കെജ്രിവാളിൻറെ 'ബോംബ്' BJPയിൽ എന്ത് പ്രകമ്പനം ഉണ്ടാക്കും? മോദിക്കു പിൻഗാമിയെ ആലോചിക്കാൻ സമയമായോ?

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2024
  • കെജ്രിവാളിൻറെ 'ബോംബ്' BJPയിൽ എന്ത് പ്രകമ്പനം ഉണ്ടാക്കും? മോദിക്കു പിൻഗാമിയെ ആലോചിക്കാൻ സമയമായോ? | Indian Mahayudham
    #indianmahayudham #narendramodi #aravindkejrival #bjp #INDIA #rahulgandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 386

  • @sandhyavijay6141
    @sandhyavijay6141 หลายเดือนก่อน +77

    കുരവംശം, കുത്തിത്തിരിപ്പുമായി ഇറങ്ങിയല്ലോ!😂

    • @mathewpappy9152
      @mathewpappy9152 หลายเดือนก่อน +3

      പോടെ പോടെ

    • @satharmk7590
      @satharmk7590 หลายเดือนก่อน +1

      ​mi TV 9

    • @Mask3676
      @Mask3676 หลายเดือนก่อน

      Eanippol ayal raji vechaalum nala orupidi nethakal avakk purakil und appo eandhu cheyum malaya😢

  • @devdev4742
    @devdev4742 หลายเดือนก่อน +164

    പച്ചക്കള്ളം റിപ്പോർട്ട് ചെയ്ത് ചെയ്ത് കുരുവംശത്തിൻ്റെ മുഖവും ചുണ്ടും ഒരു വശത്തേക്ക് കോടിപ്പോയി എന്നിട്ടും ഈ ...........😞😞😞

    • @itsmeashok126
      @itsmeashok126 หลายเดือนก่อน

      Enthanu kallam? Amitt shaji pandu paranjittundallo 75 retirement age aanennu

    • @SamyuSudhi
      @SamyuSudhi หลายเดือนก่อน +2

      I also think like that whenever i see him, because of his daily lies his face has been like that

    • @user-ye1hz1jg2t
      @user-ye1hz1jg2t หลายเดือนก่อน +1

      Exactly

    • @user-lk3tx5bp5e
      @user-lk3tx5bp5e หลายเดือนก่อน +2

      Shameless Kuruvamsham😮😮😮

    • @sebinantony6983
      @sebinantony6983 หลายเดือนก่อน +3

      സിപിഎം ലോബിയുടെ കീഴിലാണ് കമ്മ്യൂണിസം. അതുപോലെ ഗുജറാത്ത് ലോബിയുടെ പിടിയിൽ ആണ് ബിജെപി. ഗുജറാത്തിൽ നിന്നുള്ള രണ്ട് മുതലാളിമാരെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരാക്കുക എന്നതാണ് ഭരണ ലക്ഷ്യം. 80 കോടി ജനങ്ങൽ സൌജന്യ റേഷൻ കൊണ്ടു ജീവിക്കേണ്ട സ്ഥിതിയിൽ ആണ്. മുസ്ലിം ജനസംഖ്യ 14 കോടിയാണ്. അവരെ മാറ്റി നിറുത്തിയാൽ പോലും 66 കോടി ഹിന്ദുക്കൾ ദാരിദ്ര്യത്തിൽ ആണ്. ഇനി വ്യവസായികൾ പണം വാരിക്കൂട്ടി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തി (3 ട്രില്യൻ) ആക്കിയാലും ഈ ദരിദ്രർക്ക് എന്തു പ്രയോജനം ഉണ്ടാകാനാണ്.

  • @swaranas5908
    @swaranas5908 หลายเดือนก่อน +62

    എല്ലാ കുരുവും പൊട്ടിക്കല്ലേ..june 4 ്ന് കുറച്ച് ബാകി വെക്കനെ 😂😂

    • @majimunderi6553
      @majimunderi6553 หลายเดือนก่อน

      June 4നു ശേഷം mongi കേളവൻ വീട്ടിൽ ഇരിക്കും.

    • @seemajayaprakash6583
      @seemajayaprakash6583 หลายเดือนก่อน

      😂😂😂

  • @simprav
    @simprav หลายเดือนก่อน +88

    അമിത് ഷാ ആണ് അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് പറഞ്ഞാല് അത് അണികൾക്ക് ഇടയിൽ കൂടുതൽ ആവേശം ഉണ്ടാക്കുമെന്ന് കെജ്രിക്ക് അറിയില്ല എങ്കിൽ കുരുവംശം എങ്കിലും മനസ്സിലാക്കേണ്ടെ

    • @Babumon4078
      @Babumon4078 หลายเดือนก่อน +5

      അടുത്ത പ്രധാനമന്ത്രി യോഗിജി ആയിരിക്കും ഗുജറാത്ത് ലോബി ഇനി അതിന് പനിക്കേണ്ട

    • @Vpr2255
      @Vpr2255 หลายเดือนก่อน

      ​@@Babumon4078Gadkari

    • @sujithpillai1554
      @sujithpillai1554 หลายเดือนก่อน

      ​@@Babumon4078ഒന്നുപോട

    • @yoosufthuvvoor2483
      @yoosufthuvvoor2483 หลายเดือนก่อน

      മണ്ണാങ്കട്ട up യിൽ പാർട്ടി പോളിവാണ് 🤣🤣 അതിലേക്കാണ് കേജ്രിവാൾ എണ്ണ ഒഴിച്ചത് 😄😄😄

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      @@yoosufthuvvoor2483 hahaha nokki iruno ipo palayathil adi thudangityath aapyilanu pennu kesu odi ayapo poorthiyayi enthayalm kahilesh ulpede karachil thudangi evm paranju kond

