എന്നും സാധാരണക്കാരെ സപ്പോർട്ട് ചെയ്യുന്നവരാണ് നമ്മൾ മലയാളികൾ എന്നാണ് ഞാൻ വിശ്വസിക്കുന്നത് അതുകൊണ്ടുതന്നെ ഈ ചേട്ടന്റെ ചാനൽ എല്ലാരും സബ് അടിച്ച് സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്ന, നല്ല സ്വഭാവം, എളിമ, സംതൃപ്തി എല്ലാം ഈ വീഡിയോയിൽ ഉണ്ട്
Bro... ഞാൻ ഒരു പ്രവാസി ആണ്..You tube scrol ചെയുന്നതിനിടയിൽ ബ്രോടെ വീഡിയോ കണ്ടു... കുത്തി ഇരുന്നു ബ്രോ ഇട്ട എല്ലാ വിഡിയോസും കണ്ടു... സബ്സ്ക്രൈബ് ചെയ്തിട്ടുമുണ്ട്... എല്ലാ വിധ നന്മകളും നേരുന്നു..
good to see a hard working young man . Infopark/Kakkanad ഏരിയയിൽ ശ്രമിച്ചിരുന്നോ? ഒരു 5 pm ഒക്കെ ? ധാരാളം employees ഉള്ള area അല്ലേ.. Anyway Best wishes !!
Oru karyam paranjotte. Natilek varumbol njaan okke Cochin airportil ninnu Uber anu vilikkaru.. enne pole kure per undaville. Oru divasam cochin airport mathram poyi oru video cheythude. Airport railway
7ലക്ഷം രൂപ ലോൺ ഇട്ട് കാർ വാങ്ങിയാൽ 14000രൂപ emi അടക്കണം സർവീസ് ചെയ്യാൻ ഏകദേശം 6000രൂപ ഉണ്ടാക്കണം cng അടിക്കണം ദിവസം ചായ ചോറ് ദിവസം 3000 രൂപക്ക് ഓട്ടം കിട്ടിയാൽ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാം3000രൂപക്ക് ഓട്ടം കിട്ടണമെങ്കിൽ ഓണം വരണം 14 മണിക്കൂർ കൊച്ചിയിലെ ട്രാഫിക്കിൽ ഓടിയാൽ 500 മുതൽ 900വരെ ഒരു ദിവസം കിട്ടിയേക്കും
എന്നെ ആണ് അവർ ക്യാൻവാസ് ചെയുന്നത് 😂 Uberodum olayodum പറയാൻ പറ വണ്ടിയിൽ കയറുന്ന ഡ്രൈവറിന്റെ നമ്പർ medikaruth എന്നു 😂 ഞാൻ എന്ത് ചെയ്യാനാ bro. പാവം customers ❤️
വിഡിയോയിൽ നമ്പർ ഇട്ടാൽ ചിലർ വിളിച്ചു പറ്റിച്ചാൽ സമയം നഷ്ടമാവും. ആവശ്യക്കാർ instagramil msg അയക്കുന്നുണ്ട് bro . അങ്ങനെ ഇപ്പോൾ ഓട്ടം കിട്ടുന്നുണ്ട് 😍🫡 instagram link bio ഉണ്ട്
എന്നും സാധാരണക്കാരെ സപ്പോർട്ട് ചെയ്യുന്നവരാണ് നമ്മൾ മലയാളികൾ എന്നാണ് ഞാൻ വിശ്വസിക്കുന്നത് അതുകൊണ്ടുതന്നെ ഈ ചേട്ടന്റെ ചാനൽ എല്ലാരും സബ് അടിച്ച് സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്ന, നല്ല സ്വഭാവം, എളിമ, സംതൃപ്തി എല്ലാം ഈ വീഡിയോയിൽ ഉണ്ട്
😍💕 Thanks bro 😍💕
Bro... ഞാൻ ഒരു പ്രവാസി ആണ്..You tube scrol ചെയുന്നതിനിടയിൽ ബ്രോടെ വീഡിയോ കണ്ടു... കുത്തി ഇരുന്നു ബ്രോ ഇട്ട എല്ലാ വിഡിയോസും കണ്ടു... സബ്സ്ക്രൈബ് ചെയ്തിട്ടുമുണ്ട്... എല്ലാ വിധ നന്മകളും നേരുന്നു..
