ഈ പ്രസംഗം കേൾക്കുന്ന എല്ലാ ദൈവമക്കളെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.. പ്രിയ കർത്താവിന്റെ ദാസനെ ദൈവം ആയുസ്സും ആരോഗ്യവും ബലം കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏💖
വെളിപ്പാട് പ്രവചന പുസ്തകം തെറ്റായി പഠിപ്പിക്കുന്നവന് അതിലുള്ള ബാധ അവനു വരുത്തും എന്ന് ദൈവം പറഞ്ഞിട്ടുണ്ട്, ആ ബാധ ഇയാൾക്ക് കേറി എന്നാണ് തോന്നുന്നത്. വെളിപ്പാട് 22:18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. 19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
Video playing in picture in picture mode.ഈ മോഡിൽ ആക്കിക്കഴിഞ്ഞാൽ പരസ്യം കുറച്ച് എല്ലാവർക്കും സന്ദേശം കേൾക്കുവാനും മറ്റുള്ളവർക്കും പങ്ക് വെയ്ക്കുവാനും സാധിക്കും. പത്ത് മിനിറ്റ് സന്ദേശത്തിനിടയ്ക്ക് അഞ്ച് മിനിറ്റ് ചവറ് പരസ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതു കൊണ്ട് മടുത്ത് നിർത്തേണ്ടി വരുന്നു ആർക്കും ഷെയർ ചെയ്യുവാനും സാധിക്കുന്നില്ല. ഇപ്പോൾ സന്ദേശം യുട്യൂബിൽ അപ് ലോഡ് ചെയ്യുന്നത് ആരാണ്? പാസ്റ്റർ തന്നെയോ? മറ്റുവല്ല വരുമാണോ? ഉത്തരവാദിത്തമുള്ള കർത്താവിൽ വീണ്ടും ജനിച്ച ദൈവ മക്കളെ ഏൽപ്പിച്ചാൽ ആത്മ ഭാരത്തോടെ കർത്താവിൻ്റെ വേല ആത്മാർത്ഥതയോടെ ചെയ്യുമായിരുന്നു.Video playing in picture in picture mode. ഈ മോഡിലേക്ക് പാസ്റ്ററുടെ സന്ദേശങ്ങൾ എത്രയും വേഗം മാറ്റുക അല്ലെങ്കിൽ കൂടുതൽ പേരിൽ അന്ത്യകാല ദൈവീക വെളിപ്പാടുകൾ ജനങ്ങളിൽ എത്തുകയില്ല. ഇപ്പോൾ ഞാൻ ഈ സന്ദേശം എഴുതിക്കൊണ്ടിരിക്കും മ്പോൾ പത്ത് മിനിറ്റിനുള്ളിൽ 6 പരസ്യങ്ങൾ വന്നുകഴിഞ്ഞു. ദൈവം തൻ്റെ വചനം എല്ലാവരിലും പാസ്റ്ററിലൂടെ എത്തിക്കട്ടെ! ആമേൻ! മാറാനാഥാ!
ദൈവത്തിൻറെ സ്നേഹം കുറച്ചുനാളത്തേക്ക് ഇല്ല സഹോദരാ ഏഴുവർഷം ഒരാൾക്ക് നേരത്തെ കൊടുത്തിരിക്കുകയാണ് ദൈവത്തിനു വാക്ക് പാലിക്കണം സ്നേഹിക്കാൻ മാത്രമല്ല ശിക്ഷിക്കാനും അറിയാം നീതി നടത്തുന്ന ദൈവമാണ് അധിക ദിവസങ്ങൾ ബാക്കിയില്ല
Don't forget World Trade Center. Adharmam vardhikkunnathinal palarudeyum sneham thanuthupokum. Holy Bible St Mathew chapter 24:12....Be prepared for the second coming of Jesus Christ our Lord. World War III will start for Jerusalem. Holy Bible Revelation chapter 11,1-2,chapter9.ruling of Anti Christ, oil, unification of Arab Nations and Islamic fundamentalism etc etc Chapter 13,and the destruction of America. Chapter 17,18.praise the Lord Amen. Believe and repent. Give priority for World Evangelisation. Ave Mariya.
