കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലത്ത് | Ankola Landslide | Siddaramaiah

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലത്ത് | Ankola Landslide | Siddaramaiah
    #ankolalandslide #siddaramaiah
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 142

  • @nationalist2024...
    @nationalist2024... 2 หลายเดือนก่อน +70

    കയ്യിട്ടുവാരാൻ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ നേരത്തെ എത്തിയേനെ 👍

    • @MsMsplive
      @MsMsplive 2 หลายเดือนก่อน +13

      ചാക്കിടാൻ ആണേൽ അമിട്ടും 😂

    • @pearlr4805
      @pearlr4805 2 หลายเดือนก่อน +1

      സിദ്ധരാമയ്യ ഭേദമാണ് യെദിയൂരപ്പയെ അപേക്ഷിച്ച്

    • @nationalist2024...
      @nationalist2024... 2 หลายเดือนก่อน

      ​@@pearlr4805രണ്ടും കണക്കാണ്.കന്നഡ പന്നികൾ

    • @nationalist2024...
      @nationalist2024... 2 หลายเดือนก่อน +1

      ​@@pearlr4805 രണ്ടും കണക്കാണ്.👍

    • @shamilashameer1545
      @shamilashameer1545 2 หลายเดือนก่อน

      @@nationalist2024... വല്ല nithiyum മണ്ണിടിച്ചിലിൽ വന്നിട്ടോണ്ടെന്നു പറഞ്ഞ നേരത്തെ വന്നൊണ്ടേനെ 😡

  • @JayahariSathish
    @JayahariSathish 2 หลายเดือนก่อน +18

    എന്തിനാണ് ഇത്രേം ദിവസം എവിടെ ആയിരുന്നു.

  • @electorsdairy4493
    @electorsdairy4493 2 หลายเดือนก่อน +36

    കോൺഗ്രസ് മുഖ്യമന്ത്രി ആയോണ്ട് പൈലറ്റ് വാഹനം ആരും എണ്ണരുതേ 😁😁😁😁

    • @nidhinanilkumar6167
      @nidhinanilkumar6167 2 หลายเดือนก่อน

      പോടാ അടിമ കമ്മി, നീ രാവിലെ തൊട്ട് മെഴുകുവാണല്ലോ എല്ലായിടത്തും 😂😂😂

    • @vijayrs242
      @vijayrs242 2 หลายเดือนก่อน +6

      കേരളം അല്ല കർണാടകം

    • @kottapuramkotta
      @kottapuramkotta 2 หลายเดือนก่อน +1

      പിണറായി വിജയന്റെ കൂടെ എത്രയുണ്ട് മോദിയുടെ കൂടെ എത്രയെണ്ണം ഉണ്ട് 😂

    • @happyfootball5574
      @happyfootball5574 2 หลายเดือนก่อน

      അത് ഒക്കെ ഇവിടെ പ്രശ്നം അല്ലെ ഇത് ഒറ്റക് അല്ലെ വന്നത് 🤣🤣​@@kottapuramkotta

    • @VyshakM-nv3lg
      @VyshakM-nv3lg 2 หลายเดือนก่อน

      അതെ 🤣🤣🤣

  • @sharpshooter390
    @sharpshooter390 2 หลายเดือนก่อน +17

    പാർട്ടി സമ്മേളനം അല്ല ഒരാളുടെ ജീവൻ രക്ഷിക്കാൻ നോക്കാനുള്ളതിന് ഉള്ളവരെല്ലാം കൂടെ കേറി നിന്നാൽ മണ്ണ് എടുത്തുകൊണ്ടുപോകുന്ന ടിപ്പറിന് പോകാൻ വഴിയില്ല ആദ്യം ജീവൻ രക്ഷിക്കാൻ നോക്ക് 😢

  • @moosap8038
    @moosap8038 2 หลายเดือนก่อน +19

    അവസാനം നീ വന്നു അല്ലെ,,, ദാരിദ്ര രാജ്യ ത്തെ,, രാസാവ്,, നീണ്ട 6ദിവസത്തിന് ശേഷം

  • @pky802
    @pky802 2 หลายเดือนก่อน +48

    സ്നേഹത്തിന്റെ കടയുടെ മുതലാളി അവസാനം എത്തി ആറാം ദിവസം ഇയാൾ വന്നില്ലെങ്കിലും അഞ്ചു ദിവസം നാല് ജെസിബി വച്ചു ഉണ്ടാക്കിയ സമയം കൊണ്ട് കുറെ ജെസിബിയും കുറെ ആൾക്കാരെയും കൊടുക്കാനുള്ള സൗകര്യം ചെയ്‌തു കൊടുക്കാമായിരുന്നു എന്നിട്ട് രണ്ട് ദിവസം കഴിഞ്ഞു പറ്റിയില്ലങ്കിൽ കേന്ദ്ര സഹായം ആവിശ്യപേടമായിരുന്നു

