ഇന്ന് സെപ്റ്റംബർ 8 ഞായർ 8 നോമ്പ് പരിശുദ്ധ അമ്മയുടെ ജനനതിരുനാൾ ഇന്ന് അത്ഭുത നിമിഷം....

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ‪@holythoughts‬

ความคิดเห็น • 1K

  • @minimoozhickal2920
    @minimoozhickal2920 8 วันที่ผ่านมา +8

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ എല്ലാം സങ്കടങ്ങളും കടങ്ങൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ ഞങ്ങളെ പോലെ സങ്കടത്താൽ കഷ്ടപ്പെടുന്ന എല്ലാവരുടേയും മേൽ ക്രപ choriyan പ്രാർത്ഥിക്കുന്നു

  • @SandraSunny-l1n
    @SandraSunny-l1n 8 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ മാതാവേ, എന്റെ കുടുംബത്തിന്റെ മേലും, പ്രാർത്ഥനകളുടെ മേലും, സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും കരുണയായിരിക്കണമേ 🙏🙏എന്റെ ആവശ്യങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ എന്റെ അനിയൻ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ 🙏🙏അവനു ഓപ്പറേഷൻ കഴിഞ്ഞ ഇടതു കണ്ണിനു 10/09/24ൽ നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ എന്റെ റിസൾട്ടിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏

  • @lijithomas
    @lijithomas 8 วันที่ผ่านมา +11

    എന്റെ അമ്മേ മാതാവേ ഒത്തിരി കടബാധ്യതകളുണ്ട് കടബാധ്യതകൾ. പൂർണമായും എടുത്തു മാറ്റണെ ഒരു വഴിയും വാതിലും തുറന്നു തരണേ എന്റെ മക്കൾക്കു നല്ല ജോലി തന്നു അനുഗ്രഹിക്കണേ എന്റെ മാതാവേ പ്രാർത്ഥന കേൾക്കണേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @albypjohns
    @albypjohns 8 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ അമ്മയുടെ മുന്നിൽ വന്നു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ആവശ്യം അമ്മയുടെ ജനന തിരുനാളിൽ സാധിച്ചു കൊടിക്കണമേ.

  • @jincujinci9600
    @jincujinci9600 8 วันที่ผ่านมา +3

    അമ്മേ എന്നെ സമർപ്പിക്കുന്നു എല്ലാ പ്രവർത്തികളും അനുഗ്രഹിക്കണമേ 🙏🙏

  • @CleetusKuzhikanny
    @CleetusKuzhikanny 8 วันที่ผ่านมา +2

    കടക്കെണിയിൽ നിന്നും കരകയറുവാൻ മാർഗം കാട്ടിത്തരേണമേ പരിശുദ്ധ അമ്മേ 🙏

  • @AshaAbhilash-fk6rl
    @AshaAbhilash-fk6rl 8 วันที่ผ่านมา +6

    എൻ്റെ അമ്മേ അസുഖങ്ങളിൽ കഴിയുന്ന എല്ലാവരെയും സുഖപ്പെടുത്തേണമേ

  • @malathysivan7985
    @malathysivan7985 8 วันที่ผ่านมา +2

    അമ്മേ മാതാവേ കടങ്ങളും ബാധ്യതകളും അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sindhujoy9845
    @sindhujoy9845 8 วันที่ผ่านมา +3

    മാതാവേ എന്റെ കുടുംബത്തെ കട ബാധ്യത യിൽ നിന്നും വിടുതൽ തന്ന് അനുഗ്രഹികേണമേ 🙏🙏🙏🙏

  • @user-jn7gi6hv6e
    @user-jn7gi6hv6e 8 วันที่ผ่านมา +2

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യത പൂർണമായും കൊടുത്തു തീർക്കുവാൻ അവിടുന്ന് സഹായിക്കണമേ.

  • @NijilRaj-de6ig
    @NijilRaj-de6ig 8 วันที่ผ่านมา +4

    എൻ്റെ അമ്മേ അമ്മയു പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ

  • @amruthaampili8665
    @amruthaampili8665 8 วันที่ผ่านมา +1

    എന്റെ മാതാവേ 🙏എന്റെ മോന്റെ ജോലിയിൽ ഉള്ള തടസം മാറ്റി അവനു നല്ല വർക്ക് കിട്ടാൻ അമ്മ അനുഗ്രെഹിക്കേണമേ 🙏🙏🙏🙏

  • @leenasaji1022
    @leenasaji1022 8 วันที่ผ่านมา +7

    പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകൾ തീർത്തരണംമേ എന്റെ ഭർത്താവിന് സ്ഥിരമായൊരു ജോലി തന്നു അനുഗ്രഹിക്കണമേ! അമ്മ മാതാവേ.

