ലോകത്തിലെ ഏറ്റവും മനോഹരമായ മുഖക്കുരുവും പുൽച്ചെടിയിലെ ഗ്ലാസ് ബ്ലേയ്ഡുകളും മൈക്രോ സ്കോപ്പിലൂടെ കാണാം

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 403

  • @santhoshc4818
    @santhoshc4818 2 ปีที่แล้ว +82

    കുറേ നാളത്തെ ആഗ്രഹമായിരുന്നു ഒരു മൈക്രോസ്കോപ്പ് വാങ്ങി ഇതുപോലത്തെ കാഴ്ചകൾ കാണാൻ, എന്തായാലും ഒരുപാട് നൊസ്റ്റു ഫീൽ ചെയ്തു 🥰🥰🥰👍🏻👍🏻👍🏻

  • @Sreeharishine
    @Sreeharishine 2 ปีที่แล้ว +143

    ഈ വീഡിയോയിൽപറയുന്നത് എല്ലാം കറക്റ്റ് ആണ് പിന്നെ nostu ❤️💯💯😊😊

  • @fathimanaisam4802
    @fathimanaisam4802 2 ปีที่แล้ว +413

    Chemistry __biology class കഴിഞ്ഞത് പോലുണ്ട് 😅

  • @ajinantony6022
    @ajinantony6022 2 ปีที่แล้ว +18

    എനിക്കിഷ്ടപ്പെട്ടത് ചോക്കിന്റെ മൈക്രോസ്കോപ്പിക് പിക്ചർ ആണ് 🤩

  • @manugopi8850
    @manugopi8850 2 ปีที่แล้ว +47

    എന്തൊക്കെ കണ്ടു പിടുത്തങ്ങൾ ആണല്ലേ.. ഈ കഫെ ഉള്ളത് കൊണ്ട് മോനെ പൊളിച്ചു 👍😜💓

  • @thesniakbar1175
    @thesniakbar1175 2 ปีที่แล้ว +1

    ഹൈവ.. 😁😁😁😁 powli 👍🏾
    ഇൻക് ഇഷ്ട്ടയത്തു പെൻസിൽ കൊണ്ടുള്ള ലെൻസ് നോക്കുന്നത് ആണ്..

  • @indianlad3771
    @indianlad3771 2 ปีที่แล้ว +9

    അവതരണം വേറെ ലെവൽ...നല്ല അറിവ് 😍❣️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +5

    ഇത്രേം അടുത്ത് കാണുമ്പോൾ എന്താ ഭംഗി 😍 അടിപൊളി വീഡിയോ 👌👌👌

  • @rajeevraghavraj6531
    @rajeevraghavraj6531 2 ปีที่แล้ว +5

    എന്ത് രസാ നിങ്ങളുടെ പ്രസന്റെഷൻ ❤️❤️

  • @pavithrans9223
    @pavithrans9223 2 ปีที่แล้ว

    പോക്ക് പീസിന്റെ സൂഷ്മ കാഴ്ചയാണ് ഏറെ ആകർഷിച്ചതു്.

  • @athiraammu1369
    @athiraammu1369 2 ปีที่แล้ว +46

    പുല്ലു കാണിച്ചപ്പോൾ അതിലെ പൂച്ചക്കുട്ടികളെ ആണ് ഞാൻ nokkiyee😁😁😁

    • @keerthanadinesh2288
      @keerthanadinesh2288 2 ปีที่แล้ว +1

      Njanum 😁pullu aarkku venam..

    • @user-abcdefgh989
      @user-abcdefgh989 2 ปีที่แล้ว

      ഞാനും. പൂച്ച 🐈 കുഞ്ഞിന്റെ കമൻറ് ഇടാൻ വന്നപ്പോൾ ദോണ്ടെ 🥰

  • @m43tech10
    @m43tech10 2 ปีที่แล้ว +7

    ഇഷ്ടമുള്ള പ്രോഗ്രാം സൂപ്പർ 👍🏻👍🏻👍🏻

  • @travelinginshorteat6089
    @travelinginshorteat6089 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് facts moj ബ്രോ വീഡിയോ എല്ലാം വിജ്ഞനപ്രതം ആയ വീഡിയോ ചെയ്യാൻ കഴിയട്ടെ 😍😍😍😍👍👍👍👍