    • @prasadkgnair5552
      @prasadkgnair5552 2 หลายเดือนก่อน

      പണി കേന്ദ്രത്തിന്റെ അല്ലേടെ ? ബോണ്ട് കാശ് വാങ്ങി IRB പോലെയുള്ള ക്രിമിനൽ കമ്പനിക്ക് പണി കൊടുത്തത് NHAI യും ഇന്ത്യ ഗവണ്മെന്റും. ഒരു മാനദണ്ഡവും പാലിക്കാതെ മല കുത്തി ഇടിച്ചിട്ടു മറ്റുള്ളവരെ ചീത്ത പറയുന്നോ ?

    • @MsMsplive
      @MsMsplive 2 หลายเดือนก่อน +4

      ജി മണിപ്പൂരിൽ എത്രാം നാൾ ആയിരിക്കും എത്തുന്നത്

    • @jaikrishna4509
      @jaikrishna4509 2 หลายเดือนก่อน +1

      ​@MsMsplive Manipur endhu ആണ് എന്ന് പോലും അറിയാത്ത ഒരു വെടല

    • @MsMsplive
      @MsMsplive 2 หลายเดือนก่อน

      @@jaikrishna4509 വെടല നിന്റെ തന്ത.....
      എന്തായാലെന്താ..... ന്യായീകരിക്കാൻ ഇറങ്ങേണ്ട...
      അവിടെ ഉള്ളതും മനുഷ്യരാണ്....
      നിങ്ങൾക്ക് അത് ഗോത്രങ്ങൾ തമ്മിലുള്ള കലാപം ആക്കി നിസ്സാരവൽക്കരിച്ചാൽ മതിയല്ലോ..
      പഴം പുരാണവും പണ്ഡിറ്റ് പ്രേമവും ലോകത്തുള്ള സകല ന്യായീകരവുമായി ഇറങ്ങുമ്പോ ആലോചിക്കണമായിരുന്നു.....

    • @pky802
      @pky802 2 หลายเดือนก่อน +1

      @@MsMsplive മാനിപൂരിൽ എത്ര കോൺഗ്രസ്‌ പ്രധാനമന്ത്രിമാർ പോയിട്ടുണ്ട് ഒന്ന് പറ അവിടെ ഇന്നും ഇന്നലെയും തുടങ്ങിയാ പ്രശ്നമല്ലല്ലോ ഒരു ദിവസം 750 പേര് വരെ മറിച്ച സംഭവം ഉണ്ടായിട്ടുണ്ട് മാനിപൂരിൽ കോൺഗ്രസ്‌ ഭരണത്തിൽ എന്നിട്ട് അന്നത്തെ കോൺഗ്രസ്‌ പ്രധാനമന്ത്രി പോയോ

  • @prarthanajanani829
    @prarthanajanani829 2 หลายเดือนก่อน +8

    പപ്പുന്റെ സ്നേഹക്കട മൂഞ്ചിയിരിക്കയാണ് 😄

    • @arunm6727
      @arunm6727 2 หลายเดือนก่อน

      Ara parayune 👟 nakki onn up floods onn search chede nok ennite para

    • @AbdulbasheerBasheer-jk5iy
      @AbdulbasheerBasheer-jk5iy 2 หลายเดือนก่อน

      മണിപ്പൂർ ആയിരുന്നു

  • @shamilashameer1545
    @shamilashameer1545 2 หลายเดือนก่อน +14

    മുഖ്യമന്ത്രി ഇപ്പൊ മണ്ണ് മറ്റും അയാൾ ഉള്ള പണിയും മുടക്കും സമയം കളയാൻ 😔

    • @SAEEDVK-o6y
      @SAEEDVK-o6y 2 หลายเดือนก่อน

      വന്നാലും വന്നില്ലെങ്കിലും കുഴപ്പം

  • @Jeev-jl4sk
    @Jeev-jl4sk 2 หลายเดือนก่อน +1

    I'm a Kannadiga. We have good relations with Kerala. There are localities trapped as well. Please don't make this Karnataka vs Kerala. We wish Arjun and others come out alive 🙏

