ഗുരുവായൂർ ആനയോട്ടം | Guruvayur Anayottam 2022 | Guruvayur Elephant Race | Ravi Krishnan Elephant 🔥😍

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @aanapranthan7909
    @aanapranthan7909 2 ปีที่แล้ว +182

    ഇത്രയും ഓടി, ഇതുപോലെ ഒരു വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 😍🔥

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว +10

      Thanku bro😍❤️

    • @pranavpranav5595
      @pranavpranav5595 2 ปีที่แล้ว +4

      🙏🙏🙏🙏

    • @vaidyasantosh8559
      @vaidyasantosh8559 ปีที่แล้ว +2

      Njan manjulal da avda ayrnu nigalke samadikyenam itra doore odede🙏🙏🙏🙏🙏

  • @sulijadevivk9323
    @sulijadevivk9323 2 ปีที่แล้ว +66

    ഇത്രയും നാളായി കാണാൻ സാധിക്കാത്തത് നേരിൽ കാണിച്ചു തന്ന ചാനലിന് നന്ദി 🙏🙏🙏

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว +2

      Thankyou Madam 😍🙏❤️

  • @anchalsurendranpillai2775
    @anchalsurendranpillai2775 2 ปีที่แล้ว +40

    നേരിൽ കാണാൻ ഇതുവരെ ഭാഗ്യം കിട്ടിയിട്ടില്ല. ഇങ്ങനെ എങ്കിലും. ഇതു കാണാൻ അവസരം ഒരുക്കിയ ചാനലിന്റെ സഹോദരന്മാരോട് ഗുരുവായൂർ അപ്പന്റെ തിരു നാമത്തിൽ
    അഭിവാദ്യങ്ങൾ. അർപ്പിക്കുന്നു. നന്ദി നമസ്ക്കാരം

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว +4

      അടുത്ത കൊല്ലം നേരിട്ട് കാണാൻ ഭാഗ്യം ലഭിക്കട്ടെ 🙏😍

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 ปีที่แล้ว +2

      @@AjithSankarK താങ്ക്യൂ താങ്ക്യൂ

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 ปีที่แล้ว +2

      @@AjithSankarK താങ്ക്യൂ താങ്ക്യൂ

    • @pradeepaparnapharmas8419
      @pradeepaparnapharmas8419 2 ปีที่แล้ว +2

      Hare Krishna 🙏

    • @iconic7512
      @iconic7512 2 ปีที่แล้ว +3

      കൃഷ്ണാ ഗുരുവായൂരപ്പാ അടുത്തു തന്നെ ഗുരുവായൂരിൽ പോകാനുള്ള ഭാഗ്യമെങ്കിലും ഉണ്ടാകുമാറാകണേ

  • @pkgirija5507
    @pkgirija5507 2 ปีที่แล้ว +97

    ഇത്ര യും ദൂരത്തിൽ ഇരുന്നു ഗുരുവായൂർ അമ്പലവും പരിസരവും അവിടെ നടക്കുന്ന മനോഹരമായ കാഴ്ചകളും കാണിച്ചു തന്നതിന് വളരെ നന്ദി അറിയിക്കുന്നു.ഹരേ കൃഷ്ണ

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว

      Thankyou so much madam😍🙏

    • @rahulrk3401
      @rahulrk3401 2 ปีที่แล้ว

      Payaliya Hindi

  • @sujeshe6229
    @sujeshe6229 2 ปีที่แล้ว +22

    ഓം നമോ നാരായണായ... വളരെ യധികം നന്ദി. ഉത്സവാവസാനത്തിലെ ആറാട്ടും ഇതുപോലെ കാണിക്കാ൯ അഭ്യർത്ഥിക്കുന്നു.

