സിനിമ താരങ്ങള്‍ അണിനിരന്ന ഒരു കിടിലന്‍ കോമഡി സ്കിറ്റ് | Malayalam Stage Comedy Shows

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 261

  • @arunraj1299
    @arunraj1299 2 ปีที่แล้ว +3

    ഫുൾ ഡബിൾ മീനിങ്ങ്.. ഇപ്പൊ എങ്ങാനും ആയിരുന്നു എങ്കിൽ വൻ വിവാദം ഉണ്ടായേനെ

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 ปีที่แล้ว +1

    പക്രു ചേട്ടൻനല്ല രസമുണ്ട് 😆😆👌🏻👌🏻👌🏻👌🏻
    സൂര്യനെല്ലി പെൺകുട്ടിയെയും വിദുര പെൺകുട്ടിയെയും അപമാനിച്ചത് കേട്ടപ്പോ നെഞ്ച് പൊള്ളി 😢വളരെ സങ്കടം ആയിപ്പോയി ആ പരാമർശം. ബാക്കി പിന്നെ പോട്ടെന്നു വയ്ക്കാം.. പക്ഷെ അത് ഒഴിവാക്കാമായിരുന്നു

  • @sathyaprakashgbz9150
    @sathyaprakashgbz9150 2 ปีที่แล้ว +3

    നിലവാരമില്ലാതെ ഇങ്ങനെ😬😬

  • @jithinbiju8265
    @jithinbiju8265 3 ปีที่แล้ว +5

    Katta valippu comedy.

  • @susanpalathra7646
    @susanpalathra7646 2 ปีที่แล้ว +4

    പെൺവാണിഭത്തിന് അനുകൂലം പോലെ തോന്നി... സൂര്യനെല്ലി, വിതുര ഒക്കെ കൊണ്ടുവന്നപ്പോൾ ... വേട്ടക്കാരെ സുഖിപ്പിയ്ക്കുന്നു...

  • @minimolsuresh8947
    @minimolsuresh8947 3 ปีที่แล้ว +34

    Script വായിച്ചു നോക്കുമ്പോൾ ഇതിന്റെ നിലവാരം അറിയാൻ പോലും കഴിവില്ലാത്തവർ ആയിരുന്നോ ഇ താരങ്ങൾ.... സൂര്യനെല്ലി പെൺകുട്ടിയെ എത്ര മോശം ആയി പറഞ്ഞിരിക്കുന്നു... ഇതൊക്കെ അന്ന് കേട്ടിരുന്നവർ എന്ത് കൊണ്ടു പ്രതികരിച്ചില്ല.... നമ്മുടെ സംസ്കാരം ഇത്രയും താണ് പോയോ....

  • @anasahmedabbas225
    @anasahmedabbas225 2 ปีที่แล้ว +4

    പണ്ടിറക്കിയത് കൊണ്ട് കുഴപ്പമില്ല... ഇപ്പോലെങ്ങാനും ആയിരുന്നെങ്കിൽ എവിടെന്നൊക്കെ കേസ് വന്നേനെ,,,😀

  • @thomaskandanamkuzhiyil2703
    @thomaskandanamkuzhiyil2703 ปีที่แล้ว +2

    മലയാള സിനിമാ നാട്യക്കാരുടെ നിലവാരം പ്റകടം.

  • @vanajavanaja5534
    @vanajavanaja5534 4 ปีที่แล้ว +17

    ഇതിലെന്ത് ചിരിക്കാനിരിക്കുന്നു.പാണ്ഡവർ ഇപ്പോൽ ഉണ്ടായിരുന്നെങ്കിൽ അടിച്ചു ഓടിക്കുമായിരുന്നു

  • @prakasht9809
    @prakasht9809 2 ปีที่แล้ว +1

    Ennum manichettanekanumbol kannunirayunnu 😢😢😢
    Orupadu nerathe aayipoyi manichetta miss u

  • @jayakumarj2188
    @jayakumarj2188 3 ปีที่แล้ว +3

    ആദ്യം കണ്ടപ്പോൾ തന്നെ... നിന്റെ നിലവാരം എന്തെന്ന് മനസ്സിൽ ആയി

  • @GopalakrishnanKunjukunju
    @GopalakrishnanKunjukunju ปีที่แล้ว

    അടിപൊളി

  • @rajanthirumalaartistrajant7922
    @rajanthirumalaartistrajant7922 5 ปีที่แล้ว +20

