നിങ്ങളുടെ ഓരോ പരാജയങ്ങളും ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നു | South Africa | T20 World Cup 2024

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • നിങ്ങൾ പോരാടിയിട്ടുണ്ട്. തല ഉയർത്തിപ്പിടിക്കണം | South Africa | T20 World Cup 2024
    South Africa defeated once again close to tournament victory
    #cricket #southafricacricket #t20worldcup2024
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC
  • กีฬา

ความคิดเห็น • 202

  • @anshuanshuKollam
    @anshuanshuKollam 21 วันที่ผ่านมา +13

    ഈ മത്സരം ഇന്ത്യ തോറ്റു കഴിഞ്ഞാലും ഒരു ചെറിയ വിഷമം ആയി നമുക്ക് ഉണ്ടാവും, വേറൊരു ടീമായിരുന്നു എന്നുണ്ടെങ്കിൽ അത് ഇരട്ടി ആയേനെ, പക്ഷേ ദക്ഷിണാഫ്രിക്ക അവർ ഒരു വേൾഡ് കപ്പ് അടിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് ചെയ്തോളൂ❤

    • @lemontea8690
      @lemontea8690 14 วันที่ผ่านมา

      Agrahamind. But Sorry, Ithavana ath India'k thanne venamayrunu..
      Enne kali kanan ithramel preripicha Rahul Dravid'nu vendi.. Kohli'k vendi.. Rohit'nu vendi..

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 23 วันที่ผ่านมา +197

    ഇന്ത്യ കളിക്കാത്ത എല്ലാ ഫൈനലുകളും നിങ്ങൾ ജയിക്കട്ടെ

    • @najeebsauda3983
      @najeebsauda3983 22 วันที่ผ่านมา +4

      Njanghal oru naal varum Ann ninghale tholpikkum

    • @XAVYKURIAN-ns8fv
      @XAVYKURIAN-ns8fv 22 วันที่ผ่านมา +5

      ​@@najeebsauda3983 athinu ne onnode janikkendi varum mundakal shekara 😢

    • @ranjithranju8218
      @ranjithranju8218 22 วันที่ผ่านมา +5

      Onnu poda India tholpikkan ninglku avilla my india 😘😘😘

    • @harikriz9482
      @harikriz9482 22 วันที่ผ่านมา

      ​@@najeebsauda3983ni ethaa pak aahno

    • @najeebsauda3983
      @najeebsauda3983 22 วันที่ผ่านมา

      @@ranjithranju8218 poda panniy

  • @lalkrishna1836
    @lalkrishna1836 23 วันที่ผ่านมา +53

    ഒരു ദിവസം അവർക്ക് വേണ്ടി ദൈവം 🙏 കരുതി വച്ചിട്ടുണ്ട്....കാത്തിരുന്നു കാണാം ✌️✌️✌️ നിർ ഭാഗ്യം ഒരുപാടു തവണ അവരെ വേട്ടയാടി ഇന്നലത്തെ കളി പോലും.. ഒരു ഉദാഹരണം.... മാത്രം

  • @rajusyriac3096
    @rajusyriac3096 23 วันที่ผ่านมา +111

    ഓരോ ഇന്ത്യക്കാരനും നിങ്ങളെ സ്നേഹിക്കുന്നു. ഇന്നലെ ഞങ്ങൾക്ക് സന്തോഷവും സങ്കടവും ആയിരുന്നു, കെയ്ൻ വില്യേഴ്സനോടും അതു പോലെ സ്നേഹം ഉണ്ട് (ന്യുസ്സിലാൻഡ് ടീമിനോട് അല്ല ). അടുത്ത വർഷം നിങ്ങൾ ചാമ്പ്യൻമാർ ആകട്ടെ (ഇന്ത്യ ആവരുത് എതിരാളികൾ ) ❤️❤️❤️❤️

    • @muhammedashique711
      @muhammedashique711 23 วันที่ผ่านมา +2

      Bagyam ഇല്ലത്താ team

    • @vipinvr132
      @vipinvr132 23 วันที่ผ่านมา +1

      2025 il champions trophy 🏆 kittattea sa❤

    • @ramleshrr6002
      @ramleshrr6002 23 วันที่ผ่านมา +4

      കുളിസീനർ അല്ല ഒരു കാലത്തേ ഞങ്ങളുടെ ആവേശമായ ലാൻസ് ക്ലൂസ്നർ

    • @hungryhippo7481
      @hungryhippo7481 23 วันที่ผ่านมา

      ​@@ramleshrr6002😂

    • @jasianu8923
      @jasianu8923 23 วันที่ผ่านมา

      ​@@ramleshrr6002aliyaaa😂😂

  • @sivaramanchettiyar7486
    @sivaramanchettiyar7486 23 วันที่ผ่านมา +44

    ഇവർ കപ്പ് ഉയർത്തുന്നതിന് ഞാനും ആഗ്രഹിക്കുന്നു പക്ഷേ അത് ഇന്ത്യക്കെതിരേ വരുമ്പോൾ ആഗ്രഹിക്കാനാവില്ല

