മൂന്നാമത്തത് ആണ് തിരഞ്ഞെടുത്തത് എന്റെ ഭർത്താവിനെ ആണ് ഓർത്തിരുന്നത്.. കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി🥰🥰 എന്നും ഇത്പോലെ നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
ഞാൻ റോസ് ആണ് എടുത്തത്. എന്റെ അനുഭവത്തിൽ കുറെയേറെ സത്യമാണ്. പക്ഷെ സ്നേഹം പുറത്തു കാണിക്കില്ല. എന്നെ വിട്ട് പോവുകയുമില്ല. സ്നേഹം മൂത്ത് രണ്ടാൾക്കും സംശയ രോഗമണിപ്പോ. മരണം വരെ ഞങ്ങൾ ഒന്നിച്ചു തന്നെ 🌹
സാർ പറഞ്ഞത് കറക്റ്റ് ആണ് ഞാൻ രണ്ടാമത്തെ ഫയൽ ആണ് തിരഞ്ഞെടുത്തത്. ഇത്രയും സ്നേഹമുണ്ടായിട്ടും പിന്നെന്താ പ്രകടിപ്പിക്കാത്തത് സ്നേഹം ഉള്ളിൽ തന്നെ വെച്ചിരിക്കുകയാണോ പ്രകടിപ്പിക്കാനുള്ളതല്ലേ സ്നേഹം ഞാൻ എന്റെ ഭർത്താവിനെ തന്നെയാണ് സങ്കല്പിച്ചത് ഇത്രയും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
സാർ നമസ്കാരം, സാർ ഒരുപാട് നല്ല കാര്യം പറഞ്ഞു, അതിൽ ഒരുപാട് സന്തോഷം ഉണ്ടു, അദ്ദേഹം അല്ല ഭാഗ്യവൻ ഞാൻ ആണ് എനിക്ക് ഇങ്ങനെ ഒരു ആളെ സ്‌നേഹിഒരാൾ ഉണ്ടല്ലോ ഒന്നു തന്നില്ലേലും ഞാൻ പറയുന്നത് എല്ലാ ശ്രത്തെയോടെ കേൾക്കുന്നു അത് മതി എനിക്ക് അറിയാം ഒരുപാട് നല്ല മനുഷ്യൻ ആണ് നല്ലതേ വരൂ സാറിനും അദ്ദേഹംത്തിനും, 🙏🙏🙏♥️♥️🙏🌹🌹🌹🌹🌹🙏, ( 1 ) ആണ് എടുത്തത്, സാറിനും, എന്റെ അളിനും ഓണം ആശംസകൾ നേരുന്നു, 🙏🙏🌹🙏🙏.
സാർ പറഞ്ഞത് രണ്ടാമത്തെ ഫയൽ രണ്ടു കൊല്ലം മുന്നേ വരെ വളരെ ശരിയായിരുന്നു ഇപ്പോൾ അവരെ മനസ്സ് മാറ്റി അവരെ വീട്ടുകാര് ഞങ്ങളെ രണ്ടുപേരെയും അകറ്റി കളഞ്ഞു😭😭😭😭 ഒന്നു കാണാനും സംസാരിക്കാനും പ്രാർത്ഥിക്കണം
പറഞ്ഞാൽ തീരാത്ത അത്രയും അനുഭവമുണ്ട്.....!ഇപ്പോഴത്തെ എന്റെ അവസ്ഥ..!"യാതൊന്നു കാന്മത് അത് നാരായണ പ്രതിമ... യാതൊന്നു കേൾപ്പത് അത് നാരായണ ശ്രുതികൾ...യാതൊന്നു ചെയ്വത് അത് നാരായണ അർച്ചനകൾ... യാതൊന്നതൊക്കെ ഹരി നാരായണായ നമഃ 🙏🙏🙏
First one 💯 Correct ..... i am waiting for my lover Abhijith KS and waiting for that wonderful movement..... Thank you for your reading bro and thank you universe and strongly believe in our relationship 🌈🌈🌈🙏🙏🙏
Njan munnamatte fileyan eduthatt. Ath seriyano chodhichal enik ariyilla. Karanam oru vrikthiyude mukham manassilninnu pokkunnilla. Njan padikan pokkuppolyan njan ayale kanunnath. Pakshe padutham കയാണ്, ആയപ്പോൾ ആ ഞാൻ ആ വൃക്തിയെ കാണുന്നത്. ആദ്യം താമസയിതൻ kandatt. Pinne aa mukham manasil ninnu pokkunilla. Njangal parasparam thamil onum paranithilla.
