Tata Manza Malayalam review

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 63

  • @NTSCLTD
    @NTSCLTD 6 หลายเดือนก่อน +6

    Manza ഓണർ 17/22മൈലേജ്, ക്ലച്ച് ലൈഫ് ഇല്ല, തുരുബ് ഉണ്ട്, വേളാങ്കണ്ണി ❤ യാത്രയുണ്ട് വർഷത്തിൽ പോകും, നല്ല യാത്ര സുഖം ഒട്ടും ഷീണം ഇല്ല.

  • @gireeshkumar5773
    @gireeshkumar5773 2 ปีที่แล้ว +8

    Tata manza quadrajetdiesel ഞാൻ ഉപയോഗിക്കുന്നു വളരെ നല്ല വണ്ടി ആണ്

  • @vijeshm5861
    @vijeshm5861 ปีที่แล้ว +4

    Super vehicle aanu..njan 4year ayi use cheyund.

  • @santhoshkumar.g6266
    @santhoshkumar.g6266 2 หลายเดือนก่อน

    6:21 റ്റെയിൽ ലാമ്പ് എന്നാണോ പറയുന്നത്, റീഡിംഗ് ലാമ്പ് എന്നല്ലേ. അതുപോലെ "അത്യാവശ്യം " "കാര്യങ്ങൾ" ഈ വാക്കുകളുടെ ആവർത്തനം ഭീകരമാണ്, ഇതൊഴിവാക്കണം

  • @sherinsanthosh9345
    @sherinsanthosh9345 ปีที่แล้ว +2

    Ee tata manza 2011 model second hand worth ano like service and spare parts oke budget friendly ano?

  • @nishadjalal6840
    @nishadjalal6840 11 หลายเดือนก่อน

    Bro tata vista cluch ലൈഫ് എത്ര കിലോമീറ്റർ ആണ്, ഏകദെശം പറഞ്ഞാൽ മതി

    • @itzmeakhilvlogs2064
      @itzmeakhilvlogs2064  10 หลายเดือนก่อน +1

      1 lak km ആണ് kitta സിംഗിൾ use anekil. പൊതുവെ ഇതിന്റെ ക്ലച്ച് മറ്റ് വണ്ടികളെ പോലെ കുറച്ചു tit ആയിരിക്കും. New ക്ലച്ച് ആയാലും അങ്ങനെ ആയിരിക്കും. Used വണ്ടി nokanakil ഓടിച്ചു നോക്കി പ്ലേ നോക്കണം. Tit നോക്കി vista manza safari എന്നി വണ്ടികൾ cltuch പോയിന് പറയാൻ പറ്റില്ല ചവിട്ടി നോക്കുപ്പോൾ പൊതുവെ ഹാഡ് ആയിരിക്കും. കുറഞ്ഞ cltuch disk ആണെകിൽ 60000 km താഴെ നോക്കിയാൽ മതി. Njan vista quadrajet use ചെയ്തിട്ടുണ്ട്. സിംഗിൾ ഓണർ വണ്ടി ആയിരിന്നു.82000 km ഓടിട്ടുണ്ടായിരിന്നു. Njan എടുത്ത് timing chain ക്ലച്ച് മാറി cltuch കുഴപ്പം ഇല്ലാരുന്നു എന്നാലും മാറി 2014 എടുത്ത് 2019 കൊടുത്തു 190000 ഓടി എന്നിട്ട് ക്ലച്ച് കുഴപ്പം ഇല്ലായിരുന്നു അതുകൊണ്ടാ 1 കിട്ടും പറഞ്ഞെ. അത് ഓരോത്തരുടെ use പോലെ ഇരിക്കും. നല്ല oem ക്ലച്ച് disk, മേടിച്ചു eduka

