വല്ലിമ്മയും ഞാനും മുട്ടനടി ഇനി കുവൈറ്റിൽ വല്ലിമ്മ കാണാത്ത സ്ഥലം ഇല്ല

แชร์
ฝัง

ความคิดเห็น • 234

  • @usafchermba8367
    @usafchermba8367 หลายเดือนก่อน

    Sereeppe നിന്നെ കിട്ടിയാൽ njha മുത്തി kkollum 😂😂😂😂atrikkum ഇഷ്ടാടാ നിന്നെ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @sreejadas2487
    @sreejadas2487 ปีที่แล้ว +17

    ഇന്നത്തെ വിശേഷങ്ങൾ നല്ല രസമായിരുന്നു.. നേട്ടങ്ങൾ ഉണ്ടായല്ലോ.
    എരിവും പുളിയും കുറച്ചു കഴിക്കുക,അസിഡിറ്റി കുറയും, വെജിറ്റബിൾ ഭക്ഷണത്തിൽ ഉൾപെടുത്തുക, സമയത്തിന് ആഹാരം കഴിക്കുക..

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +2

      Thank you 👍🏻👍🏻
      ഇപ്പൊ അങ്ങനെയാണ് ഭക്ഷണം കഴിക്കുന്നത്

  • @beenamoni5327
    @beenamoni5327 ปีที่แล้ว +6

    നല്ല രസമാണ് സംസാരം കേൾക്കാൻ.

  • @usafchermba8367
    @usafchermba8367 หลายเดือนก่อน

    Pallelum thollelun punne 😂😂😂😂endoravadaranam 😂😂😂ഇജ്ജ് ബല്ലാത്ത jady തെന്നെ 😂😂😂😂😂

  • @naizammp
    @naizammp ปีที่แล้ว +1

    Hala valla!!! Qatar il ninnum🇶🇦❤️🥰

  • @elizabethmicheal9364
    @elizabethmicheal9364 ปีที่แล้ว +7

    ചിരിച്ച് ഒരു പരുവമായ് ടെയ്

  • @radharajan2770
    @radharajan2770 ปีที่แล้ว +9

    ചെറുക്കൻ ഹോ ബല്ലാത്ത ജാതി..ബല്ലൃമ്മ അതിലും ബല്ലാത്ത ജാതി...🤣🤣🤣🤣🤩

  • @anu_53627
    @anu_53627 ปีที่แล้ว +5

    Adipoliyattoo. Orupad perk sharecheythittind to. ☺️☺️

  • @ashakuttu4828
    @ashakuttu4828 ปีที่แล้ว +1

    Ekkaaa njan dubail naretha kuwait ayerunnu allam sareya cherekan undu

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      😀😀അതാ എല്ലായിടത്തും കാണും ഓരോന്ന് 😀😀👍🏻

  • @rifalrichu9723
    @rifalrichu9723 ปีที่แล้ว +11

    ഹൗ ബല്ലാത്ത ജാതി വല്യമ്മ 😊😊

  • @manushanu5222
    @manushanu5222 ปีที่แล้ว +1

    Nalla rasam kure chirichu

  • @muthuvava524
    @muthuvava524 ปีที่แล้ว +1

    കുവൈറ്റിലെ എല്ലാ വീട്ടിലും കാണും ഇതുപോലത്തെ ഓരോ വല്യമ്മ ചെലപ്പോ ഓർക്കും മതി ജോലി കയറി നാട്ടിൽ പോകാമെന്ന് ഓർക്കും പക്ഷേ എങ്ങനെ പോകാനാ ഇവരെ വിടാതെ പോകാൻ പറ്റില്ലല്ലോ😭😭😭😭

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      മ്മ് അതും ശെരിയാണ്.
      എല്ലാം ശെരിയാകും എന്ന വിശ്വാസത്തിൽ അങ്ങനെ നിക്കുക 😭

  • @Shezasworld4u
    @Shezasworld4u ปีที่แล้ว +1

    New subscriber😊watching from kuwait👍

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว +2

    Adipoli👍👍

  • @sajadheee
    @sajadheee ปีที่แล้ว

    വലിമ്മ സംഭവം തന്നെ ല്ലെ 😄

  • @navaskmk
    @navaskmk ปีที่แล้ว

    പോളി ❤

  • @radhamani1065
    @radhamani1065 ปีที่แล้ว +3

    Story pole kettirikkan nalla rasam

  • @nrose3915
    @nrose3915 ปีที่แล้ว +2

    കുവൈറ്റ് ഇറാക്ക് യുദ്ധകാലത്ത് വല്യമ്മയുടെ അനുഭവങ്ങൾ ഒന്ന് ചോദിച്ചു അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തണം