  • @veddoctor
    @veddoctor 23 วันที่ผ่านมา +88

    2027 ലോകകപ്പ് സ്വന്തം നാട്ടിൽ നേടാൻ കഴിയട്ടെ

    • @lp6015
      @lp6015 23 วันที่ผ่านมา +7

      Sathyam adyam mighty ausis pokanam before semi😊

    • @harikriz9482
      @harikriz9482 22 วันที่ผ่านมา +1

      Athu namuk venam

  • @classickitchen8795
    @classickitchen8795 23 วันที่ผ่านมา +16

    സത്യം.... ഇവർ ഒരു ലോകകപ്പ് എടുക്കുന്നത് കാണണം 😊

  • @Imz17
    @Imz17 23 วันที่ผ่านมา +12

    ഇന്ത്യ ഇല്ലെങ്കിൽ നിങ്ങൾ ജയിക്കാൻ പ്രാർത്ഥിക്കുമായിരുന്നു ഓരോ ഇന്ത്യക്കാരനും ❤️❤️❤️

  • @ShadPy
    @ShadPy 23 วันที่ผ่านมา +21

    ജോണ്ടി റോഡ്സ് എന്നും അലൻ ഡോണൾഡ്, ഹാൻസി ക്രോണ്യ, ഗാരി കേഴ്സ്റ്റാൻ, ഗിബ്സ്, ലാൻസ് ക്ലൂസ്നർ, പൊള്ളൊക്ക്, മാക്മില്ലൻ, കാലിസ് എന്നൊക്കെ കേൾക്കുമ്പോൾ ഏത് ക്രിക്കറ്റ്‌ സ്നേഹിയും മനസ് കൊണ്ട് അത്രമേൽ ഇഷ്ടത്തോടെ കയ്യടിക്കും 🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jobinjoseph5204
    @jobinjoseph5204 23 วันที่ผ่านมา +29

    രോഹിത് ശർമ്മ ഇല്ലായിരുന്നു എങ്കിൽ ഇന്നലെ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചേനെ. സെമി ഫൈനൽ പ്രേതത്തെ നിങ്ങൾ തോൽപ്പിച്ചിരിക്കുന്നു. ഇനി കിട്ടും ❤❤❤

    • @parissbound8535
      @parissbound8535 23 วันที่ผ่านมา +2

      Njanum,rohit it deserves

    • @girishpulikkode4960
      @girishpulikkode4960 22 วันที่ผ่านมา

      ചിലതു നേടിയില്ലെങ്കിലും അതിനു ബാംഗിയുണ്ട് ഞാൻ ഉണ്ട് കൂടെ ദൈവവും 👍🏽🫂

  • @Rodroller4895
    @Rodroller4895 23 วันที่ผ่านมา +71

    നിർഭാഗ്യം വിടാതെ പിന്തുടരുന്ന ടീം

    • @Trenderxyz
      @Trenderxyz 22 วันที่ผ่านมา +1

      അവർ തോൽക്കാൻ ഉള്ള കാരണം അവരുടെ പ്ലയേഴ്‌സിനെക്കാൾ നന്നായി നമ്മൾ പെർഫോം ചെയ്തത് കൊണ്ട് അല്ലെ, എന്ത് ഭാഗ്യം, നിർഭാഗ്യം, അങ്ങനെ ഒന്നും ഇല്ല, അങ്ങനെ ആന്നെങ്കിൽ 2023 world cup ഫൈനൽ ഇന്ത്യ തോറ്റത് നിറഭാഗ്യം അല്ലെ?

    • @basilsaju_94
      @basilsaju_94 22 วันที่ผ่านมา +2

      ​@@Trenderxyz chila kalikalil nirbagham undayirunnu pradheghich 1992 WC.

