സുഗന്ധം പരത്തുന്ന ചട്ടിയിൽ വളർത്താൻ പറ്റിയ ചെടികൾ, ചെമ്പകം/ലാങ്കി ലാങ്കി /മരമുല്ല /ബ്രൈഡൽബൊക്കെ

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 76

  • @soumyaajay9638
    @soumyaajay9638 2 ปีที่แล้ว +1

    സ്ഥലം കുറവ് ആയത് കൊണ്ട് വാങ്ങാതെ ഇരിക്കുക ആയിരുന്നു,, വളരെ ഉപകാരമായി ചേച്ചി ❤️

  • @shijimolk8212
    @shijimolk8212 ปีที่แล้ว

    Super chechi. Chempakam ingane valarthamennu ippozhanu arinjath. Oru nalla chechiyude kuravu enik marikitti.all the best

  • @renyreghunadh
    @renyreghunadh 2 ปีที่แล้ว +2

    വളരെ സുന്ദരമാണ് മാമിൻ്റെ ചെടികളും വിവരണവും

  • @mayapm7572
    @mayapm7572 2 ปีที่แล้ว +1

    Thank you jancy. ഇങ്ങനെ ഈ ചെടികൾ വളർത്താം എന്ന് അറിയില്ലായിരുന്നു കുറച്ചു സ്ഥലമെ ഉള്ളൂ.

  • @bijubaby9071
    @bijubaby9071 ปีที่แล้ว +1

    Mam nte plant ellam healthy aanu.👌

  • @naveenarose976
    @naveenarose976 2 ปีที่แล้ว +2

    Enikkum chempakathinte smell ishtamanu

  • @jeenarkk4745
    @jeenarkk4745 ปีที่แล้ว +1

    White chembhaka തൈകൾ കിട്ടുന്ന best place yethanu

  • @elsydavis166
    @elsydavis166 2 ปีที่แล้ว +1

    Maramulla ethu nurseriyil ninnanu vangiyathu

  • @sheelavasudevan8620
    @sheelavasudevan8620 2 ปีที่แล้ว +1

    Super aayittundu
    Onnu vanganam

  • @minimartin4326
    @minimartin4326 2 ปีที่แล้ว

    Chempakam chattiyil valarthunnath aadhiamayanu kanunnath valare ishtamayi

  • @jyothishjyothi5827
    @jyothishjyothi5827 ปีที่แล้ว

    Langi langi evide vangan kittum onnu parayamo

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION ปีที่แล้ว

    സൂപ്പർ നല്ല ഭംഗി

  • @SabiraT-g7q
    @SabiraT-g7q ปีที่แล้ว

    Langilangi chedi mazhayath vekkamo?

  • @prasannasathyan7966
    @prasannasathyan7966 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ 🌷

  • @rayeesrasheed8753
    @rayeesrasheed8753 2 ปีที่แล้ว

    എന്റെ കയ്യിൽ ഇത് എല്ലാം ഉണ്ട് പക്ഷെ ഫ്ളവർ ഉണ്ടാകുന്നില്ല

  • @naveenarose976
    @naveenarose976 2 ปีที่แล้ว +2

    Naadan chedi ishtapedunna madathinu❤

  • @prasanthprasanth809
    @prasanthprasanth809 2 ปีที่แล้ว

    Chembakam poovidan vere tips undoo...19 19 1818 okke ettu ennitum vannillaa..chattiyil anu vellachembakam

  • @bindujayaprakash3499
    @bindujayaprakash3499 ปีที่แล้ว

    Maramullayum manimullayum onnano

  • @meeradevi-tb5zq
    @meeradevi-tb5zq 2 ปีที่แล้ว

    Nalla sunlight veno

  • @jeenajoshy454
    @jeenajoshy454 2 ปีที่แล้ว +1

    Eee type chedikal nadan ethu size chatti use cheyyanam ma'am

    • @jancysparadise
      @jancysparadise  2 ปีที่แล้ว

      ഞാൻ നട്ടിരിക്കുന്നത് 16ഇഞ്ച് നീളവും 52 ഇഞ്ച് മുകൾ ഭാഗം അളവും ഉള്ള ചചട്ടിയിൽ ആണ്

  • @jeenarkk4745
    @jeenarkk4745 ปีที่แล้ว

    Yenne pattichu vella chembhakam yennum paranju yellow chembhakam tannu. Poovirinjapol aanu ariunnath yellow aanennu😬