  • @achushams
    @achushams ปีที่แล้ว

    മനുഷ്യത്വം, സഹാനുഭൂതി, കരുണ, സ്നേഹം... ഇതൊന്നും ഈ കാട്ടറബികൾക്ക് ഉണ്ടാകില്ല.... നമ്മുടെ ഇന്ത്യയിലെ എത്ര ക്രൂര മനസ്സുള്ളവരും ഇവറ്റകളെ കാൾ ഭേദം ആണ്

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      😀👍🏻👍🏻

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 ปีที่แล้ว

      വീട്ടിലുള്ളവർ അന്നം മുടങ്ങാതെ കഴിയണത്.

    • @babypk123
      @babypk123 ปีที่แล้ว

      അങ്ങിനെയല്ല ചിലർ വളരെ നല്ലവർ ആണ് എല്ലായിടത്തും നല്ലവരും മോശവും ഉണ്ട്

    • @naizammp
      @naizammp ปีที่แล้ว

      @@babypk123correct north indiayekalum bedham

  • @truthseeker3731
    @truthseeker3731 ปีที่แล้ว +2

    സത്യത്തിൽ നിങ്ങൾ തമ്മിലുള്ള യഥാർത്ഥ സംസാരം കേൾക്കാൻ ആഗ്രഹം ഉണ്ട്

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      ആര് തമ്മിൽ

    • @fairosbabu
      @fairosbabu ปีที่แล้ว

      @@house.driver-Shareef_
      ഇങ്ങളും ബല്ലിമ്മയും 😢😊😊

  • @fthimafathi172
    @fthimafathi172 ปีที่แล้ว +5

    Nalla vallima😂😂

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 ปีที่แล้ว +5

    നിങ്ങളുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടമാണ് 👌👌👌അറബി കാക്കാനെ മൊതലാക്കിയത് നന്നായി 🤣🤣🤣ഇങ്ങനത്തെ ഒരു വല്ല്യമ്മ 😜ആ പഹയത്തി വല്യമ്മാനെ അറിയാതെ കാണിക്കാൻ നോക്കണേ🤣🤣

  • @fairosbabu
    @fairosbabu ปีที่แล้ว +1

    ഇങ്ങനെ ഒരു വല്ലിമ്മനെ കിട്ടിയത് ഇങ്ങളെ ഭാഗ്യം 😮😮😊

  • @mashaallah6700
    @mashaallah6700 ปีที่แล้ว +38

    ആ ബല്ലിമ്മാനെ ഞങ്ങൾക്കും ഒന്ന് കാണിച്ചു തരോ 😃pls

    • @fathimasanilam.v4690
      @fathimasanilam.v4690 ปีที่แล้ว +2

      Full family kanan patumo

    • @stephydxb6782
      @stephydxb6782 ปีที่แล้ว +3

      സോഫ സെറ്റ് ബെഡും എല്ലാം മാറ്റിയിടുന്ന ഒരു വീഡിയോയിൽ വല്മ്മ ഉണ്ട് വല്യമ്മാനെ കാണിച്ചിരുന്നു❤

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +3

      നോക്കാം 😀😀👍🏻👍🏻

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +3

      🙆🏻‍♂️ കിട്ടിയാൽ കാണിച്ചു തരാം

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +3

      😀😀👍🏻

  • @shahira6016
    @shahira6016 ปีที่แล้ว +1

    Orupad chirichu oru olakkammale vallimma onn kanan poothindayeennu 🤔🤔

  • @lizaliyank2179
    @lizaliyank2179 ปีที่แล้ว

    Supper video

  • @haneefppm28
    @haneefppm28 ปีที่แล้ว

    Bro
    Hands off u
    Karanam
    Enthu Joli cheyyananu kayari vannathu
    Aa Joli enthanennum athil
    Ulla utharavathitham enthanennum
    Aa Joli yil
    Santhosham kandethunnathum
    Ellam iyalude attitude joliyodulla athamarthatha ellathinum hands off
    Orupadu per joli ye kuttam paranjum muthalalimare kuttam paranjum maduthu ennum
    Parannum irikkunna ee kalathil iyale pole joliyodulla attitude mayathe marakkathe Athil
    Santhosham kandethunnundello athinu valiyoru 👏👏👏👏🤲🏻🤲🏻🤲🏻🤲🏻
    Allahu ayussum
    Afiyathum nalkumarakatte
    Ameen