  • @babyedakkatt5804
    @babyedakkatt5804 2 ปีที่แล้ว +11

    കൃഷ്ണാ ഗുരുവായൂരപ്പാ ഇത് എനിക്ക് കാണിച്ച് തന്നതിന് ഒരുപാടു നന്ദി

  • @sakthidharanmk1958
    @sakthidharanmk1958 2 ปีที่แล้ว +24

    ഭഗവാനെ ഗുരുവായൂരപ്പാ കടലിന് ഇക്കരെ ഇരുന്നു കൊണ്ട് ഭഗവാന്റ പൂജകളും, ഏറെ വിശേഷ പെട്ട ആന ഓട്ട മത്സരവും കാണാൻ കഴയുന്നത് ഭഗവാന്റ അനുഗ്രഹം ഒന്നുകൊണ്ട് മാത്റ മാണ്, എല്ലാപേർക്കും ഇത് കാണാൻ അവസരം ഉണ്ടാക്കി നൽകുന്ന ഈ അണിയറ പ്രവർത്തർക്ക്, ഗുരുവായൂരപ്പാന്റെ അനുഗ്രഹം നേരുന്നു 🙏🙏🙏

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว

      Thankyou sir😍🙏❤️

  • @geetharajesh125
    @geetharajesh125 2 ปีที่แล้ว +11

    കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ 🍃🙏

  • @sureshr8546
    @sureshr8546 2 ปีที่แล้ว +15

    കൃഷ്ണ ഗുരുവായൂരപ്പാ ഇത് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🌹🌹🌹🌹🌹🌹🌹

  • @girijanacharya1858
    @girijanacharya1858 2 ปีที่แล้ว +15

    അജിത് ശങ്കറിന് അഭിനന്ദനങ്ങൾ!

  • @usha1956
    @usha1956 2 ปีที่แล้ว +21

    We are blessed to see guruvayoor & this kind of elephant race sitting at home. Thanks to this media for their effort to post this video. Hoping to see more

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว

      Thanku so much madam 😍🙏❤️

  • @gourinair248
    @gourinair248 2 ปีที่แล้ว +18

    First time got the opportunity to see this. Many Many thanks ❣️❣️☺️☺️

  • @bindugopal79
    @bindugopal79 2 ปีที่แล้ว +6

    ഇതുവരെ കാണാൻ സാധിക്കാത്ത
    ഗുരുവായൂർ ആനയോട്ടം പ്രേക്ഷകരിലേക്കെത്തിച്ച
    വീഡിയോ ഗ്രാഫറിന് അഭിനന്ദനവും നന്ദിയും അറിയിക്കുന്നു.
    ഭഗവാന്റെ അനുഗ്രഹം എപ്പോഴും
    ഉണ്ടാകട്ടെ! 🙏
    ഹരേ കൃഷ്ണാ... ഗുരുവയുരപ്പാ...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushakochukrishnans3493
    @ushakochukrishnans3493 2 ปีที่แล้ว +11

    ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @akyt5838
    @akyt5838 2 ปีที่แล้ว +9

    ijjathi Ottam! 🔥 Ravikrishnan😘😍

  • @prabeenas5541
    @prabeenas5541 2 ปีที่แล้ว +8

    Guruvayoorappa sharanam🙏🙏🙏Gajendramokshadayaka GajarekhshaGajajapriya Narayanahare kumbidunnen🙏🙏🙏

  • @pramilasabu5735
    @pramilasabu5735 2 ปีที่แล้ว +9

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @_cha_an_4217
    @_cha_an_4217 2 ปีที่แล้ว +8

    Ath polich ✨✨✨✨✨✨✨

  • @haridasa8765
    @haridasa8765 2 ปีที่แล้ว +2

    നല്ല ആനകൾ വീഡിയോ നന്നായി യുണ്ട്.,👍👍👍👍👍🙏🙏🙏🙏🙏

  • @ananduvm4448
    @ananduvm4448 2 ปีที่แล้ว +6

    Chettai 👍😍😍😍👍

  • @thulasisivadas3205
    @thulasisivadas3205 2 ปีที่แล้ว +14

    Thank you for bringing us this visuals through which we could see guruvayoorappan's temple along with the race. Stay blessed 🙌. Thanks a lot.🙏💐

  • @devigirija4922
    @devigirija4922 2 ปีที่แล้ว +8

    🙏🙏🙏harekrishna

  • @dileepachath1694
    @dileepachath1694 2 ปีที่แล้ว +11

    Hare krishna 🙏Radhe Radhe🙏

  • @thyangaming
    @thyangaming 2 ปีที่แล้ว +7

    Nice vdo 🥰🥰🥰❤️❤️❤️

  • @evenstevener
    @evenstevener 2 ปีที่แล้ว +8

    എൻ്റെ കൃഷ്ണൻ്റെ ആനകൾ

  • @sivayamsiva9343
    @sivayamsiva9343 2 ปีที่แล้ว +2

    Really great 🙏🙏🙏thanks for sharing 👌👌👌

  • @sreejakk7230
    @sreejakk7230 2 ปีที่แล้ว +5

    vedeo edutha alkk big salute

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว

      Thankyou Madam 😍🙏❤️

  • @bodhi9869
    @bodhi9869 2 ปีที่แล้ว +11

    രവി കൃഷ്ണൻ 😍

  • @rajanck7827
    @rajanck7827 2 ปีที่แล้ว +4

    Harey Krishna Guruvayurappa Saranam.... Ithuvarey kandittilla... Thanks for the channel personnels.

