൻ്റെ പ്രാർത്ഥനയുണ്ട്'

    • @mohammedjazil19
      @mohammedjazil19 2 ปีที่แล้ว +3

      Ee funda Ella vediolum vanh karayanallo

    • @shiningdays7018
      @shiningdays7018 2 ปีที่แล้ว

      @@mohammedjazil19 ഇതിനു് കരച്ചിലെന്നാണോ പറയുന്നത്.പിന്നെ നല്ല സംസ്കാരം ഉള്ള കൂട്ടത്തിലാണ‌ അല്ലേ " വീട്ടിലും ഇതേ ഭാഷയാണോ ഉപയോഗിക്കുന്നത്.

    • @shiningdays7018
      @shiningdays7018 2 ปีที่แล้ว

      @@mohammedjazil19 നീ കണ്ടില്ലേ മോനേ messi കപ്പുയർത്തി .... ഈ വിശ്വാസം കൊണ്ടാണെടാ എല്ലായിടത്തും കമൻ്റിട്ടത്... അല്ലാതെ.... നിന്നെപ്പോലെ തോന്നിവാസം പറഞ്ഞ് ജയിക്കാനല്ല.. കേട്ടോട ... Vamos ARGE NTINA .....

    • @mohammedjazil19
      @mohammedjazil19 2 ปีที่แล้ว

      @@shiningdays7018 ninne alla njan prnjadh molillulla account ale anh prnjadh vk account

  • @muhammadsalman2773
    @muhammadsalman2773 2 ปีที่แล้ว +1

    France will win 3 1
    Messi golden ball
    Mbappe golden boot
    Golden glow lorris
    Young player gvardiol
    Champions france
    Runners up Argentina
    എന്തൊക്കെ ആണേലും ഫ്രാൻസിന് വെല്ലു വിളി ഉയർത്താൻ ഒന്നും അര്ജന്റീനക്ക് പറ്റില്ല സിമ്പിൾ ആയിട്ട് ജയ്ക്കും ഫ്രാൻസ് അതുറപ്പാണ് 💯

    • @mohammedanees7185
      @mohammedanees7185 2 ปีที่แล้ว +15

      ജനകീയ മുന്നണി 😂😂😂

    • @Ani-gi1pf
      @Ani-gi1pf 2 ปีที่แล้ว +7

      Chirippikkaruth😂😂🤭🤭😄😄

    • @shiningdays7018
      @shiningdays7018 2 ปีที่แล้ว +13

      മെസിയുടെ കഴിവിനെ ... അംഗീകരിക്കാൻ ഉള്ള മടിയും ... അസൂയയും മാത്രമാണ് അല്ലാതെ വേറെ പ്രശ്നം ഒന്നും ഇയാൾക്കില്ല ട്ടോ.... ഞങ്ങൾ അർജൻ്റീന ഫാൻസ് ഫ്രാൻസിനെ വില കുറച്ച് കാണുന്നില്ല' മികച്ച ടീമിനോടാണ് മത്സരിക്കുന്നത്. അതിനും വേണം ഭാഗ്യം' പിന്നെ മെസിയും ടീമും നല്ല ഫോമിലാണ്. അവർ കപ്പുയർത്തും.' ഞങ്ങളുടെ വിശ്വാസമാണത്.

    • @jamsheenajamshi3755
      @jamsheenajamshi3755 2 ปีที่แล้ว +2

      @@shiningdays7018 🇦🇷

    • @sreeshmavasudev3084
      @sreeshmavasudev3084 2 ปีที่แล้ว +1

      @@shiningdays7018 🇦🇷🇦🇷🇦🇷 😭

  • @TechAndHobbiesVlog
    @TechAndHobbiesVlog 2 ปีที่แล้ว +1

    Messi the real Goat....❤❤❤💯🤘

  • @decemberdecember4401
    @decemberdecember4401 2 ปีที่แล้ว

    4 penaltykal 3 നോക്ക് ഔട്ട്‌ റൗണ്ടിൽ.. അതും അർജെടിന ക്കു പ്രതേകിച്ചു ഒന്നും ചെയ്യാൻ പറ്റാത്തരിന്നപ്പോൾ.. മെസ്സി യുടെ മനഃപൂർവം ഉള്ള ഹാൻഡ്‌ബാൾ.. ഏക പക്ഷിയമായ refree ഉള്ളപ്പോൾ this midget will get this corroupted trophy...

  • @surumishawkkathu4649
    @surumishawkkathu4649 2 ปีที่แล้ว

    Vamos 🇦🇷🇦🇷🇦🇷❤️❤️❤️