ഞാൻ തെറ്റി പൂ ആണ് എടുത്തത് ശരിക്കും എന്നോട് ഇഷ്ട്ടം ആണോ ആ ആൾ പറയും sir പറഞ്ഞത് പോലെ നിങ്ങളെ പോലെ ഒരാളെ കിട്ടിയല്ലോ എന്ന് പറയും ഈ പറഞ്ഞത് സത്യം ആണ് എന്നാൽ എനിക്ക് 😊😊 👍🏻
ഞാൻ രണ്ടാമത്തെ റോസാപ്പൂ ആണ് തിരഞ്ഞെടുത്തത് എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് എനിക്ക് ഭയങ്കര സംശയത്തിലായിരുന്നു പക്ഷേ ഒരു സൈഡ് നോക്കുമ്പോൾ വളരെ സത്യമാണ് ഒരു സൈഡ് നോക്കുമ്പോൾ വളരെ ചില സമയങ്ങളിൽ എന്നെ സ്നേഹിക്കുന്നില്ല എന്ന് തോന്നുന്നു സംസാരിക്കുമ്പോൾ പക്ഷേ വഴക്കിട്ടിരിക്കുമ്പോൾ അങ്ങനെ വിളിക്കുന്നത് നീ കുറേ വാശി എടുത്തിരിക്കും പക്ഷെ ഒരുപാട് ഇഷ്ടമാണ് അവനില്ലാതെ എനിക്ക് പറ്റില്ല വഴക്കിടിച്ചാൽ ആ ദിവസമേ എനിക്ക് കൊള്ളില്ല ജീവിതത്തിൽ ഞങ്ങൾ ഒന്നാകണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു അക്കരയ്ക്ക് പോകാൻ ഞങ്ങൾക്ക് രണ്ടുപേർക്കും താല്പര്യമില്ല ഭഗവാൻ സാധിച്ചു തരണം
pile: No: 1 ഇത് എന്തൊരു Reading ആണ് മാഷേ🤔😀😀 ഒരുപാട് സന്തോഷം നൽകിയ Super Reading 👌👍❤️❤️ 100 % സത്യം. 👍😀❤️❤️ ഞാനും പലപ്പോഴും ചിന്തിച്ചീട്ടുണ്ട് എന്തിനാണ് എന്റെ Person എന്നെ ഇത്രയധികം ജീവനേക്കാക്കേറെ സ്നേഹിക്കുന്നത് എന്ന്. 🤔😀😀 അവരെ എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ലാ🤔 അവരോട് എനിക്കുള്ളത് കറ കളഞ്ഞ ഇഷ്ടമാണ് എങ്കിലും 🤔 എന്നേക്കാളും നല്ലൊരു ബന്ധം അവർക്ക് കിട്ടട്ടേ എന്നു കരുതിയതു കൊണ്ട് മാത്രമാണ് ഞാൻ അവരിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നത്. 🤔😀 ഞാൻ എത്രയധികം ഒഴിഞ്ഞു മാറി നടന്നീട്ടും ഈ Person എന്നെ ഒരിക്കലും വിടുന്ന പ്രശ്നമില്ലാ ഇപ്പോഴും.🤔😀😀 ഇപ്പോഴും ഇതൊരു വല്ലാത്തൊരു Love തന്നെയാണ്👍👌😀😀❤️ പൊളിച്ചു മാഷേ👍😀😀😀❤️❤️❤️ Super Reading 👌❤️❤️❤️ Thank God 🙏❤️❤️❤️ Thank you universe 🙏❤️❤️❤️ Thank you 🙏🙋😀😀