    • @Trenderxyz
      @Trenderxyz 22 วันที่ผ่านมา

      @@basilsaju_94 എന്താണ് ഈ നിർഭാഗ്യം. അവർ ഇംഗ്ലണ്ടിനെക്കാൾ നന്നായി കളിച്ചില്ല. അത് കൊണ്ട് തോറ്റു, രണ്ട് പേർക്കും ഉള്ളത് 11 players അല്ലെ? Consistency ഇല്ലാത്ത team ആണ് south ആഫ്രിക. നല്ല players ഉണ്ടായിട്ട് കാര്യം ഇല്ല, വലിയ മത്സരങ്ങളിൽ ടീം എന്ന നിലയിൽ അവർ എതിർ ടീമുകളെക്കാൾ പെർഫോം ചെയ്യുന്നില്ല.ഒരു പക്ഷെ അതിന് pressure situtation ഹാൻഡൽ ചെയുവാൻ പറ്റാത്ത ടീം, 2023 world cup, ഇന്ത്യൻ സ്‌ക്വാഡ് എത്ര മികച്ചത് ആയിരുന്നു, ഒറ്റ കളിയും തോൽക്കാതെ ഫൈനൽ വരെ എത്തി. ടീം എന്ന നിലയിൽ അന്ന് ഇന്ത്യ പരാജയപ്പെട്ടു. അങ്ങനെ ആണ്ണേൽ അതും ഭാഗ്യം ഇല്ലാത്തോണ്ട് തോറ്റത് അല്ലെ? ഇപ്പൊ ഭാഗ്യം തിരിച്ചു വന്നു അല്ലെ?

  • @Gogreen7days
    @Gogreen7days 23 วันที่ผ่านมา +3

    എന്റെ diaryil ഞാൻ ഇന്ന് എഴുതി വെച്ചിട്ടുണ്ട് .. praying for that. നോക്കിക്കോ .. God’s Grace 🇿🇦 വരും വർഷങ്ങളിൽ കപ്പ് അടിക്കും . Strongly I believe 🙏🛐

  • @user-iz1cj5ei3n
    @user-iz1cj5ei3n 23 วันที่ผ่านมา +78

    ഷോണ് പൊള്ളോക്കിനെ പോലെയോ ജാക്ക് കല്ലീസിനെ പോലെയോ ലാന്സ് ക്ലൂസ്നറെ പോലെയോ ഒരു allrounder ഇപ്പോഴത്തെ ടീമിൽ ഇല്ല

    • @manucharuvallil1
      @manucharuvallil1 23 วันที่ผ่านมา +20

      അവരൊക്കെ ഉള്ളപ്പോഴും പടിക്കൽ കൊണ്ട് വന്ന് കലമുടച്ച ചരിത്രമേ ഇക്കാലമത്രയും സൗത്ത് ആഫ്രിക്കയ്ക്ക് ഉണ്ടായിട്ടുള്ളൂ

    • @prasanthp9396
      @prasanthp9396 23 วันที่ผ่านมา +12

      അവർ കപ്പ് അടിക്കും. അതായിരിക്കും വേൾഡ് കപ്പിലെ ഏറ്റവും ഇമോഷ്ണൽ കാഴ്ചയായിരിക്കും

    • @baashbasheer9631
      @baashbasheer9631 23 วันที่ผ่านมา +2

      ULLAPOL AVAROKE ENDU NEDI

    • @kumaraanu
      @kumaraanu 23 วันที่ผ่านมา +1

      1998 champions trophy❤️

    • @differentcolorsoflife4939
      @differentcolorsoflife4939 23 วันที่ผ่านมา

      S African captain poraa

  • @hnfhnf7088
    @hnfhnf7088 23 วันที่ผ่านมา +37

    ക്ലൂസ്നറിനു തുല്യം ക്ലൂസ്നർ മാത്രം..1999ൽ ഓസിസിനെതിരെയുള്ള ബുള്ളറ്റ് ഷോട്ട് മറക്കാൻ പറ്റുമോ??

    • @ErvinJoy-ur5je
      @ErvinJoy-ur5je 23 วันที่ผ่านมา +1

      Klusinar evide eppam .our69

  • @user-gk5qs4ps9v
    @user-gk5qs4ps9v 23 วันที่ผ่านมา +10

    നന്നായി ഒറ്റക്കെട്ടായി കളിക്കുന്ന;കൂടെ ഭാഗ്യവും ഉള്ള ടീം കപ്പ് നേടും, അതാണ് ചരിത്രം!!!

  • @vaishnavvlogs9127
    @vaishnavvlogs9127 23 วันที่ผ่านมา +17

    Well played🇿🇦 SA 👍

    • @rajusyriac3096
      @rajusyriac3096 23 วันที่ผ่านมา +5

      Really they are really nice. We would another final with SA Vs AUS and SA win.

