തോൽക്കാൻ തയാറായി അതിൽ പാഠം ഉൾക്കൊണ്ട് അതിൽ നിന്ന് ജയിക്കാൻ ഉള്ള വഴി കണ്ടെത്താൻ നമുക്ക് കഴിയും എന്ന് നമ്മൾ വിശ്വസിക്കുക.. ഒന്നിൽ മാത്രം ഫോക്കസ് ചെയ്യണം എന്ന് പറയുന്നവരോട് ഒന്നേ എനിക്ക് പറയാൻ ഉള്ളു ജീവൻ നിലനിർത്താൻ നമ്മൾ കഴിക്കുന്ന ആഹാരം പോലും നിരന്തരം ഒരുപോലെ പിൻ തുടരാറില്ല....,കഷ്ടപ്പെടുക ,ആസ്വാധിക്കുക, വിശപ്പറിയുക, വിശപ്പ് മാറ്റുക.. മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കുക 🙏🙏🙏
തുടക്കത്തിൽ പറഞ്ഞ എല്ലാം കാര്യങ്ങളും അനുഭവിച്ചു പോരുന്നു,,, സ്ഥിരമായി ഒരു ജോലിയിൽ നിൽക്കില്ല,, ഉത്തരവാതിതം ഇല്ല,,,ജീവിതം സീരിയസ് ആയി കാണുന്നില്ല,,,ഇങ്ങനെ പോയാൽ നിന്റെ ജീവിതം പരാജയം ആകും എന്നൊക്കെ ചുറ്റം ഉള്ളവർ പറയുമ്പോൾ സപ്പോർട്ട് കിട്ടുന്നത് ഇത് പോലെ ജീവിതത്തിൽ തിരിച്ചു വന്നവരുടെ വാക്കുകൾ മാത്രമാണ്,, 😘😘😘😘
It is true that most of us chose our career based on other’s opinion rather than our own talent and interest! Glad that someone, especially a girl, came forward to talk about this! 💛🤟
@@hashbahamza2371 വലിയ കുഴപ്പം ഇല്ല 21 വയസ്സിനുള്ളിലാ ഇതൊക്കെ കേട്ട് തീർത്തത് എന്റെ ശെരിക്കുമുള്ള കേറിയർ സ്റ്റാർട്ട് ചെയ്യാനാകുന്നുള്ളു but എന്നും ഗൾഫിൽ ജോലിക്ക് പോകണം പോകണം എന്ന് പറഞ്ഞു സ്ട്രസ് അടിപിക്കാണ് വെട്ടുകുരുടേയും ഉമ്മയുടെയും മെയിൽ പരുപാടി എന്റെ dreams പറഞ്ഞിട്ട് അവർക്ക് മനസ്സിലാകുന്നില്ല. എന്നെ പോലെ ഇത് പോലെ കഷ്ട്ടപെടുന്ന കൊറേ പേരുണ്ടാകും sure അവരും ഇതുപോലെ ഓരോ ദിവസം തള്ളി നീക്കുന്നുണ്ടാകും. രക്ഷപെടാൻ ആഗ്രഹം ഉണ്ട് എല്ലാര്ക്കും പക്ഷേ കഴിയുന്നില്ല ഒരു വിഭാഗം ആളുകൾക്ക് അവരെന്നും ഈൗ പ്രശ്നങ്ങളിലൂടെ കടന്നുപോയികൊണ്ടിരിക്കാന് ഈ പറയുന്ന ഞാൻ ഉൾപ്പടെ. ഇപ്പൊ കൊറോണ വന്നത് കൊണ്ട് ഗൾഫിൽ പോക്ക് മുടങ്ങി ഇല്ലങ്കിൽ ഈ 21 വയസ്സിൽ തന്നെ ഗൾഫിൽ വല്ല സൂപ്പർ മാർക്കറ്റിലും സെയിൽ man ആയി പണിക്ക് കയറി എന്റെ ജീവിതം മുഴുവനും ഞാൻ ഇങ്ങനെ തീർക്കേണ്ടി വരുമായിരുന്നു
Soo happy and proud of u sis... Hearing this was like going into a flashback of all these memories... Have always seen the restless spark in your eyes to achieve your goal and will be always with u in your future decisions too..🥰🥰
എനികും വലിയൊരു തെറ്റ് പറ്റി ! ഇഷ്ടമില്ലാത്ത ജോലി എടുകേണ്ടി വന്നു..ഞാൻ ഇപോൾ പോലീസിലാ.. ഒരു അംശം പോലും ഇഷ്ടം ഇല്ലാതായ ഇത് ചെയ്യണത്..ചോറ് തിന്നണതിനെക്കാൾ ഞാൻ ഒരു വർഷം ആയിട്ട്ടെൻഷനാ തിന്നണത് മടുത്ത്..ഒരു തൂപ്പ് ജോലി വേറെ കിട്ടിയാൽ ഇത് കളഞ്ഞ് പോവും..മനസമാധാനം എന്തെന്നറിഞ്ഞിട്ട് 11 മാസമായി..ആകെ ഈ ചേറിയ ജിവീതഃ ഇങ്ങനെ നഷിപിക്കാൻ ഞാൻ തയ്യാറല്ല..ഉറക്കമില്ല..കൂട്ട്ക്കാരെ കാണാറില്ല..ഫാമിലിയോടൊപം 20 ദിവസം കൂടൂന്പോൾ ഒരു ദിവസം യാത്രയില്ല..ഒന്നുമില്ല.. എന്തൊരു മൂഞ്ചിയ ജീവീതമാ..