  • @leenammachacko6502
    @leenammachacko6502 2 หลายเดือนก่อน

    🙏🙏

  • @mohammedbadusha85
    @mohammedbadusha85 2 หลายเดือนก่อน

    അയാൾ എത്തണമെന്ന് ആവശ്യമില്ല. അയാൾക്ക് അവിടെ ഇരുന്നിട്ട് നിർദ്ദേശം കൊടുത്തു അത് മാറ്റാമായിരുന്നു. അങ്ങനെയാവണം ഒരു മുഖ്യമന്ത്രി. ഇന്നല്ലെങ്കിൽ നാളെ നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് എല്ലാവരും മനസ്സിലാക്കും

  • @sirajelayi9040
    @sirajelayi9040 2 หลายเดือนก่อน

    താങ്കൾ എവിടെ ആയിരുന്നു😢😢😢ജന സേവകൻ എന്നും മുഖ്യ മന്ത്രി ക്ക് അർത്ഥമുണ്ട്😢😢😢

  • @Ueudd_730
    @Ueudd_730 2 หลายเดือนก่อน +5

    ഈ vip കളെ ഈ കുന്നിൻ മുകളിലുള്ള മണ്ണ് ഇടിഞ്ഞു അങ്ങ് കൊണ്ടുപോയാലോ.

  • @babumathai4132
    @babumathai4132 2 หลายเดือนก่อน +2

    എന്തിന് വന്നതാണ്

  • @user-mz7tn2ng2b
    @user-mz7tn2ng2b 2 หลายเดือนก่อน +1

    കേരളത്തിന്റെ പവർ ❤❤

    • @jyothishkumar5612
      @jyothishkumar5612 2 หลายเดือนก่อน +1

      Unda..... 6 th day.... naanam kettavanmaar

  • @FathimaKhalid-g7f
    @FathimaKhalid-g7f 2 หลายเดือนก่อน +1

    വല്ലാത്ത ഒരു മുഖ്യമന്ത്രി

  • @padmaprabhakaran977
    @padmaprabhakaran977 2 หลายเดือนก่อน +1

    ഇയാൾ എന്തുണ്ടാകാനാണ് 6 ദിവസം കഴിഞ്ഞിട്ട് വന്നിരിക്കുന്നത്

  • @rajanthekkinkattle779
    @rajanthekkinkattle779 2 หลายเดือนก่อน +4

    കേരളത്തിലെ മുഖ്യമന്ത്രി സഞ്ചരിക്കുന്നത് പോലെ എത്രമാത്രം സുരക്ഷാ സംവിധാനങ്ങളോടെ യാണ് സിദ്ധരാമയ്യ എത്തിയിരിക്കുന്ന ഒരു കേരളത്തിലെ സ്ഥിതി വെച്ച് സിദ്ധരാമയ്യ എന്ന മുഖ്യമന്ത്രിക്ക് ഒരു നൂറോളം എങ്കിലും വാഹനങ്ങളും ഒരു രണ്ടായിരത്തോളം എങ്കിലും പോലീസുകാരും മറ്റു സംവിധാനങ്ങളും ഉണ്ടാകേണ്ടതല്ലേ അങ്ങനെയാണോ അവിടെ എത്തിയിരിക്കുന്നത് ഇവിടെ ഒരു ദുഷ്ടൻ കാണിക്കുന്ന അന്യായ ത്തിൻറെ ക്രൂരതയുടെ അത്രത്തോളം വരുമോ എന്നുകൂടി അറിയിക്കുക

  • @soorajsurendran9296
    @soorajsurendran9296 2 หลายเดือนก่อน +1

    National media news ayapol vannu kashttam

  • @noufalnbr7670
    @noufalnbr7670 2 หลายเดือนก่อน +1

    മണ്ണിടിച്ചിൽ എന്ന് പറയുന്നത് അത്രക് നിസാര കേസ് അല്ല ..! പ്രത്യകിച്ചു മഴയും കൂടി ഉണ്ടാകുമ്പോൾ .... എന്റെ നാടായ കവളപാറയിൽ ഇന്നും 11 മനുഷ്യർ മണ്ണിനിടയിൽ ആണ് .!!

