ഞാൻ ഒരു വാക്കേ പറഞ്ഞുള്ളു എന്റെ അമ്മയെ ലേലം വിളിക്കരുത്😭😭

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 216

  • @jobinceavarachan153
    @jobinceavarachan153 6 ชั่วโมงที่ผ่านมา +74

    പലതും ഞാൻ മറന്നു പോയി... പക്ഷേ നീ ഒന്നും. 🌹മറന്നില്ലല്ലോ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം നിന്നെ സഹായിക്കട്ടെ... നിന്റെ ജോബിചേട്ടായി. 🙏🏼

    • @Ulsers123
      @Ulsers123 5 ชั่วโมงที่ผ่านมา +2

      ❤❤

    • @aslamferok3345
      @aslamferok3345 5 ชั่วโมงที่ผ่านมา +2

      👌👌

    • @aishabeevi906
      @aishabeevi906 5 ชั่วโมงที่ผ่านมา +1

      ❤❤❤❤

    • @JeevaS-g1u
      @JeevaS-g1u 5 ชั่วโมงที่ผ่านมา +6

      സുധിയെ പോലുള്ളവർക്ക് ദൈവദൂതനായി മാറിയ ജോബിൻചേട്ടായി.... 🙏🙏🙏🙏

    • @anubabym8642
      @anubabym8642 5 ชั่วโมงที่ผ่านมา +2

      ❤❤❤❤❤

  • @AjithaKumari-o9g
    @AjithaKumari-o9g 4 ชั่วโมงที่ผ่านมา +8

    കഴിഞ്ഞ് പോയ കാര്യങ്ങളും നടന്നുകയറിയ വഴികളും ഒന്നും മറക്കാത്ത സുധിമോൾക്ക് ഈ ചേച്ചിയുടെ വക ഒരു ബിഗ് സല്യൂട്ട്

  • @ansualby2838
    @ansualby2838 6 ชั่วโมงที่ผ่านมา +15

    നന്ദി യും കടപ്പാടും മറക്കാത്ത സുധിയെ ദൈവം അനുഗ്രഹിക്കും.🙏
    😘😘😘😘😘

  • @sudhasudh1470
    @sudhasudh1470 7 ชั่วโมงที่ผ่านมา +59

    ഇന്ന് മുഖത്തിന് ഒരു മാറ്റം. വേറെ ഒന്നുല്ല കണ്ണിനു ഒരു ഇറുക്കം പോലെ ചിലപ്പോ എനിക്ക് തോന്നിയതാവും ❤❤❤❤❤❤❤❤

    • @shyamaladevi8519
      @shyamaladevi8519 7 ชั่วโมงที่ผ่านมา +8

      എനിക്കും തോന്നി

    • @DhanyaMohan-o8t
      @DhanyaMohan-o8t 5 ชั่วโมงที่ผ่านมา +2

      Eyebrows thread chaeithonde anaennu thonnunnoo

    • @Sudhimolmc
      @Sudhimolmc  5 ชั่วโมงที่ผ่านมา +1

      Undu kankuru

    • @mariammajohn2771
      @mariammajohn2771 4 ชั่วโมงที่ผ่านมา +1

      ​@@SudhimolmcAthu maathramalla mudikku nanavu thonnunnu. Kuli kazhingu mudi unangiyillaa

    • @sinumolvlogz
      @sinumolvlogz ชั่วโมงที่ผ่านมา

      അതെ

  • @ramanirajendra5688
    @ramanirajendra5688 5 ชั่วโมงที่ผ่านมา +9

    സുധി സ്റ്റാൻഡേപ്പ് കോമഡി ചെയ്യുക എന്ന് അറിഞ്ഞതിൽ സന്തോഷം. പിന്നെ ഇത്രയും അധികം കൂടപ്പിറപ്പുകളെ സ്നേഹിക്കുന്ന സുധി, ബാല്യ കാലം ഇത്രയും ഓർത്തിരിക്കുന്ന സുധി 💓. എല്ലാ ഐശ്വര്യഅങ്ങളും ഭഗവാൻ തരട്ടെ ❤️