  • @fairosbabu
    @fairosbabu ปีที่แล้ว

    ബെല്ലിമ്മാ ഫാൻസ് 👍🏼👍🏼👍🏼

  • @ponnuspv
    @ponnuspv ปีที่แล้ว +2

    ഉണക്ക നെല്ലിക്കയും നല്ല മോരും കൂടി try ചെയ്യൂ പുണ്ണ് മാറും.... Insha allah

  • @moonwalker7430
    @moonwalker7430 ปีที่แล้ว

    Super 👌

  • @meediyaworld5108
    @meediyaworld5108 ปีที่แล้ว +3

    വീഡിയോ ലെങ്ത് കുറച്ച് kootane

    • @cakemakerwayanad
      @cakemakerwayanad ปีที่แล้ว

      S

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      ഫോൺ മാറ്റണം എന്നാലേ പറ്റു മെമ്മറീ കുറവായത് കൊണ്ട് വീഡിയോ എഡിറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് 🤣👍🏻

  • @anzar.y7987
    @anzar.y7987 11 หลายเดือนก่อน

    കുവൈറ്റ് അങ്ങാടി 😂😂😂😂

  • @malayaly684
    @malayaly684 ปีที่แล้ว +1

    വല്ലിമ്മ പൊളി

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +3

    ഹയവാനാണ് ഇജ്ജ് 😄😄😄👍

  • @marvamarva6498
    @marvamarva6498 ปีที่แล้ว +1

    First innum, 👍🤲

  • @meediyaworld5108
    @meediyaworld5108 ปีที่แล้ว +1

    ചിരിക്കാതെ വീഡിയോ കാണാറില്ല

  • @adhilnaizam9223
    @adhilnaizam9223 ปีที่แล้ว

    😀😀😀👌

  • @saleemsinan4223
    @saleemsinan4223 ปีที่แล้ว +3

    ആ ഗ്യാസിന്റെ ഗുളിക വീഡിയോ യിൽ കാണിക്കാമായിരുന്നു എല്ലാ പ്രവാസി ഡ്രൈവർ മാർക്കും ഗ്യാസ്ണ്ട്

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      Okay insha allaha അടുത്ത വീഡിയോയിൽ കാണിക്കാം 👍🏻👍🏻👍🏻

    • @VintageKuwait
      @VintageKuwait ปีที่แล้ว

      തൈര് daily കുടിച്ചാൽ മതി .ഗ്യാസ്‌ കുറയും

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 ปีที่แล้ว +2

    Ikka moopar vandi edutha divasam time date ellam ezhuthi vecho tto

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      Okay നോക്കുന്നുണ്ട് 👍🏻👍🏻👍🏻

  • @raheemaabbas1013
    @raheemaabbas1013 ปีที่แล้ว +2

    Punninde marunninde peare parayoo enikum unde

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      ഞാൻ ഗ്യാസിന്റെ ഗുളികയും കുടിച്ചു
      പിന്നെ ഭക്ഷണത്തിൽ എരിവും മസാലയും കുറച്ചു ഇപ്പൊ തൈര് മാത്രം കുട്ടി ചോറ് കഴിക്കുന്നുണ്ട്. പിന്നെ പാലും കുടിച്ചു രണ്ട് ദിവസം ഇപ്പൊ കുറവുണ്ട്

    • @raheemaabbas1013
      @raheemaabbas1013 ปีที่แล้ว

      Rantacor zintac aano

  • @shamisvlog-55
    @shamisvlog-55 ปีที่แล้ว

    ഇങ്ങള് kuwaitil evideya

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว

    കിട്ടാനുള്ളത് ചോദിച്ച് വാങ്ങിക്കണം ഒട്ടും കുറയ്ക്കരുത്...

