സ്വർഗത്തിൽ പ്രവേശിക്കുന്നവരുടെ 3 അടയാളങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഇതുപോലുള്ള അറിവുകൾ ഇനിയും ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    തുടർന്ന് ഈ ബ്ലോഗ് സന്ദർശിക്കുക.
    IFSHAUSSUNNA BLOG
    bit.ly/2ULzeOo
    www.ifshaussunna.in
    ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ തൽസമയം ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക.
    IFSHAUSSUNNA
    WHATSAPP GROUP
    bit.ly/2yirk7z
    bit.ly/2QOENKL
    MY FACEBOOK PAGE
    അബൂ താഹിർ ഫൈസി നിസാമി മാനന്തവാടി
    bit.ly/2yirk7z

ความคิดเห็น • 107

  • @aamibai5467
    @aamibai5467 4 ปีที่แล้ว +9

    അൽഹംദുലില്ലാഹ് നല്ലത് . നല്ല ഒരു അറിവാണ് ഉസ്താതെ ഇങ്ങള് പറഞ്ഞു തന്നത് . എന്നും നല്ലത് വരട്ടെ

  • @nazeers1094
    @nazeers1094 4 ปีที่แล้ว +7

    ഞങ്ങളെയെല്ലാം നീ നല്ല മനസ്സിന്റെ ഉടമകളാക്കണേ അള്ളാഹ്, ആത്മാർത്ഥമായി ദുആ ചെയ്യുന്നു റബ്ബേ....

  • @shajishaji469
    @shajishaji469 4 ปีที่แล้ว +30

    Alhamdulillah, നാഥൻ നാം എല്ലാവരേയും സ്വർഗാവകാശികളിൽ ഉൾപ്പെടുത്തട്ടെ -ആമീൻ

  • @hishammk8035
    @hishammk8035 4 ปีที่แล้ว +22

    ഖൽബ് നന്നാകട്ടെ ആമീൻ

  • @jaseerkk7540
    @jaseerkk7540 4 ปีที่แล้ว +3

    Masha Allah...🎀🎀✨✨✨🎀🎀
    ✨✨🎀🎀🎀✨✨

  • @abdurahman7339
    @abdurahman7339 4 ปีที่แล้ว +5

    മാഷാ അല്ലാഹ്.......
    Good message..... 👍👍

  • @adparsh1199
    @adparsh1199 ปีที่แล้ว

    ഉമ്മ യും ഉപ്പയും കബറില്ലാണ് അവർക്ക് സ്വർഗം കൊടുക്കാൻ ദുആ ചെയ്യണേ

  • @moosaali5192
    @moosaali5192 4 ปีที่แล้ว +8

    Allah njangaludeyokke manass nannaakkane ,aameen

  • @shafikp3598
    @shafikp3598 4 ปีที่แล้ว +7

    അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ

  • @kabeerpattambi8648
    @kabeerpattambi8648 4 ปีที่แล้ว +1

    മാഷാ അല്ല. അലഹു നമുക്ക് തവഫീഖ് ചെയ്യട്ടെ. ആമീൻ.

  • @afeedharinsha2696
    @afeedharinsha2696 4 ปีที่แล้ว +5

    Njan arude karyathilum asooya pedarilla kastapedunnavare kanumpol avark Vendi allahuvinod dua cheyyarund karanam avarude kastam ente kastam anennu thonnarundu

  • @mohammedmiyan4942
    @mohammedmiyan4942 4 ปีที่แล้ว +1

    Salatul Fatih
    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
    O Allah, send prayers upon our master Muhammad, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.

