കൊച്ചിയില്‍ ഇങ്ങനെ ഒരു സിനഗോഗുണ്ട്... ആ കഥ ജോസഫായി പറയും ... www.manoramaonline.com/style/love-n-life/2019/06/19/story-of-kadavumbagam-synagogue-and-life-of-josephayi.html
കണ്ടിട്ടില്ലാത്ത സ്നേഹിതാ ഞാൻ എന്ത് പറയേണ്ടു നിങ്ങളെ സ്വപനത്തിലെങ്കിലും കാണാൻ ആഗ്രഹമുണ്ട് താങ്കളോട് ഉള്ള സ്നേഹം എങ്ങനെ യഹോവയാകും ദൈവം ഒരു 100 വയസ്സുകുടി ആരോഗ്യത്തോടെ ജീവിക്കാൻ ഇടയാകട്ടെ ഒന്ന് കാണാൻ വലിയ തായിട്ട് ആഗ്രഹിക്കുന്നു അതിന് ദൈവം ഇടവരുത്തുമെന്നു വിശ്വസിക്കുന്നു
ഭാരതത്തിന്റെ ഓരോ മൺതരിയും വളരെ പവിത്രമാണ് എല്ലാമനുഷ്യർക്കും അഭയവും സമാധാനവും നൽകിയ ചരിത്രം ഉള്ള ഭൂമി. നമിക്കുന്നു ഈ പവിത്ര ഭൂമിയെ. Love Great lndia.🙏 Love myndia
വളരെ സങ്കടം തോന്നുന്നു... നിങ്ങൾ പോകരുതെന്ന് പറയാൻ ഞങ്ങൾക്കാവില്ല... പോയാൽ ഞങ്ങളുടെ ഉള്ളു പിടയുന്നത് നിങ്ങൾ കാണില്ല...!! ഞാൻ എന്റെ ഹൃദയത്തിൽ ചേർത്തിട്ടുണ്ട്, ഒരു യഹൂദനായി പിറകാഞ്ഞതിലുള്ള വിഷമവും. യഹൂദന്മാർ വിജയിക്കട്ടെ 🙏🙏🙏
@@noushadvk9529 ജൂതനായി Convert ചെയ്യുന്നതിൽ അർത്ഥമില്ല. കാരണം, ജുതവിശ്വാസത്തെ ദൈവം തള്ളിക്കളഞ്ഞു. പകരം ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് ക്രൈസ്തവവിശ്വാസത്തെയാണ്. വീണ്ടെടുപ്പും രക്ഷയും ക്രൈസ്തവ വിശ്വാസത്തിലൂടെയും ക്രിസ്തുവിലൂടെയും മാത്രമാണ്. ജുതനെ ഇനിയാണെങ്കിലും കാത്തിരിക്കുന്നത്, വിവരിക്കാനാവാത്ത ദുരന്തങ്ങളാണ്. കുറെ ദുരന്തങ്ങൾ അനുഭവിച്ചു കഴിഞ്ഞു. എന്നാൽ ദൈവം അവരെ ഒന്ന് തുണയക്കാൻ കൂടെയുണ്ടാകും എന്നേയുള്ളൂ. കാരണം, അവർ ആദ്യ ദൈവജനമാണ്. ബൈബിൾ പഠിച്ചാൽ ഇതൊക്കെ മനസ്സിലാകും. ഒപ്പം കുറെ വ്യാഖ്യാന ക്ലാസുകളും വേണ്ടി വരും. ജൂതനുള്ളത് ജനിതക അനുഗ്രഹം മാത്രമാണ്. അതും ദുരിതങ്ങളിലൂടെയുളള അനുഗ്രഹമാണ് അവർക്ക് വിധിച്ചിരിക്കുന്നത്. കാരണം, ദൈവം അയച്ച തന്റെ പുത്രനെ തള്ളിക്കളയുകയും ക്രൂശിക്കയും ചെയ്ത തെറ്റിന്റെ ശിക്ഷ. ഇതൊക്കെ വലിയ വിഷയങ്ങളാണ് നൗഷാദേ.. പഠിക്കാൻ ഒരുപാടുണ്ട്.