Thank you bro 💕😍
Same comment 👍
😍❤️ thanks bro 😍❤️
ഞാൻ ഇടാൻ വിചാരിച്ച കമന്റ്..
❤️😍
bro oru dash cam vech outside view koodi add cheyy👍
നോക്കുന്നുണ്ട് bro 4k വേണം budget വരട്ടെ set ആകാം
എല്ലാദിവസവും വീഡിയോ ഇട്ടോളൂ എൻറെ ഫുൾ സപ്പോർട്ട് ഉണ്ട്😂😂❤❤
😍 thanks മച്ചാ
എത്ര സത്യസന്ധമായിട്ടാണ് അവതരിപ്പിക്കുന്നത് ഇങ്ങനെയൊന്നും ആരും പറയില്ല ❤
💕😍
Keep it bro...keri varanind... consistent aayit Vedio edd..full support ❤️🔥
Thanks മച്ചാ 🥰
Bro,
നിങ്ങളുടെ സംസാരം പൊളിയാണ്
❤❤🙏🙏
Chunke 😍💕
Add a little bit of the route video as well once you have the dash cam.…or else it’s just like hearing a podcast…
Dash cam മേടിച്ചിട്ടുണ്ട് ഫിറ്റ് ചെയ്തിട്ടില്ല വൈകാതെ set ആകാം 😍🥰🫡
Nice vlog..iniyum chey bro..All support👍🏻
Sure bro 💕
Videos കണ്ടിരിക്കാൻ രസം ണ്ട്... Yu speak very well🥰
Thanks bro 😍 🫡
bro യുടെ സൗണ്ട് ടോവിനോ തോമസ് ൻ്റെ ശബ്ദമാണ് താങ്കൾക്ക് അതേ ഒരു മോഡുലേഷനും തോന്നി പൊളി എന്തായാലും ഇതെല്ലാം മനസ്സിലാക്കാനായി👏👏
കുറെ പേർ പറഞ്ഞിട്ടുണ്ട് bro ❤️
Face അങ്ങനെ അല്ലട്ടോ 😂😍
Tovino കേൾക്കണ്ട 😂
Bro main parts cut cheyth shorts aayitt koodi upload cheyy.... Sub kurach koodi pettannu kerum 😊
Bro set ആകാം 😍💕
Bro kidilan ayitt explain chaiyunindd oroo.. cheriya details varee ❤❤.
Bro vandie emi on road price okee ayitt detail vedio chaiyoo
Ok bro 💕
One Day Polikkum❤🎉 thudangan plan cheyyunna ellavrkkum motivation aanu❤
😍💕
Bro peysannal ottam odumpoll taxi cars prashnam akkile😊
Namma dubaiyil.(kallataxi.peysannal)odumayirunu.pand.ipol.ilaaaa
എന്ത് പ്രശ്നം bro എന്നെ വിളിച്ചിട്ട് alea ഞാൻ പോകുന്നത് 💕
എന്റെ വണ്ടിയിൽ കേറിയവർ എലാം എന്റെ കുടുംബം പോലെ ആണ് ഇപ്പോൾ 💕
❤good da.. Enjoy the drive
💕😍
Vdos poli bro
Channel subscribed ❤❤
Thanks bro 😍❤️
Keep going bro full support!! Love from vypin 🗿
😍💕വൈപ്പിൻ bro 💕
Ningade channel click aakum bro 😊 aa vibe und 🎉
Thanks മുത്തേ 💕😍🥰
Superb video bro ❤
💕😍thank you bro 💕
Njan sadarana channel full videos innevere kanditilla ..but ur channel i am watching each video without any skip
thank you dear 😍
@@kochirider608 bro post the story behind car buying and its expenses and post a review of ur car
Also post video about mileage and other expenses
@arafathahamad sure bro
Nice video. ഒട്ടും ബോറടിപ്പിക്കുന്നില്ല......