  • @hemarajn1676
    @hemarajn1676 23 วันที่ผ่านมา +8

    പണ്ട് ആസ്ത്രേലിയയോട് തോറ്റത് ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായ ഗിബ്സിൻ്റെ കയ്യിൽ നിന്നും പന്ത് ചോർന്നപ്പോഴാണ്. ഇന്നലത്തെ കളിയിൽ ഉറപ്പിച്ച ജയത്തിൻ്റെ വക്കിൽ നിന്നും തോൽക്കേണ്ടി വന്നത് ബൌണ്ടറിയിൽ വെച്ച് സൂര്യകുമാർ അവിശ്വസനീയമായ നിലയിൽ പിടിച്ച മില്ലറിൻ്റെ ആ ക്യാച്ച് കാരണവും. അതെ, ദക്ഷിണാഫ്രിക്കക്ക് പ്രതിഭയുള്ള കളിക്കാരുണ്ടെങ്കിലും ഗ്രൌണ്ടിൽ അവസാനം നിർഭാഗ്യം അവരെ പിടി കൂടുന്നു. അവരോട് സ്നേഹവും, സഹതാപവും ഉണ്ട്. അടുത്ത ലോകകപ്പിൽ അവർക്ക് വിജയവും ആശംസിക്കുന്നു.

  • @baburaman954
    @baburaman954 23 วันที่ผ่านมา +5

    Hat's off to your brave fight. Proteas...

  • @PradeepKumar-xv6vx
    @PradeepKumar-xv6vx 23 วันที่ผ่านมา +27

    ലാൻസ് ക്ലുസ്‌നർ

    • @anoopmk8444
      @anoopmk8444 23 วันที่ผ่านมา +1

      Zulu❤

    • @ErvinJoy-ur5je
      @ErvinJoy-ur5je 23 วันที่ผ่านมา +1

      Our 69

    • @AnilkumarKurup-lk1zy
      @AnilkumarKurup-lk1zy 22 วันที่ผ่านมา

      ക്ലൂസ്നേറുടെ ആദ്യകളി ഇന്ത്യ എതിരാളി bowler ആയി വന്നു മോശം ആയിരുന്നു പക്ഷെ ബാറ്റിംഗിൽ ഹാഫ് സെഞ്ച്വറി അടിച്ചു. ക്രോണിയ ക്യാപ്റ്റൻ. ചെറിയ ഓർമ്മ

  • @shravan_suresh
    @shravan_suresh 23 วันที่ผ่านมา +4

    Being an rcb, kerala blasters fan എനിക്ക് ഈ വെഷമം മനസിലാവിം. 😭
    ഇന്നലെ വരെ ഇന്ത്യയും അനുഭവിച്ച അതെ ഭാഗ്യക്കേട് 🤧❤️

  • @VIJAY_ADARSH
    @VIJAY_ADARSH 23 วันที่ผ่านมา +3

    *ഒരിക്കലും കിട്ടൂല 💯💯💯💯💯💯. ഇന്നലെ 17 ഓവർ വരെ കപ്പ് അവരുടെ കയ്യിൽ ആയിരുന്നു*

  • @ArunRaj-cm3zn
    @ArunRaj-cm3zn 22 วันที่ผ่านมา +1

    അവർ ഒരുകാലത്ത് കിരീടം നേടും ഉറപ്പുണ്ട് അതിനുള്ള യോഗ്യതയും ഉണ്ട് 🙏 ഒരുകാലത്ത് എല്ലാ ഭാഗവും തിളങ്ങി വരും

    • @bennymongeorge4336
      @bennymongeorge4336 20 วันที่ผ่านมา

      ദക്ഷിണാഫ്രിക്ക ക്ക് ഉള്ള യോഗ്യത മറ്റു ടീമുകൾക്കില്ല, 1992 അവരുടെ കന്നി ലോകകപ്പിൽ തന്നെ തെളിയിച്ചതാണ്, പക്ഷേ " നിർഭാഗ്യം" അവരെ പിന്തുടരുന്നു.

  • @sajeev8400
    @sajeev8400 23 วันที่ผ่านมา +7

    We true Indian Patriots can't support and pray for you to win any thing against us. But we feel sad about you for loosing the game after you given your best in the event

  • @sajeerakkal563
    @sajeerakkal563 23 วันที่ผ่านมา +11

    ഇത്രയും നിർഭാഗ്യം ഉള്ള ഒരു team വേറെ ഇല്ല 😒😒😒 ഇന്ത്യ നേടുന്നതിനേക്കാൾ അവർക്ക് കിട്ടുന്നതായിരുന്നു എന്നിക്ക് സന്തോഷം

  • @sajayannair6750
    @sajayannair6750 22 วันที่ผ่านมา +1

    Next cup ivarku kittatte❤️

  • @niyaljhonniyaljhon7878
    @niyaljhonniyaljhon7878 22 วันที่ผ่านมา

    Well played south africa ... Definitely you won the world cup.. God bless you ❤

  • @AnasAli-eu2jo
    @AnasAli-eu2jo 23 วันที่ผ่านมา +1

    We are waiting also...

