താമരശ്ശേരി വീട്ടിലെ കുട്ടികൾക്ക് ഒരുക്കിയ വിരുന്ന് | family vlog | cheera| Harvest |Day in my life

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 126

  • @balusviews3782
    @balusviews3782 11 ชั่วโมงที่ผ่านมา +70

    ഞാൻ ഉറപ്പിച്ചു പറയുന്നു കുറച്ചുകൂടി ടെക്നിക്കൽ ക്വാളിറ്റിയുള്ള ക്യാമറയിൽ നിങ്ങൾ വ്ലോഗ് ചെയ്താൽ സത്യമായും നിങ്ങളെ പിടിച്ചാൽ കിട്ടില്ല... വളരെ നാച്വറാലിറ്റിയും പറയുന്ന കാര്യങ്ങളിലെ വ്യക്തതയും വീഡിയോയിലെ പ്രത്യേകതകളായി കാണുന്നു. ഒരാൾ പറയുമ്പോൾ ഇടക്ക് കയറി സംസാരമോ, ഓവർ സ്മാർട്ട് കാണിപ്പോ ഇല്ലാതെ അവതരിപ്പിക്കുന്നതും നിങ്ങളുടെ വീഡിയോകൾ കാണാൻ കൂടുതൽ പ്രേരിപ്പിക്കുന്നു. ഭർത്താവും കുട്ടികളുമായുള്ള കൂടുതൽ വീഡിയോകൾ കൂടി പ്രതീക്ഷിക്കുന്നു.. എല്ലാവിധ ആശംസകളും

    • @sujathanair6564
      @sujathanair6564 10 ชั่วโมงที่ผ่านมา +3

      സത്യം 👍🏻

    • @jayakumarb2101
      @jayakumarb2101 10 ชั่วโมงที่ผ่านมา +2

      Sathyam

    • @balakrishnanb6763
      @balakrishnanb6763 10 ชั่วโมงที่ผ่านมา +1

      👍👍

    • @Seena103
      @Seena103 10 ชั่วโมงที่ผ่านมา +2

      It's true..

    • @kalas3013
      @kalas3013 9 ชั่วโมงที่ผ่านมา

      👍👍

  • @anniemani9800
    @anniemani9800 11 ชั่วโมงที่ผ่านมา +12

    നന്നായി കെയർ കൊടുക്കുന്നത് കൊണ്ടാവും എല്ലാം നല്ലോണം ഉണ്ടാകുന്നത് , ആത്രത്തോളം നിങ്ങൾ രണ്ടാളും കൃഷിയെ സ്നേഹിക്കുന്നില്ലേ , നന്നായി പറമ്പിൽ അധ്വാനിക്കുകയും ചെയ്യുന്നു . എല്ലാം സമൃദ്ധിയായി ഉണ്ടാകട്ടെ അത് കാണാൻ ഞങ്ങൾക്കും ഇഷ്ടമാണ് ❤

    • @auniquefamily3170
      @auniquefamily3170  8 ชั่วโมงที่ผ่านมา +2

      ❤️❤️❤️❤️❤️🥰🥰🥰🙏

  • @santhai5572
    @santhai5572 10 ชั่วโมงที่ผ่านมา +7

    Hai Smitha, മക്കൾക്ക്‌ ഭക്ഷണം ഒരുക്കി കൊടുത്തു. Super. എല്ലാ ഭക്ഷണ ഐറ്റംസും അടിപൊളി. Smitha പാചകത്തിൽ വളരെ മിടുക്കിയാണല്ലോ. എല്ലാം തന്നെതാൻ ഒരുക്കി. പറയാനില്ല, മിടുമിടുക്കി തന്നെ. പറമ്പും പൂക്കളും നല്ല ഭംഗിയുണ്ട്. കണ്മണിക്കുട്ടിയുടെ അമ്മക്ക് എന്താ ജോലി. Super വീഡിയോ. ❤❤❤❤

    • @jijopaul3150
      @jijopaul3150 9 ชั่วโมงที่ผ่านมา

      Ente chechi... Chechiyude itu bagyam... Njan ella videosum kanarund... Oru pravasiyanu... Oru nalla pachakari kazhichit varshangalaayi... Enikum othiri ishtmanu ingane krishi cheyyan... But...

