"കേരളത്തിൽ RSS - CPM സംഘർഷം അവസാനിപ്പിച്ചത് ആത്മീയ ശക്തി കൊണ്ട്": Sri M |Sanatana Dharma Remarks Row

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 5

  • @Mumbaigroup-u4i
    @Mumbaigroup-u4i 3 ชั่วโมงที่ผ่านมา +1

    ആത്മീയ ശക്തി എന്ന് പറയുന്നതിലും ഭേദം മനുഷ്യൻ സ്വയം ഒഴിഞ്ഞു മാറി എന്ന് പറയുന്നതാണ് നല്ലത് സോഷ്യൽ മീഡിയ ശക്തമാണ്

  • @PrasannanKr-j7t
    @PrasannanKr-j7t ชั่วโมงที่ผ่านมา

    ഓം ശ്രീ ഗുരുഭ്യോ നമ

  • @abdulrazackck7958
    @abdulrazackck7958 3 ชั่วโมงที่ผ่านมา

    മനുഷ്യരെ വില ഇല്ലാത്ത up.

  • @SiyadSisi
    @SiyadSisi 2 ชั่วโมงที่ผ่านมา

    എൻറെ പൊന്നു സാമി ആർഎസ്എസ് സിപിഎം സംഘർഷം അവസാനിച്ചത് അതുകൊണ്ട് ഒന്നുമല്ല അത് ലാവലിൻ കേസ് ഉള്ളതുകൊണ്ടാണോ അതുമാത്രമല്ല അത് കഴിഞ്ഞ് സി എം ൽ ആർ കേസും വന്നു പിന്നെ സഹകരണ ബാങ്ക് ഇടപാട് ഇതെല്ലാം കൊണ്ടാണ് ഇപ്പോൾ കുറെ ആളുകൾ ജീവനോടെ ഇരിക്കുന്നത് അങ്ങനെ അവർ തമ്മിൽ ഒരു ഡീൽ ഉണ്ടാക്കി സുരേഷ് ഗോപിയെ വിജയിപ്പിച്ച് തരാം ഇനിയിപ്പോൾ അടുത്ത ടീമും ഉണ്ടാക്കിക്കഴിഞ്ഞു അഞ്ചു നിയമസഭ സീറ്റ് പിന്നെ ഒരു പാർലമെൻറ് സീറ്റ് സാമി ഒന്നുമറിയാതെ ഇങ്ങനെ പൊട്ടത്തരം വിളിച്ചു പറയില്ല ഇവിടത്തെ കേരളത്തിലെ ജനങ്ങൾക്ക് എല്ലാവർക്കുമറിയാം