ക്ഷേമനിധി ബോർഡിലേക്ക് ഫണ്ട് കൂടി അടക്കണം എന്ന് പറയുന്നുണ്ട് പഞ്ചായത്ത്... 1500sqf ഉള്ള വീടിന് 14000 രൂപയോളം ആണ് എന്ന് പറഞ്ഞു.. പെർമിറ്റ് fee ആകെ 7000 രൂപ മാത്രമേ ആയുള്ളൂ(വീട് പണി തുടങ്ങുമ്പോൾ പെർമിറ്റ് എടുത്തിരുന്നില്ല).. But ഇപ്പോ ക്ഷേമനിധി കൂടി അടച്ചാലേ വീട്ടുനമ്പർ കിട്ടൂ എന്നാ അവർ പറയുന്നേ..? ഇങ്ങനെ ഒരു വലിയ തുക കൂടി അടക്കേണ്ടതുണ്ടോ..?
Completion plan submit cheyyuka. Approval ലഭിച്ച Area യിൽ കൂടുതൽ എടുത്തിട്ടുണ്ടെങ്കിൽ കൂടിയ Area യുടെ Regularisation fee അടക്കണം. 1000 sqft ൽ കൂടുതൽ ഉള്ള വീടായതു കൊണ്ട് one time tax, cess തുടങ്ങിയവ അടക്കേണ്ടി വരും
മുനിസിപ്പാലിറ്റിയിൽ ഉദ്ദേശം എത്ര ദിവസം എടുക്കും വീട് നമ്പർ കിട്ടാൻ
Gud information 👍🏻
Nice video👍🏻👍🏻
Thank you 👍
Super
Thank you
സർ 2500 SF വീടിന് എന്തൊക്കെ വേണം ? അതിൽ 300 SF പിന്നീട് കൂടിയിട്ടുണ്ട് അങ്ങനെ Total 2500 SF ആയി. Documents എന്തൊക്കെ വേണം ?
ക്ഷേമനിധി ബോർഡിലേക്ക് ഫണ്ട് കൂടി അടക്കണം എന്ന് പറയുന്നുണ്ട് പഞ്ചായത്ത്... 1500sqf ഉള്ള വീടിന് 14000 രൂപയോളം ആണ് എന്ന് പറഞ്ഞു.. പെർമിറ്റ് fee ആകെ 7000 രൂപ മാത്രമേ ആയുള്ളൂ(വീട് പണി തുടങ്ങുമ്പോൾ പെർമിറ്റ് എടുത്തിരുന്നില്ല).. But ഇപ്പോ ക്ഷേമനിധി കൂടി അടച്ചാലേ വീട്ടുനമ്പർ കിട്ടൂ എന്നാ അവർ പറയുന്നേ..? ഇങ്ങനെ ഒരു വലിയ തുക കൂടി അടക്കേണ്ടതുണ്ടോ..?
പുതിയ ഓർഡറാണ്
Njaan Municipalitiyil aanu. 1500 sq feet puthiya veedinu Completion certificate nu apply cheythappol 13500 vangi.
@@buildahomedzignlab768 🫤
Ldf വന്നു, എല്ലാം ശരിയാക്കി...😮💨😏
@@sunilbhaskardevalokam1776 വോട്ട് ചെയ്യുമ്പോ കൊടുക്കാം bro..😪
Chetta ee 3300 sqft ulla veednu rain water tank ethra litre venam onnu parayamo ....
ground floor Area in Metre square x 25 = ltr
Njangal kettidam permitt eduthitt 3years aayi.. Veedinte pani ipola poorthikarichathu eni veettu number kittan 2400sqrf und ethra adakendi varum
Completion plan submit cheyyuka.
Approval ലഭിച്ച Area യിൽ കൂടുതൽ എടുത്തിട്ടുണ്ടെങ്കിൽ കൂടിയ Area യുടെ Regularisation fee അടക്കണം. 1000 sqft ൽ കൂടുതൽ ഉള്ള വീടായതു കൊണ്ട് one time tax, cess തുടങ്ങിയവ അടക്കേണ്ടി വരും
🎉🎉
🏠🏠👍
കറന്റ്. കണക്ഷൻ ഉണ്ട്, ലോൺ ഇല്ല. അപ്പോൾ വീട് നമ്പർ എടുക്കേണ്ട ആവശ്യം ഉണ്ടൊ ❓
Ration card, residential certificate പോലെയുള്ള ആവശ്യങ്ങൾക്ക് ഹൗസ് നമ്പർ ആവശ്യമാണ്
@buildahomedzignlab768 താങ്ക്സ്