  • @jmathew416
    @jmathew416 หลายเดือนก่อน +44

    കുരുവംശത്തിനൊരു ജീവിതം കിട്ടുമോ, എത്രനാൾ കാത്തിരിക്കണം😢

  • @ajitvpm3408
    @ajitvpm3408 หลายเดือนก่อน +22

    ഈ പ്രശാന്ത് രഘുവംശം റിട്ടയർ ചെയ്യാൻ സമയം ആയില്ലേ. എത്ര കാലം ഇങ്ങനെ കള്ളം പറഞ്ഞു അന്യ നാട്ടിൽ കഴിയണം.

  • @govindannamboothiry
    @govindannamboothiry หลายเดือนก่อน +14

    കുരുവംശം ഇത്ര തറയായി പ്പോയല്ലോ. കഷ്ടം. ഒരു പാർട്ടിയുടെ കാര്യം തീരുമാനിക്കുന്നത് ആ പാർട്ടിയല്ലേ. ഖാർഗേയുടെ പ്രായം വരെയെങ്കിലും മോദിജി പ്രധാനമന്ത്രിയായി രിക്കും.

  • @madhubirk5740
    @madhubirk5740 หลายเดือนก่อน +9

    പ്രശാന്ത് കുരുവംശം വിഷമിക്കേണ്ട 🤣യോഗിയ്ക്ക് പ്രായം വളരെ കുറവാണ്.20034ഇൽ പ്രധാനമത്രിയാലും അദ്ദേഹത്തിന് ഹാട്രിക് അടിക്കാൻ സമയമുണ്ട് 🤣🤣🤣.
    അപ്പോൾ കുരു ചോദിക്കും അപ്പോൾ ഞാൻ മരിച്ചുപോയാലോ?..😢ആരിത്‌ റിപ്പോർട്ട്‌ ചെയ്യും?!😢കത്തിയോ?!.. 🤣.. ഒരു പക്ഷെ... സാക്ഷാൽ രാജീവ്‌ ചന്ദ്രശേഖർ വരെ പ്രധാനമന്ത്രി ആകും.. അങ്ങിനെ ലോകാവസാനം വരെ ഭാരതീയ ജനതാ പാർട്ടി!ഭാരതം ഭരിക്കും 👍👍👍.

  • @chandrasekharan9760
    @chandrasekharan9760 หลายเดือนก่อน +74

    ആർക്കാ റിട്ടയർ ചെയ്യാത്തതിൽ ഇത്ര വിഷമം . കുരുവംശത്തിനോ , അതോ വിഘടനവാദികൾക്കോ ?

  • @Ragz-ql3xn
    @Ragz-ql3xn หลายเดือนก่อน +31

    കഴിഞ്ഞ ഇലക്ഷൻ വന്നപ്പോഴും ഇതു തന്നെയാണ് കുരുവംശം പറഞ്ഞത് മോദിതരംഗം ഇല്ലെന്ന്🤔

  • @user-bp5uk8mm2y
    @user-bp5uk8mm2y หลายเดือนก่อน +7

    അമിത് ഷാ റിട്ടയർ ചെയ്യേണ്ടി വരും

  • @vijayadharanpillai9574
    @vijayadharanpillai9574 หลายเดือนก่อน +11

    പ്രശാന്ത് രഘുവംശം Asianet ഇല്ലാതാക്കുമോ?

  • @mkasim8563
    @mkasim8563 หลายเดือนก่อน +8

    പ്രശാന്ത് രഘുവംശമേ താങ്കളുടെ അവതരണ രീതി എന്തൊരു ബോറാണ്, പഴ യതു പോലെ നേരെ ചെവ്വേ സംസാരിക്കു

  • @NNP1952
    @NNP1952 หลายเดือนก่อน +11

    സംഘപരിവാരം തീരുമാനം എടുക്കുന്നത് ചാനൽ ചർച്ച നടത്തിയല്ല.

  • @sivaprasad5502
    @sivaprasad5502 หลายเดือนก่อน +11

    രാഷ്ട്രീയത്തിൽ റിട്ടയർമെൻ്റ്
    ഇല്ല. ആരോഗ്യം ഉള്ള കാലം വരെ
    പ്രവർത്തിക്കാം.

