മദ്യപാനിയെ പേടിച്ച മകൾക്കു മാതാപിതാക്കൾ നൽകിയ വിവാഹ സമ്മാനം ..Part 1 | I Witness Testimony

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    മദ്യപാനിയെ പേടിച്ച മകൾക്കു മാതാപിതാക്കൾ നൽകിയ വിവാഹ സമ്മാനം ..Part 1 | I Witness Testimony

ความคิดเห็น • 129

  • @sunilsuni8294
    @sunilsuni8294 3 ปีที่แล้ว +41

    അമ്മേ എന്റെ കുടുബത്തിനു വേണ്ടി അമ്മയോട് പ്രാർത്ഥിക്കണം ഞാൻ ഒരു ഹിന്ദു ആണ് ഞങൾ ഈശോയെ മാതാവിനെ ഒരുപാട് സ്നേഹിക്കുന്നു ആമ്മേൻ ഹാലേലൂയ

    • @dharsanathomas7195
      @dharsanathomas7195 3 ปีที่แล้ว +2

      8

    • @karthikavenugopal5821
      @karthikavenugopal5821 3 ปีที่แล้ว +3

      Bible daily vaykuka......daiva vachanam vaych vaych eeshow ningalod samsarikan thudangum vachanathiloode........namude aathamavine rakshikan eeshowku mathrame patu

    • @josethomas8004
      @josethomas8004 3 ปีที่แล้ว +1

      Bless you in the name of Jesus Christ

  • @tomsonthomas9728
    @tomsonthomas9728 2 ปีที่แล้ว +1

    Praise the God , God bless you and your family. പരിശുദ്ധ അമ്മേ അമ്മയ്ക്ക് ഇപ്പോഴും എപ്പോഴും സ്തുതികളും ബഹുമാനങ്ങളും.

  • @rajasreerajasree3125
    @rajasreerajasree3125 3 ปีที่แล้ว +28

    എന്റെ makaluk നല്ലരു ജീവിത പങ്കാളിയെ കിട്ടുവാനും അവളുടെ വിവാഹതടസം മാറാനും പ്രാർത്ഥിക്കണേ സിസ്റ്റർ

  • @thressiajolly4117
    @thressiajolly4117 3 ปีที่แล้ว +9

    അമ്മേ മാതാവേ സക്രാരിയിൽ എഴുന്നള്ളിയിരിക്കുന്നു ഈശോയെ എന്റെ കുഞ്ഞുങ്ങളെയും വിശ്വാസത്തിൽ വളരാനുള്ള കൃപ നൽകണമേ അപേക്ഷിക്കുന്നു

  • @StJude-wu6cg
    @StJude-wu6cg 3 ปีที่แล้ว +34

    മറ്റള്ളവരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റുപറയും

  • @minijames694
    @minijames694 3 ปีที่แล้ว +9

    യേശു വേ സോസ്ത്രം യേശുവേ നന്ദി ചേച്ചിയുടെ സാക്ഷ്യം കേട്ടപ്പോൾ മനസ്സിൽ ഒരു ഫീലിംഗ് എന്റെ പ്രാർത്ഥനയും ഇത് തന്നെയാണ് ഒരുമിച്ചിരുന്ന് കുടുംബപ്രാർത്ഥനചൊല്ലണമെന്ന്അമ്മേ മാതാവേ ഞങ്ങളെയും തൊട്ട് അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @samuelrajan4399
    @samuelrajan4399 2 ปีที่แล้ว

    Praise God. Amazing. One person can change the entire family. God Bless you sister.

  • @babukottaram4839
    @babukottaram4839 2 ปีที่แล้ว

    നന്ദി യേശുവേ 🙏🙏🙏

  • @lucyjoy6495
    @lucyjoy6495 3 ปีที่แล้ว +3

    എന്റെ സഹോദരൻ ജോസിന്റെ മദ്യപാനം നിർത്താൻ പ്രാർത്ഥിക്കണേ.