@@josepp3285 ഇഷ്ടമില്ലേങ്കിൽ കേൾക്കാതിരിക്കുക,കേട്ടതിൽ തെറ്റ് ഏത് എന്ന് പറയുക,കാട് അടച്ച് വെടി വെക്കാതെ....താങ്കൾക്ക് ഇഷ്ടമില്ലാത്തത് എല്ലാം തെറ്റ് എന്ന് പറയരുത്
ഈ പ്രസംഗം കേൾക്കുന്ന എല്ലാ ദൈവമക്കളെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.. പ്രിയ കർത്താവിന്റെ ദാസനെ ദൈവം ആയുസ്സും ആരോഗ്യവും ബലം കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏💖
The best Cure for Christianity is reading the bible. -Mark Twain
Pravachanam niraveran ellavarum prarthikanam.ellangil pasterku sangadam varum.
Sound breaking, pls rectify
Great msg for world
Amen
ആരും ബുദ്ധിമുട്ടി കേൾക്കണ്ട പാസ്റ്റർ പറയട്ടെ ആരെയും നിർബന്ധിക്കുന്നില്ല ആമേൻ
വെളിപ്പാട് പ്രവചന പുസ്തകം തെറ്റായി പഠിപ്പിക്കുന്നവന് അതിലുള്ള ബാധ അവനു വരുത്തും എന്ന് ദൈവം പറഞ്ഞിട്ടുണ്ട്, ആ ബാധ ഇയാൾക്ക് കേറി എന്നാണ് തോന്നുന്നത്.
വെളിപ്പാട് 22:18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
Than sathya vachanam padipikkunnathu vare thanne theri parayum
👍💐
Video playing in picture in picture mode.ഈ മോഡിൽ ആക്കിക്കഴിഞ്ഞാൽ പരസ്യം കുറച്ച് എല്ലാവർക്കും സന്ദേശം കേൾക്കുവാനും മറ്റുള്ളവർക്കും പങ്ക് വെയ്ക്കുവാനും സാധിക്കും. പത്ത് മിനിറ്റ് സന്ദേശത്തിനിടയ്ക്ക് അഞ്ച് മിനിറ്റ് ചവറ് പരസ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതു കൊണ്ട് മടുത്ത് നിർത്തേണ്ടി വരുന്നു ആർക്കും ഷെയർ ചെയ്യുവാനും സാധിക്കുന്നില്ല. ഇപ്പോൾ സന്ദേശം യുട്യൂബിൽ അപ് ലോഡ് ചെയ്യുന്നത് ആരാണ്? പാസ്റ്റർ തന്നെയോ? മറ്റുവല്ല വരുമാണോ? ഉത്തരവാദിത്തമുള്ള കർത്താവിൽ വീണ്ടും ജനിച്ച ദൈവ മക്കളെ ഏൽപ്പിച്ചാൽ ആത്മ ഭാരത്തോടെ കർത്താവിൻ്റെ വേല ആത്മാർത്ഥതയോടെ ചെയ്യുമായിരുന്നു.Video playing in picture in picture mode. ഈ മോഡിലേക്ക് പാസ്റ്ററുടെ സന്ദേശങ്ങൾ എത്രയും വേഗം മാറ്റുക അല്ലെങ്കിൽ കൂടുതൽ പേരിൽ അന്ത്യകാല ദൈവീക വെളിപ്പാടുകൾ ജനങ്ങളിൽ എത്തുകയില്ല. ഇപ്പോൾ ഞാൻ ഈ സന്ദേശം എഴുതിക്കൊണ്ടിരിക്കും മ്പോൾ പത്ത് മിനിറ്റിനുള്ളിൽ 6 പരസ്യങ്ങൾ വന്നുകഴിഞ്ഞു. ദൈവം തൻ്റെ വചനം എല്ലാവരിലും പാസ്റ്ററിലൂടെ എത്തിക്കട്ടെ! ആമേൻ! മാറാനാഥാ!
