അമ്മായിയമ്മയുടെ മുഖം പിടിച്ചു ഭിത്തിയിൽ ഉറക്കാൻ തോന്നി. മരുമകളെ എന്തൊരു അവഗണനയാണ്. മകൾക്ക് ഒത്താശ ചെയ്തു കൊടുത്ത് അമ്മക്ക് പണി കിട്ടി. എല്ലാം സൂപ്പർ 👌🏻👌🏻👌🏻👌🏻
സൂപ്പർ വീഡിയോ ❤മരുമോളെ ഇങ്ങനെ ഒറ്റപ്പെടുത്തല്ലേ ഇങ്ങനെ കുറച്ചു അമ്മായിഅമ്മമാരും നാത്തൂൻ മാരും ഉണ്ട്. അവരുടെ കാര്യം നടക്കാൻ നമ്മൾ വേണം അത് കഴിയുമ്പോ വീട്ടിലെ വേലക്കാരിയുടെ വില പോലും ഇല്ല അവരെല്ലാം ഒറ്റകെട്ടും വന്നു കയറിയവൾ മാത്രം പുറംപോക്കും ഇതൊക്കെ കാണുമ്പോഴെങ്കിലും മാറി ചിന്തിക്കട്ടെ ❤❤❤
എന്റെ ജോമോളൂട്ടി വന്നേയ്, സന്തോഷമായി, ചക്കര കുട്ടി ❤❤ കറി വേണമെങ്കിൽ ഞങ്ങളുടെ വീട്ടിലേയ്ക്ക് വായോ, ഞങ്ങൾക്ക് cattering ഉണ്ട്, ഇഷ്ടം പോലെ ബിരിയാണിയും ഇഷ്ടമുള്ളതൊക്കെ തരാം 😂😂
*ദാമ്പത്യ 👫 ജീവിതത്തിലെ പ്രശ്നങ്ങൾ സ്നേഹത്തോടെയും*💞💞 *ആത്മവിശ്വാസത്തോടെയും 💪 നേരിടാനായി* 🇸 🇭 🇦 🇩 🇮 *യിലേക്ക് സ്വാഗതം*❗❗💐💐💐 *കൂടുതൽ* *വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക*📞📞📞 . ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത് 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
Jo 🥰 Super Vedio 👏🏻👏🏻👏🏻❤️❤️❤️ ആാാ അമ്മക്ക് ഇതിലും വലിയ പണി വേറെ കിട്ടാനില്ല അങ്ങനെ വേണം നന്നായിപ്പോയി. അല്ലാ പിന്നെ 🤣🤣🤣🤣
🥰🥰🥰😘😘😘monu exam thudangiyo
@@Joshwithjo 13 nu thudangum 😊 അവിടെ കുട്ടികൾക്ക് സുഖമല്ലേ🥰
super as always !!
climax scenes, Jo's acting fantastic ( mother in law role)
👌👍❤
Thank u daa🥰🙏🏻
അമ്മായിയമ്മയുടെ മുഖം പിടിച്ചു ഭിത്തിയിൽ ഉറക്കാൻ തോന്നി. മരുമകളെ എന്തൊരു അവഗണനയാണ്. മകൾക്ക് ഒത്താശ ചെയ്തു കൊടുത്ത്
അമ്മക്ക് പണി കിട്ടി. എല്ലാം സൂപ്പർ 👌🏻👌🏻👌🏻👌🏻
🥰🥰🥰🥰🙏🏻🙏🏻
Super❤ നിങ്ങളുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ്
ഒത്തിരി നന്ദി 🥰🙏🏻
ഇത് എൻ്റെ അമ്മായിമ്മ തന്നെയാ ഒരു മാറ്റവും ഇല്ല.😊
😔😔😔
സൂപ്പർ വീഡിയോ ❤മരുമോളെ ഇങ്ങനെ ഒറ്റപ്പെടുത്തല്ലേ ഇങ്ങനെ കുറച്ചു അമ്മായിഅമ്മമാരും നാത്തൂൻ മാരും ഉണ്ട്. അവരുടെ കാര്യം നടക്കാൻ നമ്മൾ വേണം അത് കഴിയുമ്പോ വീട്ടിലെ വേലക്കാരിയുടെ വില പോലും ഇല്ല അവരെല്ലാം ഒറ്റകെട്ടും വന്നു കയറിയവൾ മാത്രം പുറംപോക്കും ഇതൊക്കെ കാണുമ്പോഴെങ്കിലും മാറി ചിന്തിക്കട്ടെ ❤❤❤
🥰🥰🥰🥰🥰🥰
പിന്നെ നിങ്ങടെ കട്ടോണ്ട് പോയിട്ട് വേണ്ടേ അവർക്ക് തിന്നാൻ ആ നാത്തൂൻ പെണ്ണിനെ പെടലിക്ക് കൊടുക്ക് ❤അമ്മക്ക് കിട്ടി സൂപ്പർ 🥰❤🌹
🥰🥰🥰🥰🥰🙏🏻🙏🏻
ഞങ്ങളുടെ വീട്ടിൽ നാത്തൂണ് ഭർത്താവ് വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ തന്നെ
ശെരിക്കും അഭിനയം ആണ് എന്ന് തോന്നുന്നില്ല.....
