പുണ്യ മിഅറാജ് ദിനം പിറന്നു... പോരിശകൾ നേടാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട സ്പെഷ്യൽ ദിക്റുകളും സൂറത്തും

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 290

  • @ThanveerAli-x5g
    @ThanveerAli-x5g 9 วันที่ผ่านมา +7

    അൽഹംദുലില്ലാഹ് അഞ്ചോ ഹത്ത്
    . നിസ്കരിക്കാനും കടങ്ങളെല്ലാം തീരാനും ഈമാനോ l സലാമത്താക്കാനും ദിവസത്തിന്റെ വർക്കത്ത് കൊണ്ട് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ഹജ്ജ് ഉംറയും ചെയ്യാനും മുത്തുനബി സ്വപ്നത്തിൽ കാണാനും തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲

  • @RaheenaRahman-o6l
    @RaheenaRahman-o6l 9 วันที่ผ่านมา +2

    ഒരുപാട് കടമുണ്ട് വളരെ വിഷമത്തിലാണ് ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🤲🤲🤲🤲👍

  • @shifna947
    @shifna947 9 วันที่ผ่านมา +10

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @BushraAshif-j1r
    @BushraAshif-j1r 9 วันที่ผ่านมา +27

    കടങ്ങൾ വീടാനും സാമ്പത്തിക പ്രതിസന്തി നീങ്ങാനും വീടിന്റെ പണി പെട്ടെന്ന് പൂർത്തിയാവാനും ഭർത്താവിന്റെ ജോലിയിലും ശമ്പളത്തിലും ബർകത് ഉണ്ടാവാനും മോൾക്ക് മദ്രസയിലെ പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @maimoonamusthafa9251
    @maimoonamusthafa9251 8 วันที่ผ่านมา +2

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുഅ ചെയ്യണേ ഉസ്താദേ....🤲🏻🤲🏻🤲🏻

  • @ShameenaShajahan-u3c
    @ShameenaShajahan-u3c 9 วันที่ผ่านมา +11

    അൽഹംദുലില്ലാഹ് 🕋🤲🏻🤲🏻🤲🏻ഉസ്താതെ കടം ഉണ്ട് ദുആയിൽ ഉൾപെടുത്തണേ 🕋🤲🏻🤲🏻🤲🏻❤️

  • @Shabana.k-op2zx
    @Shabana.k-op2zx 9 วันที่ผ่านมา +4

    Usthadinte duayil enneyum kudumbatheyum ente kootukareyum ente mathapithakaleyum ayalvasilaleyumulpeduthane😢🤲

  • @Lailasherinwayanad
    @Lailasherinwayanad 9 วันที่ผ่านมา +2

    ഒരുപാട് പ്രശ്നം പ്രയാസവും വിഷമവും ടെൻഷൻ ഒക്കെയാണ് ഉസ്താദ് ചെയ്യുന്ന എല്ലാ അമലുകളും തഹജ്ജുദ് എല്ലാ ദിക്റുകളും എല്ലാം കാര്യങ്ങൾ സ്വീകരിക്കാൻ വേണ്ടി ഉസ്താദ് ഞാനും ആഹിറത്തിലുള്ള പ്രശ്നങ്ങളൊക്കെ പരിഹാരം എനിക്ക് എന്റെ കുടുംബത്തിനും എല്ലാവർക്കും ഹൃദയം നിറഞ്ഞ കുടുംബ ജീവിതം നഷ്ടപ്പെട്ട ഒരു അവസ്ഥയിലാണ് സമാധാനം സന്തോഷത്തോടുകൂടി ജീവിതം സമാധാനത്തോടുകൂടി ജീവിക്കാൻ പറ്റാത്ത മലയാളം മറക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം കാരണം അയാൾക്ക് എന്നെ വേണ്ട എന്ന് പറഞ്ഞ് അപേക്ഷിച്ചു പോയത്

