Kalyana Kacheri Short Series | Chapter 5 | Bala Kandam | SUB originals
ฝัง
- เผยแพร่เมื่อ 3 เม.ย. 2021
- Kalyana Kacheri Short Series | Chapter 05 Out Now !!
Don't forget to Watch Our Previous Episodes 👇🏼
Chapter 1 - • Kalyana Kacheri Short ...
Chapter 2 - • Kalyana Kacheri Short ...
Chapter 3 - • Kalyana Kacheri Short ...
Chapter 4 - • Kalyana Kacheri Short ...
Edited & Directed by
Anand Menon
anand_menen...
Produced by
Al Jassam Abdul Jabbar
Al Sajam Abdul Jabbar
Al Jaseem Abdul Jabbar
Sponsored By
Krishna Thulasi cough syrup
Written by
Anuraj O.B
Associate Director
Suhail Saay Mohammed
D.O.P
Jijo Thomson
Sandeep K Sabu
Music
NBN
Violins, Viola
Sravan Krishnakumar
Guitars, Guitelele
Sanu P S
Percussion R
Ramkumar S
Creative Director
Nithish Sahadev
nithish_sah...
Sound Design & Mixing
Krishnan Unni
Art & Stills
Sreekuttan Kaitharam
Production Controller
Jishnu Sivan
Assistant Director
Kanakaraj
Associate Camera
Rakesh AS
Light Unit
Vaughn Freyr
Design
Naveen Krishna
Cast
Anuraj O.B - Pratheesh
aob_capture...
Agil Vinayak - Vinayakan
/ agil_vinayak
Sruthy Suresh - Prassanna
_sruthy.sur...
Hrishikesh Vinod - Adv. Keshu
h_rishikesh_vin...
Maria Xavier - Deepthi
maria_xavie...
Joemon Jyothir - Joemon
joemon.jyot...
Nithin Joy - Nandan Unni
nithii_joy?igsh...
Sandeep Pradeep - Diljith
zandeeep?i...
Gopika Ramesh - Mridhu
gopika_rame...
Nandhu K.U - Nandhu
Dr. Rajumon T Mavunkal - Principal
Sameer Chemmazhathu - Professor
VFX & DI
Sandeep Pradeep
Project Designer
Hari Anand
Sync Sound
Sonu
Location Courtesy
St. Xavier's College Vaikom
#ShortSeries #SubOriginals
Don't forget to Comment, Like and Share..!
Subscribe to SUB Originals TH-cam channel by CLICKING the link : tinyurl.com/SubOriginalOfficial
Like Us On Facebook : / suboriginals
Follow Us On Instagram : / suboriginals
Follow Us On Share Chat : sharechat.com/suboriginals - บันเทิง
പ്രതീഷിൻറെ അഭിനയം അടിപൊളി.. സങ്കടവും ദേഷ്യവും ചേർന്ന ഭാവമാണ് സൂപ്പർ.. ദിൽജിത്തും കിടു തന്നെ..
😍❤️🔥
അതെ പ്രതീഷ് ന്റെ ഭാവമാറ്റങ്ങൾ സൂപ്പർ ആയിട്ടുണ്ട്...ദിൽ കൊള്ളാം...😍😍😍
തുടക്കത്തിലേ ഫ്രണ്ട്സ് ഇൻട്രോ കൊടുത്തപ്പോൾ തട്ടത്തിൽമറയത് സ്മാർട്ട്ഗാങ് ഓർമവന്നു 😁
😁🤗😍
Inspiration ✌️🤭
Sheriyaanu
Smartboys 🔥
Athe
Diljith എന്ന character അവതരിപ്പിച്ച പുള്ളി കിടു അഭിനയം. Body ., Voice , katta look ഒന്നും ഇല്ലാതെ attitude വെച്ച് മാത്രം കട്ട മാസ്സ് കാണിച്ചു.
