അപ്പൊ ഇതാണല്ലേ ചാനൽ ചർച്ചയിലെ പരിപാടി.. ആളുകളെ പൊട്ടന്മാരാക്കുന്നവർ Musthafa Kaimalassery

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • #musthafakaimalassery
    #tnharshan
    #tnharshanspeech
    #ems
    #indianmedia
    #malayalammedia
    #allinone

ความคิดเห็น • 231

  • @JulaSivan
    @JulaSivan หลายเดือนก่อน +51

    നന്നായി.. സന്തോഷം... ഇടതു പക്ഷം നില നിൽക്കണം 👍🏼👍🏼👍🏼

    • @salimkumar267
      @salimkumar267 หลายเดือนก่อน +6

      അപ്പോൾ കേരളംഒരുകാലത്തും രക്ഷപ്പെടരുതെന്നാണോ നിങ്ങളുടെ ആഗ്രഹം.

    • @naadan751
      @naadan751 หลายเดือนก่อน +11

      ​@@salimkumar267നിങ്ങൾ തെറ്റായ ധാരണ വച്ചു പുലർത്തുന്നത് കൊണ്ടാണ്, ഇടതുപക്ഷമില്ലായിരുന്നെങ്കിൽ കേരളം യുപി പോലെ ഒരു ദരിദ്ര അപരിഷ്കൃത സംസ്ഥാന മാകുമായിരുന്നു,!

    • @civilspecialist3029
      @civilspecialist3029 25 วันที่ผ่านมา

      ​@@salimkumar267എങ്ങനെ ?

    • @user-kp9rq8xu7k
      @user-kp9rq8xu7k 22 วันที่ผ่านมา

      കേരളം കമ്മ്യൂണിസ്റ് കാരണം ആണോ നന്നായത് വെറുതെ ഓരോന്ന് പറയരുത് കഷ്ടം 😀​@@naadan751

    • @97jithin
      @97jithin 16 วันที่ผ่านมา

      അല്ലാതെ പിണുവിന്റെ ഭരണം കൊണ്ടല്ല, കരിവണ്ണൂർ, സ്വർണക്കടത്തു, quotation, കൊടും ക്രിമിനിലാളുകളെ പുറത്തു കൊണ്ടുവരാൻ വാഴ ആഭ്യന്തരംതിന്റെ നീക്കം, മുഖ്യന്റെ മോളുവിന്റെ service ഇല്ലാതെ കോടികൾ വരുമാനം, ദൂർത്തു, അഹങ്കാരം, pse തീരുമറി, പിൻവാതിൽ നീയമനം, സർവകലാശാലയിൽ പാസ്സാവാതെ hfi പിള്ളേർക്ക് മാർക്ക്‌ കൊടുക്കുക...ഇതു പോരെ.. പിന്നെ അയാൾ കാണിച്ച അഹങ്കാരം... ആ dialogue ഒന്നും ഇവിടെ വേണ്ട 😆.. പോരെ

  • @user-ti3go4em9u
    @user-ti3go4em9u หลายเดือนก่อน +59

    ഈ ചർച്ചകളിൽ CPM പ്രതിനിധികൾ പോകാതിരുന്നാൽ തീരുന്ന
    പ്രശ്നമേയുള്ളു. അവർ തന്നെ പറയട്ടെ..ഒരിടവേള
    സർക്കാരിന്റെ പ്രവർത്തന
    ങ്ങൾ ചർച്ചചെയ്യപ്പെടണം

  • @chandrannair8965
    @chandrannair8965 หลายเดือนก่อน +32

    ❤ അഭിനന്ദനങ്ങൾ

  • @haridasanpbalanpookottil6545
    @haridasanpbalanpookottil6545 หลายเดือนก่อน +11

    അഭിനന്ദനങ്ങൾ

  • @abduappakattil9151
    @abduappakattil9151 หลายเดือนก่อน +13

    മാപ്രകളുടെ ഒരു പരിപാടിക്കും പോവരുത് 👍🏼👍🏼

  • @abdhullatheefpalathinghal3013
    @abdhullatheefpalathinghal3013 หลายเดือนก่อน +33

    ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് വസ്തുത വിശദീകരിക്ക. ണം അതായിരിക്കും ഇടതു പക്ഷത്തിന് കൂടുതൽ നല്ല ത്

    • @nileenasasidharan4379
      @nileenasasidharan4379 หลายเดือนก่อน

      ഞാനും യോജിക്കുന്നു. കാരണം ഒറ്റദിവസം പോലും ഒരു ചാനലും ശരിയായ വിവരങ്ങൾ പുറത്തു വിടുന്നില്ലാ. Online മാദ്ധ്യമങ്ങൾ സത്യം പറഞ്ഞാലും വിശ്വസിക്കുന്നവരെ അന്തം കമ്മികൾ എന്ന് പരിഹസിക്കുന്നു. എന്തുകൊണ്ട് മാസത്തിൽ ഒരിക്കൽ നേരിട്ട് ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെന്ന് അതാത് വകുപ്പ് മന്ത്രിമാർ എങ്കിലും വിശദീകരിക്കണം.