  • @ichanu272
    @ichanu272 2 ปีที่แล้ว +1

    വിൽപ്പന ഉണ്ടോ

  • @sindhulakshmanan7847
    @sindhulakshmanan7847 2 ปีที่แล้ว +1

    മനോഹരം

  • @shibumamachen3931
    @shibumamachen3931 2 ปีที่แล้ว +1

    എനിക്കും ഭയങ്കര ഇഷ്ടം ആണ്

    • @jancysparadise
      @jancysparadise  2 ปีที่แล้ว

      ഈ പൂക്കളുടെ സുഗന്ധം ഇഷ്ടപെടാത്തവർ ആരും ഉണ്ടാകില്ല 🙏❤

  • @rejijamsh4332
    @rejijamsh4332 ปีที่แล้ว

    Fvrt chembakam

  • @thesecret6249
    @thesecret6249 ปีที่แล้ว

    പാല ടെ തൈ എവിടെ കിട്ടും

  • @jayakumars107
    @jayakumars107 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ ഇഷ്ടായി 👌👌

  • @sonimc2130
    @sonimc2130 2 ปีที่แล้ว

    ചെമ്പകം തൈകൾ ഉണ്ടോ

  • @meandmomchannel6479
    @meandmomchannel6479 2 ปีที่แล้ว +1

    Super

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION ปีที่แล้ว

    മറുപടി തരണേ പ്ലീസ്

  • @jalajak.v1796
    @jalajak.v1796 2 ปีที่แล้ว +1

    Beautiful flowers janni🥰. Mani mullaum bridal bouquet ente kayyil undu

    • @jancysparadise
      @jancysparadise  2 ปีที่แล้ว

      ഹായ് ചേച്ചി 🙏❤

  • @geethakailas5304
    @geethakailas5304 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤

  • @ashwinas7792
    @ashwinas7792 ปีที่แล้ว +1

    ചേച്ചി ylang ylang മണ്ണുത്തിയിൽ കിട്ടുമോ

    • @sajeevpk7985
      @sajeevpk7985 9 หลายเดือนก่อน

      Yes. Aswin nursery മണ്ണുത്തിയിൽ കിട്ടും

    • @jovannaandrions7174
      @jovannaandrions7174 6 หลายเดือนก่อน

      Yes

  • @ayanamol4171
    @ayanamol4171 2 ปีที่แล้ว

    Njanum othiri aahrahichu

  • @raziyaca5872
    @raziyaca5872 2 ปีที่แล้ว

    Kollatto 👍

  • @lekshmibindhu4295
    @lekshmibindhu4295 2 ปีที่แล้ว

    Super chechi...ethu veyil veno

  • @laijoo4399
    @laijoo4399 2 ปีที่แล้ว +1

    Dear jancy madam lanky lanky plant vangam ketto👍👍👍❤️❤️❤️

    • @jancysparadise
      @jancysparadise  2 ปีที่แล้ว

      മണ്ണുത്തിയിലെ അത്യാവശ്യം വലിയ നേഴ്സറികളിൽ കിട്ടും

  • @jeenajoshy454
    @jeenajoshy454 2 ปีที่แล้ว

    Nice video ❤️

  • @sabeersabeerali4266
    @sabeersabeerali4266 2 ปีที่แล้ว

    Chachi sale undo

  • @kanakaullas9128
    @kanakaullas9128 2 ปีที่แล้ว

    Super.video

  • @sabeersabeerali4266
    @sabeersabeerali4266 2 ปีที่แล้ว

    ഞാൻ നഴ്സറിയിൽ നിന്നും വാങ്ങിയത് വലിയ മരമായി

  • @DJ-lu3ek
    @DJ-lu3ek 2 ปีที่แล้ว

    ലാങ്കി ലാങ്കി എന്നാണോ ഇലാങ് ഇലാങ് എന്നാണോ? ഇംഗ്ലീഷിൽ ഇത് Yilang Yilang എന്നാണ് എഴുതി കണ്ടിരിക്കുന്നത്

