16കാരിയുമായി 19കാരന് പ്രണയം! പുലര്‍ച്ചെ വീട്ടിലെത്തിയത് കാണാനായി! അച്ഛന് കണ്ടതോടെ മുറിയില്‍ കുടുങ്ങി

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 50

  • @adhi3286
    @adhi3286 2 ปีที่แล้ว +39

    വളർന്നു വരുന്ന മക്കളേ കുറിച്ച് ഓർക്കുമ്പോ പേടിയാണ് ഇതു പോലുള്ള വാർത്തകൾ കേൾക്കുമ്പോ

    • @ajayakumartkankol2305
      @ajayakumartkankol2305 2 ปีที่แล้ว +1

      21ആക്കുന്നതിനെ സപ്പോർട്ട് ചെയ്തോ

  • @geethadas6277
    @geethadas6277 2 ปีที่แล้ว +31

    മക്കളില്ലാത്തവർ ഭാഗ്യമുള്ളവർ

  • @anoopp5490
    @anoopp5490 2 ปีที่แล้ว +6

    ആ കുട്ടിയെ അതിന്റെ വീട്ടുകാർ എത്ര സ്നേഹിച്ചു വളർത്തിയതാവും.... പാവങ്ങൾ

  • @vinodkumarb2318
    @vinodkumarb2318 2 ปีที่แล้ว +11

    Swantham achan veettil ullappol kamukane rathriyil bedroom il vilichu varuthiya avale aano atho kamukane aano aadyam kuthendathu ?

  • @swapnathomas6762
    @swapnathomas6762 2 ปีที่แล้ว +15

    അവളെവിടെ എന്തിന്റെ സൂക്കേടിനാണ് അവൾ ആ പയ്യനെ വിളിച്ചു വരുത്തിയത് അയാളെ ഒരുപാട് കുറ്റപ്പെടുത്താൻ വയ്യ മകളുടെ മുറിയിൽ അസമയത്തു ഒരാൻകുട്ടിയെകണ്ടപ്പോൾ ദേഷ്യം വന്നുകാണും ഒറ്റബുദ്ധിയിൽ ചെയ്തു പോയി എന്നാലും തെറ്റുതന്നെ

    • @ravanraja8079
      @ravanraja8079 2 ปีที่แล้ว

      അവനെ മാത്രം കുറ്റപ്പെടുത്തണം. അവളെ കുറ്റം പറഞ്ഞാൽ ഇവിടുത്തെ gender neutrality തകരും. സ്ത്രീ വിരുദ്ധം ആകും.

  • @lethasuresh8774
    @lethasuresh8774 2 ปีที่แล้ว +34

    മോളെ എന്തിനാ വെറുതെ വിട്ടത്. അവളല്ലേ വിളിച്ചു വരുത്തിയത്

    • @ravanraja8079
      @ravanraja8079 2 ปีที่แล้ว

      ചോദ്യം തികച്ചും സ്ത്രീവിരുദ്ധം.

  • @jamunaanilkumar3007
    @jamunaanilkumar3007 2 ปีที่แล้ว +15

    രാത്രി 3.30 ക്ക്‌ ഇവന്റെ വീട്ടിൽ ആരും അറിഞ്ഞില്ലേ ഇവൻ പോയത്.അച്ഛൻ പ്രവാസി അല്ലേ. വീട്ടിൽ ഇല്ലല്ലോ. അമ്മ ശ്രദ്ധി ക്കില്ല.പല ദിവസവും ഇവനെ അവൾ വിളിച്ചു വരുത്തി യിട്ട് ഉണ്ടാവും. അതാണ് അവൻ അത്ര ധൈര്യം കാണിച്ചത്.

    • @Ananthu_Sreekanth_acharya
      @Ananthu_Sreekanth_acharya 2 ปีที่แล้ว

      Onu enich poda.... Ni vere valla chanallileyum news poyi kann.... Avisham ellathe.... Oro cament edunu😏

  • @vijayangk112
    @vijayangk112 2 ปีที่แล้ว +12

    കല്യാണപ്രായം. 21 .വേണം കാമം എപ്പോൾ വേണമെങ്കിലും ആവാം കഷ്ടം പാവം രക്ഷാകർത്താക്കൾ എന്ത് ചെയ്യണം...... ഒറ്റപ്പെട്ട സംഭവമല്ലല്ലോ..... വിദ്യാഭ്യാസം നൽകാനും സ്വന്തം കാലിൽ നിൽക്കാൽ വ്യാപ്തരാക്കാനും മാതാപിതാക്കൾ ഒരുക്കമാണ് ..... ഇങ്ങനെ പ്രവർത്തിക്കുന്ന മക്കളെ എന്തു ചെയ്യണം.... സ്വന്തം കുടുംബത്തെ ഉയരങ്ങളിൽ എത്തിക്കാൻ പ്രവാസിയായാ പിതാവിന്റെ അവസ്ഥ എത്ര ദയനീയം... പെൺകുട്ടി ഉന്നത നിലയിൽ എത്തട്ടെ.....