  • @MaryJose-p3i
    @MaryJose-p3i 11 ชั่วโมงที่ผ่านมา +3

    എല്ലാം സൂപ്പർ ❤❤❤🎉🎉🎉

  • @philominafrancis7597
    @philominafrancis7597 10 ชั่วโมงที่ผ่านมา +2

    Manoharamayapookalum nalla adipoli bhakshanavum.supper Medio.❤❤

  • @sujathanair6564
    @sujathanair6564 10 ชั่วโมงที่ผ่านมา +3

    Hi സ്മിത കുട്ടി അടിപൊളി വീഡിയോ ഇഞ്ചിക്കു് നല്ല കടയുണ്ട് 😍 എനിക്ക് last black dress. ഒത്തിരി ഇഷ്ടമായി കണ്മണി കുട്ടി ❤❤😘😘

  • @indiras4059
    @indiras4059 10 ชั่วโมงที่ผ่านมา +1

    Smithede video oru positive energy aanu tharunnath,oru divasam kanan pattiyillengil rathri kidakkunmbol athu kanditte kidakku,god bless you dears

  • @vpsobhana5299
    @vpsobhana5299 10 ชั่วโมงที่ผ่านมา +2

    Hai..Smitha...nalla video..super garden ..super cooking...manassu niranju..keep it up....

  • @rjkottakkal
    @rjkottakkal 9 ชั่วโมงที่ผ่านมา +4

    മടി ഇല്ലാതെ സന്തോഷത്തോടെ ഉള്ള പാചകത്തിനു 10 പവൻ തരുന്നു

  • @premasasimenon3243
    @premasasimenon3243 10 ชั่วโมงที่ผ่านมา +1

    Smithe ellam sooper pachakarilalum pookalum ethra kandalum mathiyavilla ellam onninonnu gambeeram allthebest 😊❤❤❤❤❤❤

  • @alphonsaiype8004
    @alphonsaiype8004 10 ชั่วโมงที่ผ่านมา +3

    Hai Smitha Super Video 👍👍👍

  • @indiras4059
    @indiras4059 10 ชั่วโมงที่ผ่านมา +4

    Smithede ettavum valiya gift shajan thanne aanu, thamarasery veetil varunna penkuttikalude bhagyam avarude husband's thanne aanu

  • @SasikalaKS-x7l
    @SasikalaKS-x7l 9 ชั่วโมงที่ผ่านมา +1

    എന്റെ ചേച്ചി കുട്ടി ഒരു പാട് ഇഷ്ടട്ടാ.ചേച്ചി യുടെ ഉണ്ണിയപ്പം സൂപ്പർറാട്ടാ.🫂❤️

  • @krishna9027
    @krishna9027 11 ชั่วโมงที่ผ่านมา +4

    Smitha ചേച്ചി cooking powli yanu❤

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +1

      🥰🥰🥰🙏

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +1

      Hai Krishna ❤️❤️❤️❤️❤️

  • @sumathivazhayil
    @sumathivazhayil 10 ชั่วโมงที่ผ่านมา +1

    ഹായ്, സ്മിത, കുട്ടി, സൂപ്പർ ❤❤❤

  • @deepajose3697
    @deepajose3697 11 ชั่วโมงที่ผ่านมา +1

    Super Smitha Chechi ❤ kanan nalla rasam.

  • @rajithraj4909
    @rajithraj4909 10 ชั่วโมงที่ผ่านมา +1

    Chechi super 🥰 👍💗

  • @Anithapraveen1950achu
    @Anithapraveen1950achu 11 ชั่วโมงที่ผ่านมา +1

    Chechikutty innathe dress polichutto beautiful ❤️😍

  • @vasanthymohandas8667
    @vasanthymohandas8667 10 ชั่วโมงที่ผ่านมา +2

    സ്മിതേ അവിടെ അടുത്ത് വാടകക്ക് വീട് കിട്ടോ. ഫ്രഷ് പച്ചക്കറി ഫ്രീ ആയി കിട്ടുലോ. ഇവിടെ ഉള്ള ആൾക്ക് അതെ വേണ്ടു. നല്ല വെയിൽ ഉള്ള സ്ഥലം ആണ് അവിടെ ചീരക്ക് പുഴുക്കേട് വരാത്തെ. കതിര് വന്ന നമ്മുടെ കോഴികൾ ഉണ്ട് കഴിക്കാൻ. അതോണ്ടാവും ചീര ഇത്രയും ഉണ്ടാവുന്നെ. ചെടികൾ ഒക്കെ ഉഷാറായി. എന്ത് ഭംഗി. മതിലുകൾ വന്നതോടെ ഒറ്റപ്പെട്ടു പോയി ഇപ്പോ ആളുകൾ. ഇത്രേം വിഭവങ്ങൾ ഒറ്റക്ക് സ്മിത ഉണ്ടാക്കിലോ. എനിക്ക് ആലോചിക്കാൻ വയ്യ. മിടുക്കി. കണ്മണി ഉള്ള കാരണം സംസാരിക്കാൻ ആളായി. എല്ലാം സൂപ്പർ ടേസ്റ്റ്. 🥰🥰🥰💞💞💞💞💞