Sound sett akk😊
Sound problm ഉണ്ട്
Aman
സത്യം ഒന്നേയുള്ളു അവനു നാശമില്ല പങ്കുകാരുമില്ല മറ്റുള്ളവ അവൻ ഉണ്ടാക്കിയത്
9 kook
അറബ് രാജ്യങളെ കണ്ട് പ്രവജിക്കാൻ നിൽക്കണ്ട അവർക്ക് സുഖം കളഞ് മറ്റെന്നി നും അവരെ കാക്കണ്ട
ദൈവത്തിൻ്റെ സ്നേഹം പറയാൻ ആർക്കും ഇപ്പൊ സൗകര്യമില്ല
ദൈവത്തിൻറെ സ്നേഹം കുറച്ചുനാളത്തേക്ക് ഇല്ല സഹോദരാ ഏഴുവർഷം ഒരാൾക്ക് നേരത്തെ കൊടുത്തിരിക്കുകയാണ് ദൈവത്തിനു വാക്ക് പാലിക്കണം സ്നേഹിക്കാൻ മാത്രമല്ല ശിക്ഷിക്കാനും അറിയാം നീതി നടത്തുന്ന ദൈവമാണ് അധിക ദിവസങ്ങൾ ബാക്കിയില്ല
Onn podo hey
ശ ബ്ദം പലയിടത്തും കട്ടാവുന്നു
Nothing will happen
Lorenseyithusatyavjanamane
ശ്ശോ പാഷേ........ ഈ ജുദ്ധം മാത്രേ ഉള്ളോ......
എപ്പൊ കണ്ടാലും ഇതുതന്നെ😅😅😅
Don't forget World Trade Center. Adharmam vardhikkunnathinal palarudeyum sneham thanuthupokum. Holy Bible St Mathew chapter 24:12....Be prepared for the second coming of Jesus Christ our Lord. World War III will start for Jerusalem. Holy Bible Revelation chapter 11,1-2,chapter9.ruling of Anti Christ, oil, unification of Arab Nations and Islamic fundamentalism etc etc Chapter 13,and the destruction of America. Chapter 17,18.praise the Lord Amen. Believe and repent. Give priority for World Evangelisation. Ave Mariya.
10 kings / heads maybe emerge from them . They speak same language …
ഒന്നും സംഭവിക്കില്ല
Stop this type of foolish question talk
Mootha vattanu😂
BJP ക്ക് വേണ്ടി സുവിശേഷം പ്രസംഗിക്കുന്നത് ശരിയാണോ?
ഇങ്ങനെ അസത്യം പറഞ്ഞ് ഇനത്തെ കബളിപ്പിക്കരുത്
ഇതിൽ എന്താണ് അസത്യം എന്ന് പറയാമോ ഹേ...
ഇയാളുടെ സ്ഥിരം പരിപാടി. നാണമില്ലേ ഇയാൾക്കു.
@@josepp3285 ഇഷ്ടമില്ലേങ്കിൽ കേൾക്കാതിരിക്കുക,കേട്ടതിൽ തെറ്റ് ഏത് എന്ന് പറയുക,കാട് അടച്ച് വെടി വെക്കാതെ....താങ്കൾക്ക് ഇഷ്ടമില്ലാത്തത് എല്ലാം തെറ്റ് എന്ന് പറയരുത്
നോഹയുടെ കാലത്ത് ജലപ്രളയം വരുമെന്ന് പ്രസംഗിച്ചു ആരും വിശ്വസിച്ചില്ല അത് സംഭവിച്ചു
യെഹോവ ഇസ്രായിലിന്റെ മാത്രം ദൈവമല്ല 3 മതങ്ങളുടെയും പ്രവാജകനായ എബ്രഹാംമിന്റെ (ഇബ്രാഹിം ) ദൈവത്തെ മറന്നു എല്ലാവരും.
ഇദ് ലോട്ടറി കച്ചവടം ആണോ സൗണ്ട് 😀
എന്തിനാ കർത്താവിന്റെ പേരിൽ എന്തെങ്കിലുമൊക്കെ പറഞ്ഞിങ്ങനെ പബ്ലിസിറ്റി ഉണ്ടാക്കുന്നത്
അത് അവരുടെ ജീവിതമാർഗ്ഗമാണ
Amen
Amen