മനുഷ്യ സമൂഹത്തിനു ഏറ്റം സംഭാവന നല്കിയ, ലോകം മുഴുവൻ അവരെ നൂറ്റാണ്ടു കളോളം ചവിട്ടി അരച്ചിട്ടും, കൊന്നോടുക്കിയിട്ടും, ആരോടും പകയില്ലാതെ, വെറുപ്പില്ലാതെ, പ്രതികാര ബുധിയൊടെ പെരുമാറാതെ, സമാധാനം മാത്രം ആഗ്രഹിക്കുന്ന ഒരു ജനത. നന്ദി എന്ന വാക്കിനു എത്ര മാത്രം ആഴമുണ്ട് എന്ന് മനസ്സിലാക്കാൻ ജൂതരെ പഠിച്ചാൽ മതി. അതെ സമയം "സമാധാനം" എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചു കൊണ്ട് നടക്കുന്ന, പാല് കൊടുക്കുന്ന കൈക്കു തന്നെ കടിക്കുന്ന, അഭയം കൊടുക്കുന്നവരെ തന്നെ ചവിട്ടി പുറത്താക്കുന്ന, കാലു കുത്താൻ ഇടം കൊടുത്താൽ പിന്നെ അന്ന് മുതൽ അവിടം മുഴുവൻ എങ്ങിനെ "ഞമ്മന്റെതാക്കാം" എന്ന് അല്ലൊചിച്ചു നടക്കുന്ന കൂട്ടരും നമ്മുടെ ഇടയിൽ ഉണ്ട്.
The Jewish religion is probably the only non-missionary religion in the whole world. They never convert people into their Judaism. Jew means a birthright. That is what the special characteristic of Judaism. Because of that, they have no enmity to any religion unless others interfere in their religious affairs. I don't rule out the possibility that a minority of religious fanatics may be there which is the result of their suffering from the people of other nations. Otherwise, their religion is unharmful.
The real patriot who is the symbol of Indian Culture. We all have different religious backgrounds which are thousands of years old which are traditional or coincidental or myths, but we must respect our Mother Land.
@@nehamia5073 ക്രിസ്ത്യൻസ് വിശ്വസിക്കുന്നത് പോലെ കുറച്ച് പേര് വിശ്വസിക്കുന്നുണ്ടെന്നാണോ പറയുന്നത്..? അങ്ങനെ വരാൻ സാധ്യതയില്ല.. ജൂദർ ഏകദൈവ വിശ്വസികളാണ്...
ജോസേഫായി ചേട്ടാ, ഒന്നും നഷ്ടപ്പെട്ടിട്ടില്ല, നിങ്ങൾ കേരളത്തിലേക്കാണു വന്നതു്. ശാലോമോൻ രാജാവിന്റെ കാലം എന്നായിരുന്നോ അന്നു മുതൽ വാണിജൃബന്ധം ഇൻഡൃയും കേരളവും തമ്മിൽ പുലർത്തിയിരുന്നു. പേരെടുത്ത യഹൂദന്മാർ സന്ദർശനത്തിനായി വൃാപാരികളോടൊപ്പവും അവിടെ വന്നിരുന്നു. നിങ്ങൾക്കു ഒരു ബുദ്ധിമുട്ടും അവിടെ ഉണ്ടായില്ലല്ലൊ, തീർച്ചയായും എല്ബാവരും എപ്പോഴും കേരളത്തിലേക്കു പോരുക. സിനഗോഗിൽ യഹൂദാചാരപ്രകാരമുള്ള പെരുനാളുകളും തിരുനാളുകളും കൊണ്ടാടണം. ദയവു ചെയ്തു് അതൊക്കെ കണ്ടു മനസിലാക്കാൻ ഞങ്ങൾ പാവങ്ങൾ മലയാളത്തുകാരെ കൂടി അനുവദിക്കണം എന്നപേക്ഷിക്കുന്നു. ഇതൊക്കെ യഹോവയായ ദൈഭത്തിന്റെ തീരുമാണമായിരുന്നു. ഞങ്ങൾ യിസ്രായേൽ വളരെ ഇഷ്ടപ്പെടുന്നു. യിസ്രായേൽ സംസ്കാരത്തെയും ജനങ്ങളേയും. ശാലൊം യിസ്രായേൽ.
