നൂർ lake എന്ന park ഇതുവരെ കണ്ടിട്ടില്ല വനിതിനുള്ളിൽ ഇങ്ങനെ ഒരു അടിപൊളി പാർക്ക് സൂപ്പർ ആയിട്ടുണ്ട് എല്ലാം വളരെ നല്ല രീതിയിൽ കാണിച്ചു തന്നു സൂപ്പർ വീഡിയോ thanks for shering
Noor lake tirrur Park na ippo dhaan pakkuraan first time rendhu pakkamu ora tree nadhuvulaa Road wow Thrilling ha irukudhu well explained and good sharing....
മനോഹരമായിട്ടുണ്ട് അവിടെയൊക്കെ കാണാൻ എന്ത് നല്ല ഭംഗിയിലാണ് അവിടെയൊക്കെ സെറ്റ് ചെയ്തിരിക്കുന്നത് ഇത് ഇതുപോലെ സൂക്ഷിച്ചാൽ കുറേ വർഷങ്ങൾ കഴിയുമ്പോൾ അടുത്ത തലമുറയ്ക്കും കണ്ട് ആസ്വദിക്കാൻ സാധിക്കും
Valare Valare nalla video yenikk
orupad eshttamayi keep it up
ഒത്തിരി നല്ല വീഡിയോ വളരെ നന്നായിട്ടുണ്ട് അവിടെത്തെ കാഴ്ചകൾ ഇനിയും ഇത്തരം വീഡിയോ പ്രദീഷിക്കുന്നു
Beautiful place to visit. Nicely captured visuals. Enjoyed ur video. Must visit place
Very peaceful park and you captured very well good sharing
ഒത്തിരി നല്ല വീഡിയോ വളരെ നന്നായിട്ടുണ്ട് കാണാൻ ഇനിയും ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു താങ്ക്സ് ഫോർ ഷെറിങ്
ലൈക്ക് പാർക്ക് വളരെ അടിപൊളിയായിട്ടുണ്ട് ഒത്തിരി എൻജോയ് ചെയ്തു കണ്ടു വളരെ ശാന്തമായ നല്ലൊരു പാർക്ക്
Looks so beautiful keep on posting such amazing videos. Well presented...
Beautiful park well captured visuals from there Good sharing dear
Noor lake park ഞാൻ ആദ്യമായിട്ടാണ് കാണുന്നത് .പാർക്കിലെ കാഴ്ചകൾ കാണാൻ അതിമനോഹരം ആയിട്ടുണ്ട്. നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തിട്ടുള്ളത്
Very beautiful park to hang out with family and friends
അടിപൊളി vlog . beautiful views.. ഇത് ആദ്യമായാണ് കാണുന്നത്..
First time seeing this park very calm and quite place and well captured all the vishuals thx 4 sharing such a variety video
Park adipoli... Ithuvare ee sthalam kanditilla... Iniyum variety videos pratheekshikkunnu.. Thanks for sharing
എന്ത് മനോഹരമായ പാർക്ക് മനസ്സിന് സന്തോഷവും കണ്ണിന് കുളിർമയും നൽകുന്ന കാഴ്ചകൾ വീഡിയോ ഒരുപാട് ഇഷ്ട്ടായി
this is such a wonderful video the scneary looks so beautiful keep on posting such amazing videos
നൂർ lake എന്ന park ഇതുവരെ കണ്ടിട്ടില്ല വനിതിനുള്ളിൽ ഇങ്ങനെ ഒരു അടിപൊളി പാർക്ക് സൂപ്പർ ആയിട്ടുണ്ട് എല്ലാം വളരെ നല്ല രീതിയിൽ കാണിച്ചു തന്നു സൂപ്പർ വീഡിയോ thanks for shering
ഇത് ഒരു അടിപൊളി വീഡിയോ ആയിരുന്നു. ഇ വീഡിയോ ഞങ്ങൾ വളരെ എൻജോയ് ചെയ്തു. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി. താങ്ക്സ് for sharing this beautiful video.
Nice place
Noor lake tirrur Park na ippo dhaan pakkuraan first time rendhu pakkamu ora tree nadhuvulaa Road wow Thrilling ha irukudhu well explained and good sharing....
Woww... Adipoli video... Athimanoharamaaya kaazhchkal... Lake um ee parkum kaanan emd bhangiya... Perfect place to spend with family and friemds...
Noor lake tTirur park view's and visuals so good place.. I haven't seen this place share the video now I seen thank you so much.