  • @maxypereira8961
    @maxypereira8961 8 วันที่ผ่านมา +1

    മാതാവേ ഈശോയെ എൻ്റെ മക്കൾക്ക് ജോലി കിട്ടണെ അതുവഴി ഞങ്ങളുടെ കടബാദ്ധ്യത മാറ്റി ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കന്നെ🙏🙏🙏🙏

  • @shybaanil
    @shybaanil 8 วันที่ผ่านมา +4

    എന്റെ അമ്മേ എന്റെ മാതാവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ

  • @JyothyMol-lr2pl
    @JyothyMol-lr2pl 8 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ തിരുനാൾ ദിനമായ ദിവസം അമ്മയെ അത്ഭുതം പ്രവർത്തിക്കേണമേ അമ്മയെ എത്രയും പെട്ടെന്ന് എന്റെ ഭവനം പണി തുടങ്ങുവാൻ സാധിക്കേണമേ അതിനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ അമ്മയുടെ പ്രത് സാക്ഷിയായി തീർക്കേണമേ

  • @roopabhagat8774
    @roopabhagat8774 8 วันที่ผ่านมา +12

    അമ്മേ മാതാവേ ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാം തീർത്തു തരണേ.... എന്റെ മോൾക്ക് നല്ല ഒരു ജോലി എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ട വഴി ഒരുക്കണമേ..... സമാധാനം ഉള്ള ഒരു ജീവിതം ഇന്നു മുതൽ അമ്മ ഒരുക്കി തരണമേ... Amen🙏🙏

    • @josephkj8310
      @josephkj8310 8 วันที่ผ่านมา

      Ammen

    • @leenasabu4725
      @leenasabu4725 7 วันที่ผ่านมา

      Zzzzzzez​@@josephkj8310

  • @princenayanam6846
    @princenayanam6846 8 วันที่ผ่านมา +2

    അമ്മേ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ കട ബാധ്യതകൾ തീർത്തു ഞങ്ങൾക്കു സമാധാമുള്ള ഒരു ജീവിതം തരേണമേ....🙏🏻🙏🏻🙏🏻

  • @AnithaGireesh-c8o
    @AnithaGireesh-c8o 8 วันที่ผ่านมา +4

    എന്റെ ഈശോയെ എന്റെ കടബാധ്യതകൾ തീർക്കാനുള്ള ഒരു വഴി എനിക്ക് കാണിച്ചു താ എന്റെ മുമ്പിൽ എന്റെ ഈശോ അല്ലാതെ വേറൊരു വഴിയുമില്ല എത്രയും പെട്ടെന്ന് എന്റെ മാതാവ് ഒരു വഴി എനിക്ക് കാണിച്ചു തരണമേ 🙏🙏🙏

  • @josephabraham8061
    @josephabraham8061 8 วันที่ผ่านมา +1

    അമേ മാതാവേ എനിക്ക് കുറച്ച് കടം വീട്ടാൻ സഹായികണമേ ഞങ്ങളുടെ അസുഖങ്ങൾ എല്ലാം മാറ്റി തരണമേ ആമേൻ എൻറെ എല്ലാ പ്രശ്നങ്ങളിലും അമ്മയുടെ ഇടപെടൽ മൂലം കടം വീട്ടാൻ നല്ല ഒരു വീട് തന്നു സഹായിക്കണമേ ആമേൻ

  • @_ANONYMOUS_0077
    @_ANONYMOUS_0077 8 วันที่ผ่านมา +4

    എന്റെ കൃപാസനം അമ്മേ 🙏 എന്റെ ആശ്രയമേ 🙏 ഞങ്ങളുടെ കടങ്ങൾ എല്ലാംമാറ്റാൻ ഒരു വഴികാണിച്ചുതരേണമേ 🙏🙏🙏🙏

    • @ajeeshkumar1788
      @ajeeshkumar1788 8 วันที่ผ่านมา

      Njan nine anugrahichu vardhippikkum

  • @sulby42
    @sulby42 8 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക കടഭാരം തീരുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ

  • @rejaniajith5975
    @rejaniajith5975 8 วันที่ผ่านมา +3

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ , ഇന്ന് ഞങൾ കൂട്ടുകാർ ചേർന്ന് എടുക്കുന്ന ഓണം ബംബർ ലോട്ടറി ടിക്കറ്റിന് സമ്മാനം അടിക്കാൻ അനുഗ്രഹിക്കേണമേ, ഞങളുടെ എല്ലാവരുടെയും കടങ്ങൾ വീട്ടാൻ അമ്മ വഴി തുറന്നു തരണേ കൃപാസനം അമ്മേ മാതാവേ

  • @jibinmb8742
    @jibinmb8742 8 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ പാപങ്ങളുടെ മേൽ കരുണതോന്നണമേ...... ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക പ്രയാസങ്ങളിൽ ഇടപെട്ടു കൃപ നല്കണമേ... എല്ലാ പൈശാചിക ബന്ധങ്ങളിൽ നിന്നും വിടുതൽ നല്കണമേ..... എനിലെ എലാം രോഗ പിടകളിൽ നിന്നും സൗഖ്യം നല്കണമേ..... എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ...... കരുണ തോന്നണമേ