യഹൂദന്റെ 12ഗോത്രവര്ഗങ്ങൾ ലോകം മുഴുവൻ പരന്നു.... ഒരു യഹൂദനെ ആദരിക്കാൻ വേറൊരു യഹൂദന് മാത്രമേ കഴിയൂ.... ജീസസ് ഒരു യഹൂദൻ ആണ് അങ്ങനെ എങ്കിൽ ജീസസ് നെ അംഗീകരിക്കുന്നവൻ ഒരു യഹൂദൻ ആയിരിക്കും അതു ഉറപ്പ്
ഞാൻ ഈ സിനഗോഗിനുള്ളിൽ കയറി കാണാൻ കുറെ വർഷങ്ങൾക്ക് മുൻപ് കുടുംബമായി പോയിരുന്നു. കൊച്ചി ബോട്ടുജെട്ടിയിൽ നിന്നും ബോട്ടിൽ യാത്ര ചെയ്ത് മട്ടാഞ്ചേരിയിൽ എത്തിയപ്പോൾ വൈകിട്ട് 5 മണി. 5 മണിയായാൽ സിനഗോഗ് അടക്കും. പക്ഷേ, എനിക്കതറിയില്ലായിരുന്നു. പിന്നീട് പുറത്ത് നിന്ന് എല്ലാം കണ്ടു. പുരാതന ശവക്കല്ലറകൾ ചരിത്രകുതുകിയായ എനിക്ക വളരെ താൽപര്യം ഉണ്ടാക്കി. ഒടുവിൽ അകത്ത് കയറിയില്ലെങ്കിലും മട്ടാഞ്ചേരി തെരുവും ബോട്ടു യാത്രയും ആസ്വദിച്ചും സിനഗോഗിന്റു പുറത്ത് നിന്ന് ഫോട്ടോകൾ എടുത്തും തിരികെ വന്നു.
Ithu vereyanu brother...this is near to Ernakulam market and Broadway. It's at Jews Street Ernakulam. When I just passed through that area many years back it was like an abandoned building. Many encroachers occupied it's compound and behaving like Market mafioso.
I seek God ,God showed me his son (My Lord Jesus Christ) and his son revealed me his father (Ever lasting God). And this is my testimony. Merciful God reveals to anyone who seeks him. Amen. Hallelujah.
നിങ്ങൾ ഒരിക്കലും ഇന്ത്യ വിട്ടു പോകരുത്. പോയവർ തിരിച്ചു ഇന്ത്യയിൽ വരണം ....നല്ല മനുഷ്യർ .... നിങ്ങളുടെ ചരിത്രം ആവേശം കൊള്ളിക്കുന്നു. ... നിങ്ങളുടെ സമൂഹത്തെ വെറുക്കാൻ മനസ്സ് അനുവദിക്കുന്നില്ല.
@Mathews Tarak yes. Very complex. Actually what i meant to say is Judaism don't encourage conversion and missionary works like other abrahmic religions do. Even kerala while Christians and Muslims converted local masses it was jews who never participated in this conversion business.
@@abhilashkumar733 ippo kerala thil edham allathe joothanmar kerala thil ille , India yil kerala thil mathramanno joothan mar indayirunath????, ariyumekil replay cheyannam pls
At least some one like u must be here to maintain your ancestry in Kerala or otherwise u will be deserting ur fore father's here ,see how they lived here in peace .
കൊച്ചിയില്‍ ഇങ്ങനെ ഒരു സിനഗോഗുണ്ട്... ആ കഥ ജോസഫായി പറയും ...
www.manoramaonline.com/style/love-n-life/2019/06/19/story-of-kadavumbagam-synagogue-and-life-of-josephayi.html
ഇപ്പൊ ഈ ചേട്ടൻ... ഉണ്ടോ... കൊച്ചിയിൽ...?
interesting,Inspiring & motivating! Hats off to Josephai, true to his roots,patriotic indeed!