കറക്റ്റ് 👍👍
അതെന്താ ലുക്ക് അല്ലെ
Nalla pokkam und kanan luk und... attitude.. acting...oke nalladanu pullide🥱
@@varsha9859 😂❤️🐔
@@varsha9859 😁👍
പ്രതീഷിന്റെ അഭിനയം 👌👌 അപമാനിക്കപ്പെട്ട വന്റെ പ്രതികാരം🔥
@@adithyakrishnacs love you too
ആദ്യത്തെ പരസ്യം കണ്ടപ്പോൾ പെട്ടെന്ന് പൊന്മുട്ടയിലെ മച്ചാൻ എന്താ ഇവിടെ എന്ന് ഓർത്തു
🤣🤣❤️
സത്യം 😁
Naanum
സത്യം
ഓൻ വെറും അണ്ടി ആണ്, ഓനെക്കാൾ വലിയ അണ്ടി ആണ് ആ കളിപ്പൻ എന്ന വളിയൻ.. Miss പറക്കൊടിന്റെ ചാനൽ നശിപ്പിച്ചത് ആ വലിയന്മാർ ആണ്.. ഓള് വേറെ തുടങ്ങി ഹിറ്റ് ആക്കി
Diljith performance vere level
Sandeep🤗😍❤️
ഇത്രേം എപ്പിസോഡ് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് സൂപ്പർ 5.0 സ്റ്റാർ
ദിൽജിത് അടിപൊളി....
Thank you Sajeer❤️😍
Ee diljith nte crcter vere movie cheyythittundo
@@bindhujau5386 18aam padiyil undenn thonunnu
ഇതു ഒരു ഒന്നന്നര സാനം ആണ് ഒറ്റ ഇരിപ്പിനു 5 എപ്പിസോഡും കണ്ടു തീർത്തു 🥰 ചുമ്മാ അങ്ങ് ഇഷ്ട്ടായി എല്ലാരും കലക്കൻ അഭിനയം ആണ് പിന്നെ കറുപ്പ് വെളുപ്പിന് എന്നുള്ള സാനം ഒക്കെ ഒന്ന് മാറ്റിപിടിച്ചാൽ നന്നായി
Haa enikkum thonni
ഇതിലെ വില്ലൻ്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ അടിപൊളി. അദ്ധേഹം ആണിതിലെ മികച്ച നടൻ
Thank you So much😍❤️
Please do Share & Support 🤗
That hero angry expression 😍😍🤩🤩 omg he's so cute!
Sandeep❤️
Diljith acting is so good👏👏👏🤝🤝 waiting to see you in big screen😊😊
Diljith aayt act cheitha aal Pathinettam padi movie il und...
Puthran ennanennu thonnunnu character name...
7:00 രണ്ടു പേരുടെയും അഭിനയം എടുത്തുപറയേണ്ടതാണ്. ഈ ഒരു സീൻ മാത്രം എത്ര പ്രാവശ്യം repeate അടിച്ചുകണ്ടെന്ന് അറീല. അത്രക്ക് supper ആയിട്ടുണ്ട്..👌
Thank you So much😍❤️
Please do Share & Support 🤗
Aa.. aa portion adipolii aayind... ekkum nalla ishtayii😍
വിഷക്കോല് പാപ്പിയെ ആശാനായി കാണുന്ന ഒരാളുണ്ടെൽ അതു പ്രതീഷാണ്😂...
ജോമോൻ character ചെയ്ത അണ്ണൻ വളരെ ലാഘവത്തോടെ വെള്ളമടി scene ഒക്കെ സ്കോർ ചെയ്യുന്നു...പൊളി👍
😍❤️🔥
Scene⚡️
Are baba ji
🔥😍❤️
@The mallu introvert ath ninte *#₹? onnum allallo vaanam enn vilikkan
@The mallu introvert freefire വാണം ആണോ nee
Baba sir big fan😍
7:00 എന്റമ്മോ ഈ scene വേറെ ലെവൽ സിനാണ്.. മാരകം 🔥🔥🔥🔥🔥
10:56 ലെ ജയ്സൺ : അപ്പോൾ നിനക്ക് സംസാരിക്കാനും അറിയാം അല്ലേ 😒😒😒 ഞാൻ എന്തെങ്കിലും ചോദിക്കുമ്പോൾ മൂളൽ മാത്രം ഉള്ളാരുന്നല്ലോ 😒
🙏🤣🤣❤️
😂
😂
Polichu😂😂
🤣🤣🤣
ഒറ്റയിരുപ്പിൽ ഇരുന്നു കണ്ടവർക്ക് like അടിച്ചു പോകാനുള്ള സ്ഥലം😅😅
❤️😍
Nnn
Es
ഇടക് net therrun ath kazij next day aa kande. Onn like adichotte pls..