    • @97jithin
      @97jithin 16 วันที่ผ่านมา

      അല്ലാതെ പിണുവിന്റെ ഭരണം കൊണ്ടല്ല, കരിവണ്ണൂർ, സ്വർണക്കടത്തു, quotation, കൊടും ക്രിമിനിലാളുകളെ പുറത്തു കൊണ്ടുവരാൻ വാഴ ആഭ്യന്തരംതിന്റെ നീക്കം, മുഖ്യന്റെ മോളുവിന്റെ service ഇല്ലാതെ കോടികൾ വരുമാനം, ദൂർത്തു, അഹങ്കാരം, pse തീരുമറി, പിൻവാതിൽ നീയമനം, സർവകലാശാലയിൽ പാസ്സാവാതെ hfi പിള്ളേർക്ക് മാർക്ക്‌ കൊടുക്കുക...ഇതു പോരെ.. പിന്നെ അയാൾ കാണിച്ച അഹങ്കാരം... ആ dialogue ഒന്നും ഇവിടെ വേണ്ട 😆.. പോരെ

  • @jagadevann8942
    @jagadevann8942 หลายเดือนก่อน +35

    Appreciating dear Mr:ഹര്‍ഷന്‍....

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 27 วันที่ผ่านมา +7

    നല്ല പ്രഭാഷണം
    അഭിനന്ദനങ്ങൾ!
    Rss- ജമാ അത്തെ ഇസ്ലാമി പോലുള്ളവരോട് ചേർന്ന് നില്ക്കുന്ന ചാനലുകളുടെ ചർച്ചകളിൽ നിന്ന് ഇടതുപക്ഷം ഒഴിഞ്ഞു നില്ക്കണം

  • @ravinambisan1025
    @ravinambisan1025 29 วันที่ผ่านมา +13

    ഇതിനെ നേരിടാൻ ഇടതുപക്ഷത്തിനു കഴിയണം.. തിരിച്ചടിക്കണം... ഇല്ലെങ്കിൽ 2024 ലെ അതേ അവസ്ഥ 2026 ൽ വരും... അപ്പോഴും ഇതു പോലെ മാധ്യമങ്ങളെ കുറ്റം പറഞ്ഞാൽ കേരളം മറ്റൊരു ബംഗാളോ ത്രിപുരയോ ആയിത്തീരുന്നത് കണ്ടു നിൽക്കേണ്ടി വരും... ജാഗ്രതൈ...

  • @sunnyjacob1716
    @sunnyjacob1716 หลายเดือนก่อน +14

    ❤❤❤❤❤

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 28 วันที่ผ่านมา +5

    തീർച്ചയായും വളരെ വളരെ സത്യം.

  • @akhilalumkal
    @akhilalumkal 29 วันที่ผ่านมา +4

    സത്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @user-sk4jk9um8v
    @user-sk4jk9um8v หลายเดือนก่อน +15

    സതൃം.ചെരിപ്പു ധരിക്കുന്ന സമയം നുണകൾ.ലോകം ചുറ്റി വരുന്ന കാലമാ

  • @vijayanvv9047
    @vijayanvv9047 หลายเดือนก่อน +13

    പോകാതിരുന്നാൽ അതിനു അനുസരിച്ച് കള്ളം പറയു മെന്നേ... ഏത് രംഗത്തും ഫൈറ്റ് ചെയ്യുക. കള്ളങ്ങൾ പൊളിക്കുക. ഒന്നോ രണ്ടോ എൽഡിഎഫ് ചാന്നൽ കൂടി തുടങ്ങുക.

  • @josephvp9818
    @josephvp9818 หลายเดือนก่อน +32

    ഇത് തennന്നെയാണ് മാധ്യമ സിന്‍ഡിക്കേറ്റ്‌

  • @anilmavungal
    @anilmavungal 29 วันที่ผ่านมา +5

    24 news ഉദാഹരണം

  • @dasan.k.mmemunda8238
    @dasan.k.mmemunda8238 หลายเดือนก่อน +31

    ഇടത് പക്ഷം എന്തിനാണ് ചാനൽ മുറികളിൽ ചർച്ചയ്ക്കായി ചെന്നിരുന്നു കൊടുക്കുന്നത്.