  • @nirmalagopi1407
    @nirmalagopi1407 23 วันที่ผ่านมา +17

    യാതൊരു ഉളുപ്പുമില്ലാതേ മഹാനായ ഒരു കളിക്കാരൻ്റെ പേര് തെറ്റിച്ച് പറയുന്നത് എത്ര തവണയാണ്

  • @sanjaydas-lf1td
    @sanjaydas-lf1td 23 วันที่ผ่านมา

    Thalamottayadicha Teacheray Nammel jayichuuttoo...❤

  • @mathewjohn3780
    @mathewjohn3780 23 วันที่ผ่านมา

    Don't worry
    S. Africa good fight after defeat
    Un lucky only

  • @maheshmahi1113
    @maheshmahi1113 23 วันที่ผ่านมา

    Ippurath India aayond mathram ningalde tholvik vendi prarthichu....South Africa❤
    Ennum ningalod sneham mathram...adutha world cup ningal nedunathinayi prarthiknu😊

  • @AbhiJith-d2d
    @AbhiJith-d2d 23 วันที่ผ่านมา

    Thanks south africa for a wonderful final match

  • @baijua122
    @baijua122 22 วันที่ผ่านมา

    Vallatha sangadem SA .enta favourite team aanuuuu . because Nhan avaruda old match eallam kanditunduu .Ethrayum luck Ellathavtram worldil Vera kanillaaas

  • @drm1142
    @drm1142 23 วันที่ผ่านมา +1

    Porteas. You are my team...

  • @branddevelops2787
    @branddevelops2787 23 วันที่ผ่านมา

    Simply superb

  • @jidhindasjidhu8133
    @jidhindasjidhu8133 22 วันที่ผ่านมา +1

    South Africa. Mmde team thanne

  • @manikandank.k9847
    @manikandank.k9847 23 วันที่ผ่านมา +3

    ഇവർ ജയിച്ചാലും കുഴപ്പമില്ലായിരുന്നു

  • @VineeshAs-xk6qi
    @VineeshAs-xk6qi 21 วันที่ผ่านมา

    1999 world cup South African🇿🇦 tholvi 😢orikalum marakkan kazhiyathillaaa... My fave team in 🏏❤

  • @AkhilPk-pk7zo
    @AkhilPk-pk7zo 23 วันที่ผ่านมา +1

    അടുത്ത വേൾഡ് കപ്പ്‌ നിങ്ങൾക് കിട്ടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു 😔

  • @arunajay7096
    @arunajay7096 23 วันที่ผ่านมา +2

    Well played SA👍

  • @Medicallabtalks
    @Medicallabtalks 23 วันที่ผ่านมา +2

    മഴ പെയ്ത് 2 ദിവസവും കളി തടസ്സപ്പെടുത്തണേ എന്ന് ആഗ്രഹിച്ചിരുന്നു.എങ്കിൽ 2 പേരും വിജയികൾ ആയേനെ

    • @AjeeshKR-zb6pt
      @AjeeshKR-zb6pt 22 วันที่ผ่านมา

      ❤❤❤ഒരു ക്രിക്കറ്റ്‌ പ്രേമിക്ക് ❤ പ്രോട്ടീസിനെ ഒരിക്കലും തള്ളികളയാൻ ആകില്ല 🎉🎉🎉🎉

  • @rajeshravindran6319
    @rajeshravindran6319 23 วันที่ผ่านมา

    Greate team' SA...

  • @LD72505
    @LD72505 19 วันที่ผ่านมา

    ഒരിക്കൽ അവർ ജയിക്കും❤

  • @ravikumarnr8016
    @ravikumarnr8016 23 วันที่ผ่านมา +2

    Adutha varshangalil sa cup nedum.nirbagyangalil ninnum purathu varum.enik thonnunnathu innale nirbaghyathekal sa ku thirichadi aayathu 14 overinu sesham specialy axerine panjikittasesham avar amithavesham kanichu ennu thonnunnu.indiaye specially bumraye fomilulla arshadheep pandya rohith enna captain ne cheruthaayi kandu.athaanu avarude tholviyude karanam ennu thonnunnu

    • @Podiyan6526
      @Podiyan6526 23 วันที่ผ่านมา

      Klassen പോയപ്പോൾ 5 വിക്കറ്റ് ആണ്. ഈ ടൈം ഓസ്ട്രേലിയ ആണെങ്കിൽ ഡേവിഡ്, കമ്മിൻസ് വരും ഇവർക്ക് ഒരു ബിഗ് ഹിറ്റർ ഇല്ലാതെ പോയി.