  • @JeevaS-g1u
    @JeevaS-g1u 5 ชั่วโมงที่ผ่านมา +6

    ഹൃദയത്തിൽ തൊടുന്ന അനുഭവകഥകൾ ആണ് സുധി മോൾ പറയുന്നത്.. അതുകൊണ്ടാണ് എന്നെപോലുള്ളവർ സബ്സ്ക്രൈബ് ചെയ്തു കാണുന്നത്... 👍

  • @pushpaak6149
    @pushpaak6149 3 ชั่วโมงที่ผ่านมา +2

    ഈ മോളുടെ മനസ് ശുദ്ധമാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞങ്ങൾ പ്രാർത്ഥിക്കും ❤️❤️❤️

  • @sindhusharma4536
    @sindhusharma4536 7 ชั่วโมงที่ผ่านมา +24

    ഞങ്ങൾ കട്ടക്ക് കൂടെ ഉണ്ട് കേട്ടോ ❤️❤️❤️❤️❤️❤️

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 7 ชั่วโมงที่ผ่านมา +2

      ❤❤❤❤❤❤❤

  • @hannamaria85
    @hannamaria85 5 ชั่วโมงที่ผ่านมา +9

    സുധിമോളുടെ എല്ലാം വീഡിയോ കാണാറുണ്ട്. സുധിയെയും ഫാമിലിയെയും ഒരുപാട് ഇഷ്ടമാണ് ♥

  • @sujakarthika6184
    @sujakarthika6184 6 ชั่วโมงที่ผ่านมา +11

    സുധി മോളുടെ വീഡിയോ കാണുമ്പം മനസിലൊരു കുളിർ മഴ പെയ്ത പോലെയാണ്. ❤❤❤❤

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 7 ชั่วโมงที่ผ่านมา +2

    സുധിമോളെ ഒരുപാട് സ്നേഹം ❤️❤️❤️❤️❤️❤️❤️

  • @nishaanas6223
    @nishaanas6223 4 ชั่วโมงที่ผ่านมา +3

    സുധിമോളെ ഒത്തിരി സന്തോഷം... ഇനിമുതൽ standup കോമഡി .. ചെയ്യാം എന്ന് പറഞ്ഞതിൽ.. നിനക്ക് അതിനാണ് കൂടുതൽ കഴിവ് ഉള്ളത് 🥰

  • @gouribabu552
    @gouribabu552 3 ชั่วโมงที่ผ่านมา

    കഴിഞ്ഞു പോയ കാര്യങ്ങളും സഹായിച്ച ആൾക്കാരെയും എല്ലാം ഓർത്ത് വച്ചു അവരെ എല്ലാം പോയി കാണാൻ തോന്നിയ ആ മനസ്സ് സുധിമോളെ നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🏻❤️

  • @sinumolvlogz
    @sinumolvlogz ชั่วโมงที่ผ่านมา

    സുധിമോളെ ദൈവം അനുഗ്രഹിക്കും. കടന്നു വന്ന വഴികൾ ഒരിക്കലും മറക്കരുത്. നല്ലതേ വരൂ 😍😍😍😍👍🏻👍🏻👍🏻👍🏻

  • @Eden_justus
    @Eden_justus 7 ชั่วโมงที่ผ่านมา +14

    സുധി മോൾക്ക് stand up comedy ആണ് നല്ലത്. All the best. God bless u❤❤

  • @sheebaci7335
    @sheebaci7335 7 ชั่วโมงที่ผ่านมา +11

    അതെ ഞാൻ ഓർത്തു ജോബി അച്ചയ്ൻ കുറിച് ഇപ്പോൾ ക്ലിയർ
    ആയി ❤️❤️

  • @Ulsers123
    @Ulsers123 7 ชั่วโมงที่ผ่านมา +56

    സുധിയുടെ video കാണാൻ ഒരു ബോറും ഇല്ല കേട്ടോ.. Cooking video യും മറ്റുള്ള videos ഉം ഇടണം.. ഞങ്ങൾ ക്ക് കാണാൻ താല്പര്യം ആണ്.... സുധിയും കുടുംബവും എത്രയും വേഗം വീടു വച്ച് കാണാൻ ആഗ്രഹിക്കുന്നു...ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👌🥰🥰🥰😍😍❤️❤️

    • @IMMANUELCHARITABLESADOOR
      @IMMANUELCHARITABLESADOOR 6 ชั่วโมงที่ผ่านมา +1

      ദൈവം അനുഗ്രഹിക്കും നിശ്ചയം........