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 ปีที่แล้ว

    ഞാനിപ്പൊ വല്ലിമ്മ ഫാൻ

  • @abdulsatharayyaril1764
    @abdulsatharayyaril1764 ปีที่แล้ว

    മൊട വല്ലിമ്മ

  • @athulyasinoj7846
    @athulyasinoj7846 ปีที่แล้ว

    Aa velliyammane nattilottu kayatti ayakuuu😅😅😅

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +2

      എന്നാ പിന്നെ ആരും നാട്ടിൽ നിക്കില്ല 😀😀😥

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว

    രാത്രിയിൽ കിടക്കുമ്പോള്‍ ആഹാരത്തോടോപ്പം തൈര് കൂടി നന്നായി ചേര്‍ത്ത് കഴിച്ചിട്ട് ഉറങ്ങൂ മൂലക്കുരു മാറും...പിന്നെ താറാമുട്ട കിട്ടുമെങ്കില്‍ അതു വാങ്ങി ആംബ്ലയിറ്റ് അടിച്ച് കഴിയുംക്കൂ...ചിക്കൻ കഴിക്കാതിരിക്കുക...

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      😀okay 👍🏻👍🏻

    • @rafeequepulikkal5320
      @rafeequepulikkal5320 ปีที่แล้ว

      ചിക്കൻ കഴിച്ചാൽ മൂലക്കുരു വരുമെന്ന് ആരാണ് പറഞ്ഞത്?

  • @fazafas3157
    @fazafas3157 ปีที่แล้ว +3

    Al vallimma😅

  • @shifushifumoidu7565
    @shifushifumoidu7565 ปีที่แล้ว

    👌

  • @mumthasp6873
    @mumthasp6873 ปีที่แล้ว

    😊

  • @shaharbanu4684
    @shaharbanu4684 ปีที่แล้ว

    😅...kuppayathinte manam....😅😅

  • @alaynaalaynamol3559
    @alaynaalaynamol3559 ปีที่แล้ว

    ❤️🥰😍👍🏻

  • @mhdshadishadi4275
    @mhdshadishadi4275 ปีที่แล้ว

    Ing koyilandynu bro😊

  • @parvathi.8843
    @parvathi.8843 ปีที่แล้ว

    ❤😢

  • @Miyagafreelance
    @Miyagafreelance ปีที่แล้ว

    ❤❤❤❤

  • @seemabiju3914
    @seemabiju3914 ปีที่แล้ว

    🎉

  • @thanajmaan
    @thanajmaan ปีที่แล้ว

    👍👍👍

  • @nesisarchives
    @nesisarchives ปีที่แล้ว

    👍👍🥰

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      എവിടെയായിരുന്നു സുഖമാണോ 👍🏻👍🏻

    • @nesisarchives
      @nesisarchives ปีที่แล้ว

      @@house.driver-Shareef_ സുഖം, കാണാറുണ്ട്, കമെന്റ് ഇടലില്ലന്നേയുള്ളു 👍👍

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      കമന്റും ഇടൂ 😀😀👍🏻👍🏻

  • @hamzakutteeri4775
    @hamzakutteeri4775 ปีที่แล้ว +1

    ഹായ്

  • @salisoudi5440
    @salisoudi5440 ปีที่แล้ว

    അല്ലാ മുത്തേ നിന്റെ ഒരു ലൈക്ക് കിട്ടോ 😂

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      എന്തിനാ like മാത്രം ആക്കുന്നത് കമന്റ് വരെ കിട്ടും 😀😀👍🏻👍🏻

  • @anzar.y7987
    @anzar.y7987 11 หลายเดือนก่อน

    😂😂😂😂😂😂😂

  • @vasanthakumari-wq4pg
    @vasanthakumari-wq4pg ปีที่แล้ว +1

    Hai shareef sukhamalle.

  • @bindhusuresh9255
    @bindhusuresh9255 ปีที่แล้ว +1

    ഏത് നാട്ടിൽ ആണെങ്കിലും വയസ്സ് ആയവർക്ക് ഏകദേശം ഒരേ സ്വഭാവം ആണ് അല്ലെ

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      അതിന് ഒരു മാറ്റവും ഇല്ല 😀😀👍🏻

  • @rejanisabu4441
    @rejanisabu4441 ปีที่แล้ว

    🥰

  • @shabnamujeeb7291
    @shabnamujeeb7291 ปีที่แล้ว

    alla vallah njn shayan kuwaitil ninn 0:56

  • @rishuvlog5500
    @rishuvlog5500 ปีที่แล้ว +2

    നാട്ടിൽ ജോലി ഇല്ലാതെ പ്രവാസികളായവർ ലൈക്ക്😅

  • @ashwin5394
    @ashwin5394 ปีที่แล้ว

    Hi 👌👌👌❤❤❤

  • @muneeramuni3382
    @muneeramuni3382 ปีที่แล้ว +2

    Hai 🙂

  • @adhilmubarak35
    @adhilmubarak35 ปีที่แล้ว

    😄

  • @ShahinaA-nf5sm
    @ShahinaA-nf5sm ปีที่แล้ว +1

    എൻ്റെ ഷെരീഫേ ,അൻ്റെ വല്യുമ്മാ നേ ഒന്നു കാണിക്കുമോ

  • @QwAsd-o4s
    @QwAsd-o4s ปีที่แล้ว +1

    ഹലോ എന്റെ അതേ കഥ വല്ല്യമ്മ ഇല്ലാന്ന് ഉള്ളു

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      😀😀ഇങ്ങനെ ഒരുപാട് പേരുടെ കഥയാണ് ഇത് 👍🏻👍🏻👍🏻