  • @saraswathivimal3916
    @saraswathivimal3916 2 ปีที่แล้ว +1

    ആദ്യമായാണ് കാണുന്നത് നന്ദി 🙏

  • @lukam786
    @lukam786 2 ปีที่แล้ว +1

    Adipoli vdo❣️❣️❣️❣️

  • @balasubhramaniant5669
    @balasubhramaniant5669 2 ปีที่แล้ว +9

    Thankyou

  • @soumyasoman2643
    @soumyasoman2643 2 ปีที่แล้ว +3

    Hare Krishna....Hare hare....

  • @gokuldasca3539
    @gokuldasca3539 2 ปีที่แล้ว +6

    Om Namo Bhagavathe Vasudevaya 🙏🙏🙏

  • @krishnadasnv6929
    @krishnadasnv6929 2 ปีที่แล้ว

    കൃഷ്ണ ഗുരുവായൂരപ്പാ വീഡിയോ കണ്ടതിൽ ഒരുപാട് santhosham

  • @aadhiaadhi4089
    @aadhiaadhi4089 2 ปีที่แล้ว +2

    മനോഹരമായ വീഡിയോ 💞💞💞💞💞

  • @shabariitech6711
    @shabariitech6711 2 ปีที่แล้ว +4

    Om Lakshminarayanaya Namaha 🙏❤

  • @minisanthosh165
    @minisanthosh165 2 ปีที่แล้ว +1

    🙏 ഹരേ കൃഷ്ണാ 🙏🙏🙏 ഒരുപാട് നന്ദി

  • @prabeenas5541
    @prabeenas5541 2 ปีที่แล้ว +6

    🙏🙏🙏

  • @sindhumenon8228
    @sindhumenon8228 2 ปีที่แล้ว +9

    🙏🙏🙏❤️

  • @sujathasujatha8224
    @sujathasujatha8224 2 ปีที่แล้ว +7

    🕉👍👍👍👍👍👍👍👍🙏

  • @shameemali9046
    @shameemali9046 2 ปีที่แล้ว +3

    Video 👍👍👍

  • @f4fishingvlog
    @f4fishingvlog 2 ปีที่แล้ว +6

    👌🏼👌🏼

  • @rasithasp6204
    @rasithasp6204 2 ปีที่แล้ว +5

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @indukuttysasidharan411
    @indukuttysasidharan411 2 ปีที่แล้ว +1

    Video super thank you

  • @saraswathisreekumar405
    @saraswathisreekumar405 2 ปีที่แล้ว +1

    Hare Krishna

  • @rockandromanticstatus2012
    @rockandromanticstatus2012 2 ปีที่แล้ว +1

    Thanks chetta.....

  • @sinduradha1333
    @sinduradha1333 2 ปีที่แล้ว +1

    Krishna guruvayoorappa saranam 🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @devipanichikil7951
    @devipanichikil7951 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏om namo bhagavathe vasudevaya.