    • @user-jz5nv6fx2m
      @user-jz5nv6fx2m 6 ชั่วโมงที่ผ่านมา +1

      എല്ലാ അനുഗ്രഹവും ദൈവം സുധിമോൾക്ക് തരട്ടെ ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകും

    • @aslamferok3345
      @aslamferok3345 5 ชั่วโมงที่ผ่านมา +1

      സത്യം

    • @lalupmathew9799
      @lalupmathew9799 3 ชั่วโมงที่ผ่านมา

      Ammayude prathanayum kannu neerum Ane sudhiye itra tholam ayathe.Athukondu daivathodulla prathana thudaranam

    • @selenamajose7240
      @selenamajose7240 2 ชั่วโมงที่ผ่านมา

      ബ്രദറിന് ഒരു ഫോൺ വാങ്ങാൻ help ചെയ്യാമായിരുന്നില്ലേ ❤

  • @sreekalajayakumar2066
    @sreekalajayakumar2066 4 ชั่วโมงที่ผ่านมา +2

    സുധി വീഡിയോ സൂപ്പർ ആയിരുന്നു ❤❤❤❤

  • @edvinpol25
    @edvinpol25 7 ชั่วโมงที่ผ่านมา +8

    God Bless you സുധി ചേച്ചി

  • @godislove2760
    @godislove2760 7 ชั่วโมงที่ผ่านมา +22

    ചേച്ചി ഭാഗ്യവതി ആണ്, കാരണം പണത്തിനു മാത്രം ആണ് കുറവുള്ളത് സ്നേഹിക്കാൻ ഒരുപാട് ആളുകൾ ഉണ്ട് ❤

  • @ambalikamurali5419
    @ambalikamurali5419 6 ชั่วโมงที่ผ่านมา +8

    ❤സുധി മോളേ അമ്മയുടെ നാട് കാണാൻ കഴിഞ്ഞു സന്തോഷം ❤❤❤. സുണ്ടപ്പന്റെ ഉടുപ്പ് സൂപ്പർ.
    ഹെയർ സ്റ്റൈൽ സൂപ്പർ. പിന്നെ
    ബംബർ അടിക്കണം ❤❤
    നന്നായി പെർഫോമൻസ് ചെയ്യുക. Best wishes. Good luck. പോയ് വരൂ കുട്ടി ❤❤❤.

  • @KuwaitKkks
    @KuwaitKkks 5 ชั่วโมงที่ผ่านมา +2

    സുധി മോളെ..... Love you ♥️♥️♥️

  • @snehageorge9354
    @snehageorge9354 5 ชั่วโมงที่ผ่านมา +3

    Sudhi Mole ❤❤❤

  • @philominafrancis7597
    @philominafrancis7597 5 ชั่วโมงที่ผ่านมา +3

    Hai sudhimole God bless you❤❤❤

  • @miniskumar4511
    @miniskumar4511 7 ชั่วโมงที่ผ่านมา +7

    സുധിമോളെ love you from Isreal❤️❤️❤️❤️❤️

  • @SarammaSebastian-zm3uj
    @SarammaSebastian-zm3uj 7 ชั่วโมงที่ผ่านมา +9

    ഹായ്‌ sundappaaa ❤️😍😘

  • @RenyaGopi
    @RenyaGopi 7 ชั่วโมงที่ผ่านมา +4

    ചേച്ചി......... ഉമ്മ ❤️❤️❤️❤️

  • @lakshmikuttyknair9179
    @lakshmikuttyknair9179 7 ชั่วโมงที่ผ่านมา +5

    എല്ലാവരും സപ്പോട്ട് ചൈയ്യും

  • @rajasreemanoj5305
    @rajasreemanoj5305 6 ชั่วโมงที่ผ่านมา +4

    സൂരജ് കണ്ണനും എവിടെന്നു ചോദിക്കാൻ തുടങ്ങുംപോളെ മറുപടിവന്നു എപ്പോഴും ഇങ്ങനെയാ ആലോചിക്കൊമ്പോൾ തന്നെ മറുപടിവരും