    • @97jithin
      @97jithin 16 วันที่ผ่านมา

      അല്ലാതെ പിണുവിന്റെ ഭരണം കൊണ്ടല്ല, കരിവണ്ണൂർ, സ്വർണക്കടത്തു, quotation, കൊടും ക്രിമിനിലാളുകളെ പുറത്തു കൊണ്ടുവരാൻ വാഴ ആഭ്യന്തരംതിന്റെ നീക്കം, മുഖ്യന്റെ മോളുവിന്റെ service ഇല്ലാതെ കോടികൾ വരുമാനം, ദൂർത്തു, അഹങ്കാരം, pse തീരുമറി, പിൻവാതിൽ നീയമനം, സർവകലാശാലയിൽ പാസ്സാവാതെ hfi പിള്ളേർക്ക് മാർക്ക്‌ കൊടുക്കുക...ഇതു പോരെ.. പിന്നെ അയാൾ കാണിച്ച അഹങ്കാരം... ആ dialogue ഒന്നും ഇവിടെ വേണ്ട 😆.. പോരെ

  • @kunhayammedtk792
    @kunhayammedtk792 หลายเดือนก่อน +8

    വാർത്താ ചാനലുകളുടെ ചർച്ചകൾ കാണുമ്പോൾ നേരെത്തെ തോണിയ കര്യങ്ങൾ സഖാവ് പറഞ്ഞപ്പോൾ അൽഭുതം തോന്നിയില്ല

  • @surendranpv5672
    @surendranpv5672 11 วันที่ผ่านมา

    ഹർഷൻ്റെ വളരെ പ്രസക്തമായ വിലയിരുത്തൽ. ഇടതുപക്ഷം കൂടുതൽ ജാഗ്രത പുലർത്തണം. അല്ലെങ്കിൽ കേരളം അരാജകത്വത്തിലേക്ക് നീങ്ങും

  • @johnsonvm12
    @johnsonvm12 หลายเดือนก่อน +13

    ആരേയും വിമർശിക്കാം,
    പക്ഷെ മാന്യമായ
    ഭാഷയിൽ ആയിരിക്കണം.
    24 ലെ ഒരു നീളമുള്ള
    അഥമൻ സമൂഹത്തിലെ
    ഉന്നതരായവരെ
    ആൾക്കാരേ
    ആക്ഷേപിക്കുന്നതു കേട്ടിട്ടില്ലേ?

  • @Rajendrakumar.T
    @Rajendrakumar.T 29 วันที่ผ่านมา +5

    ചാനൽ ചർച്ചകൾ ജനങ്ങൾ അവഗണിക്കുക അതേയുള്ളു മാർഗം

  • @selixfelix3185
    @selixfelix3185 หลายเดือนก่อน +40

    ചാനലിൻ്റെ അജണ്ഡയ്ക്ക് വേണ്ടി cpm കാരെ വിടരുത്

    • @gangadharapanicker6521
      @gangadharapanicker6521 29 วันที่ผ่านมา

      അങ്ങനെ വിടാതിരുന്നാൽ കമ്മ്യൂണിസ്റ്റു വിരുദ്ധർ പ്രചരിപ്പിക്കുന്ന നുണയെ പ്രധിരോധിച്ച് സത്യം വെളിപ്പെടുത്താൻ കഴിയാതെപോകും.

    • @97jithin
      @97jithin 16 วันที่ผ่านมา

      അങ്ങ് മെഴുകു ആ,, വിടരുത് അവരെ 😆

  • @ummasalma7024
    @ummasalma7024 หลายเดือนก่อน +7

    0:17 super

  • @babukv1819
    @babukv1819 29 วันที่ผ่านมา +4

    👌👌👌👌👌🌹👍👍👍👍👍

  • @haridasanpbalanpookottil6545
    @haridasanpbalanpookottil6545 หลายเดือนก่อน +7