  • @ranadismail7795
    @ranadismail7795 ปีที่แล้ว

    Nalloru vallyumma😂😂😂😂😂

  • @jjj9507
    @jjj9507 ปีที่แล้ว +16

    25 കൊല്ലം ഓലൊപ്പം പണിയെടുത്താലും ഒരു ചെറ്യേ മിസ്റ്റേക്ക് ഞമ്മളടുത്ത്ന്ന് ഇണ്ടായാൽ ഓൽക്ക് ഞമ്മള് ഹയവാനും കെൽബും ഹിമാറും ആയിരിക്കും..ഓല് മാത്രം നല്ലോല്.

  • @cakemakerwayanad
    @cakemakerwayanad ปีที่แล้ว

    Ing wayanattinn❤️🥰

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      പൊളിക്കും 👍🏻👍🏻share ചെയ്യു

  • @safwank5534
    @safwank5534 ปีที่แล้ว +2

    ഏതാണാവോ ആ മൊതല് 😀

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      അങ്ങനെ ഒരു മൊതല് ഉണ്ട് ഇവടെ 😀👍🏻

  • @zubaidakb7929
    @zubaidakb7929 ปีที่แล้ว

    Shareef bahi avar yntha eganne

  • @sabiraolipparambil-nt7jh
    @sabiraolipparambil-nt7jh ปีที่แล้ว +1

    Ponnara shereefe.....😂😂😂😂

  • @ajlaanaju6147
    @ajlaanaju6147 ปีที่แล้ว

    😂😂😂

  • @faizanhamsa1621
    @faizanhamsa1621 ปีที่แล้ว

    😂

  • @faisalep1411
    @faisalep1411 ปีที่แล้ว +1

    ഗ്യാസ് അത് ഞമ്മക് പ്രവാസികൾ ക്ക് ഉള്ളതാ

  • @tipsworld6702
    @tipsworld6702 ปีที่แล้ว

    😂😂

  • @minnuse2939
    @minnuse2939 ปีที่แล้ว +1

    Hi

  • @nisasaleem5118
    @nisasaleem5118 ปีที่แล้ว

    എന്നാലും. എന്റെ. വെല്ലിമ്മേ ഞങ്ങളുടെ. ഷെരീഫിനെ ഇങ്ങനെ ചുറ്റിക്കല്ലേ.. വെല്ലിമ്മാനെ. ഒന്ന് കാണിക്കു. ഞങ്ങൾ. അവരോടു. പറയില്ല കേട്ടോ

  • @shijalalu8058
    @shijalalu8058 ปีที่แล้ว +2

    🥰bro വെല്ലിമ്മാനെ ഒന്ന് കാണിക്കാമോ 🥰🥰

  • @sreedevichandran5814
    @sreedevichandran5814 ปีที่แล้ว

    ഹായ് ❤️❤️❤️❤️സുഖമാണോ 🥰

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      അടിപൊളി 😀👍🏻👍🏻👍🏻നിങ്ങൾക്കോ..?

  • @fathimak4104
    @fathimak4104 ปีที่แล้ว

    Ennalum nde shareefe

  • @faisalep1411
    @faisalep1411 ปีที่แล้ว +1

    ഇന്റെ അറബി കാക്കേം പറയും അങ്ങനെ മണണ്ട് ന്ന് 😮😮

  • @ramshadm4947
    @ramshadm4947 ปีที่แล้ว

    മിഷരിഫിൽ നിങ്ങൾ ഏത് ഭാഗത്താണ് വന്നത് എന്ന് അറിയുമോ ഞാൻ ജോലി ചെയ്യുന്നത് മിഷരിഫിൽ ആണ്

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      മിശിരിഫ് വലിയ super മാർക്കറ്റ് ഇല്ലേ അവിടെ