  • @sandhyanandakumar9254
    @sandhyanandakumar9254 5 ชั่วโมงที่ผ่านมา +2

    Sudhimol all the best🙏🏻sundappa👍🏻😘

  • @bindusoman3297
    @bindusoman3297 5 ชั่วโมงที่ผ่านมา +2

    Best wishes Sudhimole❤

  • @sreedeviram2667
    @sreedeviram2667 7 ชั่วโมงที่ผ่านมา +13

    സ്റ്റാന്റപ്പാ സുധി ക്ക് പറ്റുന്നത് 👍👍👍👍❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🙏🙏🙏🙏🙏

  • @deepsvibu8716
    @deepsvibu8716 5 ชั่วโมงที่ผ่านมา +2

    Sundappan superaaa❤❤❤❤😘😘😘

  • @azhakintedevathakumary9439
    @azhakintedevathakumary9439 6 ชั่วโมงที่ผ่านมา +4

    ചുരിദാർ ഷോൾ ഇങ്ങനെ one side ആയി ഇടുന്നതാണ് ഭംഗി . ഇന്നലത്തെ വീഡിയോയിലെ പോലെ പുതയ്ക്കണ്ട . ചുരിദാറിൻ്റെ ഭംഗി മറഞ്ഞുപോകും .❤

  • @ajimolsworld7017
    @ajimolsworld7017 6 ชั่วโมงที่ผ่านมา +2

    Oruബോറും ഇല്ലാട്ടോ ❤

  • @lalithasasi1221
    @lalithasasi1221 5 ชั่วโมงที่ผ่านมา +1

    ഹായ്‌സുധിമോളെ, super❤❤❤ sundappaa, ഹായ്

  • @ushamk5088
    @ushamk5088 7 ชั่วโมงที่ผ่านมา +4

    ❤❤❤Munnottu pokuka oll the bust ❤❤❤❤❤

    • @annammaaugustine8794
      @annammaaugustine8794 6 ชั่วโมงที่ผ่านมา +1

      വീട്ടുവിശേഷം കേൾക്കാൻ എന്തു രസം❤

  • @sajayanmp6615
    @sajayanmp6615 7 ชั่วโมงที่ผ่านมา +4

    Sudhimole ❤❤

  • @sreelathasanthosh3187
    @sreelathasanthosh3187 7 ชั่วโมงที่ผ่านมา +5

    ഹായ് മോളെ ❤️❤️❤️❤️.

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 ชั่วโมงที่ผ่านมา

    ചക്കരേ ... സന്തോഷങ്ങളിലും , ചെറിയ സങ്കടങ്ങൾ ... അതുപോട്ടെ ... എല്ലാം ശരിയാകും 🥰🥰 . സുണ്ടു പൊളിക്കുവാ ❤️❤️ . പോയി ബമ്പർ അടിച്ചു വായോ 🙏🙏🙏

  • @SheefaManu
    @SheefaManu 7 ชั่วโมงที่ผ่านมา +15

    ഡിപ്രെഷൻ ആയി ഇരിക്കുന്ന ഞാൻ സുധിമോൾടെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു..

    • @su84713
      @su84713 7 ชั่วโมงที่ผ่านมา +2

      എന്തു പറ്റി

    • @Sudhimolmc
      @Sudhimolmc  5 ชั่วโมงที่ผ่านมา +2

      Enna patti

    • @SheefaManu
      @SheefaManu 4 ชั่วโมงที่ผ่านมา

      @@Sudhimolmcവല്യ പ്രശ്നം ഒന്നുമില്ലടാ mrng തൊട്ടു തുടങ്ങിയ mood swings തൊട്ടതും പിടിച്ചതും എല്ലാം imotion, അങ്ങനെ സുധിമോൾടെ പഴയ വീഡിയോസ് repeat കണ്ടു. പിന്നെ new vedio ക്ക് വേണ്ടി wait ചെയുവായിരുന്നു,

  • @ushababu7306
    @ushababu7306 5 ชั่วโมงที่ผ่านมา +2

    സുധി മുഖത്തിന് ഒരു മാറ്റം, എന്താ ❤️❤️❤️❤️🥰🥰🥰🥰

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 6 ชั่วโมงที่ผ่านมา +6

    സ്കിറ്റ് കുഴപ്പമില്ല......
    നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ തെളിയും....
    രണ്ടും മാറി മാറി ചെയ്യണം........
    ദൈവം അനുഗ്രഹിക്കും നിശ്ചയം.......