ഞാൻ തെരഞ്ഞെടുത്തതു് ഒന്നാമത്തേത് - വിവാഹം കഴിഞിട്ട 33 വഷമായി 28 വഷം കുഴപ്പമില്ല, യിരുത്തു അസൂയാലുക്കളാ പ്രവർത്തനം കാരണം ഭാര്യ എന്നിൽ നിന്നും അകന്നു. എറങ്ങി പോടാ പട്ടി - ബൈക്ക് എടുത്തു പോകുമ്പോൾ നീ വണ്ടിയിടിച്ച് ചാവുമെടാ - ഇപ്പോൾ ഞാൻ ഒഴിഞ്ഞു കിട്ടിയാൽ മതിയെന്നയി രണ്ട് മുതിർന്ന അൺമക്കൾ ഉണ്ട് ആരെയും വകവയ്കാത്ത ആരെയും പേടിയില്ലാത്ത സ്വഭാവം
സത്യം ശരിയാണ് വ്യക്തി സ്നേഹം ഉണ്ട് കേസിലെണ് ശത്രുക്കളും ഉണ്ട് സാർ❤❤
8:24 2nd
സത്യം ആണ് സാർ.. ഞാൻ ഫാസ്റ്റ് ഫയൽ ആണ് എടുത്തത്. പറഞ്ഞു തു മൊത്തം സത്യം ആണ്
മൂന്നാമത്തത് ആണ് തിരഞ്ഞെടുത്തത് എന്റെ ഭർത്താവിനെ ആണ് ഓർത്തിരുന്നത്.. കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി🥰🥰
എന്നും ഇത്പോലെ നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
ഞാൻ റോസ് ആണ് എടുത്തത്. എന്റെ അനുഭവത്തിൽ കുറെയേറെ സത്യമാണ്. പക്ഷെ സ്നേഹം പുറത്തു കാണിക്കില്ല. എന്നെ വിട്ട് പോവുകയുമില്ല. സ്നേഹം മൂത്ത് രണ്ടാൾക്കും സംശയ രോഗമണിപ്പോ. മരണം വരെ ഞങ്ങൾ ഒന്നിച്ചു തന്നെ 🌹
Pile2 aanu എത്രയോ ശെരിയാണ് സർ പറഞ്ഞത് 100%സത്യം thanku univers thanku sir 🙏🙏🙏thanku so much
Pill 2 സത്യമാണ് ❤ഓം നമഃ ശിവായ 🙏
റോസ് 👌👌👌👏👏🙏🙏. കേൾക്കാൻ നല്ല സുഖം 🙏🙏😍
3✔️✔️✔️😘💯😘
100%no 1.. വേറെ ഒന്നും പറയാനില്ല
റോസ്. പറഞ്ഞത് വളരെ ശരിയാണ്
Pile3 ഞാൻ തിരഞ്ഞെടുത്തു റീഡിങ് കേട്ടവൻ വളരെയധികം സന്തോഷം തോന്നുന്നുണ്ട്
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏
ഞാൻ ആദ്യത്തെ പൂവാണ് എടുത്തത് സാറ് പറഞ്ഞത് അക്ഷരം പ്രതി സത്യം മാണ് വളരെ നന്ദിയുണ്ട് ക്കെട്ടപ്പോൾ
Pile 2 Aanu valare seriyanu🙏🙏🙏🙏paranjathellam sathyam🙏🙏
സാർ പറഞ്ഞത് കറക്റ്റ് ആണ് ഞാൻ രണ്ടാമത്തെ ഫയൽ ആണ് തിരഞ്ഞെടുത്തത്. ഇത്രയും സ്നേഹമുണ്ടായിട്ടും പിന്നെന്താ പ്രകടിപ്പിക്കാത്തത് സ്നേഹം ഉള്ളിൽ തന്നെ വെച്ചിരിക്കുകയാണോ പ്രകടിപ്പിക്കാനുള്ളതല്ലേ സ്നേഹം ഞാൻ എന്റെ ഭർത്താവിനെ തന്നെയാണ് സങ്കല്പിച്ചത് ഇത്രയും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
Pile 3❤️🙏🙏🙏🌹. വളരെ ശരിയാണ്.ദൈവത്തെ മാത്രം സാക്ഷി ആക്കി എന്നെ വിവാഹം ചെയ്ത വ്യക്തി ആണ്.👌🏻🥰
പറഞത് വളരെ സത്യം വൈറ്റ് 👍👍
സാർ നമസ്കാരം, സാർ ഒരുപാട് നല്ല കാര്യം പറഞ്ഞു, അതിൽ ഒരുപാട് സന്തോഷം ഉണ്ടു, അദ്ദേഹം അല്ല ഭാഗ്യവൻ ഞാൻ ആണ് എനിക്ക് ഇങ്ങനെ ഒരു ആളെ സ്‌നേഹിഒരാൾ ഉണ്ടല്ലോ ഒന്നു തന്നില്ലേലും ഞാൻ പറയുന്നത് എല്ലാ ശ്രത്തെയോടെ കേൾക്കുന്നു അത് മതി എനിക്ക് അറിയാം ഒരുപാട് നല്ല മനുഷ്യൻ ആണ് നല്ലതേ വരൂ സാറിനും അദ്ദേഹംത്തിനും, 🙏🙏🙏♥️♥️🙏🌹🌹🌹🌹🌹🙏, ( 1 ) ആണ് എടുത്തത്, സാറിനും, എന്റെ അളിനും ഓണം ആശംസകൾ നേരുന്നു, 🙏🙏🌹🙏🙏.
ഞാൻ മൂന്നാമത്തെ ഫ്ലവർ ആണെടുത്തത്. കറക്റ്റ് ആണ് പറഞ്ഞത് 👏👏👏🌹🌹
🙏🏼ഞാൻ തിരഞ്ഞെടുത്തത് ചെത്തി ആണ് 👍🏻👌🏽😍
ഞാൻ റോസ് ആണ് എടുത്തത് പറഞ്ഞത് എല്ലാം സത്യം എന്റെ ഭർത്താവിനെയാണ് മനസ്സിൽ കണ്ടത് നന്ദി 🙏
Allmar
ഞാൻ റോസ് എടുത്തത് , nte husband നേ മനസ്സിൽ കണ്ടത്. താങ്ക്സ്.
Pile2 resonated.Thank you universe
ശരിയാണ് ഞാൻ മനസിൽ വിചരിച്ചത് റോസപ്പൂവാണ് പറഞ്ഞത് സത്യം 100% സത്യം
3 picture 100% resonated 👍👍👍🙏🙏🙏
Thanks for reading.... ❤️❤️🥰🥰
ഞാൻ മൂന്നാമത്തെ പൂവാണ് എടുത്തത്.