    • @anazkhalidt4137
      @anazkhalidt4137 หลายเดือนก่อน +1

      Pinne enthinu advaniye othuki

  • @reghukumar8390
    @reghukumar8390 หลายเดือนก่อน +41

    രണ്ടാംതീയതി ജയിലിൽ ചെല്ലെണ്ടേ

    • @user-lk3tx5bp5e
      @user-lk3tx5bp5e หลายเดือนก่อน

      😂😂😂😂😂👌

  • @arunsuresh3967
    @arunsuresh3967 หลายเดือนก่อน +18

    Noki irunno than

    • @anuabm974
      @anuabm974 หลายเดือนก่อน

      ഇവർ ഉണ്ടാക്കിയ പാർട്ടി rule ആണ്. അദ്വാനിയെയും മുരളി മനോഹർ ജോഷി യെം ഒതുക്കാൻ ചെയ്തതാണ്. സ്വന്തം കാര്യത്തിൽ വാക്കു പാലിക്കില്ല Bondji. തള്ളാനേ അറിയൂ

  • @vtp9656
    @vtp9656 หลายเดือนก่อน +5

    മോദിജി വരുമെന്ന് ഉറപ്പായി. ഇനി എന്തുചെയ്യും എന്നാലോചിച്ചു എല്ലാവർക്കും വട്ടായിന്നാ തോന്നുന്നത് 😢

  • @peepan109
    @peepan109 หลายเดือนก่อน +11

    അത് BJP എന്ന പാർട്ടിയല്ലെ തീരുമാനിക്കേണ്ടത്? അല്ലാതെ കൊച്ചരിവാളും AAP യുമാണോ? കൊച്ചു ജയിലിൽ പോയാൽ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല.😀😀😀

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน +7

    കുരുവംശം പൊട്ടത്തരം പറയാതെ പോയി പണി നോക്ക്.

  • @poozhanaduudayanpoozhanadu6982
    @poozhanaduudayanpoozhanadu6982 หลายเดือนก่อน +6

    ഈ പറഞ്ഞതെല്ലാം പ്രശാന്തിനെ ഊഹം മാത്രം എന്തിനാണ് നിങ്ങൾ ഇങ്ങനെ ഊഹക്കച്ചവട നടത്തി ഒരു ചാനൽ മുന്നോട്ടുകൊണ്ടുപോകുന്നത് നാണമില്ലേ ഒരു വിഭാഗം ആളുകളെ കൊണ്ടുമാത്രം ഡിബേറ്റ് എടുത്ത് അത് പ്രദർശിപ്പിക്കാൻ

  • @mahibala6566
    @mahibala6566 หลายเดือนก่อน +5

    കുരുവിൻ്റെ കുരു പൊട്ടി ഒലിയ്ക്കുന്നു 😂😂

  • @joydanie
    @joydanie หลายเดือนก่อน +4

    എന്തൊരു ബോറൻ അവതരണം ആണ് പ്രശാന്ത്. കൊച്ചുകുട്ടികൾ എഴുതി വായിക്കുന്നത് പോലെ. നിങ്ങൾക്ക് സ്വഭാവികമായ ടോണിൽ സംസാരിച്ചുകൂടെ?

  • @jyothy7846
    @jyothy7846 หลายเดือนก่อน +8

    Bomb not capable of exploding

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน +5

    INDI സഖ്യം 😃😃

  • @LITHU-oh5wt
    @LITHU-oh5wt หลายเดือนก่อน

    മറ്റ് റിപ്പോർട്ടർമാരിൽ നിന്നും വ്യത്യസ്ത അവതരണമാണ് പ്രശാന്ത് രഘുവംശത്തിന്റെത്. ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കിയുള്ള അവതരണം. അഭിനന്ദനങ്ങൾ 👌

  • @anand56cks75
    @anand56cks75 หลายเดือนก่อน +5

    പപ്പു മോൻ ജൂൺ 4 കഴിഞ്ഞാലും ഭാവി പ്രധാനമന്ത്രി തന്നെയായിരിക്കും എന്ന് എല്ലാവർക്കും അറിയാം. അതു കഴിഞ്ഞ് 2029 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പപ്പു ഭാവി പ്രധാനമന്ത്രി തന്നെ.....!!!🤔

    • @sinuninu777
      @sinuninu777 หลายเดือนก่อน +1

      മോഡി ഷാ യോഗി എല്ലാം ജയിലിലേക്ക് 😂😢

    • @ajilpm3534
      @ajilpm3534 หลายเดือนก่อน +1

      @@sinuninu777 nere jayililek june 1nu kejrival june 4nu papuvum

  • @unnikrishnanb1237
    @unnikrishnanb1237 หลายเดือนก่อน +3

    ഈ രഘുവംശം, ഇത്ര ഭോഷ്കനാണോ. ( അന്റെ കുത്തിത്തിരിപ്പ് tool; വെറും Stool ആണ് രഘൂ പ്ശാന്താ...? ഹീമാറേ.????😅)

  • @PrabeeshTp-ob5wb
    @PrabeeshTp-ob5wb หลายเดือนก่อน +3

    Adhuwani ഒ രാജഗോപാൽ ഇവരൊക്കെ അധികാര സ്ഥാനത്തിൽ ഇരുന്നിരുന്നത് എത്ര age ആണ്

  • @anoopkrishna227
    @anoopkrishna227 หลายเดือนก่อน +17

    2014 2019 2024 ഒരു മാറ്റവും ഇല്ലാത്ത കുരു 🙏

  • @taibalison1983
    @taibalison1983 หลายเดือนก่อน +2

    പ്രശാന്ത് എന്താണ് ഇങ്ങനെ റിപ്പോർട്ട്‌ ആക്കുന്നത്, സ്കൂൾ കുട്ടികൾ പറയുന്ന പോലെ 🤣

  • @rknair615
    @rknair615 หลายเดือนก่อน +15

    കുരുവ൦ശമേ ഒരു പുല്ലും
    വരുത്തി ല്ല.