    വളരെ ശരി സാർ എന്താ ചെയ്യാ😂😂😂

  • @assainarassainar8987
    @assainarassainar8987 หลายเดือนก่อน +32

    സാമൂഹ്യ മാദ്ധ്യമങ്ങളില്ലെങ്കിൽ
    ഇടതുപക്ഷത്തെ ഇവർ കരക്കി രുത്തിയേനെ

  • @jineshvb7378
    @jineshvb7378 28 วันที่ผ่านมา +7

    ഇടതു പക്ഷം നിലനിൽക്കണം.... പക്ഷെ ഇടതുപക്ഷത്തിന്റെ അധികാര കേന്ദ്രങ്ങൾ മുഴുവനും സവർണൻ കൈയ്യടക്കി കഴിഞ്ഞു. ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് മേൽ കമ്മറ്റികളിൽ സ്ഥാനമില്ല.. സവർണന്റെ ലക്ഷ്യം ഈ പ്രസ്ഥാനത്തെ തകർക്കുക മാത്രമാണ്. ബംഗാൾ ഉദാഹരണമാണ്.. തകരുമ്പോൾ ഈ പറയുന്ന വിഭാഗം ഫാസിസ്റ്റ് ഭാഗത്തു നിലയുറപ്പിക്കുകയും ചെയ്യും.. അടിസ്ഥാന ജന വിഭാഗങ്ങൾക്ക് പാർട്ടിയിൽ മതിയായ പ്രാതിനിധ്യം നൽകിയില്ലെന്ക്കിൽ ഈ പ്രസ്ഥാനം തകർന്ന് പോകും. കണ്ണിൽ കണ്ട സത്യം പറഞ്ഞുവെന്ന് മാത്രം. ഇടതു പക്ഷം തകരാൻ പാടില്ല .

  • @vasu-od5rb
    @vasu-od5rb หลายเดือนก่อน +5

    Very good

  • @cksreedevi8277
    @cksreedevi8277 หลายเดือนก่อน +7

    ❤❤❤

  • @VenuTA-xr7qp
    @VenuTA-xr7qp 4 วันที่ผ่านมา

    Harshan. Congratulation to told truth...

  • @MohamedAli-eb1bt
    @MohamedAli-eb1bt 28 วันที่ผ่านมา +2

    Very informative and ideal message. ❤

  • @user-dc2tq6dt3u
    @user-dc2tq6dt3u หลายเดือนก่อน +24

    വളരെ പ്രശംസനീയമായ പ്രസംഗം. ഹർഷൻ "എന്തെ?ഇത്രകാലം മിണ്ടാതിരുന്നു.!!

    • @hajisahib1536
      @hajisahib1536 หลายเดือนก่อน

      ഒരു പക്ഷെ ബിജെപിക്ക് ഭൂരിപക്ഷം കിട്ടാതെ കൂട്ട് മന്ത്രി സഭ വന്നത് കൊണ്ടായിരിക്കാം.

    • @civilspecialist3029
      @civilspecialist3029 25 วันที่ผ่านมา +2

      മിണ്ടുന്നുണ്ടായിരുന്നു.....
      അന്വോഷിക്കാത്തതോണ്ടാ 😊

    • @97jithin
      @97jithin 16 วันที่ผ่านมา

      അല്ലാതെ പിണുവിന്റെ ഭരണം കൊണ്ടല്ല, കരിവണ്ണൂർ, സ്വർണക്കടത്തു, quotation, കൊടും ക്രിമിനിലാളുകളെ പുറത്തു കൊണ്ടുവരാൻ വാഴ ആഭ്യന്തരംതിന്റെ നീക്കം, മുഖ്യന്റെ മോളുവിന്റെ service ഇല്ലാതെ കോടികൾ വരുമാനം, ദൂർത്തു, അഹങ്കാരം, pse തീരുമറി, പിൻവാതിൽ നീയമനം, സർവകലാശാലയിൽ പാസ്സാവാതെ hfi പിള്ളേർക്ക് മാർക്ക്‌ കൊടുക്കുക...ഇതു പോരെ.. പിന്നെ അയാൾ കാണിച്ച അഹങ്കാരം... ആ dialogue ഒന്നും ഇവിടെ വേണ്ട 😆.. പോരെ

    • @civilspecialist3029
      @civilspecialist3029 16 วันที่ผ่านมา

      @@97jithin ഉളുപ്പുണ്ടോന്ന് ചോദിക്കുന്നില്ല ആടിനെ പട്ടിയാക്കുന്ന #കോലീബിസുഡു.
      കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായ നടപടിയെടുക്കൂ.