  • @anilct512
    @anilct512 2 หลายเดือนก่อน +3

    ഇവൻ വന്നാൻ ഉടൻ കണ്ടു പിടിക്കും ഭയങ്കരനാണ് ഇവൻ -

  • @munneriritty1296
    @munneriritty1296 2 หลายเดือนก่อน

    🤲

  • @jjjishjanardhanan9508
    @jjjishjanardhanan9508 2 หลายเดือนก่อน +2

    Waste minister 🤢. Corrupted leaders🤢🤢

  • @ramanarayanan7866
    @ramanarayanan7866 2 หลายเดือนก่อน

    മുഖ്യമന്ത്രി വന്നതു കാരണം രക്ഷാപ്രവർത്തനം തടസ്സപ്പെടും

  • @aabelplakkan2940
    @aabelplakkan2940 2 หลายเดือนก่อน +7

    ലോറി മണ്ണ് തട്ടി പുഴയുടെ അടിയിലേക്ക് പോയിട്ടുണ്ടാവം. അതിനു മുകളിലേക്ക് മണ്ണ് വീണതിനാൽ തടി ലോറിയുടെ തടി കെട്ടു പൊട്ടാതെ മണ്ണിൽ പൂണ്ടു പോയിട്ടുണ്ടവം. ടാങ്കർ വേർപെട്ട് പോയതിനാലാണ് വെള്ളത്തിൽ ഒഴുകി നടന്നത്. കരയിൽ ലോറി കാണില്ല.

  • @Khaleel-n7f
    @Khaleel-n7f 2 หลายเดือนก่อน +2

    1:52👀👆🏻akm ashraf manjeshwra mla🤔🤔🤔🤔

  • @AbaiP-p4b
    @AbaiP-p4b 2 หลายเดือนก่อน

    കേരളത്തിലെ മുഖ്യൻ എവിടെ എങ്കിലും പോയതായി കണ്ടിട്ടുണ്ടോ

    • @shamjahanshamjahan7859
      @shamjahanshamjahan7859 2 หลายเดือนก่อน

      Keralathilarunnel enney avan rekshapeteney

    • @ആട്-ധ8ണ
      @ആട്-ധ8ണ 2 หลายเดือนก่อน

      അമേരിക്ക 😅 പോയിട്ടുണ്ട്

    • @AbaiP-p4b
      @AbaiP-p4b 2 หลายเดือนก่อน

      @@shamjahanshamjahan7859 ജോയി എന്തെ രക്ഷപെട്ടില്ല 😏എത്ര ഡേയ്‌സ് ആയപ്പോൾ ആണ് കിട്ടിയത്

    • @shamjahanshamjahan7859
      @shamjahanshamjahan7859 2 หลายเดือนก่อน

      @@AbaiP-p4b randam naal

  • @Hauserq30
    @Hauserq30 2 หลายเดือนก่อน

    വന്ന്നൂഊ എന്തിനി വന്നു

  • @Kartoonetwork783
    @Kartoonetwork783 2 หลายเดือนก่อน +2

    എത്തിയതല്ല എത്തിച്ചൂ എന്നുപറ

  • @shereefck4224
    @shereefck4224 2 หลายเดือนก่อน +1

    ഇ വി ട ത്തെ മുഖ്യ ന് ദു ബാ യി ലാ ണ് എ ന് കി ല് പോ വും.

  • @Haris-nq9sp
    @Haris-nq9sp 2 หลายเดือนก่อน

    കഴിയുന്നതും അവിടെ vip സ്‌ വരാതിരിക്കുന്നതാണ് നല്ലത് ശ്രദ്ധ അങ്ങോട്ട് ആയി.. എന്തൊരു കഷ്ടമാണിത്..

  • @Izu278
    @Izu278 2 หลายเดือนก่อน

    Jimin thomas enna utub channelil... Lorry puzhayude sidil aan kidakkunnath enn parayunnund... Karanam matte side aadym thanne block aayathinal vandikal orusidil koode mathrame poyittulloo ennan parayunnath....