  • @santoshk1586
    @santoshk1586 2 ปีที่แล้ว +12

    ❤️🙏🙏🙏🌹

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว +2

      😍🙏❤️

    • @santoshk1586
      @santoshk1586 2 ปีที่แล้ว

      @@AjithSankarK 🌹👌👌👌❤️

  • @sujiths5445
    @sujiths5445 2 ปีที่แล้ว

    ഓം ഗരുഡവാഹനായ നമഃ 🙏🙏🙏🙏ഓം നമോ നാരായണായ നമഃ 🙏🙏🙏🙏

  • @unninair6452
    @unninair6452 2 ปีที่แล้ว +3

    Om namo narayana

  • @madhuedathil2078
    @madhuedathil2078 2 ปีที่แล้ว +2

    Krishna Guruvayoorappa sharanam

  • @thulasi6618
    @thulasi6618 2 ปีที่แล้ว +7

    Congratulations to the cameraman

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว +1

      Thankyou ❤️🙏😍

  • @dileepvazhaparambil1733
    @dileepvazhaparambil1733 2 ปีที่แล้ว

    Super video😍

  • @palakulamajithvasudevan3448
    @palakulamajithvasudevan3448 2 ปีที่แล้ว

    Krishna guruvayoorappa bhagavane kanna saranam bhagavane

  • @preetha_VHSE
    @preetha_VHSE 2 ปีที่แล้ว

    👌👌👌👌👌

  • @sheejan5267
    @sheejan5267 2 ปีที่แล้ว +1

    Hare krishna 🙏🙏

  • @rugmamgmg4040
    @rugmamgmg4040 2 ปีที่แล้ว +1

    👍👍👍👍

  • @wayanad_explorer
    @wayanad_explorer 2 ปีที่แล้ว +3

    ആനക്ക് ആണോ ഓട്ടമല്ലസരം അതോ ആനന്റെ മുന്നിൽ ഓടുന്ന പുള്ളികൾക് ആണോ 😁

  • @shivaraman5396
    @shivaraman5396 2 ปีที่แล้ว +1

    Thanks

  • @ณัฐพัชร์ทองจิบ-ณ4ท
    @ณัฐพัชร์ทองจิบ-ณ4ท 2 ปีที่แล้ว +1

    Wow Where

  • @radhamoniradhamoni7693
    @radhamoniradhamoni7693 2 ปีที่แล้ว +1

    Harekrishna

  • @vinunoel2880
    @vinunoel2880 2 ปีที่แล้ว +2

    Thanks a lot God bless you all

  • @vineetha.t.mvineetha.t.m1793
    @vineetha.t.mvineetha.t.m1793 2 ปีที่แล้ว +1

    Ee video kanicha chettanu nandi

  • @mariashiny7579
    @mariashiny7579 2 ปีที่แล้ว

    Supper

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว +1

    ❤️❤️❤️...

  • @jinnshhaa
    @jinnshhaa 2 ปีที่แล้ว +2

    🥳🥳

  • @SreepadhamCreations
    @SreepadhamCreations 2 ปีที่แล้ว +2

    🥰🥰🥰

  • @rajakumarannambiar7637
    @rajakumarannambiar7637 2 ปีที่แล้ว

    ഗുരുവായൂർ ഭഗവാൻ ശ്രീ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ കൃഷ്ണ

  • @Poojarajesh742
    @Poojarajesh742 2 ปีที่แล้ว +1

    3 aana name enna ara jayichea

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว

      Winner Ravi Krishnan 🔥❤️

  • @jagannathparida357
    @jagannathparida357 2 ปีที่แล้ว

    Anna JAYA Jagannath Odisha💖💖💖💖💖💖💖💖

  • @ushavasudevan7556
    @ushavasudevan7556 2 ปีที่แล้ว +1

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @ajeeshsoman2394
    @ajeeshsoman2394 2 ปีที่แล้ว

    ഹരേ കൃഷ്ണ

  • @sreekuttysree4599
    @sreekuttysree4599 2 ปีที่แล้ว

    👌👌👌👌🙏🙏🙏🙏🙏🙏🙏

  • @Spectra105luv6
    @Spectra105luv6 2 ปีที่แล้ว

    Thank you

  • @pmsdrich
    @pmsdrich 2 ปีที่แล้ว

    Om namo guruvayurappane namah

  • @vidhyaskitchentastebuds5452
    @vidhyaskitchentastebuds5452 2 ปีที่แล้ว +1

    Nice

  • @sreekanthiyer1133
    @sreekanthiyer1133 11 หลายเดือนก่อน

    Hai bro videos edukkan pass veno

  • @GiridharRanganathanBharatwasi
    @GiridharRanganathanBharatwasi 2 ปีที่แล้ว

    Guruvayurappa Krishna.

  • @ramachandranmr1730
    @ramachandranmr1730 2 ปีที่แล้ว

    Om namo Narayana🙏

  • @sebiyasebiya1232
    @sebiyasebiya1232 2 ปีที่แล้ว

    Good

  • @troppical
    @troppical 2 ปีที่แล้ว +1

    Naduvile aana yethaa

  • @vanajasasi5703
    @vanajasasi5703 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏

  • @bijulalbiju1696
    @bijulalbiju1696 2 ปีที่แล้ว +1

    ആനവേണമെന്ന്‌ അവർ തീരുമാനിച്ചു അതു സത്യം...