@@hsks4980 ഇജാതി 🤣🤣🤣🤣🤣🤣🤣🤣
യാ മോനേ കുഞ്ഞളിയന്റെ പറക്കൽ കണ്ടോ😆
ബൈ ദുബായ് ആ *പറപ്പിച്ച ചെക്കൻ* കൊള്ളാം 😌😌
🐓🐓🐔🐔
@@ananthu__krishnan എന്ന പെണ്ണിന് കോഴി ആയിക്കൂടെ 😁
🤣🤣🤗
SANDEEP FANS ഏതോ നാട്ടിലെ ഘടകം 😁
@@IMettymetty അപ്പൊ സമ്മതിച്ചു കോഴി ആണെന്ന്
ആദ്യം കാണാൻ മടിച്ച വെബ്സീരീസ് ഇന്നു ചുമ്മാ ഇരുന്നപ്പോൾ കണ്ടു
ഒന്നും പറയാൻ ഇല്ല മച്ചാന്മാരെ പൊളി 🥰🥰🥰🥰🥰🥰
Same
Kurichitto Ivan futureloru killadi actor avumm,dille dille🔥
Thank you So much Linto😍❤️
sathyam 💯⚡
True🥰diljithettan 💫😻
ഇതിലുള്ള പുതിയ അവതാരം ആരെന്നറിയാൻ ഉള്ള ഒരു തിടുക്കത്തിൽ കട്ട വെയിറ്റിംഗ് ആയിരുന്നു
🤗😍❤️🔥
Chekkan poli last dilogue okk pakka adipoli abhinayam
i like it that kalipppan acting.....
🤗❤️😍
ദിൽജിത് മാസ്സ് അഭിനയം. ഒന്നും പറയാനില്ല
❤️😍🙏🔥
Ithinekalum kidu natural acting kaananm nkil "Shanthimuhoortham" enna short film kaan....... Njn ath kanditaa ith kaanane..... Athile acting poli aan 👌👌 natural aan..... Personal opinion 😌
Ithile acting mosham enn allattaa njn paranje...... Ithinekalum aim thonith aaa film aan 🤝
Uff Scene 💥⚡
Machane ❤️
@@TH-camSPOiLER ❤️😀
What scene
കാണാൻ കറുത്തിട്ടാണേലും ആ ചേട്ടന്റെ മനസ്സ് വെളുത്തിട്ടാ 😂😂
😁😍❤️
😆😆😆😅
കാണാ൯ കറുത്തയാണേലിപ്പൊ എന്നാ!
@@abhijithpm7169 💯💯
@@abhijithpm7169 nink ethu parayam..... Nammudey dukham aarodu parayan aaaru kelkan
ഓ അത് ad ആയിരുന്നോ.ജില്ല മാറിയോ ന്ന് വിചാരിച്ചു.😁
Njanum
😂😂😂😂
എന്റെ അതെ അവസ്ഥ 4 പേർ ഉള്ള gang എനിക്ക് മാത്രം line illa😁 but ഞാൻ ഇത്പോലെ കുത്തിത്തിരിപ്പ് ആക്കാൻ പോയില്ല 🙃
🤣😁❤️
Nyanum😂😌
Njanum😄
👍😂
ഞാനും ഏകദേശം അങ്ങനെ തന്നെ. പക്ഷെ എന്റെ കൂട്ടുകാർ ലൈൻ വന്നു എന്നു വെച്ചു എന്നെ കൂട്ടാതെ ഇരുന്നിട്ടില്ല. വന്ന ലൈൻ.കളും എന്റെ ഫ്രണ്ട്സ് ആയതെ ഉള്ളു.
