SPOKEN ENGLISH MALAYALAM Click for Contact :

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2023
  • Businessman /Salesman or Any Other profession ഏതു രംഗത്ത് ആയാലും ഇംഗ്ലീഷ് ഭാഷക്കുള്ള പ്രാധാന്യം വളരെവലുതാണ് .
    * നമ്മളുടെ professional skills ചില അവസരങ്ങളിൽ ഒന്നുമില്ലാതെ ആവുന്നത് ഇംഗ്ലീഷ് ഭാഷ യുടെ പോരാഴ്മയാവാം .
    * ചില അവസരങ്ങളിൽ മനസിലെ ആശയങ്ങൾ പുറത്തേക്കുവരാത്തതാണ് നമ്മുടെ പ്രശനം.
    * നമ്മൾക്കറിയാവുന്ന ഭാഷകൾ സംസാരിച്ചതിന് ശേഷമാണ് നാം എഴുതാനുംവായിക്കാനും തുടങ്ങിയത് ഇംഗ്ലീഷും ഭാഷ സംസാരിക്കാൻ എഴുത്തും വായനയും അറിയേണ്ടതില്ല എന്നതാണ് യാഥാർഥ്യം .
    * നാം സംസാരിക്കുന്ന മറ്റുഭാഷകൾ നാം എങ്ങനെയാണോ പഠിച്ചത് അതെ method ഉപയോഗിച്ച് ഇംഗ്ലീഷ് വളരെ ഈസി ആയി സംസാരിക്കാൻ കഴിയും
    * ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കേണ്ടതില്ല മനസിലാക്കേണ്ടതേയുള്ളു കാരണം നമുക്കെല്ലാവർക്കും ഇംഗ്ലീഷ് വാചകങ്ങൾ എല്ലാം തന്നെ അറിയാം .

ความคิดเห็น •