    പബ്ളിക്കിന്റെ മുൻപിൽ വരുമ്പോൾ നിലവാരം തകർന്നു പോകും

  • @yonkoluffy4923
    @yonkoluffy4923 3 ปีที่แล้ว +20

    ഇതൊക്കെ എന്ത് കോമഡി യാണ് വൃത്തികേടുകൾ കാണിക്കാതെ വേറെ പണി നോക്ക് ഇത് കണ്ട് ചിരിക്കുന്നവർ അപാരം തന്നെ

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 3 ปีที่แล้ว +4

    Jayaramne paranjapo parvathi chechim kaallidasanum chirikunnath kandu 8:55

  • @indirakummath4320
    @indirakummath4320 2 ปีที่แล้ว +11

    ചിരിക്കാൻ ഇക്കിളി ഇടണം

  • @ksramachandran7185
    @ksramachandran7185 2 ปีที่แล้ว +1

    കളിയാക്കാൻ മഹാഭാരതമേ കിട്ടിയുള്ളോ?

    • @lathikalathika3941
      @lathikalathika3941 ปีที่แล้ว

      ഇത് ഹിന്ദു കുലംകുത്തികൾ

  • @TipTop_power_CG
    @TipTop_power_CG 3 ปีที่แล้ว +40

    3 വർഷത്തിന് ശേഷം കാണുന്നവർ ഒണ്ടോ....

  • @rajithomas1125
    @rajithomas1125 3 ปีที่แล้ว +1

    Anthu comedy Ethu. Oh kashtam thanne. Ethu Kandittu deshiyavum karachilum onnichu varunnu.

  • @venugopal9376
    @venugopal9376 ปีที่แล้ว +3

    ജയരാമനും കൂട്ടരും ഇത്രയും തരം താണ് പോയല്ലോ! കഷ്ടം.

  • @prasadhl698
    @prasadhl698 5 ปีที่แล้ว +38

    താരങ്ങൾക്കും തറയാകാൻ കഴിയുമെന്ന് തെളിയിയ്ക്കുന്നു ജയറാമും ഹരിശ്രീ അശോകനും.

  • @muralivellat7545
    @muralivellat7545 ปีที่แล้ว +1

    മഹാഭാരതം എടുത്ത് ഇമ്മാതിരി തെമ്മാടിത്തം ചെയ്യുമ്പോൾ ഒന്ന് ഓർക്കണം ഇത്: iiiiii

  • @nightsmiracle
    @nightsmiracle ปีที่แล้ว

    Inn ithupolullath vannalulla avastha enthavum 2023

  • @ramamoorthy2713
    @ramamoorthy2713 ปีที่แล้ว

    Aru boran program

  • @nanukallyanik7240
    @nanukallyanik7240 2 ปีที่แล้ว +2

    ഒരു കാമ്പുമില്ലാത്ത വൃത്തികെട്ട പരിപാടി, ഇതൊക്കെ കാണുവാൻ ആൾക്കാർ, ബുദ്ധിയില്ലാത്തവരാണോ ഇവർ

  • @30sreekanth
    @30sreekanth ปีที่แล้ว

    This was written by nadirsha for sure

  • @savs526
    @savs526 3 ปีที่แล้ว +2

    Yenth comedy kandittu ingane chirikunnadh. Prandan mar.

    • @srinnathpk2289
      @srinnathpk2289 3 ปีที่แล้ว

      Ithile comedi anedo ipolum kure polish cheythondirikunne

  • @abdulrahiman7435
    @abdulrahiman7435 2 ปีที่แล้ว +2

    സൂരജ് വെഞ്ഞാറമൂട് വർഷ ഗൾക്
    മുമ്പ് ഒരു കോമഡി ഷോയിൽ മത നിന്ദ നടത്തിയെന്നും പറഞ്ഞിപ്പോൾ ചിലർ പൊക്കിക്കൊണ്ട് വണ്‍ദിട്ടുണ്ട്.
    ഈ ഷോയിലെ നാടൻമാർക്കും പിടി വീഴുന്ന ദിവസം വിദൂരമല്ല.

    • @lathikalathika3941
      @lathikalathika3941 ปีที่แล้ว

      കഷ്ടം ഇപ്പോഴാണ് കാണാൻ ദുര്യോഗം ഉണ്ടായത് ഇവന്മാർ ഇത്രയ്ക്കും സംസ്കരാ ശൂന്യമാർ ആയി രു ന്നോ

  • @aboobackermb8368
    @aboobackermb8368 3 ปีที่แล้ว +7

    പണ്ടത്തെ കോമഡി അന്നത്തെ ട്രെൻഡ് അനുസരിച്ചു ചിരിക്കാൻ പറ്റുന്നവ ജയറാമിന്റെ മകന്റെയും മാകളുടെയും പ്രായം കണ്ടോ അന്നുള്ളവർ വർഗിയ ത കണ്ടില്ല മതത്തെ അവഹേളിച്ചു വെന്ന് പറഞ്ഞില്ല ഇന്നാണെങ്കിലോ നമ്മുടെ നാടിന്റെ പോകേ

