Tom Zachariah|ഒലക്കയുമായി വരുന്നു ...ഒരു മുടിഞ്ഞ പ്രവാചകൻ അനുഗ്രഹം വേണേൽ ഓടിവായോ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 120

  • @leelammathomas1415
    @leelammathomas1415 ปีที่แล้ว +24

    ആ ഉലക്കകൊണ്ട് പുറകിൽ നിന്നും അടിക്കുക, പിന്നെ എഴുന്നേക്കരുത്.

  • @alithnaintechcont8171
    @alithnaintechcont8171 ปีที่แล้ว +30

    ഇത്രയും ഒക്കെ പറഞ്ഞിട്ടും... മനസിലാകാത്ത ജനങ്ങൾ 😲

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 ปีที่แล้ว +23

    ഒരു കാര്യം സത്യം ലോകം ദുഷ്ടാന്റെഅധീനതയിൽ ഇരിക്കുന്നു എന്നുള്ള വാക്യം എത്ര അർത്ഥവത്താകുന്നു. ഇതൊരു പൈശാചിക സംഘടന ആകുന്നു എന്നുള്ളത് ബൈബിൾ വായിക്കുന്നവർക്കും ഇതുകാണുന്നവർക്കും അറിയാം, എന്നാൽ ഈ പൈശാചിക സംഘടനയിൽ വന്നിരിക്കുന്ന അത്രയും ആളുകൾ ആ ദുഷ്ട്ട ശക്തിയാൽ നടത്തപ്പെടുന്നു എന്നുള്ളത് ചിന്തിച്ചു നോക്കുക. ആ മനുഷ്യൻ ആ ഉലക്കയുമായി കയറിപോകുന്നത് കണ്ടിട്ട് ലെഞ്ജ തോന്നുന്നു.

  • @regigeorge8458
    @regigeorge8458 ปีที่แล้ว +27

    ഉലക്കയും മുരിക്കിൻ പത്തൽ ആണ് ഇവന് ആവശ്യമുള്ള സാധനം

  • @crux123ful
    @crux123ful ปีที่แล้ว +12

    മോശയുടെ വടി ജോൺസൺ മാവുങ്കലിന്റെ അടുത്തായി പോയി തത്കാലം ഉലക്ക വച്ച് അഡ്ജസ്റ് ചെയ്യതു😀😃😀

  • @gilsongeorge1696
    @gilsongeorge1696 ปีที่แล้ว +10

    ഭോഷനെ ഉരലിൽ ഇട്ടു ഉലക്ക കൊണ്ട് അവല് പോലെ ഇടിച്ചാലും അവൻ ഭോഷത്വം വിട്ടു മാറുകയില്ല.

  • @bijuthomas8330
    @bijuthomas8330 ปีที่แล้ว +18

    കൊള്ളാം മൂത്ത് മൂത്ത് ആകെ ചളമായി കുളമായി.

  • @celinejoseph4628
    @celinejoseph4628 ปีที่แล้ว +12

    ഇംഗ്ലീഷ് സിനിമ യിലെ ഡെവിൾ നെ പോലെ ഉണ്ട്

  • @_be_strong_
    @_be_strong_ ปีที่แล้ว +2

    well Dressed ആണ് Tom അപൂപ്പൻ ....
    ഇത് മനുഷ്യർ കാണാതിരിക്കാൻ വെള്ള തുണി പുതച്ച് മരത്തടി പിടിച്ച് നടക്കുന്നു ......
    എന്നാ പിന്നെ ഒരു മരക്കുരിശ് വലിച്ചോണ്ട് നടന്നുടെ ഇതിയാന് .....

  • @ancythomas8965
    @ancythomas8965 ปีที่แล้ว +10

    അയ്യോ,..... വയ്യ, തോമസ്ലിഹ തോറ്റു പോകും... ഒരു തൊപ്പി കൂടി ആകമാരുന്നു

  • @malayalee4227
    @malayalee4227 ปีที่แล้ว +5

    സുനിൽ സാറേ! ഇത് Christianity വരെ നാണക്കേടായി മാറുന്നു എത്രയും പെട്ടന്ന് ഈ പ്രവാചകനെയും Party-യെയും ജയിലിൽ അടക്കുക.