Mangatholi
നിങ്ങൾ സമാധാന കാംക്ഷികളാണ്... നിങ്ങളെ ദൈവം എന്നും അനുഗ്രഹിക്കട്ടെ😢
വളരെ ദുഃഖം തോന്നുന്നു ഇത് പുനർജനിക്കണം കേരളത്തിന്റെയും ഭാരതത്തിന്റെയും ചരിത്രമാകണം
കണ്ടിട്ടില്ലാത്ത സ്നേഹിതാ ഞാൻ എന്ത് പറയേണ്ടു നിങ്ങളെ സ്വപനത്തിലെങ്കിലും കാണാൻ ആഗ്രഹമുണ്ട് താങ്കളോട് ഉള്ള സ്നേഹം എങ്ങനെ യഹോവയാകും ദൈവം ഒരു 100 വയസ്സുകുടി ആരോഗ്യത്തോടെ ജീവിക്കാൻ ഇടയാകട്ടെ ഒന്ന് കാണാൻ വലിയ തായിട്ട് ആഗ്രഹിക്കുന്നു അതിന് ദൈവം ഇടവരുത്തുമെന്നു വിശ്വസിക്കുന്നു
ഇദ്ദേഹത്തെ ഇന്ന് ഞാൻ കണ്ടു Market Road, Mather Bazaar ഇൽ വച്ചു
ഭാരതത്തിന്റെ ഓരോ മൺതരിയും വളരെ പവിത്രമാണ് എല്ലാമനുഷ്യർക്കും അഭയവും സമാധാനവും നൽകിയ ചരിത്രം ഉള്ള ഭൂമി. നമിക്കുന്നു ഈ പവിത്ര ഭൂമിയെ. Love Great lndia.🙏
Love myndia
valare varnasulabamaya varikakal🌈🇮🇳
സത്യം
ചിലരുടെയൊക്കെ വിശ്വാസം അങ്ങിനെയും
വളരെ സങ്കടം തോന്നുന്നു... നിങ്ങൾ പോകരുതെന്ന് പറയാൻ ഞങ്ങൾക്കാവില്ല... പോയാൽ ഞങ്ങളുടെ ഉള്ളു പിടയുന്നത് നിങ്ങൾ കാണില്ല...!! ഞാൻ എന്റെ ഹൃദയത്തിൽ ചേർത്തിട്ടുണ്ട്, ഒരു യഹൂദനായി പിറകാഞ്ഞതിലുള്ള വിഷമവും. യഹൂദന്മാർ വിജയിക്കട്ടെ 🙏🙏🙏
ജുതാനായി Convert ആയി കൂടെ...
@@noushadvk9529 ജൂതനായിട്ട് convert ആവാൻ പറ്റില്ല
@@darkangel1136 പറ്റും. റേസിസം ഉണ്ടാകും എന്നേ ഒള്ളു
@@ebenrenil307വ്യക്തമാക്കാമോ
@@noushadvk9529 ജൂതനായി Convert ചെയ്യുന്നതിൽ അർത്ഥമില്ല. കാരണം, ജുതവിശ്വാസത്തെ ദൈവം തള്ളിക്കളഞ്ഞു. പകരം ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് ക്രൈസ്തവവിശ്വാസത്തെയാണ്. വീണ്ടെടുപ്പും രക്ഷയും ക്രൈസ്തവ വിശ്വാസത്തിലൂടെയും ക്രിസ്തുവിലൂടെയും മാത്രമാണ്. ജുതനെ ഇനിയാണെങ്കിലും കാത്തിരിക്കുന്നത്, വിവരിക്കാനാവാത്ത ദുരന്തങ്ങളാണ്. കുറെ ദുരന്തങ്ങൾ അനുഭവിച്ചു കഴിഞ്ഞു. എന്നാൽ ദൈവം അവരെ ഒന്ന് തുണയക്കാൻ കൂടെയുണ്ടാകും എന്നേയുള്ളൂ. കാരണം, അവർ ആദ്യ ദൈവജനമാണ്.
ബൈബിൾ പഠിച്ചാൽ ഇതൊക്കെ മനസ്സിലാകും. ഒപ്പം കുറെ വ്യാഖ്യാന ക്ലാസുകളും വേണ്ടി വരും. ജൂതനുള്ളത് ജനിതക അനുഗ്രഹം മാത്രമാണ്. അതും ദുരിതങ്ങളിലൂടെയുളള അനുഗ്രഹമാണ് അവർക്ക് വിധിച്ചിരിക്കുന്നത്. കാരണം, ദൈവം അയച്ച തന്റെ പുത്രനെ തള്ളിക്കളയുകയും ക്രൂശിക്കയും ചെയ്ത തെറ്റിന്റെ ശിക്ഷ. ഇതൊക്കെ വലിയ വിഷയങ്ങളാണ് നൗഷാദേ.. പഠിക്കാൻ ഒരുപാടുണ്ട്.
നിങ്ങളൊന്നും ഇവിടെ വിട്ട് പോകരുത്.. തിരിച്ചു വരണം..