    • @ramshadm4947
      @ramshadm4947 ปีที่แล้ว

      ​@@house.driver-Shareef_ ആ സൂപ്പർമാർക്കറ്റിന്റെ തൊട്ടു മുൻപിലത്തെ സ്ട്രീറ്റിലാണ് ഞാൻ ജോലി ചെയ്യുന്ന വീട്

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      69977017wtsp

  • @hasy121
    @hasy121 ปีที่แล้ว

    അവർ നന്നായിട്ട് ചൂഷണം ചെയ്യുന്നു. നാട്ടിൽ കാർ കഴുകാൻപോലും house ഡ്രൈവറെ കിട്ടില്ല. കുവൈത്തിൽ house driver വീട്ടു ജോലിയും ചെയ്യണം. വീടും മുറ്റവും ക്ലീൻ ചെയ്യണം അതിനു പുറമെ driver പണിയും അവർ ശമ്പള തെക്കാൾ ജോലി ചെയ്യിക്കുന്നു. നാട്ടിൽ വീട് പണിക്ക് ഡ്രൈവറെ കിട്ടുമോ?

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      ഞാൻ നാട്ടിൽ രണ്ട് വർഷം ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തിട്ടുണ്ട് 👍🏻

  • @jayanarayananc7222
    @jayanarayananc7222 ปีที่แล้ว

    എന്നാലും വലിയുമ്മ

  • @hasy121
    @hasy121 ปีที่แล้ว

    Driver എന്തിനാ വീട്ടുജോലികൾ ചെയ്യുന്നത്

  • @achuvilebanuvile3628
    @achuvilebanuvile3628 ปีที่แล้ว +7

    ശരീഫ് മാമൻ വണ്ടിയിൽ വളി ഇട്ടാൽ 😂😂😂
    Vallymanod paranjrkanam puthiya car air freshener anenn

  • @oramla645
    @oramla645 ปีที่แล้ว

    Vallimmaakkum ചങ്ങയിച്ചിയോ

  • @stephydxb6782
    @stephydxb6782 ปีที่แล้ว +5

    ഇക്കാക്ക അവിടെ ജോലി ചെയ്യുന്ന പെണ്ണുങ്ങൾ ഇല്ലേ ഫിലിപ്പിനോസ്.. അവർക്ക് ഫുഡ് അറബി വീട്ടീന്ന് കൊടുക്കുമോ? അതോ അവർക്ക് വേറെ അവര് വയ്ക്കുമോ?

    • @aapusfashion9395
      @aapusfashion9395 ปีที่แล้ว +1

      ഞാനും അത് ചോദിക്കണമെന്ന് വിചാരിച്ചിരുന്നു.

    • @anuaryan7214
      @anuaryan7214 ปีที่แล้ว +1

      Avidunnnu thanne Arabicku veyikunnne food thanne

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      ഇവിടെ അവർക്ക് അവര് ഉണ്ടാക്കും ചിലപ്പോ അറബിവിട്ടിലെ ബാക്കി food കിട്ടുമ്പോ അതും കഴിക്കും

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      ☝️

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      ഇവിടെ ഇവര് ഉണ്ടാക്കും

  • @musthafamusthafa4879
    @musthafamusthafa4879 ปีที่แล้ว

    എന്ത് ലാ സുഖം ല്ലേ

  • @anwarsadiq7641
    @anwarsadiq7641 ปีที่แล้ว

    ❤️❤️❤️❤️

  • @naseercholamughath7218
    @naseercholamughath7218 ปีที่แล้ว

    Vallimaku kurach nayi korna podi itt koduk😂😂

  • @binduchandrasekharan7475
    @binduchandrasekharan7475 ปีที่แล้ว

    Shareef ...sukhamaayirikkunno....

  • @tknoufaltknoufal4533
    @tknoufaltknoufal4533 ปีที่แล้ว

    വായ പുണ്ണിന് തൈര് കഴിക്കുക

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      Thank you 👍🏻കഴിക്കുന്നുണ്ട്

  • @rajilarahman744
    @rajilarahman744 ปีที่แล้ว +3

    ശരീഫ് വല്ലിമ്മാനെ വല്ലിമ്മ എന്ന് തന്നെയാണോ വിളിക്കുന്നത്.. 🤔

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      അല്ല.
      മാമ എന്ന് വിളിക്കണം.എന്നാ പറഞ്ഞിട്ടുള്ളത്

  • @almatymalayali5668
    @almatymalayali5668 ปีที่แล้ว

    😂😂❤️