  • @leogaming5231
    @leogaming5231 หลายเดือนก่อน +17

    ഇങ്ങനെയുള്ളമാധ്യമചർചകളിൽ പങ്കെടുക്കാൻ പോകരുത്..എല്ലാസ്ഥലത്തുംപൊതുയോഗങ്ങൾ വയ്ക്കണം

  • @SomanK-jr4co
    @SomanK-jr4co 29 วันที่ผ่านมา +2

    Sathiyam ithu thuranu paranja Harshan thankalku Thanks ❤❤❤❤❤

  • @asvlog3067
    @asvlog3067 หลายเดือนก่อน +19

    EMS ൻ്റെ ലോകം സെമിനാർ പെരിന്തൽമണ്ണ

  • @chandrasekharanet3979
    @chandrasekharanet3979 26 วันที่ผ่านมา +17

    യഥാർത്ഥ സത്യങ്ങൾ ആണ് പറഞ്ഞത് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞതിന് അഭിനന്ദനങ്ങൾ ❤❤❤❤

  • @user-dt2lh3lf5u
    @user-dt2lh3lf5u หลายเดือนก่อน +1

    Very good thanks

  • @radhakrishnannair8881
    @radhakrishnannair8881 17 วันที่ผ่านมา +2

    Harsha, antham kammi.

  • @balack2762
    @balack2762 20 วันที่ผ่านมา +2

    എന്നും ഇഷ്ടത്തോടെ കാണുന്ന കേൾക്കുന്ന ഒരു വ്യക്തിത്വത്തിനുടമ.. ഒത്തിരി സന്തോഷം. മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ താങ്കളെ പോലെയുള്ളവർ ഉണ്ടാവണം.. പ്രചോദനമായി കരുത്തായി..💪🏾

  • @RajuK-ly7sk
    @RajuK-ly7sk 24 วันที่ผ่านมา +1

    Congratulations

  • @varghesenu5880
    @varghesenu5880 หลายเดือนก่อน +5

    Definitely cpm want to boycott the channel debate

  • @vasudevannamboodiripn9758
    @vasudevannamboodiripn9758 26 วันที่ผ่านมา +1

    ❤അഭിവാദ്യങ്ങൾ

  • @AsokanKavilRaman
    @AsokanKavilRaman 24 วันที่ผ่านมา +5

    ഇത് പോലെ ഒരു 10ഹർഷന്മാർ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞാൽ തീർക്കാവുന്നതേയുള്ളു കേരളത്തിലെ മാധ്യമ അജണ്ട. 🤝

  • @thomaskj3772
    @thomaskj3772 28 วันที่ผ่านมา +1

    Very good speech mr.Harshan ,change expected from your new channel 👍

  • @AbhinandS-jx6db
    @AbhinandS-jx6db 29 วันที่ผ่านมา +1

    Very correct good

  • @maryjohn4242
    @maryjohn4242 19 วันที่ผ่านมา +1

    Even prannoy Roy was doing ground reporting

  • @arunbabu-um9ty
    @arunbabu-um9ty 24 วันที่ผ่านมา +2

    ഇതൊക്കെ എല്ലാർക്കും അറിയാം ചേട്ടാ പണ്ട് മുതലേ ഇതൊക്കെ കേട്ടിട്ടുണ്ട്

  • @vasudevannamboodiripn9758
    @vasudevannamboodiripn9758 26 วันที่ผ่านมา +2

    ഇപ്പോൾ എന്താ ചെയ്ക

  • @salaudeenph9699
    @salaudeenph9699 27 วันที่ผ่านมา +2

    ഇടതു ചെയ്ത തെറ്റുകളും കൂടി വിളിച്ചു പറയണം.
    😍😍😍😍😍😘ഇടതിനോടൊരു വല്ലാത്ത പ്രണയം ഉണ്ടായിരുന്നു.
    🙄🙄🙄🙄വിത്തുകൾ മുഴുവൻ 😶😶😶😶😶😶😶😶😶😶😶അന്തക 😶😶😶😶😶😶😶😶😶😶
    വിത്തുകൾ ആണല്ലോ 😥😥😥😥😥😥😥😥😥😥😥എന്നത് വേദനിപ്പിക്കുന്നു

  • @shalvm8412
    @shalvm8412 29 วันที่ผ่านมา +1

    Correct

  • @jayarajansankaranarayanan9256
    @jayarajansankaranarayanan9256 หลายเดือนก่อน +1

    Once upon a time, he was part of this so-called media team.

  • @shajipk4491
    @shajipk4491 28 วันที่ผ่านมา +1

    🎉🎉🎉

  • @seemasuresh5307
    @seemasuresh5307 22 วันที่ผ่านมา +2

    Oooo

  • @vijayanp5342
    @vijayanp5342 20 วันที่ผ่านมา +2

    ഇടതു തകരണം, ബംഗാളിന്റെ, ത്രിപുര അവസ്ഥ കേരളത്തിൽ വരരുത്

  • @thambivarghese4653
    @thambivarghese4653 27 วันที่ผ่านมา +2

    അല്ല ഹർഷൻ ഇതുവരെ എവിടെ ആയിരുന്നു, എന്തെ മുൻപൊന്നും ഇത് പറയാതിരുന്നത് അപ്പൊ ആർക്കോ വേണ്ടി പറയുന്നത് പോലെ ഉണ്ട്.