എല്ലാം വളരെ ശരിയാണ്.. 🙏
സാർ പറഞ്ഞത് രണ്ടാമത്തെ ഫയൽ രണ്ടു കൊല്ലം മുന്നേ വരെ വളരെ ശരിയായിരുന്നു ഇപ്പോൾ അവരെ മനസ്സ് മാറ്റി അവരെ വീട്ടുകാര് ഞങ്ങളെ രണ്ടുപേരെയും അകറ്റി കളഞ്ഞു😭😭😭😭 ഒന്നു കാണാനും സംസാരിക്കാനും പ്രാർത്ഥിക്കണം
Pile2 correct. ❤❤❤❤
Pail..1 karectu 100% thanku universe......❤❤❤❤❤
Egana.thana.avanaenu.bhagavanodu..prarthikunu❤❤❤❤❤
തിരുമേനി സമാധാന oവേണം അംബിക പൂരം❤❤❤❤❤
Thankyousirparajthellamser8yan7u
ചെത്തി,correct ❤❤❤
പറഞ്ഞാൽ തീരാത്ത അത്രയും അനുഭവമുണ്ട്.....!ഇപ്പോഴത്തെ എന്റെ അവസ്ഥ..!"യാതൊന്നു കാന്മത് അത് നാരായണ പ്രതിമ... യാതൊന്നു കേൾപ്പത് അത് നാരായണ ശ്രുതികൾ...യാതൊന്നു ചെയ്വത് അത് നാരായണ അർച്ചനകൾ... യാതൊന്നതൊക്കെ ഹരി നാരായണായ നമഃ 🙏🙏🙏
2 sathyam anu❤❤
Jnaum randamathe pole aanu select cejythathu valare vishamam bum sandhosham thoni karanam Enne athrayum sneham anennu enik ariyam ennalum Enne vitu pokumo ennoru cheriya vishamam um ind sahcharayanfal angane akumo avane ennoru pedi ind paranjathu seriyanu ente veetukarude bagathu ninnum valare adhikam presnam al indayitumd aalk ennitum epolum 😢😢😢😢😢
ഞാൻ ഒന്നാമത്തെ പൂവാണ് എടുത്തത്. എന്റെ ലവ്ർ ❤ഈ പറഞ്ഞത് മുഴുവൻ സത്യം 🙏ഇതൊക്കെ എങ്ങനെ അങ്ങ് മനസിലാക്കി 🤔ഹോ...100%സത്യം 🙏🙏🙏
സത്യം തെച്ചിപ്പുവ് വളരെ കറക്റ്റ്
First one 💯 Correct ..... i am waiting for my lover Abhijith KS and waiting for that wonderful movement..... Thank you for your reading bro and thank you universe and strongly believe in our relationship 🌈🌈🌈🙏🙏🙏
അടിപൊളി സർ
1ന്ന് എല്ലാം കറക്റ്റ് ആണ്... 🙏🙏🙏🙏.. ❤️
Rose flower reading good.thank you universe
സത്യം 100%🙏
Thankyou so much sir... Thankyou universe....
,, 🙏🙏🙏🙏🙏🙏🙏🙏
Pile 3reading... Thankyou so much
Njan1ആണ് തിരഞ്ഞെടുത്തത്100%ശെരി യാണ്
ഞാൻ 2ആണ് തിരഞ്ഞെടുത്തത്,സാറ് പറഞ്ഞത് 100ശതമാനം, ശരിയാണ്,
1 mathe poovu anu select cheythe.But parajnath ellam ene kurich anu.ente vekthiye kurich alla.Ellam ente character anu
Njan munnamatte fileyan eduthatt. Ath seriyano chodhichal enik ariyilla. Karanam oru vrikthiyude mukham manassilninnu pokkunnilla. Njan padikan pokkuppolyan njan ayale kanunnath. Pakshe padutham കയാണ്, ആയപ്പോൾ ആ ഞാൻ ആ വൃക്തിയെ കാണുന്നത്. ആദ്യം താമസയിതൻ kandatt. Pinne aa mukham manasil ninnu pokkunilla. Njangal parasparam thamil onum paranithilla.
Pile 3, very correct,
1 സത്യം. AU വിനെ അങ്ങിനെയായിരുന്നു.🙏🙏🙏🙏🙏🙏🙏
Pile 2 crct thanku sir❤️❤️
Yes i select that rose flower aannu byanuradha 🕉️.
