നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ കാണുന്നവർക്ക് കിട്ടുന്ന "സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്", സന്തോഷം എങ്ങനെ ഉണ്ടാക്കണം ഒരു കുടുംബത്തിൽ എന്നത് ലോക മലയാളികൾക്ക് കാണിച്ചു കൊടുക്കുന്നു, പിന്നെ ഈ കുടുംബത്തിൽ ജനിക്കാൻ പറ്റാതെ പോയല്ലോ എന്ന് തോന്നിപോകുംഓരോ വിഡിയോയും കാണുബോൾ , അത്രയും നല്ല വിഡിയോയും സംസാരങ്ങളും പെരുമാറ്റങ്ങളും,*നിങ്ങളുടെ കുടുംബത്തിലെ എല്ലാപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ *🙏🙏🙏🙏
മറ്റുള്ളവരുടെ വിഷമം മനസിലാക്കുന്ന മനസുള്ള അമ്മ അമ്മയുടെ ഐശ്വര്യം ഉള്ള കൈ ആണ് അത് കൊണ്ടാണ് അയാൾക്ക് സാധനങ്ങൾ ചിലവയത്. അമ്മയുടെ മനസ്സാണ് എനിക്ക് ഇഷ്ടപെട്ടത്
Shiji e hai parayunna kaaryam njanum parayanam yennu karuthiyath aan. Pakshe ningalk feel aakumennu karuthi parayanjath aan. Sherikkum inn video yil paranjath pole video kaanunna yellavarkum oru hai yennu parayunnath aan nallath. Kaaranam ningal yellavarum chernnulla oro kaaryangal, cooking, samsaram yellam kaanan orupadu ishtamaan. Appol ingane hai parayaan time waste cheyyathe ingane cheyyu. Sorry yendhengilum vishamam thonniyal.
പാവം അമ്മയും മരുമോളും എന്തൊരു സ്നേഹം എന്നും ഇത് പോലെ തന്നെ അവട്ടെ❤❤❤
🙏🙏❤️❤️
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ കാണുന്നവർക്ക് കിട്ടുന്ന "സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്", സന്തോഷം എങ്ങനെ ഉണ്ടാക്കണം ഒരു കുടുംബത്തിൽ എന്നത് ലോക മലയാളികൾക്ക് കാണിച്ചു കൊടുക്കുന്നു, പിന്നെ ഈ കുടുംബത്തിൽ ജനിക്കാൻ പറ്റാതെ പോയല്ലോ എന്ന് തോന്നിപോകുംഓരോ വിഡിയോയും കാണുബോൾ , അത്രയും നല്ല വിഡിയോയും സംസാരങ്ങളും പെരുമാറ്റങ്ങളും,*നിങ്ങളുടെ കുടുംബത്തിലെ എല്ലാപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ *🙏🙏🙏🙏
🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏❤️❤️
Correct 💯❤
നല്ല ഒരമ്മ കവിയുടെ അമ്മയും ഷിജിയുടെ അമ്മ എന്ത് പാവമാ
ഷിജിയെ ചുരിദാറിൽ കാണാൻ ഒന്നൂടെ സുന്ദരി ആയിട്ടു ഉണ്ട് അമ്മയും സൂപ്പർ നല്ല അമ്മ
നല്ല അമ്മയും മരുമകളും ഇഷ്ടമായി.എന്നുംഈ കുടുംബത്തിനും നല്ലത് വരുത്തട്ടെ
നല്ല ഒരു ഫാമിലി എനിക്ക് ഇഷ്ടം ആയി 👌👌e
🙏🙏❤️❤️❤️
Pavam Amma evide poyi vannalum makkalk oru gift orapp Aa Ammayude sneham lebhikkan kazhijathu thanne mole nitte bhagyam Amayude Aa chiriyum snehavum ennum nite kudumbathin undavatte❤❤
❤️❤️❤️❤️❤️❤️❤️🥰🥰🥰
ചേച്ചി ഞാൻ അന്ന് പറഞ്ഞതുപോലെ ഒന്ന് മൂക്കുത്തി ഇടാമോ... ചേച്ചിക്ക് നന്നായി ചേരും..😍ഒരു ഹായ് എനിക്കും പറയണം ട്ടോ 👍♥️
അമ്മയെ എനിക്കൊരു പാടിഷ്ടം അങ്ങനത്തെ ഒരു അമ്മയെ ഞാൻ കണ്ടില്ല അമ്മയ്ക്ക് എന്റെ സ്നേഹം നിറഞ്ഞ ഉമ്മ
🥰🥰❤️❤️❤️❤️❤️❤️❤️