  • @leelammapanicker3848
    @leelammapanicker3848 3 ปีที่แล้ว +2

    Praise the Lord. Hallelujah. Thank you Jesus. 🙏🙏

  • @sabithajestin5233
    @sabithajestin5233 2 ปีที่แล้ว

    Amme mathave anneyum njagalude kudumbhatheyum anugrahikkane

  • @kpantonyantony
    @kpantonyantony 2 ปีที่แล้ว

    Heart touching testimony. Hallelujah

  • @benedictmathai2888
    @benedictmathai2888 3 ปีที่แล้ว +1

    യേശുവേ നന്ദി

  • @ranipious4101
    @ranipious4101 3 ปีที่แล้ว +15

    ചേച്ചിയുടെ സാക്ഷ്യംകേട്ടപ്പോൾ മനസ്സിൽ അമ്മയോട് ഭക്തി കൂടി.എനിക്ക് വേണ്ടി പാറിത്ഥീകാഖണേ

  • @molycherian2343
    @molycherian2343 3 ปีที่แล้ว +1

    Praise the lord 🙏🙏🙏 ഹല്ലേലുയ

  • @kdeepika9450
    @kdeepika9450 3 ปีที่แล้ว +1

    Praise God hallelujah Amen 🙏🏻🙏🏻🙏🏻

  • @thomasousothomasouso6302
    @thomasousothomasouso6302 2 ปีที่แล้ว

    Price the Lord 🙏 Amen kallugum ellatha sister God bless you

  • @joicythomas87
    @joicythomas87 3 ปีที่แล้ว +2

    ചേച്ചിയുടെ സാക്ഷ്യം വളരെ ലളിതമായ ഭാഷയിൽ കേട്ടപ്പോൾ മാതാവിന്റെ നീല കച്ച കണ്മുന്നിൽ ഓടിയെത്തി 🙏, ഞങ്ങളുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @jessyclamand1188
    @jessyclamand1188 3 ปีที่แล้ว +1

    Chechei ante Jisamoku nalla sofabamulla oru jeevetha pagaleye kittunnathinayi Eessoyodu prathikkename. Amen Hallelujha

  • @jiya7549
    @jiya7549 3 ปีที่แล้ว +5

    എന്റെ അപ്പന്റെ മദ്യപാനം മാറ്റി തരണേ 🙏🙏കുടുംബത്തിൽ സമാദാനം തരണേ

  • @anjuv1576
    @anjuv1576 3 ปีที่แล้ว +1

    Mathavey susthy🙏🙏🙏🌹🌹🌹🌹

  • @alicevp8912
    @alicevp8912 3 ปีที่แล้ว +1

    എൻ്റെ ഈ യോയെ മോൾക്ക് നല്ല കല്യണം നടത്തി തരണെനല്ല മകനെ തരണെ

  • @jemywilson5822
    @jemywilson5822 3 ปีที่แล้ว +2

    Hallelujah praise the lord Hallelujah

  • @indukv5539
    @indukv5539 3 ปีที่แล้ว +1

    Eshuve Nanni Eshuve sthothram ..Ave Maria 🌹🌹🌹🌹

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 ปีที่แล้ว +1

    Yeshuve ente makale sughappeduthaname

  • @amals786
    @amals786 3 ปีที่แล้ว +3

    Amme ente bharthavinte madyapanam maranum veetil samadhanam kitanum thampuranodu prarthikrname amen

  • @Daninkanathil
    @Daninkanathil 2 ปีที่แล้ว

    hallelujah

  • @bindhushiju6900
    @bindhushiju6900 3 ปีที่แล้ว +2

    Jesus said, I am the only way, truth and the life. Who ever come to Jesus will not perish. But they will get an eternal life. So come to Jesus and live according to the word of God. Jesus loves you all. ❤

    • @sinibibin1582
      @sinibibin1582 3 ปีที่แล้ว

      Ethrayethra vishudha jervithangalundu namukku chuttum.... Oru roopakkoottilum vanangappedathavar...vachanam mamsam dharichavar....ivarokkeyullathu konda lokam purnamayum nashichu pokathavar...

  • @rosyronaldronald8138
    @rosyronaldronald8138 3 ปีที่แล้ว +1

    Praise the Lord 🙏Our God is Great 🙏🔥🙏

  • @justinam1477
    @justinam1477 3 ปีที่แล้ว +3

    Praise the Lord

  • @rosammagracious483
    @rosammagracious483 3 ปีที่แล้ว +9

    നിങ്ങളുടെ സാക്ഷ്യം കേട്ടിട്ട് കൊതിയാവുന്നു. സാക്ഷ്യം മൊത്തം ഒന്നിച്ചു കേൾപ്പിക്കൂ Please.