    • @nishadjalal6840
      @nishadjalal6840 10 หลายเดือนก่อน

      Thank s bro

  • @gireeshkumar5773
    @gireeshkumar5773 2 ปีที่แล้ว

    എന്റെ manza വണ്ടിയുടെ പുറകിൽ ഉള്ള indigo manza എന്ന സ്റ്റിക്കർ എവിടെ കിട്ടും

    • @itzmeakhilvlogs2064
      @itzmeakhilvlogs2064  2 ปีที่แล้ว +1

      അടുത്തുള്ള spare parts ഷോപ്പിൽ പോയി chothika അവിടെ ഇല്ലക്കിൽ averod ഓഡർ ചെയ്താൽ അവര് വരുത്തി തരും. Kittiyilakil പറ ഞാൻ എടുത്ത് തരാം

    • @dileepKumar-of7cl
      @dileepKumar-of7cl 2 ปีที่แล้ว

      Boodmo

    • @abdulbhari6199
      @abdulbhari6199 ปีที่แล้ว

      ❤❤❤❤ 6:39

  • @DEEPAKDAS-mz2im
    @DEEPAKDAS-mz2im ปีที่แล้ว

    Mailage kuravu kanikkunnu enthucheyyan pattum

    • @itzmeakhilvlogs2064
      @itzmeakhilvlogs2064  ปีที่แล้ว

      വണ്ടിയുടെ egr valve ക്ലീൻ ചെയ്തിട്ടുണ്ടോ? അതോ വണ്ടിക്കു എന്തെകിലും മിസ്സിംഗ്‌ ഉണ്ടോ? ഇൻജെക്ടർ ഒന്ന് cheack cheya. Egr valve ക്ലീൻ cheya...

    • @lp6015
      @lp6015 2 หลายเดือนก่อน

      Ente Manza quadrajet diesel njan second hand vangumbol 10km milege kanichuloo njan egr clean authorised service cheythu pinne 18/22 km average anu

  • @anilguruprakash6033
    @anilguruprakash6033 2 ปีที่แล้ว +6

    2014 മോഡൽ
    ഡീസൽ
    86,000KM ഓടിയിട്ടുണ്ട്
    വൈറ്റ് കളർ
    വിൽക്കാനുണ്ട്..