  • @ShanibaShanu-q4u
    @ShanibaShanu-q4u 9 วันที่ผ่านมา +22

    മക്കൾക്ക് നന്നായി പഠിക്കാൻ നിസ്കരിക്കാനും ഉസ്താദ് ദുആ ചെയ്യണേ

  • @SubidamuhammedSubidamuhammed
    @SubidamuhammedSubidamuhammed 8 วันที่ผ่านมา +3

    എല്ലാ ഹലാലായ മുറാദുകളും മനസ്സിലാവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @fazeelabeegum7298
    @fazeelabeegum7298 8 วันที่ผ่านมา +1

    ഉസ്താതെ ഞങ്ങളുടെ എല്ലാവിഷമങ്ങളും കടങ്ങളും തീരാൻ ദുആ ചെയ്യണേ ആമീൻ

  • @SabooraBeevi-l8p
    @SabooraBeevi-l8p 9 วันที่ผ่านมา +2

    മക്കൾ നന്നായി പഠിക്കാനും ഓർമ്മശക്തിയും ബുദ്ധിയും കിട്ടാനും ഉന്നത വിജയത്തിൽ എത്താനും കടം വീടാനും ഒരു സന്താനം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ

  • @BushraAshif-j1r
    @BushraAshif-j1r 9 วันที่ผ่านมา +86

    അഞ്ചു വക്ത് നിസ്കാരം കൃത്യമായി നിസ്കരിക്കാനും മരണ സമയത്ത് ഈമാനോട് കൂടി മരിക്കാനുമുള്ള ഭാഗ്യം തരണേ അല്ലാഹ്

  • @AyshaAchu-rt6pb
    @AyshaAchu-rt6pb 9 วันที่ผ่านมา +4

    Alhamdulillha,,, Usthada,, Prthikm, Duachyynm,,,,,,🎉🎉🎉

  • @RislaPc
    @RislaPc 8 วันที่ผ่านมา +1

    ജീവിതത്തിലും മക്കളുടെ പഠനത്തിലും ബർക്കത്ത് ലാഭിക്കാനും എന്റെ ഉമ്മ ഉപ്പായുടെ രോഗങ്ങൾ വിഷമങ്ങൾ ദുആ ചെയ്യണം

  • @ChinnuAnshad
    @ChinnuAnshad 9 วันที่ผ่านมา +7

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ullpeduthanne

  • @HomRSD
    @HomRSD 9 วันที่ผ่านมา +9

    കടങ്ങൾ വീടുവാൻ ഉസ്താദ് ദുആ ചെയ്യണം എന്റെ ഭർത്താവിന്റെ വണ്ടിക്ക് നല്ല ഓട്ടം കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം വിദേശത്ത് പോയി ജോലി ചെയ്യുന്ന മോൻക്ക് ശമ്പളം കൂട്ടികിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം മോന്റെ അലർജി പ്രശ്നങ്ങൾ മാ റുവാനും ഉസ്താദ് ദുആ ചെയ്യണം🤲🤲

  • @pathuvlog1109
    @pathuvlog1109 8 วันที่ผ่านมา +2

    ഉസ്ദാദേ എൻ്റെ മകനിക്ക് ഒരു കല്യണം ആ പാൻവേണ്ടി ഉസ്ദാദ് പ്രത്യകതു ഹാ ചെയ്യണെഇസ്ദാദ്ദേഅള്ളാഹു ഉസ്ദാദിന്നും ഞ്ഞങ്ങുളകും പ്രത്യകം. സലാമത്ത് നൽകട്ടെ ആമീൻ. യാറബ്ബൽ ആമീൻ.

