കൊടുങ്ങല്ലൂർ ഭാഗത്തുള്ള ദേശവിളക്ക് കണ്ടിട്ടുണ്ടോ ആരെങ്കിലും.. അവിടെ ഈ വക കോപ്രായങ്ങൾ ഒന്നുമില്ല.. വേഷംകെട്ടി സർക്കസ് കളിക്കലും ഇല്ല.. ആദ്യം മുരുകൻ ഇറങ്ങും പിന്നീട് അയ്യപ്പൻ പിന്നെ വാവർ.. അതിനിടയിൽ കൊടുങ്ങല്ലൂരമ ഇറങ്ങും..ശുദ്ധിയും വൃത്തിയും ഉള്ള ശരീരത്തിൽ മാത്രമേ ദേവി ദേവന്മാർ കയറുകയുള്ളൂ..❤
🙏
❤❤❤❤❤❤
നന്നയിട്ട് ഉണ്ട് ചേട്ടാ ❤
@@messi.2255 thank you ❤️
അയ്യപ്പൻ ശൂലം ആണോ എടുക്കുന്നത് ചുരിക അല്ലെ
കൊടുങ്ങല്ലൂർ ഭാഗത്തുള്ള ദേശവിളക്ക് കണ്ടിട്ടുണ്ടോ ആരെങ്കിലും.. അവിടെ ഈ വക കോപ്രായങ്ങൾ ഒന്നുമില്ല.. വേഷംകെട്ടി സർക്കസ് കളിക്കലും ഇല്ല.. ആദ്യം മുരുകൻ ഇറങ്ങും പിന്നീട് അയ്യപ്പൻ പിന്നെ വാവർ.. അതിനിടയിൽ കൊടുങ്ങല്ലൂരമ ഇറങ്ങും..ശുദ്ധിയും വൃത്തിയും ഉള്ള ശരീരത്തിൽ മാത്രമേ ദേവി ദേവന്മാർ കയറുകയുള്ളൂ..❤
വാവർ ബന്ധം വേണ്ട എന്നാണല്ലോ?????