Shariyanu
വൈറ്റ് ഫ്ലവർ വളരെ കറക്ട് ആണ് 👍🙏
ഞാൻ തെറ്റി പൂ ആണ് എടുത്തത് ശരിക്കും എന്നോട് ഇഷ്ട്ടം ആണോ ആ ആൾ പറയും sir പറഞ്ഞത് പോലെ നിങ്ങളെ പോലെ ഒരാളെ കിട്ടിയല്ലോ എന്ന് പറയും ഈ പറഞ്ഞത് സത്യം ആണ് എന്നാൽ എനിക്ക് 😊😊 👍🏻
🙏🙏ഞാൻ മനസിൽ വിചാരിച്ചതു ആദ്യത്തെ പൂവാണ്..100%കറക്റ്റ് ആണ് sir പറഞ്ഞത്.... ഞങ്ങളെ ഒരുമിപ്പിക്കാൻ. സാറും പ്രാർത്ഥിക്കണേ 🙏🙏🙏🙏
ഒരുമിക്കും sure ഗോഡ് bless u
ഞാൻ രണ്ടാമത്തെ റോസാപ്പൂ ആണ് തിരഞ്ഞെടുത്തത് എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് എനിക്ക് ഭയങ്കര സംശയത്തിലായിരുന്നു പക്ഷേ ഒരു സൈഡ് നോക്കുമ്പോൾ വളരെ സത്യമാണ് ഒരു സൈഡ് നോക്കുമ്പോൾ വളരെ ചില സമയങ്ങളിൽ എന്നെ സ്നേഹിക്കുന്നില്ല എന്ന് തോന്നുന്നു സംസാരിക്കുമ്പോൾ പക്ഷേ വഴക്കിട്ടിരിക്കുമ്പോൾ അങ്ങനെ വിളിക്കുന്നത് നീ കുറേ വാശി എടുത്തിരിക്കും പക്ഷെ ഒരുപാട് ഇഷ്ടമാണ് അവനില്ലാതെ എനിക്ക് പറ്റില്ല വഴക്കിടിച്ചാൽ ആ ദിവസമേ എനിക്ക് കൊള്ളില്ല ജീവിതത്തിൽ ഞങ്ങൾ ഒന്നാകണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു അക്കരയ്ക്ക് പോകാൻ ഞങ്ങൾക്ക് രണ്ടുപേർക്കും താല്പര്യമില്ല ഭഗവാൻ സാധിച്ചു തരണം
Thank you universe,
Njan.rosapoo.aane.eduthathe
Thank ❤god❤ bless❤ you🌌🌌🌌🌌🌌🌌🌌🌌🌌🌌❤🙏🙏🙏🙏❤
pile: No: 1 ഇത് എന്തൊരു Reading ആണ് മാഷേ🤔😀😀
ഒരുപാട് സന്തോഷം നൽകിയ Super Reading 👌👍❤️❤️
100 % സത്യം. 👍😀❤️❤️
ഞാനും പലപ്പോഴും ചിന്തിച്ചീട്ടുണ്ട് എന്തിനാണ് എന്റെ Person എന്നെ ഇത്രയധികം ജീവനേക്കാക്കേറെ സ്നേഹിക്കുന്നത് എന്ന്. 🤔😀😀 അവരെ എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ലാ🤔 അവരോട് എനിക്കുള്ളത് കറ കളഞ്ഞ ഇഷ്ടമാണ് എങ്കിലും 🤔 എന്നേക്കാളും നല്ലൊരു ബന്ധം അവർക്ക് കിട്ടട്ടേ എന്നു കരുതിയതു കൊണ്ട് മാത്രമാണ് ഞാൻ അവരിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നത്. 🤔😀 ഞാൻ എത്രയധികം ഒഴിഞ്ഞു മാറി നടന്നീട്ടും ഈ Person എന്നെ ഒരിക്കലും വിടുന്ന പ്രശ്നമില്ലാ ഇപ്പോഴും.🤔😀😀
ഇപ്പോഴും ഇതൊരു വല്ലാത്തൊരു Love തന്നെയാണ്👍👌😀😀❤️