  • @Nidhaa-r3e
    @Nidhaa-r3e 9 วันที่ผ่านมา +9

    മക്കൾക്ക് നിസ്കാരം മരണം വരെ നിലനിർത്താൻ സ്വാലിഹീങ്ങളായി വളരാനും ദുനിയാവിൽ ആഹറത്തിലും ഉതകുന്ന മക്കൾ ആവാനും പ്രത്യേകം ദുആ ചെയ്യണം

    • @HajaraV-h1d
      @HajaraV-h1d 9 วันที่ผ่านมา

      🤲🤲🤲

  • @mubashirpummon4300
    @mubashirpummon4300 8 วันที่ผ่านมา +2

    ഉസ്താത് എന്റെ ഉമ്മ വളരെ പ്രയാസത്തി ലാണ് ദുഹാ ചെയ്യണം

  • @SheejaSudheer-nt1qo
    @SheejaSudheer-nt1qo 9 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 😢😢😢ആമീൻ യാ റബ്ബൽ ആലമീൻ

  • @SubaidaUk-eu2pb
    @SubaidaUk-eu2pb 9 วันที่ผ่านมา +4

    Ellaudheshavumpoorthiyavanduacheyyanam,usthade

  • @basheerajjavara3989
    @basheerajjavara3989 8 วันที่ผ่านมา +1

    ഉസ്താദേ. മക്കൾ. നിസ്കരിക്കാൻ. ദുഹാചെയ്യണേ.

  • @MumthaAboo
    @MumthaAboo 9 วันที่ผ่านมา +12

    ഉസ്താതിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ 🤲

  • @mihammedsadiq492
    @mihammedsadiq492 9 วันที่ผ่านมา +4

    🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲ആമീൻ 🤲🤲ആമീൻ 🤲🤲🤲🤲🤲🤲

  • @shabnammahafir9147
    @shabnammahafir9147 9 วันที่ผ่านมา +6

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @MajeedCt-b9x
    @MajeedCt-b9x 9 วันที่ผ่านมา +4

    കടം വീടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @MuneerMuni-i1w
    @MuneerMuni-i1w 8 วันที่ผ่านมา +2

    എൻ്റെ മകൾ പൊതു പരീക്ഷ .sslcപരിക്ഷക് വിജയാം നേടാൻ Dua cheyane

  • @nizarali1333
    @nizarali1333 8 วันที่ผ่านมา +2

    ഉസ്താദ് എം എ ബി എഡ് സെറ്റ് ഒക്കെ ഉള്ളതാണ് വിദ്യാഭ്യാസത്തിന് അനുയോജ്യമായ ജോലി ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദ് ഗവൺമെൻറ് ജോലി കിട്ടാൻ

  • @Rukkiya-o6z
    @Rukkiya-o6z 8 วันที่ผ่านมา

    ബിസ്മില്ലാഹി റഹ്മാനാഹീം ഉസ്താദേഎല്ലാ ദൃഹായിലും ഞങ്ങളേയും ഉൾപ്പെടുത്തണമ പുല്ലാ ഹലാലായ മുറാദ്ദുഗളും ഹാസിലാവാനും മക്കൾക്ക് നല്ല ആരോഗ്യവും ഹി ഫായത്തും റഹ്മത്തും ബർക്കത്തും ഉണ്ടാവിന്നും ഹറാമിയ ത്തിൽ നിന്ന് മറി നിൽക്കാൻ ഉള്ള ബുദിയും നമസ്ക്കാരം മുറപോലെ നമസ്ക്കരിക്കാനും മനസ് ഉണ്ടാവാൻ അള്ളാഹുവിനോട് ദുഹാ ചെയ്യണമ ആമീൻ

  • @NoufalKk-t4u
    @NoufalKk-t4u 9 วันที่ผ่านมา +4

    SWANTHAMAYI WNIKKORU VEED THOUFEEQ CHEYYANE ALLAAH

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 9 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fathimashifa9060
    @fathimashifa9060 9 วันที่ผ่านมา +4

    Kairaya joli kittan dua cheyyanam

  • @dreamofworld9908
    @dreamofworld9908 9 วันที่ผ่านมา +7

    മോൾ നിസ്ക്കാരം നിലനിർതാൻ ദുഹാ ഉസ് ദാതോ

  • @mohamadcmvaliyaparambu6656
    @mohamadcmvaliyaparambu6656 9 วันที่ผ่านมา +4

    ഉസ്താദ് എന്റെ മോൻ നന്നാവാൻ വേണ്ടി ദുആ ചെയ്യണം

  • @raheena-yi1tu
    @raheena-yi1tu 9 วันที่ผ่านมา +5

    ഈ മാസം pregnency പോസിറ്റീവ് ആവാൻ ദുആ ചെയ്യണേ.. 8 year ആയി mrg കഴിഞ്ഞിട്ട്. 🤲🤲🤲ഈ രാവിന്റെ barakath kond