  • @shajahanshaju9702
    @shajahanshaju9702 3 ปีที่แล้ว +1

    Super

  • @starmyusicalbandtroop7296
    @starmyusicalbandtroop7296 5 ปีที่แล้ว +67

    ഓർമകളിൽ മരിക്കാത്ത പ്രിയ ചാലക്കുടിക്കാരൻ ചങ്ങാതി മണിച്ചേട്ടൻ

  • @manikandank4238
    @manikandank4238 ปีที่แล้ว

    Puranagal ethrayum moshamakkaruthe

  • @mysteriousca5432
    @mysteriousca5432 3 ปีที่แล้ว +2

    Kashtam.. Thara thara thara

  • @sajeenash8742
    @sajeenash8742 2 ปีที่แล้ว +3

    പാവം മണി ഒരിക്കലും മരിച്ചിട്ടില്ല

  • @anusharaj3433
    @anusharaj3433 4 ปีที่แล้ว +1

    Adipoli Adipoli

  • @narayanankutty6126
    @narayanankutty6126 3 ปีที่แล้ว +1

    Kashtam!

  • @nisharajashekar5224
    @nisharajashekar5224 4 ปีที่แล้ว +2

    Very nyc

  • @jefryjamesjoseph2789
    @jefryjamesjoseph2789 3 ปีที่แล้ว +2

    Maniye abhamanichaval ee video il undallo

  • @pramodlal4851
    @pramodlal4851 3 ปีที่แล้ว +5

    Valippu

  • @bijulalvasudevan730
    @bijulalvasudevan730 5 ปีที่แล้ว +18

    വെറും ഉള കൊമെടി... മണിച്ചേട്ടൻ പൊളിച്ചു

  • @thonnikkadan
    @thonnikkadan 3 ปีที่แล้ว +1

    കമന്റ്ബോക്സിൽ കുരുപൊട്ടൽ ആണലോ 🤣🤣

    • @jasas3019
      @jasas3019 ปีที่แล้ว

      എടാ പൂ മോനെ നിന്റെ pilane കുറിച്ചാണ് പറഞ്ഞതെഗിലും എന്തായിരിക്കും ഇവിടത്തെ അവസ്ഥ

  • @skumar-gh8tu
    @skumar-gh8tu ปีที่แล้ว +1

    ഹൈന്ദവ പുരാണ കഥാപാത്രങ്ങളെ കോമഡി ആക്കി പൊതു സമൂഹത്തിൽ അവതരിപ്പിക്കുമ്പം മതവികാരം വ്രണപ്പെടുമോ എന്ന് നോക്കണ്ടേ?
    ഞമ്മന്റെ ടീമിന്റെ മിത്തുകൾ കോമഡി ആക്കിയിരുന്നേൽ എന്താകുമായിരുന്നു അവസ്ഥ.

  • @SivadasanVSiva
    @SivadasanVSiva 4 ปีที่แล้ว +19

    ഒരു തരം താണ തറ കോമഡി

  • @venugopalan2694
    @venugopalan2694 ปีที่แล้ว

    തല്ലു പോളി. സിരി വന്നില്ല. പകരം ചൊറി വന്നു.

  • @shancutz
    @shancutz 3 ปีที่แล้ว +6

    Pandullavark ithu valiya comedyann

  • @arun.a.mudaliar5847
    @arun.a.mudaliar5847 ปีที่แล้ว +6

    Artists must not go low like this... Yes we have freedom to express any idea...but there are still a major chunk of people who worship these personalities... Try not to degrade then in such way... It's not good to prove celebrities are DUMB in every stage you get to perform...Thank you.

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 3 ปีที่แล้ว +1

    Koothara program

  • @kcr5462
    @kcr5462 3 ปีที่แล้ว +1

    Comedyala thara

  • @drjiss
    @drjiss 4 ปีที่แล้ว +14

    2020yil aroke etu kanunnu

    • @beenaskaria3483
      @beenaskaria3483 4 ปีที่แล้ว

      ഞാൻ

    • @dhanyar5889
      @dhanyar5889 3 ปีที่แล้ว +2

      Eee cheenja show kurach neram kandu.. Complete cheyyan vayya👺👹

    • @bharathank7559
      @bharathank7559 3 ปีที่แล้ว

      @@beenaskaria3483 of a lot mm to get a chance to meet you

  • @bharathkyesudas6486
    @bharathkyesudas6486 4 ปีที่แล้ว +1

    Ithine paraamarshikunavar pand orikal ithoke kand chirichavar aahn

  • @manikandan.aswathymanikand4485
    @manikandan.aswathymanikand4485 5 ปีที่แล้ว +13

    Aruboran. Program

  • @saneeshck1422
    @saneeshck1422 3 ปีที่แล้ว +1

    Comedy adipoli

  • @dr.soubhagyalaxmi8754
    @dr.soubhagyalaxmi8754 4 ปีที่แล้ว +7

    ഇത്ര തറയാവാനും ജയറാം ഒരുങ്ങും എന്ന് ല്ലേ?? !!

