ഇവിടെ അവൻ നിലവ് നിൽക്കുകയോ ഉയരം തലപൊക്കം മത്സരമോ അല്ല. എന്നിട്ടും അവനെ ആളുകൾ കാണാൻ വരുന്നത് , അവൻ്റെ അഴകും പെരുമയും പേരും കൊണ്ടാണ് .... ഒരാനക്കും അത് അവകാശപ്പെടാൻ കഴിയുന്നതല്ല❤
ഒരു ഭാഗത്ത് കാട് തെളിച്ചു വീട് വെച്ച് കാട്ടിലെ ആനകളെ വെടിവെച്ചു മയക്കി നാടുകടത്തുന്നു മറു വശത്തു രാമൻ കൂമൻ എന്നൊക്കെ പറഞ്ഞു പൊരിവെയിലത്തു നിർത്തി ഓരോ കോപ്രായങ്ങൾ കാണിക്കുന്നു. ഇതാണോ ആനപ്രേമം. ആനകളെ ഇഷ്ടം ഉള്ളവർ അവരെ അവരുടെ ആവാസവ്യവസ്ഥയിൽ വിടുകയല്ലേ ചെയ്യേണ്ടത് 😡
ഇവിടെ അവൻ നിലവ് നിൽക്കുകയോ ഉയരം തലപൊക്കം മത്സരമോ അല്ല. എന്നിട്ടും അവനെ ആളുകൾ കാണാൻ വരുന്നത് , അവൻ്റെ അഴകും പെരുമയും പേരും കൊണ്ടാണ് .... ഒരാനക്കും അത് അവകാശപ്പെടാൻ കഴിയുന്നതല്ല❤
രാമന് പകരം രാമൻ മാത്രം 🔥🔥🔥🔥🔥🔥
ആയിരങ്ങൾ അല്ല ലക്ഷങ്ങൾ💥🔥🔥Thrissur🧨✨👁️
അരികൊമ്പനുവേണ്ടി ഇന്നലെ കരഞ്ഞവന്മാരാണ് ഇന്ന് ഈ ആനകളെ വെച്ച് കോപ്രായം കാണിക്കുന്നത്
@@prcreations9303 അത് വേറെ ഇത് വേറെ 🤨
@@MessiFanBoy-j4z അല്ല ചങ്ങാതീ 🙄 ം
രണ്ടും ഒരേ രീതിയിൽ തന്നെ ചിന്തിക്കാൻ ശ്രമിക്കണം.
❤👍🏼
@@MessiFanBoy-j4z ഏഹ്... അതെന്താ ഇത് മൃഗം allei😂😂... പൂരം ഒക്കെ നല്ലത്...
@@prcreations9303onnu podo
ഈ അഴക് എവിടെ കിട്ടും....തൃശ്ശൂർ പൂരം എന്നാൽ രാമൻ ഇല്ലാതെ എന്ത് തൃശ്ശൂർ.... രാമൻ ❤️❤️❤️❤️❤️❤️❤️❤️
രാമനെ കാണുമ്പോൾ കർണ്ണനെ ഓർമ്മ വരുന്നവരുണ്ടോ
Illa
ഒരിക്കലും ഇല്ല ഇത് രാമന് മാത്രം അവകാശപ്പെട്ടത് ആണ് ഇവിടെ രാമന് മാത്രമേ സർവ്വാധികാരം ഉള്ളു ഈ ദിവസവും രാമന്റെ ആണ് 😊
രാമൻ
രാമാ❤❤❤❤❤
രാമന്റെ കൂടെ ജന സാഗരം
🤣🤣🤣🤣
രാമൻ ❤
Raman The Legend ❤
ഒരേ ഒരു രാമൻ ❤
നോർത്തഇന്ത്യൻസിനു raman annu പറഞ്ഞാൽ ശ്രീരാമൻ....പക്ഷെ കേരളം....raman എന്ന് പറഞ്ഞാൽ സാക്ഷാൽ തേച്ചികോടൻ.....😂❤❤❤