പാവം അമ്മ... എവിടെ പോയി വന്നാലും എന്തെങ്കിലും ഒക്കെ ഇങ്ങനെ കൊണ്ട് തരും... എന്ത് സ്നേഹം ആണ് ആ പാവത്തിന്... ഷിജിയുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു അമ്മ 😘
പാവമാണ് 😔😔❤️❤️❤️അമ്മ
Amma poli shijikku correct pakam padhasaram ❤❤❤❤
@@orunaadanfamily6517 Paavam..Amma
Paavam..Marumakalum..lle
Ammayude baagyam..Shiji..❤
Shijiyude Baagyam..Ammayum..lle❤
തിരിച്ചും അങ്ങനെ ആയിരിക്കും
❤❤
ആ തീരുമാനമാണ് നല്ലത്, ഞാൻ എന്നോ പറയണം എന്ന് വിചാരിച്ചിരുന്നു, എല്ലാവരുടെ പേരും ആത്യം വായിക്കുക എന്നിട്ട് ലാസ്റ്റ് ഒരു ഹായ് 🥰🥰
🥰🥰🥰
ഈ അമ്മയെ ഞങ്ങൾക്ക് തരുമോ, love u amma❤❤❤ 12:25
🥰🥰❤️❤️❤️
എന്നും നിങ്ങളുടെ വിടി യോ കാണുമ്പോൾ നല്ല സന്തോഷമാണ്😂😂😂😂❤
അമ്മആണ് എല്ലാം ❤❤പാവം അമ്മ 🥰അതു പോലെ തന്നെ മോളും 💞എന്നും ഇങ്ങനെ തന്നെ ആവട്ടെ ❤❤❤❤
🙏🙏❤️❤️❤️
അമ്മയെ ഒരു പാടിഷ്ടം ❤️❤️
അമ്മേ പാട്ട് പൊളിച്ചു. അമ്മ കൊണ്ടുവന്ന ഗിഫ്റ്റും ബിരിയാണിയും സൂപ്പർ 👌
🙏❤️❤️
നാല്ല ഒരു അമ്മയാണു❤❤
അമ്മ പാട്ട് 👌🏻👌🏻ചേച്ചി ഗിഫ്റ്റ് ഒക്കെ 👌🏻👌🏻
നല്ല അമ്മയും. മോളും ♥️🥰
പാവം അമ്മ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🤲🤲
🙏🙏🙏❤️❤️❤️
Ammayum ..magalum...supparanu .ketto .ammayude ..pattu..eshttayi..shijikku..orupad .sammanam..randammamarum ..thannallo ..pathasaram...kollatto❤❤❤😂
❤️❤️❤️❤️❤️❤️
എല്ലാവരുടെ പേര് വിളിച്ച് ഒരൊറ്റ ഹായ് 🤪🤪
🥰🥰🥰
ആശംസകൾ
Shiji nunayan😅 ok adipoli amma othiri eshtam ❤❤❤shiji eganoru amma ye kiteell❤❤❤
🙏❤️❤️❤️❤️❤️
നല്ല അമ്മ നല്ല മേളും എനിക്കു ഉമ്മാനെ ഓ൪മ വന്നു ഷിജി ചേച്ചി
❤️❤️❤️❤️
അമ്മ യെ ഒരു പാട് ഇഷ്ടം ❤️❤️❤️❤️
Paavam Amma....eniki sangadam thonnunnu ummmma
നിങ്ങളുടെ വീഡിയോ കാണുമ്പൊ എന്ത് രസാ😍😍😍🥰🥰🥰 ഒരു പാവം അമ്മയും മക്കളും - ഷിജിയുടെ ഭാഗ്യമാണ് ഈവീട്ടിൽ വന്ന് പെട്ടന്ന് .❤❤❤❤I LOVE YOU എല്ലാവരോടും🌹🌹🌹🌹🌹
🥰🥰❤️❤️❤️❤️❤️❤️❤️😍😍😍
Ningal polichu muthe shijikk kittiya sammanangal okke adipoli njan ningalude video innale muthal aanu kandu thudangiye enikk othiri ishttam aayi
Oru hai parayu shiji njan sheeba amma super too
ഓക്കേ പറയാം ട്ടോ
Video Super👌👌love u all❤ Shubhrathri 😍😍
🥰🥰🥰🥰
First thanne shijikk vayyathe kidakkunnatha kande amma karayunna spottil njanum karanjupoyi
സത്യം ഷിജിയുടോ അമ്മയും കവിയുടെ അമ്മയും നല്ല അമ്മയാണ്
എനിക്ക് ഒരുപാട് ഇഷ്‌ടമായി ❤❤
ഹായ് 🥰❤️ഷിജി യെ എനിക്ക് ഇഷ്ടം ആണ് നല്ല അമ്മ മോനും ഞാൻ കോഴിക്കോട് chalavur എന്ന സ്ഥലം 🥰🥰❤❤
❤️❤️❤️
എന്തൊരു പാവം അമ്മ ❤🥰🥰🥰🥰അമ്മക്ക് ഒരുമ്മ 🥰🥰മോൾക്ക് എന്തൊക്ക കൊണ്ട് വന്നു ❤🥰🥰🥰🥰🥰
ഈ അമ്മേനെ എനിക്ക് ഭയങ്കര ഇഷ്ടമായി.❤
Shijie mailanji 👍🏻simple and humble ❤😊
❤️❤️❤️
ചില അമ്മ മാർ അങ്ങനെ യാ ജോലി ക്കു പോകണ്ടാന്നു എത്ര പറഞ്ഞാലും കേൾക്കില്ല. അവർ ക്കു അതാ സന്തോഷം.