    • @snehageorge9354
      @snehageorge9354 5 ชั่วโมงที่ผ่านมา +1

      Sudhi Mole ❤❤❤❤❤

  • @VasanthaNv-f8r
    @VasanthaNv-f8r 4 ชั่วโมงที่ผ่านมา +2

    Sooraj ഉള്ള ഒരു vedio ഇടാമോ

  • @ansualby2838
    @ansualby2838 6 ชั่วโมงที่ผ่านมา +1

    സുണ്ടു super അല്ലേ 😘😘😘

  • @yl2466
    @yl2466 4 ชั่วโมงที่ผ่านมา

    Chechi chechi video idatheya bor eppozhum video ittalum enik ishtama❤

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 7 ชั่วโมงที่ผ่านมา +5

    Hi,sudhi mol,happy to see you

  • @rajunr-f1z
    @rajunr-f1z 3 ชั่วโมงที่ผ่านมา

    സുധി മനസ്സിന്റെ സുഖം മുഖത്ത് പ്രസരിക്കുന്നുണ്ട് സന്തോഷം എന്നും നിലനിൽക്കട്ടെ നന്നായി വരട്ടെ 👍 ആശംസകൾ ❤️👍

  • @Prasannac1234
    @Prasannac1234 3 ชั่วโมงที่ผ่านมา

    സുധിമോൾ ഇന്ന് മുഖത്തിന് ഒരു വ്യത്യാസം കണ്ണിന് എന്തെ ഒരു തടിപ്പ് ഉണ്ടല്ലോ എന്ത് പറ്റി ❤❤❤❤❤

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 7 ชั่วโมงที่ผ่านมา +3

    God bless you 🥰🥰🥰❤❤❤👌🍫🎉

  • @jeeshmanair4964
    @jeeshmanair4964 5 ชั่วโมงที่ผ่านมา +2

    Programme nokke pokumbo shampoo thechu mudi nalla pole kazhuki mudi ketyal nallathayirikum..ithrem enna vechal bhangyundavilla...negative paranjathallato sudheee....

  • @Sonja-k3u
    @Sonja-k3u 7 ชั่วโมงที่ผ่านมา +3

    Sundappa❤❤

  • @SujishaSreeni
    @SujishaSreeni 7 ชั่วโมงที่ผ่านมา +2

    Sudhi molude vedio boronnumillatto.entha sudhimole kanninoru thadippu thonnunnathu.chettayi enthu workkinanu ponathu.ellarudeyum prarthanayundu sudhimole❤❤❤❤❤

  • @Amala94.
    @Amala94. 5 ชั่วโมงที่ผ่านมา +2

    Cooking videos 👍👍

  • @susheelap3498
    @susheelap3498 6 ชั่วโมงที่ผ่านมา +2

    മോളേ നല്ലതു വരെ ട്ട

  • @lathap2
    @lathap2 5 ชั่วโมงที่ผ่านมา +1

    Nice video 😊❤❤

  • @Kunjumol-z1c
    @Kunjumol-z1c 6 ชั่วโมงที่ผ่านมา +1

    God bless you 🙏

  • @anletjasmin590
    @anletjasmin590 6 ชั่วโมงที่ผ่านมา +4

    മോളെ ഏതു ചർച്ചിൽ പോയാലും നമുക്ക് അവിടത്തെ മെമ്പർഷിപ്പ് വേണം. ക്രിസ്ത്യാനി ആയാലും പള്ളിയിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് സ്നാനം കുർബാന (thiruathazham)മാസ്സാവരി ഇതെല്ലാം കിറുകൃത്യം ആയിരിക്കണം മോളെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല (മോൾ ) കുറ്റം പറഞ്ഞു എന്നല്ല ഞാൻ പറഞ്ഞത്.

