ശ്രുതി മരിച്ചതോ? കൊന്നതോ? I kerala thrissur district

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 269

  • @A.K-md4vf
    @A.K-md4vf 4 ปีที่แล้ว +206

    ഉത്ര കേസ് പുറത്ത് കൊണ്ടുവന്നതു പോലെ .... ഇതും പുറത്തു കൊണ്ടു വരണം .... മറുനാടനെ ഞങ്ങൾക്ക് വിശ്വാസമാണ് .....

  • @sabareesanambatt
    @sabareesanambatt 4 ปีที่แล้ว +243

    കൂമ്പിനിട്ട് നാല് കുത്തു കിട്ടുമ്പോൾ സത്യം താനെ പുറത്തുവരും.
    മറുനാടൻ ആക്ഷൻ കമ്മിറ്റിയോടൊപ്പം നിൽക്കുക.
    സത്യം പുറത്തു വരട്ടെ!

    • @jacabaj5682
      @jacabaj5682 4 ปีที่แล้ว +17

      ഈ കുട്ടിയുടെ ഭർത്താ വ് cp im ആണെങ്കിൽ അവളെ കൊന്നതാണു്

  • @vijithaswanviswanathan4539
    @vijithaswanviswanathan4539 4 ปีที่แล้ว +70

    മറുനാടനിൽ വന്നില്ലേ ഇനി തെളിഞ്ഞോളും.....

  • @gopinathant7036
    @gopinathant7036 2 ปีที่แล้ว

    ഷാജൻ സാർ അഭിനന്ദനങ്ങൾ......ഇത് നിങ്ങൾ പുറത്തു കൊണ്ടുവന്നു .. ഇനി ഇതുപോലെ പാവപ്പെട്ട ആളുകൾ എത്ര പുറത്തുണ്ടാവും.,., ഇവിടുത്തെ ചാനൽ കാരൊക്കെ ഇത്ര മോശമാണെന്നു പ്പോ തോന്നുന്നു.,... സാർ അങ്ങ് മുൻകൈയ്യെടുത്തു ഇതിന്റെ എങ്കിലും സത്യാവസ്ഥ പുറത്തു കൊണ്ടുവരണം

  • @sumo890
    @sumo890 4 ปีที่แล้ว +4

    Good effort Mr Shajan full support

  • @1980prajesh
    @1980prajesh 4 ปีที่แล้ว +24

    സത്യം പുറത്ത് കൊണ്ട് വരണം ഇവിടെ പല കേസുകളും മീഡിയ ഇടപെട്ടാലേ അന്വേഷണം ആരംഭിക്കുകയുള്ളു പോസ്റ്റുമാർട്ടം റിപ്പോർട്ട് ഉണ്ടായിട്ടു കൂടെ മാധ്യമങ്ങൾ ഏന്തെ വാർത്തയാക്കുന്നില്ല

  • @santhoshcc5286
    @santhoshcc5286 4 ปีที่แล้ว +65

    അപ്പോൾ, ഈ വാർത്തയും നമ്മുടെ പരസ്യം തിന്നുന്ന റപ്പായി മാധ്യമങ്ങൾ മുക്കിയോ?

  • @വേണംഹിന്ദുക്രിസ്ത്യൻഐക്യം

    വീണ്ടും ഒരു സൂരജോ?

  • @avajith07
    @avajith07 4 ปีที่แล้ว +50

    ഉത്ര കേസും മറുനാടൻ ആണ് ആദ്യം ഫോളോ ചെയ്തത്... അതുപോലെ ഇതും നിങ്ങൾ പുറത്തുകൊണ്ടു വരണം.

  • @anilunnithanadoor7785
    @anilunnithanadoor7785 4 ปีที่แล้ว +89

    മരണ ദൂതൻ കാലൻ നാട് ഭരിക്കുമ്പോൾ ജീവൻ എടുക്കും ഞങ്ങ...