  • @mathaithomas8298
    @mathaithomas8298 ปีที่แล้ว +1

    ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ അവർ യഹോവയുടെ വചനം പോലെ സംസാരിക്കുന്നില്ലെങ്കിൽ അവരിൽ വെളിച്ചമില്ല.
    ഇതൊക്കെ പാവങ്ങളെ പറ്റിക്കാനുള്ള ഓരോ വഴികൾ, എന്നിട്ട് മേലനങ്ങാതെ തിന്നാൻ ഒരു കൂട്ടർ

  • @royvarghese4335
    @royvarghese4335 ปีที่แล้ว +8

    Sunil kalakki

  • @mam12391
    @mam12391 ปีที่แล้ว +2

    യേശുവിന്റെ അടുത്തു ഒരാൾ ഗുരോ നിത്യജീവനേ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യണം ?എന്ന് ചോദിച്ചു യേശു അവനോട് നീ ദൈവ കല്പന പ്രാമാണിക്ക കൊ ല ചെയ്യരുത് വ്യഭിചാരം ചെയ്യരുത് മോഷണം ചെയ്യരുത് കള്ളസാക്ഷ്യം പറയരുത് അപ്പനെയും അമ്മയേയും ബഹുമാനിക്ക കൂട്ടുകാരനെ സ്നേഹിക്ക ഗുരോ ഇതൊക്കെ ഞാൻ ചെറുപ്പം മുതൽ പ്രമാണിച്ചു വരുന്നു : എന്നാൽ നിനക്കു ഒരു കുറവുണ്ട് നിനക്കുള്ള തൊക്കെ വിറ്റ് ദരിദ്രർക്ക് കൊടുക്ക പിന്നിട് വന്ന് എന്നെ അനുഗമിക്ക ഇത് കേട്ടു വളരെ സമ്പത്തുള്ള അയാൾ പോയി എന്ന് ബൈബിളിൽ മത്തായി 19:16 മുതൽ എഴുതിവച്ചിരിക്കുന്നു 🙏ഇന്ന് യേശുവിനെ അനുഗമിക്കുന്ന ഇവനെ പോലെ ഉള്ളവർ ഇപ്രകാരം ചെയ്യുന്നുണ്ടോ ? മറിച്ച് സുവിശേഷം കച്ചവടം ചെയ്ത് ദരിദ്രരെ അടക്കം ഊറ്റി പിഴിഞ്ഞ് കോടികൾ സമ്പാദിക്കുകയല്ലേ ചെയ്യുന്നത് സൈക്കിൾ പോലുമില്ലാതെ സകല തെമ്മാടിത്തരവും കാണിച്ചു നടന്നവന്മാർ ഇപ്പോൾ ഒരു കോടി വിലയുളള കാറിലേ സഞ്ചരിക്കു യേശുവിന്റെ പേരിലല്ലേ ഇതൊക്കെ💪👊💪

  • @jarishnirappel9223
    @jarishnirappel9223 ปีที่แล้ว +1

    അവിടെ പോയി ഇരുന്നു കൊടുക്കുന്ന ആളുകളെ. പറഞാൽ മതി

  • @cherianjoseph2345
    @cherianjoseph2345 ปีที่แล้ว +3

    good entry

  • @thomasjohn838
    @thomasjohn838 ปีที่แล้ว +10

    It's "Monna Viswasikal" that keep the show going!

  • @pageorgekutty
    @pageorgekutty ปีที่แล้ว +1

    വിവരം വന്ന അനേകർ കള്ളപ്രാർത്ഥനക്കാരെയും അവതാരകരെയും കണ്ടെത്തി, എന്നാൽ മൊണ്ണകൾ, മൊണ്ണകൾ തന്നെ ലോക സൗഖ്യം തരാമെന്നു പറയുന്നവരെ തേടി പ്പോകും, ചിലർക്ക് അനുഭവമാകും, അത് സാത്താൻ തരുന്നതാണെന്ന് അവർ അറിയുന്നില്ല. ദൈവം നീ ചോദിക്കുന്നതെല്ലാം തരില്ല. ആത്മീയ സമ്പത് തരും, ആ കൂട്ടത്തിൽ വേണ്ടത് നൽകും

  • @jancymathew923
    @jancymathew923 ปีที่แล้ว +9

    എന്റെ ടോം അപ്പാപ്പ ആ ഉൽക്ക ഒന്നു കുടി ആണോ തീ ഏറക്കുന്നത്. അപ്പപ്ൻ പഴയ മോശ ഉട ഒരു വെഷം ഒന്നു കേട്ടി നോക്കി യത 😢

  • @annakuttyskariah6016
    @annakuttyskariah6016 ปีที่แล้ว +5

    കള്ളപ്രവാചകന്മാരെ തിരിച്ചറിയുക.