പാവം,അമ്മ,സൂപ്പർ,ഫാമിലി, ഹായ് തരുമോ❤❤❤❤❤❤❤❤❤❤❤
ഓക്കേ മുത്തേ ❤️❤️
Amma supera🥰biriyani 😋
❤️❤️❤️
അമ്മക്ക് എത്ര വയസായി അമ്മ എന്തിനാ പണിക് പോകുന്നത് അവർ രണ്ടു പേരു പണിക് poyikolum അമ്മ പോവണ്ട പാവം അമ്മ അതിന്റെ പ്രായം മനസിലാക്കാൻ നോക് മക്കൾ
അമ്മ എത്ര പറഞ്ഞാലും കേൾക്കില്ല ഞങ്ങൾ പറയാഞ്ഞിട്ടല്ല
Enik ningalude family othiri eshtam. Snehamulla amma paavam
❤️❤️❤️❤️❤️❤️
Uyarchayill ethatte ❤❤❤❤god blessu....
🥰🥰🙏🏻🙏🏻❤️
Patt 👌super ellavareyum orupadishtta
🙏❤️❤️❤️❤️
അമ്മ ❤❤❤
Shijibmole. Shiji mol jolyku try cheyu. Computer course endenkilum cheytittu data entry kko okku pattum allo
അമ്മ തൃശൂർ എവിടെ ആണ് പോകുന്നത് ഞങ്ങളുടെ വീട് തൃശൂർ അമല hospital അവിടെ ആണ്, എല്ലാവരുടെയും പേര് പറഞ്ഞു hai പറഞ്ഞാൽ മതി ചേച്ചി. പാട്ട് അടിപൊളി. 👌👍❤️
🙏❤️❤️❤️❤️❤️❤️
ഈ സ്നേഹം എന്നും ഉണ്ടാകട്ടെ അമ്മേ ഷിജി നല്ലൊരു മരുമോൾ എന്നു ഹേമചേച്ചി
🙏🙏❤️❤️❤️
Shiji ee veetile nhiravilakane..prakasichukondirikkatte ennumennum...chettanum amnayum appoosum .manasilennum mayathaviakthikal
അമ്മേനെ ഒരുപാടു ഇഷ്ട്ടം ഉമ്മ
Othiri isttam lovely family pavam alarum very good heart person s🥰🥰🥰
Blessed family😊
മറ്റുള്ളവരുടെ വിഷമം മനസിലാക്കുന്ന മനസുള്ള അമ്മ
അമ്മയുടെ ഐശ്വര്യം ഉള്ള കൈ ആണ് അത് കൊണ്ടാണ് അയാൾക്ക് സാധനങ്ങൾ ചിലവയത്. അമ്മയുടെ മനസ്സാണ് എനിക്ക് ഇഷ്ടപെട്ടത്
❤️❤️❤️❤️❤️
Hai nhanipol aduthanu videos kandu thudangiyath veed evideya santhosham❤
അമ്മക്ക് എന്ത് സ്നേഹം ലിജിയോട് അമ്മ ഒരു ഹായ് പറയു
ഓക്കേ മോളേ ❤️
ഞാനും തൃശൂരാ ചെമ്പൂക്കാവ് മൂസിയത്തിന്റെ അടുത്ത്
Etra nalla ammma
🥰❤️❤️❤️❤️
അമ്മ ഒരുപാടു ഇഷ്ടട്ടോ 🥰🥰🥰
ഷിജിനൈറ്റി സൂപ്പർ ... വറഞ്ഞത് ബീഫ് അല്ലേ ? കുടഞ്ഞ് ഇട്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി അമ്മ കാര്യമായിട്ട് കൊണ്ട് വന്നല്ലൊ
❤️❤️❤️
Shiji e hai parayunna kaaryam njanum parayanam yennu karuthiyath aan. Pakshe ningalk feel aakumennu karuthi parayanjath aan. Sherikkum inn video yil paranjath pole video kaanunna yellavarkum oru hai yennu parayunnath aan nallath. Kaaranam ningal yellavarum chernnulla oro kaaryangal, cooking, samsaram yellam kaanan orupadu ishtamaan. Appol ingane hai parayaan time waste cheyyathe ingane cheyyu. Sorry yendhengilum vishamam thonniyal.
കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത്.. 🙏👍ഞങ്ങൾ ഇപ്പോൾ അങ്ങനെ തന്നെണ് ചെയ്യുന്നത് 👍🥰
Ammakutti❤
🥰🥰🥰
Mamme.orupad.thanks
❤️❤️❤️
Ee oru monu undayittu Ammaya veettu jollykku vidaruth avar ninghalufa kuttikkkalathu kashttappetti ene enghilum test kodukkkuu
Ambhalathil ninnum koduvannathanelum chicken kazhichoonnorth eduthal kuzhapponnum elledooo,avidam vittal athu kazhinji
ബിരിയാണി കണ്ട് കൊതി വന്നു 😂😂
🤣🤣🤣🤣🤣😋😋😋😋
🥰🥰🥰
Ningale kanumbol jhagalku oru santhosham.❤
❤️❤️❤️
⁰ അമ്മ ഭയങ്കര സൂപ്പർ ആണല്ലോ
🥰🥰🥰
Amma visraminkenda samyamanu ...amma enthokke paranjalum ...joliku pokan sammadikkaruthu...
Athu makkalude kadamyanu
പറഞ്ഞാൽ പോവണം എന്ന് പറയും
Hai Nella snehamulla amma. Shiji.bhagyavathi annutto.
🙏🙏🙏❤️❤️❤️❤️
Nice family സന്തോഷം നന്നായി വരട്ടെ👍👍👍💖💖💖💖💖😍😍😍😍🦋🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ചുമ്മാ പല്ലും 😆കാണിച്ചിരിക്കതു പാട് ഷിജി 😃
🤔🤔🤔🤔
🥰🥰
Pavam amma 👍❤❤❤
Malappuram evideya veed
Super ammayum makalum
പാവം.. Amma❤❤
😞😞😞
Amma pavam enthu sneham molede
🙏🙏❤️❤️❤️❤️
Pathasaram super
❤️❤️❤️
God bless ningale eallavareyum 🙏😍❤️
Pavam amma moel vertuvisesham parayane
ഇഷ്ടമായി ഈ വീഡിയോ❤️
🙏♥️♥️♥️♥️
അടിപൊളി ഫാമിലി ❤❤
Ellavarkum nallathu varate
kilungunna paadasaram aanu nallath😍
😍😍😍😍😍😍
എല്ലാരുടേം പേര് വായിച്ചു ഒരു ഹായ് പറഞ്ഞാമതി അതാ നല്ലത്. എനിക്ക് അപ്പുന്റെ വക ഒരു ഹായ് എന്തായാലും വേണം ട്ടോ. Pls
എന്റെ പേര് ബിബിന സുരേഷ്
ഓക്കേ
❤️❤️❤️
Ammayan adhanibikunnath kooduthalum veetil amma istam❤
❤️❤️❤️
അമ്മയുടെ പാട്ട് 👌👍
❤️❤️❤️
❤️❤️❤️
അല്ലമ്മ മരുമോളെ സ്നേഹിക്കുന്ന അമ്മ
Nalla oru amma
😍😍😍
Ammake ayasum arogyvam koduth anugrahikkatee kanditt sankadam vannu
Familyil ettavumvendathe vendathe snehamanu athe avide unde❤❤❤
Shiji njan shijiye pole valiya pota iduka😂
🥰🥰🥰🥰
Snehamulla marumol, ammayude bagyam❤️
ഈ.. അമ്മയ്ക്ക് ഒരു ഉമ്മകോടുകുകമകളേ
😍😍😍😍😍😍
ചാവക്കാട് ആണോ..
അതോ കുന്നം കുളം ആണോ..❤
അമ്മ 🥰🥰🥰
❤️❤️❤️
വീട് എവിടെ യാ
എല്ലാവരേയും നല്ല ഇഷ്ട്ട
Nigalum oru joliku sramikku , tailoring polle ,e TH-cam ennum varumanam nalkila,sthiram varumanam avum
Yellavarkum oru hai koduthaal mathi,😊
ഓക്കേ മുത്തേ
എവിടെയാണ് വീട്
Ee family kaanumpo nalla sandhosham kto❤