  • @Rajesh.Ranjan
    @Rajesh.Ranjan 2 หลายเดือนก่อน

    He visited there in the sixth day of disaster.Inability of a government and its machineries....😕😕

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep 2 หลายเดือนก่อน

    Ethrayum Dhivasam Evideyayirunnu

  • @Redmi12c-f4s
    @Redmi12c-f4s 2 หลายเดือนก่อน

    Keralam vittukayinjal pinne manushyan pulluvila,idhilum valiya dhurandhaman up Assam delhi tudanghiya samsthananghalilokke ippo sambavichukondirikunnad,idhippo keralathil ninnulla aal ulladukond nammalokke arinju,keralam kayinjal pinne palliyude adiyil vigrahamundo aarenkilum beef tinnunnundo idhokkayan mahadhurandhamyittullla karyam ,kashttom tanne,poyavark poyi athrathanne,,,adheham ethrayum pettann thirike varatte🤲

  • @muhammediqbalpc2322
    @muhammediqbalpc2322 2 หลายเดือนก่อน

    nava kerala raksha pravarthakar yevide

  • @hussainyemkey7370
    @hussainyemkey7370 2 หลายเดือนก่อน

    ഇപ്പോൾ തന്നെ വരേണ്ടായിരുന്നു

  • @Suhail5615
    @Suhail5615 2 หลายเดือนก่อน +1

    മുഖ്യമന്ത്രി വന്നാൽ പ്രശ്നം വന്നില്ലക്കിൽ പ്രശ്നം

    • @happyfootball5574
      @happyfootball5574 2 หลายเดือนก่อน +3

      വരുന്ന ടൈം ആണ് പ്രശ്നം

    • @Suhail5615
      @Suhail5615 2 หลายเดือนก่อน

      @@happyfootball5574 അത് ചൂണ്ടി കാണിക്കേണ്ടത് അവിടുത്തെ പ്രതിപക്ഷം ആണ്.

  • @LaxmanShyama
    @LaxmanShyama 2 หลายเดือนก่อน

    Why he came now 🤨🤨

  • @Jugunu-e4q
    @Jugunu-e4q 2 หลายเดือนก่อน

    Where is Rahul frude

    • @kannadiga12354
      @kannadiga12354 2 หลายเดือนก่อน

      Thanda modi evide kunne

  • @rafeequemm29
    @rafeequemm29 2 หลายเดือนก่อน

    എടീ പരുത്തിക്കുരു ഏത് എംപി വിളിച്ചാണ് മുഖ്യമന്ത്രി എത്തിയത്.? രാഘവനോ.മുഖ്യമന്ത്രി എത്തിയാൽ പിന്നെയും സമയം സമയം പോകും.

  • @jaseenajasi274
    @jaseenajasi274 2 หลายเดือนก่อน

    ഒന്ന് വേഗം തപ്പി എടുക്കടോ. മത്രി യോട് പോയി പണി നോക്കാൻ പറ 😭

  • @SeethalakshmiMS
    @SeethalakshmiMS 2 หลายเดือนก่อน

    Ithrayokke anubhavikkendi vanna Arjun enganeyenkilum kudumbath aarogyathode ethicheran vendi ellavarum prarthikkuka

  • @benzilalbasumuthu1551
    @benzilalbasumuthu1551 2 หลายเดือนก่อน

    ഈ പുറൻ എന്തിനു വന്നു

  • @prafullachandranchandran7065
    @prafullachandranchandran7065 2 หลายเดือนก่อน

    These stupid ministers and MLA are interrupting the resuce process...😢😢 They are showing their faces because of the central government pressure.... Kerala chief minister doesn't have spine..😅😅

  • @kovaisurya4042
    @kovaisurya4042 2 หลายเดือนก่อน

    😔😔😔😔😔😔😔😔

  • @Sasura7349
    @Sasura7349 2 หลายเดือนก่อน

    എന്ത് ഉണ്ടാകാൻ

  • @shyniarjun9127
    @shyniarjun9127 2 หลายเดือนก่อน

    Media strong ayappo pathiye erangi . Kashtam

  • @kpopstangirl2217
    @kpopstangirl2217 2 หลายเดือนก่อน

    എന്തൊക്കെ ആടോ പറയുന്നേ. Dgp തുടങ്ങി യ നേതാക്കൾ ഉണ്ട് എന്നോ...😮

  • @libyjomon3946
    @libyjomon3946 2 หลายเดือนก่อน

    Avarku lorrykaranu vip value ellallo apol 6th day enkilum vannallo athu thanne valiya karyum