Great talk Hashba. It’s a great message you’re conveying especially for this generation. There’s indeed a need to follow the dream aligned with our interests and capability. It’s inspiring to see our people taking initiatives to be on the direction that keeps them happy. Keep going ahead ! Kudos !!!
This is truely inspiring ❤️To have a career of your dreams is still a dream for many..being in the moment and finding happiness in the things you do is the biggest of everything that we could ever get..and it all begins with a strong decision to be happy as you did!!!💯
Great decision Hashba... Success is not based on making money or being rich or getting a higher job position...Its like ...if we are truely happy in our life or if we can smile wholeheartedly with wht we have..then its called Success 🥰🥰
Truly inspiring 🤩 the no. Of jobs you tried in these few years discovering yourself... it even urges us to reflect on ourselves...thanks for the beautiful message...❤👏
Yes ente tailoring teacher pattam class tottirunnu degree padicha nan onnum aayilla but aa teacherk teacher enn vilikkan baagyam kitti 10th tottittum bcz of her skill
Enikoru carrier path paranj tharo Enikum eth pole njn aranenn kanich kodukanam. But enda cheyyendath enn enikariyilla, eth mekhalayileka pokendath ennum
Same അവസ്ഥ... ഒരു കാര്യം ചെയ്തു തുടങ്ങുമ്പോൾ അത് മടുക്കും... but എനിക്ക് മാർക്ക് കുറവായിരുന്നു.. ഇപ്പോളും എനിക്ക് അറിയില്ല എന്റെ കഴിവ് എന്താണ് എന്ന് 🙊 +2 science ശേഷം, ഡിപ്ലോമ ഇലക്ട്രോണിക്സ്, ജോബ് : IT , ഇലക്ട്രോണിക്സ് ,പിന്നെ accounts (അപ്പോൾ Part Time ആയി അക്കൗണ്ടൻസി പഠിച്ചു) ഇപ്പോൾ UAE യിൽ ഏവിയേഷൻ ഫീൽഡിൽ ജോബ് ചെയ്യാൻ പോവുന്നു... ഇനി അതിനെ കുറിച്ചു പഠിക്കണം... 😁😁🙊
This is exactly my story. I am also civil engineer. Dubainn job resign cheyth naatilethi. I have gone through everything u have told and I am still going through. My business is launching next week and I hope everything turns out well 😊 Will be happy to meet you some day.
