മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം മറന്ന് ജീവിച്ചാൽ ഇങ്ങനെയിരിക്കും | Paalum Pazhavum

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 10

  • @shantypr392
    @shantypr392 17 วันที่ผ่านมา +24

    ഇതുപോലെത്തെ അമ്മ ആണെങ്കിൽ പിന്നെ വീട്ടിൽ നല്ല സന്തോഷം ആയിരിക്കും 😢

  • @annoommen7278
    @annoommen7278 18 วันที่ผ่านมา +97

    Ammay ammamare pole perumarunna ammamar und😢this movie really reveals some real personalities in our society 🤐

    • @dreamcatcher2523
      @dreamcatcher2523 17 วันที่ผ่านมา +10

      Satyam. Also family ku vendi girls enth cheythitum karyam ila ennum kanikunund ath career sacrifice cheythit aayalum life sacrifice cheythit aayalum.
      Ente naatil ith pole oru chechi undayirunu. Tailoring cheydum cherya jolik oke poi ammaye oke ponnu pole noki.amma aa chechiye eth neravum ith pole cheetha parayum. Kalyana aalochana polum nadathila. Avasanam njangalde naatile oru family avare caretaker aait kondpoi abroad ennit avidenn nalla oru chettane kandathi kalyanam kazhipich ayachu.
      Ennitipo aa chechi olichodiya pole aan avarude Amma parayunne. Veetkare oke vilich paranj kalyanam urappichath tanne aa family aan ennitanu.😂😂. Aa chechi naatilot ayakuna cash nu sugamayi jeevich ipozhum athine kuttam parayana Amma aan avark ullath

    • @hibashirinkm
      @hibashirinkm 16 วันที่ผ่านมา +9

      Ente umma inganeya....

    • @vickyvidhu8750
      @vickyvidhu8750 15 วันที่ผ่านมา

      ​@@dreamcatcher2523എന്തായാലും അയാളുടെ ലൈഫ് set ആയല്ലോ.❤❤

  • @hemakesav1470
    @hemakesav1470 9 วันที่ผ่านมา +4

    എന്റെ അമ്മായിഅമ്മ ഇതു പോലെയാ, ഇവിടെ വന്നാൽ ചോറും കറിയും പോരാ, എന്നാൽ മോൾടെ വീട്ടിൽ പച്ച മോരും ചോറും മാത്രം kazichu ഇരുന്നോളും, മരുന്ന്, മന്ത്രം ഒന്നും തികയില്ല, പെൺ മക്കൾ കൊണ്ടു പോകില്ല, അവർക്ക് നോക്കാൻ വയ്യ 😂😂😂

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 18 วันที่ผ่านมา +7

    മിഥുൻ ചേട്ടാ ലക്ഷ്മി ചേച്ചി ഉള്ളത് 😂😂

  • @mariamvarghese
    @mariamvarghese 18 วันที่ผ่านมา +4

    Movie name

    • @anuchacko8823
      @anuchacko8823 18 วันที่ผ่านมา +1

      പാലും പഴവും