thank you sir 💕
Chettan ella video comment idunndallo
@@Suhailkottayi yes..... I love TH-cam
പൊളിക് മച്ചാനെ നുമ്മ കൂടെ ഉണ്ട് 👍🏽, കൊച്ചിയിൽ വരുമ്പോൾ കാണാം
Sure bro 💕
Good job 👍🏻
Voice. thovino thomasindhey pole 😄😄
😂😂😂 പെട്ടു 😂
Best of luck bro
🫡😍🥰 thank you bro😍
Njn innalem nokki video vannila innippo notification vannappo settayi just first video kanppo thanne koode koodiyatha keep it up bro
മുത്തേ 😍. കൂടെ ഇണ്ടാവും 🥰😍💕
Nice വീഡിയോ
Subcribed, thnxx 🌹👍🏽
Thanks bro 😍❤️
good to see a hard working young man . Infopark/Kakkanad ഏരിയയിൽ ശ്രമിച്ചിരുന്നോ? ഒരു 5 pm ഒക്കെ ? ധാരാളം employees ഉള്ള area അല്ലേ..
Anyway Best wishes !!
അവിടെ നല്ല ഓട്ടം ഉണ്ട് ബട്ട് വണ്ടി ഓടിക്കാൻ പറ്റില്ല 😂. ബ്ലോക്കോട് block 😪
Full support❤
❤️😍 thank you bro ❤️
Bro camera etha.. Evde aan set cheyth vechekunne
Bro chest mount
Love from kochi
😍💕
ഡാഷ് ക്യം വെക്ക്.. പിന്നെ നല്ല ഓട്ടം കിടാൻ ചാൻസ് ഉള്ള സ്ഥലങ്ങളെ പറ്റി ഒരു റിസേർച്ച് നടത്തുക ചാനലിന് എല്ലാ വിധ ആശംസകളും
Thank you bro 😍💕
Oru karyam paranjotte. Natilek varumbol njaan okke Cochin airportil ninnu Uber anu vilikkaru.. enne pole kure per undaville. Oru divasam cochin airport mathram poyi oru video cheythude. Airport railway
Airport Taxi drivers ഓൺലൈൻ ഡ്രൈവർസിനെ ഇന്നലെ ഇടിച്ചു കൊല്ലാൻ നോക്കി പത്രത്തിൽ ഉണ്ട് 😂.
പിന്നെ എന്നെ വിളിച്ചാൽ വരാട്ടോ 💕
Instayil msg അയച്ച മതി 💥
Support you❤
Thanks bro ❤️😍
Bro.. Njan car eduthu dzire.. Waiting for Permit.. Ipo permit kitan samayam edukunundo??
Direct go to RTO
കുറച്ചു time എടുക്കും tensed ആവണ്ട set ആവും 💕
@@kochirider608 thank you❤
Daily video idanam. Video korchoodi length koottanam. Pettann theernnu poyi😅
Hahaha set aaka 😂
Bro videos kollaam daily video idanam ❤
Thanks bro daily nokunund 😍💕
Government and copretive and politition iver 3 per karanam janaghalude kayyil panam ethunilla...kuthakakal k mathrem.mothem 3g avesthenya
സത്യം
👍👍👍👍
😍❤️
ആഹാ 👍
😍❤️
Bro shot videos idu❤️
Sure bro
🔥🔥
😍🥰
Nice video 🎉
💕
Pyari junction il jio (old SBI) te munnilulla space il edan padille
നാളെ അവിടെ kidakam 😂❤️🙏
@@kochirider608 Thottaduthulla building il aanu IDFC First Bharat and Canara Bank. Avidathe customers te ootavum chilappol kittum.
Ok bro
Ippo എങ്ങനെ ആണ് വ്ലോഗ് ഷൂട്ട് ചെയ്യുന്നത്, nxt വിഡിയോയിൽ ഉൾപെടുത്താമോ
Live varumpol parayam bro 💕
@@kochirider608 ⚡
ബ്രോ നമ്പർ ഉണ്ടോ ,കൂടുതൽ കളക്ഷൻ കിട്ടുന്ന അന്ന് കടം ചോദിക്കാൻ ആണ് 🤣🤣🤣🤣
Haha watsap ചാനെൽ folow chey അതിൽ ഇടാം 😂💕
❤
😍❤️
Super 💕
😍❤️
❤️😍
Personal trip vilikkunna kaaryam okke parayaathirunnukoode. Avar arinjal trip kurayum.
