താഹിർ ബ്രോ അടിപൊളി. സിമ്പിളായി കാര്യങ്ങൾ അവതരിപ്പിച്ചു. ഞാൻ സ്പിന്നിങ് റോഡും റീലും ഉപയോഗിക്കാൻ പഠിച്ചത് കുടുതലും നിങ്ങളുടെ വീഡിയോ കണ്ടതിനുശേഷമാണ്. തുടക്കകാർക് ഇ വീഡിയോ ഉപകാരപ്പെടും
വളരെ നല്ലവിശദീകരണം. ഞാൻ ബൈറ്റ്കാസ്റ്റിംഗ് റീലും, റോഡും പുതിയതായി ഉപയോഗിക്കാൻ പോകുന്നു. താങ്കളുടെ ക്ലാസ്സാണ് ഞാൻ കണ്ടതിൽ വച്ചേറ്റവും മികച്ചത്. കുറച്ചല്ല കണ്ടത്, നിങ്ങളുടെയടക്കം 46. ❤️ നിങ്ങളുടെ വീഡിയോ കാണുന്നത് ആദ്യമായിട്ടാണ്.
താങ്ക്സ് ബ്രോ🤗 എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞുതന്നതിന്.🤝🤝🙂തുടക്കക്കാർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. ഞാൻ ഇതുവരെ ബയ്റ്റ്കാശ്റ്റ് റോഡും റീലും ഉപയോഗിച്ചിട്ടില്ല.ഈ വീഡിയോ കാണുമ്പോൾ ഒരെണ്ണം വാങ്ങിച്ചാൽ കൊള്ളാം എന്നുണ്ട്.😁
Bro..... tailwalk same reel good aano, evde ninnaan vaangiyath, anglers unionil kittumo?, ipo njan daiwa ude cc80hl baitcast aan use cheyyunnath padikkan eduthatha upgrade cheyyan ee reel good aano? Pls rply....
ഞാനും ഒരു തുടക്കക്കാരനാണ്. ഉപയോഗിക്കാൻ നല്ല ബുദ്ധിമുട്ട് തോന്നി വിഷമത്തിലായിരുന്നു. ഈ വീഡിയോ എന്നെ പോലെയുള്ളവർക്ക് നല്ല സഹായകമാണ്. നന്ദി..
വെൽക്കം ബ്രദർ
താഹിർ ബ്രോ അടിപൊളി. സിമ്പിളായി കാര്യങ്ങൾ അവതരിപ്പിച്ചു. ഞാൻ സ്പിന്നിങ് റോഡും റീലും ഉപയോഗിക്കാൻ പഠിച്ചത് കുടുതലും നിങ്ങളുടെ വീഡിയോ കണ്ടതിനുശേഷമാണ്. തുടക്കകാർക് ഇ വീഡിയോ ഉപകാരപ്പെടും
Upakaaarapedanam....valaree sandhosham😍😍
Thanks bro for your valuable class
വെൽക്കം @@sijuvelayudhan2599
ബ്രോ വളരെ നന്ദി❤️❤️❤️👍👍👍
വളരെ നല്ലവിശദീകരണം.
ഞാൻ ബൈറ്റ്കാസ്റ്റിംഗ് റീലും, റോഡും പുതിയതായി ഉപയോഗിക്കാൻ പോകുന്നു.
താങ്കളുടെ ക്ലാസ്സാണ് ഞാൻ കണ്ടതിൽ വച്ചേറ്റവും മികച്ചത്.
കുറച്ചല്ല കണ്ടത്, നിങ്ങളുടെയടക്കം 46. ❤️
നിങ്ങളുടെ വീഡിയോ കാണുന്നത് ആദ്യമായിട്ടാണ്.
Tkz bro..❤️❤️❤️
Very helpful video for every Baitcaster out there.. 🥰🥰🥰
Tkz brooo
Good topic you covered, way to go. All the best!
Tkz bro
Bro ealla kariyavum spr ayi explaine cheythu tharunnund negal spr bro 👍
Tkz brooo
താഹിർ അടിപൊളി video കണ്ടു ഞാനും വേടിച്ചു ഒരു ബൈറ്റ് കാസ്റ്റ് റീൽ താങ്സ്
Pwolikk
Casting ok aaayo
Baite cast cheythe meen pidikkanum lure cast cheythe pidikkanum partita reel ayirunnu enteyum swapnam thanks athe kanichu thannu but causly ennalum edukkukayanekil ethu polathey reeley edukkathullu athinulla manakkatty thankaludey video kandappol kitty👍👍👍👍👍👌👌👌💜💜💜💜💜💜💜💜
Adhaaanu...mammal vijaarichaal nadakkum...