  • @bijus4493
    @bijus4493 21 วันที่ผ่านมา +2

    Hamasssss😂😂😂

  • @jacobvarghese4531
    @jacobvarghese4531 22 วันที่ผ่านมา +2

    ശരിയായ കമ്യൂണിസ്റ്റുകൾ പോലും കോൺഗ്രസ്സ് വിരോധം കുത്തി നിറച്ചു അവസാനം ക്യാപ്റ്റൻ നൂടുള്ള വിരോധം തീർക്കാൻ നേരെ ബിജെപി ക്കു വോട്ട് ചെയ്ത അവസ്ഥ ആണ് കാണുന്നത്

  • @Abhishekekm
    @Abhishekekm 22 วันที่ผ่านมา +2

    കൈരളിയിൽ എങ്ങനാ ചർച്ച ഹർഷാ

  • @user-nm3vz3ng3l
    @user-nm3vz3ng3l 22 วันที่ผ่านมา +2

    തിരഞ്ഞെടുപ്പിന്. തൊട്ട്. മുൻപ് നികേഷുമായുള്ള. പിണറായിയുടെ. അഭിമുഗം. കണ്ടോ. പാർട്ടി. അനുഭവികൾക്. ഒന്നേ. പറയാനുള്ളൂ. പൊന്ന്. കയ്ക്കുന്ന. മരമാണെങ്കിലും. പുരക്ക്. മേലെ. വന്നാൽ. വെട്ടണം

  • @VijayanPallissery-eu6ol
    @VijayanPallissery-eu6ol 22 วันที่ผ่านมา +2

    ഇടതുപക്ഷം എങ്ങിനേയായിരിക്കണമെന്നു കൂടി ഒന്ന് പറഞ്ഞു തീർക്കുക.

  • @KumaranNK-hj3wm
    @KumaranNK-hj3wm หลายเดือนก่อน +3

    സാറേ സാറീപറഞ്ഞഅർത്ഥത്തിൽ എത്രപേർ ഉൾകൊള്ളും ഈപ്രഭാഷണം😂

  • @joymadhavan7114
    @joymadhavan7114 17 วันที่ผ่านมา +1

    Next LDF candidate 😊

  • @muralidr5964
    @muralidr5964 หลายเดือนก่อน +12

    എല്ലാത്തിനെയും അടച്ചക്ഷേപിൽക്കരുത് കൈരളി പോലുള്ള നല്ല ചാനൽ ഉണ്ട്

    • @abhinav.r
      @abhinav.r 20 วันที่ผ่านมา +1

      😅😅

  • @vijayrs242
    @vijayrs242 24 วันที่ผ่านมา +2

    പിണറായി സ്തുതി പാടകർ മാത്രമാണ് മാപ്രകൾ.. ഇലക്ഷന് അടിക്കുമ്പോൾ ഇവടെപ്പോകെ സ്വഭാവം കാണാം

  • @abhinav.r
    @abhinav.r 20 วันที่ผ่านมา +1

    Uff adv anilkumar debate inn vanna pinnee 🚀🚀🚀 eey presagam kairali office ill onnu play cheyii

  • @basheerpulimoottil8148
    @basheerpulimoottil8148 29 วันที่ผ่านมา +1

    'Kafer screenshot' removed by Lathika shown in front&back page with 2columns,whereas Karnataka Govt fuel tax hike Rs.3//litter shown inner page single column only1day after.what a protection for UDF!.

  • @sajimon5973
    @sajimon5973 27 วันที่ผ่านมา +2

    23:54 അടുത്ത നിയമസഭ ഇലക്ഷന് ഒരു സീറ്റ് സിപിഎം നൽകും 😂😂😂

  • @DmkMk-sn7fp
    @DmkMk-sn7fp หลายเดือนก่อน +5

    Ee chaanal charcha Bhahishkarikal maathramaanu nallathu

  • @vijayanmanimalasreevilasam1815
    @vijayanmanimalasreevilasam1815 หลายเดือนก่อน +1