The best episode till now, screenplay, performance, sandeep pradeep 🔥😁, jhomon ♥️🔥
Thank you So much😍❤️
Please do Share & Support 🤗
I Support Pratheesh 😁😁😁
SinglePasange BGM..
അനുരാജ് ബ്രോ.., നിങ്ങള് പൊളി..!!!
(Writing & Acting)
ബിനീഷേട്ടന്റെ റൂംമേറ്റും തണ്ണീർമത്തൻദിനങ്ങൾ ലെ കുട്ടിയും കൊള്ളാം..നല്ലതായായിട്ടുണ്ട്...
Kudos to the makers..
Thank you So much Vincent😍❤️
Diljith ne istapettavar etraperund 😍😍😍😍😍
❤️😍🔥
ദിൽ oree poliiiii ⚡️⚡️❤️
🔥❤️😍
diljith pwoliiii.. love and support to this team...DILJITH...........YOU ARE JUST OSSAM..
Thank you So much😍❤️
Please do Share & Support 🤗
ഉബൈദിക്കയുടെ പോസ്റ്റ് കണ്ട് ഒറ്റ ഇരുപ്പിൽ 5എപ്പിസോടും കണ്ടവരുണ്ടോ 🔥🔥🔥🔥❤❤
Athu Power aayi🔥❤️🤗
എയ്
പുതുതായി വന്ന പയ്യൻ ഒരേ പൊളി 😍😍
😍❤️🔥
@@suboriginals7151 അവൻ പണ്ടേ പോളിയാണ്
16:55 കാണാൻ കറുത്തിട്ട് ആണേലും ആ ചേട്ടന്റെ മനസ്സ് വെളുത്തിട്ടാ..😆😆😆
😍🤗❤️
ഇതുവരെ വന്ന എപ്പിസോഡ്സിൽ ഇച്ചിരി കൂടുതൽ ഇഷ്ട്ടം തോന്നിയത് ❤️
Uff ellardem acting level 👍
Thank You So muchhh🤗😍
ഇന്നലെ ആണ് ഈ വെബ്സീരീസ് ആദ്യമായി കണ്ടത്.. ഒറ്റയിരുപ്പിൽ മുഴുവൻ എപ്പിസോഡും കണ്ടു.ഇന്ന് ഇതാ അതിന്റെ ബാക്കിയും എത്തി.. 👍👍
Thank you Sooo much 😍❤️
Oh..St.xaviers college vaikom, I was a studied there..now the college changed so much..thank you very much to choose this college for shooting ..its a big surprise for me ,and the principal Mr.Raju he teached me..Good luck guys..
കുറേ നാളുകൾക്ക് ശേഷം മലയത്തിൽ നല്ലൊരു series 🔥 Hatsoff to the makers ❤️
Thank you Mohammed ❤️😍
ഞാൻ ആ ഫസ്റ്റ് പരസ്യം കണ്ടപ്പോൾ പ്രാർഥിച്ചു പുതിയ web series ആവണേ എന്ന് പൊന്മുട്ട
🤣😁❤️
ഇജ്ജാതി ഫ്രണ്ട് ഉണ്ടേൽ ലൈഫ് കോഞ്ഞാട്ട ആക്കി കയ്യി തരും 😅.
Enikke undayirunnu engane ore frd
കാക്ക മലർന്നു പറന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാം പക്ഷെ നിങ്ങളെ ഒരു എപ്പിസോഡ് നേരെത്തെ വന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാനേ
പ്രയാസമാണ്
🤣🤣🤣😍❤️
Great direction, script and cast! Glad to be a part of this beautiful bg score! ❤️ All the very best!!