🥰🥰🥰🙏🏻
Ente geevithavum,athe dialogue m,....engane othu vannu😅😅😅
😔
സൂപ്പർ ❤️
🥰🥰🙏🏻
ഇതിന്റെ രാണ്ടാം ഭാഗം ഉണ്ടാവില്ലേ
♥️♥️♥️❤️👌👌
🥰🥰
Ente ammayiyamma thanne.. 😢
😔😔
Ente avsthayum ith thanne😢😢😢
Uyyo😔
ഇങ്ങനത്തെ വീട്ടിൽ ഒരു പെണ്ണും താമസിക്കില്ല.
Athe🥰
ഇതിന് ഒരു രണ്ടാം ഭാഗം വേണം. മരുമോളുടെ ഗോൾഡ് കൊണ്ട് പോയതല്ലേ. വീട്. മരുമോൾക്ക് കൊടുക്കണേ. ഭർത്താവിന്റെ അവഗണനക്ക് ഒരു തിരിച്ചടിയും വേണം
👍👍👍
Ente same avsta
Aa അവസ്ഥ മാറാൻ നമ്മൾ തന്നെ ശ്രമിക്കണം. എന്തെങ്കിലും ഒരു ജോലിക്ക് പോകുക അത്രേം time ആശ്വാസം ഉണ്ടാവും കൂടെ സാലറി യും.
ഒരു ജോലിക്ക് ശ്രമിക്കൂട്ടോ 😊
ഇപ്പഴും ഇത് പോലെത്തെ അമ്മായിയമ്മയും നാത്തൂൻമാരും ഉണ്ടല്ലേ കഷ്ടം പാവം ഭാര്യ
നല്ല വിഡിയോ തള്ളക്ക് അങ്ങനെ തന്നെ വരണം❤
🥰
Super video
🥰🙏🏻
അടിപൊളി.... നന്നായിരുന്നു.... സെക്കൻഡ് പാർട്ടിനു ഒരു ഹോപ്പ് കാണുന്നു....
എന്റെ ജോമോളൂട്ടി വന്നേയ്, സന്തോഷമായി, ചക്കര കുട്ടി ❤❤ കറി വേണമെങ്കിൽ ഞങ്ങളുടെ വീട്ടിലേയ്ക്ക് വായോ, ഞങ്ങൾക്ക് cattering ഉണ്ട്, ഇഷ്ടം പോലെ ബിരിയാണിയും ഇഷ്ടമുള്ളതൊക്കെ തരാം 😂😂
ശെരിക്കും.... എവിടെയാ വീട് ഞാൻ വരുവേ 😘
അങ്കമാലിയിൽ മൂക്കന്നൂർ എന്ന സ്ഥലത്തു,, വരുമോ
*ദാമ്പത്യ 👫 ജീവിതത്തിലെ പ്രശ്നങ്ങൾ സ്നേഹത്തോടെയും*💞💞 *ആത്മവിശ്വാസത്തോടെയും 💪 നേരിടാനായി*
🇸 🇭 🇦 🇩 🇮 *യിലേക്ക് സ്വാഗതം*❗❗💐💐💐
*കൂടുതൽ*
*വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക*📞📞📞 . ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
Super❤