  • @mathewroy3
    @mathewroy3 ปีที่แล้ว +4

    Did he get that Moses' staff from Monson? His fancy dress and the sheep in uniform too. Will Rajakkad Mami be in next episode?

  • @RavijiItaly
    @RavijiItaly ปีที่แล้ว +8

    🤔... മൂട് ഇല്ലാത്ത ഉലക്കയോ?നാടകമേ... ഉലകം.....😄

  • @annakuttyskariah6016
    @annakuttyskariah6016 ปีที่แล้ว +7

    സാത്താൻ സന്തതി അയാൾ.

  • @cyriacpeter4354
    @cyriacpeter4354 ปีที่แล้ว +2

    ഈ വടിയൊക്കെ ഇന്നും കേരളത്തിൽ ചിലവാകുന്നുണ്ടല്ലോ തോമാച്ചാ ? 🎉🎉🎉.

  • @cmntkxp
    @cmntkxp ปีที่แล้ว +3

    എൻ്റെ പൊന്നെ

  • @renisaju2936
    @renisaju2936 ปีที่แล้ว +3

    Br please do something against them . God bless you 🙏

  • @cherianjoseph2345
    @cherianjoseph2345 ปีที่แล้ว +7

    തീ കത്തിക്ക അവനെ തി കത്തിക്ക.സിന്ധു മാമി സുഖം തന്നെ

  • @kunjimoncm1501
    @kunjimoncm1501 ปีที่แล้ว

    ഒരു ചൂരവടി കയ്യിലെടുക്കാനായിരിക്കും ദൈവം പറഞ്ഞത്. ഒന്നൊന്നര ഒലക്ക എടുക്കും എന്നോർത്തില്ല. എല്ലാം ഇതു പോലൊക്കെ ആണ്

  • @velayudhanveliyath4029
    @velayudhanveliyath4029 4 หลายเดือนก่อน

    Mr. Sunil njan ee aduthanu ningalude channel kandathu. Kollam valare ishtamayi.

  • @bobbyvarghese7492
    @bobbyvarghese7492 ปีที่แล้ว +1

    👌

    • @cmntkxp
      @cmntkxp ปีที่แล้ว

      ഹൊ എൻ്റെ അമ്മൊ.

  • @annumohan9206
    @annumohan9206 ปีที่แล้ว +5

    ഇവനെയോകെ ഒതുക്കാൻ ഇവിടെ ആരുമില്ലേ

  • @ktjoseph9444
    @ktjoseph9444 ปีที่แล้ว +5

    പത്തൽ കൊണ്ടുതല്ലണം

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 ปีที่แล้ว

    😢😢

  • @jacobdevasia9287
    @jacobdevasia9287 ปีที่แล้ว +4

    സിന്ധു മാമിക്കുള്ള ഒലക്ക .🙂🙂🙂

  • @suzysbliss2723
    @suzysbliss2723 ปีที่แล้ว

    Kollamallo ..kurvasangam. .very Good...oru technic alle sunilbhai ethokke?

  • @jacobdevasia9287
    @jacobdevasia9287 ปีที่แล้ว +3

    പേയ് വരുന്നേ!.........
    😂😂😂😂

  • @mathewgeorge6523
    @mathewgeorge6523 ปีที่แล้ว +3

    😢ഒരു സംശയം ചോദിച്ചോട്ടെ? ഈ വടി റിയൽ ആണോ? മോശയുടെ വടിയോ? അതോ ദാവീദിന്റെയോ??? അതോ അവസാനത്തെ അപ്പോസ്ഥലന്റെ അംശ വടിയോ??? ഉലക്കയൊന്നും അല്ലല്ലോ!!!!!!🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔😢😅

  • @NnnKkk-kp7oi
    @NnnKkk-kp7oi ปีที่แล้ว +3

    അ ഉലക്കയും പിടിച്ച് മേടിച്ചു ഒരുണം അങ്ങ് കൊണ്ടുകാമോ

  • @jeromvava
    @jeromvava ปีที่แล้ว

    Phone pay chyamoo

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว +4

    Emperor Immanuel intey veroru pathippu.

