ഭരതനാട്യത്തിൽ ഡിപ്ലോമ എടുക്കുന്നതെന്തിന് diploma in classical dance

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഭരതനാട്യത്തിൽ ഡിപ്ലോമ എടുക്കുന്നതെന്തിന് ?ക്ലാസിക്കൽ ഡാൻസിൽ ഡിപ്ലോമ എടുക്കുന്നതിനും ,ക്ലാസുകൾ തുടങ്ങുന്നതിനും,പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും കോൺടാക്ട് ചെയ്യുക ph 8921801146 ,7012388799

ความคิดเห็น • 134

  • @travelbeautydancewithammoose
    @travelbeautydancewithammoose  7 หลายเดือนก่อน +2

    Contact : 8921801146, 7012388799 for details regarding dance class and diploma courses. This is the teacher's number so you can contact herടീച്ചറുടെ നമ്പർ തരാം അതിൽ വാട്സാപ്പും ഉണ്ട്. വിളിക്കുകയൊ അല്ലെങ്കിൽ വാട്സാപ്പ് മെസേജ് ചെയ്യു. ടീച്ചർ ഡീറ്റയിൽസ് പറഞ്ഞു തരും 8921801146

  • @E4English400
    @E4English400 10 หลายเดือนก่อน +5

    എനിക്ക് 33 വയസ്സുണ്ട്. ഞാൻ ക്ലാസിക്കൽ ഡാൻസ് ഇതുവരെ പഠിച്ചിട്ടില്ല. പക്ഷെ ഞാൻ ചെറുപ്പം മുതലേ ക്ലാസിക്കൽ ഡാൻസ് സ്കൂളിലെ പരിപാടിക്കൊക്കെ ചെയ്യാറുണ്ട്. എനിക്ക് ചിരിച്ചു കൊണ്ട് കളിക്കാനല്ലാതെ മറ്റൊരു ഭാവവും മുഖത്ത് വരുത്താനറിയില്ല. ഇപ്പോഴും ഡാൻസ് പഠിക്കാൻ ആഗ്രഹമുണ്ട്. ട്രിവാൻഡ്രം കൊച്ചുവേളി ഭാഗത്തു എവിടെയെങ്കിലും സെന്റർ ഉണ്ടോ?

    • @beenaamrita_1
      @beenaamrita_1 10 วันที่ผ่านมา

      എറണാകുളം ഉണ്ടോ

  • @jayanjayan.p1537
    @jayanjayan.p1537 2 ปีที่แล้ว +16

    ഒരു bharathanatyam കണ്ടാൽ അതിന്റെ അടവുകൾ അറിയാം പക്ഷെ കഥ എങ്ങനെ മനസിലാക്കാൻ കഴിയും

    • @aswathyag6429
      @aswathyag6429 11 หลายเดือนก่อน +3

      മുദ്രകളുടെ meanings അറിഞ്ഞാലെ കഥ മനസ്സിലാക്കാൻ കഴിയൂ അതിനായി ഹസ്ത വിനിയോഗം പഠിക്കണം.(ഓരോ മുദ്രകളും എന്തിനൊക്കെയാണ് ഉപയോഗിക്കുന്നത് )എന്ന് അപ്പോൾ മനസ്സിലാകും 🙏🙏👍🏻👍🏻👍🏻

