"കുരിശിലേറ്റപ്പെട്ട കൃഷ്ണനെയും ദൈവമായി കാണണം"; പഞ്ച് ഡയലോഗിനിടെ നാക്കുപിഴച്ച് Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകണമെന്ന് കേന്ദ്രമന്ത്രി Suresh Gopi. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. ഉപതിരഞ്ഞെടുപ്പിലെ വിജയം തൃശൂരിലെ വിജയവുമായി താരതമ്യം ചെയ്യരുതെന്നും Suresh Gopi പറഞ്ഞു
    #sureshgopi #keralabjp #keralapoliticalnews #palakkad #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 46

  • @celingrace5106
    @celingrace5106 3 หลายเดือนก่อน +7

    മാതാവ് ആരെയും തലയിൽ അടിക്കില്ല.

  • @placidmendez9689
    @placidmendez9689 3 หลายเดือนก่อน +7

    യേശു ആരാണെന്നുപോലും അറിയാത്ത സംഖി. കുരിശിൽ തറക്കപെട്ടതു ആരാണെന്നുപോലും അറിയില്ല.

    • @AbeyGeorge-wu6kz
      @AbeyGeorge-wu6kz 3 หลายเดือนก่อน +1

      കറക്റ്റ് jesus ആരെ എന്നു അറിയില്ല പൊട്ടത്തരം

    • @user-SHGfvs
      @user-SHGfvs 3 หลายเดือนก่อน

      സത്യം കുരിശിന്റെ ഭാരം താങ്ങാൻ ആകാത്ത കേശു അല്ല കൃഷ്ണൻ ഗോവർദ്ധൻ പർവതം തന്നെ എടുത്ത് പൊക്കിയ ആളാണ്

  • @SANISANI-qt3sz
    @SANISANI-qt3sz 3 หลายเดือนก่อน +1

    Kerala MGR SG❤❤❤❤❤❤❤❤❤❤❤❤❤

  • @tn-vp4vz
    @tn-vp4vz 3 หลายเดือนก่อน +4

    സുരേഷ് സാറേ, ആവേശത്തിൽ നാക്കുപിഴവ് വരരുത്.
    മാപ്രകൾ പണി തരും. സംസാരം കുറച്ചു ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ വേഗം ചെയ്യുക.🙏

    • @SumathyKK-ed8jo
      @SumathyKK-ed8jo 3 หลายเดือนก่อน

      മെട്രോ മാൻ ഓഫീസ് പണിതു നോക്കിയിരുന്നത് പോലിരിക്കും. നടക്കാത്തസ്വപ്നം.

  • @daisyanandhu3815
    @daisyanandhu3815 3 หลายเดือนก่อน +3

    നാക്ക് പിഴ അല്ല വത്തിക്കാൻ ചുവരുകളിൽ കൃഷണൻ്റെ ഫോട്ടോ ഉണ്ട് എന്ന് അത് സത്യം ഉള്ള കാര്യ അണ് അവിടെ പോയവരോട് ചൊതിക്കു ഇത് സത്യം ആണൊ എന്ന്

    • @user-SHGfvs
      @user-SHGfvs 3 หลายเดือนก่อน

      😂

  • @edfredson
    @edfredson 3 หลายเดือนก่อน

    വെടിവാണവിജു വിരാട്‌ ഹോളി എന്നു പറഞ്ഞപ്പോ ഒരു മാപ്രയ്‌ക്കും ഒന്നും തോന്നിയില്ല. അടുത്ത അപ്പിവണ്ടി ഇറക്കിയാലും അതിന്റെ പിന്നാലെ മണപ്പിച്ചു ചെല്ലുമായിരിക്കും😂

  • @ajayanpk9736
    @ajayanpk9736 3 หลายเดือนก่อน +1

    സുരേഷ് ഗോപി ഇഷ്ടം❤ പക്ഷെ ദൈവചിന്ത വിതറി യല്ല ജനാധിപത്യത്തെ ശക്തി പെടുത്തേണ്ട ത്.

  • @ohooho_5678
    @ohooho_5678 3 หลายเดือนก่อน

    മാതാവ് ആരെയും തലയ്ക്ക് അടിച്ച് ഓടിയ്ക്കില്ല......
    സത്യദൈവ മാതാവിന് സ്നേഹ ചൈതന്യം മാത്രമേ ഉള്ളൂ.....വേദനിപ്പിക്കുന്ന ഒരു ഭാവം ഇല്ല.....മനസ്സിലുള്ള ശത്രുത, വെറുപ്പ് ഒന്നും മാതാവിൻ്റെ കൂടെ ചേർത്ത് പറയണ്ട.

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 3 หลายเดือนก่อน +1

    ഇത്രയും തരം താഴാനും വേണം ഒരു യോഗം

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 3 หลายเดือนก่อน

    ഇനി കൃഷ്ണനെയും കുരിശിൽ തറച്ചോ?

  • @sajeevsaji6196
    @sajeevsaji6196 3 หลายเดือนก่อน

    😢😢😢

  • @mohdbasheer650
    @mohdbasheer650 3 หลายเดือนก่อน +1

    ഇനിയും എന്തെല്ലാം കേൾക്കണം ഈ വായിൽ നിന്ന്....

  • @tnsurendran7377
    @tnsurendran7377 3 หลายเดือนก่อน

    നാക്പിഴയായാലും അതു സത്യം തന്നേ ഓടകുഴലില്ലാത്ത കൃഷ്ണൻ ക്രിസ്തുദേവൻ.