  • @travelvlogbyshumaiz6169
    @travelvlogbyshumaiz6169 4 ปีที่แล้ว

    nhan kasaragod karanan enik vidwesham enn paranhath manasilayilla usttade onn vishashadeekarich parayumo

  • @masthanismailhussain7260
    @masthanismailhussain7260 4 ปีที่แล้ว +2

    Masha.allah.allhamdullila👍👍🌹🌹

  • @blessedsoul6366
    @blessedsoul6366 4 ปีที่แล้ว

    Jazak Allah Khair

  • @risvanrisvan244
    @risvanrisvan244 2 ปีที่แล้ว

    ആമീൻ 🤲🤲🤲

    • @aysha8721
      @aysha8721 ปีที่แล้ว

      ആമീൻ. Alhamdulilla

  • @thaimuthai5158
    @thaimuthai5158 4 ปีที่แล้ว +3

    ما شاء الله.....
    بارك الله...... 🥀🥀🥀💚👌👍👌👍💚

  • @irfamedia2803
    @irfamedia2803 3 ปีที่แล้ว

    ഉസ്താദേ ഉറക്കത്തിൽ കള്ള് കുടിക്കുന്നതായിട്ട് സ്വപ്നം കണ്ടാൽ എന്താണ് വിധി

  • @fathimajannaclt9879
    @fathimajannaclt9879 4 ปีที่แล้ว +4

    Alhamdulillaah👍

  • @syedmohammed9518
    @syedmohammed9518 4 ปีที่แล้ว +2

    Mashaallah ❤❤❤🌹🌹🌹

  • @muhammedsalih1176
    @muhammedsalih1176 4 ปีที่แล้ว

    Good and peaceful way of talk,

  • @seenaharis8432
    @seenaharis8432 4 ปีที่แล้ว

    Nalla arivukal iniyum paranjutharan usthadhinu kayiyatte aameen .ath njangade jeevithathil pakarthan allahuvinte anugraham undavan dua cheyyane usthadh

  • @subaithaaziz860
    @subaithaaziz860 4 ปีที่แล้ว +1

    Ameen ameen ameen..🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤️❤️💚💚

  • @muhammedunais3197
    @muhammedunais3197 18 วันที่ผ่านมา

    اوصيكم بادعاء

  • @rafeequekuwait3035
    @rafeequekuwait3035 4 ปีที่แล้ว +10

    പൊതുവെ മലയാളികൾ ക് അസൂയ കൂടുതൽ ആണ് ഞാൻ അടക്കം നമ്മെ കാളും കൂടുതൽ ഒരാൾക്ക് സമ്പത്ത് ഉണ്ട് എങ്കിൽ അത് അവന്റെ പരിശ്ര മവും ത്യാഗവും ഒറച്ച മനസ്സും കൂടെ അല്ലാഹ് വിന്റെ സഹായം വും നാം പൊതു വിൽ നാം കാര്യ ക്ഷമ മ ല്ലാതെ തോന്നിയ പോലെ ചെയ്തിട്ട് മറ്റുള്ളവരുമേൽ അസൂയ വെച്ചിട്ട് കാര്യ മില്ലപി ന്നെ ഇത്‌ ഞാൻ പറയുന്നു ത് എന്നോട് തന്നെ

    • @makkarmm165
      @makkarmm165 4 ปีที่แล้ว +1

      സമ്പത്ത് ഉള്ളവരോട് അസൂയ തോന്നേണ്ട. അവരിൽ പലരോടും സഹതാപം തോന്നണം. കാരണം. ഉണ്ടാക്കുന്ന സമ്പത്ത് ഹലാൽ ആവണമെന്നില്ല. ഇനി തികച്ചും ഹലാൽ ആണെങ്കിൽ അതിൽ ബാധ്യതയും ഉണ്ട്. അത് നിര്വഹിക്കാത്തവരോട് സഹതാപം തോന്നണം. അസൂയ അല്ല. അവസാന കാലമാവുമ്പോൾ മനുഷ്യൻ ഹലാലും, ഹറാമും നോക്കുകയില്ല എന്ന് ഹദീസ്. എത്ര പേർക്ക് ഹലാൽ സമ്പത്തുണ്ടെന്ന് ചിന്തിക്കണം...... അവരോട് അസൂയ വേണ്ട, അവരെ ഓർത്ത് ഭയപ്പെടണം.... മരണം ഉറപ്പാണ്, ദരിദ്രവാസിക്കും, അംബാനിക്കും..............ഏറ്റവും കൂടുതൽ പരീക്ഷണം നേരിടേണ്ടി വരുന്നത് അവന്റ സമ്പത്തിൽ ആണ്.... സമ്പത്ത് ഭാഗ്യമായി കരുതണ്ട. ഇന്ന് കാണുന്ന സാമ്പത്തിക പ്രവർത്തനം പലതും നേരെ വാ നേരെ പോ.... രീതിയിൽ ഉണ്ടാക്കുന്നതാണോ... ഈമാൻ ദുര്ബലമാവാതെ നോക്കുക........ സത്യസന്ധമായി കച്ചവടം ചെയ്യുന്നവന് അധികം സാമ്പത്തിക നേട്ടം ഉണ്ടാവുകയില്ല........