  • @haleemagafoor3936
    @haleemagafoor3936 9 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @ChinnuAnshad
    @ChinnuAnshad 9 วันที่ผ่านมา +4

    മക്കളെ സൊലീഹികൾ ഉൾപെടുത്താൻ ദുആ ചെയ്യണം

  • @Fathimathusuhra-s1p
    @Fathimathusuhra-s1p 9 วันที่ผ่านมา +3

    Duayil njangaleyum ulpeduthane usthadhe❤❤

  • @HaseenaPKHMaloor
    @HaseenaPKHMaloor 9 วันที่ผ่านมา +3

    ഉസ്താതെ എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻

  • @FahadFasal-v7z
    @FahadFasal-v7z 9 วันที่ผ่านมา +4

    ഉസ്താതെ എന്റെ മക്കൾ ക്ക് വേണ്ടി തുഹാ ചെയ്യണേ പരീക്ഷ ഇൽ വിജയിക്കാൻ

  • @AboobackerP-ik2jv
    @AboobackerP-ik2jv 9 วันที่ผ่านมา +3

    Njangaludeyum njangalude kudumbathil ninnu maranappettavarudeyum paraloka jeevitham nannavanum njangalude sadudhesangal niraverunnathinum prathyekam dua cheyyane

  • @hashimafi4553
    @hashimafi4553 9 วันที่ผ่านมา +3

    Antha makkalk nalla padippundavanum swabavam nannavanum dua cheyyana usthada

  • @NaseelaNaseela-p6f
    @NaseelaNaseela-p6f 9 วันที่ผ่านมา +3

    Duvaayilulppeduthaney.usthathey.alhamdulillah.

  • @thashimalaila1570
    @thashimalaila1570 8 วันที่ผ่านมา

    Duayilulpeduthane usthade 🤲🤲🤲🤲🤲👍👍👍

  • @arifarafeeq9069
    @arifarafeeq9069 9 วันที่ผ่านมา

    Ushathe njangalude kadam veetanum makkal swahalihaya makkalakan vrndi dhuaa cheyyane 🤲🤲🤲

  • @mariyumma7770
    @mariyumma7770 9 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲

  • @SakiraSakira-kq2po
    @SakiraSakira-kq2po 9 วันที่ผ่านมา +1

    Insha Allah ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദെ ആമീൻ 🤲🤲🤲

  • @Shamix_______4
    @Shamix_______4 9 วันที่ผ่านมา +3

    എന്റെ ഉപ്പാക്ക് വേണ്ടി dua❤️ചെയ്യണേ മരണപ്പെട്ടിട്ട് 3വർഷം ആയി

  • @shailaali5090
    @shailaali5090 8 วันที่ผ่านมา

    ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ മനഃസമാദാനം കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲😭w😭😭

  • @majidabeevi6728
    @majidabeevi6728 8 วันที่ผ่านมา

    ഉസ്താദെ അസ്സലാമു അലൈകും ദുആ ചെയ്യണേ 🤲

  • @RinuSinu-uz6wy
    @RinuSinu-uz6wy 9 วันที่ผ่านมา +11

    ഉസ്താദേ എനിക്ക് വേണ്ടി ദുആ ചെയ്യണേ🤲🏻 ഞാൻ 2 മാസം ഗർഭിണി ആയിരുന്നു അത് കുട്ടിക്ക് മിടിപ്പില്ല എന്ന് പറഞ്ഞു അബോർഷൻ ആയി. രണ്ടാഴ്ച കയിഞ്ഞ് ടെസ്റ്റ്‌ ചെയ്തപ്പോ ഇപ്പോഴും ഉള്ളിൽ ഉണ്ടെന്നും D& C ചെയ്യണം എന്നും dr പറഞ്ഞു... എനിക്ക് പേടിയാവുന്നു... രണ്ട് ദിവസം കയിഞ്ഞ് ഒന്നും കൂടി സ്കാൻ ചെയ്യണം... അന്ന് ഉള്ളിൽ ഒന്നൂല്ല ഒക്കെ ക്ലിയർ ആവാൻ ദുആ ചെയ്യണേ... ഇല്ലെങ്കിൽ dr D&c ചെയ്യേണ്ടി വരും.. എല്ലാവരും എനിക്ക് വേണി ദുആ cheyyanee😢😢🤲🏻