    Al ways currect

  • @sajeevansavithri1118
    @sajeevansavithri1118 29 วันที่ผ่านมา +1

    EeAnddicharchakalkku. Cpm. Pokathirikkunnathuthamam. Ennanuthonnunnathu❤

  • @ubaidullakokkarni7442
    @ubaidullakokkarni7442 หลายเดือนก่อน +45

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല മാധ്യമങ്ങൾ സംഘപരിവാറിന്റെയും കോൺഗ്രസ്സ്ന്റെയും കുഴലുത്തു ക്കാരായി മാറി ,മാര്‍ഗ്ഗം പലതാ ആണെങ്കിലും ലക്ഷ്യം ഒന്നാണ് ഇടത്പക്ഷത്തിന്റെ അവസാനം കാത്തിരിക്കുന്ന കഴുകന്മ‍ര്‍ 😮😮😮😮😮😮😮

    • @Pachalam-Steven82
      @Pachalam-Steven82 21 วันที่ผ่านมา +1

      2020-24 ഇടത് ചെയ്ത നല്ലത് - ചീത്ത കാര്യങ്ങൾ

    • @user-xg6om8tz3w
      @user-xg6om8tz3w 20 วันที่ผ่านมา +1

      വോട്ടർമാരോ?

  • @mohanms2086
    @mohanms2086 หลายเดือนก่อน +3

    Big salute

  • @Nilaamazha2.0
    @Nilaamazha2.0 24 วันที่ผ่านมา +2

    കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു ( ദേശാഭിമാനി പത്രം )🤪🤪

  • @SmilingDimSum-mk8rx
    @SmilingDimSum-mk8rx 21 วันที่ผ่านมา +2

    ഹർഷനും ഒരാളെ ഒരിക്കൽ പോലും കുറ്റപ്പെടുത്തി പറഞ്ഞു കേട്ടിട്ടില്ല.. കുറ്റം ഇല്ലാത്തത് കൊണ്ടാവും അല്ലേ.... ഞങ്ങൾ ഒഴികെ എല്ലാവരും ചീത്ത... എന്തിനാ ഹർഷാ ഈ പ്രഹസനം

  • @ChandralalTN
    @ChandralalTN หลายเดือนก่อน +2

    ചർചക്ക്എൻതിനുപേ

  • @mohanancr9943
    @mohanancr9943 29 วันที่ผ่านมา +1

    This govt conducted four loka kulam sabha, what is the benefits and out comes and results of these meets. The present sabha spent Rs 4.25 Crores for two days meet. Let the people get the validation reports.

  • @aminsha4064
    @aminsha4064 21 วันที่ผ่านมา +1

    Kazhivillathente peril 24 il innu purathaakiyathalle iyaale. Adimakammi

  • @oommenthomaspanicker8653
    @oommenthomaspanicker8653 14 วันที่ผ่านมา

    റിപ്പോർട്ട്ർ,24, മാധ്യമം
    ഒക്കെ ആണ്

  • @RaveendranOk-qr2tz
    @RaveendranOk-qr2tz หลายเดือนก่อน +1

    Dear Comrades,please,boycott mapras channel debates immediately

  • @Babu-gz5rk
    @Babu-gz5rk หลายเดือนก่อน +1

    super harshan

  • @user-be2wl8dw5g
    @user-be2wl8dw5g 18 วันที่ผ่านมา +2

    ജനങ്ങൾ അവഗണിച്ചു ഈ പ്രസ്ഥാനത്തെ അതു അറിഞ്ഞിലെ സഖാവേ. ഇടത് ഇല്ലെങ്കിലും എന്നു india ഉണ്ട്‌. പക്ഷേ പിണറായിക്ക് ദുബായ് ഉണ്ട്‌

  • @kunjum5286
    @kunjum5286 21 วันที่ผ่านมา +1

    😂Oru antham Kammi Matoru Kammiye Pokki parayunnu😂😂😂😂😂Ithanu avastha

  • @kusaaaasu
    @kusaaaasu หลายเดือนก่อน +1

    I lost the job of news as editor, still jobles

  • @radhakrishnanck4398
    @radhakrishnanck4398 22 วันที่ผ่านมา +2

    അടുത്ത നിയമസഭാ ഇലക്ഷനിൽ സീറ്റ് ഉറപ്പിക്കാനുള്ള ശ്രമം. നീ എവിടെ നിന്നാലും തോൽക്കും.