അവർക്ക് പോകാതെ ഇരിക്കാൻ പറ്റില്ല ബ്രോ, അവരുടെ വാഗ്‌ദത്ത ഭൂമി ഇസ്രായേൽ ആണ്, പ്രവചനം അവർ തിരിച്ചു ചെന്നു ദേവാലയം പണിയും എന്നാണ്
@@rejitarenju525 correct
@@rejitarenju525 ആ പ്രവചനം എവിടെയാണ് കാണാൻ കഴിയുക??... please tell me
@@sinilstephen5685 correct information 👍🕎✝️
പോകോട്ടെ ഇല്ലങ്കിൽ നാളെ ഇന്ത്യയും പലസ്‌തീൻ ആവും
എനിക്ക് ഒരു പരിചയവും ഇല്ലെങ്കിലും ബാബു ചേട്ടന്റെ നൊമ്പരം ഒരു സഹോദരന്റെ വേദനയായി മനസ്സിൽ നിൽക്കുന്നു.
ജൂതമതം സമാധാനത്തിന്റെ മതമാണ് , ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️👍
Atheppo..
ജൂത മതം മാത്രം അല്ല എലാം മതം അങ്ങനെ ആണ്
@@Lovebirds894 അതെപ്പോ
@@Truth_Seeker_369 ങേ
@@Lovebirds894 ബക്ക ബക്ക ബക്ക ബക്ക
Loved the last sentence... I went and visited Synagogue last Christmas. 🧡🧡
യഹൂദമതത്തെകുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. നല്ല വീഡിയോ
Jewas God yahuva chrstin God yahuva ann bro😇
ബൈബിൾ തുറന്ന് പഴയനിയമവും, ഒപ്പം നല്ല ഒരു Old Testament Commentaryയും, അവയോടൊപ്പം Contemporary Israel Historyയും പഠിച്ചാൽ കുറെ മനസ്സിലാകും.
മനുഷ്യ സമൂഹത്തിനു ഏറ്റം സംഭാവന നല്കിയ, ലോകം മുഴുവൻ അവരെ നൂറ്റാണ്ടു കളോളം ചവിട്ടി അരച്ചിട്ടും, കൊന്നോടുക്കിയിട്ടും, ആരോടും പകയില്ലാതെ, വെറുപ്പില്ലാതെ, പ്രതികാര ബുധിയൊടെ പെരുമാറാതെ, സമാധാനം മാത്രം ആഗ്രഹിക്കുന്ന ഒരു ജനത. നന്ദി എന്ന വാക്കിനു എത്ര മാത്രം ആഴമുണ്ട് എന്ന് മനസ്സിലാക്കാൻ ജൂതരെ പഠിച്ചാൽ മതി.
അതെ സമയം "സമാധാനം" എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചു കൊണ്ട് നടക്കുന്ന, പാല് കൊടുക്കുന്ന കൈക്കു തന്നെ കടിക്കുന്ന, അഭയം കൊടുക്കുന്നവരെ തന്നെ ചവിട്ടി പുറത്താക്കുന്ന, കാലു കുത്താൻ ഇടം കൊടുത്താൽ പിന്നെ അന്ന് മുതൽ അവിടം മുഴുവൻ എങ്ങിനെ "ഞമ്മന്റെതാക്കാം" എന്ന് അല്ലൊചിച്ചു നടക്കുന്ന കൂട്ടരും നമ്മുടെ ഇടയിൽ ഉണ്ട്.
Kashtam..
Dear brother - greatly appreciate you - our India needs people like you to preserve our great traditions
🙏🙏🙏
ജൂദമതം.. ഇഷ്ട്ടം...
May be you have the Jewish soul
അടുത്ത ജൻമത്തിലെങ്കിലും ഒരു ജൂതനായ് ജനിക്കണം ഭായ്
ഇപ്പോ മനുഷ്യനായ് ജനിച്ചല്ലോ. മഹാബോറ് അതാണ് പറഞ്ഞത് ഭായ്
The Jewish religion is probably the only non-missionary religion in the whole world. They never convert people into their Judaism. Jew means a birthright. That is what the special characteristic of Judaism. Because of that, they have no enmity to any religion unless others interfere in their religious affairs. I don't rule out the possibility that a minority of religious fanatics may be there which is the result of their suffering from the people of other nations. Otherwise, their religion is unharmful.