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 9 วันที่ผ่านมา +4

    🍀☔🌾🎊🌺🇮🇳🇸🇦🕋🤲പുണ്യ റജബ് മാസം 27അം രാവ് മിഅറാജ് രാവേയും ഉസ്താദിന്റെ മജ്‌ലിസ് ദുആ പൂർണ്ണമായും ആരോഗ്യം ആഫിയത്തും ദിർഘായുസും ബർക്കത്തും തൌഫീക്ക് നെൽകട്ടെ റഹ്മാനെ സെർവ്വ പ്രയാശങ്ങൾ മാറാനും ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ യാ റബ്ബിൻ-ആലമീൻ ആമീൻ 🤲ഉസ്താദിന്റെ മജ്‌ലിസ് ദുആ 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ സ്വല്ലല്ലാഹു അലാഹ്മുഹമ്മദ് സ്വലാല്ലാഹു അലൈഹി വാസ്സല്ലാം ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബിൻ ആലമീൻ ആമീൻ ആമീൻ 🤲🕋🇸🇦🇮🇳🌺🎊🌾☔🍀

  • @shabnammahafir9147
    @shabnammahafir9147 9 วันที่ผ่านมา +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @zainabafouziya3275
    @zainabafouziya3275 8 วันที่ผ่านมา

    Abba umma g dua chayaneeyam usthade 🤲🤲

  • @haleema1595
    @haleema1595 9 วันที่ผ่านมา +3

    Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema

  • @zainabafouziya3275
    @zainabafouziya3275 8 วันที่ผ่านมา

    Marna betta g dua chayaneeyam usthade aameen ya rabbal alemeen 🤲🤲

  • @BeegamFathima-cs6wb
    @BeegamFathima-cs6wb 8 วันที่ผ่านมา

    Aameen alhamdulillah .usthade Dua. Cheyyaname

  • @mihammedsadiq492
    @mihammedsadiq492 9 วันที่ผ่านมา +2

    ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shajisvlogsshajisvlogs4933
    @shajisvlogsshajisvlogs4933 9 วันที่ผ่านมา +1

    ഉസ്താദ് ഞങ്ങള്ക് വാടക വീട്ടിൽ ആണ് വീട് ഉണ്ടാകാനും ഭർത്താവിന് ലൈസൻസ് കിട്ടാനും ജോലിയിൽ ബർകതും നസീബും കിട്ടാൻ ദുആ ചെയ്യാനേ 🤲🤲🤲🤲🤲🤲

  • @beemaom3267
    @beemaom3267 9 วันที่ผ่านมา +7

    യാറബ്ബൽ ആലമീൻ ആമീൻ 🤲

  • @rukiyabimbmangad7916
    @rukiyabimbmangad7916 9 วันที่ผ่านมา

    ദുആ ചെയ്യണം ഉസ്താതെ കടങ്ങൾ വീടാനും ഹജ്ജിനു പോകാനും തൗഫീഖ് നൽകന്നെ അല്ലാഹ്

  • @FaisalRaheeda-we9vc
    @FaisalRaheeda-we9vc 8 วันที่ผ่านมา +1

    പൊതു പരിക്ഷയിൽ ഉന്നത ല ദിക്കാൻ ദുആ ചെയ്യണം 😢❤❤ ഇത് ഒരു കുട്ടിയുടെ അപേക്ഷയാണ്

  • @seenathhameed3924
    @seenathhameed3924 9 วันที่ผ่านมา +3

    ഉസ്താദേ ആഗ്രഹങ്ങൾ സാധിക്കാൻ ദുആ ചെയ്യണേ 🥹

  • @ummusumayya4129
    @ummusumayya4129 9 วันที่ผ่านมา +3

    Usthathe duaa cheyyane yalaam Nala rithikk nadakan haalal ayya yalaam nadakkan inshaa Allah