  • @ajayakumartkankol2305
    @ajayakumartkankol2305 2 ปีที่แล้ว +5

    16വയസ്സിൽ ഇങ്ങനെ എന്നിട്ടാ ഇവിടെ 21ആക്കുന്നത് മാതാപിതാക്കൾ അറ്റാക്ക് വന്ന് മരിക്കും

  • @venugopalanu.t8878
    @venugopalanu.t8878 2 ปีที่แล้ว +11

    പാവം രെക്ഷിതാക്കൾ

  • @usharaju2718
    @usharaju2718 2 ปีที่แล้ว +8

    രാത്രി യിൽ റൂമിൽ കേറ്റി മകൾ. എന്നിട്ട് പാവം ആ കൊച്ചിനെ കൊന്നു

    • @HariHaran-zx6nq
      @HariHaran-zx6nq 2 ปีที่แล้ว

      വിളിക്കുമ്പോൾ പോകാതിരിക്കാൻ വയ്യേ

  • @kumardeep5004
    @kumardeep5004 2 ปีที่แล้ว +8

    This is what told boys and girls not maturing in 17 and 18. Let them study. 21 is the best age for marriage. Let them Complete studies.

  • @susanpalathra7646
    @susanpalathra7646 2 ปีที่แล้ว +1

    പെൺമക്കളുടെ മാതാപിതാക്കളെ കുറ്റം പറയാനാവില്ല. ആൺ കുട്ടികളുടെ കയ്യിലിരുപ്പ് അതാണ്. നേരം വെളുത്തിട്ട് മറ്റുള്ളവർ കാൺകെ, (കേൾക്കെ ) പറയാമല്ലോ.

  • @MrSojim
    @MrSojim 2 ปีที่แล้ว +9

    രാത്രി വിളിച്ചു കയറ്റിയ മകൾ. പരിശുദ്ധ. ബെസ്റ്റ്

  • @thomaschacko964
    @thomaschacko964 2 ปีที่แล้ว +6

    മക്കൾ വേണോ എന്ന് നല്ലവണ്ണം ചിന്തി കേൻട്ടിയിരിക്കുന്നു വളർന്നു വരുംപോൾ കുടുംബത്തിനും സമൂഹത്തിനും പാര

    • @premaa5446
      @premaa5446 2 ปีที่แล้ว

      ഇപ്പൊൾ മക്കൾ ഉള്ളത് കുടുംബം മുടിക്കാൻ ആണ് എന്ന് തോന്നുന്നു.
      ആണും പെണ്ണും കണക്കാണ്. രണ്ടിനും അപാര തൊലിക്കട്ടി. വിളിച്ചു വരുത്തിയത് തെറ്റ്, വിളിച്ച ഉടൻ ഓടി പോയതും തെറ്റ്.
      രണ്ടു പേരും തെറ്റുകാർ തന്നെ.
      വേണ്ടന്നു പറഞാൽ ഭാവിയിൽ കുത്താനും, കത്തിച്ചു കൊല്ലാനും വരാൻ chance undu.
      So boys beware. Case close ചെയ്യാൻ ആണ് വിളിക്കുന്നത് എന്ന് വിചാരിച്ചു പോയാൽ മതി.
      മാതാപിതാക്കളെ jail il കയറ്റാൻ മക്കൾ കാരണം ആകുന്നു.
      രണ്ടു parents nodum സഹതാപം തോന്നുന്നു. 😭

  • @haridasa8765
    @haridasa8765 2 ปีที่แล้ว +2

    കള്ളൻ അല്ല കുള്ളൻ ആണ് വിചാരിച്ചു കുത്തി ഇല്ലെങ്കിൽ കാമുക്കൻ ആണ് വിചാരിച്ചു. 😛🤪🤪🥱🥱🥱😡😡😡😫😫😤😤🙄🤔🤔

  • @മിന്നാമിന്നിമിന്നുംമിന്നി

    ഇപ്പോഴത്തെ മക്കളുടെ ഒക്കെ ഒരു ധൈര്യം.