    • @thomasmathew180
      @thomasmathew180 3 ปีที่แล้ว +1

      ശരിയാണ് മോളെ

  • @aryaharidas3554
    @aryaharidas3554 5 ปีที่แล้ว +2

    പൊളിയെ

  • @shafmv6955
    @shafmv6955 5 ปีที่แล้ว +8

    കേരളത്തിന് അപമാനം. ഫൂ........

  • @bijunadackal8520
    @bijunadackal8520 2 ปีที่แล้ว +7

    എന്തൊരു ബോറൻ കോമഡി. തറനിലവാരത്തിലും താഴെ.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      സ്കൂളിലെ നിലവാരം പോലും ഇല്ല

  • @frjobv
    @frjobv 5 ปีที่แล้ว +11

    ശശികല ഇത് കണ്ടിരുന്നെങ്കിൽ ഹിന്ദുക്കളെ ഉണർത്തിയേനേ...

    • @elbyabraham9396
      @elbyabraham9396 4 ปีที่แล้ว

      Rayuappabljuccmmnvgdj

    • @haridhar8620
      @haridhar8620 3 ปีที่แล้ว +1

      Edo padu vazhe , thaanippozhum jeevichiripundo atho syria yileku poyo ?

  • @bastinnelson7708
    @bastinnelson7708 2 ปีที่แล้ว

    All chorithavalakal!

  • @sherafak6441
    @sherafak6441 4 ปีที่แล้ว

    Hai

  • @SivadasanVSiva
    @SivadasanVSiva 4 ปีที่แล้ว +2

    ഈ കോമഡി ഹിന്ദുക്കൾക്കിട്ടൊരു താങ്ങാണ്.

    • @haridasp8093
      @haridasp8093 4 ปีที่แล้ว

      ..

    • @haridhar8620
      @haridhar8620 3 ปีที่แล้ว

      vendivannal ivnmaar ivanmaarude ammayude thuni purakil ninnu poki nattukare kaanichu kasu vedikkan madikaathavarranu eenu vektham. Soorynelli penkuttiye polum apamaanichu

  • @sunithaak3578
    @sunithaak3578 2 ปีที่แล้ว +1

    22 കാണുന്നവർ ഉണ്ടോ

  • @AbdulSalam-vu5dt
    @AbdulSalam-vu5dt 6 ปีที่แล้ว +11

    Mani kalakki

  • @varughesemathew4932
    @varughesemathew4932 2 ปีที่แล้ว +1

    Foolishness.Only Parvathi and kids enjoyed.

  • @midhun415
    @midhun415 ปีที่แล้ว

    ഇത് ഡിലീറ്റ് ചെയ്യാനാളില്ലേ...

  • @Athulos2002
    @Athulos2002 2 ปีที่แล้ว

    Body shaming body shaming

  • @mathluke1806
    @mathluke1806 5 ปีที่แล้ว +14

    വെറും തറ . ആയിരത്തോളം ആൾക്കാർ കാശും മുടക്കി തറ കോമഡി കാണുന്നു

  • @srkmom159
    @srkmom159 3 ปีที่แล้ว +1

    Koora

  • @kavirajananchal8803
    @kavirajananchal8803 4 ปีที่แล้ว +3

    Valippu????????

  • @jasas3019
    @jasas3019 ปีที่แล้ว +1

    ഹിന്ദു കളുടെ പുണ്യ ഗ്രന്തമായ മഹാഭാരതത്തെ ഇങ്ങനെ അവഗേളിച്ചിട്ട് ഒരു പുനാരാ മക്കളും ഇതിനെതിരെ പ്രതികരിച്ചിലെ

  • @NandakumarPsairam
    @NandakumarPsairam 5 ปีที่แล้ว +6

    Is it directed by some Missionaries- looks like so

  • @subhadratp157
    @subhadratp157 4 ปีที่แล้ว

    Sreelakshmi

  • @varghesekkkannai6550
    @varghesekkkannai6550 4 ปีที่แล้ว +3

    Evere odikanam

  • @muralidasb8504
    @muralidasb8504 3 ปีที่แล้ว +1

    There isn't much comedy but got some idea of Pandava's birth.