  • @KulappurayilHouse
    @KulappurayilHouse 9 วันที่ผ่านมา +4

    പേരക്കുട്ടി സംസാരിക്കാൻ വേണ്ടി ദുആ ചെയ്യണേ

  • @rasheedrasheed5733
    @rasheedrasheed5733 9 วันที่ผ่านมา +4

    ഉസ്താതെ ദുആയിൽ ഉൾപെടുത്താൻ മറക്കരുതേ

  • @soudacherayi8096
    @soudacherayi8096 9 วันที่ผ่านมา +4

    കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം

  • @RashidAp-u8o
    @RashidAp-u8o 9 วันที่ผ่านมา +1

    ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @GafoorA-v2m
    @GafoorA-v2m 8 วันที่ผ่านมา

    ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @farsanaap9760
    @farsanaap9760 9 วันที่ผ่านมา +4

    Aameen🤲🏻🤲🏻

  • @shahirabanu8294
    @shahirabanu8294 9 วันที่ผ่านมา +1

    രോഗങ്ങൾ ഞങ്ങളുടേത് മാറാനും മോന്റെ exam അടുത്ത മാസം ( ഉപ്പ ഇല്ലത്തത് മോന്ക്ക് )ഉന്നത വിജയം കിട്ടി മുറാദ്കൾ എല്ലാം ഹസ്സിലായ ജീവിതം കിട്ടാൻ ദുആയിൽ ഉൾപെദുത്തണേ.. ഉമ്മക്ക് മറ്റല്ലാവർക്കും വേണ്ടി ദുആയിൽ ഉൾപെടുത്തണേ..
    അള്ളാഹു സീ കരി ക്കട്ടെ.. ആമീൻ.

  • @saleelaek2665
    @saleelaek2665 8 วันที่ผ่านมา

    Duacheyyannam usthade

  • @RashidaRiyas-v4e
    @RashidaRiyas-v4e 8 วันที่ผ่านมา

    ഉസ്താദ് എന്റെ മോൻ മദ്രസ്സയിലും സ്കൂളിലും 10ൽ ആണ് പൊതുപരീക്ഷയും ഏകദെശം ഒരുമിച്ചാണ് വരുന്നത് വിജയത്തിന് വേണ്ടി ദുആർക്കണേ പഠിക്കാൻ മടിയാണ് ഉസ്താതൈ

  • @MuhammedRayyan-q8c
    @MuhammedRayyan-q8c 9 วันที่ผ่านมา +5

    Kadangal veedan dhua cheyyanam usthade

  • @AnsiSharafu
    @AnsiSharafu 9 วันที่ผ่านมา

    ഉസ്താദിനും കുടുംബത്തിനും പടച്ചവന്‍ ആരോഗ്യവും ആഫിയതുളള ദീർഘായുസ് നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍🤲🤲🤲🤲

  • @zainanam4100
    @zainanam4100 8 วันที่ผ่านมา

    Kadam veedanum manasamadanm undavanum vendi prathekam dua cheyyanm 🤲🤲🤲

  • @NasiyaAjnas
    @NasiyaAjnas 9 วันที่ผ่านมา +3

    സ്വാലിഹായ മക്കളാവാൻ ദുഹാ ചെയ്യണേ

  • @PonnuPonnu-w1n
    @PonnuPonnu-w1n 9 วันที่ผ่านมา +2

    Bharthavinte swabhavam nannavan dua cheyyanee usthadee

  • @sumayyasumi2138
    @sumayyasumi2138 9 วันที่ผ่านมา +2

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ്

  • @JaleelaFarsana-o2t
    @JaleelaFarsana-o2t 9 วันที่ผ่านมา +1

    Manasilullavishamangal maran dua cheyyane

  • @FathimaRisha-n7u
    @FathimaRisha-n7u 9 วันที่ผ่านมา +2

    Muradukal Hasilakan dua cheyyane usthade

  • @sheejapathanapuram7060
    @sheejapathanapuram7060 9 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @shahalvt1617
    @shahalvt1617 8 วันที่ผ่านมา

