എൻ്റെ 2020 മോഡൽ ആണ്.എനിക്ക് ആദ്യം നല്ല ബുദ്ധിമുട്ടായിരുന്നു.എത്ര അടിച്ചാലും കാലിന് നീര് വെക്കുന്നതല്ലാതെ വണ്ടി സ്റ്റാർട്ടവില്ല 😂.അവസാനം ഒരു ട്രിക് കണ്ട് പിടിച്ചു.വണ്ടി സെൻ്റർ സ്റ്റാൻഡിൽ വെച്ചിട്ട് കയറി ഇരിക്കാതെ അടിച്ച് സ്റ്റാർട്ട് ആക്കും. first കിക്കിൽ തന്നെ സ്റ്റാർട്ടാകും.
Good idea bro..Thanks
@@jobingeorge2388 please try it and comment.
Achee video he bhai...zaroor kaam aayenge ❤
Am having unicorn bs6
Could u plz comment here for solution
@@surenderank8457 bs6 or bs6 obd2?
@thirdlevel27 BS6OBD2
എൻ്റെ 2020 മോഡൽ ആണ്.എനിക്ക് ആദ്യം നല്ല ബുദ്ധിമുട്ടായിരുന്നു.എത്ര അടിച്ചാലും കാലിന് നീര് വെക്കുന്നതല്ലാതെ വണ്ടി സ്റ്റാർട്ടവില്ല 😂.അവസാനം ഒരു ട്രിക് കണ്ട് പിടിച്ചു.വണ്ടി സെൻ്റർ സ്റ്റാൻഡിൽ വെച്ചിട്ട് കയറി ഇരിക്കാതെ അടിച്ച് സ്റ്റാർട്ട് ആക്കും. first കിക്കിൽ തന്നെ സ്റ്റാർട്ടാകും.
@@jobyvarghese7668 try this.. It's easier with this fix.
ഞാനും..😂
സെന്റർ സ്റ്റാൻഡിൽ ഇട്ടിട്ട് വണ്ടിയുടെ വലതു ഭാഗത്തു പോയി ഒരു ചവിട്ട് 👍
2020 മോഡൽ.
@smithishchellan8096 try this.. Much easier.
Thanks bro.. ഹോണ്ടയുടെ എൻജിനീയറിങ് എങ്ങോട്ടാണോ. കഷ്ടം
@@sivasivanandan3788 tested only in my bike. Pls test and comment.
OBD2 യൂണികോർണിന് pickup കുറവാണെന്നു പറഞ്ഞതിന് യൂണികോൺ ഫാൻസ് അസ്സോസിയേഷൻകാർ കുറെ dislike അടിച്ചു പോയിട്ടുണ്ട് .......!!!🤣🤣🤣