  • @helendcruz9634
    @helendcruz9634 3 ปีที่แล้ว +2

    Praise the Lord 🙏🙏🙏

  • @helenmc726
    @helenmc726 3 ปีที่แล้ว +1

    I believe🙏

  • @hannahbinu3310
    @hannahbinu3310 3 ปีที่แล้ว +4

    Amazing 🙏

  • @janeesshaju6598
    @janeesshaju6598 3 ปีที่แล้ว +2

    Amen🙏🏼🙏🏼🙏🏼😥😥😥😥🙏🏼🙏🏼

  • @judyalbin9250
    @judyalbin9250 3 ปีที่แล้ว +2

    ചേച്ചി എനിക്ക് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണം വീടില്ലാതെ ബസ്റ്റാൻഡിൽ ഉം റെയിൽവേ സ്റ്റേഷനിലും പലപ്പോഴും ഞാൻ അന്തി ഉറങ്ങിയിട്ടുണ്ട് അഞ്ചുമാസം തെങ്ങിന്റെ ആയിരുന്ന സമയത്ത് ഒരു വീടിന്റെ വരാന്തയില് ഞാൻ ഉറങ്ങിയിട്ടുണ്ട് അതു രണ്ടുമാസം അവര് പോലും ഇപ്പോൾ പോലും അറിഞ്ഞിട്ടില്ല എനിക്കൊരു വീട് ദൈവം തന്ന അനുഗ്രഹിക്കണമെന്ന് ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @eshomariyamousephacatholic9256
    @eshomariyamousephacatholic9256 3 ปีที่แล้ว +2

    Karthavu anugrahikkatte iniyum orupad..Praying

  • @ashaancil3341
    @ashaancil3341 3 ปีที่แล้ว +1

    Praise the Lord 🔥🔥

  • @beenajoseph3188
    @beenajoseph3188 3 ปีที่แล้ว +4

    ചേച്ചി എന്റെ സഹോദർൻ വർഷങ്ങളായി മദ്യപിക്കുകനെ, ഒന്ന് പ്രതീക്കേണമേ. അവനെ ഒരു സാക്ഷി ആക്കി മറ്റെന്മേ. Amen

  • @vijayammamohannan5914
    @vijayammamohannan5914 3 ปีที่แล้ว +7

    എ ന്റെ ഭ ർ ത്ത വി ന്റെ മ ദ്യ പാ നം മാ റു വാ ൻ വേ ണ്ടി പ്രാ ർ ത്തി ക്ക ണം 😂😂😂😂😂😂🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

    • @elizabethkankedath6559
      @elizabethkankedath6559 3 ปีที่แล้ว

      Psalms/121 (sankirthanam-121.Bible)always pray ❤️🌸🙏

  • @minnuthampy6610
    @minnuthampy6610 3 ปีที่แล้ว +1

    Thank God 🙏

  • @ashaabraham643
    @ashaabraham643 3 ปีที่แล้ว +1

    Ente bharthavum kunjugalum daivathodu kuduthal adukuvan pradhikane sister

  • @lijokj6754
    @lijokj6754 3 ปีที่แล้ว +2

    Ente ammakke mathyapanigale kandukooda ammayudeappan mathyapaniyayirunnu pakshe, ente appanteveettil ente appooppan, moone peppanmar pinneed njanum amma madutthe ippol rogiyayi rogamalla zareeratthinte vedhanayum sahilkyan pattathe fibromyalgia enna avasstthayayi ente appante veettilum ithupole avasstthayaneente ammayum aagrahichathe swargasstthanaya pithave chollumpol annanne venunna aaharam cholluvavan oral inne njanum ente ammayum koodi angane jepamala arppichu thankyou Jesus 🙏

  • @Akku5072
    @Akku5072 3 ปีที่แล้ว +13

    എന്റെ hus മത്യാപനം നിർത്താൻ പാർത്ഥിക്കണം

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 ปีที่แล้ว +2

    Yeshuve ente makale onnu thodaname

  • @raphelkr7883
    @raphelkr7883 2 ปีที่แล้ว +1

    ഞങളുടെ സ്ഥലം ഒന്ന് വിറ്റു കിട്ടാൻ വേണ്ടി ഒന്ന് പ്രാത്തിക്കണം 🙏🙏🙏🌹

  • @justinchacko5436
    @justinchacko5436 3 ปีที่แล้ว +1

    pray for my family

  • @daffodilsbeautycare389
    @daffodilsbeautycare389 3 ปีที่แล้ว

    Amme eniku vendium ente kudumbathinu vendium onnu prarthikkane

  • @simonabraham9645
    @simonabraham9645 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏Ammen !!!!!

  • @keralachannelhd5703
    @keralachannelhd5703 3 ปีที่แล้ว +6

    👍👍👍

  • @shijivarghise7703
    @shijivarghise7703 3 ปีที่แล้ว +2

    എന്റെ ജീവിത പങ്കാളിയുടെ പുകവലി മാറാനും ഞായറാഴ്ച മുടങ്ങാതെ പള്ളിയിൽ പോകാനും കുർബാന കൈ കൊള്ളാനും ചേച്ചി ഒന്ന് ഇശോയോട് പ്രാര്ഥിക്കുമോ പുള്ളിക്ക് വിശ്വസം കുറവ് ആണ് താനും എന്നാലും സന്ധ്യ പ്രാർത്ഥനക്ക് ഇരിക്കും ഒന്ന് പ്രാർത്ഥിക്കണം👏👏

  • @sophiammajoseph5106
    @sophiammajoseph5106 3 ปีที่แล้ว +5

    Sahodaree ningalanu yadhardha viswasi

  • @lissyvinson1454
    @lissyvinson1454 3 ปีที่แล้ว +1

    Amen

  • @yayuspiano7441
    @yayuspiano7441 3 ปีที่แล้ว +1

    ❤️❤️❤️

  • @maryprince750
    @maryprince750 3 ปีที่แล้ว +3

    സൗണ്ട് കുറവാണ്. നല്ല അവതരണം ദൈവത്തിന്റെ കരുതൽ മനസ്സിലാക്കാൻ സാധിച്ചു നന്ദി

  • @sunilsuni8294
    @sunilsuni8294 3 ปีที่แล้ว +1

    Ammen

  • @shadiyazubaitha7679
    @shadiyazubaitha7679 3 ปีที่แล้ว +1

    എന്റെ ഭർത്താവിന്റെ സ്വഭാവം നല്ലതാക്കി തരാൻ പ്രാർത്ഥിക്കണം

  • @alicejose7933
    @alicejose7933 3 ปีที่แล้ว

    Amme ente veetile ellavarum koodi irunnu prarthikkanulla krupa tharane.

  • @bennykariveliparambil8315
    @bennykariveliparambil8315 3 ปีที่แล้ว +2

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ പ്രാർത്ഥിക്കണം

  • @maryabraham6809
    @maryabraham6809 3 ปีที่แล้ว +5

    ദൈവത്തിനു മഹത്വം

  • @jaisammavarghese7355
    @jaisammavarghese7355 3 ปีที่แล้ว +1

    Eshoea mahathem 🌹🔥

  • @minijoby4950
    @minijoby4950 3 ปีที่แล้ว

    Hi chechy god bless u.

  • @roslitthekkel8287
    @roslitthekkel8287 3 ปีที่แล้ว

    God bless you

  • @shijiabraham1614
    @shijiabraham1614 3 ปีที่แล้ว +3

    Please pray for my family and for my husband

  • @jobinjoseph5205
    @jobinjoseph5205 3 ปีที่แล้ว

    Enikku Joli nannayi cheyyanum, good work environment undavanum prarthikkamo?

  • @maryjose2652
    @maryjose2652 3 ปีที่แล้ว +3

    Mamotheesa mungiya nllasobhavamulla Retheeshe enna makante vivaham nadakkuvannprarthikkanam🙏

  • @kombanbyd4814
    @kombanbyd4814 3 ปีที่แล้ว +1

    😇😇

  • @manojbalakrishnan2797
    @manojbalakrishnan2797 3 ปีที่แล้ว +1

    Mathave please help my huband to quit alcohol and smoking

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 ปีที่แล้ว +1

    Amme ente makkal thettilekku pokaathe kaathukollanae

  • @bindhusajan3896
    @bindhusajan3896 3 ปีที่แล้ว +1

    Enikku vendi onnu prarthikana
    Madhapani aaya oru jeevithapakalia thannathu.
    Vettil oru samadanom tharilla.
    Sister eniku vendi prarthikana.

    • @shijiabraham1614
      @shijiabraham1614 3 ปีที่แล้ว

      We can pray together I am also in the same situation 🙏🙏🙏🙏

  • @sajuthomas5905
    @sajuthomas5905 3 ปีที่แล้ว +1

    എന്റെ പേര് Solomon Mathew 9thil പഠിക്കുന്നു. എനിക്ക് ചേച്ചിടെ ഫോൺ നമ്പർ തരാമോ. Oru പ്രാത്ഥന സഹായത്തിനാ.plz Pray For Me😥🙏🙏🙏🙏🙏

  • @shilapx516
    @shilapx516 2 ปีที่แล้ว

    U എന്റെ മോളുടെ വിവാഹം നടക്കാനും prarthikanam

  • @edgarmancheal2563
    @edgarmancheal2563 3 ปีที่แล้ว +2

    Makante vivaahathinu vaendi prarthikkunnu

  • @elsammavinoyi3735
    @elsammavinoyi3735 3 ปีที่แล้ว

    Charchayde madhyapanam matti tharane madhave

  • @thankachanthamkachan2100
    @thankachanthamkachan2100 3 ปีที่แล้ว

    ആമ്മേൻ

  • @gowri5388
    @gowri5388 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 ปีที่แล้ว +2

    Amme ente makalude vivaham nov.23nu munpayi nadathitharaname

  • @sherlyzavior3141
    @sherlyzavior3141 3 ปีที่แล้ว +4

    കൃഷിക്കാർ ദൈവ വിശ്വാസികളും , നല്ല മനുഷ്യരും ആണ്. കൂടാതെ നല്ല അദ്ധ്വാനികളും ആണ്.