  • @rosammajacob5135
    @rosammajacob5135 8 วันที่ผ่านมา +12

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാവരുടെയും അസുഖങ്ങളെല്ലാം മാറ്റി പൂർണ സൗഖ്യം നൽകണമേ

    • @sheebarajusheebaraju6729
      @sheebarajusheebaraju6729 8 วันที่ผ่านมา

      Amme mathave ente papangal poruth ente sankadangal kanename niyogangal nadathi tharename arabikalkk manasantharam nalkename makkale samarppikkunnu kathukollename kathukollename amen 🙏

  • @DhanujadeviS
    @DhanujadeviS 8 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ കടബാധ്യത തീർത്തു തരാൻ എന്നെ സഹായിക്കണമേ 👃🏻👃🏻👃🏻👃🏻😮

  • @vincyjoseph7642
    @vincyjoseph7642 8 วันที่ผ่านมา +3

    എന്റെ അമ്മേ നിത്യ തയോളം നിന്റ കൂടെ നടക്കാൻ അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏🙏🙏🙏

  • @kjamesjohn4931
    @kjamesjohn4931 8 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ കടം നീക്കി ജപ്തി ഒഴിവാക്കി സാമ്പത്തിക ഭദ്രത നൽകേണമേ

  • @antovarghese4243
    @antovarghese4243 8 วันที่ผ่านมา +8

    🙏🙏🙏🙏🙏🙏 യേശുവേ ഞങ്ങളുടെ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു. ങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ സഹപ്രവർത്തകർഎല്ലാവരെയും അങ്ങയുടെ കരങ്ങളിൽസമർപ്പിക്കുന്നു.ആപത്ത് അനർത്ഥങ്ങലിൽനിന്നും പാപ ശാപ ബന്ധങ്ങൾ നിക്കി വിജയത്തിൽ ഇതിയ്കേണമേ..ഞങ്ങളെ സ്ഥലവിൽപനക്കായി ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ വിവിധങ്ങൾ ആയ അവസിയങ്ങളേയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @SusanGeorge-j2e
      @SusanGeorge-j2e 8 วันที่ผ่านมา

      Njangalude pinakkam matti tharanme. Eppol ulla ella prashnagal ellam matti tharaname amme👏👏👏

  • @sumamsuma78
    @sumamsuma78 8 วันที่ผ่านมา

    മാതാവേ 🙏🏿🙏🏿🙏🏿യേശുവേ 🙏🏿🙏🏿🙏🏿എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ.. 🙏🏿🙏🏿🙏🏿.. എന്റെ മോന്റെ മദ്യ പാനം മാറ്റി തരണമേ.. 🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹🌹🌹🥰🥰🥰

  • @jessycm4935
    @jessycm4935 8 วันที่ผ่านมา +8

    അമ്മേ മാതാവേ എന്റെ ജോലിയിൽ ഉള്ള തടസ്സം മാറ്റി തരണേ 🙏🏽🙏🏽🙏🏽🙏🏽

  • @SandraSunny-l1n
    @SandraSunny-l1n 8 วันที่ผ่านมา +1

    അമ്മേ മാതാവേ അവിടെ വരാൻ ഞങ്ങൾ നേരിടുന്ന എല്ലാ തടസ്സങ്ങളും മാറ്റിതരണേ 🙏🙏🙏അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏

  • @elsyjoy6819
    @elsyjoy6819 8 วันที่ผ่านมา +3

    എന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ മക്കൾക്കു നല്ല ജോലി കുടിക്കണേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ
    എന്റെ കാലിന്റെ രോഗം മാറ്റിത്തരാനെയേ

  • @Sheeja-re1qw
    @Sheeja-re1qw 8 วันที่ผ่านมา +1

    അമ്മേമാതാവേ എന്റെ വേദനകളും വിഷമങ്ങളും മാറ്റി സന്തോഷം തരണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @gracybabu5651
    @gracybabu5651 8 วันที่ผ่านมา +5

    എൻ്റെ ഈശോയേ ഞങ്ങളുടെ വീട് വിൽക്കുന്നതിനുള്ള തടസങ്ങൾ മാറ്റി കച്ചവടം നടത്തി തരേണമെ ആമേൻ🙏🙏🙏

  • @malathysivan7985
    @malathysivan7985 8 วันที่ผ่านมา +1

    എൻ്റെ മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ കൂടെ ഉണ്ടാക്കണമേ

  • @_ANONYMOUS_0077
    @_ANONYMOUS_0077 8 วันที่ผ่านมา +4

    എന്റെ കൃപാസനം അമ്മേ 🙏 എന്റെ ആശ്രയമേ 🙏 എന്റെ മക്കളുടെ വഴക്ക് മാറ്റി അവരിൽ സ്നേഹവും കരുണയും ദൈവ വിശ്വാസവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @DhanujadeviS
    @DhanujadeviS 8 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ പങ്കളിക്കു ഇന്ന് വിസ അടിച്ചുകിട്ടണമേ ആമേൻ 👃🏻👃🏻👃🏻👃🏻👃🏻👃🏻🌟

