പോട്ടെ ബ്രോ വിഷമിക്കല്ലേ ഇനിയും ഇതുപോലെത്തെ മോൺസ്റ്റർ ഫിഷസിനെ വാങ്ങി വളർത്തു മീനായാലും മനുഷ്യൻ ആയാലും ഏതു ജീവി ആയാലും ഒരു സമയം വരെ നമ്മളെ കൂടെ കാണു ബ്രോ തളരരുത് 😢😢katta support
No problem macha!! It happens in life 😢! My Asian arowana died 1 year ago and I left the same pain! But I learned from it and bought a another one, And now I am happy and forgot abt the other ones loss! Do the same thing, you will be happy😊 take care bro✌️
ബ്രോ നമ്മൾ ഒന്നും അല്ലാതട്ത് നിന്ന് നമ്മൾ ഇതുവരെ എത്തിയില്ലേ(അതായദ് 1M അടിച്ചില്ലേ ) നമ്മളെ ദൈവം ഒരുപാട് തവണ പരീക്ഷിക്കും തളരാൻ പാടില്ല. ഇതിനേക്കാൾ ശക്തമായി തിരിച്ചു വരാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍
വിഷമം ഉണ്ടാകും, പക്ഷെ കാര്യം മനസിലാക്ക് വെള്ളത്തിന്റെ ക്വാളിറ്റി ഇഷ്യു ആണ് ഫിഷ് പോകാൻ കാരണം. നല്ലൊരു ഫിൽറ്റർ നിർബന്ധമാണ്. ഞാൻ പത്തു വർഷത്തിലധികം ആയി ഈ മീൻ വളർത്തൽ പരിപാടി ചെയ്യുന്നത്.
മനുഷ്യനും മൃഗത്തിനും പ്രകൃതി ഒരു സമയം വെച്ചിട്ടുണ്ട് ആ സമയം മറി കടക്കാൻ ആരേ കൊണ്ടും സാധ്യമല്ല നഷ്ടപ്പെട്ടതിനെ കുറിച്ച് സങ്കടപ്പെടാതിരിക്കണം എന്നു പറയുന്നതും ഉചിതമല്ല പക്ഷേ വീണ്ടും കരുത്തായി വളരണമെങ്കിൽ ചില നഷ്ടപ്പെടലുകൾ വേണ്ടി വരും ധൈര്യമായി മുന്നോട്ട് പോകാൻ ദൈവ്വം അനുവദിക്കട്ടെ
പെറ്റ് കീപ്പിംഗിൽ ഏറ്റവും റിസ്ക് കൂടിയത് ഫിഷ് കീപ്പിംഗ് തന്നെയാണ്. ചില സമയങ്ങളിൽ ഒരു കാരണവുമില്ലാതെ തന്നെ കാര്യങ്ങൾ കൈവിട്ടുപോകും. ഇത് എല്ലാം ഫിഷ് കീപ്പേഴ്സും എക്സ്പീരിയൻസ് ചെയ്യുന്ന ഒരു സംഭവമാണ്. Past is past. Go ahead and go with the flow. All the best bro...🐠🌿
Bro വിഷമിക്കേണ്ട ഇതുപോലെ നല്ല രീതിയിൽ വളർത്തിക്കൊണ്ടു വന്ന എന്റെ മീനും നഷ്ടപ്പെട്ടപ്പോൾ നല്ല വേദന ഉണ്ടായിരുന്നു.. ഇതും ജീവിതത്തിലെ ഒരു അനുഭവം മാത്രമാണ് ഇതിനെ ഓർത്ത് വിഷമിക്കരുത്.. മറക്കാൻ പറ്റില്ല എന്നറിയാം എന്നാലും മറന്നല്ലേ തീരുക ഉള്ളൂ.❤
Bro fishesnn ayla kodkkunnath very riskey aan ente red tail catfish and oscars ayla kodthappo chath pooyirunnu . I think ayla kodthal digestive problems varunnd fishesnnn . Buy new fish and keep going
അറിയാം ബ്രോ എത്രയ്ക് വിഷമം ഉണ്ടെന്ന് 🥲 എല്ലാം ശരി ആവും എന്ന് മാത്രേ ഇപ്പോ പറയാൻ പറ്റു ❤️ one day🔥🕊
❤️
🐬💔
🐬🐟❤❤
മീനുകൾ ചത്തു പോയതുകൊണ്ട് ചേട്ടൻ വിഷമിക്കരുത് ചേട്ടൻ ഇനിയും മീനുകളെ മേടിക്കു ചേട്ടന്റെ കൂടെ ഞങ്ങൾ ഉണ്ട് നമുക്ക് ഒന്നിച്ചു മുന്നേറാം
Don't worry bro . Keep going on ❤njanga support ayitt und❤
Thank you so much❤️🫂
ഇതൊക്കെ സർവ്വ സാദാരണ ആണ്.. അതുകൊണ്ട് ഇതു നിർത്തരുത് chetta❤
❤️