  • @aswathischannel2354
    @aswathischannel2354 3 ปีที่แล้ว +6

    Ma'am, thank you for this important video 🙏🙏🙏

  • @jasvirjasvir5700
    @jasvirjasvir5700 ปีที่แล้ว +2

    May the Lord make your work progress well

  • @ArtDrawingAD
    @ArtDrawingAD 3 ปีที่แล้ว +5

    ചുമർ ചിത്രം അടിപൊളി 👍👍👌👌

  • @priyakspriyaks1973
    @priyakspriyaks1973 2 ปีที่แล้ว +2

    Very Useful Video... Thank you maam❤

  • @achzimb5855
    @achzimb5855 2 ปีที่แล้ว +2

    നന്ദി ടീച്ചർ 🙏🙏

  • @veena394
    @veena394 ปีที่แล้ว +2

    Pracheen kalakendraye കുറിച്ചൊരു വീഡിയോ cheyyamo

  • @beenaamrita_1
    @beenaamrita_1 10 วันที่ผ่านมา

    എല്ലാത്തിനും ഉള്ള മറുപടി ആയില്ലല്ലോ

  • @JasvirSingh-xy3kh
    @JasvirSingh-xy3kh ปีที่แล้ว +1

    Good job

  • @ambilishiju5201
    @ambilishiju5201 2 ปีที่แล้ว +6

    തിരുവനന്തപുരം എവിടെയാ സെന്റ്ർ

  • @topfans2762
    @topfans2762 3 ปีที่แล้ว +2

    Super Ma'am

  • @layapn6681
    @layapn6681 3 ปีที่แล้ว +3

    Thank u mam ❤️😍

  • @manikarthi3033
    @manikarthi3033 11 หลายเดือนก่อน +2

    എൻ്റെ മോൾ 8 വയസ്സ് മുതൽ ഡാൻസ് പഠിച്ച് ഇപ്പോൾ പഠിപ്പിക്കുന്നു 24 വയസായി BCom കഴിഞ്ഞു അവൾക്ക് വിദേശത്ത് പോകാൻ അവസരങ്ങൾ ഉണ്ട് പറഞ്ഞപോലെ സർട്ടിഫികറ്റ് ഇല്ല അതിന് എന്ത് ചെയ്യണം

  • @അഭിജിത്ത്അഭി-ഹ8ഫ
    @അഭിജിത്ത്അഭി-ഹ8ഫ ปีที่แล้ว +2

    ❤❤❤

  • @NSvlog999
    @NSvlog999 ปีที่แล้ว +1

    Maam nammal academy thudagumbol license nirubhathamanoo

  • @vichuvichuzz2006
    @vichuvichuzz2006 2 ปีที่แล้ว +2

    Thank u mam

  • @aravindthachonam7887
    @aravindthachonam7887 ปีที่แล้ว +1

    Please ditels mam

  • @sanuzz..sanlin.3871
    @sanuzz..sanlin.3871 ปีที่แล้ว +1

    ഇതിന് എങ്ങനെയാ അപ്ലെ ചെയ്യേണ്ടത്.

  • @sankarau7818
    @sankarau7818 ปีที่แล้ว +1

    Mam ethu evideya place

  • @dinesh.c.t2667
    @dinesh.c.t2667 ปีที่แล้ว +2

    ടീച്ചർ കണ്ണൂർ എവിടെയാണ് സെൻ്റർ

  • @judilinevarghese2092
    @judilinevarghese2092 3 ปีที่แล้ว +3

    🙏🙏

  • @queenofmyking1351
    @queenofmyking1351 2 ปีที่แล้ว +2

    Palakkad undo mam class

  • @aparnabadarinath1859
    @aparnabadarinath1859 2 ปีที่แล้ว +2

    Kozhikode duo fees line atranalane cores melam parayamo

  • @shinyaugustin2939
    @shinyaugustin2939 ปีที่แล้ว +1

    mam oru help classical dancers inte oru job oppurtunity paranj thari

  • @thrishathara187
    @thrishathara187 ปีที่แล้ว +2

    Mam njn bharathanattyam padichittila Ma k universitiyil admission kittuvo

  • @syamalaravidranathan
    @syamalaravidranathan 7 หลายเดือนก่อน +1

    Trichur undoo

  • @MayaunnikrishnanMayaunni-ul7ld
    @MayaunnikrishnanMayaunni-ul7ld ปีที่แล้ว +1

    Madam kollam district class ondo

  • @jasvirjasvir5700
    @jasvirjasvir5700 ปีที่แล้ว +2

    Great job

  • @Spicy899
    @Spicy899 ปีที่แล้ว +1

    Mam swanthamayi dance studio thudangunathinu licence veno

  • @dhanyakv758
    @dhanyakv758 ปีที่แล้ว +2

    Certificate ethu University de ayirikum?

  • @Lekhabiju444
    @Lekhabiju444 7 หลายเดือนก่อน +1

    On line class എങ്ങനെ അറ്റന്റ് ചെയ്യാം

  • @soulofgaming1055
    @soulofgaming1055 ปีที่แล้ว +2

    ma'am boysinu pattumo?

  • @mydhilyrenjith3698
    @mydhilyrenjith3698 2 ปีที่แล้ว +2

    കോട്ടയത്ത്‌ ക്ലാസ്സ്‌ ഉണ്ടോ

  • @sandrass3071
    @sandrass3071 2 ปีที่แล้ว +3

    mam TVM branch evideya

  • @ANAKHAKS-xs5mr
    @ANAKHAKS-xs5mr 7 หลายเดือนก่อน

    Eranakulam Thrissur undo

  • @dancecorner6328
    @dancecorner6328 2 ปีที่แล้ว +2

    Will wr get some more details about it?