  • @aryanarayan2162
    @aryanarayan2162 7 ชั่วโมงที่ผ่านมา +5

    Hi സുധീ

  • @soumyasurendran9748
    @soumyasurendran9748 7 ชั่วโมงที่ผ่านมา +3

  • @Dyxvfstjjfxvn
    @Dyxvfstjjfxvn 7 ชั่วโมงที่ผ่านมา +2

    🥰nice chechi

  • @SunithaAjesh-e8c
    @SunithaAjesh-e8c 6 ชั่วโมงที่ผ่านมา +1

    Sundappa❤️❤️❤️❤️😘😘

  • @lathaps-kt9xi
    @lathaps-kt9xi 6 ชั่วโมงที่ผ่านมา +1

    Sudimol standup cheyital mathi atha nallathi njam ella vedioyum kanarundu super❤❤❤

  • @AmeyasaiAnish
    @AmeyasaiAnish 7 ชั่วโมงที่ผ่านมา +2

    ❤️❤️❤️

  • @sheeja157
    @sheeja157 7 ชั่วโมงที่ผ่านมา +8

    സുധിമോളുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടമാണ് ഓരോ ദിവസവും കാത്തിരിക്കുവാണ് പിന്നെ സുധിമോൾ സ്റ്റാൻഡ് അപ്പ്‌ ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം പണ്ട് നന്മ ചെയ്തു തന്ന എല്ലാവരെയും ഓർത്ത് ഇവിടെ പറയുന്നല്ലോ നല്ല കാര്യം എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️❤️❤️

  • @gamecapture5821
    @gamecapture5821 7 ชั่วโมงที่ผ่านมา +7

    സുധിമോടെ സംസാരം കേട്ടിരിക്കാൻ ഇഷ്ടമാണ് ബോറടികത്തില്ല

  • @SaliayoorAyur
    @SaliayoorAyur 7 ชั่วโมงที่ผ่านมา +2

    Hai സുധി ❤️

  • @bijoybinu6044
    @bijoybinu6044 20 นาทีที่ผ่านมา

    സുധി യുടെ എത്ര വീഡിയോ കണ്ടാലും മതികില്ല. രണ്ടു എണ്ണം വീതം ഇടണം

  • @Lalygeorge-mi8dv
    @Lalygeorge-mi8dv 3 ชั่วโมงที่ผ่านมา

    May God bless you jobymon more

  • @KhuraishaBeevi-z6w
    @KhuraishaBeevi-z6w 4 ชั่วโมงที่ผ่านมา

    സൂപ്പർ

  • @SN-wi5kt
    @SN-wi5kt 7 ชั่วโมงที่ผ่านมา +5

    സുധി യുടെ ഒരു കണ്ണിന് എന്ത്‌ പറ്റി

  • @MuradYt-q2n
    @MuradYt-q2n 6 ชั่วโมงที่ผ่านมา +1

    Sundappan❤❤❤

  • @vasukp34
    @vasukp34 5 ชั่วโมงที่ผ่านมา +1

    Super

  • @nabeesasalim6090
    @nabeesasalim6090 3 ชั่วโมงที่ผ่านมา

    Sudhimol ❤️

  • @kiyara308
    @kiyara308 5 ชั่วโมงที่ผ่านมา +2

    എണീറ്റൽ കണ്ണ് വീങ്ങി ഇരിക്കുവാണേൽ കുറച്ചു തണുത്ത വെള്ളം കുറച്ചു നേരം ഒഴിക്കണം ട്ടോ കണ്ണിനും മുഖത്തിനും നല്ലത

  • @ushakumari58039
    @ushakumari58039 6 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤

  • @jinshasherin1501
    @jinshasherin1501 7 ชั่วโมงที่ผ่านมา +2

    chechi sundappante oru day full kannikko athrakk ishtta sundappa nne avle samsaram okk🥰🥰

  • @sheebashyamala6057
    @sheebashyamala6057 5 ชั่วโมงที่ผ่านมา +1

    👍👍👌❤

  • @SindhuReghu-xq8qm
    @SindhuReghu-xq8qm 6 ชั่วโมงที่ผ่านมา +1

    Sudhi rando munno video idu
    Divasavum ethra video ittalum santhosham

  • @francisviji6903
    @francisviji6903 7 ชั่วโมงที่ผ่านมา +3

    Hai. Sudhimole. How. Are. You?