  • @elizabethdey532
    @elizabethdey532 ปีที่แล้ว

    Let God Almighty judge all these people. We all have to go through the judgment day remember that!!

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 ปีที่แล้ว +1

    😮😮😮😮

  • @hemantrathod1819
    @hemantrathod1819 ปีที่แล้ว +2

    Keralathile janangal vidhyabhasam kudiya kazhutakal

  • @johnvarghese3397
    @johnvarghese3397 ปีที่แล้ว

    ഇവനെ ഒറീസയിലേക്ക് അയച്ചുകൂടെ? പാവംകുട്ടികൾ പഠിച്ചു ജോലി ചെയ്യുന്നിടത്തു കുത്തി കൊല്ലുന്നു ഇവനെ പോലെ ഉള്ളവനെ ആരുമില്ലേ കലാപുരിക്കയക്കാൻ.. കഷ്ട്ടം...

  • @abrahamabraham9942
    @abrahamabraham9942 ปีที่แล้ว +1

    😀😀😀

  • @rashi7914
    @rashi7914 ปีที่แล้ว +2

    😂😂😊

  • @bijuabraham5096
    @bijuabraham5096 ปีที่แล้ว

    ഒരുമ ഉണ്ടെങ്കിൽ ഓലക്കാപുറത്തും കിടക്കാം ടോം അപ്പാപ, 35 വർഷം അപ്പാപ്പൻ ഈ തീ ഇറക്കിയിട്, 10 പൈസയുടെ ഗുണം ഒരുത്തനും കിട്ടില്ലല്ലോ അപ്പാപാ, അപ്പാപ്പൻ മാത്രം നന്നായി കൂടെ സിന്ധു മാമിയും.

  • @jobjoseph4608
    @jobjoseph4608 ปีที่แล้ว +3

    Chirich chirich chathu😂😂😂😂😂😂

  • @simonphilips5936
    @simonphilips5936 ปีที่แล้ว

    Bishop mark amsa vadi. Daivadasan nu oru muzhutha vadi. Idayan nu aadukale meykan vadi vende. Allathe ulakka alla. Ulakka okke eppol evidunnu kittan

  • @jmvlogs9712
    @jmvlogs9712 ปีที่แล้ว +2

    😂😂😂😂

  • @NnnKkk-kp7oi
    @NnnKkk-kp7oi ปีที่แล้ว +3

    മുത്കാൻ കളളാൻ

  • @manojmano5440
    @manojmano5440 ปีที่แล้ว +1

    ഒലക്ക വിശുദ്ധൻ.....😅😅😅😅

  • @lysaanthony8791
    @lysaanthony8791 ปีที่แล้ว

    😂😂😂

  • @johnvarkey9089
    @johnvarkey9089 ปีที่แล้ว +1

    ഒന്നേ ഉള്ളങ്കിലും ഉലക്കക്ക് അടിക്കണം. എന്നാ പ്രമാണം......ഉലക്കേടെ മൂട് . കേട്ടിട്ടുണ്ടോ..... ഉലക്കേടെ മൂഡ് എന്ന്

  • @manojmano5440
    @manojmano5440 ปีที่แล้ว

    ഒലക്ക പ്രവാചകൻ.....😅😅😅😅😅

  • @rajanvarghese7678
    @rajanvarghese7678 ปีที่แล้ว

    Ulakkayum kondanu varunnathu pedikkanam

  • @johnjainy
    @johnjainy ปีที่แล้ว +3

    ഫയർഫോസ്‌നെ വിളിക്കോ 😂😂😂

  • @AmmuKutty-gi4pd
    @AmmuKutty-gi4pd ปีที่แล้ว +4

    ഏലിയാ പ്രവാചകൻ്റെ വടിയും പുതപ്പും ആണ്. ആ ദൈവ ദാസന് കിട്ടിയത്

  • @Sunnyvb-tv3dz
    @Sunnyvb-tv3dz 4 หลายเดือนก่อน

    ജനം എന്ന്‌ പഠിക്കും എന്തോ??

  • @otherview18
    @otherview18 ปีที่แล้ว

    😁😁😁😁

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว +2

    MAZHA KAZHINJU.ENIYUM THEE.

  • @mynameislikethis
    @mynameislikethis ปีที่แล้ว

    പരിശുദ്ധ ആത്മാവാണ് auditorium ബുക് ചെയ്തത് എന്ന് തോന്നുന്നു.