  • @anoushehansari4495
    @anoushehansari4495 2 ปีที่แล้ว +5

    Fees ethra ann

  • @VinodKk-d7f
    @VinodKk-d7f 10 หลายเดือนก่อน +1

    വയനാടിൽ ക്ലാസ് ഉണ്ടോ

  • @chilanga3286
    @chilanga3286 ปีที่แล้ว +2

    Teacher.... Pracheen kalakendra valued certificate aano?....

  • @jisharajesh645
    @jisharajesh645 ปีที่แล้ว +1

    Hi, how can I apply for diploma course

  • @Aishwee_Tales
    @Aishwee_Tales ปีที่แล้ว +1

    Ithu ethra year course aan?

  • @munnaamal6897
    @munnaamal6897 2 ปีที่แล้ว +1

    👌👍

  • @shalubs6252
    @shalubs6252 8 หลายเดือนก่อน +1

    Tvm evidaya mam.

  • @Natyadhara
    @Natyadhara 2 ปีที่แล้ว +1

    Alappuzhayil undoo???

  • @geethachandran8503
    @geethachandran8503 10 หลายเดือนก่อน

    Mam എറണാകുളം എവിടെയാ ഉള്ളത്

  • @prathibhaanand2538
    @prathibhaanand2538 3 หลายเดือนก่อน

    Palakkad diploma course odo?

  • @reshmasyamkumar8387
    @reshmasyamkumar8387 2 ปีที่แล้ว +1

    Trivandrum undo

  • @ashasugunan735
    @ashasugunan735 2 ปีที่แล้ว +1

    ❣️❣️❣️❣️

  • @AiswaryaAnish-h7v
    @AiswaryaAnish-h7v 2 หลายเดือนก่อน

    Ee certificate valid ahno

  • @muadh4247
    @muadh4247 2 ปีที่แล้ว +4

    Eranakulath undo class

  • @snehithavigneshsunu3332
    @snehithavigneshsunu3332 22 วันที่ผ่านมา

    ഫീസ് എത്ര

  • @ruthumonvlog1867
    @ruthumonvlog1867 2 ปีที่แล้ว +5

    Fee എത്ര... മലപ്പുറം ഉണ്ടോ ടീച്ചർ 🙄... താല്പര്യം ഉണ്ടായിരുന്നു

  • @Jericho-ej9qs
    @Jericho-ej9qs 2 ปีที่แล้ว +4

    Baradhyanaatam diploma duration period prnju tharo?

  • @Avinzz6887
    @Avinzz6887 2 ปีที่แล้ว +2

    Mam tvm evide ആണ്

  • @RajuBhaI-qi9bo
    @RajuBhaI-qi9bo ปีที่แล้ว +1

    Njan 7year padichu iniyum padikkanam. 39 age. Daily class undo.. Ethraya fees.. Online class

  • @RajasreeSp
    @RajasreeSp 9 หลายเดือนก่อน +1

    Fees parayamo mam

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 10 หลายเดือนก่อน +1

    ടീച്ചർ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ തരോ.... എനിക്ക് ആഗ്രഹം ഉണ്ട്..

  • @prabishaammu9863
    @prabishaammu9863 ปีที่แล้ว +1

    Mam Fee Etraya?

  • @anoushehansari4495
    @anoushehansari4495 2 ปีที่แล้ว +2

    Duration ethra ann

  • @aravindthachonam7887
    @aravindthachonam7887 ปีที่แล้ว +1

    Enikkum diploma edukkanam

  • @anunainika2330
    @anunainika2330 2 ปีที่แล้ว +1

    Kollam undo branch

  • @niharamc7322
    @niharamc7322 9 หลายเดือนก่อน +1

    Mam... ഞാൻ 4 yr ഭാരതനാട്യം കഴിഞ്ഞതാണ് , stage opportunities വരുമ്പോ ചെയ്യാറുണ്ട്. എനിക്ക് ഇത് മുന്നോട്ട് പഠിക്കാൻ താല്പര്യം ഉണ്ട്, ഇനി diploma എടുക്കാൻ പറ്റൂലെ? അല്ലെങ്കിൽ ഭാരതനാട്യം ഇനിയും പഠികേണ്ടി വരുമോ?