    • @jinsjinsmj9742
      @jinsjinsmj9742 2 ปีที่แล้ว +1

      എല്ലാ വിൽക്കാനുളള വണ്ടിയും ഓടുന്നത് 86 km ആണ് അതെന്താ അങ്ങനെ

    • @anilguruprakash6033
      @anilguruprakash6033 2 ปีที่แล้ว +1

      @@jinsjinsmj9742 swantham vandiya bro. Shop alla

    • @jinsjinsmj9742
      @jinsjinsmj9742 2 ปีที่แล้ว

      @@anilguruprakash6033 qutrajet ആണോ

    • @vishnutr7856
      @vishnutr7856 2 ปีที่แล้ว

      Sale aayo

    • @manojkumar-ll7nl
      @manojkumar-ll7nl 2 ปีที่แล้ว

      നമ്പർ തരൂ

  • @thomascj8522
    @thomascj8522 2 ปีที่แล้ว

    😍👏

  • @sanalkumarvg2602
    @sanalkumarvg2602 2 ปีที่แล้ว

    Nexon EV, Tigor EV review...ചാര്‍ജിനെ പറ്റി അല്ല ..യാത്ര സുഖം driving etc

  • @berlyrj3204
    @berlyrj3204 2 ปีที่แล้ว

    Thank you for your information 🙌🙌❤️❤️

  • @aliahammednisarpk3262
    @aliahammednisarpk3262 2 ปีที่แล้ว +1

    Price

  • @ramachandhranka654
    @ramachandhranka654 2 ปีที่แล้ว +2

    ഞാൻ ഒരു. Manza. നോക്കുന്നുണ്ട്.തന്ന വിവരങ്ങൾ ക്. നന്ദി. 🙏

    • @itzmeakhilvlogs2064
      @itzmeakhilvlogs2064  2 ปีที่แล้ว

      😍

    • @itzmeakhilvlogs2064
      @itzmeakhilvlogs2064  2 ปีที่แล้ว +4

      Second ആണ് nokunathakil 1 lak ഓടിയ വണ്ടി ആണെകിൽ അതിന്റെ timeing chain മാറണം. കൂടാതെ അതിന്റെ egr valve and pipes clean ചെയുക കൂടാതെ turbo cheak cheyikuka. സെക്കന്റ്‌ മേടിക്കുന്ന diesel വണ്ടികളിൽ egr valve ക്ലീൻ ചെയ്യണം വണ്ടിയുടെ പിക്കപ്പ് and മൈലേജ് കുടും. വിഡിയോയിൽ പറയാൻ വിട്ട് പോയി.

    • @sanalkumarvg2602
      @sanalkumarvg2602 2 ปีที่แล้ว

      TATA Zest or Bolt AMT കിട്ടിയാല്‍ അത് എടുത്തോ ..കിടിലന്‍ ആണ്

    • @survivalofthefittest5654
      @survivalofthefittest5654 2 ปีที่แล้ว

      Don't buy this car..pick up illa..turbo problem..pine full rust

    • @itzmeakhilvlogs2064
      @itzmeakhilvlogs2064  2 ปีที่แล้ว

      @@survivalofthefittest5654 ഇല്ല ബ്രോ ഇത് ഞാൻ use ചെയുന്ന വണ്ടി ആണ് പ്രോപ്പർ ആയി egr valve ക്ലീൻ ചെയ്ത്താൽ മതി. നല്ല വണ്ടികൾ ഉണ്ട്. റഫ് ആയി use cheatha വണ്ടി എടുത്താൽ ഇതുപോലെ പണി കിട്ടും. അത് ഏത് വണ്ടി ആയാലും turbo പോയിട്ടാണ് വലി ഇല്ലാത്തത്.

  • @nhorv761
    @nhorv761 2 ปีที่แล้ว

    Spare athyavasyam rate und

    • @itzmeakhilvlogs2064
      @itzmeakhilvlogs2064  2 ปีที่แล้ว

      Low cost maintance pattilalo engine spare ok same rate anu. Another spare cash varum

    • @nhorv761
      @nhorv761 6 หลายเดือนก่อน

      ​@@itzmeakhilvlogs2064Engine spare same rate aanennu aaraa paranjathu, tata labelil varunnathinu rate kooduthalaanu.

  • @mahinmurali4883
    @mahinmurali4883 2 ปีที่แล้ว +7

    ഞാനും ഒരു tata manza owner ആണ്.അടിപൊളി വണ്ടി ആണ്. നല്ല യാത്ര സുഖം. നല്ല milage.
    Tata🔥

    • @-commenter8230
      @-commenter8230 2 ปีที่แล้ว +1

      Bro....tata manza engane und maintenance

    • @mahinmurali4883
      @mahinmurali4883 2 ปีที่แล้ว +3

      @@-commenter8230 കുഴപ്പം ഇല്ല bro നല്ല വണ്ടി ആണ്. നല്ല യാത്ര സുഖം ഉണ്ട് പിന്നെ AC highway 20milage ഉണ്ട്
      നല്ലൊരു family car ആണ്

    • @-commenter8230
      @-commenter8230 2 ปีที่แล้ว

      @@mahinmurali4883 ടാറ്റാ മാൻസ 2012 വണ്ടിക്ക് എന്ത് റേറ്റ് കൊടുക്കണം ഒരു ലക്ഷംത്തി ചില്ലറ ഓടിയിട്ടുണ്ട്

    • @-commenter8230
      @-commenter8230 2 ปีที่แล้ว

      @@mahinmurali4883 ഈ വണ്ടിക്ക് മെയിനായിട്ട് വരുന്ന ഇഷ്യൂസ്സ് എന്ത് ഒക്കെയാ ബ്രോയ്ക്ക് മനസ്സിൽ ആയത്

    • @survivalofthefittest5654
      @survivalofthefittest5654 2 ปีที่แล้ว +2

      Turbo complaint always...