@nikolsebrahamic religions christians, jewish ans muslims
"Our heritage is something that's passed down though generations, it does not happen in a single day " 🥰 5:00
The real patriot who is the symbol of Indian Culture. We all have different religious backgrounds which are thousands of years old which are traditional or coincidental or myths, but we must respect our Mother Land.
നല്ല അവതരണം
വളരെ സന്തോഷം തോന്നുന്നു.... 🙏
Shalom 😍😍😍
യഹൂദരെയും ഇസ്രയേൽ ജനതയേയും ഞാൻ സ്നേഹിക്കുന്നു
Njaanum
എന്റെ ഒരു സംശയമാണ്... അവർ ക്രിസ്ത്യൻസ് വിശ്വസിക്കുന്ന യേശുവിൽ വിശ്വസിക്കുന്നുണ്ടോ...?
@@nehamia5073 ക്രിസ്ത്യൻസ് വിശ്വസിക്കുന്നത് പോലെ കുറച്ച് പേര് വിശ്വസിക്കുന്നുണ്ടെന്നാണോ പറയുന്നത്..? അങ്ങനെ വരാൻ സാധ്യതയില്ല.. ജൂദർ ഏകദൈവ വിശ്വസികളാണ്...
@@fvz7225 യഹൂദരും ക്രിസ്ത്യൻസും ഏകദൈവ വിശ്വാസികൾ ആണ്.
@@shibu4719 ക്രിസ്ത്യൻസോ ഏക ദൈവ വിശ്വാസികളോ 🤔അതെങ്ങനെ ശരിയാകും...
യഹൂദർ ക്രൈസ്തവരെ ബഹുദൈവ വിശ്വാസികൾ എന്നാണ് പറയുന്നത്...
Good presentation. Synagogue beautiful ✨️👑✨️👍
യെസ് we love you all🙏🙏
എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു yehoodane കാണുക എന്നത്. യാക്കോബ് ഇന്റെ vamsavaliyil പെട്ടവര്‍.
We want Jews in Cochin. They are our honorable partners.
ജോസേഫായി ചേട്ടാ, ഒന്നും നഷ്ടപ്പെട്ടിട്ടില്ല, നിങ്ങൾ കേരളത്തിലേക്കാണു വന്നതു്. ശാലോമോൻ രാജാവിന്റെ കാലം എന്നായിരുന്നോ അന്നു മുതൽ വാണിജൃബന്ധം ഇൻഡൃയും കേരളവും തമ്മിൽ പുലർത്തിയിരുന്നു. പേരെടുത്ത യഹൂദന്മാർ സന്ദർശനത്തിനായി വൃാപാരികളോടൊപ്പവും അവിടെ വന്നിരുന്നു. നിങ്ങൾക്കു ഒരു ബുദ്ധിമുട്ടും അവിടെ ഉണ്ടായില്ലല്ലൊ, തീർച്ചയായും എല്ബാവരും എപ്പോഴും കേരളത്തിലേക്കു പോരുക. സിനഗോഗിൽ യഹൂദാചാരപ്രകാരമുള്ള പെരുനാളുകളും തിരുനാളുകളും കൊണ്ടാടണം. ദയവു ചെയ്തു് അതൊക്കെ കണ്ടു മനസിലാക്കാൻ ഞങ്ങൾ പാവങ്ങൾ മലയാളത്തുകാരെ കൂടി അനുവദിക്കണം എന്നപേക്ഷിക്കുന്നു. ഇതൊക്കെ യഹോവയായ ദൈഭത്തിന്റെ തീരുമാണമായിരുന്നു. ഞങ്ങൾ യിസ്രായേൽ വളരെ ഇഷ്ടപ്പെടുന്നു. യിസ്രായേൽ സംസ്കാരത്തെയും ജനങ്ങളേയും.
ശാലൊം യിസ്രായേൽ.
യഹൂദന്റെ 12ഗോത്രവര്ഗങ്ങൾ ലോകം മുഴുവൻ പരന്നു.... ഒരു യഹൂദനെ ആദരിക്കാൻ വേറൊരു യഹൂദന് മാത്രമേ കഴിയൂ.... ജീസസ് ഒരു യഹൂദൻ ആണ് അങ്ങനെ എങ്കിൽ ജീസസ് നെ അംഗീകരിക്കുന്നവൻ ഒരു യഹൂദൻ ആയിരിക്കും അതു ഉറപ്പ്
താങ്കളും ഒരുതരത്തിൽ യഹൂദൻ ആണു ബ്രോ plz 9496176047
😢🇮🇱🇮🇳
❤
ഡിങ്കനെ മറക്കരുത്, സൈക്കിൾ ഓടിക്കാൻ അറിയാവുന്ന ലോകത്തിലെ ഒരേ oru മല്ലു ദൈവം.