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +1

      @@makkarmm165 നിങ്ങൾ വളരെ മാന്യ മായ മറുപടി. യാണ് നൽകിയത് എന്റെ സമ്മന്തിച്ചു എന്റെ കാര്യത്തിൽ. എന്നെ കുറെ ആളുകൾ ബിസിനസ് ഷേർ /പാട്ണർ എന്നും പറഞ്ഞു കൂടെ ജോലി ചെയ്യുന്ന വരുടെ വാക് കേട്ട് /വേറെ കുറെ ആളുകൾ കു കടം കൊടുത്തു ഇപ്പൊ പൊട്ടി പാളീസ് ആയിരിക്കുക യാണ് ബ്രോ. എന്നാലും എന്റെ സമ്മന്തിച്ചു എന്റെ അവസ്ഥ ഈ ഗതി വരാൻ ഒരു സിദ്ദൻ ആണ് പുള്ളി യെ ഞൻ കൂടുതൽ വിഷ്വസിച്ച ഗതി യാണ് പുള്ളി പറഞ്ഞു തു നാം എത്ര പ്രവർത്തിച്ചാലും ഉത്സാഹിച്ചാലും ഒരു കാര്യ മില്ല അല്ലാഹ് തരുന്നത് ഒള്ളു എന്നെക്കെ പറഞ്ഞു എന്റെ ഉത്സാഹം കെടുത്തി ആ നല്ല പ്രായത്തിൽ പി ന്നെ എടുത്തു ചാടി രേഖ കൾ ഒന്നും ഇല്ലാതെ കാശ് ബിസ് നസുനും മറ്റും കാശ് നൽകിബ്രോ അങ്ങിനെ യാണ് എന്റെ ഈ ഗതി

    • @makkarmm165
      @makkarmm165 4 ปีที่แล้ว +1

      @@rafeequekuwait3035 ജീവിതത്തിൽ ഒരു ഭാഗത്ത്‌ നഷ്ടം വന്നു എന്ന് വിചാരിച്ച്, നിരാശയിൽ കുടുങ്ങാതെ വീണ്ടും കഴിവിനൊത്തു ശ്രമിച്ചാൽ നാളെ ഈ നഷ്ട്ടതിനു പരിഹാരം ജീവിതത്തിൽ കിട്ടാം. അവസാന കാലത്ത് മനുഷ്യർ തമ്മിൽ പരസ്പര വിശ്വാസം ഇല്ലാത്ത അവസ്ഥ വരുമെന്ന് ഒരു പ്രവാചക വചനം ഉണ്ട്.. അതിന്റെ യൊക്കെ തുടക്കമാണ് ഈ കാലഘട്ടം. ഇന്ന് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതിന്റ തെളിവ് കരുതേണ്ടത് ആവശ്യം ആണ്. കഴിഞ്ഞ് പോയ ഭാഗ്യ കേടുകൾ ഓർത്ത് മനസ്സ് നീറികൊണ്ടിരുന്നാൽ വരുന്ന ജീവിതത്തിനാണ് അതിന്റ പരുക്ക്.. അത് മറന്ന് ശ്രമം തുടരുക.. വിജയിച്ചു നിൽക്കുന്ന ഏതൊരുതെന്റെയും ചരിത്രം നോക്കിയാൽ, അവന്റ പിന്നിൽ ധാരാളം പരാജയങ്ങൾ കൂടി കാണാൻ കഴിയും.............