Thank you So much Sravan😍❤️
ഇതുപോലെ ശകുനികൾ പൊളിച്ച പ്രേമം അനുഭവം ഉള്ളവർ ഇവടെ കമോൺ
🤣🤣🤗
@@suboriginals7151 കിട്ടി ലെ പണി സെറ്റ് 😂😂
Oormipikalle
@@Arjun-bo3be 😂😂😂😂
Premam alla...kudumbam policha shakunikaley enikkaryam
Kalayana kacheri full episodes otta irippinnu kandavar indo😍😍😍
🔥❤️😍
ഞാൻ 🙋♀️
ഇതിനാണല്ലേ ആ പാവം ജയ്സനെ നീ അവഗണിച്ചത് 🥺
😂🤣
ഇതുവരെ കണ്ട എപ്പിസോഡ്സ് മൊത്തം വേറെ ലെവൽ...🤩🤩.. അപ്പൊ ഇനി വരാനിരിക്കുന്ന എപ്പിസോഡ് ......🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ചുമ്മ തീ ❤️❤️❤️❤️
I don't know for how many times I watched this episode ..still watching .dil uyir
Ys ys...he is super cute
Diljith kannanoru Vijay devarkonda look😍😍
Gopika and sandeep chettan kalakiiii... Katta waiting for next part
Thank you so much 😍❤️
Diljith aka Sandeep pradeep fans aroke??
🤗😍❤️
Ind sis
ദിൽജിത് മുൻപ് ഏതിലോ അഭിനയിച്ചിട്ട് ഒണ്ട് പക്ഷെ എവിടാ ആണെന്ന് ഓർമ ഇല്ലാ 🤔
@@taramadhu6636 18aam padi
@@nidhisp5165 ✨️ha ippo pidikitty (puthran)
Eeee episode ishttapetavar like adi👍👍👍👍 and commend cheyy
Thank you Abhijith🤗😍❤️
TO ALL STUDENTS OF ST.XAVIER'S COLLEGE VAIKOM 😍
🔥❤️
@@suboriginals7151 thankyou
Pwoli episode....👍👍 Feels like watching a movie 🎥🎥
Oh Means a lot🤗😍❤️
ആരിത് മ്മെടെ തണ്ണീർമത്തനിലെ സ്റ്റെഫി അല്ലെ 😁😍
Athe athe❤️😍
athelooo
Mmm
Mmm😂
ഏത്??
Oo avalananalle athani evideyo kandath pole
AD kand series mariyo enn onn vicharichu
🤣🤗😍
സത്യം... 😁
കൂടിപ്പോയാ tc തരും താ താ താ.....
പൊളി 😆
🤣🤣❤️
TC ചോദിക്കുന്ന സീൻ പൊളിച്ചു 💥💥
ഞങ്ങടെ കോളേജിൽ ആണ് ഈ എപ്പിസോഡ് shoot ചെയ്തത് എന്ന് അറിഞ്ഞപ്പൊ ഒന്ന് കണ്ടു നോക്കിയതാ അടിപൊളി ആയിട്ടൊണ്ട്...❤
Thank you Krishna😍❤️
കോളേജ് ഏതാ?
@@user-hc1ij3ri9u St Xavier's College vaikom
Kottayam
Evidekkyo thathin marayathinte touch
A superb feel😁✨💕
🤗😍❤️
Perfect direction♥️
Anand Menon🤗
Heavy! Heavy! Heavy! Gripping 20 minutes 👌 Eagerly waiting for the next chapter.