  • @faastuber3200
    @faastuber3200 23 วันที่ผ่านมา +1

    കുല്സിനെറുടെ കുല്സിത പ്രവൃത്തികൾ. ഇതിനേക്കാൾ നന്നായി കളി കണ്ട നമ്മള് വിവരിക്കും.

  • @SreevishakVishak
    @SreevishakVishak 22 วันที่ผ่านมา +1

    എന്നെങ്കിലും ഒരിക്കൽ south africa cup നേടും.

  • @shahidvp6977
    @shahidvp6977 23 วันที่ผ่านมา +3

    2003 ലെ ടീ മായിരുന്നു മികച്ചത് അവരുടെ നാട്ടിൽ നടന്ന വേൾഡ് കപ്പ് ക്യാപ്റ്റൻ ഷോൺ pollokk ക്ലൂസ്നർ ഗിബ്സ് ഡോണൾഡ് കാലിസ് സ്മിത്ത് bauchar entini പോലുള്ള താരങ്ങൾ 👍🏻

    • @bennymongeorge4336
      @bennymongeorge4336 20 วันที่ผ่านมา

      എന്താ കാരണം 2003 ലോകകപ്പിന് പുറത്താകൽ?

  • @Michael-hw7ct
    @Michael-hw7ct 23 วันที่ผ่านมา +6

    SA aayonda oru pakshe ee cup namakku kittiye...... Aleel eethu team aayiruneelum aa last over avar jayicheenem.... Millerinte catch....... Onnu paranjaal nammale kaatilum bhagyam kettavar😢

    • @harikriz9482
      @harikriz9482 22 วันที่ผ่านมา +1

      Nml tholpikatha oru top team polum illayrunu ee wc il enn orkuka apart from nz

    • @Michael-hw7ct
      @Michael-hw7ct 22 วันที่ผ่านมา

      ​@@harikriz94822023 WC same alayiruno....

  • @sreedharannambiar8468
    @sreedharannambiar8468 22 วันที่ผ่านมา

    Yes Klassens out was the turning😮 Brilliant batters out gave Bharatham worldcup😮

  • @syamsyamgopi1439
    @syamsyamgopi1439 23 วันที่ผ่านมา

    Yes❤️❤️

  • @sadiquemuhammedsali1549
    @sadiquemuhammedsali1549 23 วันที่ผ่านมา +4

    I love klaasan

    • @tomichantomichan8213
      @tomichantomichan8213 23 วันที่ผ่านมา

      മേത്താ സഹിക്കുന്നില്ലേ

  • @skanilkumar3630
    @skanilkumar3630 23 วันที่ผ่านมา +11

    പ്രതാപകാലത്ത് ഇന്ത്യയെ ഒരുപാട് വെള്ളം കുടിപ്പിച്ച ടീമാണിത്. ഇപ്പോഴും ആഫ്രിക്കൻ മണ്ണിൽ ഒരു ടെസ്റ്റ്‌ പരമ്പര നേടാൻ നമുക്ക് സാധിച്ചിട്ടില്ല...

    • @parissbound8535
      @parissbound8535 23 วันที่ผ่านมา

      *2010-11 ൽ 1-1 ആയിട്ടുണ്ട്*

    • @basilsaju_94
      @basilsaju_94 22 วันที่ผ่านมา

      ​@@parissbound8535 south Africayil australiayum windeesum mathrame test parampara vijaychittullu.

  • @Shahidop1234
    @Shahidop1234 23 วันที่ผ่านมา

    Symbol of hard luck

  • @SanthoshkumarMs-h9e
    @SanthoshkumarMs-h9e 23 วันที่ผ่านมา +1

    That's the difference between Kholi and SA players last match

  • @JoyPj-xt5bf
    @JoyPj-xt5bf 23 วันที่ผ่านมา +1

    Next Time🇿🇦🇿🇦

  • @sreejithsree2109
    @sreejithsree2109 22 วันที่ผ่านมา

    Njagal kalikatha final ningal kalikanam cup adikanam....