  • @user-im4vy8ov5x
    @user-im4vy8ov5x หลายเดือนก่อน +23

    കെജരിവാളിന്റെ ഉണ്ട.
    വേൾഡ് തരംഗമായ മോദിയെ 10 സീറ്റിൽ മത്സരിക്കുന്ന കെജരിവാൾ ഉലത്തുമെന്ന്😂😂😂😂😂😂😂😂😂😂😂😂😂😂🙏

    • @justingeorge7801
      @justingeorge7801 หลายเดือนก่อน

      Syinu🎉 മോഡി എന്താ ഒലത്തിയത്?

  • @Sreejithss86
    @Sreejithss86 หลายเดือนก่อน +1

    Prashanth Raguvamsham thaan pedikyenda retire cheyilla 😅

  • @rspillai3003
    @rspillai3003 หลายเดือนก่อน +2

    Just go through the pre election reports of this guy, stay marooned in Delhi. He never ever had given any credible forecast which is even close to the results. Asianet must look for an alternative who can give at least a ground level outlook. Hope he will keep himself afloat post 4th June.

  • @manuchathoth
    @manuchathoth หลายเดือนก่อน +19

    എടോ താൻ തൻ്റെ പഴയ കാല വീഡിയോകൾ പരിശോധിക്ക് ഗുജറാത്തിലെ വികസനം പടന്നത്തോട് കാണിച്ച് ഇവിടെ അവസാനിച്ചു എന്ന് പറഞ്ഞവനല്ലെ

  • @kkc2024-vv5gu
    @kkc2024-vv5gu หลายเดือนก่อน +1

    കുരുവംശവും കെജരിവാളും ആദ്യം സ്വന്തം കാര്യം നോക്കൂ ബിജെപിയിലെ കാര്യം അവർ നോക്കിക്കൊള്ളുംഒരു വ്യക്തിക്ക് ആരോഗ്യമുള്ള അത്രയും കാലം ജോലി ചെയ്യാം തന്നെയുമല്ല ബിജെപിയിൽ എത്രയോ നല്ല നേതാക്കന്മാർ ഉണ്ട് അവരുടെ കാര്യം അവർ നോക്കിക്കൊള്ളും.ഇണ്ടി മുന്നണിയിലെ കള്ളന്മാർ കുത്തിതിരിപ്പാണ് പ്രധാന ആയുധം. രാഹുൽ ഗാന്ധിയുടെ ഓരോ പ്രസംഗവും ജനങ്ങളെ വിഘടിപ്പിക്കുന്നതിനുംവിഭാഗീയതയെയും പ്രോത്സാഹിപ്പിക്കുന്ന തു മായ വാക്കുകളാണ്

  • @aviimd
    @aviimd หลายเดือนก่อน +1

    Let Modi continue,he is a trillion times better than any other leaders. A man with a vision and who delivers on his promises is what we need for India.

  • @somanathannair8853
    @somanathannair8853 หลายเดือนก่อน +2

    റിപ്പോർട്ട്‌ ചെയ്ത ആളിന്റെ സ്വഭാവം എല്ലാവർക്കും അറിയാം

  • @shareefalayi7158
    @shareefalayi7158 หลายเดือนก่อน +5

    വടി കൊടുത്ത് അടി വാങ്ങി, കെജരിവാൾ വാളായി തിരിച്ചുവന്നു

    • @user-rg9ei5oo7w
      @user-rg9ei5oo7w หลายเดือนก่อน +2

      ഓരോ മനസുഗം ലെ 😂

    • @shareefalayi7158
      @shareefalayi7158 หลายเดือนก่อน +1

      @@user-rg9ei5oo7w യഥാർത്ഥ ഇന്ത്യൻ പൗരന് ഒരു മനസ്സുഖവുംമില്ല

    • @dili9510
      @dili9510 หลายเดือนก่อน +1

      ooh apo puthiya vivaadham onnum ariyille kejru kudungi...swati malival ..ennu search cheyyu youtubil ...😂😂😂😂

    • @user-rg9ei5oo7w
      @user-rg9ei5oo7w หลายเดือนก่อน

      @@shareefalayi7158 യഥാർത്ഥ ഇന്ത്യൻ പൗരനോ 😂2nd class അല്ലെ

  • @vipinchand9371
    @vipinchand9371 หลายเดือนก่อน +2

    തള്ളി തള്ളി എല്ലാരേയും പറ്റിക്കും 🤣🤣അവസാനം evm ചതിച്ചു എന്ന് പറയാം e🤣

  • @mkasim8563
    @mkasim8563 หลายเดือนก่อน +1

    പ്രശാന്ത് രഘുവംശം എന്താണ് ഇങ്ങനെ സംസാരിക്കുന്നത്, ഇതിന് മുമ്പൊക്കെ എന്ത് ഭംഗിയായി സംസാരിക്കുമായിരുന്നു, ഈ ശൈലി മഹാ ബോറ്

  • @vinayank2871
    @vinayank2871 หลายเดือนก่อน +2

    ഏത് bomb എൻത് bomb 😅😅😅

  • @arunsuresh3967
    @arunsuresh3967 หลายเดือนก่อน +3

    Krjariwal is better opposition than rahul

  • @NavasNavas-fo1qm
    @NavasNavas-fo1qm หลายเดือนก่อน +32

    ഇന്നലെ വരെ BJP ചാരനെന്ന് ചാപ്പ കുത്തിയ കെജ്രിവാൾ വേണ്ടി വന്നു ഇന്ന് BJPയെ മുന്നിൽ നിന്നു നേരിടാൻ..... പപ്പുവിൻ്റെ മുന്നണിക്ക്...😂😂😂