ഇതു ഇത്ര സിമ്പിൾ ആയിരുന്നോ
ഞാൻ ഒഴിവാക്കാൻ നിൽക്കായിരുന്നു 🙏🏻👍
Ini chambikko
Bro supper ee nalla nalla arive thrunna thahir brok thanks....... 👍👍👍👍👍👍👍👍👍
Welcome brooo
Thaks ബ്രോ വീഡിയോ യും വിശദീകരണവും നന്നായി. ❤️❤️❤️
Tkz bro
@@fishon198 ❤️❤️
ഒരുപാട് കാര്യങ്ങൾ സിപിളായി പറഞ് മനസിലാക്കി തന്നു. TKz
Welcome brooo
@@fishon198 😀
താങ്ക്സ് ബ്രോ🤗 എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞുതന്നതിന്.🤝🤝🙂തുടക്കക്കാർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. ഞാൻ ഇതുവരെ ബയ്റ്റ്കാശ്റ്റ് റോഡും റീലും ഉപയോഗിച്ചിട്ടില്ല.ഈ വീഡിയോ കാണുമ്പോൾ ഒരെണ്ണം വാങ്ങിച്ചാൽ കൊള്ളാം എന്നുണ്ട്.😁
Try brooo
ഇക്കാ ഞാൻ പഠിച്ചു വരുന്നു നല്ല അവതരണം 🔥
Pwolikk..🔥🔥🔥
Aliya super ,ithu vare ariyaatha kure arivukal paranju thannathinu big thanks. Ini ippo ithum vaanganamallo
👍👍😂😂
കൊള്ളാം കിടു വീഡിയോ about Baitcaster 😍
ഒരു പാട് നല്ല അറിവുകള് പറഞ് തന്നു താഹിര്‍ ബ്രൊ 😍😍😍
😍😍😍
Chettayi othiri helpfull ayi 💕💕💕💕😍😍😍
👍❤️❤️
Super information bro..
Tkz bro
Hi bro...😊Good video bro....☺️
Very useful....👌👌👌
🤝
Tkz bro
സൂപ്പർ ബ്രോ 👍
Tkz bro
Good Editing thahir bro superbbb
Tkz bro
Thank you bro❤🙏🙏
Welcome
Useful information thanks
Thaqqq thahir ❤
Welcome bro..
Thahir kaa porichu
Good imfirmation
Nice video
Tkz bro
Very good and informative videos Bro... Keep up the good Work
Tkz broo
സിമ്പിൾ യൂസ് ആണ് ബൈറ്റകാസ്റ്റർ പറ്റുമെങ്കിൽ dc റീൽ ഉപയോഗിക്കു no baklash
താഹിർക്കാ പുലി.. സൂപ്പർ സൂപ്പർ
😃😃😃
machan veendum vannu makkaleee. God information brooo
Tkz bro
Nice presentation 👍
Tkz bro
Bro najn ith vagikan nilkunathaan najn oruppad videos noki bakche ithil nainan enik nanasilayath
സൂപ്പർ ബ്രോ
tanx
Welcome
30Ld yann njan use cheyyunnath ...
X8 ayath kond thin kuravaann
watching this on 2024 july,
still usefull
👍👍👍😃😃
Lucana blackriver baitcasting rod&predactor reel vachu oru video cheyumo
Sry bro ente kayyil illa
good എനിക്ക് വലിയ തലവേദന ആയിരുന്നു thanks എൻ്റെ പേര് സുനിൽ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലുർ
Support and subscribe bro for more tips
എവിടെയായിരുന്നു കാണാനില്ലല്ലോ ബ്രോ. ♥️♥️♥️😀😀
Fishing cheyyaan pattunnilla brooo
@@fishon198 😔😔
സൂപ്പറ് ട്യൂട്ടോരിയൽ... bro ഇടയ്ക്ക് ആക്വെറിയത്തിൽ ഉള്ള ഫിഷിനെ കണിക്കൂ... Tnx
Aquarium potti
😥 എങ്ങിനെ
Thank ❤bro
Welcome.. 😍😍
Fish on chanel poliyanu ബ്രോ
Tkz broo
അടി പോളി 👍
Tkz broo
Bro rod reel rate athrannu ipol...sea ilum river illum use cheyan.annu
Prize ippo ethra undennu ariyilla..nalla reel aaanu
Thank U Bro 😍❤️🙏👌👌🔥
Welcome
സൂപ്പർ എട്ടായി ഞാൻ സബ്സ്ക്രൈബ് ചെയ്തു tta
Adhaaanu heroisum...tkz brooo
Thanksgiving. Bai
Welcome
Thnq vrymch bro😘😘
Welcome brooo
Ethu reel aanu thukkakarkku usecheeyan eluppam baitcasting or spinning real
Ithinte 2 positive negative etha good vdo cheyumo
Spinning reel use cheyyaan eluppamaanu..bitecaster startinghil kurach problomes undaakum..padich kazhinjaal pwoliyaanu..