    • @safarideluxknr859
      @safarideluxknr859 4 ปีที่แล้ว +7

      തല്ലിക്കൊല്ലൽ ടീം കേന്ദ്രം ഭരിക്കുമ്പോൾ ഇതിലപ്പുറവും നടക്കും

    • @chandradas7162
      @chandradas7162 4 ปีที่แล้ว +3

      പരനാറികൾ പലതും ചെയ്യും

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +3

      ജഡ്‌ജി ഗോയൽനേ ആരാ കൊന്നതെന്ന് ആരോപണം പറ

  • @omanakutty2549
    @omanakutty2549 4 ปีที่แล้ว +41

    ഈ നാടിനി തെന്തു പറ്റി - കേൾക്കുന്ന തൊന്നും വിശ്വസിക്കാനാകുന്നില്ല.

  • @shinycharles3808
    @shinycharles3808 4 ปีที่แล้ว +4

    കർത്താവെ ഓരോ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ😢😢🙏🙏

  • @sheebap.s.378
    @sheebap.s.378 4 ปีที่แล้ว +27

    സാറിന്റെ ഇടപെടൽ സത്യം തെളിയിക്കും

  • @pradeepg8858
    @pradeepg8858 4 ปีที่แล้ว +28

    കയറോ കേബിളോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി..

  • @vksharma6658
    @vksharma6658 4 ปีที่แล้ว +23

    ശശിമാർ ആരെങ്കിലും സഹായിക്കുന്നുണ്ടാകാം

  • @dakshinadakshina1808
    @dakshinadakshina1808 4 ปีที่แล้ว +25

    സൂര്യ ടീവി യിൽ കഥകൾക്ക് അപ്പുറം എന്ന പ്രോഗ്രാം മിൽ ഈ കേസ് വന്നിരുന്നു.. മരണപ്പെട്ട കുട്ടീടെ ഭർത്താവ് അതിൽ പറയുന്നത് കേൾക്കുമ്പോൾ സാധാരണ ക്കാർക്ക് പോലും മനസിലാകും... അയാൾ എന്തൊക്കെ യോ ഒളിക്കുന്നു ... ഒപ്പം ആ വീട്ടുകാരും.. ശരിയായാ അനേഷണം ആണ് വേണ്ടത്... 🙏

  • @meenasuresh7751
    @meenasuresh7751 4 ปีที่แล้ว +18

    Uthra യുടെ മരണം പോലെ ഇതും ഒരു കൊലപാതകം ആയിരിക്കും
    കേരള പോലീസ് അത് കണ്ടുപിടിക്കണം

  • @sissiemathew9445
    @sissiemathew9445 4 ปีที่แล้ว +3

    Very good reporting style but need more investigations about this case

  • @radhakurup3421
    @radhakurup3421 4 ปีที่แล้ว +11

    സത്യം പുറത്ത് കൊണ്ടുവരണം.

  • @ajeeeth1
    @ajeeeth1 4 ปีที่แล้ว +50

    arun അന്തംകമ്മിയാണല്ലേ ..മനസിലായി 🤪🤪🤪

  • @francispeter5424
    @francispeter5424 4 ปีที่แล้ว +9

    സത്യം പുറത്ത് വരും ഉറപ്പ്.

  • @sharonpaul8049
    @sharonpaul8049 4 ปีที่แล้ว +39

    Shajan is back with his 3rd murder investigation after uthara & Samir

  • @josefvatkey3796
    @josefvatkey3796 4 ปีที่แล้ว

    സത്യം അറിയണം എന്താണ് വഴി. ഏതു കേസിനും എന്തെങ്കിലും തെളിവിലുകൾ ഒളിഞ്ഞു കിടക്കാറുണ്ട്. എന്റെ അനുഭവത്തിലും വിശ്വസാത്തിൽ . സെന്റ് ആന്റണി യോട് പ്രാർഥിച്ചാൽ ഒരു വഴി തെളിഞ്ഞു കിട്ടാൻ സാധ്യത ഉണ്ട്.

  • @deepapramod2747
    @deepapramod2747 4 ปีที่แล้ว +2

    പണ്ടൊക്കെ North India യിലും മറ്റും സ്ത്രീധനപ്രശ്നത്താൽ മരുമക്കളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലുന്ന കഥകൾ കേട്ടിരുന്നു. എന്നാൽ നമ്മുടെ കേരളത്തിൽ കുറെ, ഡിവോഴ്സ് ഉണ്ടെന്നല്ലാതെ ഭാര്യയെ കൊല്ലുന്ന cases ഒക്കെ വളരെ അപൂർവമായിരുന്നു ഇപ്പോൾ വന്ന് വന്ന്, ആഴ്ചയിൽ ഒരു കൊലപാതകം എന്ന വിധമായി നാടിന്റെ അവസ്ഥ. ഇക്കണക്കിനു പോയാൽ, ജീവനിൽ കൊതിയുള്ള പെൺകുട്ടികൾ ഇനി കല്യാണ കച്ചവടത്തിനു തയ്യാറാവില്ല.