Dont Worry ചേട്ടാ ❤️. വിട്ടുകൊടുക്കരുത് ഇനിയും വാങ്ങി വളർത്തണം. എല്ലാരും കൂടെ ഉണ്ട് സപ്പോർട്ടിനു ❤️
❤️🫂
@@everythingyadhubro😢
Ethra prashnam vannalum theranam cheyyanam annal maathrama vijayam undaavullu
Don't worry yadhu bro❤
🫂❤️
ഏട്ടാ ഏട്ടൻ വിട്ടുകളയരുത് മീനെ ഒരു ദിവസം നമുക്ക് നേട്ടം ഉണ്ടാകും
❤️🫂
Iam very sad
😢😢
Thank you
Thank you
പോട്ടെ ബ്രോ വിഷമിക്കല്ലേ ഇനിയും ഇതുപോലെത്തെ മോൺസ്റ്റർ ഫിഷസിനെ വാങ്ങി വളർത്തു മീനായാലും മനുഷ്യൻ ആയാലും ഏതു ജീവി ആയാലും ഒരു സമയം വരെ നമ്മളെ കൂടെ കാണു ബ്രോ തളരരുത് 😢😢katta support
❤️
സാരമില്ല ബ്രോ എനിയും മീനിനെ വാങ്ങണം തളരരുത്😢😢😢
😃❤️
Don t worry bro❤️full support undakum❤️ithoke fish keeping le undakunnathann
❤️
Avideyellam camera vekkunnadh nalladhayirikkum👍❤️
😃
ചേട്ടൻ ഞങ്ങൾക്കെന്നും ഹീറോയാണ്
❤️
Chettante oru videoyil njan kandittundu arpaimayeyum garineyum njan vilkkila ennikku athine vallare ishttamannenu don't worry bro ethangillum oru dhivasam chettanu ullathannu❤❤❤❤❤
❤️
No problem macha!! It happens in life 😢! My Asian arowana died 1 year ago and I left the same pain! But I learned from it and bought a another one, And now I am happy and forgot abt the other ones loss! Do the same thing, you will be happy😊 take care bro✌️
❤️
Bro tank clean chaythathu oru vaka ayirnu athu kondu ayirikum don,t worry bro keep going 😊
😔
Bro എന്റെ കയ്യിൽ 3feet gar കൊടുക്കാൻ unde
Price ethrayanu
Nice
എനിക്കും ഇങ്ങനെ പലതും ഉണ്ടായിട്ടുണ്ട് ഞാൻ അങ്ങനെ ഫിഷ് keeping നിർത്തി പക്ഷെ fish keeping njan veendum tudangi inspiration yadhu bro😓
❤️🫂
Sthiram prashakar like adi❤❤❤ Bro T Shirt poli (ഒരുQ&A video വേണം എന്ന് ഉള്ളവരും like adi )
Set aakkam bro❤️
Bro kadal meene kodukunath ozhuvakuka.....anikum ethupole redtail nashatapettu poyatha.....njn epo puzhameene ann feed chyune anik epo preshnm onumilla...
😢 വിഷമിക്കേണ്ട ഞങ്ങൾ കൂടെയുണ്ട്
ബ്രോ നമ്മൾ ഒന്നും അല്ലാതട്ത് നിന്ന് നമ്മൾ ഇതുവരെ എത്തിയില്ലേ(അതായദ് 1M അടിച്ചില്ലേ ) നമ്മളെ ദൈവം ഒരുപാട് തവണ പരീക്ഷിക്കും തളരാൻ പാടില്ല.
ഇതിനേക്കാൾ ശക്തമായി തിരിച്ചു വരാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍
❤️
മുതല മരിച്ചു 😖😖😖😢😢😫😫😫 സാരമില് ബ്രോ സീൻ ആണ്
Vere vaang bro never give up ❤️🔥✅ bro nte video kanditta njn rand alligator garine vaangeyy🙂❤️🔥
❤️
Yadhu ❤bro 😔 Ninak nalla vishamam undu. Mukhathu ninnu mansilavum. Dont worry man... Ee vishamam puthiya oru mattam undakkam. Ok.