  • @noufalnedumba2825
    @noufalnedumba2825 22 วันที่ผ่านมา

    സൗത്ത് ആഫ്രിക്ക, ന്യൂ സിലാൻഡ് ❤❤

  • @user-li3ru7er3f
    @user-li3ru7er3f 23 วันที่ผ่านมา +2

    Aaa van dusen ne teamil ulpeduthathirunathintevila anu avar koduthath

  • @jimmyjoseph7675
    @jimmyjoseph7675 23 วันที่ผ่านมา +7

    സൗത്ത് ആഫ്രിക്ക മികച്ച ടീം ആണ്‌
    പക്ഷേ നിർഭഗ്യം

  • @fyz7675
    @fyz7675 22 วันที่ผ่านมา

    South Africa ❤❤❤

  • @praveenprasad3911
    @praveenprasad3911 23 วันที่ผ่านมา

    👍

  • @muhammedhadi2217
    @muhammedhadi2217 22 วันที่ผ่านมา

    നിങ്ങൾ ജയിക്കണമെന്ന് ആഗ്രഹിച്ചുപോയിരുന്നു❤😢🎉

  • @Sunil-dq8rn
    @Sunil-dq8rn 20 วันที่ผ่านมา

    ഇൻഡൃയുടെവിജയത്തിൽസൻതോഷം.ദ.ആഫ്റിക്കനൃൂസിലാൻറ്ടീമുകളുടെകഷ്ടതയിൽദു.ഖവുമുൺട്

  • @Medicallabtalks
    @Medicallabtalks 23 วันที่ผ่านมา

  • @bennymongeorge4336
    @bennymongeorge4336 20 วันที่ผ่านมา

    ക്രിക്കറ്റിൻ്റെ മൂല്യം പിന്തുടരുന്ന അപൂർവ്വമായ ഒരു ടീം!. സമ്പൂർണ്ണ പാക്കേണ്ടായിരുന്നു ദക്ഷിണാഫ്രിക്കൻ ടീം, ഔൾ റൗണ്ടർമാർ, ലോകോത്തര ഫീൽഡർമാർ, ബ്രൂട്ടൽ ഹിറ്റർമാർ, മികച്ച ഫാസ്റ്റ് ബൗളർമാർ , അതിൽ തന്നെ ബൗളിംഗ് ആൾറൗണ്ടർ മാരായ ലാൻസ് ക്ലൂസ്നർ, ഷോൺ പൊള്ളോക്ക്, ഫാനി ഡിവില്ലേഴ്സ്, ബൗറ്റിംഗ് ഓൾറൗണ്ടർമാരായ ജാക്വിസ് കാലിസ്, ഹാൻസി ക്രോണിയ, etc,,, പക്ഷേ ലോക കിരീടമില്ലെങ്കിലും അവരുടെ ക്രിക്കറ്റിലെ നിലവാരം കുറഞ്ഞിട്ടൊന്നുമില്ലാ...

  • @sijithms9178
    @sijithms9178 22 วันที่ผ่านมา

    പോരാട്ടവീര്യത്തിൻ്റെ പേരാണ് പ്രോട്ടീസ്❤

  • @AAssAA1007
    @AAssAA1007 23 วันที่ผ่านมา +28

    കുൾസിനർ അല്ല ക്ലൂസ്നർ 😂

  • @sathishkumar8702
    @sathishkumar8702 22 วันที่ผ่านมา

    mahabharathathile karnanu kittiya shapam poleyanu ivarude avastha....but a day will come

  • @shahanasalibava1477
    @shahanasalibava1477 23 วันที่ผ่านมา +12

    ഏറ്റവും ഭാഗ്യം കെട്ട രണ്ടു ടീമുകൾ മത്സരിച്ചപ്പോൾ കൂടുതൽ ഭാഗ്യം കെട്ട ടീം തോറ്റു.. സ്വാഭാവികം 😂

  • @kabininadichuvannappol
    @kabininadichuvannappol 23 วันที่ผ่านมา

    Next T20 World Cup is for South Africa

  • @Zuraas-era
    @Zuraas-era 23 วันที่ผ่านมา

    Where is mighty ausis pulayanmaar dedicated you this WC win

  • @hemanthkumar-bq3zq
    @hemanthkumar-bq3zq 23 วันที่ผ่านมา

    Next World Cup final between NEW ZEALAND & SOUTH AFRICA

  • @jittycherian9023
    @jittycherian9023 23 วันที่ผ่านมา

    Lance klusner❤1999

  • @SanthoshkumarMs-h9e
    @SanthoshkumarMs-h9e 23 วันที่ผ่านมา

    Sorry orlenkilum koliye pole chinthichirunnenkil , Sontham sylee vittu avasanam vare abavisha shotinu sramikathirunnenlil , they were the winners

  • @jumbojet5496
    @jumbojet5496 23 วันที่ผ่านมา +1

    കുള്‍സ്നര്‍ അല്ല ചേച്ചി, ക്ലൂസ്നര്‍ എന്നാണ്

  • @user-hd8fz9wy3q
    @user-hd8fz9wy3q 23 วันที่ผ่านมา

    Klusnar

  • @sooraj981
    @sooraj981 23 วันที่ผ่านมา +2

    എതിരാളികൾ സൗത്ത് ആഫ്രിക്ക അല്ലായിരുന്നെങ്കിൽ സന്തോഷം ഒന്ന് കൂടി കൂടിയേനെ.... സിംഗിൾ ഇട്ടു ജയിക്കേണ്ട കളി ആണ് അനാവശ്യ ഷോട്ടുകൾ കളിച്ചു തോറ്റത്...