  • @geethakumarig238
    @geethakumarig238 9 ชั่วโมงที่ผ่านมา +1

    സ്മിത ക്കുട്ടി യേ ❤❤❤❤❤

  • @joangeorgebiju7396
    @joangeorgebiju7396 10 ชั่วโมงที่ผ่านมา +1

    Thank you Chechi for the wishes

  • @ranjithmenon8625
    @ranjithmenon8625 11 ชั่วโมงที่ผ่านมา +2

    ❤❤❤❤porky ഫ്രൈ നന്നായിട്ടുണ്ട്

    • @auniquefamily3170
      @auniquefamily3170  9 ชั่วโมงที่ผ่านมา +1

      Thank you ❤️❤️❤️❤️❤️❤️

  • @umachettiar8246
    @umachettiar8246 9 ชั่วโมงที่ผ่านมา +1

    Super ❤❤❤❤❤

  • @aiswaryakannadasan9195
    @aiswaryakannadasan9195 11 ชั่วโมงที่ผ่านมา +1

    Hai smitha, 🎉Nella santhosham thonnunnu

  • @JalajaBahuleyan
    @JalajaBahuleyan 10 ชั่วโมงที่ผ่านมา +1

    സ്മിതാ, ഇരുമ്പൻ പുളി അച്ചാർ ittutto. സൂപ്പർ ആയിട്ടുണ്ടട്ടോ. നവ ദമ്പതികളെ കാണിച്ചില്ലല്ലോ.

  • @anilalukose3053
    @anilalukose3053 11 ชั่วโมงที่ผ่านมา +1

    Garden super

  • @SimiDileep-m5c
    @SimiDileep-m5c 11 ชั่วโมงที่ผ่านมา +1

    സൂപ്പർ ആയിട്ടുണ്ട് സ്മിത 🥰👍👌❤️❤️❤️❤️

  • @thankamthekkepat
    @thankamthekkepat 10 ชั่วโมงที่ผ่านมา +1

    Super video 👍👍👍

  • @anushahareesh7216
    @anushahareesh7216 10 ชั่วโมงที่ผ่านมา +3

    Recipes super ❤ കൺമണികുട്ടി ഒറ്റ മോൾ ആണോ?

  • @AnithaMenon-y9b
    @AnithaMenon-y9b 12 ชั่วโมงที่ผ่านมา +9

    സ്മിത അടിപൊളി ചീരയുമായിട്ടാണല്ലോ സുഖല്ലേ മോളെ

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +4

      ആ സുഖാണ് അനിതേച്ചി 🥰🥰🥰

  • @josnathomas2958
    @josnathomas2958 8 ชั่วโมงที่ผ่านมา

    Hallo Smitha💕💕

  • @shailajavelayudhan8543
    @shailajavelayudhan8543 12 ชั่วโมงที่ผ่านมา +5

    Hi Smitha Shaju ❤❤❤❤

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +2

      Hi Shailajechi ❤️❤️❤️❤️❤️

  • @rejithar.v3527
    @rejithar.v3527 9 ชั่วโมงที่ผ่านมา +3

    Helpinu aregilum undo kitchenil.Thanich itrem undakanum.clean cheyanum patumo

  • @sheelasathyan3756
    @sheelasathyan3756 10 ชั่วโมงที่ผ่านมา +1

    Hai smitha ❤❤❤

  • @Mj-ct5kx
    @Mj-ct5kx 10 ชั่วโมงที่ผ่านมา +1

    പാചകം നന്നായിട്ടുണ്ട് സ്മിത... Suprrr video.കുറച്ചുകൂടെ നല്ല clarity ഉള്ള camera use ചെയ്‌താൽ മനോഹരമായിരിക്കും.......All the best.. 👍🏻.എന്ന് ആലുവ യിലെ അമ്മ..