മനസ്സിന് ഇഷ്ടപെട്ട ജോലി കണ്ടെത്താൻ ശ്രമിക്കൂ, പണം മാത്രം ലക്ഷ്യം വയ്ക്കരുത്, ഞാൻ ഒരു എൻജിനീയർ ആയിരുന്നു, ഇന്ന് ഫാം നടത്തുന്നു, എന്റെ മനസ്സിന് ഇണങ്ങിയ മേഖല വൈകി ആണെങ്കിലും കണ്ടെത്താൻ കഴിഞ്ഞു
I wanna study....but my family is disappointing me...😓😓😓 I know I'm a girl,but it's not a reason to give up my dreams..... Whatever,I will try my best to become who I want....🙂🙃😉
ഇഷ്ട്ടപ്പെട്ട ജോലി ഒന്നും വേണം എന്നില്ല. നല്ല ഒരു ജോലി കിട്ടിയാൽ മതിയാരുന്നു. 😶😶😶. ആദ്യം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്. എത്രയോ ബിരുദധാരികളും ബിടെക് കാരും വെറുതെ തേരാ പാരാ നടക്കുന്നത് തൊഴിൽ അവസരങ്ങൾ ഇല്ലാഞ്ഞിട്ടാണ്. 🤐🤐🤐
Njanum.. Ethupole.. +2 science eduthittu.. Pinne commmerce il graduation... Now doing CA articleship..I am facing a lot of stress and i really hate this field.. Actually I don't know what's nxt step in my life
നിങ്ങൾ നിങ്ങളോട് തന്നെയാടോ പൊരുതി കൊണ്ട് ഇരിക്കേണ്ടത് നിങ്ങളുടെ ജീവിതത്തിൻറെ ഓരോ വിജയങ്ങൾ നിങ്ങളുടെ ഓരോ പട്ടികളെ ആണ് നിങ്ങൾ ഓടി തോൽപ്പിക്കേണ്ടത് മറ്റാരെയും പോലെയല്ല ആകേണ്ടത് നിങ്ങൾ നിങ്ങളിലെ ദി ബെസ്റ്റ് ആകുക
Such a motivating story Hashba.... What you earn from what you do is a secondary thing. But , definitely , are you happy in what you do is the most important thing. You nailed it . Hats off to you Hashba 👏🏻👏🏻....
This was a dream come true moment for me. Thank you Joshtalks for this amazing opportunity and for letting me pass my message to the world🥰
It's our pleasure Ma'am!
Madam, എങ്ങനാ contact ചെയ്യാൻ പറ്റും.
എന്റെ വീട് ഇരുമ്പുഴി വടക്കുംമുറി പള്ളിപ്പടി
How can I contact u?
Ma sha Allaah proud of u hashba😍
ഒരു ഹാപ്പി career ഒരു ഹാപ്പി mind തരും....ഒരു ഹാപ്പി mind നമുക്കൊരു ഹാപ്പി life തരും....👍
informative thank you
Science edkkathe humanities edthathin ente mukhathekk pucham valicherinjavarkk ee video dedicated!!
Same here❤️❤️❤️❤️
Follow your dream...Learn wht u like ...Ennal matrame life happy aavullu
@@fouziamaryam5605 thats wotvi am doing🤩🤩
Ninnod palarum palathum parem but padikkendathum happinessum ninkk vendian happy move on ❤️
@@invisible4819 😍❤
A true and realistic Mentor. Madam, you are an awesome Career Guardian.