Adipoli vdo chetta🥰🥰🥰🥰
Tkz broo
Adi polli eniyum kure padikkannudalle
Pinneeee
Place evde
@@prasannanap1160 thrisur kunnamkulam
Superb video👏👏👏👏👌👌👌
Tkz broo❤️❤️
Drave website adress kittumo
Chromil typ cheythaal കിട്ടും.
Super bro ❤🎉😢
Tkz bro
Super ayi boro
Long cast kittan tip undo, lucana predator reel aaan
Braidum, eriyounna lurinte veightinum anusarich irikkum long cast..
Meen illatha oru kulam kittiyathu nannaaayi...
,😂😂😂😂
നന്നായി ബ്രോ. Thanks.
Tkz bro
Thanks for your informative video....
Welcome broo
Bro how you
Vdo onnum kananilla evdeya
Fine broo..ippo dubail aanu..time kittunnilla bro...irangaan pattiyaal video varum..
@@fishon198 online indalle Adh madhi 😊😊😊
പൊളി വീഡിയോ സൂപ്പർ
Tkz bro
Supper...... ❤
Tkz
Very nice thanks
What price of reel and rod Brother ?
Total 22,000
Bro super rod and reel Wight athra
സൂപ്പർ വീഡിയോ
Tkz brooo
Very very nice video brooo
Tkz brooo
Video il back clash ne patti parayunna time oru varalinte straick arenkilum sradhichaayirunno😂..
Time plz..njaanum kandilla
Bro... 8.32 nokk
@@abhirammani5426 😂😂
Thanks
Welcome.
Hai bro....I am santhosh from tirupur....
Hi broo❤️❤️
Vela kuravel nalla rod reel athare ,batcast anne
Abu Garcia black max 3..rs 6+ varum
പൊളിച്ചു ഇക്കാ
Tkz brooo
Good video
Thaks ⭐👌
Welcome broo
സൂപ്പർ ചേട്ടാ
Tkz brooo
Bro ith Chamra kulam alle.😇😁
No chembara
Bro ee baitcasting reelil bikente oil use cheythal problem undoo reeloil kitanilla athukondaa onnu parayanaa
Chilar brake oil use cheyyaarund...katti kuravaanu..
@@fishon198 Thanks
Adipoli information
Tkz brooo
thank u big bro
Welcome brooo
Ith evadanna vangiye
Aluva..anglers union tackle shop
Good detailing👍
Tkz bro
Thanks bro 👍
Welcome
30 lb 40lb 60lb ettalum same casting kitumo
Pakka
Bro..... tailwalk same reel good aano, evde ninnaan vaangiyath, anglers unionil kittumo?, ipo njan daiwa ude cc80hl baitcast aan use cheyyunnath padikkan eduthatha upgrade cheyyan ee reel good aano? Pls rply....
Supperb pwoliyaanu..12 kg drag und..20 mm braid 260 meeter spool capacity und..
Anglers unionil undaakum
Rod name tell me bro
Drave black fire
Good information bro
Tkz bro
Ella bait caster reelsilum ee setup kituo
No settings vithyaasam und.. casting ellaaam orupoleyaanu..
ഏകദേശം എത്ര ദൂരം cast ചെയ്യാൻ പറ്റും 10 gram ഫ്രോഗ്
40 or 50
Thakarthu 👍
Tkz brooo
Spinning യൂസ് ചെയ്യുന്ന റോഡ് bait casting use ചെയ്യാൻ പറ്റില്ലേ എന്റ് കൈയില്‍ ഒരു pelagic trive 8 feet ഉണ്ട് അത് കൊണ്ട് use ആകുമോ ഒന്ന് പറയാമോ
No brooo..rodinte power side maari pokum..meen adichaal rod odiyaanum chance und..
🐬. Super.
Bait cast ഉപയോഗിച്ച് sneck head പിടിക്കാൻ ആണ് എങ്കിൽ rod length എത്ര വേണം 9ft better ആന്നോ. Nall റോഡ് name പറയാമോ
6 feet best
Njaan use cheyounnad. Drave black fire . 7.1 feet..extra hevy action..
Thanks bro
Welcome
Good bro 👏👏👏👏👏👍👍👍👍😍
Tkz broo
Bro avide fish ilee
Ya
Sooppar broo
Tkz broo
👍👍👍👍👍
Nice video bro
Tkz brooo
Adipolli
Tkz bro
good info...
അടിപൊളി
Tkz broo
Bro.. casting distance ethra mtr kittarundu
Spinning reeline compare cheyoumbol kooduthal kittunnund..baaki Ellam use cheyounna weight anusarichaanu..