Thank you Aby😍❤️
കഴിഞ്ഞ എപ്പിസോഡുകൾ വരെ പ്രതീഷിനോട് ദേഷ്യമായിരുന്നു, ഇപ്പൊ 🔥❤️
കുളം കലക്കി മീനെ പിടിക്കുന്ന അവറ്റകളെ കണ്ടിട്ടുണ്ട്....പക്ഷെ ചുമ്മാതിരുന്ന് കുളം കലക്കുന്ന teams നെ ആദ്യായിട്ടാ കാണുന്നെ....എന്തായാലും സാധനം കിടുക്കി....😍
എല്ലാരും പൊളി
നന്ദു മോന് ❤️കിട്ടിയ റോള് അടിപൊളിയാക്കിടാ മുത്തേ 💜
🤗❤️😍
7:00 to 7:30 loved prajeeshs acting😣❤️
🤗😍❤️🔥
**ഇവരുടെ വീഡിയോ ഇജ്ജാതി സീനാണ്
ഓരോ കഥാപാത്രവും മനസ്സിൽ മായുന്നില്ല👍💙**
Thank you So much😍❤️
Please do Share & Support 🤗
ജോമോൻ എന്ന് പറയുന്ന ക്യാരക്റ്ററിന്റെ പെർഫോമൻസ് പൊളിയായിട്ടുണ്ട്
❤️😍🔥
അളിയന്റെ തലയടിച്ച് പൊട്ടിക്കാൻ തോന്നിയെങ്കിൽ അനുരാജ് എന്ന കലാകാരൻ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കിടക്കുന്നു....👌
ക്യാമറ മേനോൻ കലക്കി 😍 @jijophotography
Well Done @Sandeep Pradeep & T3am SuB Originals...👌👌👌🔥🔥🔥🔥
Thank you Jafran🔥❤️😍
ഉബൈദ് ഇബ്രാഹിംമിന്റെ കമ്മ്യൂണിറ്റി പോസ്റ്റ് കണ്ട് വന്നവർ ഉണ്ടോ👇
❤️😍🔥
❤
Uff..aliyan pratheesh and diljith polii acting🔥🔥🔥🔥
Thank you Aravind 😍😍
ദിൽജിത് നല്ല കിടിലൻ ലുക്ക് .ഉറപ്പാണ് സിനിമ theatreil ഈ മുഖത്തിനു കൈയ്യടി കിട്ടും .അതുപോലെ തന്നെ ആ വില്ലൻ അവനും കൊള്ളാം .നല്ല അഭിനയമാണ് .എനിക്കും അഭിനയിക്കണം എന്നുണ്ട് .പക്ഷെ എന്തു ചെയ്യാം കഴിവില്ല
Katta ending i like it 🥰👌
Katta waiting for the next chapter
Thank you Saniya😍❤️
Njngda clg highlight akyadnu a big thankx to the entire crew...❤️❤️❤️❤️
Thank you Sandra❤️😍
Kadhayeeee maaarippoooyiiii... Oreeee Poli🔥😍
😍❤️🤗
ഇതുപോലുള്ള അടിപൊളി എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു
❤️😍🤩
You guys are excellent maintain this quality Sure this channel will be popular like karikku❤️
❤️Awesome series..
Vere level actors ❤️✨️definitely attain more and more heights❤️ഈ സീരീസ് കുറെ വൈകിയാണ് കണ്ട് തുടങ്ങിയത്.. ❤️No raksha peeps✨️എല്ലാ episodes m കണ്ട് തീർത്തു.. ഇന്നത്തെ episode കിടിലോസ്കി 💃💃എല്ലാവരും kidu acting nd sync👏diljith(special mention) ഭാവി വാഗ്ദാനം ആയി കൂട്ടിക്കോ.. സീരീസ് കണ്ട്... പുള്ളീടെ insta തപ്പിയെടുത്തു.. അതിൽ 18o പടിയിൽ. അഭിനയിച്ചിട്ടുണ്ടെന്ന് കണ്ട്.. നേരെ പോയി സിനിമ വീണ്ടും കണ്ടു നോക്കി. (ആദ്യം കണ്ടപ്പോൾ ശ്രദ്ദിച്ചില്ല )പൊളി acting.... ഈ സീരീസ് നിങ്ങളെ നല്ല വിധത്തിൽ ഉപയോഗപ്പെടുത്തും (Hope). Each nd everyone 👏👏👏No raskha... slowly but definitely... ഈ series ഒരുപാട് ആൾകാരിലേക്ക് എത്തിപ്പെടും.. Thanks for the entire crew for this wonderful visual treat❤️❤️❤️❤️❤️❤️God bless you all from the bottom of my heart ❤️✨️