ഇഷ്ടപ്പെട്ട ജോലി ഒന്നും വേണമെന്നില്ല 😓
ഏതെങ്കിലും ഒരു ജോലി കിട്ടിയാ മതിയാരുന്നു😁
You will
വലിയ സ്വപ്നം കാണു മച്ചാ
Try hard! You will get it for sure 👍
ഇപ്പോൾ അങ്ങനെ ഒക്കെ തോന്നും ചെയ്തു തുടങ്ങിയാൽ മടിക്കും...🙊😂🏃🏃
@@junaidmusava എല്ലാ ജോലിയും അങ്ങനെയൊക്കെത്തന്നെയാണ്😂
ഇക്കാലത്ത് നല്ല ഒരു ജോലി കിട്ടുക എന്നത് തന്നെ വലിയ ഒരു അനുഗ്രഹം ആണ്😊😊
തോൽക്കാൻ തയാറായി അതിൽ പാഠം ഉൾക്കൊണ്ട് അതിൽ നിന്ന് ജയിക്കാൻ ഉള്ള വഴി കണ്ടെത്താൻ നമുക്ക് കഴിയും എന്ന് നമ്മൾ വിശ്വസിക്കുക.. ഒന്നിൽ മാത്രം ഫോക്കസ് ചെയ്യണം എന്ന് പറയുന്നവരോട് ഒന്നേ എനിക്ക് പറയാൻ ഉള്ളു ജീവൻ നിലനിർത്താൻ നമ്മൾ കഴിക്കുന്ന ആഹാരം പോലും നിരന്തരം ഒരുപോലെ പിൻ തുടരാറില്ല....,കഷ്ടപ്പെടുക
,ആസ്വാധിക്കുക, വിശപ്പറിയുക, വിശപ്പ് മാറ്റുക.. മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കുക 🙏🙏🙏
തുടക്കത്തിൽ പറഞ്ഞ എല്ലാം കാര്യങ്ങളും അനുഭവിച്ചു പോരുന്നു,,, സ്ഥിരമായി ഒരു ജോലിയിൽ നിൽക്കില്ല,, ഉത്തരവാതിതം ഇല്ല,,,ജീവിതം സീരിയസ് ആയി കാണുന്നില്ല,,,ഇങ്ങനെ പോയാൽ നിന്റെ ജീവിതം പരാജയം ആകും എന്നൊക്കെ ചുറ്റം ഉള്ളവർ പറയുമ്പോൾ
സപ്പോർട്ട് കിട്ടുന്നത് ഇത് പോലെ ജീവിതത്തിൽ തിരിച്ചു വന്നവരുടെ വാക്കുകൾ മാത്രമാണ്,,
😘😘😘😘
Gud luck
Sathyam, Plus two kazhinju, thalpparmayillatha Coursesinu anu orupadu peru pokunnathu, mainly due to the lack of proper career guidance...
It is true that most of us chose our career based on other’s opinion rather than our own talent and interest! Glad that someone, especially a girl, came forward to talk about this! 💛🤟
Worth watching.. She is amazing and she deserves more😍😍
ഇത് എന്റെ കഥ പറഞ്ഞത് പോലെ ഉണ്ട് ഒരു ജോലിയിലും സ്ഥിരത ഇല്ലാത്തവൻ എന്ന് കേട്ട് കേട്ട് മടുത്തു
There will be a way. Dont worry
@@hashbahamza2371 വലിയ കുഴപ്പം ഇല്ല 21 വയസ്സിനുള്ളിലാ ഇതൊക്കെ കേട്ട് തീർത്തത് എന്റെ ശെരിക്കുമുള്ള കേറിയർ സ്റ്റാർട്ട് ചെയ്യാനാകുന്നുള്ളു but എന്നും ഗൾഫിൽ ജോലിക്ക് പോകണം പോകണം എന്ന് പറഞ്ഞു സ്ട്രസ് അടിപിക്കാണ് വെട്ടുകുരുടേയും ഉമ്മയുടെയും മെയിൽ പരുപാടി
എന്റെ dreams പറഞ്ഞിട്ട് അവർക്ക് മനസ്സിലാകുന്നില്ല. എന്നെ പോലെ ഇത് പോലെ കഷ്ട്ടപെടുന്ന കൊറേ പേരുണ്ടാകും sure അവരും ഇതുപോലെ ഓരോ ദിവസം തള്ളി നീക്കുന്നുണ്ടാകും. രക്ഷപെടാൻ ആഗ്രഹം ഉണ്ട് എല്ലാര്ക്കും പക്ഷേ കഴിയുന്നില്ല ഒരു വിഭാഗം ആളുകൾക്ക് അവരെന്നും ഈൗ പ്രശ്നങ്ങളിലൂടെ കടന്നുപോയികൊണ്ടിരിക്കാന് ഈ പറയുന്ന ഞാൻ ഉൾപ്പടെ. ഇപ്പൊ കൊറോണ വന്നത് കൊണ്ട് ഗൾഫിൽ പോക്ക് മുടങ്ങി ഇല്ലങ്കിൽ ഈ 21 വയസ്സിൽ തന്നെ ഗൾഫിൽ വല്ല സൂപ്പർ മാർക്കറ്റിലും സെയിൽ man ആയി പണിക്ക് കയറി എന്റെ ജീവിതം മുഴുവനും ഞാൻ ഇങ്ങനെ തീർക്കേണ്ടി വരുമായിരുന്നു
Njanum.... Ha..ha..