  • @kochiranijoseph6055
    @kochiranijoseph6055 7 ชั่วโมงที่ผ่านมา +2

    ❤❤❤❤❤❤❤❤❤

  • @su84713
    @su84713 7 ชั่วโมงที่ผ่านมา +4

    എൻ്റെ പപ്പയും പാസ്റ്ററാ

    • @IMMANUELCHARITABLESADOOR
      @IMMANUELCHARITABLESADOOR 6 ชั่วโมงที่ผ่านมา +2

      ദൈവം അനുഗ്രഹിക്കും നിശ്ചയം......

    • @su84713
      @su84713 6 ชั่วโมงที่ผ่านมา +1

      @@IMMANUELCHARITABLESADOOR താങ്ക്സ്🙏❤️

  • @shailaradhakrishnan
    @shailaradhakrishnan 6 ชั่วโมงที่ผ่านมา +3

    Sudhymol brothernu 1phone vangy koduku chylapol nalla mansher arengilum tharum

  • @Gopi248
    @Gopi248 6 ชั่วโมงที่ผ่านมา +1

    👌👌👌👌👌👌👌

  • @rabiyarabi-uc5cg
    @rabiyarabi-uc5cg 7 ชั่วโมงที่ผ่านมา +2

    👍🏻👍🏻🥰✨✨

  • @SmilingBear-bl8dr
    @SmilingBear-bl8dr 7 ชั่วโมงที่ผ่านมา +3

    👍

  • @shalip9710
    @shalip9710 5 ชั่วโมงที่ผ่านมา +1

    💖💖💖💖😍😍😍

  • @glorifarm-gb8ih
    @glorifarm-gb8ih 7 ชั่วโมงที่ผ่านมา +5

    ബിന്ദു കോയമ്പത്തൂർ sundappan അടിപൊളി

    • @ushamk5088
      @ushamk5088 7 ชั่วโมงที่ผ่านมา +1

      njan coimbatore. Annu Gandhi puram

  • @lekhanasasi7544
    @lekhanasasi7544 6 ชั่วโมงที่ผ่านมา +1

    സുധി ഒരു ചെറിയ ഫോൺ അവർക്ക് ഗിഫറ്റ് ആയി വാങ്ങിക്കൊടുക്ക്.

  • @HeemyHeemy-pw5fr
    @HeemyHeemy-pw5fr 5 ชั่วโมงที่ผ่านมา +1

    ❤❤❤❤🎉🎉

  • @vimaldhar3416
    @vimaldhar3416 6 ชั่วโมงที่ผ่านมา +2

    സ്റ്റാൻഡ് അപ്പ്‌ മതി 😄😄 അത് ആണ് നല്ലത്

  • @shibipious
    @shibipious 6 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramlasalim6025
    @ramlasalim6025 3 ชั่วโมงที่ผ่านมา

    Hai sudi mole

  • @LathaBNair-ul8nx
    @LathaBNair-ul8nx ชั่วโมงที่ผ่านมา

    Sudhimole Ella commentum vayikkunnudu alle soorajinte karyam njanum orthu

  • @BeenaRavi-up5lz
    @BeenaRavi-up5lz 3 ชั่วโมงที่ผ่านมา

    ❤️❤️❤️❤️❤️❤️

  • @Raneez_yousuf
    @Raneez_yousuf 7 ชั่วโมงที่ผ่านมา +2

    ❤❤❤❤ sudhimol kanninu Nthu paty?

    • @Sudhimolmc
      @Sudhimolmc  5 ชั่วโมงที่ผ่านมา

      Kankuru

  • @sreejajayakumara2969
    @sreejajayakumara2969 7 ชั่วโมงที่ผ่านมา +2

    👍🏽👍🏽❤️❤️❤️❤️

  • @amalkichu4546
    @amalkichu4546 4 ชั่วโมงที่ผ่านมา

    സുധി പുതിയ വീട് വെക്കുമ്പോൾ വീടിന് മഴവില്ല് എന്ന് പേരിടണം

  • @shantythomas1628
    @shantythomas1628 3 ชั่วโมงที่ผ่านมา

    കുറച്ചു days ആയി വീഡിയോസ് കണ്ടിട്ട് പനി ആരുന്നു

  • @shaijajohnson6314
    @shaijajohnson6314 7 ชั่วโมงที่ผ่านมา +1

    Good