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว

      @@makkarmm165 ബ്രോ വളരെ നല്ല ഓപദെശംആണ് നൽകിയത് വളരെ നന്ദി യുണ്ട് ഇപ്പൊഞാൻ തത്കാലം ചെറിയ ജോലിക്ക് പോകുന്നു ഒരു പദ്ധതി യുണ്ട് അതിനു ചുരുങ്ങി യത് 3 lakh ആവശ്യം മാണ് അതിനു ഒള്ള നെട്ടോട്ടം ആണ് ഇപ്പൊ എന്നാലും മനസ്സ് വല്ലാതെ അലട്ടുന്നു നിരാശ കൾ

    • @makkarmm165
      @makkarmm165 4 ปีที่แล้ว +1

      @@rafeequekuwait3035 നിങ്ങളുടെ ജീവിത സാഹചര്യം നന്നായി വരുമെന്ന് എന്റെ മനസ്സ് പറയുന്നു. ഇതെല്ലാം താത്കാലിക പരാജയം മാത്രം.. നമ്മുടെ ചുറ്റുപാടും ആളുകളെ കുറിച്ച് പഠിച്ചാൽ പല ആളുകളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സാമ്പത്തിക നഷ്ടം അനുഭവിച്ചിട്ടുള്ള ആളുകൾ ആണ്. പിന്നീട് നേട്ടം ഉണ്ടായവരും ഒരുപാട് പേർ ഉണ്ട്... വീണ്ടും വാശിയോടെ മറ്റൊന്ന് ശ്രമിക്കുക..... മനസ്സ് മടുത്താൽ ഒന്നും ചെയ്യാൻ തോന്നുകയില്ലയെന്നു മാത്രമല്ല... ജീവിതത്തിൽ ഒരു ഗുണവും ഉണ്ടാവുകയില്ല.... ഇന്ന് 100 രൂപ നഷ്ട്ടപെട്ടവനെ നാളെ 200 രൂപ ഉണ്ടാവുകയുള്ളൂ................

  • @muzainamuzz8662
    @muzainamuzz8662 4 ปีที่แล้ว +3

    Allau nammale swarga avagasigalil pedtatte aameen

  • @razakrazak7385
    @razakrazak7385 4 ปีที่แล้ว

    Alhamdulillahhh ❤️❤️❤️

  • @aminashajahan2227
    @aminashajahan2227 4 ปีที่แล้ว +3

    Alhamdulilla

  • @shakeersuhara651
    @shakeersuhara651 4 ปีที่แล้ว +4

    അല്ലാഹ്

  • @suhi..305
    @suhi..305 4 ปีที่แล้ว

    Hello asslamu alaikum Islamic whatsapp link undenkl vidmo

  • @عاشقةرسول-ي9ي
    @عاشقةرسول-ي9ي 4 ปีที่แล้ว +4

    Masha Allah 👌👍👍👍

  • @masthanismailhussain7260
    @masthanismailhussain7260 4 ปีที่แล้ว +3

    👍👍

  • @jojo8756
    @jojo8756 4 ปีที่แล้ว +6

    അൽഹംദുലില്ലാഹ് alh

  • @nishadnishad3746
    @nishadnishad3746 4 ปีที่แล้ว

    انشا الله الله ...തൗഫീഖ് ചെയ്യട്ടേ

  • @afeefmtricks8280
    @afeefmtricks8280 4 ปีที่แล้ว +1

    Duail,ulpaduthane,usthade

  • @xjxhxjxder3758
    @xjxhxjxder3758 4 ปีที่แล้ว +1

    Alhamdulillah duaayil ulpeduthane usthad

  • @rahimhamsa7382
    @rahimhamsa7382 4 ปีที่แล้ว +2

    Aameen

  • @rifairifai2280
    @rifairifai2280 4 ปีที่แล้ว +4

    👍🏻

  • @badusalappy4563
    @badusalappy4563 4 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @abidp6163
    @abidp6163 4 ปีที่แล้ว +14

    assalamu allaikum
    ഒക്കെ ശരിയാവും എന്നാലും أللهവിന്റെ കാരുണ്യം ഇല്ലാതെ ഒരുത്തനും സ്വർഗം കാണില്ല