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 29 วันที่ผ่านมา +1

    ഉവ്വ് ഇടതു ലക്ഷം

  • @sanulkkmaniken6649
    @sanulkkmaniken6649 17 วันที่ผ่านมา

    Parayanullath parayenda samayathu parayanam

  • @vijayanvv9047
    @vijayanvv9047 หลายเดือนก่อน +1

    ചർച്ചക്ക് പോകാതിരുന്നൽഗുണമുണ്ടോ...? അതിനു കണക്ക്

  • @sreedharanpk9028
    @sreedharanpk9028 25 วันที่ผ่านมา +1

    ഇത് കേട്ടാൽ തോന്നും എല്ലാം തികഞ്ഞ പാർട്ടി cpm ആണന്ന്

  • @SureshbabuBabu-op6ib
    @SureshbabuBabu-op6ib หลายเดือนก่อน +2

    Lalsalam,,harshan,,,

  • @princekg8721
    @princekg8721 19 วันที่ผ่านมา +1

    സത്യം🤝🤝

  • @sheejabeegam2310
    @sheejabeegam2310 27 วันที่ผ่านมา +2

    👍👍👍❤️❤️🚩🚩ലാൽസലാം 💪💪ചെങ്കൊടികൾ.. പാറി പറക്കട്ടെ 🚩🚩👍👍

    • @97jithin
      @97jithin 16 วันที่ผ่านมา

      പാറട്ടെ pareettu അറേബ്യൻ കടലിൽ തള്ളാം സമയമായി

  • @ravithankepunam9331
    @ravithankepunam9331 หลายเดือนก่อน +8

    പണം കൂടുതൽ കൊടുക്കുന്നവരോടാണ് ചാനൽ കാൾക്ക് ഇഷ്ടം ' ദിനം പ്രതി പുതിയ പുതിയ ചാനൽ പൊട്ടി മുളക്കുന്നത് പൈസ കൊടുക്കാൻ ആളുണ്ടെങ്കിൽ എനിയും പുതിയ ചാനലുകാർ തുടങ്ങി കൊണ്ടെ ഇരിക്കും

    • @naadan751
      @naadan751 หลายเดือนก่อน +1

      ഏറ്റവും കൂടുതൽ കള്ളം പ്രചരിപ്പിക്കുന്നത് കണ്ടൻ മാമ്മന്റെ പത്രവും, ചാനലും തന്നെയാണ്!

  • @Rafikannur
    @Rafikannur 24 วันที่ผ่านมา +1

    പിണറായി മാറിയാൽ തന്നെ CPM നന്നാവും

  • @97jithin
    @97jithin 16 วันที่ผ่านมา +1

    ഹോ ഇതിലെ താഴെ കമന്റ്‌ കാണുമ്പോൾ, കമ്മിക്കുഞ്ഞുങ്ങൾ ഉണർന്നല്ലോ

  • @shajuvarghese7036
    @shajuvarghese7036 24 วันที่ผ่านมา +1

    ഉമ്മൻ ചാണ്ടിയെയും km മാണിയെയും തേജോവധം ചെയ്തപ്പോൾ അവർ
    മാപ്രകൾ അല്ലായിരുന്നു.... സൂപ്പർ മാധ്യമ പ്രവർത്തകർ ആയിരുന്നു.... വല്ലപ്പോഴെങ്കിലും ഒരു പോലെ പറയടെയ്!

  • @abdulrazakpaikara4204
    @abdulrazakpaikara4204 21 วันที่ผ่านมา +2

    ഇത്തരം വിവരം വെക്കാത്ത ന്യായീകരണങ്ങൾ കൊണ്ടാണ് ഈ പാർട്ടി തകർന്ന് കൊണ്ടിരിക്കുന്നത്
    .

  • @lethajeyan2435
    @lethajeyan2435 29 วันที่ผ่านมา

    Madhyama mamakal ithu kelkunnundo ?

  • @mansormohamed4808
    @mansormohamed4808 28 วันที่ผ่านมา +1

    മുസ്ലിം സമൂഹത്തിൽ എന്താ നൽകി എന്ന് വരുത്തി തീർത്തു ഒന്നും നൽകാതെ rss ന് കൃസങ്കി കൾക്കും പറഞ്ഞു നടക്കാൻ പിണറായി അവസരം നൽകുന്നു

  • @Devan99496
    @Devan99496 22 วันที่ผ่านมา +1

    ഒരു ചാനൽ ചർച്ചയില്ലെങ്കിലും നിങ്ങളുടെ സിപിഎം കേരളത്തിൽ പൊളിയും.അതിന് ഒരു ചർച്ചയും വേണ്ട.അത്രക്ക് 3ജി യ ഭരണമാണ്

  • @sreekumarannair3423
    @sreekumarannair3423 17 วันที่ผ่านมา +1

    താനും ഈ പറഞ്ഞതുപോലെ വാങ്ങി നക്കിയിട്ടുണ്ടല്ലോ...എംഎൽ എ സീറ്റ് വല്ലതും തരമെന്നു പറഞ്ഞോ?