  • @xavierpt2796
    @xavierpt2796 3 ปีที่แล้ว

    Oh! My God

  • @marypl8356
    @marypl8356 3 ปีที่แล้ว

    Gechibagyavathya .

  • @rosdn2805
    @rosdn2805 3 ปีที่แล้ว +1

    Praise the Lord😇Ave maria🙏🙏🙏

  • @jessyclamand1188
    @jessyclamand1188 3 ปีที่แล้ว +1

    Chechi Jincymolued thayile muzha Eesso thottu sugamakkunna thinayi prathikkename

  • @varkeypt5924
    @varkeypt5924 3 ปีที่แล้ว +1

    Ente makanu jivita pankaliye taruvan pratikane

  • @johnsonolickal1425
    @johnsonolickal1425 3 ปีที่แล้ว +9

    ഇതാണ് ഓറയുന്നേ ഒരു സ്ത്രീക്ക് ആരു വീട് സ്വർഗം ആക്കാനും നരകമക്കാനും കഴിയുമെന്ന്

  • @tinyjose5568
    @tinyjose5568 3 ปีที่แล้ว +2

    Hallelujah hallelujah.Ave Maria

  • @lucyjoy6495
    @lucyjoy6495 3 ปีที่แล้ว +1

    എന്റെ മകൻ അരുണിന് ഒരു ഗവൺമെന്റ് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ.

  • @minimani9167
    @minimani9167 3 ปีที่แล้ว

    Ante husband kudikkum anne. Eshtam yellla. Annu appayum parayum anjum vazhyakkum koodum cechiyude phone no tharamo

  • @anugrace2797
    @anugrace2797 3 ปีที่แล้ว +3

    Good inspiring message madam

  • @susanmathew1248
    @susanmathew1248 3 ปีที่แล้ว +2

    Pray for my children's marriage

  • @beenajoby417
    @beenajoby417 3 ปีที่แล้ว

    എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ പ്രാർത്ഥിക്കണമേ

    • @jmj1715
      @jmj1715 3 ปีที่แล้ว

      ജോയേൽ1:5

  • @jessyclamand1188
    @jessyclamand1188 3 ปีที่แล้ว

    Veedinet pani pathivazhiyil kidakkunnu pani Thirunnathinayi prathikkename

  • @leebababu5677
    @leebababu5677 3 ปีที่แล้ว +1

    Mathave ente mon Daivathae ariyunna makanaki matanamae Mathave. Mathave avantae dusheelam ellam matanamae Mathave. Mathave avanu oru jolie koduthu avanae anugrahikanamae Mathave. Mathave ente niyogamgalae sathyamaki tharanamae Mathave. Mathave albhutham praverthikanamae Mathave. Mathave enteyum kudi prarthana kelkanamae Mathave.

  • @sherinjoseph7728
    @sherinjoseph7728 3 ปีที่แล้ว

    Enta barthavinu shamikkuvanulla manas hrydayam kodukene

  • @indrish123
    @indrish123 3 ปีที่แล้ว +2

    Hai chechi....

  • @renju9915
    @renju9915 3 ปีที่แล้ว +2

    🙏🔥

  • @siniambadi6035
    @siniambadi6035 3 ปีที่แล้ว +1

    Yesuappa ente brotherinte madyapanam matename 😭😭🙏🙏

  • @lissyeldho7746
    @lissyeldho7746 3 ปีที่แล้ว +2

    🙏🙏🙏🙏🙏🌹🌹🌹🌹❤️❤️

  • @nishamol2067
    @nishamol2067 3 ปีที่แล้ว +1

    Jesus Christ is the only one God

  • @jiya7549
    @jiya7549 3 ปีที่แล้ว +2

    ഉപവാസം കൃത്യമായി എങ്ങനെ എടുക്കണം എന്ന് പറഞ്ഞു തരാമോ

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 ปีที่แล้ว +1

    Amme ente makalude Facebook addiction maattitharaname