@@prince_____of____darkness5451 അതൊന്നും എനിക്കറിയില്ല ബ്രോ. ഇപ്പൊ വാർപ്പ് കഴിഞ്ഞു. എനിക്ക് അതിൽ വിശ്വാസം ഇല്ലാത്തത് കൊണ്ട് ഞാനതൊന്നും നോക്കിയില്ല. എൻ്റെ 4 സെൻ്ററിൻ്റെ സ്കെച്ച് എടുത്തു പ്ലാൻ വരച്ചു. വീട് വെച്ചു. പ്ലാൻ ചെയ്തത് ഞാൻ തന്നെയാണ്. പഞ്ചായത്തിൽ കൊടുക്കാൻ എഞ്ചിനീയറെ കൊണ്ട് പ്ലാൻ വരപ്പിച്ചു.
❤❤❤❤ എന്തു ഭംഗിയുള്ള വീട്❤❤❤ Thank u bro❤
12 lakh valare kooduthal annn
അന്ധവിശ്വാസം ഒഴിവാക്കണം
yes
Bro vasthushastram enne paranhal verum andhaviswasam alla panja boothangalkk anupathikamayi cheyyunnathann
@@prince_____of____darkness5451 അതൊന്നും എനിക്കറിയില്ല ബ്രോ. ഇപ്പൊ വാർപ്പ് കഴിഞ്ഞു. എനിക്ക് അതിൽ വിശ്വാസം ഇല്ലാത്തത് കൊണ്ട് ഞാനതൊന്നും നോക്കിയില്ല. എൻ്റെ 4 സെൻ്ററിൻ്റെ സ്കെച്ച് എടുത്തു പ്ലാൻ വരച്ചു. വീട് വെച്ചു. പ്ലാൻ ചെയ്തത് ഞാൻ തന്നെയാണ്. പഞ്ചായത്തിൽ കൊടുക്കാൻ എഞ്ചിനീയറെ കൊണ്ട് പ്ലാൻ വരപ്പിച്ചു.
എല്ലാ വിശ്വാസവും അന്ധമാണ്
@@sureshkp248 ദൈവത്തെ അന്ധമായി വിശ്വസിക്കണം.
ഇതിനു 12 ലക്ഷം 😃😃😃😀ഓലക്കെണ്...... 4 ലക്ഷം അതിൽ തീർക്കാം.... ഈ വീട്
Ithinu panthrandu lakshamo
Maximum 8
നമ്മൾ എന്ത് ചെയ്യലും അതാണ് ശരി
ഈ വീടിന്റെ പടവ് ആരാ ചെയ്തത് 🙄🙄ആകെ കുളമാക്കിയല്ലോ.... ഇത് ഇങ്ങനെ അല്ല ചെയ്യുവാ, പോയിന്റ് കട്ടിങ് ചെയ്യണം -ഏത് പൊട്ടന്മാർക്കും അറിയാമല്ലോ അത്......
ഇതാണോ ചെലവ് ചുരുക്കിയ വീട് 12 ലക്ഷം 😅, 12 ലക്ഷത്തിനു കോൺക്രീറ്റ് ചെയ്തു തേപ്പ് ചെയ്തു ടൈൽസും ഇടാം
760 sq ft 12lakh kooduthal aanu....
12 lak മോ🤔 കൂടുതൽ അല്ലയോ 🤔
എത്ര ചെലവ്
760 sq f 12,00000 valare koodudalann chelav churikk yenn paranjj sq f nn 1500 chelavayi 🤔🤔🤔
Maximum 8
എന്തു വാസ്തു ശാസ്ത്രം ഈ വീടിന്?കാശു കുറച്ചു കൊണ്ട് പണിത വീടെന്ന് മാത്രം പറഞ്ഞാൽ മതി ചേട്ടന്മാരെ?🫵🫣
Frendeje pora