  • @shobanas4583
    @shobanas4583 8 วันที่ผ่านมา +4

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @bincyjaison-py5vn
    @bincyjaison-py5vn 8 วันที่ผ่านมา +1

    മാതാവേ എന്നെ വിലയില്ലാത്തവരുടെ മുമ്പിൽ നന്നായി ജീവിച്ചു കാണിക്കാൻ സഹായിക്കണമേ

  • @aleyammape873
    @aleyammape873 8 วันที่ผ่านมา +4

    അമ്മേ ഉടമ്പടിയിലുള്ള എന്റെ മക്കളുടെ കുടുംബത്തിലെ കഷ്ടങ്ങൾ, നഷ്ടങ്ങൾ, രോഗങ്ങൾ, ഭിന്നത, ജോലിയില്ലായ്‌മ,വീടിന്റെ പണി പൂർത്തിയാക്കാനും അമ്മയുടെ ജനനത്തിരുന്നാളിൽ തരണമേ,

    • @ajeeshkumar1788
      @ajeeshkumar1788 8 วันที่ผ่านมา

      Viswsasichal ne ante daivathite mahatham kanum

  • @jeenasebastian4103
    @jeenasebastian4103 8 วันที่ผ่านมา

    പരിശുദ്ധ ദൈവമാതാവേ ഭർത്താവിന് പൂർണമായും രോഗസൗഖ്യം നൽകി, മക്കൾക്കു നല്ല ജോലികൾ നൽകി അമ്മയുടെ ജന്മദിനത്തിൽ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🌹🌹

  • @Kashi.V.A
    @Kashi.V.A 8 วันที่ผ่านมา +3

    ജപമാല റാലിക്കു മുന്നേ എന്റെ വീട് വാസയോഗ്യമാക്കി... മാറ്റി ഞങ്ങളെ അങ്ങോട്ടേക്ക് മാറ്റി താമസിപ്പിക്കണമേ plss😭😭😭😭😭

  • @SunithaShiju-g1t
    @SunithaShiju-g1t 8 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഭവനത്തിൽ ഉണ്ടായ കടബാധ്യത അമ്മ മാതാവ് ഏറ്റെടുക്കേണമേ ആമേൻ അച്ഛന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ

  • @elsybabu489
    @elsybabu489 8 วันที่ผ่านมา +3

    എൻ്റെ ഈശോയ അനിമോൾക്ക് ജോലി സ്ഥിരപെടുത്തണമ അതുലിന് മാനസാന്തരം കൊടുക്കണമെ ഒരു ജോലി നൽകണമെ ആമേൻ എൻ്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമെ ആമേൻ

  • @SjSyamlal
    @SjSyamlal 8 วันที่ผ่านมา +2

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ.amen❤

  • @jincujinci9600
    @jincujinci9600 8 วันที่ผ่านมา +3

    അമ്മേ അച്ഛനെയും സിസ്റ്റർസിനെയും ഞങ്ങളോട് കൂടുതൽ സ്നേഹിക്കുവാൻ കൃപ കൊടുക്കണമേ 🙏🙏

  • @bigigeorge8552
    @bigigeorge8552 8 วันที่ผ่านมา +1

    യേശുവേ അമ്മേ മാതാവേ എന്റെ മകന് വിസാ കൊടുക്കണ ഒരു സ്ഥാപനത്തിൽ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. എന്റെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു അനുഗ്രഹിക്കണമേ.🙏ആമ്മേൻ. അല്ലേലൂയ

  • @valsamoni5733
    @valsamoni5733 8 วันที่ผ่านมา +20

    എൻറെ സ്ഥലം ഉടനെ വിൽക്കണം കുറെ നാളായി വിൽക്കാൻ ശ്രമിക്കുന്നത് ഇതുവരെയും നടന്നിട്ടില്ല ഞാൻ അവിടെ വന്നു ഉടമ്പടി എടുത്തതാണ് എൻറെ ദൈവമേ എൻറെ സ്ഥലം ഉടനെ വിൽക്കണം 🙏🙏🙏

    • @ajeeshkumar1788
      @ajeeshkumar1788 8 วันที่ผ่านมา

      Nite viswasam nine rekshichirikunu.nite ishdam pole ninakui bhavikkatte

    • @anithajose3113
      @anithajose3113 8 วันที่ผ่านมา

      pls pray for my fly to get holy spirit 🙏

    • @user-hq5km1oe9g
      @user-hq5km1oe9g 8 วันที่ผ่านมา

      Entae matavae entae makkalkuvendi apasikanae .

