ഏത് റാങ്ക് file ആയാലും ഒരു ഹാൻഡ് ബുക്ക് ആയി മാത്രമേ use ചെയ്യാവൂ...കൂടെ ncert scert books direct വായിക്കുന്നത് നല്ലതാണ്...ന്യൂ പാറ്റേൺ pyq ചെയ്യുക...ഈ book nalla content ഉള്ള ബുക്ക് ആണ്
ഒരിക്കലും ഒരു റാങ്ക് file മാത്രം depend ചെയ്യരുത്... തെറ്റുണ്ടാകും മാത്രമല്ല മാറി വരുന്ന എക്സാം ഒരു ബുക്ക് depend ചെയ്ത് പഠിച്ചാൽ കിട്ടില്ല, ആദ്യം scert complte ചെയ്യുക appol base കിട്ടും, then syllabus അനുസരിച്ച് റാങ്ക് file മറ്റു relevent ബുക്സ് ഒക്കെ നോക്കി notes തയ്യാറാക്കി പഠിക്കുക
വളരെ നല്ല ബുക്കാണ്.. Complete related facts um ഇതിൽ ഉണ്ട്.. 👍👍 Psc ക്ക് prepare cheyyunnavar urappayum vanganam ഇത്👍👍👍
LGS ന് പറ്റുമോ.
Ithil 2023 dec vareyulla questions undo? Reply tarane
അതെ മാഡം... അടിപൊളി ബുക്കാണ്❤❤❤ ഞാൻ 2018-22 ലെ ബുക്ക് വാങ്ങി. പുതിയതിന് ഓർഡർ കൊടുത്തിരിക്കുന്നു..👍
Eganeya oder cheyyunne
വളരെ നല്ല ബുക്കാണ്. എല്ലാവരും ഇത് വാങ്ങണം.👍
Valare nalla book anu pazhayathu njan vangi nannayi explain cheythittudu ethinu order cheythu👍👍👍
വളരെ നല്ല ബുക്കുകളാണെന്ന് friends പറയുന്നു. വാങ്ങണം👍
ഞാൻ First Book വാങ്ങി Super .Second order cheythu🎉
Avrde site il order chyitha etra divsthinullil kittum mam kollam district il
ഇതിൽ തെറ്റ് ഉണ്ട്. യൂണിയൻ ആൻഡ് സ്റ്റേറ്റ് list briton ninnu kadam എടുത്തിരിക്കുന്നു എന്ന് പറയുന്നു..
Chechi കൃത്യമായി വീഡിയോ ഇടും. ഉണ്ണി ഉണ്ടെന്ന് അറിയാം എന്നാലും paraya. Joli കിട്ടിയ ഓരോരുത്തരുടെ വാക്കുകൾ കേൾക്കുമ്പോ ഒരു മോട്ടിവേഷൻ ആണ്
Njan first time aanu psc nokkunne......rank file nte pakkaram ith vangi padichal mathiyo
Ente kayyil 2022 edition und ath mathiyo? or puthiya book vangano?
വളരെ നല്ല ബുക്ക് ആണ്
Mam ld typist nu vendiulla oru rank file parayamo
Is it useful for secretariat assistant exam?
Thankyou
Good book❤❤❤
Vol2 matramayitt kittumi
Mam njan innale ee book vangi ❤❤
2023 dec vareyulla qns undo?
@@AshyAmy yess undu 2023yileym 2024ileyum questions undee
Book stallil ninnano vangiye
@@amruthajinesh462 alla . amazon vazhi
@@amruthajinesh462alla Flipkart
Mam sec OA exam എപ്പോൾ kanum
ചേച്ചി CPO yikk ഈ ബുക്ക് പ്രയോജനം ചെയുവോ? 🚨🚨🚨🚨
ഏത് റാങ്ക് file ആയാലും ഒരു ഹാൻഡ് ബുക്ക് ആയി മാത്രമേ use ചെയ്യാവൂ...കൂടെ ncert scert books direct വായിക്കുന്നത് നല്ലതാണ്...ന്യൂ പാറ്റേൺ pyq ചെയ്യുക...ഈ book nalla content ഉള്ള ബുക്ക് ആണ്
@TOPRANKLIFE thank you 🥰
Kaththi vila aanallo
Arenkilum Lgs nu vendi ulla pyq book suggest cheyamo?
Atha ath onnilum illa
കരിയറിന്റെ books നല്ല മികവുറ്റതാണ് 👌
Ldc kku nalladano ee book.. Just start cheyyan pokunne ollu.idhine mathram depend cheyyan pattumo. October il aanu exam.. Pls reply me
ഒരിക്കലും ഒരു റാങ്ക് file മാത്രം depend ചെയ്യരുത്... തെറ്റുണ്ടാകും മാത്രമല്ല മാറി വരുന്ന എക്സാം ഒരു ബുക്ക് depend ചെയ്ത് പഠിച്ചാൽ കിട്ടില്ല, ആദ്യം scert complte ചെയ്യുക appol base കിട്ടും, then syllabus അനുസരിച്ച് റാങ്ക് file മറ്റു relevent ബുക്സ് ഒക്കെ നോക്കി notes തയ്യാറാക്കി പഠിക്കുക
@@TOPRANKLIFE thanku mam for your valuable time❤️
Lgs question paper ithil undo
@@horizonworld9124 yesss
madathinu gov job l ano
2023il nadathiya full qns undo
@@AshyAmy yesss
രണ്ടും കൂടി എത്ര ആണ്
Lgs എക്സാം ഇത് പഠിച്ചാൽ മതിയോ
Affordable Used PSC Books for Sale pls contact
👍👍
Njanum 2018-22 book vangi. Enikkum very useful ayirunnu❤
Arun sir nte sister alle..
Alla anandhu sir nte 😀😀😀
☺️☺️☺️ അനന്തു സാറിൻ്റെ...😃😃
ഇത് xylem psc യിലെ അനന്ദു sir ആണോ
online kittumo
Ys..... description ബോക്സിൽ ലിങ്ക് ഉണ്ട്