    • @fathiabdu562
      @fathiabdu562 4 ปีที่แล้ว

      വ അലൈകുമുസ്സലാം

    • @ajmalk5638
      @ajmalk5638 4 ปีที่แล้ว

      🏇🏇🏇🏇🏇

  • @MohammedIsmail-tg5ed
    @MohammedIsmail-tg5ed 4 ปีที่แล้ว +1

    Alhamdulillah

  • @salimsalimsali9224
    @salimsalimsali9224 4 ปีที่แล้ว

    Namaskkara samayam sthreekal ethu vidhamannu thala mudi kettendath

  • @ashrafbm5808
    @ashrafbm5808 4 ปีที่แล้ว +1

    أ الحمد لله

  • @favasc2031
    @favasc2031 4 ปีที่แล้ว +2

    👍💚💚💚

  • @hassankutty2873
    @hassankutty2873 4 ปีที่แล้ว

    آمين آمين آمين. يارب العامين
    يارب العالمين. بارب العامين
    بحق صلي الله علي محمد صلي الله عليه وسلم

  • @arifarif-zg9sn
    @arifarif-zg9sn 4 ปีที่แล้ว

    മാഷാഅല്ലാഹ്‌

  • @haleemar5537
    @haleemar5537 4 ปีที่แล้ว

    Mashaallaalhamdulilla

  • @NSERIES4444
    @NSERIES4444 4 ปีที่แล้ว +3

    🤲🌹🥰💓🤍💙😇mashallah

  • @shaimafebin5713
    @shaimafebin5713 4 ปีที่แล้ว +1

    سبحان الله

  • @desire.determine.dedicate
    @desire.determine.dedicate 4 ปีที่แล้ว

    2 olu ?.3 vendivarum

  • @pesaroundtheworld3071
    @pesaroundtheworld3071 4 ปีที่แล้ว +1

    🌹🌹🌹

  • @9633049837
    @9633049837 4 ปีที่แล้ว

    വഅലൈകുമുസ്സലാം

  • @musthafamusthu4324
    @musthafamusthu4324 4 ปีที่แล้ว

    Va Aallikum salam

  • @anvartlrrur7333
    @anvartlrrur7333 4 ปีที่แล้ว

    ആമീൻ

  • @muhammadshadeedjr5957
    @muhammadshadeedjr5957 4 ปีที่แล้ว +1

    ഒന്നില്ലെങ്കിലും പെട്ടവരുണ്ടോ

  • @ajeebahammeda.p313
    @ajeebahammeda.p313 4 ปีที่แล้ว +10

    സ്വലാത്ത് വർധിപ്പിക്കുക

  • @rajilaraji6865
    @rajilaraji6865 4 ปีที่แล้ว +1

    സ്വർഗം kittiyan nalavanam adonikkanam ഇപ്പോ thogikko

  • @syedmohammed9518
    @syedmohammed9518 4 ปีที่แล้ว

    Assalamualaikum

  • @rajilaraji6865
    @rajilaraji6865 4 ปีที่แล้ว +1

    സ്വലാത്ത് തീർച്ചയായും cheluka

  • @yousufka3848
    @yousufka3848 4 ปีที่แล้ว

    പാതിരാ പ്രസംഗങ്ങളിൽ പരസ്പരം കുറ്റം മാത്രം പറയുന്നവർ ശ്രദ്ധിക്കുക.

  • @fathiabdu562
    @fathiabdu562 4 ปีที่แล้ว

    👌👌👌👌

  • @asmp.
    @asmp. 4 ปีที่แล้ว +5

    ااحمدلله

  • @NSERIES4444
    @NSERIES4444 4 ปีที่แล้ว +3

    First view

  • @Nisujankoz
    @Nisujankoz 4 ปีที่แล้ว

    കുട്ടികൾ ഇല്ലാത്തവരും സിഹ്ർ കൊണ്ട് ദാമ്പത്യം ബന്ധം പ്രശ്നം ഉള്ളവരും പറയുക പരിഹാരം ഉണ്ട് ക്യാഷ് ചിലവ് ഇല്ലാതെ...