    • @prasanthilatheesh
      @prasanthilatheesh 8 วันที่ผ่านมา +1

      ദൈവമേ എന്റെ പേരിലുള്ള സ്ഥലം കൊടുത്തിട്ട് കടബാധ്യത തീർക്കാൻ പറ്റണെ

    • @susammawillbert4001
      @susammawillbert4001 8 วันที่ผ่านมา +1

      Mathave ente sthalem vilkan sahayikeneme

  • @jessylinson9256
    @jessylinson9256 7 วันที่ผ่านมา

    എന്റെ അമ്മ മാതാവേ ഞങ്ങൾ കടബാധ്യതകൾ മാറ്റി തരേണമേ

  • @antovarghese4243
    @antovarghese4243 8 วันที่ผ่านมา +8

    🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @moncydavis3533
    @moncydavis3533 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കളായ അന്നെയും ജോസഫും ഒരിക്കലും വിശുദ്ധ കുർബാനിയിൽ നിന്നും വിശുദ്ധ കുമ്പസാരത്തിൽ നിന്നും അകന്നു പോകാതിരിക്കാൻ അമ്മേ അമ്മേ നീ നിന്റെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @philominaj4513
    @philominaj4513 8 วันที่ผ่านมา +1

    ഓ എൻ പ്രിയ അമ്മേ സ്നേഹ മാതാവേ എൻ പരിശുദ്ധ അമ്മക്ക് എല്ലാ മക്കളുടെയുംബന്ധുക്കളുടെയും ഹാപ്പി ബർത്ത് ഡേ ആശംസകൾ നേരുന്നു 🙏 എൻ്റെ അമ്മേ നിൻ മക്കൾ പ്രാർത്ഥിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ കടം ജീവിത കുരുക്കുകൾ അഴിക്കാൻ ഓടി വരു 🙏 എൻ്റെ അമ്മേ എൻ നിയോഗം സാധിച്ചു തരണേ 🙏 എൻ്റെ അമ്മേ അവധി പറഞ്ഞ ദിവസം ഇതാ എത്തി ഇതു വരെ രൂപ ഒന്നും കിട്ടിയില്ല ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അമ്മ തൻ സഹായം തേടുന്നു 🙏 എൻ്റെ അമ്മേ നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏 നിൻ മക്കളെ രക്ഷിക്കണമേ 🙏 നിൻ മക്കളെ അനുഗ്രഹിക്കണമേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AnjuBala-p5u
    @AnjuBala-p5u 8 วันที่ผ่านมา

    അമ്മേ പരിശുദ്ധമ്മേ...... ദൈവമാതാവേ...... എന്നും കു‌ടെ ഉണ്ടാകണേ അമ്മേ..... ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തന്നു അനുഗ്രഹിച്ചു കു‌ടെ ഉണ്ടാകണേ..... കഷ്ടപാടുകളും ബുദ്ധിമുട്ടുകളും മാറ്റി തന്നു അനുഗ്രഹിക്കണേ അമ്മേ....... ആമേൻ 🙏🙏🙏🙏🙏... എല്ലാവർക്കും നല്ലത് വരാൻ അനുഗ്രഹിക്കണേ അമ്മേ.... 🙏🙏🙏🙏🙏

  • @shailanair8458
    @shailanair8458 8 วันที่ผ่านมา

    അമ്മ മാതാ എന്റെ ജീവിത പങ്കാളിയെ ഈശോയോടും മാതാവിനോടും കൂടുതൽ അടുപിച്ച് പ്രത്യക്ഷ പ്രാർത്ഥനയിൽ എന്നോടൊപ്പം പങ്കുചേരുവാനുള്ള ക്യ കൊടുക്കണേ🙏🙏

  • @divyavysakh8884
    @divyavysakh8884 8 วันที่ผ่านมา

    അമ്മേ മാതാവേ 🙏🙏🙏അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷിയാകുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sajinam1456
    @sajinam1456 8 วันที่ผ่านมา

    മാതാവേ എല്ലാരുടെയും അസുഖം മാറ്റി തരണമേ എന്റെ അലർജി മാറ്റി തരണമേ 🙏🙏🙏ആമേൻ

  • @malathysivan7985
    @malathysivan7985 8 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകൾക്ക് എല്ലാ ദിവസവും ജോലി ഉണ്ടാക്കണമേ ആമേൻ അവളുടെ കൂടെ അമ്മ ഉണ്ടാകണമേ

  • @jessylinson9256
    @jessylinson9256 7 วันที่ผ่านมา

    അമ്മ മാതാവേ ഞങ്ങളുടെ ബിസിനസ്സിൽ പുരോഗതി തരണമേ

  • @MollyM-nv5bc
    @MollyM-nv5bc 8 วันที่ผ่านมา

    അമ്മേ എന്റെ കടബാധ്യതകൾ പൂർണമായി ഈശോക്ക് സമർപ്പിക്കന്നു. ഈശോ നന്ദി🙏🙏🙏❤️

  • @Prabithamohananmohanan
    @Prabithamohananmohanan 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കടങ്ങളും, വിടുപണിയും തീർക്കാൻ എനിക്കു ഒരുസ്ഥിരജൊലി seriyakitharename🎉

  • @Simon-by8lj
    @Simon-by8lj 8 วันที่ผ่านมา

    അമ്മേ മാതാവേഎന്റെ നിയോഗം എന്റെ ഭുമി തരം മാറ്റാൻ ഉള്ളതടസങ്ങൾ മാറ്റി തരേണമെ

  • @saranyasreekumar
    @saranyasreekumar 8 วันที่ผ่านมา

    എന്റെ മാതാവേ എന് സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി,, എനിക്ക സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം തരണമേ, ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ, എന്നെ കൈവിടല്ലേ മാതാവേ