Comment ഇടാൻ നല്ല മടിയുള്ള എന്നെക്കൊണ്ട് ഇങ്ങനൊരു cmmnt ഇടാൻ തോന്നിപ്പിച്ചതിന് നന്ദി സൂർത്തുക്കളെ ✨️❤️
So Sweet. Thank you So much Aswathi❤️😍
കരികിന് ശേഷം wait ചെയ്തു കാണുന്ന സീരീസ്❤️❤️❤️❤️❤️ കിടു
Thank you Bibu❤️😍
എനിക്ക് കൂട്ടുകാരും സഹോദരിയും ഇല്ലാത്തതു കൊണ്ട് പ്രതീഷിനെ പോലെ ആയില 🤣
ഉബൈദ് ഇക്ക പറഞ്ഞിട്ട് വന്നതാ 5കണ്ടതിനു ശേഷം ആണ് ബാക്കി ഒക്കെ കണ്ടത് ഒരേ പൊളി ഒരു രക്ഷയും ഇല്ല വെയ്റ്റിങ് നെക്സ്റ്റ് എപ്പിസോഡ് ✌️✌️✌️✌️✌️✌️
❤️😍🔥
Pwwwliyyee dhil❤ dhilinte actingum samsaravum oke kanumbol karikkile lolante oru effect...pwwwliyaney😻😻💕✨
🤗😍❤️
Ithinte next episodinu vendi kattawaiting ullavr ivide like ❤
Thank you Archana😍❤️
Oru episode kond kunjaliyan fan aaki matti😀😀😀
🤗❤️😍🔥
Ningal audition oke nadathittano ivare cast cheyyane.. ellarum nice acting nalla timing um👌 ee pratheesh ini enthayalum big screenil varum
Thank you So much Das🤗😍❤️
എല്ലാവർക്കും replay കൊടുക്കാനുള്ള മനസ് 💥💥💥uff
Ennitum ninak kiteela
നിങ്ങൾ ആണ് നമ്മുടെ ബലം 🔥❤️😍
@@pranavbthottapallil5509 koduthu 😍❤️🔥😁
@@suboriginals7151 😂❤
@@suboriginals7151 ya mone 😍😍next video waiting
കാണാൻ കറുത്തിട്ടാണെങ്കിലും ആച്ചേട്ടന്റെ മനസ് വെളുത്തിട്ടാ...
പ്രതീഷ് ഏട്ടൻ *ഒരേ പൊളി*🔥😍
W:E6✨️
സാറിനെ തെറിവിളിക്കുന്ന സീൻ കണ്ടപ്പോ രോമാഞ്ചം വന്നത് എനിക്ക് മാത്രം ആണോ 🤣
Sandeep ijathi....❤️💥💥💥
ശാന്തിമുഹൂർത്തം മുതൽ ഇഷ്ടമുള്ള മുതൽ
Sandeep🔥🤗😍
Athe
*2004-2007 ലെ കോളേജിലെ ക്ലാസും ഓണഘോഷവും ഓർമ വന്നു. കൊതിയാവുന്നു*
ഉത്തരവാദിത്വം ഉള്ളവരുടെ എല്ലാം അവസ്ഥ ഇതുതന്നെ ആയിരിക്കും എന്നും 🙂
ഇതുപോലെ എന്നും ഞാൻ എല്ലാരുടെയും മുന്നിൽ തലതാഴ്ത്തി നിൽക്കേണ്ടി വന്നിട്ടുണ്ട് 😐🙂
Most unrated Websires ,I have ever seened☹️❤️Making,story line everything is Nice❤️
🔥🔥❤️😍🤗
Underrated**
Wait cheythathin ulla item und❤️
Thank you So much Bro🤗😍
Oru രക്ഷയില്ല.. എല്ലാരും തകർത്തു.. Waiting for the next episode 💖
❤️🙏🔥
Ellarum nannayi cheythuttund.Anurajettan kalakki😎. Iniyum nalla projects undakatte.All the best to the entire team❤️
Thank you So much😍❤️
Please do Share & Support 🤗
Best episode of the series
Aa kutty abineyem aan ettavum poli diljith inde girl friend...❤️
കാണാൻ കുറച്ചു വൈകിപ്പോയി....... പ്രതീഷ് പൊളിച്ചു 😂😂🥰🥰🥰
Diljith and Pratheesh acting oru rekshayilla.... 🥰🥰