    • @youtuber644
      @youtuber644 หลายเดือนก่อน +2

      ഇങ്ങനത്തെ കാര്യത്തിന് ചാരന്മാരെ തന്നെയാണ് ഉപയോഗിക്കുക

    • @jobaadshah1
      @jobaadshah1 หลายเดือนก่อน

      Cummi 😅😅

  • @muhammedkv5704
    @muhammedkv5704 หลายเดือนก่อน

    പ്രശാന്ത് രഘുവംശം വാർത്തയെസ്നേഹിക്കുന്നമനുഷ്യൻ
    അദ്ദേഹത്തെപറ്റികമൻ്റ്ബോക്സിൽ
    മോശമായിഎഴുതുന്നവർഒരു കാര്യംമനസിലാക്കണം വാർത്തകൾഎപ്പോഴുംപ്രേക്ഷകനാഗ്രഹിച്ചത്ആവണംമെന്ന്കരുതരുത് അത് ചിലപ്പോൾനമു ക്ക്ഇഷടമല്ലാത്തത്ആവാം സത്യത്തിൻ്റെമുഖംമെന്നുംവിക്രിതമായിരിക്കും അത് മനസിലാക്കാൻ കഴിയാത്തകഴുതകളാവരുത്പ്രേക്ഷകർ
    അദ്ദേഹത്തിൻ്റെരൂപത്തേയുംമുഖത്തേയുംഒക്കെപരിഹസിക്കുന്നവർമനുഷ്യരാണോ ?എത്രകഷ്ടപെട്ടാണ്ഓരോവാർത്തയുംഉണ്ടാക്കുന്നത്അതു നിങ്ങൾമനസിലാക്കണം എന്നുംനമ്മുക്ക് ഇഷ്ടപെട്ടവാർത്തതന്നെ വായിക്കുന്നവരെകുഴലൂത്ത്കാർ എന്നാണ് വിളിക്കുന്നത്
    മരഓന്തുകളെ
    പ്രാശാന്തിന്അഭിവാദ്യംസർതാങ്കൾ
    ഇഷ്ടാനിഷടങ്ങൾനോക്കാതെമുന്നോട്ട്പോവുക നിങ്ങൾപറയുന്നവാർത്തഅത് സത്യസന്തമായിരിക്കുംമെന്ന്മഹാഭൂരിക്ഷംപ്രേക്ഷകരുംകരുതുന്നു ജയ്ഇന്ത്💪💪

    • @ambilitrajan94
      @ambilitrajan94 หลายเดือนก่อน

      ചകാവ് ഉണർന്നല്ലോ.. അതും പച്ച

  • @kinshiplove3724
    @kinshiplove3724 หลายเดือนก่อน +18

    കേജിരിവാൾ ന്റെ സഖ്യം ത്തിനു ഇപ്പോഴേ ലീഡർ ഇല്ല... ആരാണ് പ്രധാന മത്രി ആരാണെന്നു ചോദിച്ചാൽ ഓരോ നേതാക്കൾ ഓരോ ദിക്‌ലേക്കാണ് വിരൽ ചൂടുന്നത്....

    • @hakkeemkanniparambil6847
      @hakkeemkanniparambil6847 หลายเดือนก่อน

      ബിജെപിക്കും ഇല്ല അമിട്ട് ഷാജി ആവും

  • @ubaidnm67
    @ubaidnm67 หลายเดือนก่อน +1

    Peasanth slowly changes his reporting style now - not like before 😏

  • @satheeshsatheeshsukumaran5045
    @satheeshsatheeshsukumaran5045 หลายเดือนก่อน +2

    കുരുവംശം😢

  • @abrahamvaidhyan786
    @abrahamvaidhyan786 หลายเดือนก่อน

    ചായക്കട പൂട്ടിയിട്ടിരിക്കുകയാണ് ഇതു കഴിഞ്ഞിട്ടു തുടങ്ങണം...

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 หลายเดือนก่อน +1

    രാജ്യത്തിനും പാർട്ടിക്കും വേണ്ടെടുത്തോളം കാലം മോഡി തന്നെ ആയിരിക്കും പിഎം താനൊന്നും വെറുതെ കുരുപൊട്ടിക്കേണ്ട

  • @noushadkalliathodi9261
    @noushadkalliathodi9261 หลายเดือนก่อน +1

    Before Kejriwal it was Manifesto of Congress on discussion.Kejriwal makes attension towards hate factory.

  • @user-ye1hz1jg2t
    @user-ye1hz1jg2t หลายเดือนก่อน +1

    യഥാർത്ഥ വാർത്തകൾ അറിയാൻ ഉത്തരേന്ത്യൻ പത്രങ്ങളും ചാനലുകളും ശ്രദ്ധിക്കുക. ഇന്നത്തെ ഇക്കണോമിക്സ് ടൈംസിൽ അണ്ണാ ഹസാരെ കെജ്രിയെക്കുറിച്ച് പറഞ്ഞതൊന്നും മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യില്ല.