@@abidabid3522 business cheyyan aagraham.... But eppozhum gulfil manasilla manasode
She is absolutely correct....,, well said hashba👍👍👍
everything said is very true... most inspiring words.. well said hashba..👍
മനസ് പറഞ്ഞത് കേൾക്കാതെ Brain പറഞ്ഞത് കേട്ടു അത്കൊണ്ട് ipo 3g ഇരിക്കുന്നു 😒
This video couldn't have a better timing in my life. Inspiring for many I am sure...❤️
Soo happy and proud of u sis... Hearing this was like going into a flashback of all these memories...
Have always seen the restless spark in your eyes to achieve your goal and will be always with u in your future decisions too..🥰🥰
എനികും വലിയൊരു തെറ്റ് പറ്റി ! ഇഷ്ടമില്ലാത്ത ജോലി എടുകേണ്ടി വന്നു..ഞാൻ ഇപോൾ പോലീസിലാ.. ഒരു അംശം പോലും ഇഷ്ടം ഇല്ലാതായ ഇത് ചെയ്യണത്..ചോറ് തിന്നണതിനെക്കാൾ ഞാൻ ഒരു വർഷം ആയിട്ട്ടെൻഷനാ തിന്നണത് മടുത്ത്..ഒരു തൂപ്പ് ജോലി വേറെ കിട്ടിയാൽ ഇത് കളഞ്ഞ് പോവും..മനസമാധാനം എന്തെന്നറിഞ്ഞിട്ട് 11 മാസമായി..ആകെ ഈ ചേറിയ ജിവീതഃ ഇങ്ങനെ നഷിപിക്കാൻ ഞാൻ തയ്യാറല്ല..ഉറക്കമില്ല..കൂട്ട്ക്കാരെ കാണാറില്ല..ഫാമിലിയോടൊപം 20 ദിവസം കൂടൂന്പോൾ ഒരു ദിവസം യാത്രയില്ല..ഒന്നുമില്ല.. എന്തൊരു മൂഞ്ചിയ ജീവീതമാ..
Such a motivational talk! You are the bessst.. keep inspiring. ❤️
Truly inspiring and all the very best to to your future endeavours.👍🏻😊
Breaking all the stereotypes....keep pushing...truuee inspiration💯💯
Great talk Hashba. It’s a great message you’re conveying especially for this generation. There’s indeed a need to follow the dream aligned with our interests and capability. It’s inspiring to see our people taking initiatives to be on the direction that keeps them happy. Keep going ahead ! Kudos !!!