  • @b.p9912
    @b.p9912 2 ปีที่แล้ว

    നല്ല വീഡിയോ എനിക്ക് മുഖക്കുരു ഉണ്ടായിട്ടുണ്ട് നല്ല വീഡിയോയാണിത്

  • @lincylincy9972
    @lincylincy9972 2 ปีที่แล้ว +31

    Nalla video 🤗🤩😍😘

    • @heheboy2720
      @heheboy2720 2 ปีที่แล้ว +3

      Koode chaliyum..🤣🤭

    • @Ambuvikku
      @Ambuvikku 2 ปีที่แล้ว +1

      𝐴𝑛𝑜𝑜

  • @shijuk8478
    @shijuk8478 2 ปีที่แล้ว +2

    എനിക്ക് Cinemagic Channel ആണ് കൂടുതൽ ഇഷ്ടം 🙋🏻‍♂️

  • @kamar-jahan923
    @kamar-jahan923 2 ปีที่แล้ว +5

    പലപ്പോഴും ചിന്തിക്കാറുണ്ട് ഇതൊക്കെ😍

  • @AxonNyx
    @AxonNyx 2 ปีที่แล้ว +1

    Ettante soundum avatharavum kollam

  • @user-abcdefgh989
    @user-abcdefgh989 2 ปีที่แล้ว +1

    3:18 ആ പൂച്ച 🐈 കുഞ്ഞ് എന്ത് ക്യൂട്ട് ആണ് 💞🥰😍😘😘😘🤩😍

  • @mybigworld1189
    @mybigworld1189 2 ปีที่แล้ว +10

    Guys നമ്മുടെ ചേട്ടൻ പുതിയ വീഡിയോയുമായി വന്നിരിക്കുന്നു.എല്ലാരും ചേട്ടൻറെ വീഡിയോക്ക് എല്ലവരും ലൈക്ക് ചെയ്ത് സഹായിക്കുക.( ഇത് ഞാൻ പറഞ്ഞില്ലേലും നിങ്ങൾ ചെയ്യും എന്ന് എനിക്കറിയാം വെറുതെ ഒരു രസം) പിന്നെ അടിപൊളി വീഡിയോ tto വീഡിയോ കാണാതെ . എന്നെപ്പോലെ കമൻറ് ഇടാൻ വന്നവരൊക്കെ പ്രസിഡൻറ്s paranjitt പോവാ .
    Lastee.😂
    എനിക്ക് തൈര് ഉണ്ടാക്കാൻയില്ല 🤗
    അച്ചോക്കിന്റെത് കണ്ടിട്ട് നൂലുകെട്ട് കെട്ടിയിട്ട മാതിരിയാണ് എനിക്ക് തോന്നിയത്😁

  • @Siuurya14
    @Siuurya14 2 ปีที่แล้ว +22

    3:17 അച്ചോടാ cute പൂച്ച 😍

  • @chefuad181
    @chefuad181 2 ปีที่แล้ว

    New york ലെ ny യും London ലെ Lon ഉം ചേർന്നാണ് nylon എന്ന വാക്കുണ്ടായത് എന്നറിയുന്നത് ഇപ്പോഴാണ്😃👍
    New അറിവ് കിട്ടി😄😍✌️

  • @jojigeorge1984
    @jojigeorge1984 2 ปีที่แล้ว

    Sir anganeanu manushyril cancer undakunnathu oru avatharanam tharu....

  • @jasiljasu4886
    @jasiljasu4886 2 ปีที่แล้ว

    Ith pole ulla videos iniyum pratheekshikunnu👍👍

  • @TheYouTubeBiscuit
    @TheYouTubeBiscuit ปีที่แล้ว +3

    *_Facts mojo bro I like your knowledge give a big salute ✋🏻_*

  • @vrcomic1305
    @vrcomic1305 2 ปีที่แล้ว +1

    Cinemagic channelilea sound
    Evar same aano??

  • @brainthoughts7887
    @brainthoughts7887 2 ปีที่แล้ว +13

    Video nalla comedy aayittund i love it 😂❤

  • @ghdjhjdgudhhjd2133
    @ghdjhjdgudhhjd2133 2 ปีที่แล้ว

    കാണാൻ ആഗ്രഹിച്ചു കണ്ടു 👍 🌹

  • @sonajoy3100
    @sonajoy3100 2 ปีที่แล้ว +25

    6:05...😳 Ithu ippozale ariyanne..😌 ellam kollam microscope ilude nokiyal ...👍🏻

  • @കിം.N.നായർ
    @കിം.N.നായർ 2 ปีที่แล้ว +1

    Thumbnail ഇൽ കാണുന്ന മുറിവ് സിമന്റ് പൊള്ളൽ ആണ്..