👑king is always king ❤
🙏🏾🙏🏾❤️❤️രാമൻ
Jai ജയ് രാമചന്ദ്രൻ
രാമന് പ്രായമില്ല.. ഏറ്റവും ഫിറ്റ്നസ് ഉള്ള ആന
അതെ വർഷം കഴിയും തോറും പ്രായം താഴോട്ട് 🤣
@@A_n_o_o_p താങ്കൾക് ഒരു തേങ്ങയും ചെയ്യാൻ പറ്റില്ല 😂അഭിപ്രായം പറഞ്ഞു കഷ്ടപെടാനോ
@@Ngn13 അഭിപ്രായം പിന്നെ പറയാൻ ഉള്ളത് അല്ലേ 🤣
@@A_n_o_o_p അതൊരു തൊഴിൽ ആണെന്ന് അറിഞ്ഞതിൽ സന്തോഷം 😂
@@Ngn13 മറുപടി പറയൽ നിങ്ങളെ തൊഴിൽ ആയിരിക്കും അല്ലേ 🤣
രാമന്റെ വരവ് ചരിത്ര നിമിഷം
🤣🤣🤣🤣
@@A_n_o_o_p ayin entha ippo ithre chirikan
@@adikesha3660 ഈ പായാരം കേൾക്കുമ്പോൾ ചിരിക്കാതെ എങ്ങനെയാ 🤣🤣
@@A_n_o_o_p നിനക്ക് എന്താ കണ്ണില്ലേ
@@Athiraathiraartandcocking കാഴ്ചയും കേൾവിയും മനസ്സലിവും ദയയും ഉണ്ട് അത് കൊണ്ടാണ് ചിരിച്ചത് 😂
രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥രാമരാജാവ്❤🔥
രാമചന്ദ്രൻ💪💪💕💕💕💕
Neritt kanda kazhcha...... Raman Effect ❤❤❤❤❤❤🔥🔥🔥🔥🔥🔥🔥
Raman❤️❤️❤️❤️🔥🔥🔥🔥🔥
രാമൻ 👑❤️🔥
1000 അല്ല കോടി യാണ് 🙏👍👍👍🌹
Thechikottukavu Ramachandran🙏🙏🙏
Ramarajava polichu suppar 🙏🙏🙏
രാമരാജാവ്
രാമ........
Ramaaaaaoi❤❤
Rama🙏🙏
❤❤❤❤🔥🔥🔥🔥
❤❤❤
Sree Rama jayam 🙏🧿
Raman uyir ❤
❤
Eka chathhradipathi❤❤
Arikomban ❤
Kodapichu de njan🙏rama
Waiting for 2024 😢
Karnan karnan karnan ❤❤❤vannal
വന്നാൽ ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാൻ ഇല്ല കാരണം ഇവിടെ രാമന് മാത്രമേ പ്രസക്തി ഉള്ളു 😊
ആനപ്രേമികൾ രാമചന്ദ്രന്റെ കാലിൽ കിടക്കുന്ന ചങ്ങല കൂടി അഴിച്ചു മാറ്റണം എന്നിട്ട് ഫാൻസ്‌നു ഇടയിലൂടെ നടത്തണം എന്നാണ് എന്റെ ഒരു ഇത് 💪🏻
പസ്റ്റ് ചങ്ങാതീ 🙄.
ഇവരൊന്നും അത്തരം പ്രേമികൾ അല്ല എന്ന് ആദ്യമേ പറയട്ടെ.