പൊളിച്ചു മാഷേ👍😀😀😀❤️❤️❤️
Super Reading 👌❤️❤️❤️
Thank God 🙏❤️❤️❤️
Thank you universe 🙏❤️❤️❤️
Thank you 🙏🙋😀😀
എന്നാൽ ഇനി കണ്ടില്ല എന്നു നടിക്കല്.നിങ്ങൾ ലക്കി ആണ്
2 flower anu select cheythu but paranjath onnum crt ayilla
🎉❤❤❤❤❤❤❤❤❤
Hare krishna
True 100%
ഒന്ന് എല്ലാം സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
1pail 💯 true 🙏🙏💐💐
Rose… 100%❤
Thank you universe pile 2 ❤😊
🙏🙏🙏🙏❤️
Pile 2 😮😮😮😮😮❤❤❤❤ my husbend
Super🙏
❤❤❤❤❤❤pile 1
Oam.nama.shivaya
Pile 1 anu select cheythe but ende crushinu vere alund 😢
1 one🩷
Good
👌👌👌
Correct aane sir pile2
Rose ..koreyokke ok aanu
എഗ്ഗനെ ഇത് പറയാൻ pattanu 2nd 100%
🙏
❤❤❤
3 rd ❤
👍
3 Thankyou🙏yes
ഞാൻ മൂന്നാമത്തെ പൂവാ തിരഞ്ഞ് എടുത്തത് അത് എന്റെ ok പക്ഷെ എന്റെ Lover അങ്ങനെ ഭക്തനല്ല അവൻ ഒരു മുസലീമാ
2nd സത്യം ആണ്... ഭ്രാന്ത് ആണ് ന്നോട്, ഞാൻ ഇല്ലാതെ ആൾ പറ്റില്ല
pile:NO:1
pile 1 no
👌👍👍👍🌹🌹
ഓരോ പൈലിനും timestamp koduthal നന്നായിരുന്നു
Paranjhadonnum sariyalla
ഒന്നാമത്തതാണ് തിരഞ്ഞടുത്തത് പറഞ്ഞത് ശരിയല്ല....
ഇതൊന്നും എന്റെ ജീവിതത്തിൽ സത്യം അല്ല ഞാൻ 1 ആണ് എടുത്തത് പിണക്കത്തിൽ ആണ്
ഞാൻ തെരഞ്ഞെടുത്തതു് ഒന്നാമത്തേത് - വിവാഹം കഴിഞിട്ട 33 വഷമായി 28 വഷം കുഴപ്പമില്ല, യിരുത്തു അസൂയാലുക്കളാ പ്രവർത്തനം കാരണം ഭാര്യ എന്നിൽ നിന്നും അകന്നു. എറങ്ങി പോടാ പട്ടി - ബൈക്ക് എടുത്തു പോകുമ്പോൾ നീ വണ്ടിയിടിച്ച് ചാവുമെടാ - ഇപ്പോൾ ഞാൻ ഒഴിഞ്ഞു കിട്ടിയാൽ മതിയെന്നയി രണ്ട് മുതിർന്ന അൺമക്കൾ ഉണ്ട് ആരെയും വകവയ്കാത്ത ആരെയും പേടിയില്ലാത്ത സ്വഭാവം
28 വർഷം ഇല്ലാതിരുന്നു പ്രശ്നം ഇപ്പോൾ agane വന്നു. വൈഫ് ne കാര്യം പറഞ്ഞു മനസ്സിൽ ആകൂ
😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍
Utter nonsense .I selected 3 one .He betrayed me without showing any mercy . Don't believe these things
എന്നിട്ട് പോടോ 🥶
This is not good reading
❤❤❤❤❤❤