Well done
I know this babu chettan....very good and calm fellow
അഭയം തന്ന നാടിനോട് കടപ്പാട് ഉള്ള മനുഷ്യൻ.
As an Indian, I love and respect Jews, their history and their country -Israel
Beautiful colourful lamps
Heart touching video🥰
How strongly they adhere to their faith without being extreme.... perseverance...
ദൈവത്തിന്റെ ജനം ❤
ഇദ്ദേഹവും കേരളം വിട്ടു .കേരളത്തിന്റെ അടുത്ത തലമുറക്ക് കാണാനും ചരിത്രം പഠിക്കാനും ആ പള്ളികൾ സർക്കാർ ഏറ്റെടുത്തുകുടെ..??
ഇദ്ദേഹം ഇപ്പോൾ കൊച്ചിയിൽ ഇല്ലേ? ഇന്ത്യ വിട്ടു പോയോ? എന്നാണ് പോയത്
ഇപ്പോൾ കേരളത്തിൽ ഒരു ജൂതൻ പോലും അവശേഷിക്കുന്നില്ലേ?
@@msanilkumar1445 no
@@msanilkumar1445 i think iyal israel poyi
@@keralamusic4360 no he is here...
Ente channel il varunud bakki vishesham
Respect 🇮🇱
ഞാൻ ഈ സിനഗോഗിനുള്ളിൽ കയറി കാണാൻ കുറെ വർഷങ്ങൾക്ക് മുൻപ് കുടുംബമായി പോയിരുന്നു. കൊച്ചി ബോട്ടുജെട്ടിയിൽ നിന്നും ബോട്ടിൽ യാത്ര ചെയ്ത് മട്ടാഞ്ചേരിയിൽ എത്തിയപ്പോൾ വൈകിട്ട് 5 മണി. 5 മണിയായാൽ സിനഗോഗ് അടക്കും. പക്ഷേ, എനിക്കതറിയില്ലായിരുന്നു. പിന്നീട് പുറത്ത് നിന്ന് എല്ലാം കണ്ടു. പുരാതന ശവക്കല്ലറകൾ ചരിത്രകുതുകിയായ എനിക്ക വളരെ താൽപര്യം ഉണ്ടാക്കി. ഒടുവിൽ അകത്ത് കയറിയില്ലെങ്കിലും മട്ടാഞ്ചേരി തെരുവും ബോട്ടു യാത്രയും ആസ്വദിച്ചും സിനഗോഗിന്റു പുറത്ത് നിന്ന് ഫോട്ടോകൾ എടുത്തും തിരികെ വന്നു.
Ithu vereyanu brother...this is near to Ernakulam market and Broadway. It's at Jews Street Ernakulam. When I just passed through that area many years back it was like an abandoned building. Many encroachers occupied it's compound and behaving like Market mafioso.
@@angracejohn244 Thank you for info.
Nice to know about you.
I wonder, where is Josephai.
Would like to meet.
Excellent. I am from TN willing to visit Synagogue very soon.. sacred place.
Awesome 😍💓
shalom
Great all jews support his attempt God bless you
I seek God ,God showed me his son (My Lord Jesus Christ) and his son revealed me his father (Ever lasting God). And this is my testimony. Merciful God reveals to anyone who seeks him. Amen. Hallelujah.
Josafetta. Dayvathente. Namathel. Oru. Oruaagraham. Paraytte. Anne. Pengameyaye. Swegarikkamo?
God bless allways with israel.....
നിങ്ങൾ വേണം ഇന്ത്യയിൽ
♥️♥️
അവസാനമായി ജൂതന്മാർ കൊച്ചി വിട്ടത് എന്നാണ്???
Dona philip video und kochi jews in israel. 1948 israel contrey vannapol poyy
@@anugrahkp3927 1970+ anu kooduthal migration nadannathu.