നല്ല ഗഡികൾ തന്നെ ട്ടോ 🙄😅
Mm nna avnte swabvam kaana😢
ആനയെ പൂരപ്പറമ്പിൽ കൊണ്ടുപോകുമ്പോ ചങ്ങല ഇടണം എന്നുള്ളത് നിയമം ആണ്. മുന്നിലുള്ള പാപ്പന്മാരുടെ ചങ്കുറപ്പ് ഉണ്ടെങ്കിൽ ചങ്ങല ഇടാതെ കൊണ്ടുപോകാം
@@ValluvanadanKL48ആ പുള്ളി ആന പ്രേമികൾക്ക് ഇട്ട് അസ്സൽ സർക്കാസം ചൊരിഞ്ഞതാ ചങ്ങാതീ.
😀
🙏🙏🙏🙏🙏🙏🙏👏👏👏👏👏👏💜💜💜💜💜💜💜💜💙💙💙💜💜💜💜💜💙💙💙
രാമൻ പൂരം ഡബിൾ പൂരം ആയി
REAL HERO ARIKOMBAN NADUKAKADATHAPETTU....KETTIYITTU THEETTA KODUTHU SUGICHA AANAYE THOLILETTI NADAKUNNU.....REAL HERO ARIKOMBAN .AARUDE MUNNILUM .PATHARATHA GAJAVEERAN ARIKOMBAN.🙏👍👍🙏🙏
❤❤❤😅😅😅
Arikombante karymkond ivre kanan onum thonunilaa....
Arikombante korav ind
Evanmar. Adukkumbol. Avar koottamayi. BJ P yil Varum. Koyason. Nokkikko Eannu. Eallavareyum. Pattikkan. Pattilla. Achuthananthan. Paranjath. Right
ആണോ 😄😄😄😄😄 ഇത്രയും full stop എന്തിനാണ്. ഇങ്ങനെയാണോ എഴുതാറ് 🤔
Ayn
ഏതൊ കാട്ടിൽ സർവ്വ സ്വാതന്ത്ര്യത്തോടെയും ജീവിക്കേണ്ടിയിരുന്ന ഒരു ആന 😢
ഉഫ് 🤭
🙄🙄🙄
ഇന്നലെ കണ്ടിരുന്നു ഒരു ആനയെ 😹
Online mruga snehi 😂
@@nkraramparambil7819 പോ അവിടുന്ന് 🤣
അരികൊമ്പനുവേണ്ടി ഇന്നലെ കരഞ്ഞവന്മാരാണ് ഇന്ന് ഈ ആനകളെ വെച്ച് കോപ്രായം കാണിക്കുന്നത്
Correct 🤣
Nattana vere kattana vere alle? Ithokke nattil janicha aana aanu. Ithine kattil kond vittal survive cheyyilla. Chathpokum
ഒരു ഭാഗത്ത് കാട് തെളിച്ചു വീട് വെച്ച് കാട്ടിലെ ആനകളെ വെടിവെച്ചു മയക്കി നാടുകടത്തുന്നു മറു വശത്തു രാമൻ കൂമൻ എന്നൊക്കെ പറഞ്ഞു പൊരിവെയിലത്തു നിർത്തി ഓരോ കോപ്രായങ്ങൾ കാണിക്കുന്നു. ഇതാണോ ആനപ്രേമം. ആനകളെ ഇഷ്ടം ഉള്ളവർ അവരെ അവരുടെ ആവാസവ്യവസ്ഥയിൽ വിടുകയല്ലേ ചെയ്യേണ്ടത് 😡
👏👏👏👏👏👏
Seriyaan paranjath. But parayaathirikkan vayya. Ramante edupp 😎
Appo kalayeyum kozhiyeyum ishtamullavar athine kollathe irikkukayalle vende.....manushyanu kazhikkan non veg alla veg aanu nallath...innathe Ella rogangalkkum Karanam non veg food aanu.parayumbo ellam parayanam ningalu paranjathum seri aanu athu pole njn paranjathum.nammale aarelum pidich koottil itt vendappo pidich konn thinnal engane undakum
Raman king anu
Arikomban 😢😢😢😢😢
Pode onnu
Raman ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤
❤❤❤❤❤