  • @bijubiju7635
    @bijubiju7635 หลายเดือนก่อน +1

    മോഡിയായാലും അമിത് ഷാ അയായാലും ബിജെപി ക്ക് ഒരുപോലെയാണ്, KG അരിവാൾ പറയുന്നത് കേട്ട് തമ്മിലടിക്കാൻ,കോൺഗ്രസ്‌ അല്ല ബിജെപി.മലയാളചാനലുകാർ നെഞ്ചുരുകണ്ട,ജൂൺ 4 വരെ നിങ്ങളുടെ ദിനങ്ങൾ അത് കഴിഞ്ഞു മോഡി അമിത് ഷാ യോഗി (MAY)

  • @kannansivasankara7619
    @kannansivasankara7619 หลายเดือนก่อน +7

    ഈ കുരുവംശം കുറേ നാൾ അയല്ലോ എഷ്യനെറ്റിൽ ഒന്ന് റിട്ടയർഡ് അക്കുമോ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +3

    ഇത്രയും മോശമായ ഭരണം ഇന്ത്യയുടെ ചരിത്ര ത്തിൽ ഉണ്ടായിട്ടില്ല

  • @sarathmadathil4029
    @sarathmadathil4029 หลายเดือนก่อน +1

    What an absurd report is this Asianet. BJP has better equipped that the so called INDIA alliance. Then what about Kerala state govt. Only CM is doing a second term. No issues you see in this!!!!

  • @joseenthanakuzhy2561
    @joseenthanakuzhy2561 หลายเดือนก่อน +2

    Kannamthanam you are utter failure . 2014 poverty rate & 2024 poverty rate compare you .

  • @satheeshpakideeri2988
    @satheeshpakideeri2988 หลายเดือนก่อน +1

    ഈ ആയുധം എന്നാൽ സുദർശന ചക്രം ആണോ?.... ജൂൺ 4 കഴിഞ്ഞാൽ... ആയുധം ഉണ്ടാവുമോ?......2012 വരെ മോഡിയെ ആരും അറിഞ്ഞില്ല.... അങ്ങനെ 1000000 മോദിമാർ ഉണ്ട് പിന്നിൽ

  • @shynis8881
    @shynis8881 หลายเดือนก่อน +8

    കെജ്‌രിവാളിന്റെ ബോംബോ, കജ്‌രിവാലിന്റെ വളി, നാണം, ഉളുപ്,കുരു -വംശം 😭😭😭😭

  • @ubaidnm67
    @ubaidnm67 หลายเดือนก่อน +2

    Even though asianet trying to make analysis- they trying to post videos with highlights of modi 😄😏

  • @USMAN-vc7xn
    @USMAN-vc7xn หลายเดือนก่อน

    👍👍👍

  • @am4you113
    @am4you113 หลายเดือนก่อน +1

    Kuruvamsam is a big modi sevak propagandist and godi man. .... alll focusing only on modi at the beheat of rajeev chandrasekharan his boss

  • @jamesgeorge5835
    @jamesgeorge5835 หลายเดือนก่อน

    Let the party to decide. CPM has an age limit of 75 but not applicable to PV

  • @supersongs8901
    @supersongs8901 หลายเดือนก่อน +1

    ചുമ്മാ കുരുപൊട്ടിക്കല്ലെ പ്രശാന്ത് രഘുവംശമേ കേട്ടോ ഇയാൾക്ക് വംശമെന്നല്ലാപേരിടേണ്ടത് അതായത് പ്രശാന്ത് ഇടതു വംശം എന്നാണ്😂😂😂

  • @apatrioticindian5076
    @apatrioticindian5076 หลายเดือนก่อน +2

    മോദി ആയാലും ഷാ ആയാലും യോഗി ആയാലും ബിജെപിക്ക് ഒരുപോലെ ആണ്... അതോർത്ത് കുരുവംശവും മറ്റ് ചെറ്റകളും വിഷമിക്കണ്ട...

  • @razakami3850
    @razakami3850 หลายเดือนก่อน +7

    ജയ് . കോൺഗ്രസ്‌ ❤
    ജയ്. രാഹുൽ ഗാന്ധി ❤

    • @user-lk3tx5bp5e
      @user-lk3tx5bp5e หลายเดือนก่อน +2

      Khangress Papu😂😂😂😂

    • @RavindranV-ve9gg
      @RavindranV-ve9gg หลายเดือนก่อน +2

      പതിയെ പറഞ്ഞാൽ മതി.
      ആരും കേൾക്കേണ്ട.

  • @RavindranV-ve9gg
    @RavindranV-ve9gg หลายเดือนก่อน +1

    അത് ഇന്ത്യൻ ജനത തീരുമാനിക്കും. കെജ്‌രിക്ക് കുജ്റി വേണ്ട.

  • @vijayamohanms416
    @vijayamohanms416 หลายเดือนก่อน

    Asianet will not see the bomb of Anna Hassare who is responsible for the entry of Kejriwal in politics.