  • @aswathyt.r3934
    @aswathyt.r3934 10 ชั่วโมงที่ผ่านมา +1

    Super❤️

  • @vijesh-hf6on
    @vijesh-hf6on 8 ชั่วโมงที่ผ่านมา

    🥰🥰

  • @Vysakhettumanoor87
    @Vysakhettumanoor87 11 ชั่วโมงที่ผ่านมา +3

    ഞാൻ ആദ്യമായ് ആണ് നിങ്ങളുടെ വിഡിയോ കാണുന്നതു. അതി മനോഹരമായ വീഡിയോ

    • @auniquefamily3170
      @auniquefamily3170  9 ชั่วโมงที่ผ่านมา +1

      ഒത്തിരി സന്തോഷം❤❤❤❤❤❤

  • @shaijuorshai3487
    @shaijuorshai3487 12 ชั่วโมงที่ผ่านมา +4

    ചേച്ചികുട്ടി....

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +1

      അനിയൻ കുട്ടാ എവിടെയാ സുഖല്ലേ ❤️❤️❤️❤️❤️

  • @vimalaravindranath5111
    @vimalaravindranath5111 8 ชั่วโมงที่ผ่านมา

    👍👌👏

  • @KamalamM-n6l
    @KamalamM-n6l 9 ชั่วโมงที่ผ่านมา +1

    Smitha.ethupoloru.ammayeammaye.kittunna.amolbagyavathiya.hi.arayanmarakkaruthe.❤

  • @smithzlittlethings8281
    @smithzlittlethings8281 8 ชั่วโมงที่ผ่านมา

    മിത ചേച്ചി വീഡിയോ എല്ലാം നല്ലത് ആണ് പക്ഷെ ശബ്ദം തീരെ ക്ലിയർ അല്ല അത് കൂടെ ശരിയാക്കണം പ്ലീസ് എന്ന് സ്വന്തം സഹോദരി

  • @arjunts7630
    @arjunts7630 12 ชั่วโมงที่ผ่านมา +4

    ❤❤🎉

  • @Anithapraveen1950achu
    @Anithapraveen1950achu 11 ชั่วโมงที่ผ่านมา +3

    Beautiful video

  • @sumamsumam320
    @sumamsumam320 12 ชั่วโมงที่ผ่านมา +4

    👍🥰

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +1

      Sumechi ❤️❤️❤️❤️❤️❤️🥰

  • @dhanyadhanya8414
    @dhanyadhanya8414 9 ชั่วโมงที่ผ่านมา

    Hi simithechi 🥰

  • @bindusatish8629
    @bindusatish8629 8 ชั่วโมงที่ผ่านมา

    Njan nattil varumbol Smitha n Shajane kanan varum

  • @sreejareji691
    @sreejareji691 8 ชั่วโมงที่ผ่านมา

    മണവാട്ടി.... മണവാളൻ....

  • @ancymathew1836
    @ancymathew1836 9 ชั่วโมงที่ผ่านมา +2

    Smitha voice clear avunnilla k tto

  • @pushpavincent8458
    @pushpavincent8458 10 ชั่วโมงที่ผ่านมา +1

    Nalla bangiyundu alla chedigalum puvugalum

  • @priyakg7229
    @priyakg7229 8 ชั่วโมงที่ผ่านมา

    Boganvillayude puve ethra kalam nelkum

  • @geethacg2262
    @geethacg2262 9 ชั่วโมงที่ผ่านมา +1

    കുട്ടികൾ കഴിക്കുന്നത് വെറുതെ ഒന്ന് ഓടിച്ച് കാണിക്കായിരുന്നു സ്മിത ഇനി ഓരോരുത്തർക്കും ആവശ്യമില്ലാത്ത സംശയങ്ങൾ തുടങ്ങും..

  • @deepavenugopal2405
    @deepavenugopal2405 10 ชั่วโมงที่ผ่านมา +1

    Home.Tour..kanichu.Tarumo

  • @ZubaidaKoladi
    @ZubaidaKoladi 11 ชั่วโมงที่ผ่านมา +2

    👌⭐⭐⭐⭐⭐

  • @lekhanair8879
    @lekhanair8879 11 ชั่วโมงที่ผ่านมา +3

    Nice

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +1

      ❤️❤️❤️❤️🥰

  • @manjusuresh57
    @manjusuresh57 10 ชั่วโมงที่ผ่านมา +1

    വിരുന്ന് വിളിച്ചിലെ,.. ഇപ്പോൾ കല്യാണം കഴിഞ്ഞ കുട്ടികളെ

  • @davidtherattil7730
    @davidtherattil7730 11 ชั่วโมงที่ผ่านมา +3

    Smitha engana ethra currykal thanichu kurachu time ondu udakithu. Sammathikanam.