എനിക്കും ഒരു നാൾ അവിട വരണം എന്റെ മനസ്സ് അവിടെ എത്താൻ വെമ്പൽ കൊള്ളുകയാണ്
Beautiful synagogue! It is sad that Jews have left Kerala.
THANK YOU JESUS
AMEN HALLELUJAH HOSSANNA
LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS FAMILY AMEN
Njn poyitundu aa synagogue il, school tour nu poyapo❤️
നിങ്ങൾ ഒരിക്കലും ഇന്ത്യ വിട്ടു പോകരുത്. പോയവർ തിരിച്ചു ഇന്ത്യയിൽ വരണം ....നല്ല മനുഷ്യർ .... നിങ്ങളുടെ ചരിത്രം ആവേശം കൊള്ളിക്കുന്നു. ... നിങ്ങളുടെ സമൂഹത്തെ വെറുക്കാൻ മനസ്സ് അനുവദിക്കുന്നില്ല.
ദൈവ നാമത്തിന് സ്തുതി
Shalom
Shalom , God bless you
Bibi must take special attention to renovate these ancient synagogue and make international heritage centre
Good
Read Esther chapter 6 . 13
Synegog near shenois ? Which one?
We love Jews.
ഇത് ഇപ്പോ പൂട്ടി
👑🙏
Shallom❤
കാലം അല്ല കൊച്ചേ ഇടപെടുന്നത്.ദൈവം ആണ്.
Jethanmar othiri anubhavichittundu.. Pashe avar enthanu palastheen odu cheythondirikkunnathu... Avanavane mathramsnehikkunnavare sooshikanum..
Nice
God bless you Israel
Request you to watch movie "pardesi".A Malayalam movie.
Supper
ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേൽ നിനക്കു വന്ദനം
I wonder where are the other kerala jews
Migrated to Israel in the 60s and 70s
There are still a few still living in Kerala.
Paradesi (White) Jews
Law of return
Please share Mr. Josephai's whereabouts in case someone knows.
His brother running one shop in
Broadway. E.
K.
M
Zion before
Babu is also running one shop.
🎉❤❤❤
പോയവരെല്ലാം തിരിച്ച് വരണം.
അവർ ഇനി തിരിച്ചു വരില്ല
🎉❤❤❤❤🎉
ശാലോം അസ്സലാമുഅലൈക്കും 😍
Ente yeshuvinte vamsham ngan avre verukilla😭🙏🏻
അതോണ്ട് ആയിരിക്കും CRUSADERS ജൂതന്മാരുടെ കൂട്ട കൊല നടത്തിയത് 😂😂😂😂
Almaighty god..... Amen
Nammal ivare aanu nunapakshathil peduthi sherikum save cheyyande..agraham illanjittum jenicha naadu vittu pokendi varunnu..
1st time I come to know that there is a sinagogue in Ernakulam city.
ഷാലോം
എനിക്ക് ഇസ്രായേൽ എന്ന രാജ്യം കാണണം എന്ന് ഒരു ആഗ്രഹം ഞാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ
👌👌👌
My Jesus own people..Love Jews..and love Israel with all my heart... waiting for the day when God makes us one people..
Nyz.
Jewish community ♥️
God's own people,
മ്യൂസിയം 💯👌 , ജൂത പാരമ്പര്യം അതിലൂടെ അറിയാൻ ആഗ്രഹം und..
യഹൂദന് ഇരിക്കാൻ കൊമ്പുകൊടുക്കാം പക്ഷേ മേത്തന് കൊടുത്താൽ കാകന് കൊടുത്തതായി
Thora Malayalam kittumo
Epol babucheyyan evida ?
❤️
🙏
Proud of Jews. Prud of Israel 💐💐
🙌
എന്നെ ഓർക്കുനുണ്ടോ ഞാനാണ് തല്ലുകൊളി ലിബറോ ബൈക്ക് ഓടിച്ചുവരുന്ന കിലു മാഫിയ ശശിയുടെ അസിസ്റ്റന്റ്
Shalom israel . india love israel
ഇയാളുടെ നമ്പർ തരാമോ
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുവോ?
Sir ividam vittu pokanda
How to join into Jewish
കഷ്ടം തന്നെ . നല്ലൊരു മനുഷ്യൻ ആയാൽ മതി .
Nalla chodhyam shame you
U can't convert to Judaism. Hinduism and judaism don't have concept of conversion initially like islam and Christianity