Very peaceful environment and beautiful location, it will be good for all
Nice location and visuals...very clam and pleasant bgm...very well presented
എന്ത് രസമായിരിക്കും അല്ലെ നമ്മുടെ പാർട്ണർ ടെ കൂടെ ഇതു പോലൊരു സ്ഥലത്ത് പോയി ഒന്നിച്ചിരിക്കാൻ
അടിപൊളി വീഡിയോ 👌🏻👌🏻
Evening family ayi poi enjoy cheyyan pattiya nalloru park.. Park kazchkal valare manoharamayittundallo.. Super video
നല്ല sthalam very clean
പാർക്കും അവിടുത്തെ കാഴ്ചകൾ എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Parkum avudethy kayichakalum manoharmayitundu kanan nalla reethyil present cheyithitundu
വളരെ മനോഹരമായ വീഡിയോ. ആദ്യമായാണ് ഈ സ്ഥലം കാണുന്നത് വളരെ അധികം ഇഷ്ടപ്പെട്ടു. ഇതുപോലുള്ള മനോഹര വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻
Nalla bangi yund kannan yenikk oru pad eshttamryi keep it up and
God bless you
ഇതുപോലൊരു പാർക്ക് ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല വളരെയധികം മനോഹരമായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ
Such a calm and pleasant place, literally it will attract all the people
Valareee manoharamaaya parkk
Oru valaiyaaa forest aaanallooo
Eee parkk ullad
Really enjoy cheyyaan pattiya spot aanallo familyum friendum aayi .valare calm and quet area.othiri ishtaayi
Nalla bhangi ulla place anallo. Kanan adipoli ayittundu. Kandappol avide povanam ennu thonni
തിരൂർ ഇങ്ങനെ ഒരു place ഉണ്ടോ.. ഞാൻ ആദ്യമായി കാണുന്നു.. Sooper പകൃതി ഭംഗി ആസ്വദിച്ചു മടങ്ങാൻ പറ്റും
ഇത്ര അടുത്ത് ഇങ്ങനെ ഒരു പാർക്ക് ഉള്ളത് ആദ്യമായിട്ടാണ് അറിയുന്നത് നിങ്ങളുടെ വീഡിയോയിലൂടെ ഈ പാർക്കിനെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം
ഇതുപോലെത്തെ പാർക്ക് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു കൊള്ളാം
നമ്മളെ തിരൂരിലെ നൂർ ലൈക്ക് പാർക്ക് അടിപൊളിയായിട്ടുണ്ട്. ഞാനും പോയിട്ടുണ്ട് ഇവിടെ എന്റെ വീടിന്റെ അടുതാണ്.
കാടിന്റെ ഉള്ളിലെ park അത് വേറെ ലെവൽ Full Vibe ആയിരിക്കും എന്തയാലും സംഭവം പൊളിച്ചു ഇത് പോലെ ഒക്കെ പോണം vibe ആയിരിക്കും 🙃
Noor lake, Tirur park kaanaan manoharamaayittundu, pollution free aayittulla peaceful place👌👌beautiful visuals, well captured and presented 👍
മനോഹരമായിട്ടുണ്ട് അവിടെയൊക്കെ കാണാൻ എന്ത് നല്ല ഭംഗിയിലാണ് അവിടെയൊക്കെ സെറ്റ് ചെയ്തിരിക്കുന്നത് ഇത് ഇതുപോലെ സൂക്ഷിച്ചാൽ കുറേ വർഷങ്ങൾ കഴിയുമ്പോൾ അടുത്ത തലമുറയ്ക്കും കണ്ട് ആസ്വദിക്കാൻ സാധിക്കും
പാർക്കിലെ കാഴ്ചകൾ സൂപ്പർ. അവിടുത്തെ കുളവും മീനും എല്ലാം സൂപ്പർ. അവിടെ നിന്നാൽ തന്നെ സമയം പോകുന്നത് അറിയില്ല
Valare manoharamaaya park. A perfect place to spend time with family and friends. Beautifully captured visuals. Presented well.
പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിച്ച് വരാമോ.50km ദൂരമുണ്ട്. അത്ര ദൂരെ നിന്ന് വന്നുകാണാൻ ഉള്ളതുണ്ടോ
Tnx അത്ര ദൂരത്ത് നിന്ന് വന്നിട്ട് കാണാന് ഉള്ളതില്ല ഇവിടെ അടുത്താണെങ്കിൽ വന്നിരിക്കാൻ രസകരമാണ്
@@mtsvlog5790 താങ്ക്സ് ബ്രോ
Ippozham neram velukkatha team malarr