❤️
Bro poyath poyi saaramilla namukk ellam set akkam. Bro puthiya bore well iley vellam PH test nadathi nokkunnath nanniyirikum🙂
Ok bro
Yathu bro kadenn meen medich kodukkunnathin kuzhapoamilla
Kazhivitha fresh water meenukale medichu kodukkavi cus they dont use ammonia in easily available fishes, experience vech parayukayan, infor mation helpful ayal onnu pinn cheyyane.
❤️
Vishmikeda bro keep going we will support you❤❤❤
❤️
bro you are expert in fish keeping and you are a legend but dont give up and keep going
❤️
@@everythingyadhubrol😢😢
Dont worry chetta ellavarum kude und supportin iniyum aligatorina vaganam vittukodukkaruth.
❤️
ബ്രോ സ്വാഭാവികം ഇത് നോക്കണ്ട ഇതെല്ലാം ഇതിൽ പറഞ്ഞിട്ടുള്ളതാണ് സങ്കടം ഉണ്ടാകും അതും സ്വാഭാവികം പതറരുത് വീണ്ടും മുന്നോട്ട്👍👍👍👍💯💯💯💯💯
❤️
Bro ayila kodutha ingane vararh indh...veshamikanda bro we are here for uu❤❤❤
😃
🫂❤️🩹
വിഷമം ഉണ്ടാകും,
പക്ഷെ കാര്യം മനസിലാക്ക് വെള്ളത്തിന്റെ ക്വാളിറ്റി ഇഷ്യു ആണ് ഫിഷ് പോകാൻ കാരണം. നല്ലൊരു ഫിൽറ്റർ നിർബന്ധമാണ്.
ഞാൻ പത്തു വർഷത്തിലധികം ആയി ഈ മീൻ വളർത്തൽ പരിപാടി ചെയ്യുന്നത്.
മനുഷ്യനും മൃഗത്തിനും പ്രകൃതി ഒരു സമയം വെച്ചിട്ടുണ്ട് ആ സമയം മറി കടക്കാൻ ആരേ കൊണ്ടും സാധ്യമല്ല നഷ്ടപ്പെട്ടതിനെ കുറിച്ച് സങ്കടപ്പെടാതിരിക്കണം എന്നു പറയുന്നതും ഉചിതമല്ല പക്ഷേ വീണ്ടും കരുത്തായി വളരണമെങ്കിൽ ചില നഷ്ടപ്പെടലുകൾ വേണ്ടി വരും ധൈര്യമായി മുന്നോട്ട് പോകാൻ ദൈവ്വം അനുവദിക്കട്ടെ
Bro ഒന്നുകൊണ്ടും വിഷമിക്കേണ്ട ഒപ്പം ഞങ്ങളുണ്ട് 😍😍😍🥰🥰🥰❤️❤️❤️
❤️🫂
@@everythingyadhubro reply തന്നതിന് thanks bro ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഞങ്ങളുടെ പ്രാർത്ഥനയുണ്ടാവും 🥰🥰🥰❤️❤️❤️
Dont worry bro. Full support und❤keep going on
❤️
Never give up bro keep going 🎉🎉🎉❤❤❤
🥰❤️
chettta veshamikkenda vere onnum parayan tonunilla eneyum pandatha pole happy ayi video cheyyenee chettaa❤
❤️
Bro eathina vishamekeda
My full support 😢👍
I think u should buy or grow fishes like catla ,varal ,thilopi ....(edible fish)..and it give u a massive profit ❤📈
Bro it's not about losing money
@@mohammedsinan7913 kk njan just practical ayi chinthichenneullu...😊
🙋
തളരരുത് ചേട്ടാ ഇനിയും മുന്നോട്ട് പോവുക ❤️
❤️
പെറ്റ് കീപ്പിംഗിൽ ഏറ്റവും റിസ്ക് കൂടിയത് ഫിഷ് കീപ്പിംഗ് തന്നെയാണ്. ചില സമയങ്ങളിൽ ഒരു കാരണവുമില്ലാതെ തന്നെ കാര്യങ്ങൾ കൈവിട്ടുപോകും. ഇത് എല്ലാം ഫിഷ് കീപ്പേഴ്സും എക്സ്പീരിയൻസ് ചെയ്യുന്ന ഒരു സംഭവമാണ്. Past is past. Go ahead and go with the flow. All the best bro...🐠🌿
❤️
ഇതെന്താ season ഓ😮😮😢😢😢 എല്ലാവർക്കും എന്താ ഇങ്ങനെ 🥹🥹🥹
🥲