  • @MaryAbraham-r4n
    @MaryAbraham-r4n 10 ชั่วโมงที่ผ่านมา +1

    Cheera chakkakuru thoran vaykkan thonnanu

  • @elizabetht8896
    @elizabetht8896 9 ชั่วโมงที่ผ่านมา

    Turmeric store akia tin eviduna?

  • @thusharathilakan5202
    @thusharathilakan5202 9 ชั่วโมงที่ผ่านมา

    Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhakrishnan9352
    @sudhakrishnan9352 11 ชั่วโมงที่ผ่านมา +3

    Porkinte neyy pinnede enthu cheyyum?

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา

      പോർക്കിന്റെ നെയ്യ് കൊണ്ട് ആദ്യം അച്ഛൻ ഒക്കെ ഇവിടെ പപ്പടം വറുക്കുമ്പോൾ വെളിച്ചെണ്ണയ്ക്ക് പകരം ഈ നെയ്യ് ഉപയോഗിക്കും അതേപോലെ കായ മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോൾ പോർക്കിന്റെ നെയ്യില് ചെയ്യും ഇവിടെമക്കൾക്ക് ഇഷ്ടമില്ലാത്ത കാരണം ഞാൻ അങ്ങനെയൊന്നും ഉപയോഗിക്കുന്നില്ല സുധേച്ചി 🥰🥰🥰

  • @davidtherattil7730
    @davidtherattil7730 11 ชั่วโมงที่ผ่านมา +2

    Hai Smithamuvandan magha kararnu vannuvo? Evide avide anna chettan vannu parichupoyi.

    • @auniquefamily3170
      @auniquefamily3170  9 ชั่วโมงที่ผ่านมา +1

      Uvvo, ivede chettan vannirunnu manga arkkum kodukaruth ennu paranju poyi Rosechi ❤️❤️❤️❤️❤️❤️

  • @SrianuBhaskarTA
    @SrianuBhaskarTA 8 ชั่วโมงที่ผ่านมา

    ഒരു ദിവസം ഇത്രയും കാര്യങ്ങൾ ചെയ്യുന്നതല്ലേ കൃഷിയും പാചകവും എല്ലാം രാവിലെ ഉണരുന്ന ടൈം തൊട്ട് ഒരു ദിവസം കാണിക്കൂ എങ്ങനെ എല്ലാം ചെയ്യുന്നു അറിയാമല്ലോ ഒരു ഇന്സ്പിറേഷൻ ആകുമല്ലോ

  • @Meena-v6w
    @Meena-v6w 10 ชั่วโมงที่ผ่านมา +1

    Kanmani ara?

  • @sushamamadhav7746
    @sushamamadhav7746 11 ชั่วโมงที่ผ่านมา +3

    Smitha ,kutty kochumidukiyanato.enthellamanu cheyunnathu

    • @auniquefamily3170
      @auniquefamily3170  9 ชั่วโมงที่ผ่านมา +1

      🥰🥰🥰🥰🥰🥰

  • @cindrellacindrella5780
    @cindrellacindrella5780 11 ชั่วโมงที่ผ่านมา +6

    Smitha anthaanu mattulla veettukaarumayi samsaarikkathathu mattulla kudumbangal allam sahakarichanallo jeevikkunnathu anthu patti

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +1

      ❤️❤️❤️❤️❤️🥰

    • @geethacg2262
      @geethacg2262 10 ชั่วโมงที่ผ่านมา +3

      സ്മിത എല്ലാരുമായും സൗഹൃദത്തിൽ ആണല്ലോ... വിഡിയോയിൽ ഇല്ലെന്നേയുള്ളു.. കുടുംബ ഫങ്ക്ഷനുകൾ ഉള്ളപ്പോൾ എല്ലാരും കൂടുന്നുണ്ട്.. അമ്മേടെ ആണ്ടു സ്മിതയുടെ വീട്ടിൽ ആയിരുന്നല്ലോ.. എല്ലാരും ഉണ്ടായിരുന്നു..