  • @sreejithkpk2387
    @sreejithkpk2387 4 ปีที่แล้ว

    You are good and bold journalist

  • @georgemm392
    @georgemm392 4 ปีที่แล้ว

    SAJAN, YOU ARE CORRECT, PLEASE FORWARD

  • @alanshabu2576
    @alanshabu2576 4 ปีที่แล้ว +9

    കോട്ടയം ആത്മഹത്യ കേസിൽ മറുനാടന്റെ അഭിപ്രായം വ്യക്തമാക്കുക.ഞാൻ പല തവണ ആയി ചോദിക്കുന്നു

    • @bhargaviamma7273
      @bhargaviamma7273 4 ปีที่แล้ว +1

      സിഗോഥിക്കുന്നു - എന്താണ് മലയാളo വികൃതീകരിച്ചതോ - ? എങ്കിൽ അർത്ഥമാക്കുന്നതെന്താ?

    • @alanshabu2576
      @alanshabu2576 4 ปีที่แล้ว +3

      @@bhargaviamma7273 ചോദിക്കുന്നു എന്നാണ് ഉദ്ദേശിച്ചത്‌. Type ചെയ്തപ്പോൾ പറ്റിയ അബദ്ധം ആണ്. മലയാള സാഹിത്യ കുലപതി Bhargavi Amma മാപ്പാക്കണം🙏🙏

  • @rajajjchiramel7565
    @rajajjchiramel7565 4 ปีที่แล้ว +2

    Thank you Mr Shajan for bringing this case into limelight. As you ug taken up the case, hope there will some strict follow up and the truth will come out and the culprit will get the punishment

  • @Jeevaas.....channel
    @Jeevaas.....channel 4 ปีที่แล้ว +25

    ഇതും കൊലപാതകം തന്നേയ്,സംശയമില്ല..
    അവനും സൂരജിന് നൽകിയ ശിക്ഷ കൊടുക്കണം

  • @eManoharatheram
    @eManoharatheram 4 ปีที่แล้ว +21

    കമ്മൂണിസ്ററ് നേതാക്കളും പോലീസും പണം വാങ്ങി ...... ഒതുക്കി ......

  • @abhilash4915
    @abhilash4915 4 ปีที่แล้ว +7

    പ്രതിക്ക് രാഷ്ട്രീയ പശ്ചാതലം ഉണ്ടോ ഉണ്ടങ്കിൽ പിന്നെ ഇതോന്നും ഒരു പ്രശ്നമേ അല്ല. അതാണല്ലോ ഇപ്പോൾ നമ്മൾ കണ്ടു വരുന്നത്.

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 ปีที่แล้ว +1

    കല്യാണവേഷത്തിൽ മോളെ കണ്ടിട്ട് ദുഃഖം തോന്നുന്നു.. മാതാപിതാക്കൾ അനുഭവിക്കുന്ന ദുഃഖം ഒന്നോർത്തുനോക്കുക

    • @Aswathy-u2p
      @Aswathy-u2p 4 ปีที่แล้ว

      സത്യം. പാവം 😪😪😪

  • @shinumathewadoor923
    @shinumathewadoor923 4 ปีที่แล้ว +16

    സാജനച്ചായാ എന്തുവാണ് ഇത് ഒരറ്റത്ത് സൂരജ് ഉത്ര ശ്രുതി അരുൺ എന്തുവായാലും ഇവിടെ പാമ്പ് വന്നില്ല

  • @kunhiramanak1790
    @kunhiramanak1790 4 ปีที่แล้ว +12

    മാധ്യമങ്ങൾ വാർത്തകളെ മുക്കികൊല്ലുന്നു? എന്തുകൊണ്ടായിരിക്കും?