  • @manibabu2802
    @manibabu2802 4 ปีที่แล้ว +4

    പരിപാടി സൂപ്പർ

  • @kaishorik7726
    @kaishorik7726 2 ปีที่แล้ว

    Ith innayirunnenkil ....16.00 ...che... annokke ithayirunno comedy... apamanam...

  • @SanthoshSanthosh-io8dw
    @SanthoshSanthosh-io8dw 3 ปีที่แล้ว +1

    Ith troll script ano

  • @commonman8022
    @commonman8022 5 ปีที่แล้ว +8

    ithu dislike cheythavare njan abhinandikunnu

  • @sirajsirajuddin4408
    @sirajsirajuddin4408 4 ปีที่แล้ว +1

    C c thambii chettantenottam thanne e

  • @srinnathpk2289
    @srinnathpk2289 3 ปีที่แล้ว

    Nadirsha scrip

  • @hahahahahahahahah7956
    @hahahahahahahahah7956 3 ปีที่แล้ว +1

    Hello, Mr. Jayaeam , I didn't expect frm you. You should have courage to say you are a Hindu and could not say this type of dialogues.

  • @rasmik5339
    @rasmik5339 6 ปีที่แล้ว +2

    Ith eth year aanu prgm ariyumo?

  • @dildil6402
    @dildil6402 5 ปีที่แล้ว +1

    Boranmar

  • @amk7129
    @amk7129 6 ปีที่แล้ว +5

    Kalidhasan polichu .parupadi kollathilla kaliykal kudipoi

  • @prabha1411
    @prabha1411 2 ปีที่แล้ว

    👌😆👌👏👏👌

  • @paulantony5103
    @paulantony5103 4 ปีที่แล้ว +5

    ഇവർക്കൊന്നും നാണം ഇല്ലേ ..
    മറ്റുള്ളവരുടെ കാശും മേടിച്ചു വൃത്തികെട്ട പരിപാടി.. money പിന്നെയും nannaayi
    എന്തു കോമഡി എവിടാ comedy

  • @sajikumarunnithan2677
    @sajikumarunnithan2677 4 ปีที่แล้ว +1

    Boran program

  • @rajeshiyer6597
    @rajeshiyer6597 2 ปีที่แล้ว

    Mallus makes joking there on culture, civilisation,elder, history
    Assura Gonam in Devil's own country

  • @shajivarghese3806
    @shajivarghese3806 6 ปีที่แล้ว +20

    സൂര്യനെല്ലി പരാമർശം വളരെ മോശം

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว

    സിനിമാതാരങ്ങൾ ദയവു ചെയ്ത് കോമഡി സ്കിറ്റ് അവതരിപ്പിക്കല്ലേ. നിങ്ങളെക്കുറിച്ച് ഒരു ധാരണ ജനമനസ്സുകളിൽ ഉണ്ട്. ഇതുപോലത്തെ ചളി പരിപാടി അവതരിപ്പിച്ച് ആ ധാരണ മായിച്ചു കളയല്ലേ

  • @Shyamks2152
    @Shyamks2152 6 ปีที่แล้ว +13

    ദേ.... കുഞ്ഞൻ കാളിദാസൻ

  • @gireesh.kumar.kmeppayur7659
    @gireesh.kumar.kmeppayur7659 5 ปีที่แล้ว +2

    Endonna. Ethu. Chali

  • @madhu20002
    @madhu20002 6 ปีที่แล้ว +2

    kashtamm..

  • @bettyjoe93
    @bettyjoe93 6 ปีที่แล้ว +8

    Beautiful Skit.

  • @revathinivas1684
    @revathinivas1684 3 ปีที่แล้ว

    And

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 2 ปีที่แล้ว +1

    വല്ലാത്ത കഷ്ടം 🙄

  • @georgemathew4070
    @georgemathew4070 3 ปีที่แล้ว

    No sound .no clarity .increesa ur sound

  • @fathimakoya21
    @fathimakoya21 3 ปีที่แล้ว

    Ijo

  • @itz_me__foryou__0
    @itz_me__foryou__0 6 ปีที่แล้ว +1

    👌👌👌👍

  • @indian6346
    @indian6346 4 ปีที่แล้ว +12

    standard ഇല്ല.

    • @Keralasown
      @Keralasown 3 ปีที่แล้ว +1

      തീരെയില്ല

  • @Victory290
    @Victory290 3 ปีที่แล้ว +1

    തറ കോമഡി