  • @ajithasureh4976
    @ajithasureh4976 8 วันที่ผ่านมา

    എൻ്റെ അമ്മേ മാതാവേ എൻ്റെ അമ്മച്ചിയുടെ തലക്കറ ക്കവും തലച്ചറ്റലുംസുഖപെടുത്തി കൊടുക്കണമേ സഞ്ജരി അമ്മേ മാതാവേ ആമേൻ

  • @josephabraham8061
    @josephabraham8061 8 วันที่ผ่านมา

    അമ്മ മാതാവേ എൻറെ അമ്മേനയും ഭാര്യയേയും എന്നെയും എല്ലാ അസുഖങ്ങളിൽ നിന്നും കാത്തു കോളളണമേ ആമേൻ

  • @geethab301
    @geethab301 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റേ ഉടമ്പടി പ്രാർത്ഥന കേൾക്കേണ്ണമേ അമ്മയുടെ തിരു സനിധിയിൽ ഞാൻ ചെയ്ത ഉടമ്പടി നടത്തി തരണേ മാതാവേ ഒരുപാടു കടത്തിലും ദുരിതാ പാടിലും ഞാൻ അലയുകയാണ് അവിടെ നിന്ന് തമ്പുരാനോട് പറഞ്ഞു എന്റേ ദുഃഖം മാറ്റി തരണേ എന്റേ മോളുടെ പ്രസവം നല്ല രീതിയിൽ നടക്കാനും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ ആമീൻ

  • @selinakj2860
    @selinakj2860 8 วันที่ผ่านมา +1

    അമ്മേ കൃപാസന അമ്മേ എന്റെ കുടുംബത്തെ പാപന്ധകാരത്തിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും വിടുതൽ തന്ന് അനുഗ്രഹിക്കണമേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @JalajaBabu-v9u
    @JalajaBabu-v9u 8 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ എരമല്ലൂരും തഴുപ്പിലും ഉള്ള സ്ഥലങ്ങൾ എത്രയും വേഗം വിൽക്കുവാൻ അമ്മ സഹായിക്കണമേ ആമേൻ

  • @marrykuttymathew7372
    @marrykuttymathew7372 8 วันที่ผ่านมา

    Amma mathave udambadi fayathodu kuudi ജീവിക്കാൻ ഞങ്ങളയ് അനുഗ്രഹിക്കനെ അമ്മേൻ amen amen

  • @mathaikm2984
    @mathaikm2984 8 วันที่ผ่านมา

    അമ്മേ മാതാവേ എന്നോട് വാങ്ങിയ വലിയതുക തിരികെ തരുവാൻ ഇടവരുത്തി അനുകഹിക്കണമേ

  • @LijiPr-b5w
    @LijiPr-b5w 8 วันที่ผ่านมา

    മാതാവോ എന്റെ കുടുബത്തിന്റെ എല്ല ദുരിതങ്ങളും മാറ്റി തരണമോ ക്യപാസന പ്രസാദവര മാതാവേ ഞങ്ങളെട് കരുണ തോന്നണ് മോ🙏🙏🙏🙏 ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethavishsumithgeethavish7054
    @geethavishsumithgeethavish7054 8 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ മദ്ധ്യസ്ഥം വഹിക്കണേ പരിശുദ്ധ അമ്മേ വരദാനമാതാവേ എന്നെ ഒരു സാക്ഷിയാക്കി മാറ്റണേ

  • @shajimmajoseph8767
    @shajimmajoseph8767 8 วันที่ผ่านมา

    എന്റെ മാതാവേ യേശുവേ സ്ഥലം വിൽക്കാൻ തടസമുള്ള എല്ലാവരെയും സമർപ്പിക്കുന്നു എന്റെ സ്ഥലം നവംബർ 30 നകം വിറ്റു തരണമേ

  • @Sheejarajesh-iw7kj
    @Sheejarajesh-iw7kj 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ചേട്ടന് കൈയും ഷോൾഡർ വേദനയും കഴുത്തിൽ വേദന യും ശരീരംവേദനയും സുഖപെടു ടുത്തികൊടുക്കണമേ അമ്മേ മാതാവേ ഇശേയെ

  • @SunithaShiju-g1t
    @SunithaShiju-g1t 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾ പരീക്ഷയിൽ ജയിക്കാൻ എഴുതാനും വായിക്കാൻ അറിയണെ അച്ഛൻ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമീൻ

  • @user-ji4hc4wq7c
    @user-ji4hc4wq7c 8 วันที่ผ่านมา

    അമ്മ മാതാവേ അമ്മക്ക് തിരുനാൾ ആശംസകൾ ❤❤ മാതാവേ എന്റെ സഹോദരിക്ക് കിട്ടാനുള്ള പണം വേഗത്തിൽ വാങ്ങി തരണേ അമ്മേ ഞങ്ങളെ സഹായിക്കേണമേ മാതാവേ എന്റെ ചേട്ടനെ അമ്മയുടെ നല്ല ഒരു വിശ്വസ്ഥൻ ആക്കി തരേണമേ