  • @avinashmd7188
    @avinashmd7188 หลายเดือนก่อน +1

    പിന്നെ വടിയാണ്... മോഡി എവിടിരിക്കുന്നു.. ഈ പീറ ഫ്രാഡ് ഇവിടെ കിടക്കുന്നു. വരാണസിയിലെയും... പട്നയിലെയും ബെഹ്‌ഹാറിലെയും ബീഡിലെയുമൊക്കെ നടന്ന റാലികളെല്ലാം കണ്ടതാണല്ലോ. എന്നിട്ടു ഒന്നും മനസ്സിലായില്ലേ നിങ്ങള്ക്ക്. കെർജറിയെ ജനങ്ങൾ ഇനി എന്നാണ് കൈകാര്യം ചെയ്യാൻ പോകുന്നതിനു കണ്ടു തന്നെ അറിയണം. അതായതു കട്ടവനൊക്കെ ഉള്ളിൽ പേടിയാണ് ...ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. അതിനുമുൻപ്‌ എന്തെങ്കിലും പച്ച നുണകൾ അടിച്ചു വിട്ടു ജനങ്ങളുടെ ശ്രദ്ധതിരിക്കുക അത്രയേ ഉള്ളു.

  • @sajenmathew
    @sajenmathew หลายเดือนก่อน

    As long as dictorialal rule is going on he will continue….

  • @harikuz
    @harikuz หลายเดือนก่อน +7

    കെജ്‌രിവാൾ വളി വിട്ടാൽ മോദിക്കെന്ത്?

    • @SunilMoolad
      @SunilMoolad หลายเดือนก่อน +2

      ന്നിട്ട് അത് അമിത്ഷാ ചൂടോടെ വിഴുങ്ങിയല്ലോ

    • @yoosufthuvvoor2483
      @yoosufthuvvoor2483 หลายเดือนก่อน

      വിളികേൾക്കും അതാണ് നമ്മൾ കണ്ടത് 🤣🤣🤣

    • @harikuz
      @harikuz 20 วันที่ผ่านมา

      @@SunilMoolad കേജരിവാൾ ഭരിക്കുന്ന ഡൽഹിയിൽ മോദിക്ക് ഏഴിൽ ഏഴും. പഞ്ചാബിൽ കേജരിക്ക് മൂന്ന്. ഇന്ത്യയിൽ അകെ മൂന്ന് എംപിമാർ. സിപിഎമ്മിനുണ്ട് നാല് എംപിമാർ. ബോംബ്.

    • @harikuz
      @harikuz 20 วันที่ผ่านมา

      @@yoosufthuvvoor2483 കേജരിവാൾ ഭരിക്കുന്ന ഡൽഹിയിൽ മോദിക്ക് ഏഴിൽ ഏഴും. പഞ്ചാബിൽ കേജരിക്ക് മൂന്ന്. ഇന്ത്യയിൽ അകെ മൂന്ന് എംപിമാർ. സിപിഎമ്മിനുണ്ട് നാല് എംപിമാർ. ബോംബ്.

  • @yoosufthuvvoor2483
    @yoosufthuvvoor2483 หลายเดือนก่อน +1

    കേജ്രിവാളി ന്റെ വലിപ്പം നോകിയാണോ അമിത് ഷാ വിസതീണരണം നൽകിയത് 😄😄

  • @devadaskalarikkan3182
    @devadaskalarikkan3182 หลายเดือนก่อน +9

    INDIA മുന്നണി അധികാരത്തിൽ വരും 🥰

  • @thulasiurukunnu5064
    @thulasiurukunnu5064 หลายเดือนก่อน +1

    കെജരിവാൾ ബോംബ് നനഞ്ഞ ബോംബ്. അത് പൊട്ടില്ല.

  • @USMAN-vc7xn
    @USMAN-vc7xn หลายเดือนก่อน

    പറഞ്ഞത് caracte

  • @Chillbaba-1990
    @Chillbaba-1990 หลายเดือนก่อน

    Kuru etra ഇൻ്റർവ്യൂ ചെയ്തിട്ടാണ് കുറച്ചു പെർ എങ്കിലും ഒരു neutral view ulla vare കിട്ടിയേ ആയ അധ്വാനം നമ്മൾ മരന് കൂടാ.

  • @suddxb8666
    @suddxb8666 หลายเดือนก่อน

    10 വർഷം ഭരിച്ച ഒരു govt ഇന്നും pm ഇന്നും എതിരെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കന്മാർക്കും അവരെ വാലാട്ടി നടക്കുന്ന മപ്രകൾക്കും പറയാൻ ഉള്ള വിഷയം മോഡിയുടെ പ്രായം....ലേശം ഉളുപ്പുണ്ടോ ഇവനൊക്കെ...എത് ജേർണലിസം ആണ് പഠിച്ചത് ഇവനൊക്കെ....

  • @user-hr6ww9if1u
    @user-hr6ww9if1u หลายเดือนก่อน

    എന്താ ചെയ്തത്

  • @manojnair9962
    @manojnair9962 หลายเดือนก่อน +1

    ജാത്യാലുള്ളത് തൂത്താൽ പോവില്ല എന്നല്ലേ !!