അവർ പറഞ്ഞിട്ട ഇട്ടത്, അവർ വീഡിയോ വരെ എടുത്തു തന്നു next വിഡിയോയിൽ കാണാം 😂❤️
@@kochirider608 avar enn udheshichathu uber, ola etc aanu
അയ്യോ പെട്ടു 😳
Kochi rider nalla peran vandik👍🏻
Thank you 😍
Bro weekly purath pokunna video cheyy bro plzz
😂 ചെയാം bro 😂❤️
😍😍😍
🎉❤
😍❤️
Mobile phone holder vaangiya link pls
Bro നാളത്തെ വിഡിയോയിൽ ഒരു mobile shop കാണിക്കും, അവിടെന്നു ആണ് മേടിച്ചത്.
നമ്പർ കൊടുകാം 🙏
വാഗനർ വണ്ടി ഓൺ റോഡ് പ്രൈസ് എത്രയായി... ഒന്നു പറയാമോ..... ഡൗൺ പേയ്മെന്റ് എത്രയായി... ഈ അമ്മയെ എത്ര വരുന്നുണ്ട്.... ഒന്നു പറഞ്ഞുതരോ
Wagon r cng tour h3
680200 on road
😍😍
💕💥😍
മച്ചാനെ... നിങ്ങടെ നമ്പർ കൂടെ വീഡിയോസ് ലോ description ലോ ആഡ് ചെയ്യൂ.... കൂടുതൽ ഹെല്പ് ആകും അത്... എനിക്കും ചിലപ്പോ ഉപകാരം ആയാലോ ഓട്ടം ഒക്കെ വിളിക്കാൻ
Bro ആഗ്രഹം ഉണ്ട്, but നമ്പർ ഇട്ടാൽ എനിക്ക് 8ന്റെ പണി വരും 😂.
അതോണ്ടാ 💕.
വിളികാം എന്നു പറഞ്ഞാലോ thanks bro 💕🫡
നിഷ്ക്കളങ്കൻ❤
🫡💕
Bro music vekkale copyright varum
Ok bro
bro customersnte video eduknda. but bro samsarikunna mattu driversnteyum meet cheyyunna aalkrdeyum samsaram kanichude
Yes bro ഞാൻ അതിനുള്ള setup set ആകികൊണ്ട് ഇരിക്കുവാ ❤️
Show the ride, and you can put a song on the ride video so we will not hear the talk that you talk about with costumes
VLOG KURACHU KOODI KAZHIYUMPOL മെച്ചപ്പെടുത്താം SIR 💕
ഇത് തുടക്കം ALEA 😍💕
പാട്ട് ഇടണം strike വാങ്ങാം channel പൂട്ടിക്കണം ആഹാ, ഇത് തുടങ്ങിയത് അല്ലേ ഉള്ളു,ഉടനെ നിര്ത്തികണോ
ഇല്ല bro പാട്ട് മേടിച്ചിട്ട് ഇടാം പറ്റും. Strike ഇല്ലാതെ, but പാട്ടു ഇല്ലാത്ത mood ആണ് എനിക്ക് ഇഷ്ടം live സാനം 🥰
Athaanu machaane 5 rupa kuranjaalum naaleyum ottam venam😊😊😊done
😍💕
🎉🎉🎉🎉
😍❤️
ഒരു ചെറിയ ക്ലോക്ക്ഡാഷിൽ വയ്ക്കണം / വാച്ച് നോക്കി ബുദ്ധിമുട്ടണ്ട🎉❤
😍❤️ അത് ശീലം ആയി poyi 😂
⚡
❤️❤️🔥
Bro oottam cancel avumbo paisa kituo?