  • @rajijohnson5891
    @rajijohnson5891 8 วันที่ผ่านมา

    അമ്മേ അമ്മയുടെ സ്ഥിരം സാക്ഷിയായി എന്നെയും ഉയർത്തേണമേ 🙏🙏🙏🙏🙏

  • @geethakumari6138
    @geethakumari6138 8 วันที่ผ่านมา

    എന്റെ അമ്മേ മോളുടെ നെറ്റ് റിസൾട്ട്‌ ഉടൻ വരും അവൾക്ക് ജ്ജയിക്കേണ്ട മാർക്ക്‌ കൊടുണമേ അമ്മേ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @MollyM-nv5bc
    @MollyM-nv5bc 8 วันที่ผ่านมา

    അമ്മ മാതാവേ ഞാൻ അമ്മയോടെ ഒത്തി കാലമായി യാചിക്കാൻ തുടങ്ങിയിട്ട് ഇനിയെങ്കിലും അമ്മ എനിക്ക് ഉത്തരം തരണമേ ജീവിത പങ്കാളിയെയും മകനെയും വിശുദ്ധികരിക്കണമേ മദ്യപാനംഉപേക്ഷിക്കുവാൻ കൃപ കൊടുക്കണമേ ഈശോ നന്ദി🙏
    🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 8 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ നാളെ കടകാരോട് എ ന്തു പറയണം എന്നു അറിയാതെ നീറുന്ന മനസിനെ അമ്മ കാത്തു കൊള്ളണമേ ഉടമ്പടിയിൽ എന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ കൃ പാസന മാതാവേ ഈശോയെ 🙏🙏🙏🙏🙏🙏

  • @minimathew2570
    @minimathew2570 8 วันที่ผ่านมา

    മാതാവേ ഒരു കുഞ്ഞിനായി 7 വർഷമായി ആഗ്രഹിച്ചു കാത്തിരിക്കുന്ന ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണേ പ്രാർത്ഥിക്കണേ

  • @sinic6903
    @sinic6903 7 วันที่ผ่านมา

    പരിശുദ്ധ മാതാവേ എൻറെ മക്കളെ അവിടുത്തെ കരങ്ങളിൽ ചേർക്കേണമേ. രണ്ടു മക്കളുടെയും വിദ്യാഭ്യാസം പൂർത്തീകരിക്കാനുള്ള വലിയ കൃപ അവർക്ക് കൊടുക്കണം. സാമ്പത്തിക ബുദ്ധിമുട്ട് പരിപൂർണ്ണമായും മാറ്റിത്തരും. വിൽക്കാനുള്ള വസ്തു എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിൽക്കാൻ എൻറെ മാതാവ് സഹായിക്കും

  • @soumyak.s6267
    @soumyak.s6267 8 วันที่ผ่านมา

    അമ്മേ.. മാതാവേ.. എന്റെ ചേച്ചിക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞുണ്ടാവേണമേ. അതിനായി അവളെ ഒരുക്കേണമേ.എല്ലാ തടസ്സങ്ങളു൦ നീക്കി അവളെ ഒരു അമ്മയാക്കേണമേ.. 🙏

  • @bindhuregon7692
    @bindhuregon7692 8 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ ഞങ്ങളുടെ മക്കൾക്ക് പരീക്ഷ എഴുതാൻ പോകുമ്പോൾ അവരുടെ കൂടെ ഉണ്ടായിരിക്കേണമേ പരിശുദ്ധ അമ്മേ

  • @user-nf4wo5vm1j
    @user-nf4wo5vm1j 8 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുടെ വീടും സ്ഥലവും ജപ്തിയിൽ നിന്നും ഒഴിവാക്കി തരണേ എല്ലാ കടങ്ങളും കൂടി 20 ലക്ഷം കടങ്ങൾ ഉണ്ട് എല്ലാം വീട്ടാൻ ഒരു വഴി കാട്ടി തരണേ അമ്മേ മകന്റെ.നല്ല സ്വഭാവം ആക്കി തരണേ

  • @triumph_track3026
    @triumph_track3026 8 วันที่ผ่านมา

    വീടിൻ്റെ വിൽപന നടത്തുവാൻ ഈശോയെ മാതാവേ ഇടപെടണമേ.