Wow hashba 👍👍👍👍 so proud of you girl keep going ❤️ you are doing a wonderful job ✨
So proud of u dear. Keep motivating us😊❤️
This is truely inspiring ❤️To have a career of your dreams is still a dream for many..being in the moment and finding happiness in the things you do is the biggest of everything that we could ever get..and it all begins with a strong decision to be happy as you did!!!💯
You are amazing hashba ❤️ keep going
Great decision Hashba... Success is not based on making money or being rich or getting a higher job position...Its like ...if we are truely happy in our life or if we can smile wholeheartedly with wht we have..then its called Success 🥰🥰
Truly inspiring 🤩 the no. Of jobs you tried in these few years discovering yourself... it even urges us to reflect on ourselves...thanks for the beautiful message...❤👏
Yes enikkum undu ee prasnam
U r alwayss an inspired grl for us😍happy to see u hea dea😘
The most motivational words....❤️👍👍👍
ലൈഫിൽ എന്തായാലും കഷ്ടപ്പാട് വരും അത് എല്ലാം മുന്നേറണം. പിന്നെ ഹാപ്പിനെസ്സ് ഉണ്ടാവും എനിക്കും അനുഭവം ഉണ്ട്. ദൈവം നമ്മളെ പരീക്ഷിക്കും 🤲
അജു..,👍🏻
പത്താം ക്‌ളാസ് പാസാകാത്തവർ പോലും Skilled professional ജോലിയിൽ കൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്
Yes ente tailoring teacher pattam class tottirunnu
degree padicha nan onnum aayilla
but aa teacherk teacher enn vilikkan baagyam kitti 10th tottittum
bcz of her skill
That is the mismatch of your career
Athe 3 lack ind iku month il 😂
Enikoru carrier path paranj tharo
Enikum eth pole njn aranenn kanich kodukanam. But enda cheyyendath enn enikariyilla, eth mekhalayileka pokendath ennum
Worth watching it!!👏👏💓 such a true motivational wrdzz..her wrds are eg of showing there is no shortcut to success!!
Thanks Kochu! 😜
Thank you so much😍
Worth watching👍👏👏👏
Inspiring Words and Must watch for parents..
You truely deserve the successful journey. Keep going champ 👍👍
🙌
True motivation
എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ...
PG yum Bed um കഴിഞ്ഞിട്ട് പോലും ഒരു പണിയും ഇല്ലാതെ ഇരിക്കുന്നു 🤭🤭🤭
Please try to psc
എന്തെങ്കിലും ജോലിക്ക് പോകു തൽകാലം 👍
Endelum nalla job try cheyyu.... kittum sure.. try cheyathirikkumbozhanu onnum kittathathu.. nammal maximum try cheyyanam.. confidence undel evdeyum ethipedum..... enikku job nu povanullaa confidence polum undarnnillaa.. ipo melle melle ok ayi varunnuuu👍👍👍😊😊😊😊😊😊
Same here...now in dubai.... Didnt get any job😐
So inspiring Hashba🤍🤍 so proud to see where you are now! Wayy more to goooo🌸
🤩
👏🏻👏🏻👏🏻👏🏻👏🏻truly motivating.. Keep ur dreamss high and try to achieve it guysss. One day u will ❤❤
സത്യമാണ്......❤❤❤❤❤❤ great talk.......
Great work.. Wish Hashtac reach hights
Same അവസ്‌ഥ... ഒരു കാര്യം ചെയ്തു തുടങ്ങുമ്പോൾ അത് മടുക്കും...
but എനിക്ക് മാർക്ക് കുറവായിരുന്നു..
ഇപ്പോളും എനിക്ക് അറിയില്ല എന്റെ കഴിവ് എന്താണ് എന്ന് 🙊
+2 science ശേഷം, ഡിപ്ലോമ ഇലക്ട്രോണിക്സ്,
ജോബ് : IT , ഇലക്ട്രോണിക്സ് ,പിന്നെ accounts (അപ്പോൾ Part Time ആയി അക്കൗണ്ടൻസി പഠിച്ചു) ഇപ്പോൾ UAE യിൽ ഏവിയേഷൻ ഫീൽഡിൽ ജോബ് ചെയ്യാൻ പോവുന്നു... ഇനി അതിനെ കുറിച്ചു പഠിക്കണം... 😁😁🙊
Same life😬
Mashallah
Well said Hashba 👍.,. need of the hour
This is exactly my story. I am also civil engineer. Dubainn job resign cheyth naatilethi. I have gone through everything u have told and I am still going through. My business is launching next week and I hope everything turns out well 😊 Will be happy to meet you some day.
