ചിലയാളുകൾ അത് പോസിറ്റീവ് ആയും പറയാറുണ്ട്. കാരണം ചില ഇ.വികൾ തൊട്ടടുത്ത് എത്തിയാൽ പോലും ഹോൺ മുഴക്കാതെ അതിന്റെ സാന്നിധ്യം അറിയില്ല. അത്രയും സൈലന്റ് ആയിരിക്കും. ഇത് ഏകദേശം ഒരു ഐസ് എൻജിന്റെ അടുത്ത് എത്തുന്ന സൗണ്ട് ഉണ്ട്. പക്ഷേ വാഹനത്തിന്റെ അകത്തേക്ക് വലിയ തോതിൽ ശബ്ദം വരില്ല.
നമസ്കാരം. Happy Republic Day.
🙏👏
നല്ല വണ്ടി . പക്ഷേ റേഞ്ച് 500+ ആയിരുന്നെങ്കിൽ അടിപൊളി ആയേനെ . മറ്റു കമ്പനികളുടെ ഇവികൾ വെള്ളം കുടിച്ചെനെ .
I don’t understand Malayalam . Does this video speak about 50kwh release date ?
Yeah
MG has announced the launch of 50kwh battery pack version of windsor EV we are expecting 130 km more from the current version
@ when is 50kwh expected to go on sale ?
Probably June -July
ഇതുവരെ ആരും ടയർ സൗണ്ട് പറഞ്ഞില്ല, പൊതുവെ സൗണ്ട് ഇല്ല എന്നാണ് എല്ലാവരും പറഞ്ഞത്
Tyre rolling noise undu
ചിലയാളുകൾ അത് പോസിറ്റീവ് ആയും പറയാറുണ്ട്. കാരണം ചില ഇ.വികൾ തൊട്ടടുത്ത് എത്തിയാൽ പോലും ഹോൺ മുഴക്കാതെ അതിന്റെ സാന്നിധ്യം അറിയില്ല. അത്രയും സൈലന്റ് ആയിരിക്കും. ഇത് ഏകദേശം ഒരു ഐസ് എൻജിന്റെ അടുത്ത് എത്തുന്ന സൗണ്ട് ഉണ്ട്. പക്ഷേ വാഹനത്തിന്റെ അകത്തേക്ക് വലിയ തോതിൽ ശബ്ദം വരില്ല.
കിട്ടുകയല്ലേ. നീ അങ്ങ് എടുത്തോ