  • @adhithyannjr1411
    @adhithyannjr1411 2 ปีที่แล้ว

    👌👌💖

  • @vijowilson9594
    @vijowilson9594 2 ปีที่แล้ว +1

    😍

  • @clashsqude7106
    @clashsqude7106 2 ปีที่แล้ว

    ലാങ്കി ലാങ്കി വിത്ത് കിട്ടാൻ 😥😥

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 2 ปีที่แล้ว

    എല്ലായിടത്തും ലഭിക്കുമോ

    • @jancysparadise
      @jancysparadise  2 ปีที่แล้ว

      മിക്കവാറും എല്ലാ വലിയ നേഴ്സറികളിലും കാണുമല്ലോ

  • @renjigeorge2002
    @renjigeorge2002 2 ปีที่แล้ว

    Hello Mani mulla is from Mara mulla. Ur mistaken

    • @jancysparadise
      @jancysparadise  2 ปีที่แล้ว

      രണ്ടും ഒന്നല്ലേ.. ഇവിടെ ഇങ്ങനെഒക്കെ ആണ് പറയുന്നത്.. മരമുല്ല, മണിമുല്ല,

    • @renjigeorge2002
      @renjigeorge2002 2 ปีที่แล้ว

      @@jancysparadise No different

  • @ayanamol4171
    @ayanamol4171 2 ปีที่แล้ว

    Chembakam

  • @udishudi8900
    @udishudi8900 2 ปีที่แล้ว

    Ylang ylang ഇത്ര ചെറിയ ചെടിയിലും പൂവിടുമോ?? 😯

  • @anumathew7020
    @anumathew7020 ปีที่แล้ว

    ഇതിന്റെ പേര് ഇപ്പോൾ ആണ് മനസ്സലായത്

  • @marygeorge6895
    @marygeorge6895 2 ปีที่แล้ว +1

    എനിക്കും ഈ ചെടികൾ ഇഷ്ടമാണ്.പക്ഷെ പ്ലാന്റ് ചെയ്യുവാൻ സ്‌ഥലം ഇല്ല

    • @jancysparadise
      @jancysparadise  2 ปีที่แล้ว

      ചട്ടിയിൽ വെച്ചോളൂ

  • @rajirajansbotanicalgarden5093
    @rajirajansbotanicalgarden5093 2 ปีที่แล้ว

    നമ്മൾ ഇതിനെ ചെമ്പകം എന്നു പറയുമ്പോൾ ചില നാട്ടിൽ നമ്മുടെ അരളിയെ ചെമ്പകം എന്ന് പറയുന്നത് കാണുന്നു

  • @marygeorge6895
    @marygeorge6895 2 ปีที่แล้ว

    Chattyude measure ment എത്രയാണ്

    • @jancysparadise
      @jancysparadise  2 ปีที่แล้ว

      മറുപടി തരാം

    • @jancysparadise
      @jancysparadise  2 ปีที่แล้ว

      16ഇഞ്ച് നീളം അല്ലെങ്കിൽ പൊക്കം,52ഇഞ്ച് മുകൾ ഭാഗം വലുപ്പം ഉള്ള ചട്ടിയിൽ ആണ് ഞാൻ നട്ടിരിക്കുന്നത്

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION ปีที่แล้ว

    ചെമ്പകം വീട്ടിൽ നട്ടു കൂടാ എന്ന് പറയുന്നു. ലാങ്കി ലാങ്കി വലിയ മരം ആകില്ലെ

    • @happymagic111
      @happymagic111 6 หลายเดือนก่อน

      മണമുള്ള പൂവ് ഉണ്ടാവുന്ന മരങ്ങളിൽ പാമ്പ് വരാൻ സാധ്യത കൂടുതൽ ആണ്..ഒരുപക്ഷേ അത്കൊണ്ട് ആവും നടാൻ പാടില്ല എന്ന് പറയുന്നത്..