  • @shinysathianathan7622
    @shinysathianathan7622 2 ปีที่แล้ว

    ✌️✌️✌️✌️✌️✌️

  • @Spectra105luv6
    @Spectra105luv6 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @vimalakumari7887
    @vimalakumari7887 2 ปีที่แล้ว

    Om namo narayanaya nama

  • @mysweets9468
    @mysweets9468 2 ปีที่แล้ว +1

    ആരാ വിന്നർ.... പങ്കെടുത്തവരുടെ പേര് കൂടി കാണിക്കാമായിരുന്നു 🙏🙏🙏🙏.. താങ്ക്സ്

    • @prajith8430
      @prajith8430 2 ปีที่แล้ว +1

      ജയിച്ചത് - രവികൃഷ്ണൻ
      പങ്കെടുത്തത് - വിഷ്ണു, ദേവദാസ് ,രവി കൃഷ്ണൻ

    • @mysweets9468
      @mysweets9468 2 ปีที่แล้ว +1

      @@prajith8430 😊😊l🙏

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว

      🤗😍

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +1

    അകത്തെ ദൃശ്യം വീഡിയോയിൽ കാണിച്ചില്ല 🙏

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว

      അകത്ത് ക്യാമറ കയറ്റാൻ പറ്റില്ല മാഡം 🙏😍

  • @jayamanychangarath6135
    @jayamanychangarath6135 2 ปีที่แล้ว

    Guruvayurappa krishna

  • @xamtran860
    @xamtran860 2 ปีที่แล้ว

    Thương voi quá

  • @rajalekshmy8475
    @rajalekshmy8475 2 ปีที่แล้ว +1

    ഈ പാവം ജീവിയെ ഇങ്ങനെ ഉപദ്രവിക്കുന്നത് ഗുരുവായൂരപ്പന് തീരെ ഇഷ്ടമായിട്ടുണ്ടാവില്ല

    • @Admiral_General_Aladeen_007
      @Admiral_General_Aladeen_007 2 ปีที่แล้ว

      ആരോട് പറയാൻ.
      ഗവണ്മെന്റെ വരെ സപ്പോർട്ട് അല്ലെ

  • @v.shashikumar4984
    @v.shashikumar4984 2 ปีที่แล้ว

    കൃഷ്ണ ഗുരുവായൂരപ്പാ

  • @geethasabu7268
    @geethasabu7268 2 ปีที่แล้ว +2

    Adyam vanna anayuday perentha

    • @_cha_an_4217
      @_cha_an_4217 2 ปีที่แล้ว

      Revi Krishnan 🙏

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว +1

      Ravi Krishnan ❤️

    • @iconic7512
      @iconic7512 2 ปีที่แล้ว +3

      ഇത്രയും നാൾ കാണാൻ അഗ്രഹിച്ച ആനയോട്ടം വിശദമാ കാണിച്ചു തന്നതിന് എന്റെ സന്തോഷം ഞാൻ അറിയിക്കുന്നു.🙏🙏🙏

    • @AjithSankarK
      @AjithSankarK  2 ปีที่แล้ว

      🙏❤️

  • @MaheshKumar-df7kh
    @MaheshKumar-df7kh 2 ปีที่แล้ว

    But this time only 3 elephants participated.Usually more elephants will participate.

  • @ayn736
    @ayn736 2 ปีที่แล้ว

    ഈ വൻ മാർക്ക് വട്ടാണോ

  • @Noushad-vu3yl
    @Noushad-vu3yl ปีที่แล้ว

    Ammu

  • @manojunni1381
    @manojunni1381 2 ปีที่แล้ว

    എന്‍റെ കൃഷ്ണാ....

  • @sreekanths1817
    @sreekanths1817 2 ปีที่แล้ว

    കോടികൾ വരുമാനമുണ്ട് , മഞ്ജുളാൽ മുതൽ അമ്പലം വരെയുള്ള റോഡിന്റെ ശോചനിയാവസ്ഥ നോക്കിയേ. കമമ്യൂണിസ്റ്റ് കാർ അമ്പലം ഭരിച്ചാൽ ഇങ്ങനെ ഇരിക്കും.