Cheeetta athinokke proper water change venam chettan vallapadum nokkiyal pattilla njan Kure nalayi parayanam enne vicharich irikkukayane potte saramilla next big size vangam
ചേട്ടാ chetanepolle ഞാനും അതിനെ ഒരുപാട് miss chyunu😢 pine andegillum oru sagadathinde puramee oru shdhosham ഉണ്ടാവും😢❤❤
😃
Bro വിഷമിക്കേണ്ട ഇതുപോലെ നല്ല രീതിയിൽ വളർത്തിക്കൊണ്ടു വന്ന എന്റെ മീനും നഷ്ടപ്പെട്ടപ്പോൾ നല്ല വേദന ഉണ്ടായിരുന്നു.. ഇതും ജീവിതത്തിലെ ഒരു അനുഭവം മാത്രമാണ് ഇതിനെ ഓർത്ത് വിഷമിക്കരുത്.. മറക്കാൻ പറ്റില്ല എന്നറിയാം എന്നാലും മറന്നല്ലേ തീരുക ഉള്ളൂ.❤
😃❤️
@@everythingyadhubro ❤🙏
ഇത്രയ്കും വലുപ്പം ആയിട്ട് അത് ചത്തുപോയിട്ട് നല്ലൊണം വിഷമം ഉണ്ടാവും 😑💔
arapaimayude water change cheyth kallup itt new water add cheyy bro allaghye dead aakum chillapo bro
😃
Bro nirtharuth iniyum gar ne vangane.. plz ❤
ചേട്ടൻ ഫുൾ പവർ ആയി തിരിച്ചു വായോ
Yes
❤️
Sorry for your loss. But adinda bones sooshichu vekkan paadille? I mean google il search cheidu noku bro. At least you will have something to remember
Puthiya gar vangane pokunudo bro
Plan cheydhittila bro😃
പോയത് പോട്ടെ വീണ്ടും ഇതിനേക്കാൾ ശക്തിയോടെ തിരിച്ചു വരണം 😢🥹👍🥹❤️🔥❤️🔥
❤️
സാരമില്ല 😢
സങ്കടപെട്ടിട്ട് കാരിമില്ല
😃
Bro ഞങ്ങൾക്കെന്നും ഹീറോ ആണ് ❤️🥰❤️
❤️🫂
അനിയാ സാരമില്ലടാ. എന്റെ 4 ഗാർ പോയിട്ടുണ്ട് അതിനു പോവാൻ ടൈം ആയി എന്ന് കരുതിയാൽ മതി ❤
😃❤️
Arapaima and Ghar valuthayappo tank cherthaay poyille... Athu kond aakumo mariche?
Alla
Don't worry bro enikkum ithe avastha aanu😢😢
😢 saramilla bro ineem valarthaalo don't give up
❤️
ചേട്ടായി ഈ വേദന ഞാനും അനുഭവിച്ചതാണ് രണ്ടുകൊല്ലമായി ഞാൻ വളർത്തിയ റെഡ് ടൈൽ ക്യാറ്റ് ഫിഷും അര പെയ്മയും ഒരാഴ്ച മുന്നേ ചത്തുപോയി
🥲
Chettante oru video kanditt innanu karayanne 😥
Okke seri avm chetto❤
😃
Bro kadapuram fish full chemical add akkiyanu varunne athile വിഷം ആയിരിക്കും gur ചവാൻ ഇടയാക്കിയത്.
Bro bore well water oxygen content valare kuravanu nallapole aeration kodukanam.
Bro ee fish ne vagunathin pakaram ah paisak veed full paniyeduthoodeee
ഞാൻ പറഞ്ഞാൽ ബ്രോക്ക് മനസിലാവില്ല...ഇവന് പ്രാന്താണെന്നെ തോന്നു 😃
@@everythingyadhubro bro fishinee keep cheyunna sthalath mukalil sheet ittal nallathyirikum
@@everythingyadhubro bro ithee polee fishing freaks ndee arapaima chathirinnu ath kadal meen koduthitan
Ithil onnum chettan talararuthe iPhone oru pet lover jeevithathil sambavikkuna kariyangalalle full supportayi kattakke kudaundavum
❤️
Enthoke paranjalum Avanu pakaram akan pattilla eni enthu cheyyana Vshamikkanda ketto
❤️
bro arelum pani thannathano?