  • @MD-yn3fz
    @MD-yn3fz ปีที่แล้ว

    Thanku gujaratilottu pyeetundu
    keralathil rekshayilathayena thonune😂

  • @josephchandy164
    @josephchandy164 ปีที่แล้ว

    ഇവർക്കെല്ലാം മുസ്ലിം ഫണ്ടിങ് ഉണ്ടന്നു കരുതാം?

  • @lalyrajan8108
    @lalyrajan8108 ปีที่แล้ว

    Olakede mood😂😂

  • @Pilotontheroad
    @Pilotontheroad 25 วันที่ผ่านมา

    കുട്ടൂസനും ഡാകിനിയും😢

  • @celinejoseph4628
    @celinejoseph4628 ปีที่แล้ว +4

    മൈ ഡിയർ കുട്ടിച്ചാത്തൻ 😂😂😂

  • @malukunhambu4220
    @malukunhambu4220 ปีที่แล้ว

    Eghina yum..kurea ennum..prayippikkuvan

  • @jasmineaugustin5876
    @jasmineaugustin5876 ปีที่แล้ว

    😅😅😅

  • @royjain4991
    @royjain4991 ปีที่แล้ว +2

    വട്ടാണോ

  • @THAIBOOSA
    @THAIBOOSA ปีที่แล้ว +1

    ENTE SUNIL SIR ..
    INIYUM ITHU POLE PALA PREVAACHAKANMAR OLINJIRIOOUNDU...24 HRS...STHOTHRAM..HALLELUJAH PARANJU CHILA PRETHYEKA TYPE LADIESINE CHAT TOPILITTU SUKHIPICHU VIDUNNA DHYVATHINTE SABHA SIR..SOOKSHICHU NOKKOOO KAANAM PERU NJAN PARAYUNNILLA..🤣🤣🤣🤣🤣🤣

  • @TerssaJoesph
    @TerssaJoesph หลายเดือนก่อน

    Orukallan. Pravachakan. Chamanjal. Adisayikkanilla

  • @SPECIALMEDIA..
    @SPECIALMEDIA.. ปีที่แล้ว

    കമ്പിൽ പിടിച്ചു നിന്നു തള്ളുവ

  • @varghesemm1798
    @varghesemm1798 ปีที่แล้ว +2

    Endellam koprayangal.

  • @jigijoseph8940
    @jigijoseph8940 ปีที่แล้ว

    O my God this is thattippa cheating people and make money

  • @prasadtm18
    @prasadtm18 ปีที่แล้ว

    Ha ha ethra rasamulla kazha. In 21st century these bloody nonsense works out !!!!!!!!!!!!!!!!
    What a pity

  • @anntj8541
    @anntj8541 ปีที่แล้ว

    Luttappi kuntham kondu nadakkunnu😂😂

  • @beenathampi3954
    @beenathampi3954 ปีที่แล้ว

    😂

  • @georgekunnel7640
    @georgekunnel7640 ปีที่แล้ว

    KPAC nadenkengel kannan sadhikatha yee samayathu yethu okkey kandu cheerichu maduthu.,? 😄😁 kanikel ayaa vivara dhariyengelku nadu viral namaskarem.😄

  • @freddyoommen8129
    @freddyoommen8129 ปีที่แล้ว

    😆😆⚡️🍌🍌🤔🤔sooTaram appuapAN

  • @misterxx1392
    @misterxx1392 ปีที่แล้ว

    Use good words. You are not perfect

  • @royvarghese4335
    @royvarghese4335 ปีที่แล้ว +1

    Panna polayad....makan

  • @teejay832
    @teejay832 ปีที่แล้ว

    Eda née. Kanunnavare muzhuvan kuttam parayunnu . Ninte uddesham enthanu ?

  • @GoodByeToCorruptKerala
    @GoodByeToCorruptKerala ปีที่แล้ว

    Fantastic believers....ROFL.😂😂😂😂😄😄😄😄😃

  • @Basant-ex5pd
    @Basant-ex5pd ปีที่แล้ว

    കൃപസനത്തട്ടിപ്പ്.വെളിച്ചത്തു കൊണ്ട് വരണം?

  • @corporatecriminal3881
    @corporatecriminal3881 ปีที่แล้ว +1

    P0layadan tom

  • @ubab47
    @ubab47 ปีที่แล้ว

    😂😂😂

  • @jacobgeorge5906
    @jacobgeorge5906 ปีที่แล้ว

    😂😂😂😂