Yes bro
Song play cheyithal Copy right varume
നോക്കുന്നുണ്ട് bro 💕
7ലക്ഷം രൂപ ലോൺ ഇട്ട് കാർ വാങ്ങിയാൽ 14000രൂപ emi അടക്കണം സർവീസ് ചെയ്യാൻ ഏകദേശം 6000രൂപ ഉണ്ടാക്കണം cng അടിക്കണം ദിവസം ചായ ചോറ് ദിവസം 3000 രൂപക്ക് ഓട്ടം കിട്ടിയാൽ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാം3000രൂപക്ക് ഓട്ടം കിട്ടണമെങ്കിൽ ഓണം വരണം 14 മണിക്കൂർ കൊച്ചിയിലെ ട്രാഫിക്കിൽ ഓടിയാൽ 500 മുതൽ 900വരെ ഒരു ദിവസം കിട്ടിയേക്കും
Yea❤️
ഓട്ടം മൊത്തം വെട്ടുവാണോടെയ്.😂
😂
ഫോണടിച്ചു പോകും😂
😂😂 അടിച്ചു പോയി 😂
Bro one month CNG expense etra
Bro അത് nokitila
Bro vandi eduthappo ethra ay total vandik ethraya total
7.15 laks
Bro rply plzz
@@jinu6903 bro 7 ലക്ഷം പതിമൂന്ന് thousand 🫡
2000 കൈയിൽ വേണം 😂
അല്ലറ ചിലറ
@@kochirider608 just 2000?😳
"Basanthi" ennu peridu b
പൊളിക്കും
സ്ഥലങ്ങൾ ഒക്കെ കാണാം road മൊത്തത്തിൽ കാണിക്കു 😊
Video എടുത്തു വണ്ടി ഓടിക്കാൻ പറ്റില്ല bro.
നിയമം തെറ്റിക്കാതെ ഇങ്ങനെ ചെയാം 😍💕
വണ്ടിക്കെന്തിനാണ് പേരിടുന്നത്? അനാവശ്യമായി വണ്ടിക്കൊരു പേഴ്സണാലിറ്റി കൊടുത്ത് പേര് വിളിക്കുന്നത് ബോറാണ്. 😊
അപ്പോ kochi rider തന്നെ മതി 💕🫡.
Oru boar lla bro. .. @@kochirider608
കണ്ണാപ്പി set അപ്പ് ആക്കണോ 😜
ഇപ്പോഴത്തെ ട്രെൻഡാണത് (ക്രിഞ്ച്😂). കണ്ണാപ്പികൾ ഇളകിമറിയും
അത് തന്നെ 😂 കണ്ണപ്പിക്കാളും വേണം നമുക്ക് 😂
14: കുടുംബവും പ്രാരാബ്ദള്ളും വരുമുന്നേ കറങ്ങി തീർത്തോ❤😊
Haha 😂
Bro evidenna matt vangiche carinte
Bro കൊച്ചിന്ന് തന്നെ ആണ്.
Kochi പുതിയ പാലം ഇറങ്ങിയിട്ട് first left തിരിയുമ്പോൾ തന്നെ polution സെന്റർന്റെ opposite 🙏
@@kochirider608bro 7 സീറ്റ് എത്ര ആവും ചോദിക്കുമോ
ZIMBA🤍 Nice per anu bro pinne bro car 4 wheel cup settak bro
Bro മഴ മാറിയിട്ട് set ആകാം.
@@kochirider608 enthe vandikalude per ayrnnu ZIMBA, EDGAR, MARLBORO enthe 3 bulletukal eppo onnum illa brone kanumbo swantham vandi olla pole athond ethil ethelum edoo bro 🥹💔
Mobile ഹോൾഡർ use ചെയ്ത് video എടുക്കു mobile തന്നെ. dash cam ആണെങ്കിൽ കാണാൻ ഒരു ഭംഗി ഉണ്ടാകില്ല
Chest Mount medichu but shogam
ഇത് പോലെ ചെയ്താൽ മതി ബ്രോ
ഇടയ്ക്കു ബ്രോനെ കാണിച്ചാൽ മതി
😂
Thanks bro
bro oru wheel magi ide car mmkke
Sure bro 😍❤️
പേര് കൊച്ചി റെയ്ഡർ മതി
4 wheel cup കൂടി ഇട്ടാൽ സൂപ്പർ
Bro മഴ മാറിയിട്ട് വെക്കാം 😍
മച്ചാനെ ഞൻ കൊച്ചി വരുമ്പോ ഒന്ന് കാണാൻ പറ്റോ മച്ചാനെ
Sure bro
Youtubil കൂടി രക്ഷപെടട്ടെ.