  • @CAT_BOY_.
    @CAT_BOY_. 2 ปีที่แล้ว +2

    3:17 അച്ചോടാ 😍😘🤩

  • @CAT_BOY_.
    @CAT_BOY_. 2 ปีที่แล้ว +7

    തേനും പുല്ലും തൈരും 😹🙈❤️

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +5

    സൂപ്പർ വീഡിയോ ❤️❤️👌😎👍💜💯💯👏

    • @agentcobra344
      @agentcobra344 2 ปีที่แล้ว

      Video പോയി കാണു

  • @sidharthsuresh333
    @sidharthsuresh333 2 ปีที่แล้ว +2

    4:20 njn 😌😍 etra pullukaleya konnathennariyavo steel scsle upayogich

  • @Nynuvlogs
    @Nynuvlogs 2 ปีที่แล้ว +30

    ഇന്നലെ ഏതോ പുല്ലിൽ പോയി പിടിച്ചു കൈ മുറിഞ്ഞു നീറ്റൽ ആയിട്ട് ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😒

    • @shafinmohan45
      @shafinmohan45 7 หลายเดือนก่อน +1

      Uff

    • @amaluz_appuz5653
      @amaluz_appuz5653 7 หลายเดือนก่อน +1

      Achodaa pyavam

    • @AyanAliyavlog
      @AyanAliyavlog 7 หลายเดือนก่อน

      നാരമ്മില്ല വെട്ടന്നു മാറും

    • @GokulGokul-hu5hr
      @GokulGokul-hu5hr 7 หลายเดือนก่อน

      umfi

  • @keziyageorge7079
    @keziyageorge7079 2 ปีที่แล้ว +3

    your presentation is excellent. really amazing and rare video😀

  • @renjugopakumar1532
    @renjugopakumar1532 2 ปีที่แล้ว

    നല്ല അവതരണം

  • @noel123__
    @noel123__ 2 ปีที่แล้ว +1

    നിങ്ങളുടെ ചാനെൽ ആണോ top 10 Malayalam pls reply🤩

  • @pradeepk7150
    @pradeepk7150 2 ปีที่แล้ว +1

    Cinemagic ile aale sound poole indallo

  • @vaigamanoj1296
    @vaigamanoj1296 2 ปีที่แล้ว +1

    Chalk candal jelebi pole anu

  • @sidduappu2748
    @sidduappu2748 2 ปีที่แล้ว +2

    First view bro super ane video's enike istam ane

  • @roseletjoseph3898
    @roseletjoseph3898 2 ปีที่แล้ว +2

    Enik glue ahn ishttayee😍😍

  • @shailoosvlog9407
    @shailoosvlog9407 2 ปีที่แล้ว +1

    Njan like adichathinu sheshame vdo kanarollu

  • @comentmovies2365
    @comentmovies2365 2 ปีที่แล้ว +12

    Very good video I like 😃

  • @pranavthings
    @pranavthings 2 ปีที่แล้ว +2

    Brode sound cinemagic inte polle und.. Ini ahno?? 😳

  • @vishnualappy2443
    @vishnualappy2443 2 ปีที่แล้ว +7

    നന്നായിട്ടുണ്ട് കേട്ടോ 😍💖💖

  • @fathimadiya4480
    @fathimadiya4480 2 ปีที่แล้ว

    Butter flyude charak adipoli

  • @sreyabrajesh6685
    @sreyabrajesh6685 2 ปีที่แล้ว +10

    Very good video loved it a lot... Amazing 👏

  • @rashi2281
    @rashi2281 2 ปีที่แล้ว

    Cinemagic enna ചാനലിലും ചേട്ടൻ്റെ സൗണ്ട് അല്ലേ??

  • @aarchajayakrishnan1742
    @aarchajayakrishnan1742 2 ปีที่แล้ว +1

    Kollam super

  • @priyajith3666
    @priyajith3666 2 ปีที่แล้ว

    നല്ല ശബ്ദം

  • @AravindSanthosh03
    @AravindSanthosh03 2 ปีที่แล้ว +7

    5:48 മുഖക്കുരു മൈക്രോസ്കോപ്പിലൂടെ കാണാൻ നല്ല രസം ആയിരിക്കും. എന്നാൽ അനുഭവിച്ചവന് മാത്രമേ അതിന്റെ വേദന അറിയുവുള്ളു.