    • @user-SHGfvs
      @user-SHGfvs 3 หลายเดือนก่อน

      😂 കൃഷ്ണൻ എവിടെയും ആരുടെയും പാപം ഏറ്റെടുക്കാം എന്ന് പറഞിട്ടില്ല സ്വന്തം കർമ്മം അവനവൻ തന്നെ അനുഭവിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്

  • @SunnyVp-w9y
    @SunnyVp-w9y 3 หลายเดือนก่อน

    ഇതൊക്കെ കേൾക്കാൻ വിധിക്കപ്പെട്ട മലയാളികൾ 😂

  • @jinojfjf8514
    @jinojfjf8514 3 หลายเดือนก่อน

    താങ്കളുടെ നാവാണ് താങ്കൾക്ക് ശത്രു... പ്രധാന നുണയനെപോലെ ആയല്ലോ താങ്കളും.. റീൽ വിട്ട് താഴെയിറങ്ങു ചേട്ടാ....

  • @gangadaranv4977
    @gangadaranv4977 3 หลายเดือนก่อน

    അടുത്ത അടി കാലങ്ങൾ തെളിയും

  • @viswanathanpillai1949
    @viswanathanpillai1949 3 หลายเดือนก่อน

    ഒരു കണക്കിന് കൃഷ്ണനെ ഒരു വേടൻ വിഷ അമ്പ് എയ്തത് ഒരു തരം കുരിശിൽ തറ തന്നെ യാണ്

  • @sreekala7690
    @sreekala7690 3 หลายเดือนก่อน +2

    കഷ്ടം ഇയാളും ഒരു ഹിന്ദു

    • @hmrd8555
      @hmrd8555 3 หลายเดือนก่อน

      Suresh Gopi sir....vheytha nalla karyangal athra und.... athil pizhavundo.... !!!! Kurach angilum "manushyathwam" kanichooode

    • @sreekala7690
      @sreekala7690 3 หลายเดือนก่อน

      @@hmrd8555 എന്തിനു ഒരു സ്ഥാനത്തിരിക്കുന്ന ആൾ പറയുമ്പോൾ അത് ആലോചിച്ചും കണ്ടും പറയണം സുരേഷ് ഗോപി സിനിമ നടന്നിൽ നിന്ന് പുറത്തു വന്നിട്ടില്ല

    • @user-SHGfvs
      @user-SHGfvs 3 หลายเดือนก่อน

      അതെ കുരിഷിന്റെ ഭാരം താങ്ങാൻ പറ്റാതെ വീണ ആളെയും ഗോവർദ്ധനം ചെറുവിരലിൽ എടുത്തു ഉയർത്തിയ കൃഷ്ണനെയും തമ്മിൽ താരതമ്യം ചെയ്യുന്നു

  • @MINTONEWS
    @MINTONEWS หลายเดือนก่อน

    .

  • @jayasreepillai3792
    @jayasreepillai3792 3 หลายเดือนก่อน

    Pravarthy,,,enthamandalathil,,,jathyum,,mathavum,,,alla,,charcha,,kkum,,,alla,,,mp,,,,,cheiyyendath,,,

  • @jayasreepillai3792
    @jayasreepillai3792 3 หลายเดือนก่อน

    Navu,,,,,,soookshikkuka,,,,,ippozhe,,,,,soookshikku,,,,

  • @jayasreepillai3792
    @jayasreepillai3792 3 หลายเดือนก่อน

    Iniyum,,,,palathum,,,kelkkam,,,,,mathavo,,,krishnano,,,areyum,,,upadrivikkilla,,,,,maryathayude,,,,,pryayam,,,,,parayano,,,,

  • @AbdhurhmnT
    @AbdhurhmnT 3 หลายเดือนก่อน +3

    കുരിശിൽ ആറ്റിയത് യാശൂ ആണന്നു പോലു അറിയാത്ത ഒരു മന്ത്രി തീരെ നോള ഇല്ല

  • @avaneesh-h1i
    @avaneesh-h1i 3 หลายเดือนก่อน

    ഇനി നമുക്ക് പളി പൊളിക്കണം 🚩

    • @edfredson
      @edfredson 3 หลายเดือนก่อน

      എന്നാണോ മരപ്പട്ടിവിജു പറഞ്ഞേക്കുന്നേ😂

  • @sibikuriansibi2841
    @sibikuriansibi2841 3 หลายเดือนก่อน

    ഉരച്ചു നോക്കാൻ മാപ്രകൾ തുടങ്ങി 😂😂🙏🙏

  • @NJ-uq7cz
    @NJ-uq7cz 3 หลายเดือนก่อน +2

    Loka tholvi

  • @Active22923
    @Active22923 3 หลายเดือนก่อน

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣🤣🤣

  • @rajeendranmampatta2415
    @rajeendranmampatta2415 3 หลายเดือนก่อน

    Le sa:sandeepanada kuru:Nammude alkare apamanichirikunu😂😂😂😂

  • @sabubabu767
    @sabubabu767 3 หลายเดือนก่อน

    Sg istam anu pakshay mandatharangalay parayullu.nakku thannay chathikum

  • @abdulsatharnazirudeen7440
    @abdulsatharnazirudeen7440 3 หลายเดือนก่อน

    Thalkulukiyittamathaavu

  • @abilashjoseph1468
    @abilashjoseph1468 3 หลายเดือนก่อน

    😂