❤️😍
ഡിഫൻഡർ കണ്ടപ്പോൾ മമ്മൂക്ക ആണെന്ന് വിചാരിച്ചു 😅
Haha defender ഇപ്പോൾ കുറെ ഉണ്ട് കൊച്ചിയിൽ ❤️
FACE എന്നാണ് കാണിക്കുന്നത്???? 😊
😂😂
Kurishu njan kandyirunn😅
വിളിക്കണ്ടേ bro 😂❤️
കുരിശ് എനിക്ക് കുരിശ് ആവുമോ 😂
@@kochirider608 najnum vera trip l ayirunn bro eni kanumba vara🙋❤️
@@pranavab7809 ok bro 😍❤️
I always use uber auto. Never tried car
ഇടക് ഞങ്ങൾക്കും ഓട്ടം താ മനുഷ്യ 💕🥰
CNG എടുത്തത് എത്ര ആയി LXI ആണോ എടുത്തത്
Tour wagonr
7:13
ഞാനും ഒരു uber ഡ്രൈവർ ആണ് ട്ടോ
അംബാനെ
ഇങ്ങ് ഖത്തറിൽ ആണ്
അണ്ണാ 😍❤️ safe ride God bless you ❤️
സിനിമ നടിയെ കൊണ്ട് നടക്കുന്ന ഞാൻ😊
അമ്പട 😂
ഏതു നടി ...?😂
@@PAPPUMON-mn1us dancer....coriographer....and actor... പേരു പാലാരിവട്ടം ശാന്ത🤪🤪🤪🤪
പുളിമൂട് രമണി 😂
@@kochirider608 😂😂😂
4 days ottam illathe north railway
Stetion aduth kidannittund .
Oru pazhaya uber driver aanu
💕
Ipol nth cheyunu
Who is that actress brother ?
Bro id വെളിപ്പെടുത്തണം എന്നുന്നുണ്ട് ഇനിയും കേറും, അപ്പോൾ അവരുടെ permision എടുത്തിട്ടു parayatto😍
Personel number കൊടുക്കുന്നത് ola , uber എല്ലാം അറിയുമ്പോൾ എന്താവും കഥ
എന്നെ ആണ് അവർ ക്യാൻവാസ് ചെയുന്നത് 😂
Uberodum olayodum പറയാൻ പറ വണ്ടിയിൽ കയറുന്ന ഡ്രൈവറിന്റെ നമ്പർ medikaruth എന്നു 😂
ഞാൻ എന്ത് ചെയ്യാനാ bro. പാവം customers ❤️
Bronte perentha🙂
ഒരാളെങ്കിലും ചോദിച്ചലോ 😂
@@kochirider608 nthuva para🫣
@@fearless1531 അയ്യടാ 😂
Airport pick undo bro?
Yes bro 🥰
@@kochirider608 convey your number pls
Ellam kazhichuu ethra kittum
Bro ഇതിനു എനിക്ക് ആൻസർ ഇല്ല bro ചില ദിവസം ഒന്നും കിട്ടില്ല.
3 days ആയിട്ട് no ഓട്ടം 😪
Video mobile number etta kochi vanal.vilikalo
വിഡിയോയിൽ നമ്പർ ഇട്ടാൽ ചിലർ വിളിച്ചു പറ്റിച്ചാൽ സമയം നഷ്ടമാവും.
ആവശ്യക്കാർ instagramil msg അയക്കുന്നുണ്ട് bro .
അങ്ങനെ ഇപ്പോൾ ഓട്ടം കിട്ടുന്നുണ്ട് 😍🫡
instagram link bio ഉണ്ട്
Celebrity ടെ പേര് പറ 😄
അത് പറഞ്ഞാൽ സീൻ ആവും 😂.
ഇപ്പോൾ msg എങ്കിലും അയക്കുന്നുണ്ട്. അത് ഇല്ലാതെ ആവും 🫣
Ameera (muthumani)
😂
Cng additional kayattiyathaano?
അല്ല bro include ആണ്