    • @Nisujankoz
      @Nisujankoz 4 ปีที่แล้ว

      @@hasnafathima9c977 k

  • @abdulkhadertv744
    @abdulkhadertv744 4 ปีที่แล้ว

    Ustad pl don't say Mahanaya. It is a common word using all catogary.
    Many other words like Ashraful ghalk 'Adaravaya Mmuth Rasool like that

  • @ismailtkismail1304
    @ismailtkismail1304 4 ปีที่แล้ว

    Masha allah

  • @alaikaalaina5263
    @alaikaalaina5263 4 ปีที่แล้ว +1

    Mashaallah

  • @kahirsharfaz7453
    @kahirsharfaz7453 4 ปีที่แล้ว

    അൽഹംദുലില്ലാഹ്... എന്ന് വെച്ചാൽ സുന്നി മുജാഹിദ്, എപി, ജമാഅത്ത് തബ്ലീഗ്,, തുടങ്ങിയ എല്ലാവരോടും സ്നേഹം മാത്രം ഉണ്ടാവുക,,, ഓരോരുത്തർക്കും ഓരോ ആദർശം,,, അതിൽ അടിയുറച്ചു നിൽക്കുകയും,,, മറ്റുള്ളവരെ പരിഹസിക്കാതിരികെയും തള്ളി പറയാതിരിക്കുകയും ചെയ്യുക..
    എന്നാൽ നാമിന്ന് കാണുന്നത് പരസ്പരം ശത്രുതയാണ്,,, മുസ്ലിം ഉമ്മത്തിന് അള്ളാഹു കാത്തു സലാം അതാകട്ടെ

    • @Ali-hn7od
      @Ali-hn7od 4 ปีที่แล้ว

      അന്ന് ഈപറഞ്ഞ അലവലാതികളൊന്നും ഇല്ലസുഹൃത്തേ.
      മുബ്തദിഉകളോടുള്ള വെറുപ്പ് റബ്ബിറെമാർഗത്തിൽ ആയത് കൊണ്ട്
      ഈമാനിന്റെ സംരക്ഷണത്തിന്നാവശ്യമായ പിണക്കമാണത്.
      "അൽഹുബ്ബ് ഫില്ലാ" "അൽബുഹ്‌ളുഫില്ലാ" റബ്ബിൻറെ
      മാർഗത്തിൽ സ്നേഹിക്കുക."
      റബ്ബിന്റെ മാർഗത്തിൽ ദേഷ്യ പ്പെടുക "
      ആ കാലത്ത് പുത്തൻവാദികൾ ഇല്ലങ്കിലും
      ഈപറഞ്ഞ ദേഷ്യം മക്കാമുശ്രിക്കീ ങ്ങ ലോടായിരുന്നു.
      ...........
      താങ്കൾ വിചാരിച്ചതുപോലെ എങ്കിൽ മുത്തുനബിയുടെ ശത്രുക്കളോടൊന്നും സ്വഹാബത്തിന്ന് വെറുപ്പില്ലാ എന്നു വരില്ലേ

  • @saleenamuneer4161
    @saleenamuneer4161 4 ปีที่แล้ว +7

    അൽഹംദുലില്ലാഹ്

  • @മതവാദിമിതവാദി
    @മതവാദിമിതവാദി 4 ปีที่แล้ว +2

    Ameen

  • @foodballstatusvideo7928
    @foodballstatusvideo7928 4 ปีที่แล้ว +1

    Masha allaha

  • @nishabeevi6514
    @nishabeevi6514 3 ปีที่แล้ว

    ആമീൻ

  • @muhammadshafi5018
    @muhammadshafi5018 4 ปีที่แล้ว

    Alhamdulilla

  • @nusaibanusi1772
    @nusaibanusi1772 4 ปีที่แล้ว

    Alhamdulillah

  • @ismailtkismail1304
    @ismailtkismail1304 4 ปีที่แล้ว +1

    👍

  • @rahimhamsa7382
    @rahimhamsa7382 4 ปีที่แล้ว +1

    Masha allah

  • @shareefkkkk6306
    @shareefkkkk6306 3 ปีที่แล้ว

    Alhamdulillah

  • @ajeebahammeda.p313
    @ajeebahammeda.p313 4 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @haseenakkkk8580
    @haseenakkkk8580 4 ปีที่แล้ว

    Aameen

  • @malu4696
    @malu4696 4 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @yasidya6641
    @yasidya6641 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @seenasunil766
    @seenasunil766 3 ปีที่แล้ว

    അൽഹംദുലില്ലാഹ്