Wow. Happy for you
All the best... Go ahead
Civil edtha ellardem അവസ്ഥ ഇതെന്നെ aanallo 😂 me too a victim btec civil
In sha Allah njanm endelm cheyyum orikkal😃
എനിക്ക് ജോലിയില്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല്യ 🙄
Job illenkil aake problem aanu machane.
😀
Madiyan😁😁
th-cam.com/video/JL_MqRsoFzg/w-d-xo.html
മനസ്സിന് ഇഷ്ടപെട്ട ജോലി കണ്ടെത്താൻ ശ്രമിക്കൂ, പണം മാത്രം ലക്ഷ്യം വയ്ക്കരുത്, ഞാൻ ഒരു എൻജിനീയർ ആയിരുന്നു, ഇന്ന് ഫാം നടത്തുന്നു, എന്റെ മനസ്സിന് ഇണങ്ങിയ മേഖല വൈകി ആണെങ്കിലും കണ്ടെത്താൻ കഴിഞ്ഞു
Its a reality..nice session ma'am
Enikku manasilayi prblm,njanum abimugikarikunnadum edu tanne enikkum +2 nu humanitisayirunnu talparyam
Very motivation that you told in this video..🤗.it was just wondering....and also you have a skill to motivate others....it's very truely inspiration 😊
wow! loved it❤️❤️
Masha Allah...🔥 hope all your dream projects come true...❤️...In Sha Allah😀..
Great 👍❤️🥰 chase your dreams 😊 Thanks
Always!
Absolutely right..... Hats of u....
I wanna study....but my family is disappointing me...😓😓😓
I know I'm a girl,but it's not a reason to give up my dreams.....
Whatever,I will try my best to become who I want....🙂🙃😉
All the best my dear .. follow ur dreams
More Power to you dear........
Thankyou both....🥰
I will work hard😊
Try confessing your parents. DON'T EVER GIVE UP on your
Dreams. ❤️
Being a girl is not a reason to give up dear, it a a reason to try harder and prove your worth. Just don't give up at any point
ഇഷ്ട്ടപ്പെട്ട ജോലി ഒന്നും വേണം എന്നില്ല. നല്ല ഒരു ജോലി കിട്ടിയാൽ മതിയാരുന്നു. 😶😶😶. ആദ്യം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്. എത്രയോ ബിരുദധാരികളും ബിടെക് കാരും വെറുതെ തേരാ പാരാ നടക്കുന്നത് തൊഴിൽ അവസരങ്ങൾ ഇല്ലാഞ്ഞിട്ടാണ്. 🤐🤐🤐
Masha Allah good motivation 👍👍👍
Ma shaa Allah 😍👍🏻
Supercalifragilisticexpialidocious😍 .
So proud of you ✌️✌️✌️
True words and well said hashba 🥰♥️
Njanum.. Ethupole.. +2 science eduthittu.. Pinne commmerce il graduation... Now doing CA articleship..I am facing a lot of stress and i really hate this field.. Actually I don't know what's nxt step in my life
Try asking yourself, what are your real interests. And follow that
@@hashbahamza2371 I am in a career dilemma... Can you help me...
@@amaljith007aj You can message me on Instagram. Same name
My Girl❤️
Thank you for the video sis...
Really motivating💯👏👏
Glad you think so!
Truly inspiring 😍👌
What u r doing is absolutely wonderful
Oro pointlum orupad kaaryangal🤗🤗
This is truly motivating. You have clearly made us understand that our happiness in the job we do matters. Keep chasing your dreams!❤️
Realy inspiring hashba👍👍
Hashba 👌🏽
Hashbaa 😍❤️❤️
I'm also an engineer .. Mam nigalil njn enne thanne anu kanunne .. same situations anu njn face cheyunne .. but one day I'm sure I travel my own way
Truly inspiring😍
Am impressed
Njanum ishtamailatha field aan.... job stress karanam aake maduthu. Oru break edukn thonniyath kond resign cheythu.