  • @sujithchandran8637
    @sujithchandran8637 หลายเดือนก่อน

    Can I ask you a question Mr Kuru
    Can you please let us know at least 5 things done by Rahul Gandi to Indian people

  • @vrnair1951
    @vrnair1951 หลายเดือนก่อน

    പ്രശാന്ത് പ്രിയങ്ക interview എന്നാണ്

  • @noushadkalliathodi9261
    @noushadkalliathodi9261 หลายเดือนก่อน +3

    UP 40 seat INDIA alliance

    • @Ragz-ql3xn
      @Ragz-ql3xn หลายเดือนก่อน +5

      സ്വപ്നം കാണുന്ന കോയാസ്😂😂

    • @dineshkumarvv5336
      @dineshkumarvv5336 หลายเดือนก่อน +2

      444 seat tharam aniya.ethayalum congress 0 seat kittum

    • @aswins435
      @aswins435 หลายเดือนก่อน

      Endi 😢

  • @sknair1901
    @sknair1901 หลายเดือนก่อน +1

    ഈ ചാനൽ എന്താ ഇങ്ങനെ കുറെ എണ്ണം ഉണ്ടല്ലോ ഇതേപോലുള്ളത്

  • @17vishnu
    @17vishnu หลายเดือนก่อน +15

    2024 കരച്ചിൽ കരഞ്ഞു, 2029 ആയോ

    • @rohitrajpr3974
      @rohitrajpr3974 หลายเดือนก่อน +2

      Election result vannu oru week koodi karachil kanum... Athu kazhinju ulla karachil 2029 ila😂

    • @IL754
      @IL754 หลายเดือนก่อน +2

      2014 karachil tudangiii...2019 veendum karachil 2024 epolum oru maatam illa

  • @sajanvarghese4412
    @sajanvarghese4412 หลายเดือนก่อน

    മോദിയുടെ ബുദ്ധിയും ഓർമ്മയും മുഴുവൻ പോയി ,,, അത് അൽഫോൺസാ അറിഞ്ഞില്ലേ ഇപ്പോൾ പ്രസംഗിക്കുന്നതു മുഴുവൻ പിച്ചും പേയും പുള്ളി പറയുന്നതെല്ലാം എന്താണെന്നു തപ്പി കൊണ്ടിരിക്കുകയാണ് ബിജെപിയും പരിവാരങ്ങളും.... എന്താല്ലേ ഓരോ മനുഷ്യന്റെ അവസ്ഥ ഇങ്ങനെയായാൽ എന്ത് ചെയ്യും... പെൻഷൻ കൊടുത്ത് പിരിച്ചുവിടുകയാണ് നല്ലത്...😂

  • @rasheedrzfjj7412
    @rasheedrzfjj7412 หลายเดือนก่อน

    അൽഫോൻസ് കണ്ണന്താനത്തെ തിരിച്ച് കൊണ്ട് വന്നതിന് പ്രശാന്തിന് നന്ദി...😂😅 കുറെ കാലങ്ങൾക്ക് ശേഷം ഇയാളെ കാണാൻ കഴിഞ്ഞല്ലോ

  • @Msreelatha-xo1op
    @Msreelatha-xo1op หลายเดือนก่อน

    😊 0:13 0:14

  • @user-lj7fz5kl7w
    @user-lj7fz5kl7w หลายเดือนก่อน +1

    BJP യെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല പ്രതിപക്ഷത്തിന്

  • @promax99999
    @promax99999 หลายเดือนก่อน +1

    2019 BJP in UP -62
    2024 - 70🔥

  • @sasidharannair8970
    @sasidharannair8970 หลายเดือนก่อน

    You take care of you first

  • @Homosapiens2024
    @Homosapiens2024 หลายเดือนก่อน

    ആയുസ്സ് ഉണ്ടെങ്കിൽ 2029 ലും മോദി തന്നെയായിരിക്കും പ്രധാനമന്ത്രി കാരണം നെഹ്‌റുവിന്റെ റെക്കോർഡ് തകർക്കണമെങ്കിൽ 4 term പൂർത്തിയാക്കണം

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 หลายเดือนก่อน

    കേജരിവാൾ ഒരു നുണയൻ ബോംബായിരുന്നു എന്ന് മനസിലായി😂

  • @ultimatevideos8407
    @ultimatevideos8407 หลายเดือนก่อน

    മോഡിയെ കാണുമ്പോഴേ എനിക്ക് ചിരി വരും കെജ്രിവാൾ പറഞ്ഞത് ഓർത്ത് 😂😂

  • @user-em3wm4ut5p
    @user-em3wm4ut5p หลายเดือนก่อน +1

    കേരള ഗോഡീ മീഡിയ
    പച്ച കളളം

  • @josephkochupoovakott4604
    @josephkochupoovakott4604 หลายเดือนก่อน

    Alphonse now found you are still alive.What you said about Modi is 100 percent wrong He is not for poor people ,for corporate and himself

  • @SaudaminiRajeev
    @SaudaminiRajeev หลายเดือนก่อน

    ഓ ഇല്ല

  • @kgshaji4322
    @kgshaji4322 หลายเดือนก่อน

    Modiji is the right person to leader to lead
    He is physically and mentally fit.

  • @gopalakrishnanpk7903
    @gopalakrishnanpk7903 หลายเดือนก่อน

    The lady participant is not able to present the things in a fluent manner

  • @shanavashabeebulla3725
    @shanavashabeebulla3725 หลายเดือนก่อน +3

    കെജ്രിവാൾ വരുന്നുണ്ട് വാരാണാ സി യിൽ വരുന്നു മത്സരിക്കാൻ

    • @ThalasiryAbukutty-kr9wt
      @ThalasiryAbukutty-kr9wt หลายเดือนก่อน +2

      Onnupoda mirye

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      ennit evide ithuvare nomination koduthilalo innale samayam kazhinju