    • @geethacg2262
      @geethacg2262 10 ชั่วโมงที่ผ่านมา +2

      കല്യാണ വീഡിയോകളും അമ്മേടെ ആണ്ടും ഒക്കെ സ്മിത അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. അതൊക്ക കണ്ടിരുന്നെങ്കിൽ ഇങ്ങനെ ചോദിക്കുമായിരുന്നില്ല.. ഞാൻ പറഞ്ഞെന്നേയുള്ളൂ ഒരു സബ്സ്ക്രൈബ്ർ എന്ന നിലയിൽ.

  • @lizzycheriyan8713
    @lizzycheriyan8713 10 ชั่วโมงที่ผ่านมา +1

    എന്റെ വീടും അമ്മാടത്താന്നെ

  • @shylajasreedharan897
    @shylajasreedharan897 11 ชั่วโมงที่ผ่านมา +2

    ഹായ് സ്മിതാ

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +1

      Hai ❤️❤️❤️❤️🥰

  • @raseenaashraf7793
    @raseenaashraf7793 9 ชั่วโมงที่ผ่านมา +1

    കണ്മണി നിങ്ങടെ ആരാണ്

  • @sree6073
    @sree6073 11 ชั่วโมงที่ผ่านมา +6

    Vaazha ila vattathil engne cut chya plate pole...kanikamo

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +3

      Thirchayayum ❤️❤️❤️❤️

  • @shinythomas632
    @shinythomas632 11 ชั่วโมงที่ผ่านมา +2

    കടലായി ചിക്കൻ തരാമോ

    • @auniquefamily3170
      @auniquefamily3170  9 ชั่วโมงที่ผ่านมา +1

      Tharatta 🥰🥰🥰

  • @jayaravindran1122
    @jayaravindran1122 11 ชั่วโมงที่ผ่านมา

    Kanmani eth schoolil Anu padikkunath

  • @shajants6158
    @shajants6158 11 ชั่วโมงที่ผ่านมา +4

    ❤️❤️❤️❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +1

      Hai shayettan ❤️❤️❤️❤️

  • @shinythomas632
    @shinythomas632 11 ชั่วโมงที่ผ่านมา +2

    Chicken kondattam kanikamo

    • @auniquefamily3170
      @auniquefamily3170  8 ชั่วโมงที่ผ่านมา +1

      Kanikkatta 🥰🥰🥰

  • @ZubaidaKoladi
    @ZubaidaKoladi 11 ชั่วโมงที่ผ่านมา +2

    SuperGarden

    • @auniquefamily3170
      @auniquefamily3170  9 ชั่วโมงที่ผ่านมา +1

      Thank you ❤️❤️❤️❤️❤️

  • @padmad8965
    @padmad8965 11 ชั่วโมงที่ผ่านมา +2

    Hi smitha ❤❤❤👍

    • @auniquefamily3170
      @auniquefamily3170  9 ชั่วโมงที่ผ่านมา +1

      Padmechi 🥰🥰🥰🥰

  • @arjunsrao3998
    @arjunsrao3998 11 ชั่วโมงที่ผ่านมา +2

    Hai

  • @saira6796
    @saira6796 8 ชั่วโมงที่ผ่านมา

    Oruhaiparayumo

  • @veenakpveenakp7486
    @veenakpveenakp7486 12 ชั่วโมงที่ผ่านมา +5

    Hai❤

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +1

      Hai ❤️❤️❤️❤️❤️

  • @sinialias1559
    @sinialias1559 12 ชั่วโมงที่ผ่านมา +4

    ❤❤

  • @remyaratheesh8454
    @remyaratheesh8454 11 ชั่วโมงที่ผ่านมา +3

    ❤❤❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  11 ชั่วโมงที่ผ่านมา +1

      ❤️❤️❤️❤️❤️❤️❤️🥰

  • @jissyjoseph480
    @jissyjoseph480 10 ชั่วโมงที่ผ่านมา +1

    ❤❤❤

  • @jincyjaijui5791
    @jincyjaijui5791 10 ชั่วโมงที่ผ่านมา +1

    ❤❤

  • @shailaanilkumar7317
    @shailaanilkumar7317 10 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @mayadileep8079
    @mayadileep8079 9 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @DeepikaVk-vl2fe
    @DeepikaVk-vl2fe 9 ชั่วโมงที่ผ่านมา +1

    ❤❤❤❤❤