Daaaaamnnn🔥🔥🔥
Congrats
same situtaion.iam working at a finacial company,But my dream is journalist
Safe zone yil ninnu purathu varu... swapanam poorthikarikku...
Kudosss.... 😍😍
+2 kazhinj literature padikanam ennarunn ente agreham... Schoolil poem, story ezhuthi athu school magazine publishe ayi vannappol aanu njan adhyamayi ente kazhivu manasika kiyathu... Pinnedangott aarum kanathe personal diary poems, Quotes ezhuthuarunn.... Science subject nodu oru intrest illathirunna njan annum malayalam, English full adupich markum... Science subject just pass ayirunn.... +2 kazhinj literature edukanam ennu agrehicha enik... Aa cource nu pokhanam ennu parayan polum olla savakhasham thara the..+2 kazhinj cash adach D pharmacy courceileku enje thalli viduka ayirunn ente family... Ottum ishttam allathe karanj kond thalli neekiya college days undayirunn enik... Avide ente ella avakhsahavum aanu illathayathu... Ishttam olla cource padikano... College pokhano college life enjoy cheyyano enik pattiyilla...aaa cource exam engane... Engane padikanam enth padikanam onnum ariyillarunn... Enganayo 2 varsham pazhaki kalanj exams full pass akan enje kond sadhi chilla... Innum ente thett kond enik illathaya aaa samayathe oorth njan ee nimishavum vedhanikukayanu.... Ningal enthinodano thalapprryam athu mathram padikuka... Bhaki ollavrde vakk kett ningalde life illathakaruth....life Happy avanam enkil ningalk ishttam ullath cheyyuka
ഇനിയും വൈകിയിട്ടില്ലല്ലോ.. Literature ഇൽ ഒരു ഡിഗ്രി എടുക്കാവുന്നതല്ലേ ഉള്ളൂ.. Regular clz ബുദ്ധിമുട്ടുണ്ടേൽ distance ചെയ്താൽ മതീല്ലോ 😊😊
Self confidence first vendathe
Good presentation and installation
It's really inspiring
First parajathu enniki thonniyathanu last njan fail aye pinne kashta pettu pass aye eni degree enthanu edukanu pollum ariyatha eriku annu .oru kollam verutha erikandenu vannu
എനിക്ക് food technology ke പോകണം എന്ന് ആഗ്രഹം ...but വീട്ടുകാർ അതിന് എന്നെ വിട്ടില്ല...😒😒
Good message 👍❤️
Awesome Motivation Dearr😘😘😘😘😘😙😙😙😙😙😙😙Respect U Dearr💖💖💖💖💖💖💕💕💕👍👍👍👏👏👏
Really proud of you
നിങ്ങൾ നിങ്ങളോട് തന്നെയാടോ പൊരുതി കൊണ്ട് ഇരിക്കേണ്ടത്
നിങ്ങളുടെ ജീവിതത്തിൻറെ ഓരോ വിജയങ്ങൾ നിങ്ങളുടെ ഓരോ പട്ടികളെ ആണ് നിങ്ങൾ ഓടി തോൽപ്പിക്കേണ്ടത്
മറ്റാരെയും പോലെയല്ല ആകേണ്ടത് നിങ്ങൾ നിങ്ങളിലെ ദി ബെസ്റ്റ് ആകുക
Such a motivating story Hashba....
What you earn from what you do is a secondary thing. But , definitely , are you happy in what you do is the most important thing.
You nailed it . Hats off to you Hashba 👏🏻👏🏻....
Great Message... 👍 inspiring
Correct👌
Truly inspiring story
Good motivation
Good one .go ahead
എനിക്ക് ഇഷ്ടമില്ലാത്ത ജോലിയാണ് ഞാൻ ചെയ്യുന്നത്
Ishtamulladh cheyyoo
@@hashbahamza2371
Correct
Consult a career counselor
Motivating.
Hands of chechi inspirational speech
U r great..... Sis😘😍🤗
Inspiring🔥🙌❤️
Njanum agane stirada ilatheyanu
Great