  • @visakh80
    @visakh80 2 ปีที่แล้ว +10

    രക്ഷകർത്താക്കൾ എന്ത് ചെയ്യും ഇനി കുറച്ച് ആൾക്കാർ തള്ളയേയും കുറ്റം പറയും ഇങ്ങനെ പോയാൽ നമ്മുടെ നാട് എന്നാകും ഭാവിതലമുറ പ്രശ്നമാകുകയാണോ

  • @kausalyakuttappan2655
    @kausalyakuttappan2655 2 ปีที่แล้ว +1

    എന്നാലും 16വയസാല്ലേ ആ കുട്ടിക്കുള്ളു ഈ പ്രായത്തിൽ ഒരാണിനെ രാത്രീക് വിളിച്ചു വരുത്തുകയെന്നാൽ കഴ്ട്ടം 😔

  • @bennybenny6859
    @bennybenny6859 2 ปีที่แล้ว +7

    🌹കനകം മൂലം കാമിനി മൂലം കലഹം ഉലകിൽ സുലഭം എന്നത് മരണം ആയി 🌹പാവം പ്രവാസി 🌹

  • @VipinKumar-gq7ew
    @VipinKumar-gq7ew 2 ปีที่แล้ว +6

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @ajayakumartkankol2305
    @ajayakumartkankol2305 2 ปีที่แล้ว +4

    മകളെയും കുത്തണം

  • @navamib1634
    @navamib1634 2 ปีที่แล้ว +13

    Achan correct anu cheyuthathu

    • @geethadevi1984
      @geethadevi1984 2 ปีที่แล้ว +5

      Makalude sammathathodeyalle avalude roomil kayariyath

    • @lithachacko9182
      @lithachacko9182 2 ปีที่แล้ว

      Ennalum avan mathramallallo...thettukaran..enthina...aval viliche veetil kayattiyee

  • @nilgirimallus1037
    @nilgirimallus1037 2 ปีที่แล้ว +2

    Mole kollathath entha ningade makalk vilayonde aa moneille vila

  • @ajayakumartkankol2305
    @ajayakumartkankol2305 2 ปีที่แล้ว +1

    ശരീരം നേരത്തെ ആവശ്യപ്പെടുന്നുടെങ്കിൽ എന്തിനാ 21വയസ്സാക്കുന്നെ

  • @kuvallamvlogs
    @kuvallamvlogs 2 ปีที่แล้ว +1

    3 a m nu enthinu penkuttiyude veettil poyi ., athu venum.

  • @sunandhasreedharan9017
    @sunandhasreedharan9017 2 ปีที่แล้ว

    കളളനെ കൊല്ലാൻ അധികാരം തന്നതാര്

  • @nimnasiby8321
    @nimnasiby8321 2 ปีที่แล้ว +3

    Nalla pennu kutti um Nalla anukuttium night il ano vettil kanan verunnathu ,apol munpum even verunnu undakum.nalla mol um premikunna payyenum

  • @premchandbalakrishnan8269
    @premchandbalakrishnan8269 2 ปีที่แล้ว +1

    Vallavantem veettil rathri kayarunnavan chakan ready aayirikkanam

  • @vishnuaru7623
    @vishnuaru7623 2 ปีที่แล้ว

    സൗ കര്യങ്ങൾ കൂടുതൽ ആണെല്ലോ

  • @ammayum_monum
    @ammayum_monum 2 ปีที่แล้ว +2

    🙄

  • @__nandhaah__
    @__nandhaah__ 2 ปีที่แล้ว +2

    😳

  • @fathimashahana3504
    @fathimashahana3504 2 ปีที่แล้ว +6

    Ini enthellam kananamm... 21 age il vivaha prayam aakunnathu nallathu thanneay🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴

    • @mohammadshareef3262
      @mohammadshareef3262 2 ปีที่แล้ว +2

      Ennaal inganathe sambavangalkku maattam indaavo?

  • @Ananthu_Sreekanth_acharya
    @Ananthu_Sreekanth_acharya 2 ปีที่แล้ว

    ഈൗ ചാനൽ പറയുന്നത് ഒന്നും ശെരിയല്ല... 😏

  • @manikandanpu8629
    @manikandanpu8629 2 ปีที่แล้ว +1

    🤐🤐🤐

  • @sheebapoulose1648
    @sheebapoulose1648 2 ปีที่แล้ว

    Kananalla.kachan