    • @AlexH-re5lw
      @AlexH-re5lw 23 วันที่ผ่านมา

      ക്ലാസ്സെന് ആവേശം കൂടി. അത് വിനയായി.ഡി കോക്ക് നും

  • @urdaysport6400
    @urdaysport6400 23 วันที่ผ่านมา

    Klusener ariyaatha oru cricket premi..?

  • @MrALAVANDAN
    @MrALAVANDAN 22 วันที่ผ่านมา

    ഒരു കാലത്ത് ഞങ്ങൾ അമാനുഷരാണ് എന്ന് പറഞ്ഞ ടീംസ് ആണ്

  • @sijilmathewpm2674
    @sijilmathewpm2674 23 วันที่ผ่านมา +1

    Kulsinar alla

  • @craftinvish3
    @craftinvish3 23 วันที่ผ่านมา

    Klaasan❤❤

  • @anishkumar-gq7jo
    @anishkumar-gq7jo 21 วันที่ผ่านมา

    Kulsner

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 23 วันที่ผ่านมา

    അടുത്ത വേൾഡ് കപ്പ്❤😂🎉🎉😅😅

  • @anshuanshuKollam
    @anshuanshuKollam 21 วันที่ผ่านมา

    Don't forget 438

  • @adarshekm
    @adarshekm 23 วันที่ผ่านมา

    2023 സെമി പറഞ്ഞില്ലാലോ

  • @aswinas464
    @aswinas464 22 วันที่ผ่านมา

    Sa final ethanam ennala njgalku cup kittu😊

  • @tonykuriankoshy2773
    @tonykuriankoshy2773 23 วันที่ผ่านมา

    കുൽസ്‌നർ അല്ല klusener ആണു

  • @jacksmedia275
    @jacksmedia275 23 วันที่ผ่านมา

    Kulsinar ethenthu thairu

  • @arunajay7096
    @arunajay7096 23 วันที่ผ่านมา +1

    കുല്സിതം അല്ല ക്ലൂസ്‌നർ... 'ലാൻസ് ക്ലൂസ്നർ!😄

  • @shakiee
    @shakiee 22 วันที่ผ่านมา

    Kulsanar alla klusnar

  • @5116Wilson
    @5116Wilson 21 วันที่ผ่านมา

    30 balls 30 Runs - onnu sradhichirunnu engil 😥

  • @lemontea8690
    @lemontea8690 14 วันที่ผ่านมา

    Sorry South Africa, ee vijayam njangalk anivaryamayrunu.. Njangalude vanmathilinu vendi, King Kohli'k vendi, Hitman'u vendi..

  • @Ajeeshthachanady
    @Ajeeshthachanady 21 วันที่ผ่านมา

    കുൾസാനർ അല്ല ക്ലൂസ്‌നർ

  • @althu-i2v
    @althu-i2v 22 วันที่ผ่านมา

    Evarekalum atin yokiytha indiak tanne 2020 ശേഷം 2 world cup test finel oru odi finel lost ayi nikina indiak tanne e trophy eetvum അനിവാര്യം

  • @presti390
    @presti390 23 วันที่ผ่านมา +2

    കുൾസ്നറോ 😅

  • @Sreehari-u6k
    @Sreehari-u6k 23 วันที่ผ่านมา

    ക്ലൂസനർ not കുളിസിനർ

  • @user-vs7hw1ny3t
    @user-vs7hw1ny3t 22 วันที่ผ่านมา

    നിങ്ങൾ ഒരു നാൾ കപ്പ് ഉയത്തും

  • @DanishDanishzayn
    @DanishDanishzayn 23 วันที่ผ่านมา +1

    Kulsinar 😂😂😂😂😂 chirichu oru paruvayi

  • @shanib472
    @shanib472 23 วันที่ผ่านมา

    Unlucky team sa 😔

  • @indrajithkannan8738
    @indrajithkannan8738 23 วันที่ผ่านมา

    Ethavana mazha alla moonu kodumkaattukal😅😅😅