  • @raghunathanthekkeveedu7244
    @raghunathanthekkeveedu7244 4 ปีที่แล้ว +5

    'Lonely whistle blower'.,"Injustice anywhere is a threat to justice everywhere.Whatever affects one directly, affects all indirectly"(Martin Luther King Jr).A soft reminder: "If you are going through hell,...keep going" (Winston Churchill WW II quote).thank you.

  • @arunn.s6800
    @arunn.s6800 4 ปีที่แล้ว +5

    ആര് ശ്രമിച്ചാലും കണ്ടുപിടിക്കണം മുകളിൽ സ്വാധീനം ഉണ്ടെങ്കിൽ എന്തും ചെയാം എന്നുവന്നാൽ എന്താകും മറുനാടൻ അവരോടൊപ്പം നിന്ന് സത്യം എന്താന്ന് പുറത്ത് കൊണ്ടുവരണം ഇവിടുത്തെ നാറിയ മീഡിയകളോടുള്ള വിശ്വാസം നക്ഷ്ടപെട്ടു

    • @anumol3324
      @anumol3324 4 ปีที่แล้ว

      Annalum Kodathi shekshikkende? Janadepathyam cheetha aa

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 4 ปีที่แล้ว +21

    അരുൺ കമ്മി ആയിരിക്കും .അതാണ് ഉന്നതങ്ങളിൽ നിന്നും സമ്മർദ്ദം വരുന്നത് .

  • @jayanjay6030
    @jayanjay6030 4 ปีที่แล้ว +12

    Again suraj.CBI enquiry required..

    • @samuvelsamuvel9984
      @samuvelsamuvel9984 4 ปีที่แล้ว +3

      Sajan sir നിങ്ങൾ ആ കേസ് പുറത്തു കൊണ്ടുവരണം. നിങ്ങളിലെ ഉള്ളൂ ഇപ്പോൾ ജനങ്ങൾക് വിശ്വാസം. God bless you

  • @ramks3282
    @ramks3282 4 ปีที่แล้ว +6

    രാഷ്ട്രീയ പിടിപാടില്ലാത്തവരെ സഹായിക്കാൻ ദൈവം പോലും താല്പര്യം കാണിക്കുന്നില്ല എന്ന് ചിന്തിക്കേണ്ടതില്ലേ...
    !!

  • @vineshkumarkv
    @vineshkumarkv 4 ปีที่แล้ว +2

    സ്വാധീനവും പണവും ഉണ്ടെങ്കിൽ ഇവിടെ ആരേയും കൊല്ലാം, ആരേയും വിലക്ക് വാങ്ങാം ഇതിന് ഒരു മാറ്റം ഉണ്ടാവാൻ പ്രാർത്ഥിക്കാം

  • @madhukumark3570
    @madhukumark3570 3 ปีที่แล้ว

    ഇത് കൊല്ലത്ത് മാത്രം നടക്കുന്ന സംഭവം തൃശൂരും എത്തിയോ

  • @usha6521
    @usha6521 4 ปีที่แล้ว +3

    Yes Shurthiye konnavare shikhikkanam

  • @hardworkingeconomist2515
    @hardworkingeconomist2515 2 ปีที่แล้ว

    Sir what About this case now

  • @aleyammakulangara7591
    @aleyammakulangara7591 4 ปีที่แล้ว +2

    I am definitely pray for this case.my God will reveal the truth. People’s money and power has o value in front of divine power.

  • @banaraskrishna1028
    @banaraskrishna1028 4 ปีที่แล้ว

    ee news koduthu paavapetta swadheenamillatha kudumbathodoppam ninnathinu nanni

  • @subha.2410
    @subha.2410 4 ปีที่แล้ว +4

    Sathyampurathuvaran. Shramikkane thankkal

  • @vasurajan100
    @vasurajan100 4 ปีที่แล้ว +3

    👍👍🙏

  • @SatheeshSatheesh-sd1kj
    @SatheeshSatheesh-sd1kj 4 ปีที่แล้ว +6

    നല്ല ചാനൽ ആണ്

  • @priyeshparakal7569
    @priyeshparakal7569 4 ปีที่แล้ว +2

    നമ്മുടെ നിയമവും നിയമപാലകരും ഒരുകാലത്തും പാവപ്പെട്ടവർക്ക് ഉള്ളതല്ല

  • @Jm-do8jq
    @Jm-do8jq 4 ปีที่แล้ว +3

    പുറത്ത് കൊണ്ടുവരണം പെണ്കുട്ടികൾ വീട്ടിൽ ഇരിക്കേണ്ട അവസ്‌ഥ എത്തിയിരിക്കുന്നു

  • @sudhirasundaram5485
    @sudhirasundaram5485 4 ปีที่แล้ว +2

    Aaa.. Bhartavin karene vidurute..pavam Sahodari...