  • @Mangalappilliyil
    @Mangalappilliyil ปีที่แล้ว +2

    Fee ethraya mam

  • @ChithraPreman-k2t
    @ChithraPreman-k2t 4 หลายเดือนก่อน

    എത്ര വർഷത്തെ കോഴ്സ് ആണ് ഇതിന്റെ ഫീസ് എത്രയാണ്

  • @MrAmalraj84
    @MrAmalraj84 ปีที่แล้ว +1

    കാലിക്കറ്റ്‌ ഇവിടെ ക്ലാസ്സ്‌??

  • @devikavinayakumar442
    @devikavinayakumar442 2 ปีที่แล้ว +2

    Is ur class available in Alappuzha?

  • @MrAmalraj84
    @MrAmalraj84 ปีที่แล้ว +2

    Fee എത്ര??

  • @sangeethasreekutty7557
    @sangeethasreekutty7557 2 ปีที่แล้ว +1

    Mam Malappuram Dance Cls Branch Undo Mamntea..?

  • @chithraa.r1375
    @chithraa.r1375 10 หลายเดือนก่อน

    Tvpm evide aanu class

  • @sindoorasanthosh8157
    @sindoorasanthosh8157 ปีที่แล้ว +1

    Fee enganeya mam

  • @Divineangel36939
    @Divineangel36939 ปีที่แล้ว +2

    Online class undo. Fee ethraya🌈🙏🌈

  • @achu0987
    @achu0987 2 ปีที่แล้ว +1

    BA barathanatyam course egane cheyyam

  • @Anishaanu16
    @Anishaanu16 ปีที่แล้ว

    Mam Bangalore available aahno

  • @anushaarun4629
    @anushaarun4629 2 ปีที่แล้ว +1

    Dance padichittila..angane ullavarku ee course Cheyan pattuo?

  • @MrAmalraj84
    @MrAmalraj84 ปีที่แล้ว +2

    Contact details

  • @deepaspassion
    @deepaspassion 2 ปีที่แล้ว +1

    Banglore undo

  • @royalmusic3812
    @royalmusic3812 2 ปีที่แล้ว +2

    Carnatic music test എഴുതാൻ എന്ത് ചെയ്യണം

  • @priyankasreejith7272
    @priyankasreejith7272 ปีที่แล้ว +1

    Ningal
    Pg cheyyunnundo ma'am

    • @travelbeautydancewithammoose
      @travelbeautydancewithammoose  ปีที่แล้ว

      yes

    • @travelbeautydancewithammoose
      @travelbeautydancewithammoose  ปีที่แล้ว

      BFA & MEA കോഴ്സുകൾ

    • @priyankasreejith7272
      @priyankasreejith7272 ปีที่แล้ว

      @@travelbeautydancewithammoose njan kalaikaveriyude diploma cheythathu aanu.. Annamalai university yude pg complete cheyyan kazhinjilla....ippol Dubai aanu...pg start cheyyanam ennu aagraham und.. Can u help me

  • @anushaarun4629
    @anushaarun4629 2 ปีที่แล้ว +1

    Mam 30+ age ullavark padikan pattumo?

  • @radhika.kradhu3951
    @radhika.kradhu3951 ปีที่แล้ว

    കൊല്ലത് ഉണ്ടോ

  • @DANCEKOCHU
    @DANCEKOCHU ปีที่แล้ว

    ടീച്ചർ ഇപ്പോഴും ക്ലാസ്സ്‌ ഉണ്ടോ

  • @sreelakshmisreelubas8377
    @sreelakshmisreelubas8377 2 ปีที่แล้ว +4

    Ma'am Dance padikathavark e course cheyamo

  • @thaalam7781
    @thaalam7781 2 ปีที่แล้ว

    Place evide anu

  • @aiswaryajineesh7073
    @aiswaryajineesh7073 ปีที่แล้ว

    Uae undo?

  • @alameen2349
    @alameen2349 2 ปีที่แล้ว

    Maam marriage kazhinjavark varamo

  • @dhanyakannan7426
    @dhanyakannan7426 2 ปีที่แล้ว +1

    Ma'am eppol admission cheyyan pattumo

  • @baby2queen
    @baby2queen 2 ปีที่แล้ว

    Are you brahmin

  • @aydanshijo3255
    @aydanshijo3255 2 ปีที่แล้ว

    Syllabus Malayalam ano English il ano

  • @amruth88
    @amruth88 ปีที่แล้ว +1

    Phone number tharanam oru kariyam ariyananu

  • @Mangalappilliyil
    @Mangalappilliyil ปีที่แล้ว +1

    Contact number tharuo

  • @arathyneenu4444
    @arathyneenu4444 ปีที่แล้ว +1

    Ee cerficate vachu ktet 4 ezuthan pattumo