  • @sharonsawrav9075
    @sharonsawrav9075 2 ปีที่แล้ว +2

    ചേട്ടൻ പവറാണ് 👊👊

  • @Aadhi-i3s
    @Aadhi-i3s 2 ปีที่แล้ว +1

    പ്രധിലിപി fm ഇൽ ഈ പുള്ളിടെ story കേട്ടിട്ടുണ്ട്

  • @sakeersakeer1624
    @sakeersakeer1624 2 ปีที่แล้ว

    Sambavam kollam , skip cheyyathe kaanunnund

  • @luckypalakkad4707
    @luckypalakkad4707 2 ปีที่แล้ว +62

    New york ലെ NY യും London ലെ LON ഉം ചേർന്നാണ് Nylon എന്ന വാക്ക് ഉണ്ടായത് എന്ന് പറഞ്ഞില്ലേ ആ വിഷയം ആസ്പതമാക്കി ഒരു vedio ചെയ്യാമോ. ഒരുപക്ഷെ നമ്മൾ ദൈനദിനം ഉപയോഗിക്കുന്ന വാസ്ടുക്കളുടെ പേര് വന്ന വഴി മനസ്സിലാക്കാമല്ലോ.

    • @abishekps1678
      @abishekps1678 2 ปีที่แล้ว +4

      Aa paranjathu seriya👍🏻

    • @Husna9418
      @Husna9418 2 ปีที่แล้ว +1

      Ti

    • @sexyboyfuns
      @sexyboyfuns 7 หลายเดือนก่อน

      Angane allaa nylon enna vakk undayath

  • @paramachugam4272
    @paramachugam4272 2 ปีที่แล้ว

    Mojo annan uyireeee.... 😄.. 😄. 😄. 😄.

  • @jungkookfangirl3460
    @jungkookfangirl3460 2 ปีที่แล้ว +1

    Vegam study tips cheyoo

  • @Babadook600
    @Babadook600 2 ปีที่แล้ว

    Ningade voice cinemagic channelile ale pole ind.. Satym

  • @asmin_riyas
    @asmin_riyas 2 ปีที่แล้ว +1

    Allam ettayii but butter fly nalla bagiundd

  • @ARJI.9747
    @ARJI.9747 ปีที่แล้ว +2

    Very interestive ❤❤❤

  • @spkrishnanunni
    @spkrishnanunni 2 ปีที่แล้ว +2

    Sathiyam nostalgia anu athu 🙈🙈🥰🥰

  • @habnafaisalhabi3279
    @habnafaisalhabi3279 2 ปีที่แล้ว

    Pratilipi lu same voice kettitund....

  • @abdhulrahiman5172
    @abdhulrahiman5172 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👏👏

  • @nirunkumarkn
    @nirunkumarkn 2 ปีที่แล้ว +3

    Outstanding presentation 💥 💥💥

  • @fousiafousia4178
    @fousiafousia4178 2 ปีที่แล้ว +2

    I love your videos and your cute sound 😊😊

  • @nithyadevanand7384
    @nithyadevanand7384 2 ปีที่แล้ว +2

    Video polli😍

  • @lily-fm4su
    @lily-fm4su 2 ปีที่แล้ว +1

    Super video🤩🤩🤩🤩🤩 super knowledge

  • @Fellah-b3y
    @Fellah-b3y 2 ปีที่แล้ว +2

    3:18 huh cute 🥺🥰

  • @amaljoy3604
    @amaljoy3604 2 ปีที่แล้ว +1

    Good video Good work bro

  • @Venom3211-f7p
    @Venom3211-f7p 2 ปีที่แล้ว +2

    അടിപൊളി 🎀

  • @abhijithbm326
    @abhijithbm326 2 ปีที่แล้ว +2

    I like it your sound 🥰😍

  • @chinnuzzz3503
    @chinnuzzz3503 2 ปีที่แล้ว +2

    Powli..❤️🥰😍

  • @nandhus.s9077
    @nandhus.s9077 7 หลายเดือนก่อน +1

    Ee voice nyn evdeyo......🤔
    Cine magic,😃😃😃

  • @winderbearseuphoria6776
    @winderbearseuphoria6776 2 ปีที่แล้ว +2

    chetta voice polii 🤩🤩

  • @naseerakadavath5718
    @naseerakadavath5718 7 หลายเดือนก่อน +1

    Cienmagic ?