സാരമില്ല bro പുതിയ ഗാറിനെ വാങ്ങണം പിന്നെ redtail catfishinayum😢😢
😔
bro water problem alla bro kodutha fish poisounes anene thonunu
Bro very sad situation 😢 but orikkalum thalararuth Ayalayil mikkavarum amoniya undakum nadan fish maatram kooduthal mathi
Ok❤️
Ithinekal veshamam ulla vere onnilla kopp ....🥲Ende fish innale ellam chath poyi njen ini valarthilla🙌
😢😢 ❤❤❤
YADHU BRO❤
❤️
th-cam.com/users/shortsfaWxpxE4V-s?si=pBnGjqUkbGotDUPx
സാരമില്ല ചേട്ടാ ഇനി കഴ മേടിക്കുമ്പോൾ കുഴപ്പമൊന്നും ഉണ്ടാവില്ല വിഷമിക്കേണ്ട❤❤ Amaze Vlogs🙏🏻🙏🏻
Bro onnalengi water alengi fish ith randum onn test cheyan kodth nokku appo dead ayathinte karanam ariyam
😃
😔🥺 don't worries bro...u will come back
Bro , bro enimutal water change cheyyumbol vellathinde ph check cheyyane , ph meter enn parayunna oru sadanam und flipkart , amazon il okke unde ₹200-300 vare rate ollu , ph 7.0 aanen nokkitt vellam matuka , kuravanegil 1-3 divasathekku vellam pidichu vekk , appo clorin vallum undegil povukayum ph correct avukayum cheyyum , enikk pand arapaima chattappol online vazhi fish Dr ine kanichappol Dr paranjatha
Ok bro
@@everythingyadhubro 👍
Bro saramilla bro inium valarthu saxasavum 😢
❤️
Broo അയല ആണ് kuzappam fishing freaks sebinte arapaima marichathaam അയല koduthan
ഇങ്ങനെ നമ്മുടെ pet dead ആയ അനുഭവം ഉണ്ടായിട്ടുണ്ടോ ആർകെങ്കിലും 😭
Bro vishamikkenda....... ❤️❤️
don't worry bro full support ❤️❤️❤️❤️
Hai yathu bro❤️🥰
Hi
Bro monster tankel Filter vechea vellam oru change unde oxygen level kudiekittum appo Ellam set aakum njan oru varasham muneea oru 4 koi carp medechu but filter undieyettu pollu 4 koi carp dead ayyie pooyie 😭💔
😔
Bro yotube varumanam kudi kudi vech oru kunj medik dont leave it medikanam revenge ann 😭
My full ond broo namika fish thericha vakme broo
Pl put one video in tamil it is task from your subscriber Bro pl ❤
Ok I will try🥰
Bro fishesnn ayla kodkkunnath very riskey aan ente red tail catfish and oscars ayla kodthappo chath pooyirunnu . I think ayla kodthal digestive problems varunnd fishesnnn .
Buy new fish and keep going
Ok bro🫂
@@everythingyadhubro fishnn pakaram chicken heart kodthal mathi safe aan and 2 days koodumbo kodthal mathi
കണ്ടപ്പോൾ വല്ലാതെ ആയിപോയി 🥺🥺🥺💔💔
❤❤❤❤❤❤❤ adipoli bro 😢 sad bro
😃
Ithinartham broikke nallathe varanunde ennane ❤
😃
Sarilla bro...meen valarthal okke aakumbo ith okke indakum puthiya gar inr ang medikk bro
❤️
Bro അയല കൊടിത്തിട്ടാണ്. Fishing freaksinte arapaima angane ann dead ayath
😢😢ഒരിക്കലും മറക്കാൻ പറ്റില്ല
Bro oru നാടൻ പ്രാവ് ഒരെണ്ണം തരാമോ❤
Bro Albino Gar vagamo best friend for arapaima 👌
Toooo expensive
Bro food kitaathe arapaima food adikunodu aligator not eating food agane vellam aanno
No bro
Bro chilappo അരാപൈമ അലിഗെറ്ററിനെ ഉഭദ്രവിച്ചു കാണും 👀
No
Never give up bro😢❤
Sad movements but just a smile 😢
Veshmikandatto..ellam ok avum..
❤️