കാരിച്ചാൽ വെച്ച് തുഴഞ്ഞാൽ വീയപുരവുമായും നിരണവുമായും പിടിക്കാൻ പാടാണ്. സത്യത്തിൽ നെഹ്‌റു ട്രോഫിയും CBL ഉം പോകാതെ രക്ഷപെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ. ഇപ്പോഴത്തെ കാരിച്ചാൽ വള്ളം അതു പണിത ആളിന് പറ്റിയൊരു പിഴവാണ്. പള്ളാത്തുരുത്തി പറ്റാവുന്ന പണി മുഴുവൻ ചെയ്തു നോക്കി. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. കാരിച്ചാൽ കര വേറൊന്ന് വെപ്പിക്കേണ്ട സമയമായി. സാധാരണ പള്ളാത്തുരുത്തി പറയുന്ന മാറ്റങ്ങൾ വരുത്തുന്ന വള്ളം അതിന്റെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് വരുവാണ് പതിവ്. ഉദാഹരണം നിരണം ചുണ്ടൻ. കഴിഞ്ഞ വർഷം ആ കരക്കാരിൽ തന്നെ ആ വള്ളം കൊണ്ട് തോട്ടിൽ കളയാൻ പറഞ്ഞവർ ഉണ്ട്. നീരെറ്റുപുറത്തു മത്സരിക്കാൻ എടുക്കുമ്പോഴും മനോജ് സാറും ആശാനും അതിന്റെ ചുമതലക്കാർക്ക് കപ്പടിക്കാം എന്ന ഒരു പ്രതീക്ഷ പോലും കൊടുത്തില്ല. 1 ദിവസത്തെ പ്രാക്ടീസ്, 1 ദിവസത്തെ തുഴച്ചിൽ വെച്ച് NCDC ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ വള്ളത്തിന്റെ പ്രശ്നം PBC കണ്ടെത്തി. ആ സീസണിലേ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു പള്ളാത്തുരുത്തി ആ വള്ളം ജയിപ്പിച്ചെടുത്തു. ഈ കൊല്ലം അവർ PBC യുടെ ആളുകൾ പറഞ്ഞത്പോലെ അഴിച്ചു പണിഞ്ഞു. അവർ ചെയ്തതിന്റെ ഫലം അവർ അനുഭവിക്കുന്നു. ആ തടിക്കട്ടിയും വെച്ച് ആ വള്ളം അനങ്ങുന്നതും നീങ്ങുന്നതും വള്ളംകളി ലോകം കണ്ടു. കാരിച്ചാലിന്റെ അവസ്ഥ ശോകമാണ്. നിരണം ചുണ്ടന് വേണ്ടി കളിച്ച ഒരു കളിയാണ് കഴിഞ്ഞ കൊല്ലം പിള്ളേരുടെ നടു കീറിയതെങ്കിൽ ഈ കൊല്ലം മുഴുവൻ കളിയും കഷ്ടപ്പാടായിരുന്നു. എന്റെ അഭിപ്രായം കാരിച്ചാൽ പുതിയ വള്ളം പണിയണം എന്നാണ്. മനോജ് സാറും, ആശാനും മേടിച്ച പൈസയ്ക്ക് നന്ദി ഉള്ളോണ്ട് ഒന്നും പറയില്ല. പക്ഷെ കാരിച്ചാൽ വള്ളംകളി ലോകത്തിന്റെ ഒരു പ്രതീകമാണ്. വരുന്ന കൊല്ലം PBC VBC UBC KTBC NBC ആരും കാരിച്ചാൽ എടുക്കില്ല. 💯
Until next time what a season 🔥❤️
കാരിച്ചാൽ വെച്ച് തുഴഞ്ഞാൽ വീയപുരവുമായും നിരണവുമായും പിടിക്കാൻ പാടാണ്.
സത്യത്തിൽ നെഹ്‌റു ട്രോഫിയും CBL ഉം പോകാതെ രക്ഷപെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ.
ഇപ്പോഴത്തെ കാരിച്ചാൽ വള്ളം അതു പണിത ആളിന് പറ്റിയൊരു പിഴവാണ്.
പള്ളാത്തുരുത്തി പറ്റാവുന്ന പണി മുഴുവൻ ചെയ്തു നോക്കി.
പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. കാരിച്ചാൽ കര വേറൊന്ന് വെപ്പിക്കേണ്ട സമയമായി.
സാധാരണ പള്ളാത്തുരുത്തി പറയുന്ന മാറ്റങ്ങൾ വരുത്തുന്ന വള്ളം അതിന്റെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് വരുവാണ് പതിവ്.
ഉദാഹരണം നിരണം ചുണ്ടൻ.
കഴിഞ്ഞ വർഷം ആ കരക്കാരിൽ തന്നെ ആ വള്ളം കൊണ്ട് തോട്ടിൽ കളയാൻ പറഞ്ഞവർ ഉണ്ട്. നീരെറ്റുപുറത്തു മത്സരിക്കാൻ എടുക്കുമ്പോഴും മനോജ് സാറും ആശാനും അതിന്റെ ചുമതലക്കാർക്ക് കപ്പടിക്കാം എന്ന ഒരു പ്രതീക്ഷ പോലും കൊടുത്തില്ല. 1 ദിവസത്തെ പ്രാക്ടീസ്, 1 ദിവസത്തെ തുഴച്ചിൽ വെച്ച് NCDC ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ വള്ളത്തിന്റെ പ്രശ്നം PBC കണ്ടെത്തി. ആ സീസണിലേ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു പള്ളാത്തുരുത്തി ആ വള്ളം ജയിപ്പിച്ചെടുത്തു.
ഈ കൊല്ലം അവർ PBC യുടെ ആളുകൾ പറഞ്ഞത്പോലെ അഴിച്ചു പണിഞ്ഞു. അവർ ചെയ്തതിന്റെ ഫലം അവർ അനുഭവിക്കുന്നു. ആ തടിക്കട്ടിയും വെച്ച് ആ വള്ളം അനങ്ങുന്നതും നീങ്ങുന്നതും വള്ളംകളി ലോകം കണ്ടു. കാരിച്ചാലിന്റെ അവസ്ഥ ശോകമാണ്. നിരണം ചുണ്ടന് വേണ്ടി കളിച്ച ഒരു കളിയാണ് കഴിഞ്ഞ കൊല്ലം പിള്ളേരുടെ നടു കീറിയതെങ്കിൽ ഈ കൊല്ലം മുഴുവൻ കളിയും കഷ്ടപ്പാടായിരുന്നു. എന്റെ അഭിപ്രായം കാരിച്ചാൽ പുതിയ വള്ളം പണിയണം എന്നാണ്. മനോജ് സാറും, ആശാനും മേടിച്ച പൈസയ്ക്ക് നന്ദി ഉള്ളോണ്ട് ഒന്നും പറയില്ല. പക്ഷെ കാരിച്ചാൽ വള്ളംകളി ലോകത്തിന്റെ ഒരു പ്രതീകമാണ്. വരുന്ന കൊല്ലം PBC VBC UBC KTBC NBC ആരും കാരിച്ചാൽ എടുക്കില്ല.
💯