  • @nasibrahim382
    @nasibrahim382 2 หลายเดือนก่อน

    വർത്തക്കാർ പത്രക്കാർ 😀😀😀

  • @vlogbyme9359
    @vlogbyme9359 2 หลายเดือนก่อน

    Enthin

  • @Aliraghavan
    @Aliraghavan 2 หลายเดือนก่อน +1

    യാദിയൂരപ്പ ആയിരുന്നെങ്കിൽ ഇപ്പോഴേക്കും ലോറി പുറത്തെടുത്തേനേ 😅

  • @jyothishkumar5612
    @jyothishkumar5612 2 หลายเดือนก่อน

    6 th day...... useless state govt

  • @soccerofuk8979
    @soccerofuk8979 2 หลายเดือนก่อน +1

    Ulla pani thadasapeduthaan..

  • @muralidharann4776
    @muralidharann4776 2 หลายเดือนก่อน

    Eyyallu,thanne,oru,duranthamanu

  • @joseay7772
    @joseay7772 2 หลายเดือนก่อน

    കേരളത്തിലെ മുഖ്യമന്ത്രി എത്ര അപകട സ്ഥലത്തു പോയി... റിപ്പോർട്ടർ ചാനെൽ ആക്കരുത്..മുഖ്യന്റെ മൂക്കിന് താഴെ ഒരു ജീവന് വേണ്ടി തിരഞായിരുന്നു. വെറും waste ചാനൽ ആയി പോകുന്നു.. സിദ്ധാരമയ്യ big സല്യൂട്ട്.. റിപ്പോർട്ടർ മൂന്നു പ്രാവശ്യം പറയുന്നു ആറാം ദിവസം എന്ന്.. Mr അരുൺ ലേശം ഉളുപ്പ്

  • @AbhilashR-t3s
    @AbhilashR-t3s 2 หลายเดือนก่อน +1

    പറയാൻ padill🙏 ennalലും പറയുക, ഇത് കണ്ടു അർജുൻ ഇന്റെ ആത്മമാവ് കണ്ടു ചിരിക്കുക ആണ്

  • @muhammadniyasn7778
    @muhammadniyasn7778 2 หลายเดือนก่อน

    *MKR Kozhikode MP❤*

  • @saneeshkumar9695
    @saneeshkumar9695 2 หลายเดือนก่อน

    തിരഞ്ഞെടുപ്പ്

  • @Titanic116
    @Titanic116 2 หลายเดือนก่อน +1

    ആറു ദിവസം കഴിഞ്ഞു എത്തുന്ന മഹാൻ

  • @sunilrayaroth7181
    @sunilrayaroth7181 2 หลายเดือนก่อน

    Waste minister

  • @sunils2078
    @sunils2078 2 หลายเดือนก่อน

    Avnai.adichu.kollada.nimmal.ola.oru.malayale.ondakkail

  • @raghavan-gt7zv3
    @raghavan-gt7zv3 2 หลายเดือนก่อน +1

    രാജാവ് എഴുന്നേല്ലുകയാണ്

  • @Cskbnnnm
    @Cskbnnnm 2 หลายเดือนก่อน +1

    Perum kallan vanni

  • @rafiggjcartoonvk9161
    @rafiggjcartoonvk9161 2 หลายเดือนก่อน

    Ethravandipolisanu.congresskkarkkuendumaagam

  • @shamjahanshamjahan7859
    @shamjahanshamjahan7859 2 หลายเดือนก่อน

    Nalla mugyamanthri😂 ipolelum ethiyallo

  • @kftraveler9554
    @kftraveler9554 2 หลายเดือนก่อน

    Kerala mukyaneeaviday 🤨

  • @ajithauthaman8625
    @ajithauthaman8625 2 หลายเดือนก่อน

    മുഖ്യ മന്ത്രി വന്നത് സിനിമ സ്റ്റയിൽ

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 2 หลายเดือนก่อน

    Go back

  • @BanuMlore
    @BanuMlore 2 หลายเดือนก่อน

    Bakwaz reporter

  • @sachusalpy1528
    @sachusalpy1528 2 หลายเดือนก่อน

    Oru rashtriya Kareneyum avde allowed Akkaruth,chettakal

  • @awatarbarka9259
    @awatarbarka9259 2 หลายเดือนก่อน +2

    VERY BAD