  • @rossy280
    @rossy280 8 วันที่ผ่านมา

    അമ്മേ എൻ്റെ കടബാധ്യത തീർക്കാൻ anugrahikkane. എൻ്റെ കേക്ക് ബിസിനസ് വിജയിപ്പിച്ചു തരണേ അമ്മേ.മക്കളുടെ ദുസീലങ്ങളെല്ലാം മാറ്റി വിശ്വാസത്തിൽ വളരുവാൻ anugrahikkane. ജോഷിച്ചെട്ടൻ്റെ മേൽ കരുണയകനെ അമ്മേ

  • @Shijianaya
    @Shijianaya 8 วันที่ผ่านมา

    എന്റെ മാതാവേ നാളെ എന്റെ ജീവിതത്തിൽ ഒരു നിർണായകട്ടം ആണ് എല്ലാം നല്ല പോലെ ആയി തിരുവാൻ അനുഗ്രഹികണമെ 🙏🙏🙏🙏🙏🙏🙏 അമ്മേ 🙏🙏🙏🙏കൈവിടരുതേ എന്നെയും കുടുംബത്തെയും 🙏🙏🙏🙏

  • @stellaedattale5760
    @stellaedattale5760 8 วันที่ผ่านมา

    അമ്മേ ദെവമാതാവ് വിശ്യസം നങ്ങളിൽ വളർത്തണമേ അമ്മേ ഞാൻ നിന്നും സേഹിക്കുന്നു❤❤❤❤

  • @ShivedShaju
    @ShivedShaju 8 วันที่ผ่านมา

    എന്റെ മകൾ ഈ വർഷം എഴുതുന്ന നീറ്റ് പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് നൽകേണമ്മേ അമ്മേ മാതാവേ

  • @lucysebastian1390
    @lucysebastian1390 8 วันที่ผ่านมา +2

    അമ്മേ നീ ഞങ്ങൾക്ക് തന്ന ഞങ്ങളുടെ മക്കൾക്ക്ഉന്നതമായ ജോലി നൽകി അനുഗ്രഹിച്ച ഞങ്ങളുടെ കട ബാധ്യതകളിൽ നിന്നും രക്ഷിക്കണമേ

  • @littymv7984
    @littymv7984 8 วันที่ผ่านมา

    ദൈവാനുഗ്രഹമുള്ള ഒരു മകളെ തന്ന് എൻ്റെ മകൻ്റെ വിവാഹം നടത്തിത്തരേണമേ അമ്മേ... യേശുവേ നന്ദി അമ്മേ നന്ദി

  • @shynabenny8861
    @shynabenny8861 8 วันที่ผ่านมา

    എന്റെ അമ്മേ. മാതാവേ ഈ 16നു നല്ല വിജയം നൽകി അനുഗ്രഹിക്കണേ. കൈവിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻😭😭

  • @AnilAnil-ye4op
    @AnilAnil-ye4op 8 วันที่ผ่านมา

    എന്റെ അമ്മേ എന്റെ ഈ ഒരു നിയോഗം അവിടുന്ന് സാധിച്ചു തരണേ അമ്മേ. ഒരു കിടപ്പാടം ഞൾക്ക് തരണേ അമ്മേ

  • @aleykuttysebastian323
    @aleykuttysebastian323 8 วันที่ผ่านมา

    അമ്മേ മാതാവേ കാത്തുകൊള്ളണമേഎല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു❤❤❤❤

  • @abinthomas7619
    @abinthomas7619 8 วันที่ผ่านมา

    എൻ്റെ പരിശുദ്ധ അമ്മേ..''എൻ്റെ കുഞ്ഞു മക്കളെ കാക്കണ അനുഗ്രഹിക്കാണെ പഠിക്കാനും ജോലി ചെയ്യാനുമുള്ള അനുഗ്രഹം കൊടുക്കണമെ തുടർന്ന് പഠിക്കാൻ അനുഗ്രഹം തരണമെ B - One/BTwo പരീക്ഷകൾ പാസാകാൻ അനുഗ്രഹിക്കണമെക ട ബാധ്യതകൾനികത്തി തരണമെ വീടുപണി പൂർത്തീകരിക്കാൻ അമ്മ സഹായിക്കണമെ

  • @sherlyaneesh2632
    @sherlyaneesh2632 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൾക്ക് പഠിക്കാൻ ബുദ്ധി കൊട്ടുക്കണേ പഠിക്കുന്നത് ഓർമ്മയിൽ നിൽക്കുന്നില്ല മോളുടെ ബുദ്ധിയുണർത്തേണമേ അമ്മേ പരിശുദ്ധ മറിയമേ🙏🙏🙏

  • @rekhakg4392
    @rekhakg4392 8 วันที่ผ่านมา

    മാതാവേ എനിക്ക് എഴുന്നേറ്റു നടക്കാൻ കഴിയണമേ 🙏എന്നെ അനുഗ്രഹിക്കണമേ 🙏

  • @celeenarenny808
    @celeenarenny808 8 วันที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ മോന് അടുത്ത മാസം 1ന് ഒരു നല്ല ജോലി തന്ന് അമ്മേ സഹായിക്കണം 🙏അമ്മേ എന്റെ മക്കളെ അമ്മയുടെ സാക്ഷിയായി ഉയർത്തണം അമ്മേ 🙏

  • @selinakj2860
    @selinakj2860 8 วันที่ผ่านมา

    അമ്മേ എന്റെ അമ്മേ മകനെ എല്ലാദുശീലങ്ങളിൽ നിന്നും മോചിപ്പിച്ചു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. 🙏🏼