  • @preymavallip1108
    @preymavallip1108 4 ปีที่แล้ว +2

    Correct

  • @sandhyavp8963
    @sandhyavp8963 2 ปีที่แล้ว

    ഇ കേസിന്റെ കാര്യം എന്തായി? 😔

  • @prashanthk5026
    @prashanthk5026 4 ปีที่แล้ว

    Athe sir yes thettu chaithaal avan shikshikkappeduka thanne venam ethu kompathe aalanelum.manushya jeevanu daivam ore vilaye kalpichittullu. Athu fumiyilum nadappavuka thanne venam. We are with u only.

  • @sethumadhavan5361
    @sethumadhavan5361 4 ปีที่แล้ว +10

    അത് സി പി എം suport

  • @josephvc792
    @josephvc792 2 ปีที่แล้ว

    ശേഷി ഉള്ള ചേട്ടന്മാർ ഇപ്പോൾ ഇതു പോലെ ഒക്കെ ചെയ്ദ് എന്ന് വരുംഎല്ലാം ശെരിയാകുന്നു ണ്ട് ആരെല്ലാം മൂഡിയാലും സത്യം സാവധാനം നേരെവരും

  • @Richoooooo
    @Richoooooo 4 ปีที่แล้ว

    🤔🤔Kuzhanj veenappo Nthinaa postmrtm cheythe anne samshayam indaarnnno🤔

  • @ssprajendranrajendran7791
    @ssprajendranrajendran7791 4 ปีที่แล้ว +2

    ട നാല് കുത്തു കിട്ടുമ്പോൾ സത്യം താനെ പുറത്തുവരും.
    മറുനാടൻ ആക്ഷൻ കമ്മിറ്റിയോടൊപ്പം നിൽക്കുക.
    സത്യം പുറത്തു വരട്ടെ !രാഷ്ട്രീയ സാമ്പത്തിക പിൻബലത്തിൽ പോലീസും മാ മാ മാധ്യമങ്ങളും മാളത്തിൽ ഒളിക്കുന്നു

  • @kgbalakrishnan1021
    @kgbalakrishnan1021 4 ปีที่แล้ว +4

    Kerala Women Commission ???????

    • @aiswaryaks2446
      @aiswaryaks2446 4 ปีที่แล้ว

      Mazha okke alle. Uranguaarikkum

  • @jasmin901
    @jasmin901 4 ปีที่แล้ว

    Janangal onnichu nilkanam ...ee case anweshikanam, nalla police und ivde..avare kondu varu.....
    From Qatar🇧🇭

  • @achuthskumar588
    @achuthskumar588 4 ปีที่แล้ว +5

    💯

  • @shinushinas7005
    @shinushinas7005 4 ปีที่แล้ว

    ഉത്ര.... ശ്രുതി............. ഇനിയാര്???????

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 ปีที่แล้ว +1

    Evide adianetum mathrubhumiyum okke

  • @kunjusumithdiaries
    @kunjusumithdiaries 4 ปีที่แล้ว

    സത്യം പുറത്തു കൊണ്ടു വരണം

  • @chandradas7162
    @chandradas7162 4 ปีที่แล้ว +4

    ശശി ചിലപ്പോൾ ഭർത്താവിന്റെ കൂടെ വീട്ടിൽ വന്ന് കാണും

  • @coffeepot2726
    @coffeepot2726 4 ปีที่แล้ว +3

    നമുക്ക് പോലീസിനെ വിശ്വസിക്കാം. എല്ലാ പോലീസ് കാരും മോശക്കാരല്ല, അതിൽ ഒരുപാട് നല്ലവരുണ്ട്. സത്യം എന്നായാലും പുറത്തു വരും. അതിനു തുണയായി മറുനാടൻ മാത്രം മതി

    • @athiraratheesh7493
      @athiraratheesh7493 2 ปีที่แล้ว

      🇮🇳👍👍👍👍👍👍🤝🤝🤝🤝🤝🤝💖💖💖💖💖💖💖💖💖💖🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🙋‍♀️🙋‍♀️🙋‍♀️

  • @lijukoommen476
    @lijukoommen476 4 ปีที่แล้ว +4

    പറ്റുമെങ്കിൽ ഈ കൂട്ടങ്ങളെ മാറ്റി നിർത്തുക.

  • @vineshpp8928
    @vineshpp8928 4 ปีที่แล้ว +3

    KERALAM.No.1thufuu

  • @haripriya579
    @haripriya579 4 ปีที่แล้ว

    What is happening in our state? Are we part of India or some banana republic?

  • @samuelrajan4399
    @samuelrajan4399 4 ปีที่แล้ว +2

    Good Report. Police must arrest the party who had committed this murder . It must be a murder, if it is a suicide there should n't be any marks in the neck( Unless it is a suicide by hanging) Some one must have compressed her neck. In this case Hyoid bone( a bone at the base of the tongue) must be broken or displaced. A good post mortem will reveal this. Police can easily solve this case unless politicians involved in the investigation. Dr. Rajan.

  • @johnyvalakkattu333
    @johnyvalakkattu333 4 ปีที่แล้ว +2

    പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ എന്താണന്നു പറഞ്ഞില്ലല്ലോ .

  • @purushothamankv5733
    @purushothamankv5733 4 ปีที่แล้ว +4

    കൊന്നവൻകഞ്ചാവ് പാർട്ടിയുടെആളായിരിക്കും.

  • @aneeshani7614
    @aneeshani7614 4 ปีที่แล้ว +2

    Support..Sir

  • @knowledgeentertainmentpeace
    @knowledgeentertainmentpeace 4 ปีที่แล้ว

    😢😢

  • @omanateacher9139
    @omanateacher9139 4 ปีที่แล้ว +3

    അഴിമതി കുറയ്ക്കാൻ കോവിഡിനും
    പറ്റില്ല

  • @francispeter5424
    @francispeter5424 4 ปีที่แล้ว +3

    High court ആണ് ആശ്രയം

  • @anjukg8105
    @anjukg8105 4 ปีที่แล้ว +1

    Thrissur Anthikad police stationil oru paradiyumayi poyal valare moshamaya perumaattam aanu policekarude bagathu ninnum undavunnad. Avark vendapetta Pala kuttavalikaleyum avidathe police samrakshikunnund. 2 thavana oru paradi koduthittum oru neediyum Enikye Anthikad police stationil ninnum kittiyittilla.

    • @dheekshanth6827
      @dheekshanth6827 4 ปีที่แล้ว

      Enthu parathiyanu anju koduthathu?

  • @stephennedupallystephenned9473
    @stephennedupallystephenned9473 4 ปีที่แล้ว +7

    അവനെ കമ്മ്യൂണിസ്റ്റുകാരെ സംരക്ഷിക്കുക അല്ലേ പിന്നെ എങ്ങനെ പിടിക്കാൻ പറ്റും

  • @elizabethkoodal1693
    @elizabethkoodal1693 4 ปีที่แล้ว

    Vanitha commission okke avide poyi

  • @subha.2410
    @subha.2410 4 ปีที่แล้ว +4

    Avan. Cpm. Ayirikumo

  • @manjushaji3530
    @manjushaji3530 4 ปีที่แล้ว

    Enganayalum koapathakiye kandupidikkuuuuu. please. enikkumundu 2penkuttyykal

  • @vineshpp8928
    @vineshpp8928 4 ปีที่แล้ว +1

    pinnu vannamuthal keralathil maranam kudi evan kalan anno

  • @sureshkv7248
    @sureshkv7248 4 ปีที่แล้ว

    Police vicharichal pettennu kandu pidikan pattavunnatheyullu keralathil enthum avamennayallo shajan sir vidaruth

  • @josephkvarughese3383
    @josephkvarughese3383 4 ปีที่แล้ว +8

    ഷാജിസാറിന് ഈ ഒരു ഷർട്ട് മാത്രമേ ഉള്ളോ?

  • @krishnasv888
    @krishnasv888 4 ปีที่แล้ว +3

    Definitely he is having strong hold in ruling party....that's why every mama media's are hiding the same ,even after a press club meeting.....
    May be he is a local committee member , nothing more

    • @usha6521
      @usha6521 4 ปีที่แล้ว +1

      Shame on the Media people

    • @krishnasv888
      @krishnasv888 4 ปีที่แล้ว

      Yes.....njan ippo malayalam news channels ellam skip out cheythu....
      Just watching some online channels..if required...

  • @Sheela-go6tp
    @Sheela-go6tp 4 ปีที่แล้ว +3

    Panathinu mele parakkunna parundu poleyanu marunadan...marundanil oru vartha ellavarum kelkkum..., ariyum..ennum janangalkkoppam..

  • @Sruthy92
    @Sruthy92 4 ปีที่แล้ว

    she was a strong nd bould girl..she will never suicide..Feeling sad to see this parents fighting for their daughter...God will bring out the truth n the culprit should be punished

  • @sajeevanp.s.7695
    @sajeevanp.s.7695 4 ปีที่แล้ว

    May be..........

  • @roypv88
    @roypv88 4 ปีที่แล้ว

    Avane muttukal kettu usa chethupole cheyuu pls

  • @vinushebi9572
    @vinushebi9572 4 ปีที่แล้ว

    പാവം പെണ്കുട്ടി..നല്ലൊരു കുട്ടിആരുന്നു..

  • @anjalypr4211
    @anjalypr4211 4 ปีที่แล้ว

    എല്ലാവർക്കും ഇൗ news social media il share cheythude??
    Can we all share this news through social media??
    Need more attention I think 🥺

  • @sudheeshkumar1420
    @sudheeshkumar1420 4 ปีที่แล้ว +2

    Lockdown....muthalakkunna...policum...bharanakoodavum...

  • @vineeth-u5b
    @vineeth-u5b 4 ปีที่แล้ว

    ശിക്ഷയുടെ കാഠിന്യം കൂട്ടി യിലെങ്കിൽ ഇങ്ങനെ പല തരം കൊലപാതകം കാണേണ്ടി വരും ക്രിമിനൽ ഇപ്പോൾ പഴയ പോലെ അല്ല ആലോചിച്ചും നിയമ വശം നല്ല പോലെ പഠിച്ചും ആണ് കുറ്റം ചെയ്യാൻ ഇറങ്ങുന്നത് പണ്ട് പറയുന്ന ഒരു തെളിവ് ബാക്കി വയ്ക്കും എന്നുണ്ടല്ലോ അതും പവർ ഉപയോഗിച്ച് ഇല്ലാതെ ആകും അത്രക്കും അപ്ഡേറ്റ് ആണ് ക്രിമിനൽസ്

  • @shyjuvargesejoseph71
    @shyjuvargesejoseph71 4 ปีที่แล้ว

    👍👍👍

  • @jessydavid3865
    @jessydavid3865 4 ปีที่แล้ว

    Yes true

  • @vivekanand7752
    @vivekanand7752 4 ปีที่แล้ว

    Yes my support

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 ปีที่แล้ว +3

    Media onnum parayathathenthe

  • @pvmuralidharan4205
    @pvmuralidharan4205 4 ปีที่แล้ว +2

    🐘🇮🇳 DIRECT CASE IMMEDIATELY SO WHY CASE POLICE TAKE PROPERLY. THIS CASE IS FILE TO COURT. COURT CAN GIVE THE DISTRICTIONS PROPELY MEDIA WRONG NEWS PUBLISHED FOR PUBLICITY SO MEDIA IS CANNOT BELIEVE. SO THIS CASE TO CBI INQUIRY OK JAI BHARATHAM I SUPPORT
    OK JAI BHARATHAM 🐘🇮🇳

  • @brainandspinefitnesshubfro7214
    @brainandspinefitnesshubfro7214 4 ปีที่แล้ว

    Oru sundari kochine oru karinha pattiku enthina kettichukoduthe

  • @nithinradhakrishnan440
    @nithinradhakrishnan440 4 ปีที่แล้ว +3

    Ath kolapathakam thanne police na swadheenichu