  • @sulaimanswalih6695
    @sulaimanswalih6695 2 ปีที่แล้ว +1

    Nice presentation😍

  • @Rapid_thriple_7
    @Rapid_thriple_7 2 ปีที่แล้ว +2

    Bro yude sound poly yanu seen sound I like it,

  • @akshay00854
    @akshay00854 2 ปีที่แล้ว +2

    Second like💕 entte vaka

  • @darkmatter4213
    @darkmatter4213 2 ปีที่แล้ว +1

    Content superb

  • @sanfeerbautty9007
    @sanfeerbautty9007 2 ปีที่แล้ว +12

    Alhamdulillah 27 years aayi ithu vare mugakkuru vannitilla☺️☺️

  • @worlddofcuriosityy
    @worlddofcuriosityy 2 ปีที่แล้ว +4

    നമ്പർ 4ൽ നിന്ന് എനിക്ക് തോന്നിയത് നമ്മൾ കമ്പ്യൂട്ടറിൽ draw ചെയ്യുമ്പോൾ അതിൽ കാണുന്ന പെൻസിൽ വര zoom ചെയ്തു നോക്കുകയാണെങ്കിൽ ഏകദേശം ഈ രൂപത്തിലാണ് ഇരിക്കുക

  • @hawabi6422
    @hawabi6422 2 ปีที่แล้ว +2

    Eni chillapppo namude mukha kurude ullil oru rajyam undayirikkuvo . Alla onnum parayan pattilla

  • @paramachugam4272
    @paramachugam4272 2 ปีที่แล้ว

    Chalk kanumbo free firil Grenadine skin pole thonni

  • @Go_kul0
    @Go_kul0 2 ปีที่แล้ว +3

    Bro exam npadikkanam padichitt vann videos kanam

    • @nicky3831
      @nicky3831 2 ปีที่แล้ว

      Ayyo njanum😌

  • @prabhakaransn627
    @prabhakaransn627 2 ปีที่แล้ว

    എനിക്കിഷ്ടപ്പെട്ടത്second last

  • @salinis7936
    @salinis7936 2 ปีที่แล้ว +2

    Big fan bro

  • @jikzz8727
    @jikzz8727 2 ปีที่แล้ว +1

    Swagatham fact mojoyilekk
    Uff💥💥

  • @aagnarosschundhuu110
    @aagnarosschundhuu110 2 ปีที่แล้ว +1

    Chatta BIG FAN face reveal please 🙏❤️❤️💜💜💜

  • @Shanuhh2
    @Shanuhh2 2 ปีที่แล้ว +2

    3:27
    പിന്നെ!!! ഒരിക്കലല്ല കുറെ പ്രാവശ്യം 😂😂🙂

  • @kadeejathhabeeba4639
    @kadeejathhabeeba4639 2 ปีที่แล้ว +2

    Super sir 😍😍😍

  • @stishastephen6235
    @stishastephen6235 2 ปีที่แล้ว +4

    5:40 kiwi nte slice aayit thonni 😂🤩

  • @devanandadevananada6363
    @devanandadevananada6363 2 ปีที่แล้ว +2

    ചോക്കിൻ്റെ സൂം ചെയ്തത് കണ്ടിട് അച്ചപ്പം അട്ടിക്ക് വെച്ച വെച്ചത് പോലെയുണ്ട്😁😁😁😁😁😁😁😂😂😂😂😂😂😂

  • @adhiavani4463
    @adhiavani4463 2 ปีที่แล้ว +1

    Chalk microscope iloode നോക്കുമ്പോൾ molicules pole ind

  • @motxlover584
    @motxlover584 2 ปีที่แล้ว +1

    Lactobacillus
    Gram positive bacteria

  • @prookfx
    @prookfx 2 ปีที่แล้ว +1

    Cinemagic ile aalalle

  • @hermo3933
    @hermo3933 2 ปีที่แล้ว

    2:41 . Indrans 😆👌😝

  • @mystery__world
    @mystery__world 2 ปีที่แล้ว +1

    🔥

  • @pravinpk6154
    @pravinpk6154 7 หลายเดือนก่อน

    Ee voice evdiayo kettitt onde cinimagic 🤔

  • @sudevkrishnac.s8340
    @sudevkrishnac.s8340 2 ปีที่แล้ว

    Microscope ell vekkan ayal avanee konnuuu....
    Bitterly fly konondalle chirakke kittiye 😐