    Àlhamdhulillah Muradhugal hasilavan dua cheyyenee usthade

  • @rejinarejina1036
    @rejinarejina1036 8 วันที่ผ่านมา

    Duacheyyane usthade

  • @Faseelarafi-ec6qj
    @Faseelarafi-ec6qj 9 วันที่ผ่านมา +2

    ഉസ്താദ് എന്റെ മൂത്താപ്പ മരിച്ച ദിവസമാണെന്ന് മരിച്ച ഉപ്പാക്ക് വേണ്ടിയും ദുആ ചെയ്യണം ഉസ്താദ്

    • @MajeedMaji-ep7bm
      @MajeedMaji-ep7bm 8 วันที่ผ่านมา

      ഉസ്താദ് എന്റെ ഉപ്പന്റെ അസുഗം മാറ്റി തരാൻ എനിക്ക് സെക്കളും
      വാങ്ങാൻ ഉസ്താദ് ദുആ ചെയണം 😭😭

  • @faizanhasikhasik5328
    @faizanhasikhasik5328 9 วันที่ผ่านมา +1

    Ee majlisinte bharakath kond swalihaya santhanagal undavan dua cheyyane

  • @firthousahamed6663
    @firthousahamed6663 9 วันที่ผ่านมา +3

    Dua cheyyanam usthathe

  • @MRahmath-r4x
    @MRahmath-r4x 9 วันที่ผ่านมา +1

    Alhamdulillahi yarabbalaalameen dua vasiyathoday

  • @MubashiraKunjol-e3x
    @MubashiraKunjol-e3x 9 วันที่ผ่านมา +2

    കടം വീടാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @Sajiinaass
    @Sajiinaass 8 วันที่ผ่านมา

    Makkal nallanam padikkanu exsamil ellam eluppamayi kidkkan dua yil ulpedthane🤲🏻🤲🏻🤲🏻🤲🏻🥲

  • @AkkatRayin
    @AkkatRayin 9 วันที่ผ่านมา +1

    Kadanghal veedan dua che yyane marichu poya mathapithakkalkkum sahodaranghalkkum mattellavarkkum maghfirathin vendi duacheyyane

  • @asasas1017
    @asasas1017 8 วันที่ผ่านมา

    Muradual aasilakan dua cheyyane usthathe

  • @mihammedsadiq492
    @mihammedsadiq492 9 วันที่ผ่านมา +1

    🤲🤲🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲

  • @RasheedaAliyarukunju
    @RasheedaAliyarukunju 9 วันที่ผ่านมา

    Alhamdulillah 🤲🤲🤲🤲🤲

  • @999-k8d
    @999-k8d 8 วันที่ผ่านมา

    Makkal nannavan duha cheyyane usthadhe

  • @nafihnafih3065
    @nafihnafih3065 9 วันที่ผ่านมา +1

    അസ്സലാമു അലൈകുംഒമാനിൽഉസ്താദ്മി അറ് ജ് മ ജ് ലിസ്ഉള ള ത് ഉസ്താദ്ദുആഉൾപെടുത്തുണോ മർപോ കർ ഉസ്താദ്🙈🙈🙈👀👀നാളെഞാടി യിൽമി അറ് ജ് ര വ് 27🤲🏻🤲🏻🤲🏻😭😭😭

  • @SubaidaK-eg2mg
    @SubaidaK-eg2mg 9 วันที่ผ่านมา +2

    Manasilulla,, muradukal,, hasilavanduhacheyyanam

  • @ChinnuAnshad
    @ChinnuAnshad 9 วันที่ผ่านมา +3

    ജോലിയിൽ ബർകത്തുന്നുണ്ടവൻ duacheyyanam

  • @haleema1595
    @haleema1595 9 วันที่ผ่านมา +1

    Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode